കാര്യം ഈ diya എനിക്ക് വലിയ കാര്യമൊന്നുമില്ല അവരുടെ ബ്ലോഗും ഞാൻ കാണാറില്ല പക്ഷേ അവർ ഈ പറഞ്ഞതിനോട് 100% യോജിക്കുന്നു, എന്ത് സൗഹൃദമാണെന്ന് പറഞ്ഞാലും ഒരാളുടെ സ്പെഷ്യൽ ഡേ ഇങ്ങനെ കുളമാക്കുന്നത് വളരെ ബോറാണ്, ആ കേക്ക് തേച്ച സമയത്ത് ഈ സിജോയുടെ ഭാര്യക്ക് പോലും ഇഷ്ടപ്പെട്ടിട്ടില്ല എന്ന് അവരുടെ മുഖം കണ്ടാൽ അറിയാം പക്ഷേ ഇപ്പോൾ ഇങ്ങനെ ഒരു വീഡിയോ വന്നിരുന്നു ചെയ്യുന്നത് സപ്പോർട്ട് ചെയ്യാൻ വേണ്ടി മാത്രമാണ് കാരണം നോറ അവരുടെ സുഹൃത്താണല്ലോ, 😁
@Amalendu-t8n3 сағат бұрын
Diya was right.. Avar paranjath avarde special day il ammathiri komalitharam kanicha ishtapedilla ennanu.. Vivaram ollavark arkum ishtapedilla.. Aa video kandalee ariyam aa bride nu ath ishtam ayitillenn.. Avam korechoke.. But ith nalla over ayrnu ennanu enik personally thoniyath.. Ennod cheythal enik oriklaum ath fun ayi edkan pattilla.. This is too much
@Btsarmy779402 сағат бұрын
Crt💯
@SamandSiamenon2 сағат бұрын
Correct ✌️
@da9853-m3s2 сағат бұрын
Ayin vadha beeshani pole ano reply koduka😂sambavam alamb anelum athrak parayan onula..kazhukiya pona sadhanam Alle😆
@Rockstar....Сағат бұрын
മറ്റുള്ളവരുടെ കാര്യത്തിൽ അനാവശ്യം ആയി ഇടപെടാൻ പോകേണ്ട കാര്യം എന്താണ്,അത് ഇഷ്ടം ആയോ ഇല്ലയോ എന്ന് സിജോ& bride പറയും ചെയ്തത് അവർ invite ചെയ്ത് വന്ന അവരുടെ ഫ്രണ്ട് m... പിന്നെ ആരും അല്ലാത്ത ഈ പെണ്ണിന് എന്താ പ്രശ്നം
@srlkshmi9764Сағат бұрын
Ithoke nammalod cheyyumbozhalle diyade marriage kazhinjathalle😅avar chilappo avarde maryathak onnum paranj kanilla diyaye pole kollum enna pole ano parayane🤣🤣
@FreneticIniterant-x9k2 сағат бұрын
ദിയ ബിഗ്‌ബോസിൽ വരണം.. സംഭവം കലക്കും...❤❤😂
@allualameen91237 сағат бұрын
Sijoye എനിക് ബിഗ്‌ബോസ് ഷോയിൽ എനിക് ഇഷ്ട്ടം മല്ലായിരുന്ന ബട്ട് ഈ കാര്യത്തിൽ you earned my respect ചുമ്മാ സീൻ mone
@AromaVijay-op4xz20 сағат бұрын
😂😂കൊടുത്തു... കൊടുത്തു... കൊടുത്തു
@shruthikiran228919 сағат бұрын
ഇവർ സിസ്റ്റേഴ്സ് സ്കൂളിൽ bullying and ragging ഒക്കെ നടത്തി എന്നൊക്കെ പറഞ്ഞു ഒത്തിരി പേര് പണ്ട് വന്നിട്ടുണ്ടായിരുന്നല്ലോ.. ചുമ്മാ അതോർമ്മ വന്നു
@RASMINA12114 сағат бұрын
Aano
@parvathysaneesh627414 сағат бұрын
Yes കേട്ടിട്ടുണ്ട്.എല്ലാത്തിലും അവർക്ക് ചാൻസ് വേണം,അതായതു കഴിവുള്ള പിള്ളേരെ ഒക്കെ ഇവർക്ക് ചാൻസ് കൊടുക്കാൻ മാറ്റിട്ടുണ്ട് അതേപോലെ നല്ല bullying ആയിരുന്നു എന്ന് പറഞ്ഞു കേട്ടിട്ട് ഉണ്ട്
@leshmi-pl7zp13 сағат бұрын
Yess eppozhum ahh hansika yude college ile ee cns nadakunathe inde @@parvathysaneesh6274
@ASK-ce6ps6 сағат бұрын
ആ ചില വീഡിയോസിൽ കമന്റ് ഇട്ട് ഡബിൾ സ്റ്റാൻഡേർഡ് കാണിക്കുമ്പോൾ തന്നെ മനസ്സിലാവും ഇവർ ഫുൾ fake ആണെന്ന്
@ItsGod1114 сағат бұрын
yes aa issue munne pala kuttikalum thurann paranjirnnu pakshe diya um ahaanayum okke anandu nu pani kodtha pole bheekshanipeduthi nice aaytt ang othukki
Diya aara enna vijaram. Sontham pani nokki pokkode. Nthyalum polichu🤣
@Aiswarya2865 сағат бұрын
അവൾ യൂട്യൂബ്ഴ്സിനെ പുച്ഛിക്കും മറ്റുള്ളവരുടെ കാര്യം എടുത്ത് വീഡിയോ ചെയ്യരുത് എന്ന് പറഞ്ഞു പുച്ഛിക്കും... എന്നിട് ഇപ്പോ അവൾ ചെയ്തത് എന്താ... സിജോയുടെ (മറ്റുള്ളവരുടെ ) വെഡിങ് വീഡിയോ എടുത്ത് react ചെയ്തു... അവൾക് ആകാം മറ്റുള്ളവർ ചെയ്യരുത്.. ഇതെന്താ വെള്ളരിക്ക പട്ടണം ആണോ 😅😅
@ChanchalS-v2n2 сағат бұрын
Nee ninte insta account I'll troll reels um allengil mattu reels onnum share cheyyarille.. Allenkil ninte frnds or followers aarum insta stories ill public post um reel um share cheyyille? Athinte artham nee avarude video eduthu content aaki ennano? There's a difference between putting a whole video on u tube and doing paradooshanam and simply sharing a story on insta saying if this happened to me I will do this and that.
@Aiswarya2862 сағат бұрын
@ChanchalS-v2n enna pine reel share cheyathe story aki ezdi ittude.... Why did she shared their reel... There is no point in what you are saying... She just used the bigboss publicity to gain some attention... And said i dont know them... That clarification in the beginning itself shows that she knows them very well...infact it s a reaction itself! She clearly pointed out from her statement that she did not like that act!!!! Why would she even say something about someone if it is not a reaction? I mean like who is bothered about what she will do if it happenes to her husband?
@ChanchalS-v2nСағат бұрын
@Aiswarya286 who is bothered ?? She is bothered about it and said she didn't like it . She needed attention 😂 idk but I came to know about him through her story and checked who it is .the only contestant i know in this issue was ari annan 🤣.come out of ur bigg Boss world.there are many people in Kerala who doesn't know them . Don't act like a fool. We ourselves share many troll reels /funny reels and other reels and tag frnd our ourselves . People can see who is using this petty story and creating content for their u tube channels. 🥱 Bigg Boss kaanath aalkarum jeevikunnund ketto . Anyways bye .
@Aiswarya286Сағат бұрын
@ChanchalS-v2n For ur kind knowledge, i dont watch bigboss or havent watched any of the seasons, but i still know some of them through insta reels.. Even if i dont watch such reels often, it do come to my feed...! I have the brain to watch the reels, if i dont understand who they are i open the comment section and try to know who are the people in the reel.. I mean that how people with common sense act....When she shared the reel i seriously didnot understand them... But her statement 'i dont know them' made me to go to the reel, read comments and got to know that they are the bigboss contestans whose names were some kind of familiar to me.. Then i sensed that she will be travelling to space soon.. And it happened😂😂😂She is a public figure with some million followers... She has to atleast use a single cell of her brain before she react on something.. Especially if it is about something or someone who is know to many people......!!!
@Abcdef42716 сағат бұрын
Who the hell is Diya!!!! Even superstars kids DQ & Pranav have any arrogance or attitude like this 😂
@Aiswarya2865 сағат бұрын
പുത്തൻ പണത്തിന്റെ ഹുങ്ക് എന്ന് പറയും.. മര്യാദക്ക് oru 2000 രൂപ നോട്ട് കണ്ടത് യൂട്യൂബ് വന്ന ശേഷം ആണു..അതാണ് ഇത്രക് അഹങ്കാരം... മറ്റുള്ള നടൻ മാരുടെ മക്കൾ പുതുപ്പണക്കാർ അല്ല... അതാണ് പുതു പണവും കാലങ്ങളയുള്ള പണവും തമ്മിലുള്ള difference
@Yourszone03 сағат бұрын
Correct..avark cheruppam thot money kand vakarnath kond ahangaram illa.i think krishnakumarinte veetil kurach kalam daridryam aayirunnu,ivalumar youtube oke thudangiyapozha kurach pacha pidiche ennu ahana paranjitundenu vere aro paranju kettu..
@dianaabhi3655Сағат бұрын
Attention seeker anennu thonunnu
@SairaSaira-nx9ft4 сағат бұрын
Diya was correct ❤
@Yourszone03 сағат бұрын
Kadayadi mol
@akhila16519 сағат бұрын
ശെരിയാണ് പല അവരുടെ വീഡിയോസ് ഞാൻ ശ്രെദ്ധിച്ചിട്ടുണ്ട്. മിക്കവരെ പറ്റിയും അവർക്ക് അറിയില്ല എന്നാണ് പറയുന്നേ. ഇൻസ്റ്റാഗ്രാം യൂട്യൂബ് ഇതൊക്കെ അത്യാവിശം കാണുന്നവർക്ക്. ഇവരെ ആരെയെങ്കിലുമൊക്കെ അറിയാതെ ഇരിക്കുമോ. അറ്റ്ലീസ്റ്റ് ഒരാളെ എങ്കിലും
@trollmaala78619 сағат бұрын
Yes
@nishraghav15 сағат бұрын
Attitude family anu.ellam thikanjavar
@shruthikiran22896 сағат бұрын
@@akhila165 എന്റെ കാര്യം.. എനിക്ക് ഇവരെ ഒന്നും അറിയില്ല. KZbin എല്ലാവർക്കും ഒരു പോലെ അല്ല. നമ്മൾ കാണുന്നത് റിലേറ്റഡ് ആയിട്ടേ വരു. ദിയയെ അറിയാം അങ്ങനെ ഒരു ന്യൂസ് ൽ കണ്ടത് ആണ് ഈ ഇഷ്യൂ. പക്ഷെ ദിയ ആ കേക്ക് scene കണ്ടെങ്കിൽ, ഒരു youtube സെലിബ്രിറ്റി എന്നാ നിലയിൽ അതാരാണെന്ന് തീർച്ചയായും മനസ്സിലാക്കി കാണും ഇനി മനസ്സിലായില്ലെങ്കിൽ പോലും ആ ഡയലോഗ് പറയണ്ട ഒരു കാര്യവും ഇല്ല.
@ashhh432614 сағат бұрын
Sijo deh comment section il diyeh support cheytha ella accountum joined 1 day ago 😂😂😂
@SheebaNizam-z6z16 сағат бұрын
അവൾക്കു എന്ത് യോഗ്യത ആണ് nora യെ പറ്റി പറയാൻ. ഉടുതുണി ഇല്ലാതെ അവളുടെ കൂട്ട് നടക്കുവല്ല nora
@AG-gj7ie12 сағат бұрын
Tango story marano 😂
@Amalendu-t8n3 сағат бұрын
Ningalod oral wedding day il ingane cheytha ishtapeduo? Aa video kandal aryam ath avark ishtapetitilenn
@zackroom-yp1qw5 сағат бұрын
സംഘി ശ്രീകുമാറിന്റെ സനാതനധർമ്മം കാത്തുസൂക്ഷിക്കുന്ന മക്കൾ😅 യഥാർത്ഥ വിശ്വ ഭാരത സംസ്കാരം കാത്തുസൂക്ഷിക്കുന്ന ഫാമിലി 😂
@Yourszone03 сағат бұрын
Ayal oru vazhik makal nalum vere oru vazhikk
@zackroom-yp1qw3 сағат бұрын
@@Yourszone0 പിന്നെ തന്ത അല്ലാതെ വേറെ ആരാ കുട്ടികളെ വളർത്തുന്നത്😆
@sanjay921756 сағат бұрын
എല്ലാവരും കണക്കു ആണ്, ചുമ്മാ views കിട്ടാൻ ഓരോ ചർച്ച
@sahanasaanvi32834 сағат бұрын
Ningalde happiness ningalde personal matter anu pakshe ini food okke vechit respect food poverty ithine peti parayan yadhoru arhadha e chelakan sijo neum norah um illa . Food illathe ethre ahlkar marikan indu ariyavo ningalde fans o avr ethonnu kannu illa.But respect food athre ilu .
@sethulakshmiks65422 сағат бұрын
Are you guys crazy... Diya krishna paranjath nthanen arkm mansilavanile Even sijo and linu???? Guys ninghale ariyakoode ila pullikarik Diya alde kalyanathin arelum cheythal ola karya paranje Ninghalem arila norem arila😂😂😂😂 And those who put this troll video and commenters..nthelum arinjat parayadeiii.nthuvadei😂😂
@foryouforyou192620 сағат бұрын
എന്തായാലും കൊടുത്തത് എനിക് ഇഷ്ടായി ആ തുണി ഉരിഞ്ഞു നടക്കുന്ന ടിയക്ക്😂
@Itsmesh537 сағат бұрын
Tiya alla diya
@atheenajayaprakashСағат бұрын
@@Itsmesh53 sarcasam man
@myworld79775 сағат бұрын
അത് അവരെ തമ്മിലുള്ള പ്രശ്നമാണ് നമ്മൾ എന്തിനാ അതൊക്കെ എടുത്തു വലുതാക്കുന്നത് 😂
@iamancyy39 минут бұрын
Ith ntha sambhavam…?
@anjalybabu97892 сағат бұрын
ദിയ പറഞ്ഞതിനോട് യോജിക്കുന്നു. 100% യോജിക്കുന്നു.
@RamAliChristo20 сағат бұрын
അവൾക് ഷഡി ഇട്ടു റോഡിൽ നടക്കാൻ തോന്നുമ്പോ ഉടനെ maldivesl പോകും... അവിടെ ആകുമ്പോ എന്തും നടക്കും...എല്ലാരേം കാണിക്കേം ചെയ്യാം. കടിയും മാറും
Ivdenn ittal bjp kk Ksheenam aakum... Sanathana darmam
@sheri538614 сағат бұрын
നിന്നെ പോലെ ഉള്ളവർ അവിടെ ഇല്ല അതോണ്ടാവും അവിടെ പോയി ഇടുന്നെ
@fffff7774913 сағат бұрын
@@sheri5386ooo Pinne vannalo diyoli
@Neethukm-r1i4 сағат бұрын
പൊളിച്ചു sijooooo
@hopeforbest7490Сағат бұрын
He support his friend 🤍🤍🤍 super. U earn respect. Ningalk ellatha preshnamaa mattullavark. 🤣
@anandhummani134013 сағат бұрын
Functions ്ന് കേക്ക് തേക്കുന്നത് ആദ്യം ആയിട്ട് ആണല്ലോ ഈ ലോകത്ത് 😂
@lillymathew215816 сағат бұрын
This is not the healthy way of giving reaction video. Not acceptable video.
@ashhh432614 сағат бұрын
Sijo pwolichu😂😂😂😂😂
@3thepeople-g9v29 минут бұрын
😎😎👌👌👌👏👏👏👏👏
@NibhaSree5 сағат бұрын
സിജോ നല്ല over ആണ് 💯
@NLandmap31 минут бұрын
ഇവൻ ഇപ്പൊ വല്യ എന്തോ കൊമ്പത്തെ ആളായി എന്നുള്ള വിചാരം... മല my
@ashleyaniyankunju597111 сағат бұрын
Nora cheytate over arunu. Diya paranjatil tettilla. I'll support diya avl paranjate seriane, njnum ate cheyyulu. And diya react cheytate avlde personal istam ane, avalde opinion ane.
@Razoroid8 сағат бұрын
Crying explanation video loading from Princess 😂
@alanroy508015 сағат бұрын
Ahamgari Diya😂😂
@Liyana10285 сағат бұрын
Avrde achante chelvil thanne avr jeevhchengil allengil omnum chyaathirumnengil avrde achan arayaalum avr ippo ullla nilayil ethilaarnnu It's all their hardwork and still they are maintaining
@resmiramesh431513 сағат бұрын
Ethu polichu😊
@dribbling99348 минут бұрын
Diya 👍🏻❤
@AromaVijay-op4xz20 сағат бұрын
അവൾക് സിജോയെ അറിയില്ല പോലും 😂.... ശെരിക്കും വിശ്വസിച്ചു....പട്ടി ഷോ 😂
@AG-gj7ie12 сағат бұрын
Satyam ayirikum...Jasmine matramanu ee season famous aye...pinna Sai also..
@statusvideos13137 сағат бұрын
Ayin aara ee sijo
@Shibu1987 сағат бұрын
ദിയ കൃഷ്ണ എയർലാണ് gouys
@Yourszone03 сағат бұрын
Avalk ipol athanu ishtam.negative publicity ivaloke nale narendra modiye kurichum story idum iyal aaranenu enik ariyila enu paranjit.alla aval aayathond parayan patilla,pothuvivaram illathathond nattil entha nadakkunath enu ariyunundavilla.social media yil nadakunath mathrame ariyunundavu.But Vere aare arinjillenkilum ivalk ariyatha oru influencer polumundakilla.enit ariyillannu😅
@ashishbiii20002 сағат бұрын
ഒറ്റക്ക് വഴിവെട്ടി വന്ന രയാകുമാരി..... ദിയ 😂
@ഊർമിളയുടെമരുമകൾ15 сағат бұрын
I support Dhiya😂 Njaan ആയിരുന്നു എങ്കിൽ..noraye ഓൺ the സ്പോട്ട് il Adich purat aakiyene.. avalude oru cake thekkal
@divzmeeth57 минут бұрын
Diya paranjath correct❤
@VinGrr17 сағат бұрын
ഈ കാര്യത്തിൽ ബിഗ്ഗ് ബോസ്സ് ടീമിന്റെ കൂടെ . എല്ലാം കഴിഞ്ഞാണ് കേക്ക് തേച്ചത് എന്നു ഊഹിക്കാല്ലോ... അത്ര ബോധമില്ലാതെ ആരും സ്റ്റേജിൽ, ക്യാമറയുമായി പോയി revenge എടുക്കാനുണ്ട് എന്ന് പറഞ്ഞു പോയി തേക്കില്ല. ചാടി കേറി സ്റ്റോറി ഇട്ടു . എന്നിട്ട് വിമർശനം വന്നപ്പോൾ, ഫുഡ് വേസ്റ്റേജ് എന്നൊക്കെ ഒരു ലൈൻ ആഡ് ചെയ്തു,ഒരു ക്ലാരിഫിക്കേഷൻ . പുള്ളിക്കാരിക്ക് സീക്രെട് ഏജന്റിനോട്, അനന്തുവിനോട് ഒക്കെ ദേഷ്യം ഉണ്ടാകാം. അതാണ് സായിയെ കളിയാക്കുന്ന വീഡിയോകളിൽ ചിരിക്കുന്ന ഇമോജി ഒക്കെ ആവർത്തിച്ചു ഇട്ടത്. Criticism എടുക്കാൻ അറിയണം സോഷ്യൽ മീഡിയയിൽ നിൽക്കുന്നവർ. അല്ലാതെ money and political power വെച്ചു policene കൊണ്ടു പറയിക്കുന്നതും, വീഡിയോ റിമൂവ് ചെയ്യിക്കുന്നതൊന്നും democracyil അത്ര നല്ല കാര്യമല്ല. Saiyum, Sijoyum, Nandanayum ഒക്കെ വെറുതെ കൊടുത്തതല്ല. Story ഇട്ടു ചോദിച്ചു വാങ്ങിയതാണ്.
@DjangoUnchained114 сағат бұрын
ഇതൊക്കെ എന്താ സംഭവം????? ഇവരൊക്കെ ആരാ????? 😂
@dhamu68276 сағат бұрын
🤣🤣sathyam nora alla nornte aru cheythalum chella poliyum💯😏👍🏾
@Btsarmy779402 сағат бұрын
Diya was crt💯
@timetothink893918 сағат бұрын
Diyaye ariya ivanmar ithetha 😮
@jerinstones417213 сағат бұрын
Ninne arinjudallo.... ni eatha ??
@zanath_007817 сағат бұрын
Diya korechu over aayallalle alkhar sredhikhullu😅
@anithareshma446215 сағат бұрын
മക്കളെ ഉണ്ടാക്കി അച്ഛനും അമ്മയും ഇങ്ങനെ അങ്ങ് വിട്ടിരിക്കുകയാണ്. എന്നിട്ട് വീട്ടിലിരുന്ന് സുഖിക്കുക അച്ഛനും അമ്മയ്ക്ക് ഒന്നും അറിയേണ്ട മക്കളെ എങ്ങനെ പോയാലും കുറെ സമ്പാദിക്കുന്നുണ്ട് നടന്ന് ആണുങ്ങളെ പിടിക്കുന്ന അവളാണോ നോറേ കുറ്റം പറയാൻ വന്നിരിക്കുന്നത്
നിങ്ങടെ വീട്ടിൽ ഒക്കെ മക്കളെ ഉണ്ടാക്കി വീട്ടിൽ കെട്ടി ഇടുകയാണോ ചെയ്യാർ അമ്മായി? പുറത്ത് ഒന്നും വിടാറില്ലേ?😄
@Yourszone03 сағат бұрын
@@renjuravi7810ninte veetukar apo nine azhichu vitekano😅😅😅
@Yourszone03 сағат бұрын
@@Liyana1028ammayimar mathrm onum alla aunty...ivalod ishtam thonan ival enth mairu undakki?azhinjattam kanikunatho?rude n arrogant attitudeo?allengil ornaments kodth aalkare patikkunnatho..or film il onum kitathond thuni illand dance cover cheyth atleast item dance enkilum kitan vendi katikootunnatho?4 janthukkal 🤮..bodham ulla arkum ivaleyonum ishtamavilla.kure kannapiikalkanu ivaleyoke ishtapedunnath.ala ee parayuna diya 90s kid alley😅😅😅😅😅
@AyshaAyshu-vv8pu14 сағат бұрын
വലിയ രാജാവിന് മക്കളല്ലേ എന്നാ പിന്നെ അവൾക്ക് വസ്ത്രം തന്നെ പൈസ ഇല്ല 😂😂😂😂😂😂
@__shenahhh_18 сағат бұрын
0:45 എന്താ കൊടുക്കുന്നത് എന്ന് ഞങ്ങൾ പറയണ്ടല്ലലോ 😂
@trollmaala78618 сағат бұрын
😁😁😁😁
@Chinnnnnnishhh17 сағат бұрын
❤❤
@NLandmap32 минут бұрын
ഇവന് റോക്കിയോട് കിട്ടയത് കുറഞ്ഞു പോയോ എന്നൊരു തോന്നൽ...
@sumansk6418Сағат бұрын
Nee ethina kalum super..😂😂😂 avl rand emoji ett..neyo athum pedich video ett nee ann naranth
@NivyaSarath-nv4nt16 сағат бұрын
അവൾ ആരാണ് തേപ്പ് കാരി അല്ലെ അതു
@areekunnuparambilkunnummal4 сағат бұрын
body shame nte karyam seriyalla but cake thechath seriyayilla nn paranjathinod yojikkunnu
@Aiswarya2865 сағат бұрын
ദിയയുടെ വിചാരം അവൾ ചുമച്ചാൽ വരെ ന്യൂസ് ആകും... ഇത് ന്യൂസ് ആയത് അവൾ react ചെയ്തത് കൊണ്ട് ആണ് എന്നാണ്... പക്ഷെ സത്യം എന്താണ് വെച്ച ഇത് ഇത്ര issue ആയത് അവൾ react ചെയ്തത് രണ്ടു ബിഗ്‌ബോസ് താരങ്ങളെ കുറിച് ആയത് കൊണ്ടാണ്... അല്ലാതെ ഏതെങ്കിലും 2 സാദാരണ ആളുകളെ ആയിരുന്നു എങ്കിൽ ഇത് ആരും അറിയ പോലും ഇല്ലായിരുന്നു... ബട്ട് അത് മനസിലാക്കാനുള്ള ബുദ്ദി പോലും അവൾക് ദൈവം കൊടുത്തില്ല... അവളുടെ വിചാരം അവളുടെ fame കാരണം ആണ് എന്നാണ്... അവൾ react ചെയ്തില്ലേലും ആ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുക്കുമായിരുന്നു... മണ്ടി 😂😂😂
Sijoyude wedding party samayath Norah vane sijoyude mukath cream oke vari thechu. Ah samayath dressil ellam. ayayirunnu. Agane cheythe Arkum eshtapetilayirine nu. Ah video kade ellavarum Norah ye kuttam parajayirunnu. E video kadite diya paraje avalk eth arane ariyila, but eth avalude husband inte adutha eth cheyth erunenkil ah ale pinne udakila enne paraju. Norah ah cream vari thechante preshnam a ethellam. Ath ellarum react cheyth cheyth ath valiya oru issue ayi. Pinne sai yude wifinte yum oru video yil diya sai ye body shame cheythennum parayunude.
@ChippyprPr-ix7sg55 минут бұрын
Diya diye de karyam nokiyal pore, evarendhayalum friends anu, nora chithathu eyalk kuzhappamilla, content undakan 😂
@maheswarisajeev999815 сағат бұрын
Sijo looks like tovino🎉
@Liyana10285 сағат бұрын
💩
@AryaAnandh-l1k4 сағат бұрын
Ayye😂😂😂
@arjunvv409516 сағат бұрын
Allee.. Sijo nu ee kaaryathil nthu cheyyaan pattum