കർത്താവെ എന്റെ മക്കളെ അവർ നേരിടുന്ന പ്രതിസന്ധികളിൽ നിന്നും രക്ഷിക്കണേ
@subashpr4796 Жыл бұрын
ഈശോയെ എന്റെ വീടിന്റെ പണി വേഗം തീരാൻ ഞങ്ങൾ ളെ അനുഗ്രഹിക്കണമേ 🙏🏻
@mathewpauline9 ай бұрын
ഈശോയെ ഇല്ലാകിടപ്പുരോഗികളെയും സമർപ്പിക്കുന്നു
@sheenajamanikandan9662 Жыл бұрын
ഭർത്താവിന് നുമോണിയ പൂർണ്ണമായും ഭേദമാവാൻ പ്രാർത്ഥിക്കുന്നപ്പാ 🙏🙏
@ThundiyilOuseph-eg6dv Жыл бұрын
പിതാവെ എന്നെയും എന്റെ കുടുബത്തിനെയും കാത്തരുളേണമേ.
@anjuantony7430 Жыл бұрын
ഈശോയെ എന്റെ മനസ്സിലെ സങ്കടങ്ങൾ എല്ലാം മാറ്റി തരണേ കൈവിടരുതേ സഹായിക്കണേ
@RadhikaRadhika-fk2tf5 ай бұрын
കർത്താവെ ഞങ്ങളോടു കരുണ കാട്ടേണമേ നാളത്തെ ജീവിതം സന്തോഷം ഉള്ളതാക്കി തരേണമേ സാമ്പിതകബുദ്ധിമുട്ട് മാറ്റി തരേണമേ ആമേൻ🙏
@raghavanpr7434 Жыл бұрын
കർത്താവായ ദൈവമേ 2024 ൽ ഉള്ള ജ7വിതം എന്റെ കുടുംമ്പത്തേയും രണ്ടു മക്കളുടേ കുടുംമ്പത്തേയും അമ്മയുടെയും പിതാവിന്റെയും തൃപ്പാദത്തിൽ സമർപ്പിക്കന്നു. ഉപേക്ഷിക്കരുതേ. ആമേന
@mubeenahameed21753 ай бұрын
ഈശോ. എന്റെ. കടം. വീടാൻ. അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏
@sabujoy6130 Жыл бұрын
കർത്താവേ എൻ്റെ പ്രാർത്ഥനയ്ക്ക് ഉത്തരം നല്കണമേ എന്നെ ദ്രോഹിച്ചവർക്ക് എന്നും നന്നത് വരണമേ
@ThrisyammaKX Жыл бұрын
കർത്താവായ ഈശോയെ കുടുംബ സാമാധാനം തരണമേ.
@11xfootball24 Жыл бұрын
യേശുവേ സ്തുതി 🙏🏻. നാഥാ കാത്തുകൊള്ളണമേ 🙏🏻എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🏻
@thomasjoseph15244 ай бұрын
ഒത്തിരി സമാധാനം തരുന്ന ശുശ്രൂഷ. എൻ്റെ ദൈവത്തിനു സ്തുതി. പരി. മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ. ❤❤
@minijoseph3644 Жыл бұрын
ഞാനും എന്റെ മക്കളും ഈ പാട്ടു കൊണ്ടാണ് ഉറങ്ങാറ് ❤️❤️❤️🙏
@lekhalekha8817 Жыл бұрын
എന്റെ യേശു അപ്പ എന്റെ ശരണമോൾടെ അസുഖങ്ങൾ മാറ്റിത്തരണമേ ആമേൻ
ഈ പ്രാർത്ഥന എന്റെ സങ്കടങൾ അലിയിച്ചു കളയുന്നു.... 🙏🏻🙏🏻🙏🏻🙏🏻എന്നും 7 pm ന് ഞാൻ കേൾക്കാറുണ്ട്
@11xfootball24 Жыл бұрын
യേശുവേ സ്തുതി 🙏🏻🌹. നാഥാ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🏻🌹. കർത്താവെ എന്റെ മാതാപിതാക്കൾ, അനിയന്മാർ, ഭർത്താവ്, മക്കൾ എല്ലാ വരെയും സമർപ്പിക്കുന്നു 🙏🏻🌹
@velayudhana.s47912 ай бұрын
കർത്താവെ കടബാധ്യധയാൽ ഞാൻ ഞാൻ വിഷമിച്ചിരിക്കുക ആണ് എന്നെ രക്ഷിക്കണേ
@binuvk52575 жыл бұрын
ഇത്രയും നല്ല പ്രാർത്ഥന വേറെയേ തുണ്ട് കണ്ണുകൾ അടച്ച് മനസ്സുകൊണ്ട് കേട്ടാൽ ഹൃദയത്തിൽ ഈശോ വരും തീർച്ച
@jojogeorge11015 жыл бұрын
Nalla yachana pratthanakal
@xaviermartin62795 жыл бұрын
🙏👪🙏
@abykvarghese11913 жыл бұрын
Amin🙏🙏🙏
@beenakoshythomas30903 жыл бұрын
👍👍👍
@sherlygeorge97583 жыл бұрын
Mathave sheri joli kitten paranjya
@stelmisebastian2 жыл бұрын
ഇത്രയും നല്ല വൈദീകരെ തന്ന ഈശോയ്ക്ക് നന്ദി🌹🌹🌹🙏🏻🙏🏻🙏🏻❤️❤️❤️ ഈ വരികൾ ഈശോയിലേക്ക് കൂടുതൽ അടുക്കാൻ പ്രേരണ നൽകുന്നു 🌹 ആത്‍മാവിന്റെ സംരക്ഷണം എന്നും ഉണ്ടായിരിക്കട്ടെ 🌹
@geevarghesethomas9643 Жыл бұрын
ഈശോയെ എന്റെ മക്കൾ അവിടുത്തോട് ചേർത്ത് nirthname
@vinod575011 ай бұрын
നീ ജീവനുള്ള ദൈവത്തിൻ്റെ പുത്രനായ ക്രിസ്തു ആണ് നീ വലിയവൻ ആണ് ഞങ്ങൾക്ക് രക്ഷകൻ എനിക്ക് പാപ മോചനം തരണേ എന്നെ നിൻ്റെ രക്തം കൊണ്ട് ശുദ്ധി വരുത്തി എന്നെയും കുടുംബം കുട്ടികൾ അവരെ കാത്ത് രക്ഷിക്കണമേ
@babuarackal72179 ай бұрын
Soo heart touching, very good prayer to hear before sleep😍❤❤
@raviak2962 жыл бұрын
വളരെ ആശ്വാസവും സന്തോഷവും നല്‍കുന്ന മനോഹരമായാ പാട്ട്, ഭയങ്കര അര്‍തഥവത്തായ വരികള്‍, പക്ഷേ ഇതില്‍ ഒരച്ചന്‍െറ സ്വരം Superstar മോഹന്‍ലാലിന്‍െറ voice പോലെ, ശരിക്കുംപറഞ്ഞാല്‍ M.G ശ്രീകുമാറും മോഹന്‍ലാലും ചേര്‍ന്ന് പാടുന്നതുപോലെ തോന്നുന്നു
@alexanderpulpally6797 ай бұрын
പ്രിയപ്പെട്ടവരെ നിങ്ങളുടെ ആഗ്രഹങ്ങളെ ദൈവം നൽകട്ടെ 🌹🙏🏻🌹
@Leela-g9r7 ай бұрын
കർത്താവെ ഞങ്ങളുടെ അനുഖങ്ങൾ മാറ്റി തന്നതിൽ ഞങ്ങൾ. നന്ദിപറയുന്നു.ഇശ്വായെ നന്ദി സ്തുതി🙏🙏🙏
@abduljaleel86973 жыл бұрын
ജാതിമത ഭേതമനൃ പരസ്പരം സ്നേഹിക്കുക സത്തോഷത്തോടെ ജീവിക്കുക അവശത അനുഭവിക്കുന്നവരെയും കഷ്ടപാട് അനുഭവിക്കുന്നവരെയും സ്നേഹത്തോടെ സംരക്ഷിക്കുക അവീടെ ദൈവത്തകണാം ദൈവം നമ്മുടെ കുടെയുണ്ടാവും
@minimathew75722 жыл бұрын
Dear bro.. Good comment.. Love u ❤️
@sunnythomas15842 жыл бұрын
Jaleel you are absolutely correct. We should love each other and should have human sympathy. God is "Love ".
@alicejaison487 ай бұрын
Thànk you brother for your good comments, please tell your brothers also...
@santhiraju67312 жыл бұрын
ഇത്രയും അനുതാപമുള്ള പ്രാർത്ഥന വേറെ എങ്ങും കാണാൻ കിട്ടില്ല. അത്ര ഹൃദയസ്പർശിയായ പാട്ട്. എന്റെ കോവിഡ് സമയത്തു ഈ പ്രാർത്ഥന കേട്ടാണ് രക്ഷപെട്ടത്🙏🙏.
@srdaisyantony13632 жыл бұрын
ഈശോ അനുഗ്രഹിക്കട്ടെ, ഈശോയെ കവലകണമേ
@ShailasWritings5 ай бұрын
യേശുവേ... എന്നോട് കരുണ തോന്നേണമേ...🙏🙏🙏
@manilalk4685 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤vc amen vc amen vc amen പരിശുദ്ധ പിതാവേ Amen haleloya vc amen പരിശുദ്ധ പിതാവേ Amen haleloya vc amen പരിശുദ്ധ പിതാവേ Amen haleloya vc amen vc amen vc amen vc amen karuna ഉള്ള nadha Amen karuna ഉള്ള nadha Amen karuna ഉള്ള nadha Amen vc amen ❤❤❤vc amen ❤❤❤vc amen ❤❤❤
@renjut73978 ай бұрын
മോഹൻലാലിൻറെ സൗണ്ട് ഒരു അച്ചന് 🙏🏻🙏🏻
@sajanmathew44965 ай бұрын
Correct
@AnnammaAnnamma-p8o10 күн бұрын
Sathym njanum karuthi mohanlal aanannu
@deepakumari84362 жыл бұрын
എന്റെ ഈശോയെ...... എനിക്ക് ഒരു ദിവസം പോലും ഈ പ്രാർത്ഥന കേൾക്കാതിരിക്കാൻ പറ്റുന്നില്ല. 🙏🙏🙏🙏🙏🙏.. മനസ്സിലെ പ്രയാസങ്ങൾ എല്ലാം ഒരു നിമിഷ എവിടെയോ മാഞ്ഞു പോകുന്നു 🙏🙏🙏🙏🙏🙏
@julinchacko3148 Жыл бұрын
P
@anniegeorge5853 Жыл бұрын
Correct
@alicet6612 Жыл бұрын
@@anniegeorge5853 😂😂😂,,, 😅
@sheeba4713 Жыл бұрын
🎉
@anupamaswaroop7389 Жыл бұрын
എനിക്കും 🙏🏻🙏🏻🙏🏻🙏🏻
@KarthikaCtk Жыл бұрын
കർത്താവെ എന്റാമക്കള കാത്തുകൊള്ളണം എനിക്ക് സമാധാനം tharumarakanam 10:58
@Trends_margin Жыл бұрын
ഈശോയെ അങ്ങയുടെ മഹത്വം നിറഞ്ഞ അനുഗ്രഹം ആരെനില്ലാതെ, എല്ലാവരുടെ മേലും ചൊറിയണമേ നാഥാ....❤❤❤❤🙏🙏🙏
@vinod575011 ай бұрын
നിങ്ങളുടെ വലിയ വക്കുക്കളും കർത്താവ് കേൾക്കും orrappu ഉണ്ട് വിശ്വാസം ഉണ്ട് ഇത് ആണ് കർത്താവിന് വേണ്ടത്
@sheenajamanikandan9662 Жыл бұрын
മനുഷ്യന് അസാധ്യമായത് ദൈവത്തിനു സാധ്യമാണ്. Praise the Lord Amen🙏🙏🙏🙏
@binduprasobh72346 ай бұрын
കർത്താവേക്യ പ ചെയ്യണമേ.
