"ദിവ്യയെ ക്ഷണിച്ചിട്ടില്ല, കുടുംബത്തിന്റെ വിഷമത്തിനൊപ്പം"- കണ്ണൂർ കലക്ടർ അരുൺ കെ.കെ.വിജയൻ

  Рет қаралды 29,068

MediaOne News

MediaOne News

Күн бұрын

"ദിവ്യയെ ക്ഷണിച്ചിട്ടില്ല, കുടുംബത്തിന്റെ വിഷമത്തിനൊപ്പം"- കണ്ണൂർ കലക്ടർ അരുൺ കെ.കെ.വിജയൻ#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 295
@geethagovindan9658
@geethagovindan9658 2 сағат бұрын
കലക്ടറുടെ ആശ്വാസം ആ കുടുബത്തിനും വേണ്ട.... മലയാളികളുടെ മുഴുവൻ ആശ്വാസവും ആ കുടുംബത്തിന് ഉണ്ട്...
@sulajak8452
@sulajak8452 Сағат бұрын
നല്ലവർ നവീൻ സർ ന്റെ കുടുംബത്തോടൊപ്പം ഉണ്ട്. ഒരു വിഷമം കണ്ണൂർ ജില്ല ഇത്ര നാറിപ്പോയല്ലോ. ഹെഡ് ആയിരിക്കുന്നവർ കീഴ്ദ്യോഗസ്ഥർക് പണി തരാറുണ്ട്. 😔
@monichankp501
@monichankp501 Сағат бұрын
തൊപ്പി p
@jollysdreamworld3877
@jollysdreamworld3877 Сағат бұрын
ചായ ഊതി കുടിച്ചു.. മൂക്ക് ചൊറിഞ്ഞു പരിഹാസത്തോടെ ഇരുന്ന കോമാളി 🙄
@sivadasps3947
@sivadasps3947 2 сағат бұрын
നട്ടെല്ല് ഇല്ലാത്ത ഒരുത്തൻ .ഇവനെ പോലുള്ളവരെ ഇ പണിക്ക് നിർത്തരുത് 😂
@SyedMohammedAbdulla
@SyedMohammedAbdulla 2 сағат бұрын
✅✅✅
@Kunju014
@Kunju014 2 сағат бұрын
ഇവന്‍റ നട്ടെല്ല് അല്ല. വാഴപിണ്ടിയാണ്..
@lovelyapaikada2071
@lovelyapaikada2071 2 сағат бұрын
Education ullavarku lowclass ne pole badwords parayan pattilla..
@beautifulnature3995
@beautifulnature3995 Сағат бұрын
​@@lovelyapaikada2071മോശം വാക്കുകൾ കൊണ്ടേ അനീതിക്കെതിരെ പ്രതികരിക്കാനാവൂ എന്ന് അങ്ങയോട് ആരാ പറഞ്ഞത്?
@SreejithTD-tb3ic
@SreejithTD-tb3ic 50 минут бұрын
അപമാനമാണ് ഇതു പോലുള്ള ഉദ്യാഗസ്ഥർ - പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുന്നു
@mathewsamuel6743
@mathewsamuel6743 2 сағат бұрын
ഇവൻ രണ്ടാം പ്രതി ആണ്
@radhu5400
@radhu5400 2 сағат бұрын
ഇവനൊക്കെ എങ്ങിനെ ഐഎഎസ് ഇൻ്റർവ്യൂ കടന്നു എന്ന് അന്വേഷിക്കണം.
@lovelyapaikada2071
@lovelyapaikada2071 Сағат бұрын
I A S interview passakan fluency in English and general knowdge allathe badwords efficiency avide exam cheyunnillaa. .
@geethap4404
@geethap4404 46 минут бұрын
Udayipiil ayirikkum Ennu oru samashayavum veandaa Ellam parishodhankk vedheYamayal theliyum Kayikkuli Collector anoonuu
@Devikagovind
@Devikagovind 44 минут бұрын
പൊളിക്കണം
@devaksoorya9707
@devaksoorya9707 2 сағат бұрын
ദിവുയെയും Cpmനേയും പേടിച്ചു വിറക്കുന്ന കലക്ടറോഡ് എന്തിന് ചോദിക്കുന്നു. പറയില്ല ഭീരു വെറുതെ സമയം കളയണ്ട
@ntntvk123
@ntntvk123 2 сағат бұрын
ഇത് ഇവനും അവളും ഒന്നിച്ചുള്ള പരിപാടി ആണ്, അതാണ് രാവിലെ നടത്തേണ്ട പരിപാടി ഇവൻ ഇടപെട്ട് വൈകുന്നേരം ആക്കിയത്
@user-ll2js6yd4b
@user-ll2js6yd4b Сағат бұрын
Ys pidikapetapo randu perum parasparam ottunnnuuu
@najeebvellavoor1316
@najeebvellavoor1316 2 сағат бұрын
എവിടെയോ എന്തോ ഒരു കുഴപ്പം ഉണ്ട് എന്ന് സംസാരത്തിൽ തോന്നുന്നു കാത്തിരിക്കാം
@Manoj4-v5y
@Manoj4-v5y 2 сағат бұрын
Ivanum divyem koodiyulla sceneseeey vallatum ADM kandittundakum athu thanne ..
@lovelyapaikada2071
@lovelyapaikada2071 2 сағат бұрын
Samsarathil kuzhapam onnum illa....manasiliripu parayan pattilla....njan parayunnathu adeham adehathinte thadi noki....atraye ullu....
@lovelyapaikada2071
@lovelyapaikada2071 2 сағат бұрын
@@Manoj4-v5y Be gentle....
@janjanaki565
@janjanaki565 Сағат бұрын
കളക്ടർ വല്ലാതെ ഭയപ്പെടുന്നു
@kukvideos1234
@kukvideos1234 Сағат бұрын
kzbin.info/www/bejne/fJjPen1sqMeWpc0si=CeRrk3jCF6fLjJUc
@rejishkumarn962
@rejishkumarn962 53 минут бұрын
ഈ കഴിവ് കെട്ടവൻ ആണല്ലോ ജില്ല ഭരിക്കുന്നത്
@AbdulSalam-pk1xj
@AbdulSalam-pk1xj 2 сағат бұрын
ധൈര്യം ഇല്ലാത്ത കലക്ടർ താങ്കൾ ആരെയ ഭയക്കുന്നത്
@kukvideos1234
@kukvideos1234 Сағат бұрын
kzbin.info/www/bejne/fJjPen1sqMeWpc0si=CeRrk3jCF6fLjJUc
@Ashagopinath-q5i
@Ashagopinath-q5i 2 сағат бұрын
നിശബ്ദനായി തലകുനിച്ചു ചെറുപുഞ്ചിരി യോടെ ഇരുന്നപ്പോൾ തൊട്ടപ്പുറത്തു ഒരു മനുഷ്യൻ ഇരുന്നു ഉരുകുവാരുന്നു.... ആ വിഷമത്തിന് നിങ്ങൾ അനുഭവിക്കും... ചിലപ്പോൾ ഇതൊക്കെ കൊണ്ട് കിട്ടിക്കൊണ്ടിരിക്കുണ്ടാവും....karma return very faat 👍👍👍👍
@Krishnan-t8k9z
@Krishnan-t8k9z Сағат бұрын
👍കർമ്മ ഫലം ഏത് കൊമ്പനായാലും /കൊമ്പത്തി ആയാലും ഇവിടെ അനുഭവിച് തീർക്കണം..
@beautifulnature3995
@beautifulnature3995 Сағат бұрын
ദുഷ്ടനെ ദൈവം പനപോലെ വളർത്തും😢
@v.m.abdulsalam6861
@v.m.abdulsalam6861 2 сағат бұрын
കത്ത് മുഖേനയോ ഫോൺ മുഖേനയോ കളക്ടർ ക്ഷണിച്ചിട്ടില്ല. എന്നാൽ മറ്റൊരു യോഗത്തിൽ വെച്ച് കളക്ടർ ക്ഷണിച്ചിട്ടുണ്ട്.
@gigogigo5607
@gigogigo5607 2 сағат бұрын
ദിവ്യ പറയുന്നു.. കളക്ടർ ക്ഷെണിച്ചിട്ടാണ് പോയത് എന്ന്. കളക്ടർ പറയുന്നു ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നു... രണ്ടു പേരും രക്ഷപ്പെടുവാനുള്ള വഴികൾ തേടുന്നു...
@NewsVideoslatest
@NewsVideoslatest 57 минут бұрын
ഇയാൾക്ക് പറ്റിയ പണി അവളുടെ വീട്ടിലെ അടുക്കള പണിയാണ്
@Gracy_d73
@Gracy_d73 2 сағат бұрын
ഇയാൾ ദുഃഖത്തിൽ പങ്കു cherenda കേട്ടോ
@gayasree286
@gayasree286 Сағат бұрын
അതേ സത്യം
@SreehariSree-qj1jm
@SreehariSree-qj1jm 31 минут бұрын
ഇയാൾ ദുഃഖത്തിൽ പങ്കുചേർന്നാൽ കുട്ടികളുടെ അച്ഛനെയും, വിധവയായ ഭാര്യക്ക് ഭർത്താവിനെയും തിരികെ കൊടുക്കാൻ പറ്റുമോ?
@Arunkumar_666
@Arunkumar_666 2 сағат бұрын
ഇവനെ ഒക്കെ ഏതേലും ബോർഡിന്റെ ഹെഡ് ആക്കു ഒരു ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേഷന്റെ ഭാഗം ആവാൻ ഉള്ള കഴിവില്ല
@പൊയ്ലായ്
@പൊയ്ലായ് 2 сағат бұрын
ക്ഷണിച്ചിട്ടില്ലെന്ന് കളക്ടർ ഇതിൽ പറയുന്നുണ്ടോ... വ്യാഖ്യാനമല്ലേ
@PappuThekkedath
@PappuThekkedath 50 минут бұрын
Anthokindu kshenichu aaanmo kshenichilla annu parayunnilla athu oru kallatharam alley Eyal angane collector joly cheyim
@babumathai4132
@babumathai4132 2 сағат бұрын
കൂട്ട് പ്രതി
@josephbiju2579
@josephbiju2579 Сағат бұрын
മിണ്ടാൻ പേടിയ പാവത്തിന്, വെറും puppet show മാതിരി. ഇതുപോലെ ഉള്ള പോസ്റ്റിൽ ഒരിക്കലും ഇരുത്തരുത്
@SonyJoseph-p5m
@SonyJoseph-p5m 2 сағат бұрын
ഇവനെ ഒരു സ്ഥാനാർഥി ആകുമോ സിപിഎം?
@joicekeziah5731
@joicekeziah5731 Сағат бұрын
ഇവൻ മുഖ്യമന്ത്രിയാകാനാ സാധ്യത.
@MsSm-ts4kw
@MsSm-ts4kw 2 сағат бұрын
കളക്ടറുടെ ഫോൺ പരിശോധന നടത്താൻ നോക്ക് 👍എല്ലാം തെളിവും കിട്ടും
@AnupriyaJos
@AnupriyaJos 47 минут бұрын
Nerittu vilichathu aanel record kanillallo. Unofficially vilikkamallo
@SudhakumariL-m4u
@SudhakumariL-m4u 5 минут бұрын
രാവിലെ മീറ്റിംഗ് ppothanvilichuennanupp😄😇പറഞ്ഞു 😇😇😇😇😂😂😂😢😮😮
@DI-ke3bg
@DI-ke3bg 2 сағат бұрын
ഇനിയെങ്കിലും പാല് കുടി മാറാത്ത പിള്ളേരെ കാണാതെ പഠിച്ചു കുറച്ചു മാർക്ക്‌ മേടിക്കുന്നത് വെച്ച് IAS/IPS ആക്കല്ല്....
@lovelyapaikada2071
@lovelyapaikada2071 2 сағат бұрын
Byheart alla problem....kanathe padichalum engane padichalum score cheyunnathu efficiency... Avare purakilaki reservation kayari varunnathanu tettu...
@nabeel9020
@nabeel9020 Сағат бұрын
​@@lovelyapaikada2071Meritil Vanna chriram ventakatarmane kurich 2 vaak koodi 😂
@lovelyapaikada2071
@lovelyapaikada2071 Сағат бұрын
@@nabeel9020 Academically he is fine.we don' bother about his personal matter....ichiri kushumbu undalle.....
@lissymukkungal4681
@lissymukkungal4681 55 минут бұрын
മുക്കിനു നല്ല ചൊറിച്ചിൽ ഉണ്ടായിരുന്നു 🤭
@FasalAyanikkad
@FasalAyanikkad 2 сағат бұрын
ഗൗരവമേറിയ വിഷയത്തിൽ പാത്രക്കാരുടെ ചോദ്യങ്ങൾക്ക് മുൻപിൽ തപ്പിതടയുന്ന ഇയാൾ എങ്ങിനെ ജില്ലയുടെ കലക്ടറായി , കഷ്ടം
@kukvideos1234
@kukvideos1234 Сағат бұрын
kzbin.info/www/bejne/fJjPen1sqMeWpc0si=CeRrk3jCF6fLjJUc
@user-mre40n
@user-mre40n 2 сағат бұрын
ഇവനെ suspend ചെയ്യാത്തത് എന്തു കൊണ്ട്. ഇയാൾക്കെതിരെ നടപടി എടുക്കാൻ കേന്ദ്ര സർക്കാരിന് സാധിക്കില്ലേ. IAS കേന്ദ്ര സർവ്വീസ് അല്ലേ
@lovelyapaikada2071
@lovelyapaikada2071 Сағат бұрын
Ideham azhimathy cheithathinu proof undo.....pinne mindathe irunnathu avashyamillatha karyathi idapedanda ennorthu kanum.. .Ente kutty oru college lecture anu avashyamillatha karyathil idapedaruthu ennanu advice cheyarullathu...mattullavarku vendi samsarikumbo nammalku paravarum.. Pinne protocol anusarichu panchayathu member polum sambavam alle... Collector jenaprathinitiya avahelichu ennum paranju partikar varille....
