ദിവ്യബലി 🙏🏻JANUARY 31, 2025 🙏🏻മലയാളം ദിവ്യബലി - ലത്തീൻ ക്രമം🙏🏻 Holy Mass Malayalam

  Рет қаралды 6,891

SANTO MISSION - MALAYALAM

SANTO MISSION - MALAYALAM

Күн бұрын

Thank You for praying with Us
If you wish to pray more with us, please download our Catholic Prayer App
May God Bless You All,
With prayers and blessings,
Santo Catholic Mission
More info at shor.by/4R6p
#malayalamholymass
#littlegoodnessdailymass #dailymasstoday
#dailymassmalayalam
#malayalammass #latinmass #malayalamlatinmass
#catholicmasstoday #malayalamholymass
#santomission #santocatholicmission, santomission holymass, #littlegoodnessholymass #littlegoodnessmass
#romanmass #romancatholic #romancatholic #romancatholicmass #holymassmalayalamtoday
#todaysholymass
#dioceseofcochin

Пікірлер: 196
@NaughtyCousinsForever
@NaughtyCousinsForever 7 күн бұрын
ഈശോയെ ഈ ബലിയിൽ '5 എൻ്റെ മക്കളുടെ എല്ലാ നീയോഗങ്ങൾ സമർപ്പിക്കുന്ന അവിടന്ന് അനുഗ്രഹിക്കണമെ ആമേൻ
@NaughtyCousinsForever
@NaughtyCousinsForever 7 күн бұрын
ഇഗോയെ ഇ ബലിയിൽ എൻ്റെ മകളുടെ എല്ല നിയോഗങ്ങൾ സമർപ്പിക്കുന്നു അനുഗ്രഹിക്കണമെ ആമേൻ
@SindhuSunil-g3y
@SindhuSunil-g3y 7 күн бұрын
അപ്പാ നന്ദി.❤ ആരാധനാ. ആവേ മരിയാ .❤
@albyissac9842
@albyissac9842 7 күн бұрын
കർത്താവെ പാപിയായ എന്നോട് കരുണ കാണിക്കണേ എന്റെ നിയോഗം സാധിച്ചു തന്ന അനുഗ്രഹിക്കണമേ 🙏🙏🙏😭🌹🙏🙏
@magijames9727
@magijames9727 7 күн бұрын
Esoye Makkalekatthurekshikkanam karunathonnanam
@SindhuSunil-g3y
@SindhuSunil-g3y 7 күн бұрын
ബ്ലഡ് കാൻസർ മൂലം ആസ്റ്റർ ഹോസ്പിറ്റലിൽ കഴിയുന്ന ബോസ്ക്കോ എന്ന സഹോദരനെ സമർപ്പിക്കുന്നു. അമ്മേ മാദ്ധ്യസ്ഥ്യം വഹിക്കണമേ! ഇന്നത്തെ വിശുദ്ധനായ ജോൺ ബോസ്കോ അങ്ങയുടെ നാമധാരിയായ ആ മകനുവേണ്ടി പ്രാർഥിക്കണമേ! ആമ്മേൻ!
@gracygeorge7074
@gracygeorge7074 7 күн бұрын
ഈശോനാഥാ എന്റെ ജീവിതത്തിലേക്ക് കടന്നു വരണേ . ആരും തുണയില്ലാതെ ഏകയായ എന്നെ നീ സഹായിക്കണേ എന്റെ നിയോഗങ്ങൾ ഏറ്റെടുക്കണമേ ലിസിക്ക് മാനസ്സാന്തരം കൊടുക്കണേ ഈശോയെ എന്റെ മകനെ സമർപ്പിക്കുന്നു അവന്റെ ഭാവി നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നെ
@preethyanish-n3x
@preethyanish-n3x 7 күн бұрын
അമ്മേ എന്റെ അമ്മേ 🙏🙏🙏🙏🙏 നിന്റെ തിരുകുമാരിന്റെ മാധ്യസ്ഥം നേടിത്തരണമേ 🙏🙏🙏🙏🙏🙏🙏😔😔😔😔😔😔😔😔😔😔
@ElsammaSabu-nk4ls
@ElsammaSabu-nk4ls 7 күн бұрын
ഈശോയെ ഈ ദിവ്യബലിയിൽ ഞങ്ങളെ അനുഗ്രഹിക്കണമെ നിയോഗങ്ങൾ സന്ധിച്ചു തരണമെആമ്മേൻ🙏
@minisunny3264
@minisunny3264 7 күн бұрын
എൻ്റെ ഈശോയേ ഈ ദിവ്യബലിയിൽ ഞങ്ങളെ സമർപ്പിക്കുന്നു ഞങ്ങളോട് കരുണതോന്നണെ ഞങ്ങളെ അനുഗ്രഹിക്കണ
@lalysebastian6677
@lalysebastian6677 7 күн бұрын
ഈശോയെ വചനത്തിന്റെ ശക്തിയാൽ എന്നെ സുഖപെടുത്തണമേ.
