divyakavachangal, duryodhanan, karnnan, abhimanyu, ithihasa epic, Mahabharatham, Ramayanam

  Рет қаралды 10,526

Ithihasa epic

Ithihasa epic

Күн бұрын

Пікірлер: 56
@arunvs3451
@arunvs3451 6 ай бұрын
never forget that karna is the big brother....അയാൾ ഒന്ന് ആഗ്രഹിച്ചിരുന്നേൽ പാഞ്ചാലിയും രാജ്യവും,ഭരണവും കാൽക്കിഴിൽ കൊണ്ട് വച്ച് പൂജ ചെയ്തേനെ പാണ്ടു and teams.....but he stayed for his friend❤ എല്ലാം വേണ്ടന്ന് വച്ച്....അവിടെ മനസ്സിലാക്കിക്കൂടെ അയാളുടെ range.....😂
@joantiger7784
@joantiger7784 7 ай бұрын
കർണ്ണൻ ❤️‍🔥🥰
@prabinuj7879
@prabinuj7879 Ай бұрын
Karnan love❤️❤️❤️
@abhikichuyt2775
@abhikichuyt2775 6 ай бұрын
കൃഷ്ണൻ അർജ്ജുനൻ്റെ കൂടെ ഉണ്ടായിരുന്നില്ലെങ്കിൽ കർണൻ ഉറപ്പായും അർജ്ജുനനെ വധിച്ചേനെ
@robinthomas9392
@robinthomas9392 7 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ആൾ ആണ് അതികായൻ 😊 ശിവന്റെ ശൂലത്തെ തടഞ്ഞവൻ 😱 ശിവൻ ആയുധ വിദ്യ പഠിപ്പിച്ചവൻ 😱 എങ്ങനെ അതികായൻ മരിച്ചു 🙄
@ananthakrishnanr984
@ananthakrishnanr984 7 ай бұрын
ലക്ഷ്മണൻ കൊന്നു
@robinthomas9392
@robinthomas9392 7 ай бұрын
@@ananthakrishnanr984 3 ലോകങ്ങളും കീഴ് അടക്കിയവൻ 😱 ബ്രഹ്മ കവചം എന്ന ബ്രമാസ്ത്രത്തിനു മാത്രം തടുക്കാൻ കഴിയുന്ന കവചം ഉള്ളവൻ 😏 ഹോര പർവതത്തെ ഒറ്റ കൈൽ ഉയർത്തി നിർത്തിയവൻ 😱 പാശുപതാസ്ത്രം സ്വന്തം ആയി ഉള്ളവൻ 🙄 ഒത്തിരി ദിവ്യ അസ്ത്രം കൈൽ ഉള്ളവൻ 😱 പർവതം പോലെ വലുപ്പം ഉള്ളവൻ മായ വിദ്യ അറിഞ്ഞിട്ടും അത് പ്രയോഗിക്കില്ല എന്ന് ശിവന് വാക്ക് കൊടുത്തു അത് അവസാനം വരെ പാലിച്ചവൻ 😊 അങ്ങനെ ഉള്ള അതികായനെ ലക്ഷ്മണൻ കൊന്നതു എങ്ങെനെ? 🙄🙄🙄
@rejithr729
@rejithr729 7 ай бұрын
തള്ളി മറിക്കുവാണെല്ലോ ശിവന്റെ ശൂലത്തെ തടഞ്ഞെന്നോ 😂😂
@anandvenugopal3764
@anandvenugopal3764 7 ай бұрын
Thrishulam thadanjathe ayi ramayanathill kaniku 🙄
@robinthomas9392
@robinthomas9392 7 ай бұрын
@@rejithr729 The story of Atikaya is explained by Vibhishana in the Ramayana. Once while filled with rage, he tried to uproot the Chakravalgiri mountain. Shiva noticed this and hurled his trishula at him, but Atikaya was so powerful at that time that he caught the trident mid-air like a toy and started laughing.😏
@sreeharim7162
@sreeharim7162 7 ай бұрын
ഇന്ദ്രജിത്ത് പൊളിയാണ് ശിവാംശവും രാവണപുത്രനും
@gibinabraham7548
@gibinabraham7548 7 ай бұрын
Thanks for the information sir
@ithihasaepic7405
@ithihasaepic7405 7 ай бұрын
Bro, Thanks for watching video❤️❤️
@visakhgv4625
@visakhgv4625 7 ай бұрын
Bro black magic video full
@thelegendofroyal...7677
@thelegendofroyal...7677 5 ай бұрын
Bro.. Sree Ram nta kalathuvkarnan illa lo Sree krishna nta kalathu alla ....pina aganyannu ramayanm thil karna kavacham ശ്രദ്ധിക്കപ്പെട്ടത്.... അറിയുന്ന ആരെങ്കിലും ഒന്നു പറഞ്ഞു തരുമോ.
@rajeeva1583
@rajeeva1583 6 ай бұрын
👍👍
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 5 ай бұрын
Hanuman nte kavacga kundalangale patti koodi parayumo
@baijumandad2638
@baijumandad2638 7 ай бұрын
Suhruthe.. nammal puranam nokkumbol poorva janmathil Karnan Sahasra kavajan ayirunnu.. avante 999 kavajavum Narar Natayananmar Thakarthittundu...
@ArunKumar-mb8si
@ArunKumar-mb8si 5 ай бұрын
Edhu Mahabharatam edhu parvthil ann ni vayichea karnan sahasrakavchantea punarjenmam ennu?? Verudhea thalli adichu vidadhea
@jayarajramjayaram7623
@jayarajramjayaram7623 7 ай бұрын
ഒരു കവചവും ഇല്ലാത്ത ഭീമനും🔥 അർജുനനും🔥
@harikrishnanps8938
@harikrishnanps8938 7 ай бұрын
കൃഷ്ണ തന്നെ ആണ് അവരുടെ കവചം
@santhoshmc7612
@santhoshmc7612 7 ай бұрын
അർജുനന് ദേവേന്ദ്രനിൽ നിന്ന് കവചം കിരീടം രഥം എന്നിവ ലഭിച്ചു,വരുണന്റെ പക്കൽനിന്നും ആവനാഴിയും ഗാണ്ടിവവും ലഭിച്ചു. പിന്നെ കൃഷ്ണന്റെ സംരക്ഷണവും. ഭീമനെ രക്ഷിക്കൽ ആയിരുന്നു കൃഷ്ണന്റെ പണി, എത്ര തവണ കൃഷ്ണൻ ഭീമനെ മരണത്തിൽ നിന്ന് തടഞ്ഞു 💀
@sayanth.s76
@sayanth.s76 7 ай бұрын
Arjunanu mahadwvante shiva kavacham undaarunnu but yudhathil use cheythilla
@vk.369ffgamer9
@vk.369ffgamer9 7 ай бұрын
Pinnil നിന്നും ചതിക്കാൻ നാണം മില്ലാത്ത കർണ്ണൻ 😂
@vimallouis8549
@vimallouis8549 7 ай бұрын
Karane konnathu munill ninnaanallo alle 😅
@akshayabd6249
@akshayabd6249 7 ай бұрын
പിന്നിൽ നിന്നോ ഏത് പിന്നിൽ നിന്ന്?
@santhoshmc7612
@santhoshmc7612 7 ай бұрын
കർണൻ ആരെ ആണ് പിന്നിൽ നിന്ന് ആക്രമിച്ചു കൊലപെടുത്തിയത്? ഒരാളുടെ പേര് പറ /നാണം ഉണ്ടോടാ, ഒരു കിണ്ടിയും അറിയാണ്ട് കൊണ അടിക്കാൻ 😂😂
@EbinEbii
@EbinEbii 7 ай бұрын
ആരെ ചതിച്ചു
@santhoshmc7612
@santhoshmc7612 7 ай бұрын
കർണൻ പിന്നിൽ നിന്ന് ചതിച്ച ഒരാളുടെ പേര് പറ?
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
കർണ്ണൻ്റെ കഥയുടെ അവസാന ഭാഗം കേട്ടാലോ?
13:08
ഒരു കഥ കേട്ടാലോ?
Рет қаралды 3 М.
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН