ഇങ്ങനെയുള്ള റിവ്യൂ ഇനി ഉണ്ടെങ്കിൽ അപ്‌ലോഡ് ചെയ്യണം നല്ല രസമുണ്ട് 😍😍😍
@vishnuc61175 жыл бұрын
Super.... ഇത് ഫയർ ഫോഴ്‌സിനു എലാം ഉപകരിക്കുന്ന സാധനം ആണ്... ഒരാൾ മിസ്സായാൽ ഇത് വെച്ച് കണ്ടു പിടിക്കാം... അങ്ങനെ ഒരുപാട് ഒരുപാട് ഉപകരിക്കും ബ്രോ..... സൂപ്പർ
@sadusvlog17205 жыл бұрын
സത്യം സത്യമായി പറയുന്ന മല്ലു ബ്രോ...അതാണ് ഇങ്ങടെ വിജയം
@abusufiyan81115 жыл бұрын
പ്രോഡക്റ്റ് നെ കാളും കൊള്ളാം കുളം.. സൂപ്പർ.... 😇😇😇
@shajahan_kolliyath4 жыл бұрын
ഈ സാധനം പിന്നെ പുതിയ drone koode എടുത്തിട്ട് ഒരു Maldives Trip plan ചെയ്യുമോ... അടിപൊളി ആയിരിക്കും water scenes okke, അതിന്റെ കൂടെ drone shot കൂടി കിട്ടിയാൽ pwoli.... ❤️❤️❤️❤️
@salmansworldtravellingeati74525 жыл бұрын
ഇത് വാങ്ങിച്ചാല്‍ കടലില്‍ മീന്‍പിടിക്കാന്‍പോകുന്നവര്‍ക്ക് മീനിനെ കണ്ട് സെലക്ട് ചെെത് പിടിക്കാം
@sidhique.p70724 жыл бұрын
Correcy
@ahmadmaani56944 жыл бұрын
മീൻ അതിന്തെ wire cut ചെയ്താലോ?
@jamsheedjamshi12404 жыл бұрын
സ്രാവ്, തിമിംഗലം വായ തുറന്ന് പോകുമ്പോൾ വയറ്റിലാവാൻ സാധ്യത ഉണ്ട്..സാധ്യത അല്ല, ശരിക്കും പോകും.. പ്ലിങ് ആവും..
@Earn_with_rahila034 жыл бұрын
😂
@muhammedshamil19874 жыл бұрын
😂😂
@sunumon99974 жыл бұрын
സൂപ്പർ മോനെ ദിനേശാ
@SetTalker5 жыл бұрын
നല്ല clear കുളം.. ഏതാണ്ട് foreign രാജ്യത്തെ കടൽ പോലെ തോന്നുന്നു..
@MeeeeSss5 жыл бұрын
Da aaquibw
@SetTalker5 жыл бұрын
@@MeeeeSss haa nthada
@DVTPI5 жыл бұрын
മച്ചാനെ ഇത് നമ്മുടെ കേരള ഫയർഫോഴ്സ് കൊടുത്തുകഴിഞ്ഞാൽ വളരെ പ്രയോജനം ആയിരിക്കും....! 👍🏼 nice VDO
@Islaminfo4235 жыл бұрын
It’s good one വെള്ളത്തിൽ rescue പ്രവർത്തനങ്ങൾക്കു ഉപയോഗിക്കാം
@ifortips15754 жыл бұрын
Nisham Puthuvanaഎന്റെ channelum ഒന്ന് subscribe ചെയ്യുമോ തിരിച്ചും ചെയ്യാം
@shabeershabishabi9024 жыл бұрын
സാധനം പൊളി 👍👍 വെള്ളത്തിൽ മുങ്ങിയവരെ രക്ഷിക്കാൻ വളരെ ഉപകാരപ്പെടും
@Dileepdilu22555 жыл бұрын
പോളി എന്നു പറഞ്ഞാൽ പോളി സാദനം❤💙👌😍എന്റമ്മോ കിടു underwater കിടിലം വീഡിയോ സൂപ്പർ ഷാക്കീർ ഭായ്😚😍💜💗💖
@muhammedbinyamin2215 жыл бұрын
Super മറ്റുള്ളവർ gopro ഒക്കെ വച്ചു ചെയുന്നത് പോലെ ഈ സാദനം ഉണ്ടെകിൽ കഷ്ട പാട് ഇല്ല........ സൂപ്പർ ✊️
@mallubeast7865 жыл бұрын
ഇത്തരത്തിലുള്ള അടിപൊളി under water വീഡിയോ cam drone നാൻ കണ്ടിരിക്കുന്നത് discovery ചാനലിൽ ആണ്.പിന്നെ അത് നമ്മുടെ ചങ്കിന്റെ ചനലിലാണ്❤️ mallu traveler ❤️
@vlog-yw3xx5 жыл бұрын
മുത്തേ പൊളിയാണ്... ഇയ്യ് പൊളിക്ക് മ്മള് ണ്ട് കൂടെ 🤟🤗🤗🤟😍✌️😍😍😍
@vpashraf23005 жыл бұрын
Shakir bro... gift orupaad വരുന്നുണ്ടല്ലോ 😆😉👍
@jaisejose15845 жыл бұрын
Yes
@King_OF_HELL7265 жыл бұрын
Ikkayude Ella videosum njn kanum. ellam superaa...full support ah..♥️♥️♥️
@minhajtk41164 жыл бұрын
ഈ വീഡിയോ 2020ൽ കാണുന്നോർ like adi😍