@sajeelawrence7331
@sajeelawrence7331 7 күн бұрын
കർത്താവായ ദൈവമേ അവിടുന്ന് ഞങ്ങളുടെ പ്രാർത്ഥന കേട്ട് ഞങ്ങളെ അനുഗ്രഹിക്കണമേ ഒപ്പം ഇവിടെ പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും പ്രാർത്ഥന കേട്ട് അനുഗ്രഹിക്കണമേ എന്നും പ്രാർത്ഥിക്കുന്നു. ആമ്മേൻ
@AlvinGeorgePaul007
@AlvinGeorgePaul007 7 күн бұрын
PRAISE BE TO THE GOD
@ANITHADIMSON
@ANITHADIMSON 7 күн бұрын
ഈശോയെ ജോലി ഇല്ല തെ വിഷമിക്കുന്ന എല്ല മക്കളെയും സമർപ്പിക്കുന്നു നല്ല ഒരു ജോലി കിട്ടുന്നതിന് അനുഗ്രഹിക്കണമെ🙏🙏🙏🙏
@josnajosejose2904
@josnajosejose2904 6 күн бұрын
എന്റെ ഈശോയെ എന്നെ യു മക്കളെയെ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@josnajosejose2904
@josnajosejose2904 6 күн бұрын
എന്റെ ഈശോയെ മക്കളെ എല്ലാം അനുഗ്രഹിക്കേണമേ 🙏🙏🙏
@albyissac9842
@albyissac9842 7 күн бұрын
കർത്താവെ എനിക്ക് തന്ന എല്ലാം അനുഗ്രഹകൾക്കു നന്ദി നന്ദി സ്തുതി 🙏🙏🙏😭🌹🙏🙏
@Margaret-u9m
@Margaret-u9m 7 күн бұрын
എന്റെ കേസ് വിജയിപ്പിച്ചു തരുന്നതിനു വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏
@josnajosejose2904
@josnajosejose2904 6 күн бұрын
എന്റെ ഈശോയെ ജോയൽ ജോസ്ന ബിഗ്‌ന വിദ്യ എന്നി മക്കളുടെ പരീക്ഷ ഫലത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏
@josnajosejose2904
@josnajosejose2904 6 күн бұрын
എന്റെ ഈശോയെ മിനിയെ അനുഗ്രഹിക്കേണമേ 🙏🙏🙏
@sindhusunny3208
@sindhusunny3208 7 күн бұрын
എന്റെ കർത്താവെ എന്റെ കുടുമ്പത്തെയും മാറ്റാനേകം കുടുമ്പത്തെയും സമർപ്പിക്കുന്നു ആമേൻ
@jasminvimala3626
@jasminvimala3626 6 күн бұрын
Eoshoye ee January maasam nin thannna ella anugrahangalkkum ella sangadangalkkum sahanagalkkum nanni arppikkunnuuu🙏
@lalysebastian6677
@lalysebastian6677 7 күн бұрын
എല്ലാ ശുദ്ധീകരണ ആത്മാക്കളെയും ഇന്നത്തെ ദിവ്യബലിയിൽ സമർപ്പിക്കുന്നു
@valsammapaulose2202
@valsammapaulose2202 7 күн бұрын
Thank you Jesus because you give me lot of blessings everyday for me 🙏🙏🙏🙏🙏🙏🙏
@ThersyaShilpa-l7z
@ThersyaShilpa-l7z 7 күн бұрын
എല്ലാം മനുഷ്യന്മാരുടെ ഒച്ച പാട് നിന്ന് സംരക്ഷണം നൽകണമേ.🙏🙏🙏🙏🙏🙏
@Miniskitch
@Miniskitch 7 күн бұрын
ഈശോയെ എന്റെ ജോസ്പിന്റെയും മകൾ ജോസ്നയുടെയും തൊണ്ടയുടെ ഇൻഫെക്ഷൻ മാറ്റി പൂർണ സൗഗ്യം നൽകണേ 🙏🙏🙏
@ThersyaShilpa-l7z
@ThersyaShilpa-l7z 7 күн бұрын
എന്റെ ഈശോ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ പാപങ്ങൾ ക്ഷമിക്കണം കർത്താവെ 🙏🌹✝️❤️‍🔥⛪🔥✨👋💐
@Mary-ww7ng
@Mary-ww7ng 7 күн бұрын
ഈശോയെ എനിക്ക് സ്വന്തം വീടുതരണേ രക്ഷിക്കണമേ 🙏 🙏 🙏 🙏
@marythomson1761
@marythomson1761 7 күн бұрын
ഈശോ അപ്പാ എന്റെ മോനെ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🌹🌹🌹🌹🌹
@alexanderarakal3852
@alexanderarakal3852 7 күн бұрын
All the Angels and Saints thank you for answering my prayers always Amen Amen Amen 🙏💕🙏
@alexanderarakal3852
@alexanderarakal3852 7 күн бұрын
All the Angels and Saints please protect and guide me and my family members always Amen Amen Amen 🙏💕🙏
@alexanderarakal3852
@alexanderarakal3852 7 күн бұрын
My Ever loving Lord Jesus Christ please be with us always Amen Amen Amen 🙏💕🙏
@alexanderarakal3852
@alexanderarakal3852 7 күн бұрын
All the Angels and Saints thank you for your ever loving blessings and prayers for me and my family members always in our life Amen Amen Amen 🙏💕🙏
@baburajpantony4067
@baburajpantony4067 7 күн бұрын
ഈശോയെ,ഞങ്ങൾക്ക് നൽകിയ എല്ല സൗഭാഗ്യങ്ങൾക്കും ന ന്ദി അർപ്പിക്കുന്നു ഈശോയെ,കടബാധ്യതകൾ മൂലം വേദനിക്കുന്ന എല്ലാ മക്കളെയും തിരുമുമ്പിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ അനുഗ്രഹിക്കേണമേ,ഈശോയെ ഭവനം ഇല്ലാത്ത മക്കളെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ ആമേൻ.
@alexanderarakal3852
@alexanderarakal3852 7 күн бұрын
All the Angels and Saints please provide us a peaceful and blessed day Amen Amen Amen 🙏💕🙏
@ThersyaShilpa-l7z
@ThersyaShilpa-l7z 7 күн бұрын
എന്റെ ഈശോ മദ്യപാനികൾ പുകവലി. കഞ്ചാവ് മൈക്ക് മരുന്ന്. നിന്ന് എപ്പോഴും സംരക്ഷണം നൽകണമേ ✝️✝️✝️✝️✝️
@joyjoseph9171
@joyjoseph9171 7 күн бұрын
എൻറെകത്തി വേഎൻ്റെദൈവമേ
@alexanderarakal3852
@alexanderarakal3852 7 күн бұрын
All the Angels and Saints please give me courage and Grace to face all the Challenges in my daily life Amen Amen Amen 🙏💕🙏
@anithamichael8345
@anithamichael8345 7 күн бұрын
Ende Eeshoye Ende Amme ende ella prarthanakalum samarppikkunnu.. njanghale kaathukollane.. Amen🙏
@Margaret-u9m
@Margaret-u9m 7 күн бұрын
ജൂഡ് മാർട്ടിന്റെ ജോലി മേഖലയിലുള്ള തടസ്സം മാറ്റി കൊടുക്കണമേ ആമേൻ 🙏🙏🙏🙏🙏🙏🙏
@alexanderarakal3852
@alexanderarakal3852 7 күн бұрын
All the Angels and Saints please take care all Cancer patients through out the World Amen Amen Amen 🙏💕🙏
@alexanderarakal3852
@alexanderarakal3852 7 күн бұрын
All the Angels and Saints please pray for our families and friends Amen Amen Amen 🙏💕🙏
@georgepeter8450
@georgepeter8450 7 күн бұрын
യേശു നാഥാ മാനസികമായും ശാരീരികമായും സാമ്പത്തികമായും ഉള്ള എല്ലാ കഷ്ടതകളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ നാഥാ
@georgephilip7821
@georgephilip7821 7 күн бұрын
യേശുവേ സാമ്പത്തിക പ്രതിസന്ധി മാറ്റിതരണമേ 🙏
@valsammapaulose2202
@valsammapaulose2202 7 күн бұрын
