മഴ പെയ്ത ടെന്റൊക്കെ വെള്ളത്തിലാണ്, ഷുട്ടിംഗ് നടക്കുന്നില്ല അത് കൊണ്ട് കഥ പറയൽ വീഡിയോസ്, ആഴ്ചയിൽ ഒരു ദിവസം ഞായറാഴ്ച മാത്രം ആക്കി ചുരുക്കിയിരിക്കുന്നു, 😁..
@Sanumol..4 жыл бұрын
Athan nallathenn enikk thonnunnu
@SainulAbidTharayil4 жыл бұрын
സാക്കിർ ഭായ് വീട്ടിൽ ഗ്യാസ് അടുപ്പ് ഇല്ലെ 🤔🤔
@epmrahman73114 жыл бұрын
പറ്റിച്ചു ല്ലേ
@hashilpt90664 жыл бұрын
Adhu vendaayirunnu
@vineeshvdas76674 жыл бұрын
അല്ലാതെ നെഗറ്റീവ് കമെന്റ്സ് കൂടുതൽ വന്നൊണ്ട് അല്ലാലോ 😜😜😜🤭
@joyvarghese43554 жыл бұрын
You are very innocent അറിയാത്ത കാര്യങ്ങൾ അറിയുന്നതായി ഭാവിക്കുന്നില്ല അതു കൊണ്ടാണ് എല്ലാവരും നിങ്ങളെ ഇഷ്ടപെടുന്നത്.👍
@mrjohn84064 жыл бұрын
ഇത്രമാത്രം വിശദീകരണം തരുന്ന ഒരു വ്യക്തിയെ ഞാൻ യൂട്യൂബിൽ കണ്ടിട്ടില്ല Thanks man
@crazyvlog69474 жыл бұрын
ജിയോ ചേട്ടൻ
@opthanumanu4 жыл бұрын
അങ്ങിനെ ഡ്രോണിനെ കുറിച്ചൊരു ധാരണ കിട്ടി Thanks
@shaheencalicut4 жыл бұрын
Please explain how you cleared the Mavic Mini from CCJ/CCN Airport Customs.
@kiranshanmughan79224 жыл бұрын
Drone നെ കുറിച്ച് ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കുന്ന രീധിയിൽ നല്ലരിധിയിൽ അവതരിപ്പിച്ചു നല്ല അവതരണം OK മച്ചാനെ ഇതു പോലത്തെ നല്ല വീടിയേ ഇടണെ
@imthu9994 жыл бұрын
ഡ്രോണിനെ കുറിച്ച് ഇത്രയും വിശദമായി പറഞ്ഞുതന്ന ബ്രോ ഒരു ബിഗ് സല്യൂട്ട് 😍😍
@trickym19753 жыл бұрын
❤️
@Ayiravallimedia4 жыл бұрын
സൂപ്പർ ബ്രോ 👏👏👏👏👏
@sha_vlog___4 жыл бұрын
താങ്കളുടെ അവതരണം സൂപ്പറാണ് താങ്കൾ പറഞ്ഞു മനസ്സിലാകുന്നുണ്ടല്ലോ അത് ആ ശൈലി എനിക്കിഷ്ടപ്പെട്ടു ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു താങ്ക്യൂ വെരിമച്ച്
@soulgaming61904 жыл бұрын
*നിങ്ങളെയും നിങ്ങളുടെ യാത്രകളെയും പ്രണയിച്ചവരാണ് നിങ്ങളുടെ ഒട്ടുമിക്ക സബ്സ്ക്രൈബേർസ് ചങ്കുകളും* ♥️💞
@niyaskdm50944 жыл бұрын
paramashivanippol spiritonnum kadathunille🙃
@kl38samrajyam374 жыл бұрын
Shakkir bro uyir polisaanm thyru
@BABA-rp7bs4 жыл бұрын
Shakir bro ഏതായാലും ഞാൻ ഇതിനെ പറ്റി അനേഷിക്കാൻ ഇരിക്കുകയായിരുന്നു അപ്പോഴാണ് ഈ തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറയുമ്പോലെ ബ്രോയുടെ എൻട്രി so thank u somuch ഇതിനെ പറ്റി ഉള്ള ഒരു വിശദ വിവരം നൽകിയതിന് so god bless u 💝💝💝✌️✌️✌️✌️✌️
@ven_spidee4 жыл бұрын
ഇത് കണ്ടിട്ട് drone വാങ്ങിക്കണമെന്ന് വിചാരിച്ചവർ എത്ര പേരുണ്ട്
@bijipradeep82942 жыл бұрын
Njan
@mublijvlogs77622 жыл бұрын
Njan
@akshaypramesh112 жыл бұрын
മേടിക്കാൻ പറ്റിയില്ലങ്കിലും കണ്ടു സന്തോഷo ആയി. എത്ര മനോഹരമായ വിഡിയോ ആണ് ചേട്ടന്റെ
@snp-zya4 жыл бұрын
കഥ കേൾക്കുന്നതിലും കാഴ്ചകൾ കാണാൻ താൽപര്യമുള്ളവർ ഉണ്ടോ....
@suhailbava49044 жыл бұрын
Und
@visakhvijay87534 жыл бұрын
@@suhailbava4904 ഫ്രണ്ട് ആകാമോ ഞാനും ഫ്രണ്ട് ആകാം
@visakhvijay87534 жыл бұрын
Snp ഫ്രണ്ട് ആകാമോ ഞനും ഫ്രണ്ട് ആകാം
@ashiyash774 жыл бұрын
SNP-ZYA subscribe ചെയ്യുമോ... subscribe TO subscribe 😊
@visakhvijay87534 жыл бұрын
@@ashiyash77 done come back
@mathewlongfence44394 жыл бұрын
ഡ്രോൺ പറത്തിയത് കൊണ്ടു ഇങ്ങടെ ക്യാമറ മാനെ ഒരു മിന്നായം പൊലെ കണ്ടു
@MJRIDER4 жыл бұрын
പൊളി അതെ ഇടക് ഇങ്ങെനെ ഉള്ള വീഡിയോസ് നല്ലതാണ് 🤗🤗🤗🥰🥰
@syamkrishna4974 жыл бұрын
എന്റെ ഒരു ചെറിയ cooking channel ആണ് എല്ലാവരും ഒന്ന് subscribe ചെയ്യുമോ 🙏🙏തിരിച്ചും ചെയ്യാം 💯💯
@ashiyash774 жыл бұрын
MALLU JUICER subscribe ചെയ്യുമോ... subscribe TO subscribe 😊
@MJRIDER4 жыл бұрын
@@ashiyash77 തീർച്ചയായും 🤗🤗🥰
@ashiyash774 жыл бұрын
MALLU JUICER subscribe ചെയ്തു
@asifpathayakkalluofficial22424 жыл бұрын
Hi mallu juicer😊
@shankarramnr4 жыл бұрын
Chetta..Corona polle ingane oru kashtam Ulla samayathu.. manushyannu oru samadhanavum sontoshavum nalgan chettane pollethe oru creative artist aanu best. I am sincerely grateful for your efforts.
@allnewsupdate17544 жыл бұрын
കഥ കേൾക്കാൻ ഇൻട്രസ്റ്റ് മാത്രമേ ഉള്ളൂ കഥ പറഞ്ഞാൽ മതി അതാണ് ത്രില്ലിംഗ്💞💞💞💞💞
@shameerkarotty85124 жыл бұрын
നിങ്ങൾ കാരണം ആണ് ഞാനും ഒരു blog തുടങ്ങിയത് ഒരു നല്ല മനുഷ്യൻ
@BtechMIXMEDIA4 жыл бұрын
Hi മല്ലു മച്ചാന്റെ ഡ്രോൺ ഇഷ്ട്ടപ്പെട്ടവർ ഉണ്ടോ?