@myammayummonuvlogchanel2 жыл бұрын
ഈശോ എന്നും എപ്പോഴും എന്റെ കൂടെ ഉള്ളത് പോലെ ഞാൻ പ്രാർത്ഥിക്കുന്നു വിശ്വസിക്കുന്നു എന്നെ യും അമ്മയെയും അസുഖം എല്ലാം മാറ്റി തരണേ നാഥാ
@sanilkumarSS5 ай бұрын
കർത്താവെ കുടുംബത്തെ കാക്കണേ
@user-xc5ml8wr3d3 жыл бұрын
യീ പാട്ടു കേട്ടാൽ ഒരു വല്ലാത്ത അനുഭവം ആണ്. എന്തെങ്കിലും വിഷമം ഉണ്ടാവുമ്പോൾ യീ പാട്ടൊന്നു കേട്ടാൽ മതി. ഇനി രാത്രി ഉറങ്ങുന്നതിനു മുൻപും വളരെ ആശ്വാസം തരുന്ന പാട്ട്.
@marysunny98042 жыл бұрын
Ameb
@deepakumari84362 жыл бұрын
Athe. 🙏.
@jobyabraham47756 ай бұрын
ഇത് വെറും ഒരു പാട്ട് അല്ല ഇത് ഒരു യാമ പ്രാർത്ഥന ആണ്
@mercyjoseph98253 жыл бұрын
ഇത്രയും അനുഗ്രഹപ്രദമായ പാട്ടുകർ നമ്മുടെ സഭക്കു തന്ന പിതാക്കൻമാരെ ഈ സമയം നന്ദിയോടെ സ്മരിക്കുന്നു
Ente molkku samadhanamay urangan krupa cheyyane nadha.. 🙏
@ma591354 ай бұрын
O my Lord , my father my keeper help me to live according to your ways.
@alexluke3934 Жыл бұрын
യേശുവേ ഞങ്ങളെ sparshikkaname
@anamika2204852 жыл бұрын
ഞാൻ സീറോ മലബാർ റീത്തിൽപെടുന്നയാളാണ്... സന്ധ്യപ്രാർത്ഥന (റംശ)ക്ക് ശേഷം അവസാനം ഈ ഗീതമാണ് ഞങ്ങൾ പാടുന്നത്... മാർ അപ്രേമിന്റെ ഗീതം....
@binimol9298 Жыл бұрын
Qqqqqqqqqqqqqqqqq
@sunitha_sivaraj_ Жыл бұрын
Kathave entemakkale samrekshikename
@josefpthomas8275 Жыл бұрын
സീറോ മലബാരുകാരൻ പലതും മലങ്കര യുടെ കടം എടുത്തിട്ട് ഞങ്ങളുടെന്ന് നാണം മില്ലാതെ പറയുന്നു.
@MoncyGeorge-g9y10 ай бұрын
Mar Aprem the saint of Catholic church. St. Ignatius of Anthioq named Catholic. After 4th century Jacobite church was formed through Bishop Jacob burdhana. In Kerala syrian Christians were divided into two groups after koonan cross oath in 1653. In 1665 only we got antheoqian litergy. Before 1653 we had a relationship with Persian church. Hence syro malabar church got the songs of St. Aprem. Not from malankara Orthodox church. Before Jacobite church there was syrian Catholic rite in Antheoqia. Same literary of Jacobite church. That is why Mar Ivanios founder of Malankara Catholic Church planned to make reunion with Syrian rite of Anthioq. Don't say syro Malabar and Syro malankara stole the songs or litergy from malankara Orthodox Church
അച്ചന്മാരുടെ ശബ്ദ മാധുര്യത്തിലല്ല, പാട്ടിലുള്ള ദൈവീക സന്ദേശത്തെയാണ് മനസ്സിലാക്കേണ്ടത്.
@sosammacherian14752 жыл бұрын
🙏
@sujatharaghavan5736 Жыл бұрын
ഒരു പാട് ഇഷ്ട്ടം ആണ് ഈ പാട്ടു 🙏🙏
@rachelthomas674310 ай бұрын
Right.
@santhoshsamuel52455 ай бұрын
🙏
@skv1764 ай бұрын
❤❤
@liciammsjacob2676 Жыл бұрын
Excellent Heart Touching Prayer
@SriVasanthi6 ай бұрын
കർത്താവെ എന്റേമക്കളേകാത്തുകൊള്ളണമേ എന്റെ ഹാർട്ട് പ്രോബ്ലം മറ്റിത്തരണ മേ 🙏
@alkaannajohn9479 Жыл бұрын
കർത്താവേ അനുഗ്രഹിക്കണമ ആമീൻ 🙏🙏🙏
@francisabraham70395 жыл бұрын
Heavenly voice...മനസ്സിൽ നിന്നും എന്തോ വലിയ ഭാരം പോയപോലെ
@francisabraham70395 жыл бұрын
ഇതിൽ ഉണ്ടോ
@arunejohn5 жыл бұрын
Exactly
@salomiabraham48463 жыл бұрын
Amen 🙏🙏🙏
@shilpapaul43622 жыл бұрын
സത്യം
@ajishkorah15036 ай бұрын
ആകാശവും ഭൂമിയും സമുദ്രങ്ങളും അവയിൽ ചരിക്കുന്ന സകലവും അവനെ സ്തുതിക്കട്ടെ.
@BabuBabu-vn7fc3 жыл бұрын
അതെ എന്നെ ഇന്നെത്തിച്ചത് ആ കുടുംബം ആണ്, കൊക്കാട്ടിൽ വീട്ടിൽ ജോൺ അച്ചാനും ആ കുടുംബവും, ഞാൻ ഇന്നും ഓർക്കുന്നു എന്നും സ്വന്തം അല്ല അതിനുപരി ആണ് 🙏🙏🙏
@blessyvarughese34442 жыл бұрын
Pithave ente swasam muttal maatitharane 🙏🙏🙏
@sinupmathew77685 жыл бұрын
നിഷ്കളങ്കമായി ന്യാനനിരതമായി പ്രാർഥിക്കാൻ, ഒരു പ്രാർത്ഥന. Regarless of human intelligence and knowledge. താഴ്മധരിച്ചു ദൈവസന്നിധിയിൽ വിധേയപ്പെട്ടിരിക്കാം.
Super prayer and heart touching blessed beautiful prayer video song really great, very good beautifully singing, Nalla feeling better, athra Nalla sweet wonderful divine voice super, ethrakettalum kandalum mathiyakilla kothitheerathilla respected father and all team members enikku orupadu orupadishtamayi super, Nalla full meaning, ente hridayathil Aazhathil irangichennu, enikku othiri sankadam vannu kannukal niranju, May God bless you all and keep safe in Jesus hand ellavarum, thank you so much, congratulations, praise the Jesus Christ amen like by Thomas kurian
@thomasmathew71705 жыл бұрын
Now Iam 72 ,my childhood onwards daily before going bed we pray this song
@binumix1733 жыл бұрын
🙏🤲
@ramyasanthosh1832 Жыл бұрын
Ente daivame randu achanmarudem voice..oru rekshayumilla..no words to describe this heavenly feeling❤daivam aduthu vannu nikkuna pole..nammal swargathilan thonnunu
@sunnyzachariah7657 Жыл бұрын
Orthodox prayer _touching prayer and voice.
@ashwativarghese81442 жыл бұрын
എന്റെ ദൈവമേ എന്റെ കർത്താവെ എന്നും കേൾക്കാനും prathikanum കൃപ നൽകേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@georgethomas14310 ай бұрын
എന്റെ സഹദാ 🙏🏻 ഞാൻ എന്നും പറയുന്ന പോലെ തന്നെ, എന്റെ സങ്കടസമയത്തും, സന്തോഷസമയത്തും എന്റെ മരണ സമയത്തും എന്റെ കൂടെ ഉണ്ടാവാണേ എന്റെ സഹദാ 🤗🙏🏻 കൂട്ടിനു ആരും ഇല്ല സഹദാ ന്റെ വിശ്വാസത്തിൽ ആണ് ഓരോ ദിവസവും ഞാൻ മുന്നോട്ടു പോകുന്നത് 🥰 ഈ നിമിഷം വരെ കാത്തു പരിപാലിച്ച സഹദാ ഒരുപാട് നന്ദി 🥰 ദൈവമേ അങ്ങയുടെ പോരാളി എന്റെ സഹദാ എപ്പോളും എന്റെ വിളി കേൾക്കുന്നുണ്ട്. പിതാവിനും, പുത്രനും, പരിശുദ്ധ റൂഹൈക്കും സ്തുതി 🥰 കർത്താവേ എന്നോട് കരുണ തോന്നണമേ 🙏🏻 സഹദാ എപ്പോളും കൂടെ ഉണ്ടാവാണേ 🥰🙏🏻
@anilthomas656thomas6 Жыл бұрын
Thanks liju and morning koshy for the prayer song.