O Lord I love you too much every day every movements 💕🙏💕🙏💕🙏💕😊
@alexanderarakal3852
@alexanderarakal3852 7 күн бұрын
All the Angels and Saints please take care my health and eyes Amen Amen Amen 🙏💕🙏😅
@florykurpachery9696
@florykurpachery9696 7 күн бұрын
Appa Amma jagalku nalkiya ella Anugrahangalkum nanni Appa sthothram danyavad Hallelujah Amen 🌹🙏🌹
@alexanderarakal3852
@alexanderarakal3852 7 күн бұрын
All the Angels and Saints please take care all Sick people in our families and friends Amen Amen Amen 🙏💕🙏
@alexanderarakal3852
@alexanderarakal3852 7 күн бұрын
All the Angels and Saints please be with us always Amen Amen Amen 🙏💕🙏
@ThersyaShilpa-l7z
@ThersyaShilpa-l7z 7 күн бұрын
എന്റെ ഈശോ കുടി വെള്ളം ബുദ്ധിമുട്ട് മാറ്റി തരണം കർത്താവെ 🙏✝️⛪
@alexanderarakal3852
@alexanderarakal3852 7 күн бұрын
All the Angels and Saints please take care all Nuns and fathers through out the World Amen Amen Amen 🙏💕🙏
@alexanderarakal3852
@alexanderarakal3852 7 күн бұрын
All the Angels and Saints please give courage to Bejoy and family members to face the financial problems Amen Amen Amen 🙏💕🙏
@benedictjohn9187
@benedictjohn9187 7 күн бұрын
In the name of the father and to the son and to the holy spirit Amen 🙏🏼 praise the lord Amen 🙏🏼 Saint Jude Pray for me Amen 🙏🏼 Saint Anthony Pray for me Amen 🙏🏼
@anthonykundukulam2686
@anthonykundukulam2686 7 күн бұрын
Thank you God Thank you Jesus Thank you Holy Spirit Amen 🙏
@alexanderarakal3852
@alexanderarakal3852 7 күн бұрын
All the Angels and Saints please give courage to Raju and Raji to face the financial problems Amen Amen Amen 🙏💕🙏
@ThersyaShilpa-l7z
@ThersyaShilpa-l7z 7 күн бұрын
Happy feast st don bosco ❤️‍🔥🎉💐❤💞⛪st don bosco pray for us 🙏🙏🙏🙏🙏🙏✝️✝️✝️✝️✝️✝️
@ALEENATHANKACHAN-eq7xx
@ALEENATHANKACHAN-eq7xx 6 күн бұрын
Jesus, mathave, st antony ente makal aleenaye sukamakaname anugrahikaname amen 🙏
@valsammapaulose2202
@valsammapaulose2202 7 күн бұрын
O Lord I adore, you praise you, thank you, everyday every movements 💓💓💓😊
@TreesaTreesa-y7o
@TreesaTreesa-y7o 7 күн бұрын
Esoye ennaramvikkunna parisuda ammayude thirunal en5y kudumbatthinum viduthal samadanam santhosham dheiveekasannidyam nukaruvan edayavane nalloru matthavum viduthalum pisajikapeedayum mattename sakalathadavarayum thakrkkename e parisuda banilyil sahayikkename ❤❤❤
@ALEENATHANKACHAN-eq7xx
@ALEENATHANKACHAN-eq7xx 6 күн бұрын
Jesus, mathave, st antony enne sukamakaname anugrahikaname amen 🙏
@alexanderarakal3852
@alexanderarakal3852 7 күн бұрын
All the Angels and Saints please help me to get new construction maintenance works Amen Amen Amen 🙏💕🙏
@alexanderarakal3852
@alexanderarakal3852 7 күн бұрын
All the Angels and Saints please pray for world peace Amen Amen Amen 🙏💕🙏
@valsammapaulose2202
@valsammapaulose2202 7 күн бұрын
Praise the lord 🙏🙏🙏🙏🙏🙏🙏 Thank you Jesus 🙏🙏🙏🙏🙏🙏
@valsammapaulose2202
@valsammapaulose2202 7 күн бұрын
Thank you Jesus because l am still alive 🙏🙏🙏🙏🙏🙏🙏🙏
@alexanderarakal3852
@alexanderarakal3852 7 күн бұрын
Christ the King please be with us always Amen Amen Amen 🙏💕🙏
@valsammabiju3366
@valsammabiju3366 7 күн бұрын
ABBA PITHA I ask you with the name of Jesus please wash me and my family with Holy blood and consacrate us with Holy spirit this is the only intention I ask you through this Holy mass Amen 🙏 hallelujah hallelujah hallelujah AVE Maria krupasanam Mathave pray 🙏 for us Amen 🙏
@alexanderarakal3852
@alexanderarakal3852 7 күн бұрын
All the Angels and Saints Amen Amen Amen 🙏💕🙏 Amen Amen Amen 🙏💕🙏 Amen Amen Amen 🙏💕🙏 Amen Amen Amen 🙏💕🙏
@annierajan3161
@annierajan3161 7 күн бұрын
Karthave ടൂർ പോകുന്ന എൽസയെ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ amen
@MariaAnish-mp8kz
@MariaAnish-mp8kz 7 күн бұрын
Karthave njangalodu karuna thonnaname yeshuve njangalude makalude koode undairika name yeshuve nanni 🙏🙏
@rajeswariammalr5095
@rajeswariammalr5095 7 күн бұрын
വിൻസന്റ് ( ഹൈ ദരാബാദ് ) ഹാർട്ട് പേഷ്യന്റ് ആണ്. കൂടാതെ ഷുഗർ ഉം പ്രഷർ ഉം, കൊളെസ്ട്രോൾ ഉം ഉണ്ട്. എപ്പോഴും പനിയും വരുന്നുണ്ട്. ഇപ്പോൾ ഇടത് കൈക്കും കാലിനും ശക്തമായ വേദന വരുന്നു. ഈശോയെ, ഈ മകന്റെ എല്ലാ രോഗങ്ങളെയും എടുത്ത് മാറ്റണമേ. ജോലി ചെയ്യാൻ അങ്ങ് സൗഖ്യവും ആരോഗ്യവും ആയുസ്സും ശക്തിയും നൽകി അനുഗ്രഹിക്കണമേ. പരിശുദ്ധ അമ്മേ ഈ മകന് വേണ്ടി അമ്മയുടെ ഓമനപുത്രനോട് അപേക്ഷിക്കണമേ. ഈശോയെ സ്തുതി, നന്ദി. ആവേ മരിയ.
@sollyphilip840
@sollyphilip840 6 күн бұрын
Abin philip നെ സമർപ്പിക്കുന്നു ജീവിതമാർഗം തെളിച്ചുകൊടുക്കണമേ 🙏
@mollykuruvilla2342
@mollykuruvilla2342 7 күн бұрын
യേശുവേയുവജനങളെ,വിശദീകരിച്ചു അനുഗ്രഹികണമേ അപേഷികൂനുആമേൻ ❤AMEN Aleluia 🤲🤲👏➕🙏🏻🙏🏻🙏🏻💓➕➕
@Sebastian-b5u5i
@Sebastian-b5u5i 6 күн бұрын
♥️🙏♥️നീതിമാന്മാരുടെ രക്ഷകർത്താവിൽ നിന്നണ്❤ 🙏♥️
@antovarghese4243
@antovarghese4243 7 күн бұрын
❤❤❤❤പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏യേശുവേ ഈ ദിവസം കാണുന്നതിന് അനുവദിച്ചതിനെ ഓർത്ത് നന്ദി പറയുന്നു.അങ്ങയുടെ കരങ്ങളിൽ എൻ്റെയും കുടുംബത്തിൻ്റെയും ഈ പ്രാർത്ഥന സമൂഹത്തിൻ്റെയും മേൽ കരുണ തോന്നി ഞങ്ങളുടെ എല്ലാവിധ പ്രാർത്ഥന നിയോഗം സാധിച്ച് തരേണമേ.യേശുവേ ഞങ്ങളുടെ മാതാ പിതാക്കൾ സഹോദരി സഹോദരൻ മാരെയും ബന്ധു ജനങ്ങളുടേയും എല്ലാവരെയും സമർപ്പിക്കുന്നു.യേശുവേ ശത്രുക്കൾ മിത്രങ്ങൾ ഉപകരികൽ എല്ലാവരെയും സമർപ്പിക്കുന്നു.ഞങ്ങളുടെ ഇടയിൽ ഉള്ള നാനാവിധ രോഗികൾ രോഗി സുസൃഷകർ മനസിക ശാരീരിക ആരോഗ്യ ബുദ്ധിമുട്ട് ഉൽകണ്ഠ ആകുലത ഭയം എല്ലാം സമർപ്പിക്കുന്നു.യേശുവേ ഈ പ്രാർത്ത സമൂഹത്തിൻ്റെ നാനാവിധ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു .ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.വിവാഹ ജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാവരെയും അവരുടെ കുടുംബങ്ങളെയും വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.ശരിയായ രീതിയിൽ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയേണമെ.യേശുവേ ജോലി ചെയ്യുന്ന മക്കളെ സമർപ്പിക്കുന്നു അവരുടെ ജോലി സ്തലങ്ങളെയും സഹപ്രവർത്തകർ പ്രസ്ഥാനങ്ങൾ താമസ സ്ഥലങ്ങൾ യാത്രകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു.ആപത്ത് അനാർത്ഥങ്ങളിൽ നിന്നും രോഗ പീഡകൾ ആകുലതകൾ ഭയം അപമാനം എല്ലാം നിക്കി സ്നേഹം സന്തോഷം സമാധാനം നൽകി കുടുംബത്തെ അനുഗ്രഹിക്കേണമേ. യേശുവേ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.അങ്ങ് ഉടനെതന്നെ അവരുടെ യൂം എൻ്റെയും അവസിയങ്ങളിൽ ഇറങ്ങി വന്നു എല്ലാ ധനാഗമ മാർഗങ്ങളെ അസീർവധിച്ചു തരേണമേ.യേശുവേ നാന വിധ പഠന മേഖലകളെ എല്ലാം സമർപ്പിക്കുന്നു .ബുദ്ധിയും യുക്തിയും വിചാരങ്ങളും നൽകി അനുഗ്രഹിക്കേണമേ.തിന്മ അയതോന്നും മനസിൽ കടന്നു വരരുതേ.യേശുവേ നാന വിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന എല്ലാവരെയും അമ്മയുടെയും അസുഖങ്ങളെ സമർപ്പിക്കുന്നു. രോഗി സൂസൃഷ ചെയുന്ന എല്ലാവരെയും ആശുപത്രികളും ക്ലിനിക്കുകളും സമർപ്പിക്കുന്നു. എത്രയും പെട്ടന്ന് എല്ലാവർക്കും സൗഗിയം നൽകി അനുഗ്രഹിക്കേണമേ.ഭവനം നിർമ്മിക്കാൻ പോകുന്ന എല്ലാ മക്കളെയും പൂർത്ഥികരിയ്ക്കാൻ കഴിയാതെ ഇരിക്കുന്ന എല്ലാവരെയും സ്വന്തമായി ഭവനം ഉള്ളവരെയും സമർപ്പിക്കുന്നു.മക്കള് ഇല്ലാതെ വിഷമിക്കുന്ന മക്കളെയും അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളും സമർപ്പിക്കുന്നു.മക്കൾ ഉള്ള എല്ലാവരെയും സമർപ്പിക്കുന്നു യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ. 🙏🙏🙏🙏🙏🙏 യേശുവേ ജോമോൻ എന്ന മകൻ്റെ മുത്രത്തിലെ ക്രിയറ്റിൻ്റെ അളവ് normal ആക്കി സ്നേഹം സന്തോഷം സമാധാനം സമ്പത്ത് ദീർഘായുസ്സ് നൽകി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏
@babychan2216
@babychan2216 7 күн бұрын
God the Father I worship you, adore you. I glorify your name. Son god, Jesus Christ is our only xaviour. Thank you Jesus. God the holy spirit anoint me with your power. Halleluyya. Amen.
