ഉണ്ണി എല്ലാം തുറന്നു പറയാൻ കാണിക്കുന്ന ധൈര്യം അഭിനന്ദനാർഹം
@SuminaKGeorge-mi2mm3 ай бұрын
ക്വാർട്ടേഴ്സ് key തിരികെ വാങ്ങിയോ....അതു ഏൽപിക്കാതെ relieve ചെയ്തു പോകില്ലല്ലോ... ആരെ ഏല്പിച്ചു...ആരുടെ കയ്യിൽ നിന്ന് തിരികെ വാങ്ങി
@mujeebrahman51883 ай бұрын
ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെ കാണാതായിട്ട് കണ്ടെത്താൻ കഴിയാത്ത ആഭ്യന്തരം... ത്ഫൂ
@muhammedanassaid27123 ай бұрын
PP ദിവ്യ പാർട്ടി ഓഫീസിൽ കാണും
@SeethalakshmiMS3 ай бұрын
Cliff housilo collectorude bungalavilo undavum ennu karuthalo alle
@sree62293 ай бұрын
അങ്ങനെ ഒരു അന്വേഷണം ഉണ്ടാകില്ല അതാണ് കണ്ണൂർ പാർട്ടി. നൈസ് ആയി തീർക്കാൻ അവർക്ക് അറിയാം. ഈ അന്വേഷണം എങ്ങും എത്തില്ല ആ കുടുംബത്തിനു നീതി ലഭിക്കുമെന്ന് തോന്നുന്നില്ല. വേറെ എത്രയോ വിഷയങ്ങൾ ഇതിന് മുൻപ് ഉണ്ടായിരിക്കുന്നു.
@sairathomas61303 ай бұрын
Correct.. ഒന്നും സംഭവിക്കാൻ പോകുന്നില്ല
@Resilient7863 ай бұрын
രാഷ്ട്രീയ കാര്യങ്ങളിൽ ഇ എം എസ്സിന് എന്തു പറയാനുണ്ട് എന്ന് രാഷ്ട്രീയ കേരളം കാതോർത്ത കാലമുണ്ടായിരുന്നു... അത് പോലെയാണ് ഇന്ന് എന്തു സംഭവം ഉണ്ടായാലും ഉണ്ണി സാറിന് എന്തു പറയാനുണ്ട് എന്നറിയാൻ വല്ലാത്തൊരു കൗതുകമുണ്ട്. ❤❤❤❤❤
@shajeev1003 ай бұрын
Very clear 👍
@najeemabdullrahman26643 ай бұрын
പോലീസ് ആണ് ദിവ്യേ ഒളിച്ച് നടക്കുന്നത്
@shamsheerkpt89573 ай бұрын
Unni sir 👌👌👌.കേരളത്തിൻ്റെ ആഭ്യന്തരം സംഗവ് വിജയൻ്റെ തറവാട് സ്വത്ത് പോലെ ആയി
@askerali52303 ай бұрын
കമ്മ്യൂണിസ്റ്റുകാരും ബിജെപി കാരും പ്രതികളായ കേസുകളിൽ നീതി പ്രതീക്ഷിക്കേണ്ട. ആഭ്യന്തര വകുപ്പിന്റെ നിലപാട് കേരളത്തിലെ ജനങ്ങൾക്ക് എല്ലാവർക്കും അറിയാം. തെരഞ്ഞെടുപ്പ് വരുന്നുണ്ട് നമുക്ക് നമ്മുടെ പ്രതിഷേധം തെരഞ്ഞെടുപ്പിലൂടെ നമ്മൾ കൊടുക്കും. ബിജെപിക്കും കമ്മ്യൂണിസ്റ്റ് പാർട്ടിക്കും.?
@rashidraja013 ай бұрын
വൈകി വരുന്ന നീതി അനീതി ആണ്
@gracytitus60813 ай бұрын
കോടതിക്ക് ഇതിലൊന്നും ഇടപെടാൻകഴിയില്ലേ??
@Puthujalakam3 ай бұрын
Unni Balakrishnan ❤❤❤
@najeemabdullrahman26643 ай бұрын
C.p.i ഒക്കെ വെറും കോമടി അല്ലേ
@അംബി3 ай бұрын
ദിവ്യ വിവരങ്ങൾ കളക്ടറോട് പറയാതിരിക്കില്ലല്ലോ. Noc കൊടുക്കാൻ താമസിച്ചാൽ കളക്ടർക് നവീനോട് ചോദിക്കാമല്ലോ. ചോദിച്ചു കാണും.
@priyasj70263 ай бұрын
ഒരു നീതിയും പ്രതീക്ഷിക്കേണ്ട 🙏🙏🙏
@drvijpalsbrainbreeze50223 ай бұрын
Exactly right observation.
@QwertyAsdfg-b7e3 ай бұрын
ഉണ്ണി sir 👌👌👌
@jvk89173 ай бұрын
കവിത : കണ്ണൂർ പർവ്വം ഞാൻ പിടിച്ച ചുവന്ന കോടിയിന്നു ചോര വീണ് മലീമസമായെന്നോ.. തുള്ളിയായി വീണ കണ്ണു നീർ തുള്ളികൾ - കൊള്ളിയായ് തീരുമോ പാർട്ടീ ചിതക്കിന്നു മോളു തൊട്ടു താഴെ വരെയുമീ- പുതു - നാട് വാഴികൾ നാട് വാഴുകയാണിപ്പോഴും ചോര കൊണ്ട് മലീമസമായായീ ചെങ്കൊടി- താഴെ വെക്കുന്നു, പൊരുതുവാൻ, വാക്ക് കൊണ്ട് ശരങ്ങൾ തീർക്കുന്നു ഞാൻ! വാക്കിന്റെ ഊക്കാൽ തകർന്നു വീഴട്ടേയീ - പുതു നാട് വാഴികൾ തൻ കോട്ടയോക്കെയും പ്രതികരിക്കേണ്ട സംസ്കാര നായകൾ - വായിൽ നൽകിയ മാംസ പിണ്ടങ്ങളെ - നുണഞ്ഞിരിന്നുകൊണ്ടുറക്കെ പാടുന്നു.... ദീപസ്തംഭം മഹചര്യമെന്നിങ്ങനെ...
@vijishkumar59383 ай бұрын
സാർ പറഞ്ഞത് പോലെ പോലീസ് നന്നായി 'act' ചെയ്യുന്നുണ്ട്😂
@akshayakumar11263 ай бұрын
PP Divya is being recommended to take oath as Home Minister
@mulavur13343 ай бұрын
കേസ് ശരിയായ രീതിയിൽ തെളിയണമെങ്കിൽ കണ്ണൂർ ജില്ലയിലെ ഗോവിന്ദൻ മുതൽ ദിവ്യ വരെ ഉള്ള നേതാക്കള CBI പിടിച്ചു കൊണ്ട് പോയി ഡൽഹിയിൽ ഇരുട്ടു മുറിയിൽ ഇട്ട് ചോദ്യം ചെയ്താൽ കേസ് തെളിയും
@vijayankrishnankutty56123 ай бұрын
ഇനി ഇതിലും വലിയ ഉന്നതിയിലുള്ള സ്ഥാനത്തിരിക്കുന്നതായി നമുക്ക് കാണാം. അന്നേ കാണാൻ കഴിയൂ.
@ashrafputhiyavalappil62783 ай бұрын
Don't forget Mr.Unni. Our political secretary looking all aspects to save Divya.Afterthat our CM will open his mouth
@shamskankol47173 ай бұрын
Unni..❤❤
@VenuGopal-pd4tb3 ай бұрын
Unni👍
@sanchari7343 ай бұрын
ആർജവത്തോടെ വിഷയം തുറന്നു ചോദിച്ച ഉണ്ണി സാരിന്നു ബിഗ് സല്യൂട്ട് ❤. ഉയർന്ന പദവിയിൽ ഉണ്ടായിരുന്ന അവരുടെ കേസ് തന്നെ ഇങ്ങിനെ ആണെകിൽ പാവപ്പെട്ടവൻ്റെ സ്ഥിതി എന്തായിരിക്കും. 🤔
@deepumonpoulose2553 ай бұрын
Unni sir ❤
@SatheeshRaghavan3 ай бұрын
C p m ന്റെ കേരളത്തിലെ അവസാനത്തെ മുഖ്യമന്ത്രി
@user-abbaschalingad.3 ай бұрын
സത്യത്തിൽ പിണങ്ങാണ്ടി തന്നേ ആയിരിക്കും ഇതിന്റെ എല്ലാം പിന്നിൽ....???? അല്ലാതെ ഇങ്ങനെ നിസംഗത കാണിക്കില്ല....😢😢😢😢😢😢
@Shihabibrahim773 ай бұрын
സത്യം ദിവ്യയെ പേടിച്ചു ഒളിച്ചു നടക്കുന്ന പോലീസ്.....
@Shihabibrahim773 ай бұрын
ചാനൽ ചർച്ച മാത്രം കുറച്ചു നാൾ ഉണ്ടാവും.... നവീൻ സാറിന്റെ മരണത്തിന് കാരണക്കാരായവരെ പിടിക്കില്ല... ജനങളുടെ ഗതികേട്......
@harischonadiloveindia90023 ай бұрын
പാലക്കാട് കാണാം. ഉൽസവം കലക്കികൾക്കുള്ള.പണി എല്ലാത്തിനും. ഉള്ളപണി. Vote for Rahul ❤
@jayaelizabeth73343 ай бұрын
മൂന്നാമത്തെ അവസരം കൊടുക്ക് കേരള ജനത എല്ലാം നല്ലതായി വരും jai hind
@sunilkumarpb36513 ай бұрын
Paranaribharanam😮😮
@majeed.k.a91933 ай бұрын
ഉണ്ണി - നിങ്ങൾ എന്താണ് വിചാരിച്ചത്.. - കണ്ണൂർ cpmന്റെ പ്രധാന നേതാക്കളുടെ ബിനാമി പെട്രോൾ പമ്പായിരിക്കും. അത് കൊണ്ട് കേസ് ആവിയായി പോകും ഉണ്ണി.
@omanar93673 ай бұрын
Each word of you is right....
@ShyamSivan-yf8ef3 ай бұрын
ടൌൺ ci എന്നൊക്ക ചുമ്മാ ചെറുതാക്കി പറയല്ലേ.. റാങ്ക് കൂടിയതുകൊണ്ട് കഴിവ് ഉണ്ടാവണം എന്നില്ല!
@kovasuni3 ай бұрын
കേരള പോലീസിന് കേസിൽ പ്രതിയായ ദിവ്യ മാഡത്തിനെ ഇതുവരെ കണ്ടെത്താൻ ആയില്ലെങ്കിൽ പോലീസ് ഒരു പത്രക്കുറിപ്പിലൂടെ ഈയൊരു മാഡത്തിനെ കാണാൻ സാധിച്ചില്ല എന്നും ഈ മാഡത്തിനെ കണ്ടെത്തി തരുന്നവർക്ക് പാരിതോഷികം ആയിട്ട് ഒരു 10000 രൂപ എങ്കിലും കൊടുത്തു കഴിഞ്ഞാൽ ആരെങ്കിലും കണ്ടെത്തി തരും
@Abduljabbar-e9l3 ай бұрын
ദിവ്യ പേടിക്കണ്ട cpm ഉണ്ട് നക്സസ് എന്തൊരു ലോകം 😮😮😮
@majeedpa85093 ай бұрын
അൻവർ പറഞ്ഞതെല്ലാം പകൽ പോലെ സത്യം
@abeeshv82273 ай бұрын
കരയാൻ മൊട്ടയും വേണമായിരുന്നു 😂😂😂😂 പിന്നെ tv പ്രസാതും 😂😂😂😂😂 നീ കരയെടാ 😂😂😂😂
@rajeshbabu6553 ай бұрын
ദിവ്യ യുടെ ഭാര്യ സൈബർ അറ്റാക്കിൽ പരാതി നൽകുന്നു ഇതുവരെയായി ഭാര്യയെ കാണാതായതിൽ അവർക്ക് ഒരു വിഷമവും പരാതിയും ഇല്ല അതാണ് അത്ഭുതം.
@FarooqueVkpadi3 ай бұрын
ഞാൻ മുമ്പ് പല വീഡിയോക്ക് ശേഷവും കമൻറ് ഇട്ടിരുന്നു കണ്ണൂർ ജില്ലയിലെ ഒരു ലോക്കൽ സെക്രട്ടറിയുടെ പവർ പത്തനം ജില്ലാ സെക്രട്ടറിക്ക് ഉണ്ടാകില്ല എന്ന് അത് അച്ചട്ടായി അല്ലെങ്കിലും തെക്കൻ ജില്ലക്കാർക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എന്ത് ന്യായം എല്ലാം നിയന്ത്രിക്കുന്നത് വടക്കുനിന്ന് പിണറായി ഗോവിന്ദൻ ജയരാജൻ മാർ കെ ടി ജലീൽ പി വി അൻവർ എൻ എം ഷംസീർ അങ്ങനെ ലിസ്റ്റ് നീളും അപ്പോൾ തെക്കൻ ജില്ലക്കാരുടെ സമ്മർദ്ദത്തിന് എന്ത് വില
@SEC12345-y3 ай бұрын
ഉണ്ണിയേട്ടൻ correct ടോക്ക്, ദിവ്യ ഒളിച്ചില്ല, പോലീസ് ഭയന്ന് വിറക്കുന്നു, തൊട്ടാൽ യൂണിഫോം നഷ്ടപ്പെടും
@shamseervpk18063 ай бұрын
Congratulations,Mr.Unni that you given clear informations.
@abeeshv82273 ай бұрын
ഏത് കേരളം ചർച്ച ചെയുന്നു 😂😂😂 അൻവറിന്റെ കാര്യം ഇത് തന്നെയല്ലേ പറഞ്ഞത് 😂😂😂😂 ഇപ്പോൾ അൻവർ എന്ന് മിണ്ടുന്നുണ്ടോ 😂😂😂😂😂😂😂
@kareemkumban3 ай бұрын
എല്ലാത്തിനും ഒറ്റ ഉത്തരം അവർ cpm കാർ
@sreekumargopinathakurup62103 ай бұрын
വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങളല്ലേ ഇത് വേണം ഇതിനപ്പുറവും വേണം പഠിക്കണം എൽഡിഎഫ് വരും എല്ലാം ശരിയാകും
@mohammedriyas74923 ай бұрын
ശരിക്കും ഇതുപോലുള്ളതല്ലേ ചർച്ച ചെയ്യേണ്ടത് എന്നിട്ട് പാലക്കാട് പോയിട്ടിത് കോൺഗ്രസിലെ പാർട്ടിക്കാർ അങ്ങട്ട് പോയത് ആണോ ചർച്ച ചെയ്യേണ്ടത് ശരിക്കും കേരളത്തിൽ അറിയേണ്ട കാര്യങ്ങൾ ഇതല്ലേ
@rajithpalliyaly20743 ай бұрын
C M കക്കൂസിൽ പോകുന്നതുവരെ റിപ്പോർട്ട് കിട്ടി അതു പഠിച്ചത്തിന് ശേഷം ആണ് പിന്നെ എങ്ങനാ pp divyya kku നടപടി എടുക്കുക.... Riport വന്നിട്ടും വല്ല്യ കാര്യം ഒന്നും ഇല്ല.. എന്നാലും എന്തെങ്കിലും ഒക്കെ പറയണ്ടേ അടിമകൾക്ക് ഏറ്റ് പിടിക്കാൻ......
@manjusreedhar10053 ай бұрын
Correct sir...police Divyaye olichu nadakkunnu
@IndianRaven3 ай бұрын
ആരോ എന്തോ പറഞ്ഞു എന്ന പേരിൽ ചാടി ഇറങ്ങി ആത്മഹത്യ ചെയ്ത ഒരാൾ ഇത്രയും നാൾ എ ഡി എം പോലെ ഉത്തരവാദിത്തവും സമ്മർദവും ഉള്ള ഒരു പദവിയിൽ എങ്ങനെ പ്രവർത്തിച്ചു എന്ന് ആരും ചോദിക്കാത്തത് എന്താണ്?
@sairathomas61303 ай бұрын
അതും ശരി ആണ്.ജീവിച്ചിരുന്നു എല്ലാം തെളിയിച്ചിരുന്നു എങ്കിൽ..ഇനിയും ഇത് കൊലപാതകമാണോ?ഒന്നും അറിയില്ലല്ലോ
@AbdulJaleel-iq9bf3 ай бұрын
"റിപ്പോർട്ട് വരട്ടെ അതിന് ശേഷം നടപടി" എന്ന് മുഖ്യമന്ത്രി പറയാൻ കാരണമുണ്ട്, ആദ്യമേ ADGP യെ തൽസ്ഥാനത്ത് നിന്ന് മാറ്റി നിറുത്തിയിരുന്നുവെങ്കിൽ, റിപ്പോർട്ട് വന്നതിന് ശേഷം ADGP യെ ശിക്ഷാ നടപടിക്ക് വിധേയമാക്കേണ്ടി വരുമായിരുന്നു. ഇപ്പഴോ? ഇനി DGP ആക്കി പ്രമോട്ട് ചെയ്യാനുള്ള സ്ഥലം മാറ്റത്തിന് നടപടി എടുത്തു...
@reshinmavilachal30963 ай бұрын
pp ദിവ്യ p ശശിയുടെ ഫ്ലാറ്റിൽ കാണും
@sreenivasannarayanan3203 ай бұрын
ഒരു സ്ത്രീയെ കാണാതായിട്ടും ഒരാൾക്കും പരാതിയും ഇല്ല.😂😂
@fasilfasfist3 ай бұрын
Well Said
@BABYYOHANNAN-n6z3 ай бұрын
Paruthiareyourady❤❤❤❤❤❤
@subinajacob-ry3qi3 ай бұрын
👍👍👍
@sakeerhussainmpareekad16783 ай бұрын
കണ്ണൂരല്ല, കിംഗ് ഡം ഓഫ് കണ്ണൂർ. ഇതൊരു ജില്ലയല്ല! കൊത്തയാണ്!!!😅
@kadeejaimtiaz81473 ай бұрын
അധികാര അന്ധത ബാധിച്ച government..നീതി നിഷേധിക്കപ്പെടുന്ന പൊതുജനം..ഇതല്ലേ അൻവർ ഉയർത്തിയ പ്രശ്നം?
@MAASHRAF-b4x3 ай бұрын
Unni balakrishana media geness Reporter News chanel Super 👌
@AbdulJaleel-iq9bf3 ай бұрын
ഇങ്ങനെയൊന്നും പറയരുത് ഉണ്ണി സാറേ, പൊലീസിൻ്റെ മനോവീര്യം തകരും...😂
@shibimvaidyar97393 ай бұрын
നീതി നടപ്പിലാവില്ലാ. ഇന്ന് വരെ ഉണ്ടായിട്ടില്ലാ. ഇനി ഉണ്ടാവില്ല. ഉണ്ടായാ. നല്ലത്
@rajeshnarayan78293 ай бұрын
ഉണ്ണിയേട്ടനോട് ആദ്യമായിട്ട് ബഹുമാനം തോന്നുന്നു
@mathewjohn37843 ай бұрын
ഒരു കാര്യവുമില്ല എവിടെ ഭരിക്കുന്നത് അത്തരക്കാരെ ഭരണം ഏല്പിച്ച ജനങ്ങളാണ് ഇതിന് ഉത്തരവാദി. 😮😮
@pradhari3 ай бұрын
Such a shame for home ministry.. who is this incapable home minister?
@abbasvattoli12133 ай бұрын
താങ്കൾ ഇത് പറഞ്ഞു മനസ്സിലാക്കി കൊടുക്കേണ്ടത്
@anolbiju3 ай бұрын
❤❤
@sulunaidani67423 ай бұрын
CPM എന്ന് ഈ പാർട്ടിയെ ഇത്രയും നീച മാക്കിയ വനെ .. പൂവിട്ട് പൂജിക്കുന്ന വരെ..... നിങ്ങളുടെ കുടുബത്തിലാണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ.? ഇതിനെയൊക്കെ സപ്പോർട്ട് ചെയ്ത് നിങ്ങൾ. നിങ്ങളുടെ വീട്ടിൽ പോയി ഒന്ന് കിടക്കാൻ നേരം ഒന്ന് മലർന്ന് കിടന്നു ചിന്തിച്ചു നോക്കൂ....എന്നിട്ട് പെട്ടന്ന് വീട്ടിൽ ഒരു മരണം സംഭവിക്കുന്നു. നിങ്ങളുടെ അവസ്ഥ എന്തായിരിക്കും.... ഒന്ന് ചിന്തിച്ചു നോക്കൂ.... എന്നിട്ട് ന്യായീകരിക്കു........
@rajithpalliyaly20743 ай бұрын
P ശശി യുടെ അടിമക്ക് എതിരെ. എങ്ങനാ കേസ് എടുക്കാൻ പറ്റുന്നത് അയാൾക്ക് എതിരെ ഉള്ള അന്വേഷണവും റിപ്പോർട്ടും ഒക്കെ പുറത്തുവരും എന്ന് നിങ്ങൾക്ക് തോനുന്നു ഉണ്ട് എങ്കിൽ അതു നിങ്ങളുടെ തെറ്റാണ്
@naveedk54773 ай бұрын
സ്മൃതി കൊങ്ങിയും, സുജ സങ്കിണിയും ഉണ്ണിയെ നോക്കിയിരുന്നിട്ട് കാര്യമില്ല. ഇതുപോലെ നിലപാട് പറയാൻ ആർജവം വേണം 🤭🤭
@akhilakhi1273 ай бұрын
കണ്ണപുരം ആണ് ചേട്ടാ 😄
@AbdulRazak-gi6et3 ай бұрын
സാറെ ആര്യയും ദിവ്യയും സമാനമാണ്.
@SidheequeMuthu3 ай бұрын
നേതകൾക് എന്തും ആകാം. Expecialy സിപിഎം നേതാക്കൾക്. നേതകൾക് മാത്രം അണികൾക്ക് ഇല്ല. അണികൾക്ക് ഉണ്ടകിൽ പാവം ADM ന് കിട്ടണമായിരുന്നു. എല്ലാരും അറിയുന്നത് നല്ലതാ 😢
@sulfikarkv43663 ай бұрын
കള്ളനും, രാജാവും, കളിക്കാണ് കൂട്ടരെ😂
@HashimJk3 ай бұрын
കണ്ണൂർ സ്ക്വാട് എന്ന ചിത്ര ത്തിലെ മമ്മൂട്ടി യും ടീമും വന്നു ഈ കേസ് അന്വേഷിക്കട്ടെ
@smallthanks48913 ай бұрын
CBI
@AbdulRazak-gi6et3 ай бұрын
ഭരണകർത്താകളോ , പോലീസോ , പാർട്ടി കാരോ ആണ് പ്രതിയെങ്കിൽ അന്വേഷണം ഇഴഞ്ഞി ഇഴഞ്ഞി മന്ദം മന്ദം മുന്നാട്ട് പോകും.
@truelove42303 ай бұрын
He must not have gone. That driver knows it all
@jayankrishnan73773 ай бұрын
ദിവ്യയേ കണ്ടു പിടിക്കാൻ ദിവ്യശക്തി വേണം ഇത് കണ്ണൂർ ആണ്
@rajasekhar15173 ай бұрын
ഈ സർക്കാർ ഏതു കാര്യം ആണ് നേരായി നടത്തിയിട്ടുള്ളത്.... എന്നാലും നിങ്ങൾ ഒക്കെ LDF ന് വേണ്ടി തള്ളുകയല്ലേ... കഷ്ടം
@majeed.k.a91933 ай бұрын
8 വർഷം കൊണ്ട് പാർട്ടിയുടെ ഛോട്ടാ നേതാക്കൾ മുതൽ സംസ്ഥാന നേതാക്കൾവരെ. കോടീശ്വരൻമാരായി. ഒരാൾക്ക് എതിരെ നടപടി എടുത്താൽ എല്ലാ അഴിമതിയും പുറത്ത് വരും. അത്. അങ്ങോട്ടും ഇങ്ങോട്ടും അഡ്ജസ്റ്റ മെന്റാണ്. ഒന്നും അറിയാത്ത സാധാരണ പ്രവർത്തകൾ ഇപ്പോഴും പാർട്ടി നേതാക്കൻമാരുടെ capsule കേട്ട് അന്തംകമ്മിയായി ജീവിക്കുന്നു. വാൽകഷണം ഏത് പാർട്ടിയുടെ മെമ്പർ വേണമെങ്കിലും ആയിക്കോ? പക്ഷെ തലച്ചോറ് ഒരു പാർട്ടിയുടെ ഓഫീസിലും പണയം വെക്കരുത്.. തെറ്റും ശരി മനസ്സിലാക്കാണം.
@mathewvarghese4063 ай бұрын
കൊലയോ ആത്മഹത്യയോ....ആ ബോഡി കണ്ടിട്ട് എനിക്ക് ബെലമായ സംശയം ഉണ്ടു് 👌
@MoideenThayyil-f1r3 ай бұрын
LDF ഭരിക്കുമ്പോൾ നീതി?
@വിപ്ലവം-ഭ6മ3 ай бұрын
ജനങ്ങൾ ക് ഒരു അവസാനം വരും
@anvarsadiquesadique13503 ай бұрын
കമ്മ്യൂണിസ്റ്റ് ലാസ്റ്റ് മുഖ്യമന്ത്രി.. PV
@ayushgeeth44263 ай бұрын
അകലെ അകലെ നീതി ആകാശം.
@kunhayankuttyibrahim8563 ай бұрын
DGP അന്വേഷിക്കും..മുഴുവൻ തെളിവുകളും നശിപ്പിച്ച ശേഷം
@farichakkali3 ай бұрын
ആരോട് പറയാൻ
@johnchacko25113 ай бұрын
Janam niamam kayil edukenda samayam aai.
@shanijaffer93323 ай бұрын
ഉണ്ണി sir നെ കേൾക്കും.. പോകും
@anilkumarn.m32523 ай бұрын
മറ്റ് സംസ്ഥാന പോലീസി൯ൊ SIT രൂപീകരിക്കണ൦
@moviecutzz5723 ай бұрын
പിണറായി അല്ലേ ഭരിക്കുന്നത് സംരക്ഷണം കിട്ടും
@ambdupappa3 ай бұрын
കൊന്നത് ആകും cpim team
@AlfaBrite23 ай бұрын
Prfect
@ARUN_3393 ай бұрын
They are getting enough time to plan.
@യാത്ര3 ай бұрын
നമ്മുടെ നാട്ടിൽ എല്ലാസ്ഥലത്തും cctv വെക്കുന്നതിന്നു എന്താ കുഴപ്പം 🤔🤔govt ഓഫീസിൽ പോലും ഇല്ല
@SafeeraAhammed3 ай бұрын
Digital kerala mammanum mammiyum suga nidrayilan unni sar