പഴയ പോലെ എല്ലാവരും ഉള്ള എപ്പിസോഡ് ഇഷ്ടം ഉള്ളവർ ഉണ്ടോ 🥰🥰🥰🥰
@bincyharikumar4735Ай бұрын
ആ ചായ ഗ്ലാസിന്റെ പുറത്ത് ചായ എന്ന് എഴുതി വെക്കണം
@silumilu6416Ай бұрын
ശരിയാ കടുപ്പം തീരെ യില്ല
@bindusaleesh6349Ай бұрын
ലില്ലിയുടെ ചായ കൊളളില്ലെലും സാരി സൂപ്പർ ❤
@NalinjPkАй бұрын
ചായ കണ്ടാലറിയാം കടുപ്പമില്ല 😊
@sumeshsubrahmanyansumeshps7708Ай бұрын
ലില്ലി : ചായ കുടിച്ചിട്ട് സ്വയം പറയുന്നു. നല്ല ചായ ഒരു കുഴപ്പമില്ല 😂😂😂😂
@AchumolAchu-b3zАй бұрын
സത്യം പറയാല്ലോ,, ആ ചായ കണ്ടപ്പോൾ എനിക്കും തോന്നി, ഇത് എന്ത് ചായ എന്ന് 😂
@r-zySKCookingАй бұрын
അളിയൻസിന്റെ എപ്പിസോഡ് എത്ര കണ്ടാലും മതിവരത്തില്ല ഞങ്ങളെപ്പോലുള്ള പ്രവാസികൾ ഓരോ എപ്പിസോഡും എത്ര പ്രാവശ്യം കണ്ടെന്ന് ഞങ്ങൾക്ക് പോലും ഒരു നിശ്ചയമില്ല കുടുംബ ജീവിതം ഒന്നു വരച്ചു വെച്ചേക്കുവാ അടിപൊളി 👍👍👍
@ashavijayan3351Ай бұрын
ഉറങ്ങാൻ കിടക്കുമ്പോൾ തൊപ്പി വച്ചു കിടക്കുന്നു ഡയറക്ടർ ശ്രദ്ധിച്ചില്ല 😁😁😁
@ChuvappanАй бұрын
ലില്ലി: ദേ ദേ.... തങ്കം: ദെ ദെ ദേ...
@parvathyc4633Ай бұрын
😅😅😅😅
@sajanishaji901Ай бұрын
😂
@TreasaGeorge-n7cАй бұрын
Randym bore
@user-so2se8go5qАй бұрын
😂😂
@joyjohny2975Ай бұрын
എന്തൊക്കെ ആയാലും, സൗമ്യയുടെ സാരി കലക്കി. പച്ചയും, മെറൂണും, അതിനോട് ചേർന്ന കസവും, എന്താ ഭംഗി. ലില്ലി അതീവ സുന്ദരി ആയിരിക്കുന്നു. ആരാണാവോ സെലക്ട് ചെയ്തിരിക്കുന്നത് 🌹👍🙏
@rajilanizam1234Ай бұрын
കനകൻ ഉറങ്ങുമ്പോഴും തൊപ്പി ഇടുമോ മുടി ഇല്ലേലും ഞങ്ങൾക്ക് കനകനെ ഇഷ്ടമാണ് ആ തൊപ്പി വേണ്ട ഒരു വല്ലാത്ത വിമ്മിഷ്ടം
@alicejeson1764Ай бұрын
ചായയിൽ പാല് കൂടുതലു തന്നെയാലില്ലി മോളെ Strong കുറച്ച് കൂട്ടണം കുറ്റമല്ല
@SL33PYCR0SSАй бұрын
😂😂aaro undakki kodutha chaya...
@lishabenny7861Ай бұрын
അയ്യേ.... പാലും വെള്ളമോ . ഇതിനെ ചായ എന്നുപറയില്ല
@selina6564Ай бұрын
Athu horlicks anu
@kvs201427 күн бұрын
പാൽ ചായ എന്നാൽ പാലൊഴിച്ച ചായ എന്നാണ് പൊതുവെ അർത്ഥമാക്കാറ് പക്ഷെ പാലും വെള്ളത്തിന് പാൽ ചായ എന്ന് ചില സ്ഥലങ്ങളിൽ പറയുന്നതു കേട്ടിട്ടുണ്ട്!
@geenanandhan4690Ай бұрын
കനകൻ പറഞ്ഞത് വളരെ ശരിയാ ഇത് എന്തോന്ന് ചായ പാലും വെള്ളം എന്ന് വേണ മെങ്കിൽ പറയാം. ലില്ലിടെ സാരി കൊള്ളാം' നല്ല ഭംഗിയുണ്ട്.
@ernakulamnorth4452Ай бұрын
ആ ചായ കണ്ടാൽ അറിയാം വാട്ട വെള്ളം ആണെന്ന്. തേയില വഴിയേ പോയിട്ടില്ല. ചായ കുടിക്കുന്നതിന് പകരം പാലും വെള്ളം കുടിച്ചാൽ മതിയോ
@chandratharac.s6553Ай бұрын
Crt👍🏻
@sreedevid2247Ай бұрын
ചായയ്ക്ക് തേയിലകുറവാണ്, കണ്ടാൽ അറിയാം
@anasraseena2342Ай бұрын
ഒരിക്കലും വീട്ടു ജോലി യെ ചെറുതായി കാണരുത്. അതിന്റെ ബുദ്ധിമുട്ട് അത് ചെയ്യുന്നവർക്ക് മാത്രമേ അറിയൂ
@RenjithgopinathGopinath-we9ebАй бұрын
ഈ റൊണാൾഡ് പുതിയൊരു ഷർട്ട് എടുത്ത്.. പിന്നെ കുറച്ചു ഡേയ്‌സ് അത് തന്നെ 😂😂😜
@Crazyfacts-z1bАй бұрын
ചായ കണ്ടാൽ അറിയാം കൊള്ളില്ല ennu
@krishnankuttyck9062Ай бұрын
കൊള്ളാം 🙏... ഈ episode നന്നായി ചെയ്തു 👏👌👌❤️❤️. . അഭിനന്ദനങ്ങൾ 👏👌❤️❤️👍👍🦕🌳🌳❤❤
@GeethaCn-r2hАй бұрын
കനകൻ പറഞ്ഞ കാര്യം സത്യമാണ്.. പാചകം ചെയ്യുമ്പോൾ അതിൽ ഇത്തിരി ആത്മാർഥത കലർത്തി കഴിക്കുന്നവർക്ക് സ്വാദ് ഉണ്ടാവണം എന്ന് കരുതി ഉണ്ടാക്കിയാൽ മാത്രമേ ആഹാരം രുചി ഉള്ളതാകൂ... ലില്ലിയുടെ ചായ പാലും വെള്ളം പോലെ തോന്നി.. സത്യം.. ചായപ്പൊടി ഇട്ട് നല്ലവണ്ണം ഇളക്കി ഇളക്കി കടുപ്പം ഇറക്കി ചായ ഇടണം... അതാണ്. സൂപ്പർ ചായ...
@MohammedShibil-k4yАй бұрын
സ്ഥിരം പ്രേഷകർ ഇവിടെ വരൂ 😂😂😂
@RajendranVayala-ig9seАй бұрын
❤😊
@ivygeorge9386Ай бұрын
🙋😊🙋
@antonycleetusАй бұрын
എന്താ, ബിരിയാണി കൊടുക്കുണ്ടോ😁😁
@RiYa-hu1peАй бұрын
വന്നു
@parvathyc4633Ай бұрын
ചായ കടുപ്പം ഇല്ലെങ്കിൽ കൊള്ളില്ല
@abhilashkerala2.0Ай бұрын
Kanakan❤❤ Lilly❤❤❤ Thangam❤❤ Kuttis❤❤ Ronald 😂😂😂❤
@ivygeorge9386Ай бұрын
Yess tea 🍵 don't looks good 😊🤩😊😆😄😃 🙋🤗🙋
@alexandergeorge9365Ай бұрын
വീട്ടിലെ പുരുഷൻമാർ, സ്ത്രീകളെ അടുക്കളയിൽ സഹായിക്കുകയും മറ്റു വീട്ടു ജോലികളിൽ ഇടപെടുകയും ചെയ്യുന്നത് അൽപ്പം പോലും കുറച്ചിൽ അല്ല. മാത്രമല്ല, അത് സ്ത്രീകൾക്ക് തങ്ങളുടെ പുരുഷനോട് ബഹുമാനവും സ്നേഹവും ആദരവും കൂടുവാൻ കാരണം ആവുകയും ചെയ്യും.
@BeenaVinayan-z5vАй бұрын
ലില്ലി യുടെ സാരി സൂപ്പർ ❤👍🏻👍🏻
@ahamedareekadan2903Ай бұрын
അമ്പത്തി ഏഴ് എപിസോഡ് കൂടി ആയാൽ, 1000 തികയും..!! എന്ന്, എല്ലാ എപിസോഡും കണ്ട ഒരു ബിഗ് ഫാൻ:.il
@nirmaladas4371Ай бұрын
റൊണാൾഡിനെ സഹിക്കാ൯ വയ്യാതായി തുടങ്ങി
@Sajeendrakumar776Ай бұрын
ഞാൻ ഇത് പറഞ്ഞപ്പോൾ എന്റെ പുറത്ത് കുറച്ചുപേർ കുതിരകയറി. ഇത് നശിപ്പിച്ചിട്ടേ അവൻ പോകുകയുള്ളു.
@sudhadevim.n8751Ай бұрын
ചായ സ്ട്രോങ്ങായിട്ടു വേണം പുറത്തു നിന്നു വരുന്ന വർക്കു കൊടുക്കുവാൻ അതിൻ്റെ ഗുണം പോലിരിക്കും ശേഷം കാര്യങ്ങൾ
@SafiyaKk-k1cАй бұрын
ഈ റൊണാൾഡ് ഇല്ലെങ്കിൽ തന്നെ ഈ പരിപാടി സൂപ്പർ ആകും..😮
@whiterose05Ай бұрын
നീ പോ. കാണണ്ട 😡😡😡
@tsbalasubramoniam8886Ай бұрын
Finally officially agreed accepted and declared that no one can replace House Wife . She is a woman, wife , and a mother who can keep the House neat and clean, can make tea, tiffin and lunch and dinner for all, and also can manage house expenses like CA . Yes it is right, a woman is always a Jyoti in every house spread light and happiness gives comfort when it is needed whether it is husband or parents or kids.
@sujoci315Ай бұрын
കണ കുണ കണ കുണ
@prashobk6904Ай бұрын
ചായ കണ്ടാലറിയാലോ വാട്ട ചായ ആണെന്ന് 🙃
@RumaisaRs-d9uАй бұрын
ചായ കണ്ടാൽ അറിയാം കൊള്ളില്ലന്ന് ലില്ലി
@thetruth2819Ай бұрын
Horlicks pole kandal
@sujayavarrier5333Ай бұрын
Athe
@DeepakYadav-gl5loАй бұрын
സത്യം
@AmanaFathima-k8jАй бұрын
കഥക്ക് വേണ്ടി അങ്ങനെ ഇട്ടു വച്ചത് അല്ലേ
@Thusharam5865Ай бұрын
കനകൻ: ലില്ലി ലില്ലി : എന്തോ ഇങ്ങനെ വിളി കേൾക്കുന്ന ഏതെങ്കിലും പെണ്ണ്കേരളത്തിലുണ്ടോ😇🤔
@Lekshmiu3zАй бұрын
ഞാൻ 👍.
@Shyamalamohan-cf5zfАй бұрын
എന്തോ എന്നാണ് വിളികേൾക്കണ്ടത് 👍😂
@ShankarIyer-yx3zcАй бұрын
വളരെ കുറവാണ്
@lishabenny7861Ай бұрын
എന്തേ.... എന്നാണ്
@anuanutj4491Ай бұрын
Njan
@SunrisesVlogsАй бұрын
തങ്കം പുറത്ത് പോയി വന്നിട്ട് കൈ പോലും കഴുകാതെ 🤮ടേസ്റ്റ് നോക്കുന്നു 🙆♀️
@ammumalu1057Ай бұрын
ലില്ലിയുടെ സാരി സൂപ്പർ ❤❤❤
@Theresa-6-b7oАй бұрын
പറക്കും ലല്ലുവിനെ കൊണ്ടു വാ❤❤❤
@ranibinusharanibinusha4103Ай бұрын
ഇത് പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ആക്കിയതാ.. ഇതേ condent മുൻപ് രണ്ടു പ്രാവശ്യം ഉണ്ടായിരുന്നത് ആണ്... സ്ഥിരം പ്രേക്ഷകരെ പറ്റിക്കല്ലേ 😂
@UnniKrishnan-th8mkАй бұрын
👍
@GeethaCn-r2hАй бұрын
ശരിയാണ്, അന്ന് മുത്ത് ആയിരുന്നു കൂട്ട്
@kaimalanil7017Ай бұрын
എന്നാ താൻ ഒരു സ്ക്രിപ്റ്റ് എഴുത്
@TreasaGeorge-n7cАй бұрын
Script illenkil ithu nirthanam
@sujazana7657Ай бұрын
Sathyam
@__love._.birds__Ай бұрын
ഇപ്പോൾ മനസിൽ ആയോ വീട്ടു ജോലി സുഖം അല്ലെന്ന് 😂
@balantvbalantv4890Ай бұрын
Food ഉണ്ടാക്കൽ ചില്ലറ പണിയല്ല kanakaa പ്രവാസികളോട് ചോദിക്ക് 😂😂
@scariyapappachan4280Ай бұрын
Tea is very poor.
@Padmini1712Ай бұрын
Looks like plain Milk😂
@jollysports5654Ай бұрын
ലില്ലി ചായകൊണ്ട് വരുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് തോന്നി കൊള്ളില്ലാത്ത ചായ ആണെന്ന്
@parvathyc4633Ай бұрын
അതെ അത് കണ്ടാലേ അറിയാം തീരെ കൊള്ളില്ല പാലും വെള്ളം പോലുണ്ട്
@selina6564Ай бұрын
അത് അങ്ങനെ ഉണ്ടാക്കിയതല്ലേ എപ്പിസോഡിന് വിഷയം വേണ്ടേ
@West2WesternGhatsАй бұрын
ആശയദാരിദ്ര്യം... കണ്ട് കണ്ട് മടുത്ത കഥ...😢
@RajeevNair-e9uАй бұрын
🎉🎉🎉🎉🎉🎉🎉ചായ ഇഷ്ടം ഉള്ളവർ ഇവിടെ കൂടു 🥰🥰🥰
@ChuvappanАй бұрын
അടുത്തിടെ ആയി തട്ടിക്കൂട്ട് എപ്പിസോഡുകൾ ഇടുന്നുണ്ട്... എഴുതാൻ ആളില്ലെങ്കിൽ പ്രേക്ഷകരോട് കഥ ആവശ്യപ്പെടൂ... കഴിവുള്ള എത്രയോ പേര് അവസരം കാത്തിരിക്കുന്നു...
@Sajira-r7pАй бұрын
മോളെ ലില്ലി ചായക്ക് കുറച്ചു കടുപ്പം കുറവ് തന്നെ യാണ് 😄
@binduunnikrishnan1466Ай бұрын
ലില്ലി എന്നാണ് വീട് തുടയ്ക്കുന്നത്. രണ്ടാളും കൊതിയും നുണയും പറയാനല്ലേ സമയം ചിലവാക്കുന്നത്
@jancyjose9185Ай бұрын
ഇങ്ങനെ ഒരു പോലീസ്കാരൻ കേരളത്തിൽ വേറെ ഉണ്ടോ....? ഇഷ്ടം പോലെ ലീവ്....... സ്വസ്ഥം, സമാധാനം........😂😂😂😂
@mohammedrafi3903Ай бұрын
ഇതുപോലത്തെ എപ്പിസോഡ് വേണ്ട ബ്രോ ഞാൻ നാളെ അടുക്കളയിൽ കേറണം എന്ന്.... My വൈഫ് 😔😔😔😔
@sreedevisree4721Ай бұрын
😂
@sreedevid2247Ай бұрын
ഞാൻ എന്തോ എന്നാണ് വിളി കേൾക്കുന്നത്, ആര് വിളിച്ചാലും
@SajeevKJ-en5tlАй бұрын
അങ്ങിനെ വിളി കേൾക്കുമ്പോൾ തന്നെ ഒരു പ്രത്യേക സുഖമാണ്
@ernakulamnorth4452Ай бұрын
@@sreedevid2247 👍
@shantythomas1628Ай бұрын
ഞാനും
@adithilakshmi1841Ай бұрын
ഞാനും njn ജോലി ചെയുന്നിടത് അവർ അത് കേൾക്കാൻ ഇടക് ഇടക് എന്റെ peru വിളിച്ചോണ്ടിരിക്കും 😂😂
@Dreams-jm7hlАй бұрын
ലില്ലിയുടെ ചായ കണ്ടാൽ അറിയാം വായിൽ വയ്ക്കാൻ കൊള്ളില്ലെന്ന് 😀 വീട്ടിൽ ആകെ ഉരുളക്കിഴങ്ങും സവാളയും മാത്രമേ ഉള്ളു പിന്നെ എങ്ങനെ സാമ്പാറും,, ബീറ്റ്റൂട്ട് തോരനും വച്ചു എന്ന് ലില്ലിക്ക് ചോദിക്കാൻ പാടില്ലേ.... സ്ത്രീകളെ കൊണ്ട് മാത്രമേ പറ്റു കനകൻ വെല്ലുവിളികൾ ആകാം പക്ഷേ അവനവന് ചേരുന്നവരോട് മാത്രം... 😀
@satheeshvpranavam5847Ай бұрын
ഇങ്ങനെയുള്ള തല്ലിപ്പൊളി എപ്പിസോഡ് ഇടരുത് രാജേഷ് ഏട്ടാ
@JJ-id1ujАй бұрын
ഇത്രയും പ്രായമായ നല്ലു വിനെയൊക്കെ ഇപ്പോഴും കൂടെയാണോ കിടത്തുന്നേ😮
@rashidaak1891Ай бұрын
ഒരു day ഫുൾ ആയിട്ട് അല്ലല്ലോ. നമ്മൾ കാണുമ്പോ മാത്രല്ലേ ഉള്ളു 😂
കനകൻ പറഞ്ഞത് 100% ശരി. ആ ചായ കൊള്ളില്ല. കടുപ്പമില്ലാതെ പാൽ കൂടുതൽ ചേർത്താൽ വളു വളാന്നിരിക്കും. പിന്നെ മറ്റവൻ വന്നപ്പോഴേ മനസ്സിലായി കുളമാക്കാൻ വരുന്നതാണെന്ന്. ഇങ്ങനെ ഒരു പാഴ് ജന്മം.
@SaliayoorAyurАй бұрын
ലില്ലി എപ്പോ ചായ ഇട്ടാലും കടുപ്പം ഇല്ല ചായ ഇടാൻ അറിയില്ല
@HaridasanMenon-y2mАй бұрын
അളിയൻസ് കാണാൻ രസമുണ്ട്. പക്ഷെ ഈ ലില്ലിയുടെ കാരക്റ്റർ എന്തിനാണ് എത്ര വായിട്ടു അടിക്കുന്നത്? വെറുപ്പിക്കൽ ആണ് മൊത്തം ജോലി.
@saniazeez195 Not the mistake of the actress Saumya. She has acted in mostly comedy clips and her character has been moulded to talk like this.
@mubeenaav6931Ай бұрын
Thangam hand wash cheyyathe alle first kayiche 😂ennitt kayi kayukatten😂
@SureshBabu-hl8blАй бұрын
ഷൂട്ടിന്റെ വീട് ആണെങ്കിൽ പോലും ഷൂ പുറത്തിടാമായിരുന്നു. പിന്നെ ഒന്നും വിചാരിക്കരുത് കാരണം വീട്ടിലെത്തിയാൽ ഏത് ആളുകൾ ആണെങ്കിലും തൊപ്പി ഒഴിവാക്കും ഇതിപ്പോ കിടക്കുമ്പോഴും ഒഴിവാക്കുന്നില്ല.😅😅😅😅
@VandanaAneeshАй бұрын
Lilli chechy... Super saree🥰🥰🥰
@whiterose05Ай бұрын
പുറത്തു പോയി വന്നിട്ട് ഒറ്റയെണ്ണം കൈ കഴുകാതെയാണ് food ടേസ്റ്റ് ചെയ്യുന്നത്... 😡😡😡😡
@praveenapravee6016Ай бұрын
Beautiful episode
@binduunnikrishnan1466Ай бұрын
ജിത്തു ആ കസേരയിൽ ഇരുന്നതിന് പ്രശ്നമുണ്ടാക്കിയ ലില്ലിയാണ്, ഇപ്പോഴോ
@ShatheesanShathesanАй бұрын
സൂപ്പർ സത്യം 🙏🙏🙏❤️❤️❤️👍👍👍👍
@troll2.092Ай бұрын
ലില്ലിക്ക് Over dialogue ആണ്.
@shobhanaag3935Ай бұрын
കുറച്ചു എപ്പിസോഡ് ആയിട്ടു ഭക്ഷണത്തിന്റെ സർപ്രൈസ് ആണല്ലോ എപ്പോഴും ഒരേ കഥ മാറ്റി പിടിക്കു. തങ്കം സാരിയിൽ ഇന്ന് ഒരു പാട് സുന്ദരി ആയിട്ടുണ്ട്
@neenuvm626Ай бұрын
ഞാൻ ഓർത്തത് ലില്ലി പായസം ആണ് കൊണ്ടുവരുന്നതെന്ന്
@VineeshkvijayanАй бұрын
കർണൻ്റെ കവച കുണ്ഡലം പോലെ കനകനൊരു തൊപ്പി!!! കുളിക്കുമ്പോൾ എങ്കിലും ഊരുമോ ആവോ😁
@sreedevid2247Ай бұрын
ഉച്ച സമയത്ത് ഇരുട്ട് പോലെയായി പോയല്ലോ
@mins1376Ай бұрын
ഇതെ തീം വേറെ രീതിയിൽ അളിയൻസിൽ വന്നിട്ടുണ്ട് 🤪🤪🤪
@lijojoy3340Ай бұрын
ഉറങ്ങുമ്പോളും തൊപ്പി വക്കുവോ കനാകൻ 😂
@Shyamalamohan-cf5zfАй бұрын
അതെ ചായക്ക് കടുപ്പം ഇല്ല കണ്ടാൽ അറിയാം 👍👍👍😅😅
@noushadqudhsi5178Ай бұрын
നിലവാര തകർച്ച
@jmcmindАй бұрын
After a few 'average' episodes, today Aliyans is back on track - excellent.
@shibinkannurvlogsАй бұрын
ഇയാൾ ഉറങ്ങുമ്പോഴും തൊപ്പി വെച്ചിട്ടാണോ ഉറങ്ങാറ്?? 🤔
@smnair3168Ай бұрын
വണ്ടി ഓടിച്ചോണ്ട് ഒരുത്തൻ bike odichond പോകുന്നു😅
@NM-zi5kxАй бұрын
ഇത് ചായയോ സേമിയ പായസമോ😂
@anasraseena2342Ай бұрын
ലില്ലി യും തങ്കവും ഇന്ന് അടിപൊളി ആയിരുന്നു
@Aju-o3nАй бұрын
ഇത് ചായ അല്ല പാലും വെള്ളം പോലെയുണ്ട് 😂
@MohammedShibil-k4yАй бұрын
കനാകൻ ചേട്ടൻ ന് എട്ടിന്റെ പണിയാണ് കിട്ടിയത് ലില്ലി സാരി ഉടുത്തപ്പോൾ സുന്ദരി ആയിട്ടുണ്ട് എന്ന് തോന്നിയവർ ഉണ്ടോ 😂😂😂❤
@PinkiliАй бұрын
ലില്ലി ഇട്ട ചായ കടുപ്പം ഇല്ല... അത് സത്യം...പക്ഷേ ചായ ഇടൽ മാത്രം അല്ല അടുക്കള ജോലി. അടുക്കളയിൽ പെണ്ണുങ്ങൾ തന്നെ വേണം
@TheVijeshvijayАй бұрын
ഉവാ.. ഉവാ.. കഴിവില്ലാത്ത ആണുങ്ങളെ കണ്ടത് കൊണ്ടാണ് സുഹൃത്തേ..
@Alludevi198Ай бұрын
ചായ കണ്ടാൽ അറിയാം ഒരു വകക്ക് കൊള്ളില്ലന്ന് 😅😅
@anuanutj4491Ай бұрын
❤❤❤❤❤❤😛😛😛😛kando njagal veettamma maruday shakthi
@manjub1550Ай бұрын
ലില്ലി യിട്ട ചായ കോളില്ല തന്നെ പാൽ ആണോ ചായ ആണോ... കുടിച്ചു നോക്കണ്ട കാണുന്പോൾ തന്നെ അറിയാം ചായക്ക് കടുപ്പം വേണം കനക്കൻ പറഞ്ഞ ഒള്ളത് തന്നെ ഇപ്പോഴും പല പെണ്ണുങ്ങൾ ക്കും ചായ യിടാൻ അറിയില്ല അത് സത്യം ആണ്
@habeebasalimАй бұрын
Happy birthday dear giriya mmai.
@semimolabdulaziz3655Ай бұрын
Adipoli 😍😍😍
@rejimone.m1749Ай бұрын
Klito's absence is very fine
@ChristyJosehpАй бұрын
പാവം കനകൻ എന്നാണ് ഒരു വണ്ടി വാങ്ങുന്നത്.... പിന്നെ ആാാ ചായ കണ്ടാൽ അറിയാം ചായ കൊള്ളില്ല എന്ന് 😂😂
@kaimalanil7017Ай бұрын
സ്ത്രീകളെ പോലെ വീട് നോക്കാൻ പുരുഷന്മാർക്ക് സാധിക്കില്ല