@ashirfadhil86364 жыл бұрын
Und
@najuzcorner45514 жыл бұрын
എന്റെ ചാനൽ subscribe cheyyuo തിരിച്ചും cheyyam
@BtechMIXMEDIA4 жыл бұрын
@@najuzcorner4551 ok subചെയ്തു തിരിച്ചും വരണേ
@SM-vs7wm4 жыл бұрын
@@najuzcorner4551 cheythu bro support back
@SM-vs7wm4 жыл бұрын
@@BtechMIXMEDIA cheythu thirichum cheyy
@sijugopinath2409 Жыл бұрын
സൂപ്പർ ആയിട്ട് കാര്യങ്ങൾ എല്ലാം മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്ന തങ്ങൾക്ക് 👍👍👍👍👍👍👍
@weeb-sj7mb4 жыл бұрын
Bro story telling continue cheyyumo super ആണ്. Views ഒക്കെ കേറിട്ടുണ്ടല്ലോ കഴിഞ്ഞ video ഇൽ. (Previous video).കൊറച്ചു time എടുക്കു but 101k ഒക്കെ കേറിട്ടുണ്ട്. Come on മച്ചാനെ. Time പോണില്ല . Katta waiting 🖤
@Travelguide9864 жыл бұрын
Mallu shakir ഭായി video kure നാളായി കാണുന്നതാ , mallu നെ ഒത്തിരി ishtam😘😍😍😍💯💯💯
@Shinojkk-p5f4 жыл бұрын
എനിക്ക് ആകെ അറിയുന്ന മിനി അനിയത്തിപ്രാവിലെ മിനിയെ ആണ്,, 💚💜💙
@antonydavid77884 жыл бұрын
😁😁😁😁
@antonydavid77884 жыл бұрын
എനിക്ക് അറിയുന്നത് വീടിന്റെ അടുത്തുള്ള മിനിയും😁😁😁😁😁😁😁
@Shinojkk-p5f4 жыл бұрын
@@antonydavid7788😹😻
@amalprakash37904 жыл бұрын
🤣🤣🤣
@teamprahasanam11974 жыл бұрын
😂🤭🤭🤭
@REVIEWEXPERTBINISH4 жыл бұрын
ഇതാണ് പൗളി, ഇതൊക്കെ സ്കിപ് ചെയ്യാതെ കണ്ടു പോകും Super😍😍😍😍
ആദ്യമായി ഡ്രോണിനെ കുറിച്ച് ലളിതമായി പറഞ്ഞു തന്ന് താങ്ക്സ് ബ്രോ
@JustIn-mj6zy4 жыл бұрын
Good review Bro !! Im using this since dec 2019, I got it from US. it’s a good purchase. 1) Cam stabilises coz of ‘Gimbal’ in it. 2) Battery life depends on wind while flying, higher u fly higher the wind speed would be. 3) I used 3batteries full dry twice already still Rc battery still not dried. 4) if it flies high no need to tilt antenna towards the drone, jus make the antenna flat starlight so signal is stable. 5 ) there is a scroll button in front of RC to rotate down or straight. 6) Before flying should have set the height from where it has to land while returning by choosing auto landing. 7) it calibrates the location before flying. 8) when battery goes low , it automatically , return to land. I liked ur review confidence . Ishtapattu !! All the best... Hope to see more videos by Mini.
@muneermunnaz48064 жыл бұрын
Super broi igana venam oru video avatharipikkan😍😍
@jithumpa14 жыл бұрын
It's great to see how Mallu traveller's video qualities increased drastically over the time ! Mallu traveller's South East Asian videos were lacking audio and stabilization issues ! But now look at him 😍
@MalluStyleMultiMedia4 жыл бұрын
We get better and better doing the same job...everyday we learn something new
@jithumpa14 жыл бұрын
@@MalluStyleMultiMedia very true ! If Mallu traveller start working on his oratory skill , if will become number one in Kerala ! Mooparu samsarikumbol entho evidayo oru preshanam ! I hope he will improve over time
@lulu6440014 жыл бұрын
Very good.. ഇടക്ക് ഇത് പോലെ ഒരു ട്വിസ്റ്റ് നന്നായിരിക്കും...
@MindWavesUnni4 жыл бұрын
നന്നായി കഥമാത്രം ആയാല്‍ രസമുണ്ടാവില്ല. ഇങ്ങനെ വ്യത്യസ്തത വേണം...