@ibunizam279
@ibunizam279 Сағат бұрын
ok സംഘി ഇപ്പോ തന്നെ നമ്മുടെ ജീ യോട് പറഞ്ഞ് സസ്പെൻ്റ് ചെയ്യാം😂😂
@sarinvlal7659
@sarinvlal7659 2 сағат бұрын
ബാക്കിയുള്ള കളക്ടർ മാരുടെ വിളകളയല്ലേ സാറേ. വീട്ടിൽ പോയി shirt ഊ രുമ്പോൾ ഒന്ന് പരിശോധിക്ക് നട്ടെല്ല് എന്ന് പറയുന്ന ഒരു സാധനം ശരീരത്തിൽ ഉണ്ടോ എന്ന്.. കഷ്ടം. ഉരുണ്ടു കളിക്കാതെ നേരെ ഉത്തരം പറയണമെങ്കിൽ അതിന് ആ നട്ടെല്ല് വേണം
@syamkriz
@syamkriz 52 минут бұрын
എന്ത് കൊണ്ട് ദിവ്യയുടെ അധിക്ഷേപം തടഞ്ഞില്ല എന്ന് ചോദിച്ചപ്പോൾ അന്വേഷണം നദ്‌ക്കുന്നുണ്ട് എന്നൊക്കെ പറയുന്നത് എന്ത് ന്യായം
@sajikesav249
@sajikesav249 Сағат бұрын
വിദ്യാഭ്യാസം കൊണ്ട് മാത്രം ഒരു ജില്ല ഭരിക്കാൻ കഴിയില്ല വിവേകം വേണം അതില്ലാത്ത കളക്ടർ സ്വന്തമായി അഭിപ്രായം ഉണ്ടാക്കാൻ ശ്രമിക്കു
@lovelyapaikada2071
@lovelyapaikada2071 Сағат бұрын
Vivekam undu accademicalky zero anu oru job medichu kodukuvo....
@lovelyapaikada2071
@lovelyapaikada2071 Сағат бұрын
Both are important
@johnyjoseph9025
@johnyjoseph9025 51 минут бұрын
റിസർവ്വേഷൻറ ആനുകൂല്യത്തിൽ ഐ.എ.എസ് കിട്ടിയതാണോ
@srjyothi9205
@srjyothi9205 3 минут бұрын
അങ്ങനെ തോന്നിപ്പോകുന്നു '
@abdu_9696
@abdu_9696 Сағат бұрын
കേസ് CBI അന്വേഷിക്കണം. കലക്ടർക്കെതിരെയും ദിവ്യക്കെതിരെയും കൊലക്കുറ്റത്തിന് കേസ് എടുക്കണം
@sajishtp9307
@sajishtp9307 Сағат бұрын
ഈ വാർത്തയുമായി ബന്ധപ്പെട്ട് വിവിധ സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾക്ക് കീഴെയുള്ള കമൻ്റുകൾ കളക്ടറദ്ദേഹം കാണുന്നുണ്ടാവും...... ല്ലേ ?
@ntntvk123
@ntntvk123 2 сағат бұрын
കളക്ടർ ഇടപെട്ട് അല്ലേ രാവിലത്തെ പരിപാടി മറ്റവൾക്ക് വേണ്ടി വൈകുന്നേരം ആക്കിയത്,... നീയാണ് ഉത്തരവാദി
@divyadevarajan
@divyadevarajan 47 минут бұрын
അവളെ പോലെ നീയും aa വേദിയിൽ ഇരുന്നവരും, silent ആയി ഇരുന്നവരും കുറ്റക്കാർ ആണ്...
@MDFaisal-xt1st
@MDFaisal-xt1st Сағат бұрын
കുടുംബത്തിനൊപ്പം നിക്കൽ അവിടെ നിൽക്കട്ടെ... നിനക്ക് ഉത്തരവാദത്തം ഉണ്ട് ഇതിൽ 'മറുപടി പറയേണ്ടിവരും
@beautifulnature3995
@beautifulnature3995 Сағат бұрын
ആത്മഹത്യ ന്യായീകരിക്കുന്നില്ല, പക്ഷേ ഒരു വാക്ക് മിണ്ടിയിരുന്നെങ്കിൽ ആ പാവം ജീവനോടെ കാണുമായിരുന്നില്ലെ കളക്ടറേ😢??..
@happy-tv9tv
@happy-tv9tv Сағат бұрын
ഒന്നും പഠിക്കാത്തവർക്ക് കണ്ണൂർ കളക്ടർ ആകാം 😂😂😂
@shajithankachan3003
@shajithankachan3003 Сағат бұрын
ഇത്രയും കഴിവുകെട്ടവനാണോ എടോ താങ്കൾക്ക് നാണമില്ലേ.....
@Savioursfamilyvlog
@Savioursfamilyvlog Сағат бұрын
കളക്ടർ എന്തോ മറയ്ക്കുന്നു. കളക്ടർ ആണോ വല്ലുത് അതോ ജില്ല പഞ്ചായത്ത് പ്രസിഡന്റോ കളക്ടറുടെ ആ സമയത്തെ ബോഡി ലാംഗ്വേജ് മുഴുവൻ ഒരു ഉടായിപ്പിന്റെ ലക്ഷ്ണം ഉണ്ടായിരുന്നു. ദിവ്യക്ക് പൂർണം ആയിട്ടു അവസരം നൽകിയത് കളക്ടറും , സബ് കളക്ടർ ആണ്. നിയമത്തിന്റെ മുന്നിൽ നിന്നും നിങ്ങൾ രക്ഷപെട്ടേക്കാം. പക്ഷെ മനുഷേന്റെ ഹൃദയത്തിൽ നിങ്ങൾ എല്ലാം കുറ്റവാളികൾ തന്നെ ആണ്. വാൾ എടുക്കാതെ വാക്ക് കൊണ്ട് കൊല്ലുന്ന പുതിയ രീതി.....
@rrphotography9465
@rrphotography9465 2 сағат бұрын
ഇവൻ എന്ത് കളക്ടർ ആണ്.. ഇവൻ ആരെ ആണ് പേടിക്കുന്നത്
@ChithraM-wt1ke
@ChithraM-wt1ke Сағат бұрын
അവർക്ക് ഉള്ള വിഷമത്തിൽ നിങ്ങൾ പങ്കെടുത്ത കത്ത് അയച്ച് എന്തിന് എല്ലാം നാടകം
@Chikku1993
@Chikku1993 Сағат бұрын
Colllector രാക്ഷ്ട്രീയക്കാരുടെ അടിമ ആവരുത് 🙏🏻
@SudhakumariL-m4u
@SudhakumariL-m4u 11 минут бұрын
😇😇😇ചിരിച്ചു ചായ കുടി ച്ചു 😇😇😇😇😇😇😇😇😇😇😇kallan😮😮😮😮😮😮😢😢😢😢😮😮😮😮
@majeedkc9740
@majeedkc9740 Сағат бұрын
ഇവന് ബാർബർ shop നടത്തുന്നത് ആണ് നല്ലത്
@ambikaambika6899
@ambikaambika6899 Сағат бұрын
താങ്കൾക്ക് സംസ്കാരിക ഒന്നുമില്ല അല്ലേ കൂടെയുള്ള ആളെ ചതിച്ചിട്ട് എന്ത് സംസാരിക്കാൻ
@Farhan-pk5ep
@Farhan-pk5ep 2 сағат бұрын
എന്തായാലും നിങ്ങൾ എന്ത് പറഞ്ഞാലും മാപ്പ് അർഹിക്കുന്നില്ല.. കാരണം അവൾ അങ്ങനെ പറയുമ്പോൾ അതിനെ തടയാൻ അധികാരമില്ലേ.. എല്ലാം നിങ്ങൾ കേട്ട് സപ്പോർട് ചെയ്ത പോലെ ഇനി അതുമല്ലെങ്കിൽ അവൾ പറഞ്ഞതിന് ശേഷവും നിങ്ങൾക്ക് ഓപ്ഷൻ ഉണ്ടായിരുന്നു നിങ്ങൾക്ക് എണീറ്റ് നിന്ന് രണ്ട് വാക് പറഞ്ഞു ആ മനുഷ്യനെസമദനിപ്പിക്കാമായിരുന്നു.. ഇനി നിങ്ങളുടെ യാത്രയപ്പിൽ ഇത് പോലെ ഒരു സംഭവം ഉണ്ടായാൽ എന്തായിരിക്കും സ്ഥിതി...
@avarankuttytp9051
@avarankuttytp9051 Сағат бұрын
തടഞ്ഞില്ല എന്തോമറച്ച് വെക്കുന്നു ഭയത്താൽ
@MukundanVk-c2l
@MukundanVk-c2l Сағат бұрын
ഇങ്ങനെ ഒരാളെ അപമാനിക്കുമ്പോൾ പ്രതികരിക്കാൻ കഴിയാത്ത ആൾ ആണോ കലക്ടർ കലക്ടറുടെ പേരിൽ കേസെടുക്കണം
@nijeshak9102
@nijeshak9102 2 сағат бұрын
ക്ഷണിച്ചിട്ടില്ലെങ്കിൽ ആ ..........ശ്ശി എന്തിനാണ് വലിഞ്ഞു കേറി വന്നത്
@galaxymobiledubai
@galaxymobiledubai Сағат бұрын
കലക്ട്രേറ്റിലെ പരിപാടിക്ക് കലക്ട്രറല്ലാതെ താഴത്തെ കടയിലെ ചേട്ടനാണോ ക്ഷണിക്കുക പഴംവിഴുങ്ങി
@srjyothi9205
@srjyothi9205 Минут бұрын
അതേ. ഇവൻ പറയുന്നത് രക്ഷപ്പെടാൻ വേണ്ടിയുള്ള കള്ളത്തരങ്ങൾ
@DevaDeva-tp4tb
@DevaDeva-tp4tb 38 минут бұрын
മൊണ്ണക്കലക്ടർ
@dilnadil7330
@dilnadil7330 2 сағат бұрын
താങ്കള്‍ ഇനി endhina vaa തുറക്കുന്നത്...mathi.
@harikrishnank.s7388
@harikrishnank.s7388 26 минут бұрын
നേരേ നോക്കി സംസാരിക്കാൻ പോലും കഴിയാത്ത ഇദ്ദേഹം എങ്ങിനെ ഒരു ജില്ലയെ നയിക്കും... അപമാനമാണ് ഇദ്ദേഹം
@FaisalMohamad-vz9it
@FaisalMohamad-vz9it Сағат бұрын
ആ അഹങ്കാരിയുടെ കൂടെക്കൂടി ആപാവത്തിനെകൊന്ന്കളഞ്ഞില്ലേ
@NalinjPk
@NalinjPk 25 минут бұрын
ക്ഷണിച്ചോ എന്നുള്ളതല്ല പ്രശ്നം ഒന്ന് വിലക്കാമായിരുന്നല്ലോ ആ ദിവ്യയെ 😢
@gayasree286
@gayasree286 Сағат бұрын
എന്തിനും enquiry എന്ന reply മാത്രം😏😏
@jacobrodriguez1357
@jacobrodriguez1357 Сағат бұрын
Collectòŕ..k Mike.. heal onnù pothì pidhìkàamayirunnu.
@raniyaabdulla5931
@raniyaabdulla5931 Сағат бұрын
ക്ഷണിച്ചിട്ടില്ലെന്നു പറയുന്നില്ല
@sajeeshktchandran4752
@sajeeshktchandran4752 25 минут бұрын
കിടന്നു ഉരുളുന്ന കളക്ടർ enquiry യിൽ പെടാത്ത എന്തെങ്കിലും ഉണ്ടോ സാറെ
@anithav7552
@anithav7552 2 сағат бұрын
Collector has the power to take an action to stop the speech by Divya.
@MiduMidlaj-pp7vz
@MiduMidlaj-pp7vz 2 сағат бұрын
അയ്യോ എന്തോരു സഹധാപം....
@songandjourney573
@songandjourney573 Сағат бұрын
Investigation.... Enquiry.... കുറച്ചു ഇംഗ്ലീഷ് പറഞ്ഞ് ആൾ മുങ്ങി 🤔
@library4233
@library4233 Сағат бұрын
ഇയാളുടെ സംസാരം കേട്ടാൽ 6ഷോമിൻ്റെ ആളാണെന്ന് തോന്നുന്നു.
@gracyanu5778
@gracyanu5778 2 сағат бұрын
ചോദ്യം answer എല്ലാം മാധ്യമങ്ങൾ തന്നെ പറയുക യാണോ
@santhoshkulakkada
@santhoshkulakkada 26 минут бұрын
എന്തു പ്രോട്ടോകോൾ സ്വകാര്യ ചടങ്ങിൽ ഒരു പ്രോട്ടോകോൾ ഇല്ലാ അവരെ ആരും അവിടേക്കു ക്ഷണിച്ചിട്ടില്ല..
@balagangadharan3691
@balagangadharan3691 Сағат бұрын
SRI MORARJI DESAI HAS ALREADY TOLD THAT THERE IS NO USE OF IAS,IFS AND IPS. THIS COLLECTOR HAS PROVED IT. SHAMELESS FELLOW 🇮🇳
@AkbarKhan-gc3rw
@AkbarKhan-gc3rw Сағат бұрын
Oru Kishangan collector
@abdullahcholkkal4739
@abdullahcholkkal4739 Сағат бұрын
താനും ഗവൺമെൻ്റും എന്തു തീരുമാനിച്ചാലും പൊതുജനത്തിന് പലതും മനസ്സിലാവുന്നുണ്ട് ! അവർക്ക് കാര്യം മനസ്സിലാക്കാൻ ബുദ്ധി മാത്രം മതി മറ്റ് പ്രോട്ടോകോൾ ഒന്നും ആവശ്യമില്ല കലക്ടർ സാറേ !!!
@surajkrishna2682
@surajkrishna2682 4 минут бұрын
സ്ത്രീകൾ കുറ്റവാളികളായി വരുന്ന കേസുകളിൽ എല്ലാം കാണുന്ന ഒരു പ്രവണതയാണ് ഇത്, കൂടെയുള്ള പുരുഷന്മാരെ ഒന്നാം പ്രതിയായി ഉയർത്തികാട്ടി സ്ത്രീകളെ രക്ഷപ്പെടുത്തിയെടുക്കാൻ സമൂഹത്തിലെ പുരുഷകേസരികൾ കാണിക്കുന്ന വ്യഗ്രത
@anilpk8751
@anilpk8751 Сағат бұрын
IAS comedy 😡🤬
@creativeminds1971
@creativeminds1971 Сағат бұрын
വാഴപ്പിണ്ടി മൊണ്ണ 😂😂😂😂
@aswathyvr452
@aswathyvr452 47 минут бұрын
Media one inte question polichu
@DonFleming-v2u
@DonFleming-v2u Сағат бұрын
പുതിയ ഡെഫനിഷൻസ് IAS = ഇന്ത്യൻ അടിമ സർവീസ് CPM = ക്രിമിനൽ പാർട്ടി ഓഫ് ഇന്ത്യ BJP = ബലാൽസംഘി ജാതിവാദി പാർട്ടി. 😂😂😂
@Mariam147-f6n
@Mariam147-f6n 2 сағат бұрын
താൻ കള്ളം പറയുന്നു ഗജഫ്രോഡ്
@Balamony-zr3cj
@Balamony-zr3cj Сағат бұрын
Sir, meeting il nalla 2 words parayamayieunnu
@VijayVK-k7j
@VijayVK-k7j 33 минут бұрын
സ്ത്രീകൾ കുറ്റവാളികളായി വരുന്ന കേസുകളിൽ എല്ലാം കാണുന്ന ഒരു പ്രവണതയാണ് ഇത്, കൂടെയുള്ള പുരുഷന്മാരെ ഒന്നാം പ്രതിയായി ഉയർത്തികാട്ടി സ്ത്രീകളെ രക്ഷപ്പെടുത്തിയെടുക്കാൻ സമൂഹത്തിലെ പുരുഷകേസരികൾ കാണിക്കുന്ന വ്യഗ്രത 😡🔥
@anurajnair4928
@anurajnair4928 16 минут бұрын
Central govt. Please revoke the IAS of this person....
@MuhammedMp-hw1cc
@MuhammedMp-hw1cc 2 сағат бұрын
കൊന്നതാണ് എന്ന് നാട്ടുകാർ പറയുന്നു സഖാകളെ പുടിച്ചു ചോദിക്കാൻ പോലീസ് തയാറാവണം
@Krishnan-t8k9z
@Krishnan-t8k9z Сағат бұрын
അങ്ങനയും ആകാൻ സാധ്യത 🥲😭
@mahimanetcafe2883
@mahimanetcafe2883 2 сағат бұрын
enthu enquiry ?
@sunipmathews2451
@sunipmathews2451 2 сағат бұрын
He is very nervous. You killed one family man
@raghavankvr9753
@raghavankvr9753 Сағат бұрын
ഒടുവിൽ NOC കൊടുത്തശേഷമാണോ വിടുതൽ ? 1:12
@ERSHADKk-w8z
@ERSHADKk-w8z 2 сағат бұрын
അവസ്ഥ 😢😢😢
@johnsonkuruppassery9800
@johnsonkuruppassery9800 2 сағат бұрын
He has all the looks of a professional thief
@renjithparameswaran6585
@renjithparameswaran6585 8 минут бұрын
സർവകലാവാലഭൻ വകതിരിവ് വട്ട പൂജ്യം 😂😂😂
@sujasara6900
@sujasara6900 2 сағат бұрын
Must learn From Madam Dr Divya and Nooh sir ---
@dianamoses7835
@dianamoses7835 2 сағат бұрын
Iyal full chiri aayirunnu
@MuhammedKuttypp-u3u
@MuhammedKuttypp-u3u 2 сағат бұрын
Pedi nannayi kaanunnu
@varghesemk2999
@varghesemk2999 39 минут бұрын
എൻക്വയറി എന്നു പറഞ്ഞു വിഷയം മാറ്റാൻ നോക്കുകയാണ്. വിളിച്ചിട്ടല്ല അവർ വന്നതെങ്കിൽ അവർക്ക് സീറ്റ്‌ കൊടുത്തതും പ്രസംഗിക്കാൻ അനുവദിച്ചതും മനപ്പൂർവമല്ലേ. എന്നിട്ട് ഒന്നുമറിയാത്ത മട്ടിൽ ഞെളിഞ്ഞു നടക്കുന്നോ.
@SudhiSudhi-ql4bi
@SudhiSudhi-ql4bi 2 сағат бұрын
Even.. kallan collector aanu ..
@MukundanVk-c2l
@MukundanVk-c2l Сағат бұрын
ഇങ്ങനെയുള്ള ഒരാ കലക്ടറുടെ പേരിൽ കേസെടുക്കണം
@fomio1792
@fomio1792 Сағат бұрын
No proper answer from Collector. He need to make confusion...and tryng to hide something about this case.
@sanals811
@sanals811 Сағат бұрын
He is NOT bold enough to say, i have not invited..
@anithav7552
@anithav7552 2 сағат бұрын
Collector can't escape, shame on you.
@cropcare1859
@cropcare1859 Сағат бұрын
Affaraid
@jacobmathew5501
@jacobmathew5501 Сағат бұрын
He is not a Collector material
@muhammedemmuhammedem3655
@muhammedemmuhammedem3655 2 сағат бұрын
കലക്ടറെ വിമർശിക്കുന്നതിന് മുമ്പ്ഇതിലുള്ള യാഥാർത്ഥ്യങ്ങൾ എന്താണെന്ന് പുറത്തു വരേണ്ടതുണ്ട്. എനിക്ക് നേരിട്ട് പരിചയമുള്ള ഒരുവ്യക്തിയല്ല കലക്ടർ.എന്നാൽ തലശ്ശേരിയിൽ വച്ച് ഒരു പരിപാടിക്ക് കണ്ടപ്പോൾഞാൻ എന്റെ ഒരു നിവേദനത്തെ പറ്റി കലക്ടറോട് പറയുകയുംഅപ്പോൾ തന്നെതലശ്ശേരി ദാസൻ താറാതലശ്ശേരി ദാസൻ താറാവേ ചെയ്തു. സാധാരണ മട്ടിൽ അത്തരത്തിൽ ഒരുസമീപനം ഒരുക്കിക്കാരൻ സ്വീകരിക്കുകയില്ല.എനിക്ക് നേരിട്ട് പരിചയയും അദ്ദേഹവുമായി ഇല്ല.ഞാനൊരു ആ പരിപാടി കേൾക്കാൻ വന്നഒരു ശ്രോതാവ് മാത്രമായിരുന്നു. കുറച്ചുമുമ്പ് തലശ്ശേരി വില്ലേജ് ഓഫീസ് ഉദ്ഘാടനത്തിനാണ്റവന്യൂ മന്ത്രി വന്ന ആ സദസ്സിൽ വച്ച്ഞാൻ അദ്ദേഹത്തോട് സംസാരിച്ചത്.അദ്ദേഹം വളരെണ് എന്നോട് ഇടപെട്ടത്. അതുകൊണ്ട് നിങ്ങൾ കലക്ടറെയാഥാർത്ഥ്യങ്ങൾ അറിഞ്ഞു മാത്രമേഇതിൽ പങ്കാളിയാക്കാൻ വേണ്ടി പാടുള്ളൂ...അവിടെ അപ്പോൾഈ സ്ത്രീയെ തടിഞ്ഞില്ല എന്നുള്ള ചോദ്യത്തിന്എല്ലാ അന്വേഷിക്കട്ടെ എന്ന് അദ്ദേഹം പറയുന്നുണ്ട്. ഇതിൽ എല്ലാമുള്ള രാഷ്ട്രീയ കാര്യങ്ങൾഅന്വേഷിച്ചു വ്യക്തമാകുമ്പോൾകലക്ടർ പറഞ്ഞു യാഥാർത്ഥ്യങ്ങൾ നിങ്ങൾക്ക് ബോധ്യമാകും.
@jessysarahkoshy1068
@jessysarahkoshy1068 32 минут бұрын
Aranu chair vacant akky ittath?
@geethap4404
@geethap4404 2 сағат бұрын
Apool Kolayali Divya parajadhu Kolayaliye. Avedea invite cheeyidhadhu ennuu
@afraawonderland2538
@afraawonderland2538 13 минут бұрын
ആ കത്ത് അവർക്ക് വേണ്ടെങ്കിലോ.... Full നുണ മുഖം കണ്ടാൽ അറിയില്ലേ.....
@NiyasT
@NiyasT Сағат бұрын
Enquiryude bhagam ayadh kondanu marupadi ilathath engilum vyakthamaya karanam ula kondano divyane vedhiyil vech thadayukayo thadasapeduthathirunath enu choik 😳🙄
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 32 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН