മഹാദേവൻ്റെ ദിവ്യാസ്ത്രമാണ്. ബർബരികൻ്റെ കയ്യിൽ . മരണം ഉറപ്പ് വരുത്തിയിട്ടേ അസ്ത്രം തിരിച്ച് വരൂ. വിജയ ധനുസ് ജീവൻ രക്ഷിക്കാൻ സാധിക്കുന്ന ഉപകരണമല്ല. കർണന് കവചകുണ്ഡലം നഷ്ടപ്പെട്ടു. ബർബരീകൻ തന്നെ ആയിരിക്കും വിജയിക്കുക. ബർബരീകൻ കൗരവരെ കൊന്ന് കഴിഞ്ഞാൽ പാണ്ഡവരെയും കൊല്ലും എന്ന് ഉറപ്പുള്ളതതിനാൽ ആണ് കൃഷ്ണൻ തലയറുത്തത്🙏
എല്ലാം മഹാദേവനിൽ നിന്ന് ആണ് ഉണ്ടാവുന്നത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘❤️😘😘😘😘
@prasannanpsprasannanps7909 ай бұрын
Bro athikayan vs Indrajith oru video cheyyumo
@submariner47629 ай бұрын
ഇന്ദ്രജിത്ത് ജയിക്കും.. മായശക്തി ഉപയോഗിച്ചാലും ഇല്ലെങ്കിലും.. അതികായൻ ആയുള്ള യുദ്ധത്തിന് ശേഷം ലക്ഷ്മണന് കാര്യമായ പരുക്കുകൾ ഒന്നും സംഭവിച്ചില്ല.. എന്നാൽ തലനാരിഴയ്ക്കാണ് ലക്ഷ്മണന് ഇന്ദ്രജിത്തിനെ വധിച്ചത്.. യുദ്ധത്തിൻ്റെ അവസാനം , സമസ്ത ദേവന്മാരും, ഋഷികളും ഇന്ദ്രജിത്തിൻ്റെ ശരങ്ങളിൽ നിന്ന് ലക്ഷ്മണനെ സംരക്ഷിച്ചു... ഒന്ന് സംസാരിക്കാൻ പോലും പറ്റാത്ത അത്ര അവസ്ഥയിൽ ആയിരുന്നു ലക്ഷ്മണന്, ഇന്ദ്രജിത്തിൻ്റെ പ്രഹരങ്ങൾ ഏറ്റ്.. ഹനുമാനും വിഭീഷണനും ലക്ഷ്മണനെ താങ്ങികൊണ്ട് ആണ് രാമൻ്റെ അടുത്ത് കൊണ്ട് ചെല്ലുന്നത്..
@rajeeva15839 ай бұрын
👍👍👍
@CGN-unni9 ай бұрын
കർണ്ണന് അജയ്യനാണ് പക്ഷേ ദൗർബല്യങ്ങൾ ഒരുപാട് ഉണ്ടായിരുന്നു അതിനാലാണ് അർജ്ജുനനാൽ കൊല്ലപ്പെടുന്നത്
@@arunkumar-xs1olദൗർബല്യമാണ് ശാപം കിട്ടാൻ കാരണം ഋഷിവര്യൻ്റെ ശാപം ആണ് ആയുധമില്ലാത്ത കർണൻ രഥചക്രം ഉയർത്തുമ്പോൾ കർണന് തുല്യമായ യോദ്ധാവ് അർജുനനാൽ വധിക്കും എന്ന് ശാപം കിട്ടിയത്. ദുര്യോധനനും ശാപം കിട്ടിയത് മരിക്കാൻ കാരണമായി. മൈത്രേയ ഋഷിയെ കളിയാക്കി തുടയിൽ കൈ കൊണ്ട് അടിച്ചു. ഋഷി ശപിച്ചു നിൻ്റെ തുടയിൽ ഗദയുടെ അടിയേറ്റ് മരണമുണ്ടാകും. ഈശ്വരനായ കൃഷ്ണൻ ശാപമായ വിധി നടപ്പാക്കുകയാണ് ചെയ്തത്. കൃഷ്ണൻ മരിക്കാൻ കാരണം ശാപം തന്നെ അല്ലെ . ശ്രദ്ധിക്കൂ മഹാഭാരതം വായിക്കു🙏
പുരാണങ്ങൾ അസംഭ്യവ്യമായ കാര്യങ്ങൾ പലതും പറയും ഇദ്ദേഹം യഥാർത്ഥത്തിൽ ഇല്ല ഇനി ഉണ്ടെങ്കിൽ തന്നെ കർണ്ണനെ പരാജയപ്പെടുത്താനാവുമൊ ഇല്ല കർണ്ണൻ അപ്രകാരമെങ്കിൽ കർണ്ണൻ ജൈത്രരഥമേറി വിജയ ധനുസ്സിൻ്റെ ശക്തിയാൽ സമസ്ത ശക്തികളും എതിർത്താലും പരാജയപ്പെടും അതിനാൽ കർണ്ണന് ബാർബരികെൻ്റെ അസ്ത്രത്തെ നാരായണാസ്ത്ര ഉപയോഗിച്ച് തടുത്ത് ശക്തിവേൽ ഉപയോഗിച്ച് വധിക്കാനാവും ഈ രീതിയിൽ തന്നെ ഭീഷ്മർ ക്കും, ദ്രോണർക്കും , അശ്വത്ഥ മാവിനും സാധിക്കും കാരണം ഭീഷ്മർ സ്വച്ഛന്ദ മൃത്യവാണ് വില്ലു ള്ളപ്പോൾ ആചാര്യനെ വധിക്കാൻ ആരെ കൊണ്ടുമാവില്ല അശ്വത്ഥമാവ് അമരനാണ് അതിനാൽ ഇവരെ ജയിക്കാൻ ബാർബരികനെ കൊണ്ടാവില്ല
@ithihasaepic74059 ай бұрын
Thanks for watching video ❤️❤️
@arunps1136 ай бұрын
@@arunkumar-xs1ol കർണന് നാരായണ അസ്ത്രം എവിടെ നിന്ന് കിട്ടി.
@arunps1136 ай бұрын
@@arunkumar-xs1ol കരണൻ്റെ രഥം എപ്പോഴും ജയിക്കുന്നതല്ല. ഭീമൻ തന്നെ ഒരുപാട് രഥം തകർക്കുന്നുണ്ട് / അർജുനൻ തകർക്കുന്നുണ്ട്
@arunkumar-xs1ol4 ай бұрын
@@arunps113പരശുരാമൻ നേടിയ എല്ലാ ദിവ്യാസ്ത്രങ്ങളും കർണ്ണനുണ്ട് നാരായണാസ്ത്രവും അതിൽ പെടും ജൈത്രരഥവും വിജയ ധനുസ്സും 17-ാം ദിവസം മാത്രമാണ് കർണ്ണൻ ജൈത്രരഥവും, വിജയധനുസ്സ് ഉപയോഗിച്ചത് ജൈത്രരഥമെന്നത് വളരെ യധികം ആയുധങ്ങളുടെ കലവറയാണ് ജൈത്രരുത്തെ ആരെ കൊണ്ടു തകർക്കാനാവില്ല
@arunps1134 ай бұрын
@@arunkumar-xs1ol പരശുരാമൻ ശ്രീരാമനെ പോലെ എല്ലാ ദിവ്യാസ്ത്രങ്ങളും നേടിയില്ല. ഒരു പാട് തെളിവുകൾ ഉണ്ട്. നിങ്ങൾ പരശുരാമൻ്റെ ദിവ്യാസ്ത്രങ്ങൾ പറയു ' ഞാൻ തെളിവ് തരും - 'എല്ലാം വിട്ടുകൊടുത്തു. ഇപ്പോൾ എനിക്കുള്ളത് എന്റെ ഈ ശരീരവും എന്റെ ആയുധങ്ങളും മാത്രമാണ്. ഹേ ബ്രാഹ്മണ, ഈ രണ്ടിൽ ഒന്ന്, ഒന്നുകിൽ എന്റെ ശരീരമോ ആയുധമോ നിനക്ക് എന്നോട് ചോദിക്കാം. അപ്പോൾ ദ്രോണർ പറഞ്ഞു, സർ, അങ്ങയുടെ എല്ലാ ആയുധങ്ങളും അവയുടെ ഉപയോഗത്തിന്റെയും പിൻവലിക്കലിന്റെയും (രഹസ്യങ്ങൾ) ഒന്നിച്ച് എനിക്ക് നൽകണംബ്രാഹ്മണൻ തുടർന്നു, 'അപ്പോൾ ഭൃഗുവിന്റെ വംശത്തിലെ രാമൻ, 'അങ്ങനെയാകട്ടെ' എന്ന് പറഞ്ഞു, തന്റെ എല്ലാ ആയുധങ്ങളും ദ്രോണർക്ക് നൽകി, അവ നേടിയത് സ്വയം വിജയകിരീടമായി കണക്കാക്കി. ദ്രോണൻ രാമനിൽ നിന്ന് എല്ലാ ആയുധങ്ങളിലും ഏറ്റവും ഉന്നതമായ ആയുധം നേടി, ബ്രഹ്മാസ്ത്രം അത്യധികം സന്തോഷിക്കുകയും എല്ലാ മനുഷ്യരെക്കാളും ശ്രേഷ്ഠത നേടുകയും ചെയ്തു. ' ദ്രോണർ പരശുരാമൻ്റെ എല്ലാ ആയുധങ്ങളും നേടി. ശ്രദ്ധിക്കു ദ്രോണർക്ക് അംഗിരസിൽ നിന്നാണ് ബ്രഹ്മശിര നേടിയത്. മഹാവിഷ്ണുവിൽ നിന്ന് നാരായണാസ്ത്രവും ' അതിൽ നിന്ന് മനസിലാക്കാം പരശുരാമന് ഈ അസ്ത്രങ്ങൾ ഇല്ല എന്ന് ' കർണനും , ഇല്ല ഉപയോഗിച്ചിട്ടും ഇല്ല. മറ്റു അസ്ത്രങ്ങൾ ഇല്ലാത്തതിനാൽ അർജുനന് നേരേ പ്രയോഗിക്കാൻ ശക്തി / നാഗാസ്ത്ര എന്നിവ കർണൻ സൂക്ഷിച്ചു. 🙏 ഉറവിടം Kmg അധികാരിക മഹാഭാരതം