@albyissac9842
@albyissac9842 7 күн бұрын
അമ്മേ മാതാവേ എന്റെ സഹോദരനെ കാത്തു രക്ഷിക്കണേ എല്ലാം മനോവേദന സമർപ്പിക്കുന്നു കൈ പിടിച്ചു നടത്താണമേ അനുഗ്രഹിക്കണമേ 🙏🙏😭😭😭🙏
@antovarghese4243
@antovarghese4243 7 күн бұрын
❤❤❤❤അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏✨🙏യേശുവേ മദ്യപാനം പുകവലി മയക്കുമരുന്ന് ഉപയോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.നവീകരണ ധ്യാനം കൂടി വന്ന അവരെ ഇനിയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മാറ്റി സംരക്ഷികേണമ്മേ. ചെയ്തു പോയ തെറ്റുകൾ മനസ്സിലാക്കി കുടുംബത്തിൻ്റെ സന്തോഷത്തിന് വേണ്ടി ഇനിയുള്ള കാലം ജീവികുന്നത്തിന് വേണ്ടി യുള്ള അനുഗ്രഹവും ജോലിയും അവരുടെ വിൽകുവാനുള്ള സ്ഥലങ്ങളെയും ചതി വഞ്ചന സാമ്പത്തിക തട്ടിപ്പുകളും നിക്കി പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കഇനമേ മക്കള്ജോലി ചെയ്യുന്ന സ്ഥലങ്ങൾ ചെയ്യുന്ന സ്ഥലങ്ങളിലെ സഹപ്രവർത്തകരുടെ മാനസികവും ശാരീരികവുമായ എല്ലാവിധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്നമേ .✨✨✨✨✨✨✨✨✨✨✨ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏യേശുവേ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും അവരുടെ നിസ്സഹായ അവസ്ഥകളെയും മുറിവേറ്റവരെയും സ്വന്തം ബന്ധം എല്ലാം നഷട്ടപെട്ടവരെയും സമർപ്പിക്കുന്നു.യേശുവേ അങ്ങയുടെ കരങ്ങളിൽ അവരുടെ വിവിധങ്ങളായ എല്ലാ കാര്യങ്ങളെയും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സമർപ്പിക്കുന്നു. പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ 🌹🌹🌹🌹🌹 അമ്മേ മാതാവേ 🌼🌼🌼🌼🌼🌼🌼🌼 🙏യേശുവേ ഈ ദിവസങ്ങളിൽ നാനാവിധ ഓപ്പറേഷൻ നു വിധേയരാകുവാൻ പോകുന്ന എല്ലാ രോഗികളയെയും രോഗി സുസൃഷകാരെയും അവരുടെ കുടുംബങ്ങളെയും.അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു .ഉൽകണ്ഠ ആകുലത ഭയം വേദന എല്ലാം സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്തിൽ കഴുകി നിയോഗം സാധിച്ച് തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏
@ArunJuley
@ArunJuley 7 күн бұрын
Thank to god Jesus Christ pray for airenmarys family in newsland ❤❤❤❤❤❤❤❤❤❤❤
@ansammacyriac3760
@ansammacyriac3760 7 күн бұрын
Jesus please be with me in my retreat today. Andakarsakthikaludu bandanagal pottichariyanamae parisudhalmavinal nirakkanamae kurukkukal azhkkanamae Adanjupoya vazhikal thurannutharanamae kaividallae anugrahikkanamae
@salomysaju8302
@salomysaju8302 7 күн бұрын
Ente eshoye ennodum makkalodum karunathonnane yachana sravikkane appa
@anthonykundukulam2686
@anthonykundukulam2686 7 күн бұрын
Most loving Jesus I surrender you everything to you what I have what I had, forgive my 67 years adultery sins and thinking remove from me the legion devils sitting in me. Bless my family specially Frank and Sneha give them a child,give us everyday prayerfull life. Mother Mary intercede for me and my family specially Frank and Sneha, pls pray for us
@elsyvarghese9700
@elsyvarghese9700 7 күн бұрын
Ente eehoye najgalude athir thsrkkathil karuna thonni njangale anugrahikkene Amen
@alexanderarakal3852
@alexanderarakal3852 7 күн бұрын
All the Angels and Saints please take care Eby and Joshi's family members always Amen Amen Amen 🙏💕🙏
@lalysebastian6677
@lalysebastian6677 7 күн бұрын
ഈശോയെ ആരാധിക്കുന്നു.സ്തുതിക്കുന്നു നന്ദി പറയുന്നു.