@najuzcorner45514 жыл бұрын
എന്റെ ചാനൽ സബ്സ്ക്രൈബ് cheyyuo thirichum cheyyam
@ashraf44614 жыл бұрын
വളരേ സന്തോശം നല്ല അവതരണം ചാനൽ സൂപ്പർ ആധ്യമായിട്ടാണ് കണ്ടത് സസ്ക്രബ് ചെയ്തു ഡ്രാൻ എന്താണന്ന് മനസ്സിലാക്കിതന്നു
@ashikhnk18634 жыл бұрын
ഇങ്ങള് കഥ പറഞ്ഞാലും യാത്ര വീഡിയോ ഇട്ടാലും നമ്മള് കാണും... 😍
@limsonlonappan54454 жыл бұрын
അടിപൊളി.... ആശാനേ ഇതിൻറെ camera specification പറഞ്ഞില്ലലോ...!!
@shanukztr7384 жыл бұрын
18:22 നിങ്ങക്ക് കാര്യം മനസ്സിലായില്ലേ ഇതാണ് സംഭവം😎 എനിക്ക് മനസ്സിലായിട്ടൊന്നൂല്ല😁😂🤣
@MYSTERIESWORLD14 жыл бұрын
അടിപൊളി വീഡിയോ ഒരു പുതിയ ഇൻഫർമേഷൻ 😀😀😁😁😄😄😃😃
@georgeverghese51214 жыл бұрын
The very innocent normal man’s review of an equipment mallu traveler treasures! “Tik tiiik” “tik tikeee” 😅😅😅 you keep it interesting. I am not a gadget freak, but watched it in full 😊 to watch your presentation skills.... didn’t disappoint for sure😊”pootu anganee pootee” and very beautiful birds view of the land scape and then it was time for “ba ba molee ba” giving a glimps of the mystery camera man 😅.... 👍 was interesting! The best being cleaning “surf vellathil alee” 🤣🤣🤣
@baluchavan66254 жыл бұрын
tell him to speak hindi so we could enjoy it too
@georgeverghese51214 жыл бұрын
Balu Chavan I am just a viewer like you 😅.... you can post your request directly to mallu traveler..... not sure he is doing in other languages 🙏
@moneyruins41414 жыл бұрын
You clearly have good writing skills.
@georgeverghese51214 жыл бұрын
Money Ruins thank you🙏 just putting my thoughts in words.
@SareshVlogs4 жыл бұрын
പൊളിച്ചു ബ്രോ എന്തായാലും ഡ്രോൺ ഇനെ കുറിച്ച് കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു സൂപ്പർ സൂപ്പർ
@anasplakal48694 жыл бұрын
Thank you for the nice demo! Is this sized Drone requires a registration in India?
@jobymathew55754 жыл бұрын
ബായി നിങ്ങളുടെ നിഷ്കളങ്കമായ അവതരണം സൂപ്പർ
@sreedevijayan92074 жыл бұрын
Best drone review
@SOMETHING00094 жыл бұрын
എല്ലാവരും ആദ്യം തന്നെ തങ്ങളുടെ ചാനൽ സസ്ക്രൈബ് ചെയ്യുവാൻ പറയും. അത് ആദ്യമെ തന്നെ കേൾക്കുമ്പോൾ വല്ലാത്ത അരോചകമായി തോന്നാറുണ്ട്. എന്നാൽ താങ്കളുടെ രീതി ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. ഡ്രോണുകളെക്കുറിച്ച് ഇത്രയും അറിവ് പകർന്നതിന് നന്ദി...... വീണ്ടും വരിക.
@zakariyaummerummer28194 жыл бұрын
5:17 ടിക്ക് ടിക്ക് പെരുത്ത് ഇഷ്ടപ്പെട്ടു 😊
@manumon31744 жыл бұрын
എനിക്കും ഹ ഹ
@devasiaputhuparambildevasi99594 жыл бұрын
Good explanation . With somany facilities in your drone.
ഇത് ഓണക്കാൻ ടിക്ക്...ടിക്കേ....ന്ന് പ്രെസ്സ് ചെയ്യണം 😅😍
@munavarfairoos70424 жыл бұрын
Better luck next time🥰👍🏻
@rk75574 жыл бұрын
മിനി മോളുടെ അച്ഛൻ😂😂❤️
@mohamedshafeeq50624 жыл бұрын
വളർത്തച്ഛൻ😃👍
@sweetshafi14 жыл бұрын
Super bro.dronine kurichulla idia thannethil thanks
@themallumedia77874 жыл бұрын
Wwe money bank മാതിരി നമ്മുടെ ശാകിർബായിന്റെ കയ്യിൽ Mini mol ❤❤❤😉
@വൈപ്പിൻബോയ്4 жыл бұрын
Oru brock laszanar aanu
@themallumedia77874 жыл бұрын
@@വൈപ്പിൻബോയ് 👍
@themallumedia77874 жыл бұрын
@@hebe296 👍
@themystic39544 жыл бұрын
Nice one bro...one suggestion when u set the home point don't do it in a place where there is an obstruction...we can't trust the GPS all the time it has got some errors too if you learn about the global positioning system you will have an idea of it... ✌️✌️
നല്ല കാറ്റുള്ള ടൈമിൽ ഔട്ട് ഓഫ് കണ്ട്രോൾ ആകുമോ? നല്ല hill ഏരിയ ഒക്കെ ഫ്ലൈ ചെയ്യുമ്പോൾ
@rasikpayyoli57214 жыл бұрын
മിനി മോള കാക്ക (പക്ഷികൾ )കൊത്തില്ലേ ?
@sajeevantk53884 жыл бұрын
🤣🤣
@muhdajmalmangalasseri41614 жыл бұрын
ഡ്രോൺ ഡ്രോൺ എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ വിവരം പൊളി ആയിരുന്നു 👍
@shajirjsf4 жыл бұрын
UAE യിൽ എല്ലാ സാധനത്തിനും വില കുറവാണ് ! UAE യിൽ ഒരു കിലോ നേന്ത്രപ്പഴം വാങ്ങാൻ 400 രൂപയോളം കൊടുക്കണം 🤣 നാട്ടിലോ?
@samad_un4 жыл бұрын
Now 25
@AkshayKumar-vv4cx4 жыл бұрын
Angane nokiyal ningal oru chaya polum kudikkal indavilello
@afsal__02444 жыл бұрын
Baackiyo
@ANAZ.ABUBAKER4 жыл бұрын
Electronics inaan vilakurav😅
@muneermunnaz48064 жыл бұрын
🤣
@sttsss-k3y4 жыл бұрын
Aerial Photography : Yes, Age Range:Grownups,> 14 years old, Brand Name: Vision, Charging Time:About 80mins, Charging Voltage:3.7V 1600mAh Li-PO, Color: Grey, Control Channels4 ... Ee modeline patiyitulla shakir bayinte abiprayam enthan
@muhammedazhar1304 жыл бұрын
നിങ്ങളുടെ കഥ പറച്ചിൽ വളരെ ഇന്ട്രെസ്റ്റിംഗ് ആണ് അത് കണ്ടിന്യൂ ചെയ്യണം എന്നാണ് താല്പര്യം
@sadiqalivm20394 жыл бұрын
Super video brooo...eth air portil pani kituaaa
@vipinreghunath94824 жыл бұрын
Informative.👌
@jerrytechtalks8534 жыл бұрын
After bringing this to india, did you inform any indian authorities like police or some one , as you have owned a drone? Is that how police seeked your help during lockdown?
@cutsstatus86824 жыл бұрын
എല്ലാവർക്കും സുഖമാലോ? Any reply 😍😍😍😍😍😍😍😍😍😍
@MiZ_Biochemistry4 жыл бұрын
✌
@Fazil-mi9md4 жыл бұрын
Good
@cutsstatus86824 жыл бұрын
@@MiZ_Biochemistry wlce
@cutsstatus86824 жыл бұрын
@@hashir703 mm
@cutsstatus86824 жыл бұрын
@@Fazil-mi9mdmm
@TheAshikm74 жыл бұрын
Same route il tirichu verumo bro.? Return adicha. Cause kore trees oke indalo
@sa_feer79274 жыл бұрын
Mallu traveler uyir❣️🥰🥰😍
@najuzcorner45514 жыл бұрын
എന്റെ chnl സബ്സ്ക്രൈബ് cheyyuo thirichum cheyyam
@praiselyyt42884 жыл бұрын
Bro apol studio kar oke use chyuna white drone mini mole kal valuthano