Ente യേശുവേ പാപിയായ എൻ്റെ മേൽ കരുണ തൊന്നേണമേ എന്നിൽ അലിവുthonnename
@aishaaisha618411 ай бұрын
ഈശോയെ ഈ ദിവ്യബലിയിൽ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏
@Jivisha-c5v2 ай бұрын
കർത്താവെ എന്റെ ആങ്ങളയുടെ കള്ളുകുടി മാറ്റി നല്ല സ്വാഭാവം ആകിമാറ്റെണമേ
@SaratharushАй бұрын
😂😂😂😂😂😂
@alenjohny177123 күн бұрын
കർത്താവേ എന്റെ മകനെ അങ്ങയുടെ മുന്നിലേക്ക് സമർപ്പിക്കുന്നു
@elizabathantony10 ай бұрын
ഈശോയെ ഈ കുര്‍ബാനയില് എന്റെ മക്കളെ സമര്‍പ്പിക്കുന്ന
@josmyjose0245 Жыл бұрын
ഈശോയെ നിഗീഷിന് ജോലി തന്നു അനുഗ്രഹിക്കണമേ എന്റെ സ്കിൻ അല്ലർജി തലമുടി കൊഴിച്ചിൽ മാറ്റി തരണേ 🙏
@JishaMathew-n8h Жыл бұрын
😊😊
@josmyjose024512 күн бұрын
ഈശോയെ എന്റെ ആവശ്യങ്ങൾ എല്ലാം സാധിച്ചു തന്നതിന് അങ്ങയോട് ഞാൻ നന്ദി പറയുന്നു
@marymanual3304 Жыл бұрын
ഈശോയെ ഈ കുർബാനയിൽ മക്കളെ സമ്മർപ്പി കുണു മാനസന്തരം നൽകണമേ
@alfithankachan15058 ай бұрын
നിരാശ അകറ്റി പ്രത്യാശ നല്കണമേ... ചെയ്ത് പോയ പാപങ്ങൾ എല്ലാം ക്ഷമിച്ചു ഞങ്ങളുടെ പ്രാർത്ഥനകളും അപേക്ഷകളും കേൾക്കണമേ ഞങ്ങളെ ഉപേക്ഷികരുതേ....😢😢😢ഈശോയെ കൂടെയായിരിക്കണമേ... ലോകം മുഴുവന്റെ മേൽ... കരുണയായിരിക്കണമേ... ഈ ദിവ്യബലിയോട് ചേർത്ത് ഞങ്ങളുടെ പ്രാർത്ഥനകൾ സ്വീകരിക്കണമേ...
@Geethakumari-k9o10 ай бұрын
അക്രസ്തവരായ ഞങ്ങളുടെ മകന്റെ വിഷമങ്ങളും പ്രയാസങ്ങളും മാറ്റിത്തരുവാൻ കർത്താവെ അനുഗ്രെഹിക്കണമേ ആമേൻ കുടുബത്തെ അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏❤️❤️🌹🌹
@jojomangaly65697 ай бұрын
എന്റെ ഈശോയെ പാപിയായ എന്റെ മേൽ കരുണ കാണിക്കണമേ
@UnniagustinUnniagustin11 ай бұрын
🙏ആമേൻ. ഈ എല്ലാം വർക്കും ഒരു നവീകരന്നമായി തീരും കാരണം ഈ കുർബാന അത്രയും വിശുദ്ധ വ്വും. ശക്തിയുമാണ് 🙏🙏🙏ഈ അച്ചന് എന്റെ നന്ദി നമസ്കാരം 🙏🙏🙏🌹🌹🌹❤️❤️❤️👌👌👌👍👍👍👍👍👍😊😊😊🎉🎉🎉
@aishaaisha618411 ай бұрын
എന്റീശോയെ ഈ ദിവ്യബലിയിൽ എന്റെ നിയോഗങ്ങൾ സ്വീകരിക്കേണമേ 🙏 ആമേൻ 🙏❤️🙏
@JenfiMartin6 ай бұрын
ഈശോയെ ഞങ്ങൾക്ക് നൽകികൊണ്ടിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി... 🙏🏻🙏🏻🙏🏻
@jeenasibi46098 ай бұрын
ദൈവ വിശ്വാസം വർദ്ധിപ്പിക്കണമെ മക്കളെ അനുഹികണമെ
@nature872311 ай бұрын
ഈശോയെ ഈ ബലിയിൽ ഞാൻ എന്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു നീ ഏറ്റെടുത്തു എനിക്ക് സാധിച്ചു തരണമേ ആമേൻ 🙏🙏🙏🙏🙏
@sandraratheesh50636 ай бұрын
എൻ്റെ മാതാവേ എൻ്റെ ഇപ്പോളത്തെ അവസ്ഥ മാറ്റി തരണമെെ🙏❤️
@chippyraju19022 ай бұрын
എന്റെ ഈശോയെ അടുത്ത മാസം എന്റെ ഡെലിവറി ഒരു കുഴപ്പവും തടസങ്ങളും കൂടാതെ നടക്കണേ എന്റെ കുഞ്ഞിന് ഒരു കുഴപ്പവും കൂടാതെ ഞങ്ങൾക്ക് തരണേ 🙏🙏🙏🙏 എന്നയും കുഞ്ഞിനേയും ഈശോയുടെ സംരക്ഷണംകൂടെ ഉണ്ടാകണമേ 🙏🙏🙏🙏
@jeenajoshy177020 күн бұрын
Devam ningalude prarthana kettitundengil ningalude delivery oru kuzhapavum illathe nadakkum....Ningalkku oru kuzhapavum illathe ningalude kunjine Ningalkku labhikkum...Njanum Ningalkku vendi prarthikunnathayirikkum👍
@geethakn4595 Жыл бұрын
ഹൃദയ സ്പർശിയായ നല്ല ഒരു കുർബാന അച്ഛനും നന്ദി
@chithrabaskaran9096 Жыл бұрын
ഈശോയെ ഈ കുർബാനയിൽ എന്റെ ജോലിഭാരം സമർപ്പിക്കുന്നു..... കൂടെ വരണ്ണമേ നാഥാ.....
കർത്താവെ എന്റെ ദുരിതങ്ങളും കഷ്ടങ്ങളും മാറ്റി ഒരു ജോലി കിട്ടുമാറക്കേണമേ
@chippyraju1902Ай бұрын
എന്റെ ഈശോയെ ഈ ആഴ്ച അൾട്രാസൗണ്ട് സ്കാൻ ചെയ്യാൻ പോകുമ്പോൾ എന്റെ കുഞ്ഞിന് ഒരു കുഴപ്പവും ഉണ്ടാകാതെ കാത്തുകൊള്ളണമേ ഈശോയുടെ തിരുരക്തത്താൽ സംരക്ഷിക്കണേ 🙏🙏🙏🙏
@Arun-f2x4 ай бұрын
ഈശോയെ എന്റെ ഭാര്യ ഹോസ്പിറ്റലിലാണ് 6 മാസം ഗർഫിണിയാണ് ഇപ്പോൾ വയറുവേദന ഇൻഫെക്ഷൻ ഹാർട്ട് പ്രോബ്ലം എന്നൊക്കെ പറയുന്നു എന്റെ ഭാര്യക്കുവേണ്ടി പ്രാർത്ഥിക്കണം നിയോഗമായി അങ്ങേക്ക് മുന്നിൽ സമർപ്പിക്കുന്നു
@chippyraju19026 күн бұрын
എന്റെ ഈശോയെ എന്റെ ജിന്റോച്ഛന്റെ കടങ്ങൾ വീട്ടിത്തന്നെ ഞങ്ങളെ സാമ്പത്തികമായി സഹായിക്കണേ എനിക്കും കുഞ്ഞിനും എന്നും ജിന്റോച്ഛന്റെ കൂടെ ഒന്നിച്ചു നിൽക്കാൻ സാധിക്കണേ 😒🙏🙏🙏🕯️🕯️
@chippyraju19022 ай бұрын
എന്റെ ഈശോയെ എന്റെ ജിന്റോച്ഛന് ലീവ് കിട്ടണേ മമ്മിക്കു വിസക്ക് വെക്കുമ്പോൾ തടസങ്ങൾ ഒന്ന്നും ഇല്ലാതെഎല്ലാം സെരിയാക്കിത്തന്നെ ഞങ്ങളുടെ ജീവിതത്തിലെ എല്ലാം തടസങ്ങളും മാറ്റിത്തന്നു ഞങ്ങളെ അനുഗ്രഹിക്കണേ ഈശോയേ 🙏🙏🙏
@jainammajoshy346111 ай бұрын
എക്സാമിന് സമർപ്പിച്ച പ്രാർത്ഥിക്കുന്ന ഈശോയെ കരുണയായിരിക്കേണമേ
@sherlytomy1075 Жыл бұрын
Esoye ee kurbanayil ente makkale samarppikkunnu. Avare anugrahikkaname
@ricytomy2322Ай бұрын
നാഥാ കിട്ടാനുള്ള പൈസ തരാൻ അവർക്കു തോന്നണേ
@ratheeshkurumthala644910 ай бұрын
കർത്താവേ കുടുംബത്തെ അനുഗ്രഹിക്കുന്നേ അനർത്ഥങ്ങൾ കഷ്ടപ്പാടുകൾ മാറ്റി തരുന്നേ🙏🙏
@chippyraju190227 күн бұрын
എന്റെ ഈശോയെ എന്റെ കുഞ്ഞിനെ കാത്തുകൊള്ളണമേ എന്റെ കുഞ്ഞിന്റെ ശരീരിക ബുദ്ധിമുട്ട് മാറ്റിതരണേ നല്ല ഉറക്കം കിട്ടണേ ഈശോയുടെ സംഭാഷണം എപ്പോളും കൂടെ ഉണ്ടാകണേ 🙏🙏🙏🙏😒🕯️🕯️🕯️
@leenagalex3197 Жыл бұрын
ഈശോയെ ഈ ദിവ്യബലിയിൽ ഞാൻ എന്റെ ജീവിതാപ്രേശ്നങ്ങൾ സമർപ്പിക്കുന്നു.
@Markose-i2c Жыл бұрын
7
@thresyamma6842 Жыл бұрын
@@Markose-i2c❤
@mariyamk.j6258 Жыл бұрын
ദൈവമേ സ്തുതി❤
@LillyKutty-gp6dg Жыл бұрын
😮6❤uu7
@mariattashaji99047 ай бұрын
എത്രയും ഭക്തി യോടെ ഒരു കുർബാന എനിക്ക് കൂടാനായതിൽ എന്റെ ഈശോയെ നന്ദി 🙏🏻. അച്ചൻ വളരെ ഭക്തി യോടെ ചൊല്ലിയതും പാട്ടുകൾ ഇമ്പമുള്ളതും ആയപ്പോൾ പള്ളിയിൽ പോകാനാകാതെ വീട്ടിൽ ഇരുന്നു വിശുദ്ധ കുർബാന കണ്ട അനേകർക്കു ഒരു ദിവ്യാനുഭവം തന്നെ 🙏🏻🙏🏻🙏🏻🥰🥰
@MolSHINI2 ай бұрын
ഈശോയെ എന്റെ മോൾക്ക് നന്നായിട്ട് പഠിക്കുവാൻ വേണ്ട കൃപ നൽകി അവളെ അനുഗ്രഹിക്കണമേ
@anniejohnson78232 ай бұрын
EsoyeEllavareyumAseervathikaname🙏🏽
@chippyraju1902Ай бұрын
എന്റെ ഈശോയെ തടസങ്ങൾ ഒന്നുംഇല്ലാതെ മമ്മിടെ വിസ വരണേ 🙏🙏🙏🙏
✝️🛐ദൈവമേ എനിക്ക് നല്ല ഒരു ജീവിത പങ്കാളിയെ കാണിച്ചു തരണമേ ✝️🛐
@16Manujiffi144 ай бұрын
എന്റെ കർത്താവെ എന്റെ കുടുംബ ജീവിതം സന്തോഷമാക്കി തരണമെന്ന് അപേക്ഷിക്കുന്നു
@mencystephen18584 ай бұрын
ഈശോയെ എൻ്റെയും കൂട്ടുക്കാരുടെയും അടവുകളും, കടങ്ങളും പറഞ്ഞ സമയത്ത് കൊടുത്തു കഴിക്കുവാൻ പറ്റണമെ
@JewelJoshy5 ай бұрын
ഈശോയെ... എന്റെ മനസ്സിന് താങ്ങാൻ പറ്റുന്നതിലും വലിയ ഭാരം ആണ് എനിക്ക് എന്റെ ഈ പ്രായത്തിൽ ഞാൻ അനുഭവിക്കുന്നത്.. ഈശോയെ മനസ്സമാധാനം നൽകി അനുഗ്രഹിക്കേണമേ 🙁🙏
@PonnyReji2 ай бұрын
ഈശോയെ എന്റെ കുടുംബത്തെ കുർബാനയിലേക്ക് ചേർക്കാൻ വയ്ക്കുന്ന കർത്താവേ
@chippyraju19027 ай бұрын
എന്റെ ഈശോയെ എന്റെ കുഞ്ഞിന് ഒരു കുഴപ്പവും കൂടാതെ ഞങ്ങൾക്ക് തരണേ 🙏🙏
@Njarackaldairy6 ай бұрын
Amen 🙏
@Lenin-kn1nw6 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤@@Njarackaldairy
@thresiammakurian43866 ай бұрын
Ella. Problemsattithara.name
@aleyammavarghese58386 ай бұрын
❤❤❤❤❤@@thresiammakurian4386
@MaryThomas-om5ih5 ай бұрын
😅
@sandhiyapv6233 ай бұрын
എന്റെ ഈശോയെ എന്റെ എല്ലാ പാപങ്ങളും ഈ കുർബ്ബാനയിൽ ഞാൻ അർപ്പിക്കുന്നു 🙏ആമേൻ
@SrmaryVaz Жыл бұрын
Judson monta vivaha thadasam marei kettan prathekam prathekam🙏🙏🙏🙏🙏🙏
@BincyJoseph-rs8cb11 ай бұрын
എൻ്റെ ഈശോയെ കുഞ്ഞിയെ അങ്ങയുടെ കൈകളിൽ സമർപ്പിക്കുന്നു ഞാൻ പാപിയാണ് എനിക്ക് ഒന്നിനും കഴിവില്ലഅങ്ങv എൻ്റെ കുടുംബത്തെ കാത്തുപരി പാലിക്കണമെആമ്മേൻ❤❤❤
@manumanu6011 Жыл бұрын
God I am giving my family life in these holy mass. Protect us guide us god.prey for me and my husband. Mother Mary all saints pray for us.thanking you God for giving me these life.
@lissychacko98406 ай бұрын
എൻറെ ഈശോയെ എന്നോട് കരുണ തോന്നോണ് എന്റെ മക്കളെ അനുഗ്രഹീക്കണോ എന്റെ കടബാധ്യത മുഴുവനും തിർത്തുതരണോ
@JainiSaju4 ай бұрын
Oy75😮
@shybaanil29 күн бұрын
ഈശോയേ ഞങ്ങളുടെ ശരീരത്തിൽ അകത്തും പുറത്തും ഉള്ള എല്ലാ അവയവങ്ങളും സംരക്ഷണം നൽകി കാത്തു പരിപാലിക്കണമേ
@SimiMethew Жыл бұрын
എന്റെ ഈശോയെ ദിവ്യ ബലിയിൽ എന്റെ മകന്റെ ലഹരിയുപയോഹം കൂട്ടു കേട്ടു എല്ലം മാറ്റി 10ക്ലാസ്സിൽ നല്ല മാർക്കുകിട്ടി ജയിക്കാൻ അനുഗ്രഹിക്കേണമേ ഭർത്താവിനെ മക്കളെ മാതാപിതാക്കളെ ജോലിയെ സാമ്പത്തികത്തെ രോഗത്തെ എനിക്കുള്ള എല്ലം സമർപ്പിക്കുന്നു 😊
@rosilybenny49602 ай бұрын
എൻ്റെ ഈശോയെ എൻ്റെ Husband ൻ്റെ അസുഖങ്ങൾ മാറ്റി ഞങ്ങെളുടെ കുടുംബത്തെ അനുഗ്രഹിക്കണമെ ആമ്മേൻ
@sindhutomy6104 ай бұрын
ഈശോയെ ഈ കുർബാനയിൽ എന്റെ മോന്റെ പുറത്തോട്ട് പോകാനുള്ള പേപ്പർ വർക്കുകൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏
@valsababy533211 ай бұрын
കർത്താവേ എന്നെയും എന്റെ മക്കളെയും ക്രിസ്തു വിശ്വാസത്തിൽ വളർത്തണമേ ലോകം മുഴുവനെയും ആശിർവദിച്ച അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ
@anittabiju83595 ай бұрын
എൻ്റെ ഈശോയേ ഞങ്ങടെ കുഞ്ഞിന് ഒരു കുഴപ്പവും കൂടാതെ ഞങ്ങൾക്ക് തരണേ.,,,🙏🙏🙏🙏🙏
@chippyraju19027 ай бұрын
എന്റെ ഈശോയെ എന്റെ ജിന്റോച്ഛന്റ ജോലി പോകല്ലേ ഞങ്ങളുടെ കടങ്ങൾ വീട്ടിത്തന്നെ 🙏🙏 ഞങ്ങൾക്ക് ഒന്നിച്ചു നിൽക്കാൻ സാധിക്കണേ 🙏🙏
@joshnasworld7134 Жыл бұрын
എന്റെ വീട്ടിലെ പ്രശ്നങ്ങൾ എല്ലാം മറ്റിത്തരാണമേ ഈശോയെ
@vincyroy81286 ай бұрын
ഈശോയേ എന്റെ മകന് maanasaantharem നൽകി അനുഗ്രഹിക്കണേ എന്റെ കുടുംബത്തെ കാത്തോണേ
@vijayammagp92610 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു. അനുഗ്രഹിക്കണേ
@ashlychacko858810 ай бұрын
Eshoye ente ammaye kathukollaname eshoyee sahayikaname thangaayi nilkane amen
@jollyjoseph93688 ай бұрын
എൻറെ ഈശോയെ ഈ വിശുദ്ധകുർബാനയിൽ എൻറെ അമ്മച്ചിയുടെ ആത്മാവിനെ സമർപ്പിക്കുന്നു 🙏മരണം മൂലം ഞങ്ങളിൽ നിന്ന് അകന്നു പോയ പ്രിയപ്പെട്ട ചാച്ചൻ,അമ്മച്ചി, സഹോദരങ്ങൾ, ശുദ്ധീകരണ സ്ഥലത്തിൽ വേദനിക്കുന്ന എല്ലാ ആത്മാക്കളുംടെ മേലും കരുണയായിരിക്കേണമേ🙏 Amen 🙏🙇
@sinobiagi66127 ай бұрын
ഇന്ന് കുസാറ്റ് പരീക്ഷ എഴുതുന്ന മകൾക്ക് നല്ല സ്കോർ നേടുന്നതിനുള്ള ദൈവാനുഗ്രഹം നൽകണമേ.അവരെ പരിശുദ്ധാത്മാവിനാൽ നിറക്കണമെ ആമേൻ.
@angelafton24092 ай бұрын
I love your Holy Mass. I watch daily for 10 hours straight 🙏🙌
@tintumathew742211 ай бұрын
ഈശോയെ ഈ വിശുദ്ധ ബലിയിൽ എന്റെ കുഞ്ഞുങ്ങളെയും, മാതാപിതാക്കളെയും, സഹോദരങ്ങളെയും സമർപ്പിക്കുന്നു ഈശോയെ
ഈശോയെ ഈ വിശുദ്ധ ബലിയിൽ എന്റെ കാല് വേദന മറുവൻ അനുഗ്രഹം തരണേ നാഥാ 😊
@greetageorge294 Жыл бұрын
എൻ്റെ ഈശോയേ ഈ കുർബ്ബാന യില് തിരു രക്തത്തിൻ്റെ അഭിഷേകം എൻ്റെ രോഗത്തിൽ ഒഴിക്കി ഇല്ല രോഗങ്ങളും എടുത്തു maattuvan വേണ്ടി പ്രാർത്ഥിക്കണമേ
@jessymathew15609 ай бұрын
🙏🙏🙏
@MonsyMonsy-d3f4 ай бұрын
ഈശോയെ എനിക്ക് നല്ലയൊരു ജോലി കീട്ടു വാൻ പ്രാർത്ഥിക്കാണെ 🙏🙏🙏🙏🙏😭😭
@jeenajoshy177020 күн бұрын
എൻ്റെ ഈശോയെ അങ്ങയുടെ മുൻപിൽ എൻ്റെ മക്കളെ ഞാൻ സമർപ്പിക്കുന്നു
@jeenajoshy177020 күн бұрын
I pray that my daughter should get good marks in her exams
@leelammamathew51628 ай бұрын
Ente eesoye ente puram vedanayum osteoarthritis um poornamayi matte name. Amen
@donjose98934 ай бұрын
ഈശോയെ, അങ്ങയുടെ ദാസ്സന്റെ തെറ്റ് പൊറുത്തു തരണേ.. 🙏🏻🙏🏻
@sijujosna4818Ай бұрын
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം❤❤❤❤
@lissyaby97916 ай бұрын
ഈശോയെ ഈ ബലിയിൽ എന്റെ നിയോഗങ്ങളെ സമർച്ച് പ്രാർത്ഥിക്കുന്നു അങ്ങ് സ്തരിക്കണമേ
@JerinJerincj2 ай бұрын
ഈശോയെ ഈ പാപിയായ എന്നെ വിശദീകരിക്കണമേ😮
@BhadranPillai-l8nАй бұрын
അമ്മേ കൃപാസനം പ്രസാദവര മാതാവ് ഞങ്ങളെ അനുഗ്രഹിക്കടണെ
@JerinJerincj2 ай бұрын
എൻ റെ ഈശോ യെ വിശുദ്ധനായ വൈദികനായിരുന്നു തീർക്കണേ❤
@lillylawrance6285 Жыл бұрын
ഫാദർ സൂപ്പർ ഗായകൻ കൂടിയാണ്.ഇതാണ് വിശുദ്ധ കുർബാന.കർത്താവേ എന്നെ അനുഗ്രഹിക്കണമേ
@mollyjohnny7016 Жыл бұрын
😊 47:11 ❤
@UnniagustinUnniagustin2 ай бұрын
🙏🙏🙏അപ്പാ ആമ്മേൻ ഹല്ലേലുയ സ്തുതി സ്തോത്രം ആരാധന മഹത്വം 🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹
@RaniRani-jj3hx2 ай бұрын
ഈശോയെ എന്റെ മക്കളെ നേർവഴിക്കു നടത്തേണമേ
@RadhaPonnachan-jj6zr6 ай бұрын
എനിക്ക് നീന്റെരോഗ സൗഗ്യം താരാണമേ അങ്ങേയുടെ കൃപാ .യ ലും കരണ്യയാലും എല്ലാ വിധ രോഗങ്ങളിൽ നിന്നും വിടുവിക്കണമ
@AliceSuji-b5w7 ай бұрын
Ente yeshuve jeevida pangalinte kudi lahari vastu admathvaninu vedudall tharane Jesus bless you dear Jesus Ameen ❤❤❤
@sonaaruldas15949 ай бұрын
ഇശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു അങ്ങ് അനുഗ്രഹിക്കേണമേ അവരിൽ നന്മയുണ്ടാകേണമേ ❤🙏🙏🙏🙏
@ivannamariya3132 Жыл бұрын
Ente eshoye e dhivya baliyil ente joliyecsanapichu prarthikunnu, nalla oru joli thannu anugrahikaname amen 🙏🏾
@ancythayyil437911 ай бұрын
Lord Jesus,I thank you for giving this life,protecting me from all dangers of life.....
@jayanthin-hu8xi6 ай бұрын
ഈശോയെ എന്റെ ദേഷ്യം മാറ്റി tharane🙏
@seenathankachan8062 Жыл бұрын
ഈശോയെ എന്റെ മക്കളുടെ ആയുസ്സിനും ആരോഗ്യത്തിനും നല്ല ജീവിതത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു
@memmajose37611 ай бұрын
❤🙏🌹
@jainammajoshy346111 ай бұрын
ഈശോയെ നന്ദി 🙏🙏
@dennisjimmydenni14119 ай бұрын
Eshoye njan nanniparayunnu oru kunjine thannu anugrahichathinu
@thomasaquinass35416 ай бұрын
ഈശോമ്ശ്ഹായ്ക്കു സ്തുതിയായിരിക്കട്ടെ !
@rosammajoseph7982 Жыл бұрын
I love you Jesus thank you Jesus ❤️❤️🙏🙏
@thushrareby15224 ай бұрын
എന്റെ ഈശോയേ എന്റെ അപേക്ഷകൾ സ്വീകരിക്കേണ...
@daliababu3 ай бұрын
😮😅😮
@rosammajoseph7982 Жыл бұрын
Esoye ee divyabaliyil pangucheran sadhichathinu nanni sthuthi mahathwam 🙏🏻🙏🏻🙏🏻
@josnathomas46285 ай бұрын
ഈശോയെ 2024 ജൂലൈ 6ന് നടന്ന എന്റെ OET എക്സാം അമ്മ ആണ് എനിക്ക് വേണ്ടി എഴുതിയതെന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു , ആ പേപ്പർ അമ്മ തന്നെ evaluation ചെയ്ത്, 2024 ജൂലൈ 23ന്ന് റിസൾട്ട് വരുമ്പോൾ എനിക് 4 മോടുള്നും B സ്കോർ തന്ന് പാസ്സ് ആകണേയ്. അമ്മേടെ നാമവും ദേവനാമവും മഹത്വപ്പെടുത്താൻ എന്നെ ഇടയാക്കണമേയ്.ഓഗസ്റ്റിൽ വന്നു പത്തുലക്ഷം ആൾക്കാരുടെ മുന്നിൽ സാക്ഷ്യം പറയാൻ എന്നെ ഇടയാക്കണമേയ്.എന്റെ ഫ്രണ്ട്സും, ഫാമിലിയും, സഹപ്രേവർത്തകരും അമ്മയിൽ വിശ്വസിക്കാൻ വേണ്ടി അമ്മ ഇത് എനിക് സാധിച്ചുതരണേയ്.
എന്റെ ഈശോയെ ഇന്ന് ഡോക്ടർ എന്റെ കുഞ്ഞിന്റെ എക്കോ എടുക്കുമ്പോൾ ഞങ്ങൾക്ക് അനുഗ്രഹഎംആക്കി തരണമേ
@angeljhony6702 Жыл бұрын
ഈശോയെ ഈ ദിവ്യബലിയിൽ ഞാൻ എന്റെ ഭർത്താവിനെ സമർപ്പിക്കുന്നു
@MaryJhony-xc8cz10 ай бұрын
എൻ്റെ ഈശോയെ എൻ്റെ മക്കളെയും കുഞ്ഞുങ്ങളേയും കാത്തു കൊള്ളണമേ
@devudiyafans8836 Жыл бұрын
ഈശോയെ എനിക്കു അങ്ങ് നൽകിയ ജനത്തെ ജനതയെ എന്നിൽനിന്നും അകലാതെ കാത്തുകൊള്ളണമേ 🙏
@valsammajoseph9352 ай бұрын
Hയേശുവേ എന്റെ സ്വന്തമായിട്ടുള്ള ഭാവന എനിക്ക് തന്നയേശുവേ എന്റെ സ്വന്തമായിട്ടുള്ള നൽകി അനുഗ്രഹിക്കട്ടെ
@ashlychacko85888 ай бұрын
Eshoye ente aniyathinte manjapitham maati avlk arogya balavun nalakaname vere aarkum rogam ndaavathe karuthaname amen
@beenathomaskuruvila5575 Жыл бұрын
Amen എന്റെ ഈശോയെ വിശുദ്ധ കുർബാന അർപ്പിച്ച് വൈദികനെ സ്വീകരിച്ച എല്ലാ മക്കളെയും ഈശോയുടെ തൃക്കരങ്ങളിൽ എല്ലാവരെയും അനുഗ്രഹിക്കട്ടെ കാത്തുരക്ഷിക്കേണമേ ആമേൻ Amen❤
@lillykuttyt-rf8cd Жыл бұрын
Lord, bless our family members, and help us to keep faith in your protection 🙏
@lillykuttyt-rf8cd Жыл бұрын
Lord, I, specially pray for my mother who is sick in her oldage 🙏🙏🙏
@daliyasibi9694 Жыл бұрын
Qq
@antonyantonyka7468 Жыл бұрын
@@lillykuttyt-rf8cd😮 good 😅lj
@sebastianmaliakkal349711 ай бұрын
🎉talk. Vvy😊@@antonyantonyka7468
@rosammajoseph7982 Жыл бұрын
Esoye enne thottu sughamakanee nadha 🙏🙏🙏
@lissyc88863 ай бұрын
ഈ ശോയെ ചിന്നുവിന്റെ കുഞ്ഞുങ്ങളെ ഈ ബലിയിൽ സമർപിയ്ക്കുന്നു അവരെ അനുഗ്രഹിക്കണമെ പഠിക്കുവാൻ ഉള്ള കൃപ കൊടുക്കണമെ