ദിവ്യബലി 🙏🏻JANUARY 11, 2025 🙏🏻മലയാളം ദിവ്യബലി - ലത്തീൻ ക്രമം🙏🏻 Holy Mass Malayalam

  Рет қаралды 6,662

SANTO MISSION - MALAYALAM

SANTO MISSION - MALAYALAM

Күн бұрын

Пікірлер: 100
@antovarghese4243
@antovarghese4243 14 күн бұрын
❤❤❤❤🌹🌹🌹🌹 യേശുവേ ലോകം മുഴുവൻ പടർന്നു പിടിയികുന്ന എല്ലാ വിധ മാരക രോഗങ്ങളിൽ നിന്നും പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
@Margaret-u9m
@Margaret-u9m 14 күн бұрын
ജൂഡ് മാർട്ടിന് ജോലി മേഖലയിലുള്ള തടസ്സം മാറ്റി കൊടുക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏
@antovarghese4243
@antovarghese4243 14 күн бұрын
❤❤❤❤അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏
@ThersyaShilpa-l7z
@ThersyaShilpa-l7z 15 күн бұрын
എന്റെ ഈശോ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ 🙏✝️⛪
@antovarghese4243
@antovarghese4243 14 күн бұрын
❤❤❤❤🙏 യേശുവേ അങ്ങയുടെ സഹായം കൂടാതെ ഒന്നും ചെയ്യുവാൻ കഴിയാത്ത ഞങ്ങൾക്ക് അങ്ങയുടെ പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ബുദ്ധിയെയും മനസിനെയും പ്രകാശിപ്പിച്ചു തിന്മ ആയത് ഒന്നും മനസിലോ ശരീരത്തിലോ പ്രവേശിപ്പിക്കാൻ ഇടയാക്കരുത്.യേശുവേ അങ് ദാനമായി നൽകിയ ജീവിത പങ്കാളിയെ സമർപ്പിക്കുന്നു.മക്കളെ സമർപ്പിക്കുന്നു.മാതാപിതാക്കളെ സഹോദരി സാഹോദരങ്ങളെ ബന്ധു മിത്രധികളെ. ഉപകരികളെ ശത്രുക്കൾ മിത്രങ്ങൾ അധിയൽമിക ഗുരുക്കൾ സഹ പ്രവര്ത്തകര് ഞങൾ കണ്ടുമുട്ടുന്ന വ്യക്തികൾ ആർക്കെല്ലാം വേണ്ടി പ്രാർഥിക്കാൻ കടപെട്ടിരിയ്ക്കുഞ്ഞു എല്ലാവരെയും ഞങ്ങളിൽ നിന്നും വേർപെട്ട് പോയ എല്ലാവരെയും..തൊഴിൽ മേഖലകൾ യാത്രകൾ വസ്തുവകകൾ എല്ലാം സമർപ്പിക്കുന്നു.സകല പുണ്ണ്യ വനമരുടെയും പരിശുദ്ധ അമ്മയുടെ മധിയസ്ഥതത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി എല്ലാ നിയോഗങ്ങള് സാധിച്ച് തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🙏
@jessyjames-c7k
@jessyjames-c7k 14 күн бұрын
ഈശോയെ മക്കളെ നേരായ വഴിയിൽ നയിക്കണേ... അനുഗ്രഹിക്കണേ
@Mary-ww7ng
@Mary-ww7ng 14 күн бұрын
ഈശോയെ അലൻ മോന് ജോലി നൽകണമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ
@NaughtyCousinsForever
@NaughtyCousinsForever 14 күн бұрын
ഈശോയെ ഈ ബലിയിൽ േലാകമുഴവനുള്ള എല്ല രോഗാകളെയും സമർപ്പിക്കുന്നു രഅനുഗ്രഹിക്കണമെനാഥ പ്രാർത്ഥിക്കുന്നു
@albyissac9842
@albyissac9842 14 күн бұрын
കർത്താവെ പാപിയായ എന്നോട് കരുണ കാണിക്കണേ എന്റെ സഹോദരനെ കൈ പിടിച്ചു നടത്താണമേ സന്തോഷം സമാധാനം കുടുബത്തിൽ കൊടുക്കണേ അനുഗ്രഹികണമേ 🙏🙏😭🌹🙏🙏🙏
@ThersyaShilpa-l7z
@ThersyaShilpa-l7z 15 күн бұрын
എന്റെ ഈശോ നിയോഗം ഉള്ള എല്ലാം തടസം മാറ്റി തരണം
@Retnamma-hb5dl
@Retnamma-hb5dl 14 күн бұрын
കർത്താവയയേശുവേ ഈ ദിവ്യബലിയോട് ഈ കുടുംമ്പത്തെ മുഴുവാനായും അവരുടെ ആവശ്യങ്ങളെയും സമർപ്പിച്ച് പ്രാർത്ഥിക്കന്നു
@benedictjohn9187
@benedictjohn9187 15 күн бұрын
In the name of the father and to the son and to the holy spirit Amen 🙏🏼🙏🏼 praise the lord Amen 🙏🏼 Saint Jude Pray for me Amen 🙏🏼 Saint Anthony Pray for me Amen 🙏🏼
@ThersyaShilpa-l7z
@ThersyaShilpa-l7z 15 күн бұрын
എന്റെ ഈശോ. St antony അലിബിൻ മോൻ സംസാരിക്കണം പിശാശ് സ്വഭാവം മാറ്റി തരണം 🙏🙏🙏🙏🙏🙏st antony jesus ഞങ്ങൾ അപേക്ഷിക്കുന്നു🙏🪻❤️‍🔥
@ThersyaShilpa-l7z
@ThersyaShilpa-l7z 15 күн бұрын
എന്റെ ഈശോ രോഗം മറ്റു ബുദ്ധിമുട്ട് മാറ്റി തരണം 🙏🙏🙏🙏
@ThersyaShilpa-l7z
@ThersyaShilpa-l7z 15 күн бұрын
എന്റെ ഈശോ st antony കുടിവെള്ളത്തിന്റെ പ്രശ്നo 🙏✝️🌹❤️‍🔥⛪മാറ്റി തരണമേ 🪻🪻🪻🪻🪻
@Margaret-u9m
@Margaret-u9m 14 күн бұрын
കേസ് വിജയിപ്പിച്ച് തരുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏
@ShakkeelaA-o2z
@ShakkeelaA-o2z 14 күн бұрын
എൻ്റെ മോളേ ലോൺ ശരിയാക്കി തരണെ
@ThersyaShilpa-l7z
@ThersyaShilpa-l7z 15 күн бұрын
എന്റെ mary joseph jesus എല്ലാo കുടുംബങ്ങളെ സമർപ്പിക്കു ന്നു 🙏🙏🙏🙏🙏🙏
@jacinthadilar5568
@jacinthadilar5568 14 күн бұрын
Thank you Jesus 🙏🙏🙏🙏
@FLOWERKT
@FLOWERKT 14 күн бұрын
എന്റെ മോൾക്ക്‌ ഒരു കുഞ്ഞുണ്ടാകണമേ. ഷോണിക്ക് ഒരു ജോലി കിട്ടണമേ
@chittooparambilpharmaekm2461
@chittooparambilpharmaekm2461 14 күн бұрын
Thanks God for your continues support.
@SeleenaSebastian-g1s
@SeleenaSebastian-g1s 14 күн бұрын
എന്റെ ഈശോയെ എന്റെ സെബിമോന്റെ എല്ലാ അസുഖങ്ങളും മാറ്റി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
@SoumyaJoji-g4k
@SoumyaJoji-g4k 14 күн бұрын
വചനം തരണമേ അപ്പാ നിമിഷ പ്രിയയെ വിടുവിക്കണമേ 🙏🏻
@RitikaThomas-w9e
@RitikaThomas-w9e 14 күн бұрын
Esoye ente makkale kaividalle ente mole avalude lakshyathil ethikaname ente monte sambathika prayasangal kanane
@lincysaju9167
@lincysaju9167 14 күн бұрын
Ente eshoye njangalude aru makkaleum kathukollaname, njangalude makanu nalla joli kittanum, P R kittanum, Avan agrahikkum kudumbajeevitham kittanum, elaya makanu nalla result kittanum, husband nte prasangal mattanum enikku manasikkavum saririkkavumaya arogyam nalkanum, Appachan , Ammachy, brother's family, sister's family evareum kathukollaname, Cerinmole vegam sugapuduthaname
@wilsonjeeva9739
@wilsonjeeva9739 14 күн бұрын
Amen Amen Amen Amen Amen Amen ❤
@marysebastian1437
@marysebastian1437 14 күн бұрын
I am surrendering my family,my friends and relatives to this holy sacrament.May God bless all of us
@ThersyaShilpa-l7z
@ThersyaShilpa-l7z 15 күн бұрын
ആമേൻ 🙏🌹mary
@sofyanelson295
@sofyanelson295 14 күн бұрын
Amen 🙏🙏🙏🙏🌹
@beenacarlose9583
@beenacarlose9583 14 күн бұрын
Ente appacha ee papiyode karuna thhonnaname
@Johnson-tl1zz
@Johnson-tl1zz 14 күн бұрын
സർവ്വശക്തനായ ദൈവം തമ്പുരാനെ എന്റെ മകന് നല്ലൊരു ജോലി കിട്ടുന്നതിനും അതുവഴി ബാങ്കിലെ കടങ്ങൾ വീട്ടാവശ്യത്തിനുള്ള വഴികൾ തുറന്ന് തരികയും ചെയ്യണമേ ക്രിസ്തീയ വിശ്വാസത്തിൽ അടിയുറച്ചു ജീവിക്കുവാനും അടിക്കടി കുമ്പസാരിക്കാനുള്ള കൃപയും നൽകി അനുഗ്രഹിക്കണമേ എളിമയിൽ എന്നും ജീവിക്കുവാൻ സന്മനസ്സ് നൽകണമേ ആമേൻ 🙏
@philipvakanil3528
@philipvakanil3528 14 күн бұрын
praise the lord, ammen
@jolyjoseph8262
@jolyjoseph8262 14 күн бұрын
ഈശോയെ ഈ ദിവ്യ ബലിയിലൂടെ എന്റെ ഈ നിയോഗം സാധിച്ചു തരേണമേ 🙏🙏🙏
@deepapetson5967
@deepapetson5967 14 күн бұрын
Amen 🙏🏻 🙏🏻 🙏🏻
@jacinthadilar5568
@jacinthadilar5568 14 күн бұрын
Please bless our family
@josnajosejose2904
@josnajosejose2904 14 күн бұрын
എന്റെ ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏
@ANITHADIMSON
@ANITHADIMSON 14 күн бұрын
ഈശോയെ എന്റെ കുടുംബത്തിൽ സമാധനവും സന്തോഷവും ഉണ്ടാകാൻ അനുഗഹിക്കണമെ🙏🙏 പപ്പയും മക്കളും തമ്മിൽ പരസ്പര സ്നേഹത്തിൽ ജീവിക്കാനും ഉത്തരവാദിത്വ ടെ എല്ല കാര്യം നടത്തൻ അനുഗഹിക്കണമെ🙏🙏🙏
@albyissac9842
@albyissac9842 14 күн бұрын
യേശുവേ എന്റെ ജോലി സമർപ്പിക്കുന്നു അനുഗ്രഹികണമേ കൃപ ആയിരികണമേ 🙏🙏🙏😭🌹🙏🙏
@PaulyGeorge-lx6tk
@PaulyGeorge-lx6tk 14 күн бұрын
Amma anga therukappayel jangala pothynju kathu kollanama amen
@juvalpaul5738
@juvalpaul5738 14 күн бұрын
Ishoye angeda karangalilkku njan ente Amma appa chettan chechi ammama appapan ellarem angekk samarppikkunnu ishoye avare ellarem Ella vitha appakadangalil ninum rogangalill ninum kath rakshikkane kudathe avaru cheyyuna Ella udhyamangalem ashirvathikkane avarde sambathiga megalagale anugrahikkane dhirgayisu nallki anugrahikkane 🙏🙏🙏🙏
@josnajosejose2904
@josnajosejose2904 14 күн бұрын
എന്റെ ഈശോയെ മക്കളുടെ പരീക്ഷ റിസൾട്ട്‌ നെ അനുഗ്രഹിക്കേണമേ 🙏🙏🙏
@EmilySaraJohn
@EmilySaraJohn 14 күн бұрын
Nanni Yesuve Appa, nanni Kurbaanayil pankucheraan anuvadichathinu nann nanni
@boscokc5384
@boscokc5384 14 күн бұрын
Lord have mercy on us and the whole world Love you Jesus Praise you Jesus Adore you Jesus Amen ❤ Ave Maria Amen ❤❤❤
@anthonykundukulam2686
@anthonykundukulam2686 14 күн бұрын
Thank you God Thank you Jesus Thank you Holy Spirit Amen 🙏
@mariammasebastian4088
@mariammasebastian4088 14 күн бұрын
Esoye ente kudumbathe anugrahikane
@marrythomas4727
@marrythomas4727 14 күн бұрын
Ente eashoye ente makkalku nalla budhyum njanavum koduthu anugrahikaname 🙏🏼
@elsammasebastian8629
@elsammasebastian8629 14 күн бұрын
Eeshoye mone ange thrukarangalil Samarpikkunnu kathukollane amen 🎉🎉🎉
@lillycherian2698
@lillycherian2698 14 күн бұрын
Karthave rogasoukhyam nalki ഞങ്ങളെ anugrahikane. cheriante creatine, blood uria, albumin ellam normalakan പ്രേത്യേകം പ്രാർത്ഥിക്കണേ. 🙏
@ephyephremanthony2797
@ephyephremanthony2797 14 күн бұрын
Ente jeevithapankaliku koodaasakal ssweekarikan manasantharam ttharename 🎉🎉🎉Amen.
@elsyvarghese9700
@elsyvarghese9700 14 күн бұрын
Ente eehoye najgalude athir thsrkkathil karuna thonni njangale anugrahikkene Amen
@albyissac9842
@albyissac9842 14 күн бұрын
ആമേൻ കർത്താവെ 🙏🙏😭😭😭😭🙏
@helenjacob1927
@helenjacob1927 14 күн бұрын
Praise the lord thank you for the protection and guidance bless all viewers and my family Amen
@juvalpaul5738
@juvalpaul5738 14 күн бұрын
Ishoye chechida kunjine prethegam anugrahikkane🙏🙏🙏
@AnnammaKuruvilla-nk1rh
@AnnammaKuruvilla-nk1rh 14 күн бұрын
AMME MATHAVE E KUDUMBATHE KIVIDARUTHE AMEN 🙏
@minimanoj8315
@minimanoj8315 14 күн бұрын
ഈശോയേ എൻ്റെ മകളെ കൈപിടിച്ച് നടക്കാൻ പഠിപ്പിക്കണേ
@jacinthadilar5568
@jacinthadilar5568 14 күн бұрын
Please bless me
@LissyThomas-j2v
@LissyThomas-j2v 14 күн бұрын
Yanta Ishoya kudba samathnam tharanama Anugrahakina Joseph nta madypanam maranama James nta joli salary thadasam maranama Japthi mattitharanama Ishoya 🙏🙏🙏❤️❤️❤️
@LucyJose-w1c
@LucyJose-w1c 14 күн бұрын
Enta kudumbathey anugrahikkaname entamakkale anugrahikkaname
@anthonykundukulam2686
@anthonykundukulam2686 14 күн бұрын
Most loving Jesus I surrender you everything to you what I have what I had, forgive my sins specially 67 years I did my adultery sins and thinking, remove from me the legion devils sitting in me. Bless my family specially Frank and Sneha give us daily prayerfull life Mother Mary intercede for me and my family
@moliksd7554
@moliksd7554 14 күн бұрын
💐💐💐💐💐💐💐💖💖💖💖💖💖💖💖
@soosanjoseph749
@soosanjoseph749 14 күн бұрын
Eeshoye എൻ്റെ ഭർത്താവിനെ സമർപ്പിക്കുന്നു
@sheelaisaac2057
@sheelaisaac2057 14 күн бұрын
Jesus please give blessings to Joffin and family & Friends and family members
@jacinthadilar5568
@jacinthadilar5568 14 күн бұрын
Please bless my husband
@anshajoy-jh9us
@anshajoy-jh9us 14 күн бұрын
Eshoye enne ninte karangalil samarpikunnu
@nixonjohnynj2987
@nixonjohnynj2987 14 күн бұрын
My loving Jesus we love you always stay with us we praise you We adore you We worship you u are our salvation and sulosion thankyou Jesus hear are our prayers Amen 🌹🙏🙏🤍
@FLOWERKT
@FLOWERKT 14 күн бұрын
ആമേൻ 🙏🙏
@minijoseph6727
@minijoseph6727 14 күн бұрын
For Our appachan's soul in good faith
@JessyPrinchan
@JessyPrinchan 14 күн бұрын
Amen amen amen amen amen 🎉
@geetharanisathyaraj2213
@geetharanisathyaraj2213 14 күн бұрын
Lord I surrender my family members to ur feet
@juvalpaul5738
@juvalpaul5738 14 күн бұрын
Ishoye angeda karangalilkku njan ente third year ine samarppikkunnu mathave distinction nodu kude passavan olla anugraham nallkkane mathave 🙏🙏🙏🙏🙏🙏
@nixonjohnynj2987
@nixonjohnynj2987 14 күн бұрын
Come holy spirit fill the heart of they faithfull and Kindle in them the fire of they divine love thankyou Jesus hear are our prayers Amen 🙏🙏🤍🌹
@PatrickGomez-t8i
@PatrickGomez-t8i 14 күн бұрын
Aware anugrahykaname
@bijijacob9246
@bijijacob9246 14 күн бұрын
Amen
@elsyvarghese9700
@elsyvarghese9700 14 күн бұрын
Ente eehoye najgalude pregnant aaya makaludu familiyil ulla Ella evil spirits Matti koduthiu avare anugrahikkane
@salypaul-gc5kq
@salypaul-gc5kq 14 күн бұрын
Please pray for myself and daughter to get healing from physical and mental tensions
@valsajoseph8579
@valsajoseph8579 14 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@moliksd7554
@moliksd7554 14 күн бұрын
Antesoyokatukollnamma
@aniammasebastian5173
@aniammasebastian5173 14 күн бұрын
🙏🏻🙏🏻🙏🏻
@minijoseph6727
@minijoseph6727 14 күн бұрын
RoshanAnna, Riya, Rinu, Ron, kathu, Suraj
@johnkarmal5687
@johnkarmal5687 14 күн бұрын
🎉🎉🎉🎉🎉
@gracypj3953
@gracypj3953 14 күн бұрын
🎉
@MaysonPlazid
@MaysonPlazid 14 күн бұрын
Eshoyaeannatodanamesawekkyomenalkanameammen
@MaryMargate
@MaryMargate 14 күн бұрын
Kadabathakkalattuthumattentammaammen
@achustephen1452
@achustephen1452 14 күн бұрын
🏡🏡🙏🙏🙌🌹🌹♥️💐🔥❤️
@alexanderminimole8298
@alexanderminimole8298 14 күн бұрын
Jose, jaish, johan
@peterrennydisilva1029
@peterrennydisilva1029 14 күн бұрын
Amen❤️🫀💕🙏🎈🎉
@mariammasebastian4088
@mariammasebastian4088 14 күн бұрын
Adam Aami kujugale anugrahikane Aiswrien sebastine Irlandil oru thadasavum illathe work permit kitane
@minisunny3264
@minisunny3264 14 күн бұрын
എൻ്റെ ഈശോയേ എൻ്റെ കുഞ്ഞുമക്കളെ അനുഗ്രഹിക്കണെ അവർ ജ്ഞനത്തിലും പ്രായത്തിലും ദൈവത്തിൻ്റെയും മനുഷ്യരുടേയും പ്രീതിയിൽ വളർന്നു വരണേ
@sindhusunny3208
@sindhusunny3208 14 күн бұрын
എന്റെ കർത്താവെ ലോകത്തിൽ ഉള്ള എല്ലാ കുടുമ്പത്തെയും സമർപ്പിക്കുന്നു ആമേൻ
@lisymathew8190
@lisymathew8190 14 күн бұрын
ഈശോയെ എൻ്റെ സഹോദരന് പൂർണ soughyam നൽകണമേ
@josnajosejose2904
@josnajosejose2904 14 күн бұрын
എന്റെ ഈശോയെ മിനിയുടെ മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏
@marythomson1761
@marythomson1761 14 күн бұрын
ഈശോ അപ്പാ എന്റെ മോനെ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🌹🌹🌹🌹
@linijajerald987
@linijajerald987 14 күн бұрын
Amen🙏🙏❤️
@kurianfrancisalappat1757
@kurianfrancisalappat1757 14 күн бұрын
🙏🙏🙏
@lucyjose3207
@lucyjose3207 14 күн бұрын
Amen🙏🏾❤💞🌹👏🏾
@prudencerodrigues
@prudencerodrigues 14 күн бұрын
Amen
@haneyammathankachan5789
@haneyammathankachan5789 14 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏
@MoryTom
@MoryTom 14 күн бұрын
Amen
@rosapm196
@rosapm196 14 күн бұрын
Amen 🙏🎉
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН
Reception to Rev. Fr. Alex Mekkanthuruthil, Mevelloor
12:19
Paulachan vlog
Рет қаралды 2,1 М.
Ente Jeevante Vilayayen Daivame | Christian Devotional Songs Malayalam 2020 | Hits Of Jayachandran
23:51
Music Shack Christian Devotional Songs
Рет қаралды 168 М.
Nalla Vishesham |  Malayalam full Movie | Ajithan |  | Indrans | Biju Sopanam
1:36:30
Japamala- Santhoshathinde Rahasyangal- Joyful Mysteries
33:05
ShalomTelevision
Рет қаралды 2,6 МЛН