Diya ആരാ മോളു. സ്വന്തം കാര്യം സിന്ദാബാദ്.. Sorry എന്ന ഒരു word പുള്ളികാരിടെ ഭാഗത്തു നിന്നു പ്രതീക്ഷിക്കണ്ട..അവർക്കു ആരെ വേണേ എന്തും വിളിച്ച് paraya.acording to diya, പുള്ളിക്കാരി വലിയ പുള്ളി ബാക്കി ഉള്ളവർ ok താഴെ കിടയിൽ ഉള്ളവർ.. നല്ല മെന്റാലിറ്റി തന്നെ
@Yeeeee2024Сағат бұрын
❤🔥👌🔥
@Beingwanderingsoul3 сағат бұрын
Opening video different ennu argue cheyyunnavarodu onnu chodikkatte?What about the quality? Customer kku kittiya product quality is really bad as per the video! But Diyede page le photo was of super quality!! Appo customer nu bad quality product koduthathu cheating thanne alle? Just check the Google review of her brand!! You can see many similar complaints about her brand!! She should address that first !! Having said that , I don’t support trolling her personal life, but she should correct her attitude and address the customer concerns in a correct manner!
@rightway10063 сағат бұрын
Phone ന്റെ വ്യത്യാസം കാണും. അവർ വീഡിയോ എടുത്ത phone ന്റെ ക്യാമറ അനുസരിച്ചിരിക്കും. രണ്ടു വീഡിയോയിലും രണ്ടു shade ആണ് ആ മാലക്ക്
@Beingwanderingsoul3 сағат бұрын
@@rightway1006 Product quality nallathaanenkil avarkku replacement enthinaanu??Also plz check the Google review of her brand!! There are many similar complaints!! In her insta page also I have seen many ppl complaining about her product quality and response - though she deletes it!! One of the main reasons why I trust the customer here!! I am not supporting trolling her personal life, but she must correct herself w r t her attitude than mocking the customers !
@rightway10062 сағат бұрын
@@Beingwanderingsoul product quality അല്ലാരുന്നു പ്രശ്നം stone ഇല്ലാരുന്നത് ആണ്. ആഹാ അപ്പോൾ അതൊന്നും അറിഞ്ഞില്ലേ
@Beingwanderingsoul2 сағат бұрын
@@rightway1006 Athokke ariyaam!! Quality also is bad which many ppl pointed out, just check the video!! And her Google review rating was 3.6 till yesterday and today it is 3.9!! In a single day!! How do you trust that?! Who is doing the manipulation here?
@rightway10062 сағат бұрын
@@Beingwanderingsoul നല്ലതാണെന്നും പറയുന്നുണ്ടല്ലോ അത് കാണുന്നില്ലേ. വീഡിയോ പ്രചരിച്ചത്തിലെ issue എന്നത് stone പോയതാണ്.
@All-v9k2l3 сағат бұрын
സപ്പോർട്ട് അനന്ദുവിന് 👍🏻
@Yeeeee20243 сағат бұрын
Diya krishna. പണവും , അധികാരവും ഉപയോഗിച്ച് അനന്തുവിൻറെ വായ് മുടി കെട്ടാം എന്ന് വിചാരിക്കേണ്ട?? സാധാരണ ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്!!!
@aryasaji25593 сағат бұрын
Nigal enthina avane support cheyyunne.. Athonn paraaa
@abttt54283 сағат бұрын
@aryasaji2559 ne enthina diyane support cheyane. She is spoiled and is not ready to accept her mistake. She still lives in the era of caste suppression, where she itself talks about how she feeds people in a pit
@Yeeeee20243 сағат бұрын
👍👍
@rightway10063 сағат бұрын
പിന്നേ ഇവിടെ വന്ന് ദിയയെ സപ്പോർട്ട് ചെയ്യുന്ന ഞാൻ അടക്കം celebrity ആണെലോ. സാധാരണ ജനം ജനം എന്നങ്ങു പറയാതെ ഞാൻ ഞാൻ എന്നങ്ങു പറഞ്ഞാൽ മതി. സാധാരണ ജനങ്ങളിൽ ഞങ്ങളും പെടും
@DrL_242 сағат бұрын
@@abttt5428evde ipo caste alla issue....athokke pand paranja mosham aaya statements aan athinu kore troll um kittiyatha......
Avalde fan onnum alla . Anandhu bro 1 month itta video ath valare mosham ayirunnu. Verte entina avarde personal karyathil Keri chellune. Avarde cash avar jeevikate
@anandr75933 сағат бұрын
Avalde fan onnum alla . Anandhu bro 1 month itta video ath valare mosham ayirunnu. Verte entina avarde personal karyathil Keri chellune. Avarde cash avar jeevikate
@@anandr7593 ath thanneyq ninne kurich ninta veetukarum parayenne
@sunukkuttan41713 сағат бұрын
My support also for ananthu
@greeshma3987Сағат бұрын
Full support to anadhu
@Amalamal-vg2edСағат бұрын
Support anandhu
@swe_etyh__a2 сағат бұрын
Anandhu full support 🔥
@goneforever9563 сағат бұрын
PR team ethi guys ANANDHU IS RIGHT 👍 LIKE PR VETTIKKATTE 😂
@annaadem72643 сағат бұрын
Disappearing message on akkittundegil whatsappil kanikkum. But ee screenshot ellallo 14:19 I think diya is really manipulating
@nivedhyaass2 сағат бұрын
And also blue tick illa ennit parayunnu audio kettin enn 😅
@achuzachu96092 сағат бұрын
@@nivedhyaass blue tick veruthann off akam. Pinne voice message kettitundel ath infoyil check cheythal ariyan pattum. Text message aanelum ariyan pattum. Ninakonnum ithonnum ariyathatha aarde kozhappama😂😂
@MessAlbin42 минут бұрын
@@achuzachu9609 da pottante mone blue tick off anel voice message info nokkiyalym play akkiyo enn kanikkilla. samshayam undel ni poyi nokkiyechum baa. normal text messageinte karyamalla. WhatsApp messageinte karyam an parayunnath. blue tick off anel info nokkiyal play/read time kanikkilla😂 immathiri kona irakkumbol niyum koodi onn nokkunnath nallatha. ithekke sredhikkande ambane😂😅
@MessAlbin37 минут бұрын
@@achuzachu9609 ennalum ninte karyam orthichitt enik chiri nirthan pattunnilla😂😂 blue tick off akkiyalum read/seen/play ennath message info nokkiyal kanan pattum enn paranja ninte budhi bimanam analloda.. blue tick off akkunnath thanne aa info kanikkathe irikkan vendi anenn e pottan eni ennano manasil akkan pokunnath 😂😂😂
@nivedhyaass35 минут бұрын
@@achuzachu9609 When blue ticks are turned off, you cannot confirm if the recipient has Seen the message,Opened the message,Read the message ninte new updation zukanbarg arinjo Diya ne support cheyth nadakkne time kond egnthe okke arinjal nallatha 😌🔥
അത് കൊള്ളാം ഏതേലും ബിസിനസ് ഓണർസ് തങ്ങൾ dialy ഒരു 1000 പ്രോഡക്ടസ് വിറ്റാൽ അതിന്റെ ഒകെ വീഡിയോ എടുക്കണം എന്ന് പറയുന്നത് പോസ്സിബിൾ ആണോ 😆 Use commensense ഏത് ഓൺലൈൻ പ്രോഡക്റ്റ് വാങ്ങിയാലും റിട്ടേൺ പോളിസി നമ്മൾ നോക്കിട്ടെ വാങ്ങാവു എല്ലാ online ഷോപ്പുകളും ഇങ്ങനെ തന്നെ ആണ് every business organisation has its own purchase policy
ഒരാളെ വാക്കുകൾ കൊണ്ട് നോവച്ച് എന്താണാവോ തനി ക്കൊക്കെ കിട്ടിന്നുത്. ഒരു മന സുഖം അല്ലെ? തിരിച്ചും ഇങ്ങനെ ഒക്കെ നിങ്ങൾക്കും സംഭവിക്കുമ്പോഴേ നിങ്ങൾക്കും മനസിലാകൂ
@Anu_Fathima3 сағат бұрын
@@joelsebu7574😂
@Aswathy-b8o3 сағат бұрын
ജഡ്ജി വന്നു 😎
@AromaVijay-op4xz2 сағат бұрын
അയാൾക് അധികാരം കൂടെ കിട്ടിയാൽ... പാവപെട്ടവന്റെ അവസ്ഥ എന്തായിരിക്കും...... പൊളിറ്റിക്സ് ഉപയോഗിക്കേണ്ടത് ഇങ്ങനെ ആണോ????
Podi diya.. Kure ayallo ni fake account ayitt nikkunnu@@achuzachu9609
@ath_iСағат бұрын
Fake photo ano aval thanne social media lu ittathalle ?
@name-dx2li7yt7hСағат бұрын
@@achuzachu9609കമന്റ്സിൽ വന്ന് ദിയ ഒരു പെണ്ണായത് കൊണ്ട് അങ്ങനെ ഇങ്ങനെ എന്ന് പറയുന്നവരോട്...ഞാനും പെണ്ണാണ്.. അനാവശ്യമായി ഈ women card ഇറക്കി ഞങ്ങളെ കൂടി നാണം കെടുത്തരുത്🙏🏻 Personal Harassment ദിയക് മാത്രം അല്ല എല്ലാവർക്കും ബുദ്ധിമുട്ടാണ്.. ദിയയെ പറഞ്ഞത് തെറ്റാണെങ്കിൽ ദിയ അനന്തുവിനെ ഞരമ്പ് രോഗിയുടെ ഭാവം എന്നും കഞ്ഞി കുടിക്കട്ടെ എന്നും അവന്റെ വീഡിയോസ് കാണുന്നവർ Uneducated ആണെന്ന് പറയുന്നതും personal harassment ആണ്.. പക്ഷെ അനന്തുവിന്റെ വീഡിയോ മാത്രം പോലീസിനെ വിട്ട് ഡിലീറ്റ് ആക്കിപ്പിച്ചു.. പക്ഷേ ദിയ അവനെ പറ്റി പറഞ്ഞ വീഡിയോ ഇപ്പോഴും അവിടെ ഇല്ലേ?? അപ്പോൾ അവൻ രായാവിന്റെ മകൻ അല്ലാത്തത് കൊണ്ടാണോ അവനെ പറ്റി പറഞ്ഞ വീഡിയോ അവിടെ കിടക്കുന്നത്?? അതുപോലെ ദിയയുടെ ഫോട്ടോ use ആക്കി എന്ന് പറഞ്ഞു പ്രശ്നമുണ്ടക്കാക്കിയിട്ട് അതേ ഫോട്ടോ അല്ലെ ദിയ Thumbnail ആക്കി കൊടുത്തിരിക്കുന്നത്?? അനന്തുവിന്റെ ഫോട്ടോയുടെ മേലെ ഒരു കോമാളിയുടെ സ്റ്റിക്കറും വെച്ചിട്ടുണ്ട്..ദിയയുടെ Q&A കൾ എടുത്ത് നോക്കിയാൽ അതിൽ പലതിലും പഴയ കാമുകന്മാരെ കുറിച്ച് എന്തൊക്കെയാണ് പറഞ്ഞിട്ടുള്ളത്?? അതെന്താ personal harassment അല്ലെ?? ഈ പറഞ്ഞത് ഒന്നും തെറ്റല്ല എന്നാണോ? അനന്തു ദിയയെ തേപ്പുകാരി എന്ന് വിളിച്ചത് തെറ്റാണെങ്കിൽ ദിയ ഈ പറഞ്ഞ കാര്യങ്ങളും തെറ്റാണ്.. അതിന് കമന്റ്സിൽ വന്ന് Women Card ഇറക്കരുത്.. Mistakes ആരുടെ ഭാഗത്ത് ആണേലും പറയണം.. ആണിന്റെ ആണെങ്കിലും പെണ്ണിന്റെ ആണെങ്കിലും..
You keep talking about how it was wrong for her to call him njaramb roghi. She said EXPRESSION. At no point she said he is a njaramb roghi. And He went out of his way to create a weird thumbnail and wrongly interpreted the caption all in a vulgar way just to get views. He said she can get anything with money, that her boyfriend is a pottan and said something about her father which is completely unnecessary. Anyone who is willing to put up vulgar thumbnails & captions to get views can be called a njaramb roghi. It’s not something a decent man would do. I don’t know what’s so hard to understand in that.
@SomebodyryСағат бұрын
Women☕️
@malavikap274948 минут бұрын
Ok then diya aa same photo thanne thumbnail aakki vachallo ????.ananthu nte vdo kandath max400k aalukal aan ennaal diyade vdo 1.5 M+ kandallo enthin pullikkaari angane cheythu. Matter parayumbo just aa photo side il kodtha pore?
@sobikam437842 минут бұрын
Sathyam
@rechu587738 минут бұрын
@@malavikap2749 she took his entire thumbnail and posted the same so her viewers can see what she’s talking about.
@star-f9o32 минут бұрын
@malavikap2749 Actually Anandhu aa pic ine oru twisted interpretation koduthu on his thumbnail... Diya probably shared cheythath as a vacation pic aavam, and he misused it in his thumbnail and captioned it in a weird way to project a bad impression of her.
Sathyam bro.. Randu video kanda aryam.. Ananthu te sarcasm ellarkm digest aavanm ennilla.. Avanu ichiri mena aayt kaaryangal present cheyyamarnnu.. Reaction video alla preshnm.. Present cheitha reethi aanu
@abttt54282 сағат бұрын
@@anaswarata9985 aww appo diyak alakare pattikam, puchickam, thantheda power upayogikam. Kona kona kona
@Taurean-y8rСағат бұрын
Aaa kuttyodum family odum ulla hate ithil kanikunnu kryam polum ariyathe...thts all...prnjit kryilla
Cheriyavan valiyavan, karuthavan veluthavan, missuse of privilege ottum yojikkaan pattilla....Diya ,her father same mentality....
@athiras250222 минут бұрын
Nalla oru nayar sadhya edukate😂
@kyatmediacuts3 сағат бұрын
2025 😂 Kannunavar undo 😅
@ippuuus3 сағат бұрын
നോ. 2036 il
@sanvijourney3 сағат бұрын
അനന്തു നിങ്ങളെ കുറെ പറഞ്ഞതല്ലേ മറ്റുള്ളവരെ പറയുന്നതിന്റെ കുഴപ്പം അവന് അനുഭവിക്കട്ടെ
@TwameAccessories41 минут бұрын
Ananthuvinu enth kuzhappam? He knows the cons and pros he should face as a KZbinr.
@Mind-reader-e6sСағат бұрын
💯 correct bro 🪄🪄diyak just oru sry parayamairnu business thagarkan nokiya njn enthum cheyum enalle inner meaning
@sandhra97093 сағат бұрын
Biggboss Ultimate ൽ നിങ്ങൾ ഉണ്ടാകണം എന്നാണ് ഞങ്ങൾ ഫാൻസിന്റെ ആഗ്രഹം 🙂
@aneeka54853 сағат бұрын
😂😂😂
@AmbadiV.S2 сағат бұрын
Ee pinnakku madaane kood oru poo parikan pollum pattulla
@KikiMiki-ve7kjСағат бұрын
Anandhu shared and propagated a fake video cleverly provided by the fake customer. Second, in the other video, the way Anandhu manipulated the video thumbnail to show Diyas pic that Ashwin is okay with exposing was in poor taste and is not at all okay. He is now conveniently acting as a victim of power politics women etc when forced to take these videos down.
@rechu5877Сағат бұрын
He also called Ashwin pottan and unnecessarily insulted her father
@amals53102 сағат бұрын
അനന്ദു ഇട്ട മറ്റേ ചുണ്ട് കടിച്ച expression ഒള്ള thumbnile ചില ഓൺലൈൻ കുളിർ പേജ് കളുടെ പോലെ തരം താഴ്ന്നത് തന്നെ ആണ് അതിന് ഞരമ്പ് രോഗി എന്ന് വിളിച്ചതിനെ കുറ്റം പറയാൻ പറ്റൂല്ല ഇതേ പോലെ നമ്മുടെ ഫാമിലിയിലുള്ള ഏതെങ്കിലും സ്ത്രീകളുടെ ഫോട്ടോ വച്ചു thumb ഇട്ട നമ്മളും ട്രിഗ്ഗർ ആകും എല്ലാരും കൂടെ അനന്ദുനെ പുണ്യാളൻ ആകുന്നു 😆 പഴയ ജാസ്മിൻ റിലേറ്റഡ് വീഡിയോ ഒകെ കാണണം അവന്റെ ലെവൽ കറക്റ്റ് മനസ്സിൽ ആകും
@vandanaabhi73242 сағат бұрын
Exactly 😅
@sajushsn85302 сағат бұрын
💯
@NihaalSathya002 сағат бұрын
അതിന്റ ക്ലാരിഫിക്കേഷൻ വീഡിയോ അനന്തു ഇട്ടതാണ് അവർ ഡിലീറ്റ് ആക്കിപ്പിച്ചത്. അത് കണ്ടിരുന്നെങ്കിൽ നിങ്ങൾ ഇത് പറയില്ലായിരുന്നു. ദിയയും കെട്ടിയോനും ഒരു Q& A ചെയ്തപ്പോൾ അതിന്റെ റിയാക്ഷൻ vdo ആയിട്ടാണ് ഇത് കാണിച്ചത്. അന്ന് Q & A യിൽ ആരോ ചോദിച്ചിരുന്നു പോലും ഇങ്ങനെ exposed ആയാൽ അശ്വിനു ഒന്നും തോന്നില്ലയോ മറ്റോ... What ever.. 🙄 ആ സീൻ കാണിച്ചപ്പോൾ അനന്തു വെറുതെ ഇരിക്കുകയായിരുന്നു. പിന്നീട് ഈ ചോദ്യത്തിന് മറുപടി എന്തോ അശ്വിൻ പറഞ്ഞപ്പോൾ അനന്തു ജസ്റ്റ് ചിരിച്ചു. പക്ഷേ ദിയ thumbnail ആയി കാണിച്ച ചുണ്ട് കടിച്ചുള്ള അനന്തുവിന്റെ expression ആ ടൈമിൽ അനന്തു കാണിച്ചില്ല. ഞാൻ അന്ന് അനന്തുവിന്റെ ആ ഫുൾ vdo (2 months back vdo)കണ്ടതാണ്. ഇത് മനഃപൂർവം ഒരു സീൻ ആക്കാൻ വേണ്ടി വേറെ ഏതോ vdo യിൽ അയാൾ ഇട്ട expression കൊണ്ട് വന്നിട്ട് നിങ്ങളെ ഇളക്കി വിട്ടു 🙄🙄😮
@NihaalSathya002 сағат бұрын
ഇതിന്റെ പേരിൽ ജാസ്മിനെ പുണ്യാളത്തി ആക്കണ്ട. അന്നത്തെ അവളുടെ ആാാ....... പ്രാന്ത് കണ്ടാൽ ആരും 😜😜🤣🤣🤣👍
@amals5310Сағат бұрын
@@NihaalSathya00 video യിൽ expression കാണിച്ചോ ഇല്ലയോ എന്നതിലുപരി ആ thumbnile അവൻ ആ എക്സ്പ്രഷൻ ഇട്ട പിക് ആണ് ഇട്ടത് q&a reaction ആയിരുന്നെങ്കിൽ വേറെ എന്ത് മാത്രം പിക് ഒണ്ട് ഇത് ഒരു സ്ത്രീയെ slutshame ചെയ്യാൻ വേണ്ടി ചെയ്തത് തന്നെ ആണ് നിങ്ങൾ ഒകെ കെടന്ന് ന്യായികരിക്കു പൈസ യുടെ power, politics etc നടക്കട്ടെ 😆
@sibithram198317 минут бұрын
അനന്ദു.. 👍🏻
@AngelEricСағат бұрын
I had a huge respect for Diya as she organized a business and grand wedding on her own without any help. But now Lost the love and respect towards her.. Her words were treating towards a customer and a KZbinr. As a common person I lost the trust in her and the brand, mainly because I am not sure of the quality and customer service. She is not a self made entrepreneur, she used muscle, money and power of her family.
@Bluerose12-j6wСағат бұрын
Ayale apamanichu enn parayan kanikunna thankalde shushkandi njn ee video yil kandu...onn choikkkatte what about her situation when that guy publicly insulted her with vulgar statements and expressions??when he unnecessarily dragged his family (whis is quite evident tht its his personal hate towards tht family)and took advantage of this fake manipulation enacted by that customer lady.....avalem avlde achanem hus inem pachakk thonnivasam prnjathinu prathikarichath inu aanoo aval vann apologize cheyyende??? Diya react cheythath kuranj poyi ennanu ente abhiprayam.... Ithippo nyayam diyayude bhagath aanu ,no one expected that...ennitum so much of hate towards tht girl just bcz of her father's politics and from a financially stable bg... pathetic justification 👎👎
@MessAlbin29 минут бұрын
25:00 e rand vishayam ayit orikkalum compare cheyyan pattilla bro. karanam anandhu nattil evide anenn ariyam. social media profiles ariyam. angane contact cheyyanum locate cheyyanum easy an. sadharanakkarkk polum valare easy ayit pattunna karyam an ath. but, helente issue angane alla. aa photos publish cheitha website create cheithavar eth ekke tools/software use cheyyunnundakum? for their security. ath ellam mari kadann avare kandethuka ennath valare adikam budhimutt ulla karyam thanne alle. athakum ithrayum delay akunnath... evideyo irunn aro create cheitha websiteil aro upload cheitha pic, ath upload cheitha source kandethi ath upload cheitha aale avar avarude protectionu vendi use cheyyunna tools ellam break cheith kandethan easy ayit pattumayirunnu engil piracy,p0rn videos sites, illegal shopping sites, scam sites etc etc ith onnum undakillallo bro. athukobd e rand vishayavum orikkalum thammil compare cheyyan kazhiyilla.
@അക്കരെ3 сағат бұрын
ഉപ്പും മുളകും അവർ പറഞ്ഞല്ലോ ദിയയോട് ഞാവൽ ഓപ്പൺ വീഡിയോ edthillan എന്നിട്ട് ഡോയ എത് മനസ്സിലാകാതെ അവരെ കള്ളം ചെയ്തപോലെ വരുത്തി തീർത്തു....diyak നെഗറ്റീവ് accept cheyyan valiya ബുദ്ധിമുട്ടാണ് എല്ലാം തികഞ്ഞ ബിസിനസ് കാരി എന്നാണ് attitude.
@rincyjulie29393 сағат бұрын
Without any clear evidence no one should degrade anyone.. We can understand all channels are looking for content but dont spoil anyone as you mentioned.
@SruthySanish-e5q3 сағат бұрын
Sai chetta one doubt Avalda photo vech aah reethil akki oru nottam nokkiyapo avark ath agana thonni nkil ath agana thannayann Ana oral mosham ayii nokki enn nik thonniyal njn chilapo agana parayumm...chuttullavark agana thonnila ennn parayunnathil nth kariyam anu ullath ?
@NihaalSathya002 сағат бұрын
അതിന്റ ക്ലാരിഫിക്കേഷൻ വീഡിയോ അനന്തു ഇട്ടതാണ് അവർ ഡിലീറ്റ് ആക്കിപ്പിച്ചത്. അത് കണ്ടിരുന്നെങ്കിൽ നിങ്ങൾ ഇത് ചോദിക്കില്ലായിരുന്നു. ദിയയും കെട്ടിയോനും ഒരു Q& A ചെയ്തപ്പോൾ അതിന്റെ റിയാക്ഷൻ vdo ആയിട്ടാണ് ഇത് കാണിച്ചത്. അന്ന് Q & A യിൽ ആരോ ചോദിച്ചിരുന്നു പോലും ഇങ്ങനെ exposed ആയാൽ അശ്വിനു ഒന്നും തോന്നില്ലയോ മറ്റോ... What ever.. 🙄 ആ സീനിൽ അനന്തു വെറുതെ ഇരിക്കുകയായിരുന്നു. പിന്നീട് ഈ ചോദ്യത്തിന് മറുപടി അശ്വിൻ പറഞ്ഞപ്പോൾ അയാൾ ജസ്റ്റ് ചിരിച്ചു. പക്ഷേ ദിയ thumbnail ആയി കാണിച്ച അനന്തുവിന്റെ expression അതല്ലായിരുന്നു. ഞാൻ അന്ന് അനന്തുവിന്റെ ആ ഫുൾ vdo (2 months back vdo)കണ്ടതാണ്. ഇത് മനഃപൂർവം ഒരു സീൻ ആക്കാൻ വേണ്ടി വേറെ ഏതോ vdo യിൽ അയാൾ ഇട്ട expression കൊണ്ട് വന്നിട്ട് നിങ്ങളെ ഇളക്കി വിട്ടു 🙄🙄😮
@achuzachu96092 сағат бұрын
@@NihaalSathya00 onn poyedo oole. Niyoke avnte kaalu thozhuth nikkuvano??? 2 days munp Diya instel oru story ittirunnu.... Ananduvinte ee video private aakiyath athil ulla picum diya itta picum same thanneyane.... Pinne avn korach thamasha kalichoke paranjathanel... Ellarkum ath orupole thamashak edukan pattilla... Avark ath sherikum feel cheyth kanum. Aarkanel avare kore kaliyakikondirunnal sahikan pattilla.... Pinne Diya instel story itta oru pic ahn anandhu thumpnail aki ittath. Ithre cheap aayitt oru karym cheythathum pora niyoke avne support cheyyunno
@@SruthySanish-e5q നാട്ടുകാരെ പറ്റിച്ചു ജീവിക്കുന്നവരെ കുറിച്ച് ആരെങ്കിലും ഒന്ന് പറയണ്ടേ.. 😂 ഇനി അവൾ ശ്രദ്ധിക്കുമായിരിക്കും. ശ്രദ്ധിച്ചാൽ കൊള്ളാം
@priyaraju6702 сағат бұрын
Diya is right in this issue. But most of the people is supporting anandhu only because he is a boy, pavapetta youtuber. Pavapettavan tettu cheuythal tettu avile. Anandhu igane oru sambavam arinjapo credibility undo ennu tirakanam ayirunu. Appo anandhu ne fame venamairu bcoz opposite was a well-known girl. Uppu tinnanvan vellom kudikyamam.
@annreaela11282 сағат бұрын
But what about the damaged product thats the issue right?
@name-dx2li7yt7hСағат бұрын
ഞാനും പെണ്ണാണ്.. അനാവശ്യമായി ഈ women card ഇറക്കി ഞങ്ങളെ കൂടി നാണം കെടുത്തരുത്. ദിയ അവളുടെ പഴയ കാമുകന്മാരെ പറ്റി q&a യിൽ വന്നിരുന്ന് പറഞ്ഞ കുറ്റം ഒക്കെ കേട്ടപ്പോൾ ആരും ഇങ്ങനെ വേവലാതി പെട്ട് കണ്ടില്ലല്ലോ.. Personal Harassment ദിയക് മാത്രം അല്ല എല്ലാവർക്കും ബുദ്ധിമുട്ടാണ്.. ദിയയെ പറഞ്ഞത് തെറ്റാണെങ്കിൽ ദിയ അനന്തുവിനെ ഞരമ്പ് രോഗിയുടെ ഭാവം എന്നും കഞ്ഞി കുടിക്കട്ടെ എന്നും അവന്റെ വീഡിയോസ് കാണുന്നവർ Uneducated ആണെന്ന് പറയുന്നതും personal harassment ആണ്.. പക്ഷെ അനന്തുവിന്റെ വീഡിയോ മാത്രം ഡിലീറ്റ് ആക്കിപ്പിച്ചു പോലീസിനെ വിട്ട്.. ദിയ അവനെ പറ്റി പറഞ്ഞ വീഡിയോ ഇപ്പോഴും അവിടെ ഇല്ലേ?
ഇത് ഇപ്പോൾ ദിയ കൃഷ്ണൻറെ സ്റ്റാഫുകൾ അതേ മാല വെച്ചിട്ട് അതേ കുഴപ്പം വെച്ചിട്ട് ഒരു സ്ത്രീ ഓപ്പണിങ് ചെയ്തതാണെങ്കിലോ അങ്ങനെ വരാല്ലോ ഇത് ഇപ്പോൾ ആ സൈഡ് തന്നെ ഓപ്പൺ ചെയ്യണമെന്നില്ല ഓരോരുത്തരെ ആ മൈൻഡ് വെച്ചിട്ടില്ല ഓപ്പൺ ചെയ്യുക ഇത് ആ ചേച്ചി തന്നെയാണ് എന്ന് ഉറപ്പാണോ ഉറപ്പാണോ
@positivevibes77543 сағат бұрын
2videolem hand and ring same anallo. So...
@Anamika123-N3 сағат бұрын
@positivevibes7754 ഇത് ഇപ്പൊ അങ്ങനെ ആക്കി കുടെ
@positivevibes77542 сағат бұрын
@@Anamika123-N athengane aakkum, one video ananthu upload chythe alle, athile same hand and rings alle diya kanicha video'lum... Appo engane aakkum🤔
@Geethamani-du1kr2 сағат бұрын
Ring nano budhimut
@positivevibes77542 сағат бұрын
@Geethamani-du1kr Athokke manipulated aakkiyaal case velya issue aakille. Aa ring okke manipulated aanenkil customer nu easy aayi theliyikkalo, so case full theliyille. Athrem valiya mandatharam okke cheyyuo aarenkilum.
I don't care about how Diya made him delete that video but he did wrong by accusing her entire business is cheating and all. He thought like other women nothing is going to happen, i have seen his vulgarity and harrassing videos about Jasmin jafar along with her family. There are few others aswell, they think they can tarnish anyone's reputation without any second thought. It's a hit on his arrogance and a lesson for him in future.
@vishnunair9982 сағат бұрын
Eth end aguo bro?
@Taurean-y8rСағат бұрын
Nthonn comments okke aade ningalu sathyavastha ariyathe idunnath...evdeyanu aa kutty money power or politics power kanichath.....ithepolathe oru you tuber alle aa kochine ellardem munnilot oru iraye pole ittu koduthe kanni chora illathe.... online purchasing il damaged products kittiyit ullavar aanu njnum....ennum prnj ravle enich aa brandinum ath provide cheyunna online site inum avrde achanem keri thonnivasam parayuka alla vendath....aaa ladye poleyo allenki athilum kooduthal fame ulla mattoru youtuer aanu diya.... If you guys can blindly trust that so called utuber lady's words , y not diya can clarify her part on social media.....ningal aarum mattavare kannum adach viswasikunna pole diyaye viswasikkanda .. already aa kochine ishtam alla palarkkum but harass cheyyathe irunnoode .... Ethoru online site il ninn damage product kitty nammal complaint cheythalum avar opening video chodikkum...ath udayipp kanichal nthinu refund kodukkanam...ivde araanu udayipp enn common sense ullavark mnsilavum but ath venam enn mathram... alland arelum nthelm parayunne kett viswasikunna teams inu onnum fake ethu genuine ethu enn mnsilavilla..... Oru limit vittu swantham character neyum achanem okke keri thonnivasam parayan oru online channel karkkum rights illaa... Hats off to diya for such a brave movement....🙌
@name-dx2li7yt7hСағат бұрын
കമന്റ്സിൽ വന്ന് ദിയ ഒരു പെണ്ണായത് കൊണ്ട് അങ്ങനെ ഇങ്ങനെ എന്ന് പറയുന്നവരോട്...ഞാനും പെണ്ണാണ്.. അനാവശ്യമായി ഈ women card ഇറക്കി ഞങ്ങളെ കൂടി നാണം കെടുത്തരുത്🙏🏻 Personal Harassment ദിയക് മാത്രം അല്ല എല്ലാവർക്കും ബുദ്ധിമുട്ടാണ്.. ദിയയെ പറഞ്ഞത് തെറ്റാണെങ്കിൽ ദിയ അനന്തുവിനെ ഞരമ്പ് രോഗിയുടെ ഭാവം എന്നും കഞ്ഞി കുടിക്കട്ടെ എന്നും അവന്റെ വീഡിയോസ് കാണുന്നവർ Uneducated ആണെന്ന് പറയുന്നതും personal harassment ആണ്.. പക്ഷെ അനന്തുവിന്റെ വീഡിയോ മാത്രം പോലീസിനെ വിട്ട് ഡിലീറ്റ് ആക്കിപ്പിച്ചു.. പക്ഷേ ദിയ അവനെ പറ്റി പറഞ്ഞ വീഡിയോ ഇപ്പോഴും അവിടെ ഇല്ലേ?? അപ്പോൾ അവൻ രായാവിന്റെ മകൻ അല്ലാത്തത് കൊണ്ടാണോ അവനെ പറ്റി പറഞ്ഞ വീഡിയോ അവിടെ കിടക്കുന്നത്?? അതുപോലെ ദിയയുടെ ഫോട്ടോ use ആക്കി എന്ന് പറഞ്ഞു പ്രശ്നമുണ്ടക്കാക്കിയിട്ട് അതേ ഫോട്ടോ അല്ലെ ദിയ Thumbnail ആക്കി കൊടുത്തിരിക്കുന്നത്?? അനന്തുവിന്റെ ഫോട്ടോയുടെ മേലെ ഒരു കോമാളിയുടെ സ്റ്റിക്കറും വെച്ചിട്ടുണ്ട്..ദിയയുടെ Q&A കൾ എടുത്ത് നോക്കിയാൽ അതിൽ പലതിലും പഴയ കാമുകന്മാരെ കുറിച്ച് എന്തൊക്കെയാണ് പറഞ്ഞിട്ടുള്ളത്?? അതെന്താ personal harassment അല്ലെ?? ഈ പറഞ്ഞത് ഒന്നും തെറ്റല്ല എന്നാണോ? അനന്തു ദിയയെ തേപ്പുകാരി എന്ന് വിളിച്ചത് തെറ്റാണെങ്കിൽ ദിയ ഈ പറഞ്ഞ കാര്യങ്ങളും തെറ്റാണ്.. അതിന് കമന്റ്സിൽ വന്ന് Women Card ഇറക്കരുത്.. Mistakes ആരുടെ ഭാഗത്ത് ആണേലും പറയണം.. ആണിന്റെ ആണെങ്കിലും പെണ്ണിന്റെ ആണെങ്കിലും.
@sanvijourney3 сағат бұрын
മറ്റുള്ളവരെ വീഡിയോസ് എടുത്ത് റിവ്യൂ ചെയ്യുമ്പോൾ എല്ലാവർക്കും ഇങ്ങനെയുള്ള പ്രശ്നങ്ങളുണ്ടാകും
@meenar4784Сағат бұрын
Oru kick association okke ille, police aanelum political party aanelum ningal react cheyyanam, you guys should react … Helen suffered more than this but no action legally … some people exposed poor quality of her product , atleast customers showed their responsibility
@shanichikkus3766Сағат бұрын
ദിയ യുടെ sadaangalude കോളിറ്റി അറിയണം എങ്കിൽ അവളുടെ ഗൂഗിൾ റിവ്യൂ നോക്കിയാൽ മതി, ഒരുപാട് പാവങ്ങളെ pattichittund ,അവർ റിവ്യൂ ഇട്ടിട്ടുണ്ട്, മാസങ്ങൾക്ക് മുന്നേ
@annreaelsa3 сағат бұрын
Actually mala damaged 😁 its proved
@sobikam437840 минут бұрын
Secret agent oruppaadu anadhu ne support cheyth victim akn nokunu
ക്യാഷ് വാങ്ങിച്ചു , കുറെ PR വർക്കേഴ്സ് ഇറങ്ങിയിട്ടുണ്ട്, നാണമില്ലേ ഇവൾക്ക് വേണ്ടി സംസാരിക്കാൻ??!! 😂😂
@miniwomen99793 сағат бұрын
Njan diya nte explain verunnthin munne bronte kazinja vedio comment ittirunnu. ... Aa opening vedio avar back side anakaadhe idkn vedio ayinte back cut aakiya pole nd nn njan kore time kandadhaan
@meenashit.a.96632 сағат бұрын
Ee case il Diya is right. But reviews il oru load alkar response ila en parayunnu. Oru load alkar product sheriyala paraynu. Athnu diyeda answer venam. Athnum proof tarumo Diya.
@HasnaAnwar-k5fМинут бұрын
Sherikkum nookiyaal manasilaavum rings thammil difference und
താങ്കൾ എന്തുകൊണ്ട് ഒരു അക്ഷരം പോലും waqf issue നെ പറ്റിയും മുനമ്പം വിഷയത്തെ പറ്റിയും സംസാരിക്കാൻ താൽപര്യം ഇല്ലാതെ പിൻവലിഞ്ഞ് നിൽക്കുന്നു... ആരെ എങ്കിലും പേടിച്ചിട്ടാണോ... ഈ കിരാത നിയമം നിലനിൽക്കുന്നിടത്തോളം ഒരുതരുടെയും സ്വത്ത് വകകൾ സേഫ് അല്ല... Verbally പറഞ്ഞാൽ പോലും ഒരു പ്രോപ്പർട്ടി waqf nte aayi മാറുന്ന ഒട്ടേറെ പ്രേഷ്‌നങ്ങൾ ഉള്ള ഒരു കിരാത നിയമം... കോടതിക്ക് പോലും ഇടപെടാൻ പറ്റാത്ത ഒരു നിയമം... നിങൾ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല...?
@NeenuAntony-ir5zs41 минут бұрын
Sai Jasmin nice ayit ningalkku oru kottu thanit undu ello😃😂. What made you delete gabris live you reacted video🤔
@muhammednisan48053 сағат бұрын
സുരേഷ് ഗോപിയെ കുറിച്ചു ഞാൻ ഒരു വിഡിയോ ഇട്ടിട്ടുണ്ട്e
@rightway10063 сағат бұрын
Diya krishna യുടെ ഭാഗത്തൂന് ഇനി വരില്ല. ആ കുട്ടിക്ക് കിട്ടേണ്ട നീതി കിട്ടി. പക്ഷേ അവൻ നിർത്തില്ല കാരണം അവനു അവന്റെ തെറ്റ് മനസിലായി പക്ഷേ അംഗീകരിക്കില്ല ഇനി വലിച്ചിഴച്ചോണ്ട് പോകും.
Probably next they will threaten you to delete this video 😂
@abeyvarghese92036 минут бұрын
അനന്ദുനെ ഇങ്ങനെ പുണ്യാളനാക്കല്ലേ. ബിഗ്‌ബോസിൽ പോയപ്പോ നിങ്ങളെ പറ്റിയും ജാസ്മിനെപ്പറ്റിയും എന്തൊക്കെ അവരാതം ആണ് ഓരോ വീഡിയോസ് ഇട്ട് പറഞ്ഞു പരാതിയത്. അതും vulgar thumbnails ഇട്ട്. എന്നിട്ടും അവന്റെ മനസ് നൊന്താലോന്നൊക്കെ പറയുന്നത് കേട്ടിട്ട് ചിരിയാ വരുന്നെ. അത്തരം അലമ്പ് ചാനലിന്റെ നിലവാരമാകരുത് ഈ ചാനൽ ..
@ohhmygod23Сағат бұрын
നിങ്ങൾ flipkart വരെ നമ്മുടെ മുൻപിൽ വെച്ച് തുറക്കുന്നu and ഡെലിവറി ചെയ്യുന്നു ഇവിടെ ദിയ യുടെ കമ്പനി പോളിസി prekaram വീഡിയോ is ഇമ്പോര്ടന്റ്റ് നിങ്ങളെ പോലുള്ള യൂട്യൂബ്ർസ് കാരണം അവരുടെ brand ന് ഉണ്ടായ നഷ്ടം ആരു തീർക്കും ഒരാളുടെ ബിസിനസ് കുറച്ചു പേർക് തൊഴിൽ കൊടുക്കുന്ന സ്ഥാപനത്തിനെതിരെ fake news കൊടുത്ത എല്ലാവർക്കും എതിരെ legel action എടുക്കണം
@Mysterious-b1cСағат бұрын
Uppum mulakum lite ammachi aalu kollaloo...vere level manipulation...athum poranj ath oru utuber inu aychekunnu .....uluppu illayamayude extreme.....ath nammalokke nerathem kndittullatha😂 Ennalum ente ammachi asooya moothu aa koch kashtapettu build up cheytha prasthanam nashipikkan kanicha manass...ennit diya mappu paryanam ennu kore aalkkar.....nthinaa ivarde drama and manipulation inu oru fool ine pole ninn kodukkathe brave aayit ninnathinoo😂
@sangeeth_1832 сағат бұрын
2:43 ippam engana irrikunn😂
@Rinshad73 сағат бұрын
Oru 100 like tharo 🫣
@privateprofile35173 сағат бұрын
Valla pani edutu jeevikedaa
@Rinshad73 сағат бұрын
@privateprofile3517 ithano ninte pani
@Yeeeee20243 сағат бұрын
😂
@Viratkohli18-f1u2 сағат бұрын
I hate Helen of sparta😂😂
@skssom1233 сағат бұрын
Mattulavare especially aarem upadravikand jeevikunavare patti vdeo ittu trollumbo avar case kodukum…vdeo delete um akendi varum…that’s it
@SruthySanish-e5q3 сағат бұрын
Exactly ❤
@Good_Dayz333 сағат бұрын
Ini bigbossil pokinundo😂
@qaldhunsafalmuhammedmk44003 сағат бұрын
I had similar experience with Hala boutique also I ordered something got something else
@fyodor5973 сағат бұрын
Jasmin video evide? Are u scared of her religion????
@unnyaarcha2 сағат бұрын
Your question should be addressed to the PM of the country to get a clarification on how his party members are misusing their democratic power and to the CM /home minister to make sure every person gets the same level of upport/quick justice from the Police.
Anandhus video was genuine with proof..ath cashm powerum vech delete cheyyippichu...
@pk720555 минут бұрын
Mone paalkuppi sai...
@sanoojnavarangam6143Сағат бұрын
ഏത് ദിയ ഏതു അനന്ദു നീ ഏതാ
@akhilta7113 сағат бұрын
👍👍👍
@JOJOPranksters-o6p2 сағат бұрын
*no one can replace diya & sai🔥*
@sangeethraphal12672 сағат бұрын
Anandhu ennu parayunna aal misunderstood aayi oru video ittu athum entha sthyavastha ennu ariyandu pole oru vekthiye completely defame chiyanna reethiyill , enittu thaan enthinja avanju nayigarikunathu ennu manasilavunilla. Thanodu kurachu respect indayirunu get a life man
@NeethuRachelBabu27 минут бұрын
Diya poli aanu... Miduki...she created a brand of her own...smart lady
@athiras250221 минут бұрын
😂ethrayo customers an bad reviews pryunne...then smart polm😅
@@Tomioka-Giyuu97 Pinallaa........ njn okke canadian pr aane ningaloo 🤣🤣
@Wittycascade3 сағат бұрын
Defamation kodukkatte.
@thewings94853 сағат бұрын
Due you know what you mean by defamation? What about that Ozzy kada who sell cheap product?
@Wittycascade2 сағат бұрын
@thewings9485 oru brandine devalue cheyyan alle shremichath.
@Wittycascade2 сағат бұрын
@@thewings9485 and I would be happy if these reaction channel gets banned totally. Enthelum content kittaan mattullavre nashippikkan vare madikkatha teams anu.
@thewings94852 сағат бұрын
@@Wittycascade nth devalue? Ninglk oru quality product kityelnkil ningl mindaerikumo.
@thewings94852 сағат бұрын
@@Wittycascade that's bcz you are saddest . Paise ullavn appozhum mukalil nilknm enn Ula ahankaram bake ullavr nth kityalum mindatha erikanm enn