@alexanderarakal3852
@alexanderarakal3852 7 күн бұрын
All the Angels and Saints please take care of Kevin's health Amen Amen Amen 🙏💕🙏
@jacinthadilar5568
@jacinthadilar5568 7 күн бұрын
Thank you Jesus 🙏🙏🙏🙏
@marydevassy6445
@marydevassy6445 6 күн бұрын
Jesus hear our prayer We are facing many problems due to financial problems My health is better Thank you Jesus for your kindness and blessings.Mother Mary please Pray for myfamily
@alexanderarakal3852
@alexanderarakal3852 7 күн бұрын
All the Angels and Saints please help me to get new insurance policy orders Amen Amen Amen 🙏💕🙏
@jayarajrajarethinampillai3478
@jayarajrajarethinampillai3478 7 күн бұрын
വിൻസന്റ് ഹാർട്ട് പേഷ്യൻറ് ആണ്. ഇപ്പോൾ ഇടതു കൈക്കും കാലിനും ഭയങ്കര വേദന. ഈശോയെ, ടെസ്റ്റിങ്ങിൽ ഹാർട്ടിനു ഒരു കുഴപ്പവും കാണരുതേ. ഈശോയെ ഈ മകനെ ഇപ്പോൾ തന്നെ സ്പർശിച്ചു പൂർണമായി സുഖപ്പെടുത്തണമേ. പരിശുദ്ധ അമ്മേ, ഈ മകന് വേണ്ടി അമ്മയുടെ ഓമന പുത്രനോട് അപേക്ഷിക്കണമേ. ഈശോയെ സ്തോത്രം, ഈശോയെ നന്ദി. ആവേ മരിയ.
@marrythomas4727
@marrythomas4727 7 күн бұрын
Eashoye Ente kalinte kattukazhappu poornamayum sughappeduthaname 🙏🏼
@sheelafrancis1635
@sheelafrancis1635 6 күн бұрын
O surrender all my tensions,all my fly members intentions, health issue chronic and acute to Thee.Jesus take over.
@sinimichel9802
@sinimichel9802 7 күн бұрын
നിർമല പ്രിൻസി ലളിത എന്നിവർക്ക് രോഗശാന്തി നല്കണമേ
@marrygeethageetha615
@marrygeethageetha615 6 күн бұрын
ഈശോയെ ഞങ്ങളെ അനുഗ്രഹിച്ച് എം. ജെ. ആന്റണിയെയും മേരീഗീതയെയും നമ്മുടെ വീടിന്റെ ആധാരം ബാങ്കിൽ പണയത്തിൽ ഇരിക്കുന്ന അവസ്ഥയെയും നമ്മുടെ ഷോപ്പിന്റെ ലൈസൻസ് റിന്യൂവൽ ചെയ്യതു വിസ എടുക്കുന്ന അവസ്ഥയെയും അനുഗ്രഹിച്ചു എം ജെ ആന്റണിക്ക് ഈ വരുന്ന യുഎഇ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് പാസാക്കി തന്ന അനുഗ്രഹിക്കണമേ ഞങ്ങളെയും ഞങ്ങളുടെ ആവശ്യങ്ങളെയും അനുഗ്രഹിച്ച് ഞങ്ങളുടെ അതിരുകൾ വിസ്തൃതമാകേണമേ 🙏ആമേൻ 🙏🌹🙋
@alexanderarakal3852
@alexanderarakal3852 7 күн бұрын
All the Angels and Saints please help Raju, Glitson and sanil to find a suitable job Amen Amen Amen 🙏💕🙏
@alexanderarakal3852
@alexanderarakal3852 7 күн бұрын
All the Angels and Saints please help Taniya to study well for her upcoming exam Amen Amen Amen 🙏💕🙏
@alexanderarakal3852
@alexanderarakal3852 7 күн бұрын
All the Angels and Saints please provide Annie chechi a painless Open heart' surgery Amen Amen Amen 🙏💕🙏
@jessymolvarghese4499
@jessymolvarghese4499 7 күн бұрын
Ente Eshoye ente kunginode karuna aayirikkename
@alexanderarakal3852
@alexanderarakal3852 7 күн бұрын
All the Angels and Saints please take care Taniya and Glitson always Amen Amen Amen 🙏💕🙏
@johnthodupuzha3730
@johnthodupuzha3730 6 күн бұрын
Yeesho naadha njangalude kudivella prashnam sthiramaayee pariharikkaname amen
@wilsonjeeva9739
@wilsonjeeva9739 7 күн бұрын
Amen Amen Amen Amen Amen Amen ❤
@alexanderarakal3852
@alexanderarakal3852 7 күн бұрын
All the Angels and Saints please remove all obstructions to sell Anil, Raju, George, harilal and Subash properties Amen Amen Amen 🙏💕🙏
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Syro Malabar Holy Qurbana |  Rev. Fr. Mathew Vennayappillil | Kuravilangad Church |
1:25:11
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН