പത്തനംതിട്ടയിൽ നവീന്റെ കുടുബത്തിന്റെ കൂടെ കണ്ണുരിൽ ദിവ്യയുടെ കൂടെ
@Kamalakamala-fo8iy9 сағат бұрын
P.p.ennal. Puri. Polayadichi. Ennanu.
@sunilk87629 сағат бұрын
Good interview good performence keep it
@preethynair7569 сағат бұрын
100%
@carmelchurchofgodccgminist94698 сағат бұрын
True
@MuhammedCk-jp3ov9 сағат бұрын
ദിവ്യയുടെ റോഡ് ഷോ നാളെ ഉണ്ടായിരിക്കുന്നതാണ്
@rajanl7388 сағат бұрын
ഇത് ഒക്കെ സംഭവിക്കുള്ളു അരി ആഹാരം കഴിക്കുന്നവർക് അറിയാം
@sugathanc7840Сағат бұрын
സത്യത്തിനും നീതിക്കും ന്യായ ത്തിനും വേണ്ടി ദൈവം പോലും ഇല്ല.. ഈ കലികാലത്തിൽ... അതാണ് നാം ഇന്ന് കാണുന്നത്..
@shibuphilip-xo9ii48 минут бұрын
👌👌👌
@muralidharan962510 сағат бұрын
മന്ത്രി വീണ മോളും കൂടി സ്വീകരണത്തിനു പോകേണ്ടതായിരുന്നു. പാവം സുഖമില്ലാതായിപ്പോയി. സ്വീകരിക്കാൻ ഭർത്താവും വന്നില്ലെ' ഇതെക്കുറിച്ച് നിങ്ങൾ എന്താ ഒന്നും മിണ്ടാത്തത്.
@sugathanc78402 сағат бұрын
കണ്ണൂരിലെ നേതാവ് അല്ലയിരുന്നെങ്കിൽ ചിലപ്പോൾ ഈ ജാമ്യം കിട്ടുമോ എന്നാണ് സംശയം... അപ്പോൾ കണ്ണൂറിലെ ഒരാൾ ക്ക് വേണ്ടി ഏതറ്റം വരെയും പോകും അത് ജാമ്യത്തിനായാലും എന്തിനായാലും.. അതാണ് അതിന്റെ ശൈലി..
@varghesemathai82779 сағат бұрын
പ്രീയ സഹോദരിമാരേ ഇവിടെ ആരാണ് ഇതിനുത്തരവാദികൾ അഥവാ ആരാണ് ഇതിലെ യഥാർത്ഥ കുറ്റക്കാർ എന്ന് എന്തേ പറയാത്തത്? ഇപ്പോൾ ഭരിക്കുന്നവരും അവരോട് ചേർന്ന് നിൽക്കുന്ന സകല ഉന്നതരും എന്ത് പാപം ചെയ്യാനും മടിയില്ലാത്തവരാണെന്ന് ഇവിടുത്തെ ജനങ്ങൾക്ക് കൃത്യമായി അറിയാം. എന്നിട്ടും ഈ ജനം എന്തിനാണ് ഈ കൂട്ടരെ പിന്തുണച്ചത്?ഇപ്പോഴും പിന്തുണച്ചുകൊണ്ടിരിക്കുന്നത്? അതിൻ്റെ ഉത്തരം ആണ് നാം കണ്ടെത്തേണ്ടത്. അത് മറ്റൊന്നുമല്ല കൊടും പാപികളോടും പാപത്തോടും ചേർന്ന് സഞ്ചരിക്കുവാൻ താല്പര്യപ്പെടുന്നവരാണ് അവർ എന്ന് നാം തിരിച്ചറിയേണ്ടിവരും. ഇപ്പോൾ ആരാണ് ഈ നരഹത്യകൾക്കും അധർമങ്ങൾക്കും കാരണക്കാർ എന്ന് മനസ്സിലായിക്കാണുമല്ലോ😮 സത്യവാൻമാർക്കൊപ്പം നിൽക്കാൻ ഇക്കൂട്ടർ തയ്യാറല്ല😮 എന്ന് പറഞ്ഞാൽ ഇവിടെ ഒരു വലിയ വിപ്ളവം തന്നെ നടക്കേണ്ടതായിട്ടുണ്ട്. അല്ലെങ്കിൽ ഇവിടം പൂർണമായും പിശാചിൻ്റെ കയ്യിൽ അകപ്പെടും.😮😢😢😢😢😢😢😢
@joyvk5188 сағат бұрын
സത്യസന്താനയ ഒരു പാർട്ടിക്കാരന് നീതി കിട്ടുന്നില്ലെങ്കിൽ പിന്നെ ഇവിടെ ആർക്ക് നീതി കിട്ടും 😅😅😅
@PrinceGeorge-j7j8 сағат бұрын
സാജനെ കൊന്ന എക്സ്പീരിയൻസ് ഉള്ള ആൾക്ക്.. സമാന ക്രിമിനലിനോട് സ്നേഹം തോന്നും സ്വാഭാവികം
@jopanachi6063 сағат бұрын
As long as Vijayan in Whitehouse you can expect only this much, nothing more.
@zakkiralahlihussain10 сағат бұрын
കണ്ണാടി കാരി മുടി evidaya വെട്ടിയത് 😂
@VchakoTomas8 сағат бұрын
വടക്കുള്ള കമ്യൂണിസ്റ്റുകാരെ തെക്കുള്ള കമ്യൂണിസ്റ്റുകളും മനസ്സിലാക്കിയിരിക്കുന്നത് നല്ലത്
@philipgeorge4485Минут бұрын
ഇതാണ് ഞങ്ങളുടെ പാർട്ടി ഗോകുന്ദൻ അവിടെ ചെന്ന് സോപ്പ് ഇട്ടു
@philiposechurulayil5079Сағат бұрын
ആര്യ,ചിന്ത,+ദിവ്യ
@KrishnaKumar-s3j8 сағат бұрын
PP ദിവ്യയെ അങ്ങനൊന്നും പറയരുത് നാളത്തെ നമ്മുടെ മുഖ്യമാന്ത്രിയാണ് നമുക്ക് വേണ്ടി എന്തും മാത്രം കഷ്ടപ്പെട്ടാണ് ജയിലിൽ പോയത് 😂
@liakathalikhan92836 сағат бұрын
For the last 8 y'rs they filled their pockets with money & property for the generation to come.
@joyvk5188 сағат бұрын
പണ്ട് ദാസൻ "നികൃഷ്ട ജീവി" എന്ന് പറഞ്ഞത് ഈ C. P. M. വനിതകളെ ഉദ്ദേശിച്ചാണ് 😢പാർട്ട്‌ക്കാർ റേപ്പ് ചെയ്താൽ ജാമ്യം കൊടുക്കും പിന്നെ ദിവ്യക്ക് അന്വേഷണത്തിൽ നിന്ന് തന്നെ ഒഴിവ് കൊടുക്കേണ്ടേ 😅😅😅
@mythoughtsaswords4 сағат бұрын
ഇക്കാര്യത്തിൽ Party ദിവ്യക്ക് എതിരാണെന്ന് പറഞ്ഞു നടന്നിരുന്നവർ -😅😅😅😅😅😅- ഇക്കൂട്ടർ എപ്പോഴെങ്കിലും സത്യം പറയാറുണ്ടോ?
Naveen സാറിൻ്റെ കുടുംബത്തിൻ്റെ ദുഃഖം അറിയണമെങ്കിൽ. .... ദിവ്യയുടെയും അവരോട് കൂടെ കൂട്ടു നിൽകുന്ന സമലയുടെയും വീട്ടിൽ ഇതുപോലെ ഒരനുഭവം ഉണ്ടായാൽ അന്ന് നിങ്ങള് മനസ്സിലാക്കും.... നിങ്ങൾക്ക് തൽക്കാലം ഒരു നീതി കിട്ടി ആഘോഷിക്ക്.... ഇന്ന് നിങ്ങള് ഭരണത്തിൻ്റെ കൂറ് കൊണ്ട് മാത്രമാണ് നിങ്ങള് ഇത്രയും തെമ്മാടിതതരം കാണിക്കുന്നത്... നാളെ ഒരു day നിങ്ങളെ ദൈവം അടിക്കും..... അടിക്കും അടിക്കും. അവിടെ ആർക്കും നിങ്ങളെ റക്ഷിക്ക്കാൻ കഷിയില്ലെഡോ.... ഈ തെമ്മാടിതതരം കാണിച്ച കുടുംബമേ.... നിങ്ങളുടെ എല്ലാ അതിക്രമം എല്ലാം പുറത്തറിയും......അതറിയതിരിക്കാൻ വേണ്ടിയാണ് ഈ ദിവ്യയേ രക്ഷിച്ചത്... ഇതു താൽക്കാലിക റക്ഷ........