ഇപ്പോൾ ചിരിക്കുന്നവർ കരയാൻ കാലതാമസം ഉണ്ടാകില്ല എന്നോർക്കുക 🙏🙏🙏
@latharamachandran40995 сағат бұрын
സാറിന് നന്ദി.. ദൈവം കൂടേ ഉണ്ടാവട്ടെ 🙏
@lavender76512 сағат бұрын
സത്യം ജയിക്കും. കാത്തിരിക്കുന്നു. സാർ എല്ലാം ശ്രദ്ധിച്ചു കേൾക്കാറുണ്ട്🙏🙏
@Salim123502 сағат бұрын
ഒരൊറ്റ മനുഷ്യൻ ഈ സിപിഎം ന് വോട്ട് ചെയ്യരുത്.
@PRAKASH-cm1voСағат бұрын
മരണം വരെ ചെയ്യില്ല!
@narayananbalachandran82936 сағат бұрын
ഇവളുടെ സന്തോഷം താൽക്കാലികം. സത്യമേവ ജയതേ.
@reethammarobinson56465 сағат бұрын
നന്ദി ഉണ്ട് സർ 💞
@lalanv93546 сағат бұрын
ഞാൻ സാറിൻ്റെ അഭിപ്രായം കേൾക്കാൻ കാത്തിരിക്കുക ആയിരുന്നു❤
@stalindevan41476 сағат бұрын
🙏
@Viswanathanptptv4 сағат бұрын
ഗംഗാദരനും, പ്രശാന്തും കുടുംബവും ശെരിക്കും ദൈവ ശിക്ഷഅനുഭവിക്കേണ്ടി വരും. അത്രക്കും ആ പാവത്തിനോട് ക്രൂരത കാട്ടിയിട്ടുണ്ട്...
@lathape14102 сағат бұрын
താങ്കൾ എല്ലാം currect ആയും മനസ്സിലാക്കി തന്നു Thanks Sir 🙏🏻
@sathimanohar39365 сағат бұрын
🙏🏼🙏🏼🙏🏼 ഈ വാക്കുകൾ സത്യം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏼🙏🏼
@kcsnair26925 сағат бұрын
The whole matter is very well explained 👌👌👌👌
@aleyammathomas78515 сағат бұрын
Thank you sir for your detailed explanation,Really was very upset about the bail ,But your knowledge,Experience and your study you explained everything,Yes let’s us hope for the best 👍❤️🙏
@greedanaavarevgreedanaavar85052 сағат бұрын
വളരെ സത്യസന്ധമായ നിരീക്ഷണം ഇങ്ങനെ തന്നെയേ സംഭവിക്കൂ 👌
@lizaantony46195 сағат бұрын
Thank you sir❤ God bless
@Nagesh1960able6 сағат бұрын
Thank you for your kind support and honesty.
@deepavarma82335 сағат бұрын
Very good information. Please help naveenbabu's family for achieving justice
@jayasreejayamohan73144 сағат бұрын
Yess ...😢😢😢
@jayasreejayamohan73144 сағат бұрын
Maximum cheyyanam sir ..avarkku vendy ..God is with uu 🙏🙏🙏
@sallycherian31643 сағат бұрын
Daivamaeee neethi kittanam,Naveen sir family k...🙏🙏🙏🙏🙏
@rajanthekkinkattle7796 сағат бұрын
എന്തുകൊണ്ടാണ് സാർ നിയമപരമായി അധികാരവും അവകാശവും ഇല്ലാത്തത് പോസ്റ്റുമോർട്ടം നടത്തുന്ന സമയത്ത് മരണപ്പെട്ട ആളുടെ ഈ പ്രതി തന്നെയാണോ ആത്മഹത്യ ചെയ്തത് എന്ന് മരണം കൈവരിച്ചത് എന്ന് ഉറപ്പാക്കാൻ അവരുടെ രക്തബന്ധം ഉള്ളവരുടെ സാന്നിധ്യം അനിവാര്യമാണ് എന്നിരിക്കെ എന്നിരിക്കെ ധൃതിപിടിച്ച് ഒരു പോസ്റ്റുമോർട്ടം നടത്തുകയും അത് ഒരു ആത്മഹത്യയാണ് എന്ന് ഉന്നത സ്ഥാനീയനായ കലക്ടർ ഇടപെട്ടുകൊണ്ട് നടത്തിയത് അത് നിയമപരമായ എന്നത് അതിൽ അതിൽ ഈ കളക്ടർക്ക് പങ്കില്ലെങ്കിൽ എന്തിന് ഈ കലക്ടർ അത്രയും ഉത്തരവാദിത്വത്തോട് കൂടി ഈ സംഗതികളെല്ലാം നടത്തി എടുത്തു എന്നത് സിപിഎമ്മിന് വേണ്ടി വീടുപണി ചെയ്തതിനു തുല്യമല്ലേ
@stalindevan41476 сағат бұрын
സർക്കാർ അങ്ങിനെ ആയിപ്പോയതിന് ആ സർക്കാരിനെ തെരഞ്ഞെടുത്ത ജനങ്ങൾക്കല്ലേ ബാധ്യത
@shijinarameshan34455 сағат бұрын
കേരളത്തിലെ എല്ലാ ജനങ്ങൾക്കും അറിയാം ppd ഉൾ പ്പെടെ അറിയാം നവീൻ സർ നിരപരാധി ആണെന്ന്😰.. Cpm എന്ന പാർട്ടി ഇങ്ങനാണ് 🙏🏻..
@JessyJayaraj4 сағат бұрын
കോടതിയെയും വിശ്യൊസിക്കാൻ പറ്റാത്തയി
@sujasusan35802 сағат бұрын
Thq Sir for ur clear explanation
@ReghuChaithanya6 сағат бұрын
Wow. Excellent analysis
@sulochanaradhakrishnan12493 сағат бұрын
👍👍👍കുറച്ച് കാത്തിരുന്നാലും b അവർ ശിക്ഷിക്കപ്പെടട്ടെ എന്ന് ആഗ്രഹിക്കുന്നു.
@radhakrishnanmk97916 сағат бұрын
എന്തു വാദം!എന്തു കേസ്? ഇത് കൈക്കൂലി കേസ്? വിജിലൻസ് കേസ്? Suicide case? Murder? What is the arguments? Collector and പ്രശാന്തൻ ഇവർ കേസിൽ ഏതു സ്ഥാനത്ത്?
@sreedevikc21305 сағат бұрын
Thankyou sir
@madhupothencode64156 сағат бұрын
ഇതൊരു ഭയങ്കര വീഡിയോ ആണല്ലോ 😱
@rajeenaalthaf44604 сағат бұрын
Thank you so much sir, waiting for another vedeo ❤❤
സാർ അരിയാഹാരം ഉണ്ണുന്ന വർക്ക് അറിയാം അതിൻറെ ബാക്കിലെ രഹസ്യം സാർ മുൻപ് പറഞ്ഞില്ലേ അതുപോലെ സംഭവിച്ചു സാറിൻറെ നിരീക്ഷണം മഹത്തരമാണ് സാറിൻറെ ചാനൽ സത്യസന്ധം ഉള്ളതാണ്❤❤❤
@rajasreemenon94282 сағат бұрын
I was waiting for this video . Explained very well .Thankyou. Expecting another video about your observation in the judgement for regular bail.
@stalindevan41472 сағат бұрын
sure🙏
@mjsebastian22222 сағат бұрын
👍👍നല്ലരു വീഡിയോ സാർ 🤝
@rajeevj.p85583 сағат бұрын
താങ്ക്സ് നന്നായി വരും.... കാത്തിരി ക്കാൻ റെഡി....
@rajankaleekal27567 сағат бұрын
ആദ്യം അല്മഹത്യ ആണോ കൊലപാതകമാണോ എന്നതാണ് അനേഷിക്കണ്ടതെ. മുൻ വിധിയോട് അല്മഹത്യ ആക്കിയാൽ എന്ത് ചെയ്യും.
@aboobackervpc23504 сағат бұрын
very good information
@sushamamd-yj2go5 сағат бұрын
So many thanks sir
@vijayankrishnankutty56125 сағат бұрын
ജനങ്ങളുടെ പ്രതിഷേധം കൂടുതലായതിനാൽ അന്ന് നൽകിയില്ല. ഇപ്പോൾ രാഷ്ട്രീയ സ്വാധീനം കൊണ്ട് ജാമ്യം കൊടുപ്പിച്ചു.
@cskmenon78405 сағат бұрын
Well explained. Tks
@Usha.J-ei8xyСағат бұрын
Sir ... ❤️🙏 പറഞ്ഞുതന്നതെല്ലാം നിയമം Ok , വിശ്വസിച്ചു .. പക്ഷെ.. നവീൻ sir നെ കൊന്നതാണ് ഇവൾ ആരംഭം ... കളക്ടർ അറിവ് , കൂട്ടു പ്രതികൾ.. പി ന്നീട് എല്ലാം ഒളിപ്പിച്ചേക്കുന്നു. പക്ഷെ ദൈവീക കോടതി വെറു തെ വിടില്ല ..... പിന്നെ 10 വർഷം അവൾ ജെയില ഴി എണ്ണണം ....... ന്നാലും അവളെയും കൂട്ടരെയും ദൈവം വെറുതെ വിടില്ല അതിനായുള്ള കാലം വിദൂരമല്ല ..... Sir നെ ദൈവം അനുഗ്രഹിക്കട്ടെ. 🤲🙏നിയമ സത്യങ്ങൾ മനസിലാക്കിത്തന്നതിൽ നന്ദിയുണ്ട് sir ❤️🙏
@vijayanpillai18194 сағат бұрын
സുഹൃത്തേ, നമ്മുടെ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ അപവാദമാണ് ഈ ജഡ്ജിമാർ,,ഇവരെല്ലാം കോടികൾ സമ്പാദിക്കുന്നുണ്ട്..
@vijayanpv59805 сағат бұрын
എല്ലാ തെളിവുകളും പകൽ പോലെ വ്യക്തം, അതുകൊണ്ട് തീർച്ചയായും ശിക്ഷ ഉറപ്പ്...
@davispl9453 сағат бұрын
കോടതിക്ക് ജീവിക്കണമെന്നു ആഗ്രഹം ഉണ്ടായിരിക്കും.
@generaltopics5936Сағат бұрын
Big സല്യൂട്ട് Sir
@RajinaDominic3 сағат бұрын
നന്ദി സർ
@mohanankuttanpaniker66152 сағат бұрын
ഡ്രൈവറെ പൊക്കൂ എല്ലാം തെളിയും.
@jayasreejayamohan73144 сағат бұрын
Thank God 🙏🙏🙏
@sajumathews42575 сағат бұрын
ഗുഡ്
@georgexavier98044 сағат бұрын
Very Good sir. Gr8 salute 🙏🏼
@deepthimathew6754 сағат бұрын
Thank you for your information
@LoveBharathСағат бұрын
Nice analysis Sir 💯💯. Hope the culprits don't escape. 🙏🙏🙏
@cpsadiyodi4 сағат бұрын
Let us hope God will give correct reward to her no doubt
@gangapotti72174 сағат бұрын
Big salute Sir 🙏🙏
@LicyStephen5 сағат бұрын
Congratulations
@premak77355 сағат бұрын
Entire people of kerala wish justice for sri. Naveen sir. Divya cannot wash her hands off and smile at us. Why did she make a false allegations in a public venue. Why did she arrange videographer for recording? Why did she then offer for publicity? Was this her good intention? She also challenged to wait for two days? Why to wait? No grounds to prove her good intention. Intention was very bad. Humiliate the officer in public. What else?
@generaltopics5936Сағат бұрын
👏👏👏👍👍👍👍👌👌
@anilkumarp12073 сағат бұрын
👍👍👍🌹🌹🌹🌹🙏🙏🙏
@jackjames81995 сағат бұрын
No democracy in kannnur
@rageshm3315 сағат бұрын
great sir
@SajiSasidharannair3 сағат бұрын
Very good sir
@karunakarankp5537Сағат бұрын
Very well explained 👍
@vijayjoseph5161Сағат бұрын
Vruthikttaval…. Nikrushta janmam.🥸
@sajeevmk244 сағат бұрын
I really want you appreciate your sincere selfless efforts to uphold the dignity of judiciary as reasoning is the lifeblood of judiciary. 👌🙏
@indirak88973 сағат бұрын
ഇവര്‍ക്ക് ജാമ്യം കോടുത്ത കോടതിയില് പ്രോസിക്യൂഷന് ഒന്നും correct ആക്കിയില്ല,
@ChinnammaStephen3 сағат бұрын
A big salute sir
@SandhyaMathew-iu7zu8 сағат бұрын
സർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു ഇന്ന് ജാമ്യം കിട്ടുമായിരിക്കും എന്ന്
@stalindevan41477 сағат бұрын
❤️
@stalindevan41476 сағат бұрын
കിട്ടുമായിരിക്കും എന്നല്ല 99.99% കിട്ടും എന്നാണ് പറഞ്ഞത്.
@sajuvarghese10314 сағат бұрын
If you can support our beloved Late Naveen Babu's family by using your legal technical skills and knowledge it will be a blessing for her for further proceeds from her. Poor widow. How can she sleep with free mind with her two small daughters. Use all your talent to reach her. If u do so I'm sure God will bless you and your family.
@Observer-ht8dw7 сағат бұрын
Great effort from your part!
@stalindevan41477 сағат бұрын
❤️
@sujuthomas6521Сағат бұрын
Well explained Sir..❤
@pramodkannada37135 сағат бұрын
ഞാനും നിങ്ങൾക്കൊപ്പമുണ്ട്.
@sapanath2 сағат бұрын
Hope late Navinbabu family heard Your highly ligal point Let them work for this
@ananthuajith34194 сағат бұрын
Big salute sir
@rajanthekkinkattle7796 сағат бұрын
അഭിനന്ദനങ്ങൾ
@ratnamnair41375 сағат бұрын
All the very best sirji
@anandakrishnanputhoor3195 сағат бұрын
🙏👍👍
@parvathirajan79165 сағат бұрын
🙏🙏🙏
@devadasan28274 сағат бұрын
❤❤❤❤
@r.n.i.91275 сағат бұрын
The bereaved family if approached Lawrence Bishnoi, definitely he will include name of these delinquents in his H. List and implement proper justice in this case.
@pravinkumar44845 сағат бұрын
Sir, If wanted, would the ADM's family have been able to have a re post-mortem done when the body was brought to Pathanamthitta ?
@shobhanasuresh25646 сағат бұрын
👍🏻👍🏻👍🏻
@aneeshmohanachandran7 сағат бұрын
Good one
@sankarannairm33164 сағат бұрын
ആ യോഗത്തിൽ ദിവ്യ വന്നില്ലായിരുന്നെങ്കിൽ നവീൻബാബു ഇപ്പോഴും പത്തനം തിട്ടയിൽ എഡിഎം ആയി ജൊലിചെയ്തു സന്തോഷത്തോടെ കുടുംബത്തോടൊപ്പം ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടാകുമായിരുന്നു ദിവ്യയെ ക്ഷണിക്കാത്ത യോഗത്തിൽ ഇഡിച്ചുകയറിവന്ന് നവീൻ ബാബുവിനെ അപമാനിച്ചോ വീഡിയൊ സ്വന്തം ചിലവിൽ കലക്ടർ അദ്ധ്യക്ഷനായ ചടങ്ങിൽ അനുമതികൂടാതെ സ്വകാര്യ ചടങ്ങിൻ്റെ വീടിയൊ ചിത്രീകരിച്ച് ഉടൻ തന്നെ എഡിഎം നെ അപമാനിക്കാൻ മനപൂർവ്വം നാട് മുഴുവൻ പ്രചരിപ്പിച്ചത് താനാവശ്യപ്പെട്ടകാര്യം ഒരു ലക്ഷം കൈക്കുലി കൊടുത്താണ് തൻ്റെ സുഹൃത്തിന് ലമഭിക്കാനിടയായത്
@mrunalinikv6394 сағат бұрын
🙏🏻🙏🏻
@kasimm46774 сағат бұрын
Sir. Do Something for that poor family. As u Level🙏🏼
@thrivikramanpotti24174 сағат бұрын
സ്റ്റാലിൻ devan 👍👏
@stalindevan41474 сағат бұрын
🙏❤
@afraparveen8675Сағат бұрын
അതികം പാളി കളിക്കുന്നവർ അതികം മുന്നോട്ട് പോകില്ല വെല്ലിയ കളി കളിച്ചവരുടെ ഗതി ഇവർ ഓർമ്മയില്ല ഇവരിലെ ചിലരുടെ മരണം തന്നെ നോക്കൂ നരകിച്ച് അല്ലേ പോയത്
@sudhakaranksudhakarank85115 сағат бұрын
Thanku sir, your very good explanation, but is this an homicide
@stalindevan41475 сағат бұрын
we cant say. It could have been.
@lisyshaju96604 сағат бұрын
Ellam party de drama. Don't believe CPM
@vijayannanu99972 сағат бұрын
yes,she shoud be behind bar for ever.
@annageorge1318Сағат бұрын
Sir u are right
@subharao22972 сағат бұрын
വളരേ നല്ല വിശകലനം
@rajeevant.k.93754 сағат бұрын
ഈ കേസിൽ പ്രഥമദ്രിഷ്ട്യ വീഡിയോ, കള്ളപ്പരാതി എന്നിവ ഇല്ലേ?
@Usha.J-ei8xy2 сағат бұрын
ഉണ്ട്, അതു തെളിയിക്കാൻ തയ്യാർ ആകുന്നില്ലല്ലോ നിയമം മറച്ചുവെക്കുന്നു
@karunakarankp5537Сағат бұрын
Justice be rendered to Naveen Babu & his family
@vinodinit37204 сағат бұрын
Yes
@KrishnaKumar-s3j2 сағат бұрын
ചുരുക്കം പറഞ്ഞാൽ തെളിവുതേടി എങ്ങും പോകണ്ട തെളിവെല്ലാം ദിവ്യ തന്നെ ഒരുക്കി വച്ചിട്ടുണ്ട്
@stalindevan41472 сағат бұрын
Absolutely
@vijayakumar78293 сағат бұрын
Sir പറഞ്ഞത് എല്ലാം ശരിയാണ്. 16:47 എന്നാൽ മറിച്ച് എന്തുകൊണ്ട് ചിന്തിക്കുന്നില്ല എന്ന് മനസ്സിലായില്ല കാരണം ദിവ്യയുടെ മാത്രം പ്രതിസ്ഥാനം മാക്കിയത്. അദേഹത്തിൻ്റെ കൂടെ ജോലി ചെയ്യ്തവരുണ്ട് രണ്ടാമത്. അദാഹത്തിൻ്റെ Driver എവിടെ മുറി തുറന്നത് ആര് ഇവരെ എന്താണ് തിരക്കാത്തത്.
@stalindevan41473 сағат бұрын
നമുക്ക് എന്ത് ചെയ്യാൻ കഴിയും ?
@radhamanipk2414 сағат бұрын
👌👌👌
@vinayanjoseph24425 сағат бұрын
Right. Court is right. Now, we want to see whether any sort of justice we will be done because an innocent family has been put to everlasting worries and sadness. Doubtful, because strong and corrupt politics are backing up to thwart away every possibility. We have full confidence in judiciary but its jurisdiction is limited within the four walls of court room!
@stalindevan41475 сағат бұрын
The evidence required is already on record to fix Divya