'ദിവ്യയുടെ പഠിക്കുന്ന മകളുടെയല്ല, നവീന്റെ കർമ്മങ്ങൾ ചെയ്ത മകളുടെ അവസ്ഥയാണ് പരിഗണിക്കേണ്ടത്'

  Рет қаралды 6,211

24 News

24 News

Күн бұрын

Пікірлер: 8
@RejaniSuni-oc8lm
@RejaniSuni-oc8lm Сағат бұрын
അവറ്റുടെ തന്റേടം കണ്ടോ ജാമ്യംതന്നാൽ ഹാജർ ആകാം എന്ന്
@sadanandankk9766
@sadanandankk9766 2 сағат бұрын
There was an unholy nexes between divya an collector both are responsible for the death of adm
@anshadedavana
@anshadedavana Сағат бұрын
ദിവ്യ കമ്മിണി ആണെങ്കിലും ഈ വിഷയത്തിൽ അവരോടൊപ്പം. ഉന്നത പദവിയിൽ ഇരുന്ന, ഉന്നത ബന്ധങ്ങൾ ഉള്ള നവീൻ ബാബു എന്തിനു ആരോപണം വന്നപ്പോൾ ആത്മഹത്യ ചെയ്തു എന്നത് സംശയം ജനിപ്പിക്കുന്നു. തന്റെ മുഖംമൂടി അഴിഞ്ഞു വീണു എന്ന തിരിച്ചറിവ് ആണ് ആത്മഹത്യക്കു പ്രേരണയായതു എന്നാണ് എനിക്ക് തോന്നുന്നത്. ഒളിക്കാൻ ഒന്നുമില്ലെങ്കിൽ നിയമപരമായി നേരിടണം ആയിരുന്നു. അഡിഷണൽ ഡിസ്ട്രിക്ട് മാജിസ്‌ട്രേറ്റ് ആയിരുന്ന, നിയമം അറിയാവുന്ന ആളാണ്‌ നവീൻ. നിരപരാധി എന്നത് അവിശ്വസനീയം ആണ്
@Nishku-306s
@Nishku-306s 47 минут бұрын
അത് സമ്മതിച്ചാൽ കൂടി അങ്ങോട്ട് ശരിയാകുന്നില്ലല്ലോ സാറേ.... അഥവാ അഴിമതി കണ്ടിട്ട് പെട്ടെന്ന് ഒരു ദിവസം ബോധോദയം വന്നിട്ട് വിളിച്ചു കൂവിയതാണെങ്കിൽ കൂടി കൈക്കൂലി വാങ്ങി എന്ന് pp ദിവ്യ ചേച്ചിയോട് പരാതിപ്പെട്ട അല്ലെങ്കിൽ അവരറിഞ്ഞപ്പോൾ എന്തുകൊണ്ട് കൈക്കൂലി കൊടുത്തു എന്നുപറയുന്ന വ്യക്തിയും കൊടുത്തെങ്കിൽ ഒരേപോലെ ശിക്ഷയ്ക്ക് അർഹനാണ് എന്ന് ആരോപിക്കാത്തിരുന്നത്??? അവർ അഴിമതിക്ക് എതിരായ സ്ഥിതിക്ക് അത് കൂടി പറയേണ്ടതല്ലേ? അത് ചെയ്തിട്ടില്ല.. ആ വ്യക്തി ജീവനോടെ ഉണ്ടല്ലോ എന്തുകൊണ്ട് കൈക്കൂലി നൽകിയതിന്റെ പേരിൽ ആ വ്യക്തിക്ക് പ്രശ്നമൊന്നും ഇല്ലാത്തത്??അങ്ങനെയിരിക്കെ അവരുടെ ഉദ്ദേശം വ്യക്തമാക്കണം ആക്കിയേ പറ്റുള്ളൂ ആളുകളുടെ കണ്ണിൽ പൊടി വാരി വിതറിയിട്ട് അങ്ങനെ അങ്ങ് രക്ഷപ്പെടാമോ എല്ലാം ഒന്ന് വ്യക്തമാക്കണം... പിന്നെ ആള് ആത്മഹത്യാ ചെയ്തത് ആൾടെ കപട മുഖം പുറത്തായത്തിന്റെ പേരിലാണോ തെറ്റ് കാരനല്ലെങ്കിൽ പോയി അത് നിയമപരമായി നീങ്ങണം എന്ന് പറഞ്ഞല്ലോ. അങ്ങനെ എങ്കിൽ 2 തരത്തിൽ ചിന്തിക്കേണ്ട...മരണത്തിലേ ദുരൂഹതയിലേക്ക് കൂടി അത് വഴി വെക്കുന്നില്ലേ... നോക്കുമ്പോൾ എല്ലാം നോക്കണമല്ലോ
@JoYmOnjosE-t8q
@JoYmOnjosE-t8q 47 минут бұрын
Ennit enthuta navine ethire thelivu illathathu.thelivu motham divyakum prasanthinum ethire
@Nishku-306s
@Nishku-306s 22 минут бұрын
@@JoYmOnjosE-t8q ആ എന്താ തെളിവ് ഇല്ലാത്തത് തെറ്റ് ചെയ്തിട്ടുണ്ടെങ്കിലെ നവീൻ sir നെതിരെ തെളിവ് ഉണ്ടാകുള്ളൂ അതാണ്‌ ദൈവത്തിന്റെ കോടതി
@anshadedavana
@anshadedavana 19 минут бұрын
@@JoYmOnjosE-t8q, തെളിവ് ഇല്ല എങ്കിൽ ധൈര്യത്തോടെ നേരിടുകയല്ലേ വേണ്ടത്?. ഡെപ്യൂട്ടി കളക്ടരും, അഡിഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റും ആയിരുന്ന ആൾക്ക് നിയമവശം ഒക്കെ നന്നായി അറിയാമായിരിക്കും. ഇത് ഭയന്ന് ചെയ്തത് പോലെ തോനുന്നു. അല്ലാതെ രാഷ്ട്രീയക്കാരി ആയ ദിവ്യ മഹാത്മാഗാന്തി ആണെന്ന വിശ്വാസം ഒന്നും എനിക്കില്ല. അവര് ആരുമോ, അവരുടെ ലക്ഷ്യം എന്തുമോ ആയിക്കൊള്ളട്ടെ, വാസ്തവം ഉണ്ടോ എന്നാണ് അറിയേണ്ടത്.
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 23 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Mom had to stand up for the whole family!❤️😍😁
00:39
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 48 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 23 МЛН