ഇപ്പോൾ ഒറിജിനൽ മുഖ്യ മന്ത്രി സസി അണ്ണൻ ആണ്. കോയി ന്നൻ എന്തു ചെയ്യണ മെന്നു സസി അണ്ണൻ തീരുമാനിക്കും.
@veenamani84723 сағат бұрын
അയ്യോ അതൊന്നും നിങ്ങൾ വിശ്വസിക്കേണ്ട adm സാറിന്റെ സുപ്രീംകോടതിയിൽ ഇടപെട്ടാൽ രഹസ്യ അന്വേഷണം വന്നാലേ ഇവിടെ സിപിഎമ്മിന്റെ ഒരുപാട് നേതാക്കളുണ്ട് പിടിക്കപ്പെടും അതുകൊണ്ട് അത് ഒരു അടവ് നയം മാത്രമാണ് സിബിഐ വന്നാലും ഒരുപാട് പാർട്ടി നേതാക്കപ്പെട്ടു കണ്ണൂർ പാർട്ടി നേതാക്കൾ പ്രമുഖരായ സിപിഎം നേതാക്കൾ പെട്ടു നുണ പരിശോധന നടത്തിയാൽ ഇതിനകത്ത് മേലെ