@midhunmidhun91654 жыл бұрын
ഈ കമൻ്റ് കണ്ടപോഴാണ് ഈ വീഡിയോ 1 year മുൻപുള്ള വീഡിയോ ആണെന്ന് ശ്രദ്ധിച്ചത്..😀
@sidheeq.acpang25914 жыл бұрын
സൂപ്പർ 👍👍👍👍😍😍😍പോവാൻ കൊതിയാവുന്നു
@sreeragmp15795 жыл бұрын
അത്യാവശ്യം രക്ഷാപ്രവർത്തനം ഒക്കെ നടത്താൻ പറ്റും ലേ 😍
@abhinavvinod36794 жыл бұрын
Nalla camera quality onduu bro. 👍👍👍👍
@mylifemyfamliy38365 жыл бұрын
എനിക്ക് വേണ്ടി അപ്പ്ലോഡ് ടൈം മാറ്റാൻ പറ്റില്ല എന്നറിയാം,പക്ഷെ ഇ ടൈം എനിക്ക് ഉറക്കം നഷ്ടം ആവുന്നുണ്ട്, ഇന്നും ഉറങ്ങാതെ കാത്തു നിന്ന് കാരണം ഇഷ്ടം,കൈഞ്ഞ ദിവസം കമന്റ് ഭിത്തിയിൽ ഒട്ടിച്ചതിനാണ് ഇഷ്ട്ടം കൂടിയത്, ദയവു ചെയ്ത് ഇനി ഇതും ഭിത്തിയിൽ ഓട്ടിക്കരുത്, എനിക്ക് ഇഷ്ടമാവില്ല, ഇഷ്ടം അല്ലാത്തത് ചെയ്യില്ല എന്നറിയാം.😉😉
@mohammedasrafca29285 жыл бұрын
Endh baai ningho pareennhe
@islandwalker44475 жыл бұрын
Ee timil anno ningal urangunne
@KallanLoT5 жыл бұрын
Ingakk piraanthaayoo
@jaferk82735 жыл бұрын
Kavi udeshichy mansilayilla
@Sahad_Cholakkal5 жыл бұрын
പകലാണോ ഉറങ്ങുന്നത്? !
@instagramvideos93284 жыл бұрын
സമ്മാനം എനിക്ക് വേണമെന്നില്ല അർഹത പെട്ടവന്നു കൊടുത്താൽ മതി ശകിർ ബ്രോ നിങൾ സൂപ്പർ ആ മച്ചാനെ😘😘😘😘
@DREAM_RIDER775 жыл бұрын
12:00 Adipoli 😍😍😍👌👌👌 Ithu Poli sadhanam aanalo 😊😊😊 Super kolam 🙂
@vishnujayaraj7044 жыл бұрын
Hey....... Akhil broi.... Shakir broi...... Akhil bro, happy to watch u again ♥️
@kii_man5 жыл бұрын
Omkv unni chettan um aaitt oru collab chey.. pwolikkum.. 👌👌 Meenum pidikkam underwater shotum edukkaam..
@Speeech_Less5 жыл бұрын
Ith pwolikkum
@Abcdshortsnaje5 жыл бұрын
👍👍👍👍
@uppupantepage33425 жыл бұрын
Polikkum
@തൃശൂർകാരി5 жыл бұрын
@@creativespace1769 cheythitund bro
@basheerahammed13964 жыл бұрын
ഷബാഷ് മുള്ളൂ ട്‌രാവ്ലര്‍ Water drwoon nice.♥♥♥
@abhinkarippool95645 жыл бұрын
Insta യില്‍ story ഇട്ടപ്പോഴേ ഞാൻ വിചാരിച്ചിരുന്നു ഈ വീഡിയോ 💕💕
@rasiyamuttil91745 жыл бұрын
kiduvane..... Thelincha vellethil mathramalla,cheliyilum, kalakku velle thilum iruttilumoke use Cheyenn Pattunnathayal,...very best and useful .....atharam camera Varanam alle? .... pralayathilum mattu avashya ghattengalilumoke athettavum useful aayirikum...alle...angine yulletha produce cheyyan ethu companiku sadhikum? any way Super findings....I....nice work and super vedeo...!
ഷാക്കിർ നമ്മുടെ ഫയർ ഫോഴ്‌സിന് ഒന്നു പരിചയപ്പെടുത്തിക്കൊടുക്ക് കൊല്ലം 6 വയസ്സുള്ള മോളെ വെള്ളത്തിൽ വീണപോലെ ഉള്ള സംഭവം ഉണ്ടായാൽ ഉപകരിക്കും
@hishamsadath33064 жыл бұрын
സൂപ്പർ
@abdurahman35334 жыл бұрын
Super
@abdulbasith.c54794 жыл бұрын
ബ്രോ ഇതിനെ ഡ്രോണ് എന്നാണ് പരിജയപ്പെടിത്തിയത്, ROV (Remotely operated underwater vehicle) കാറ്റഗറിയിൽ പെടുന്ന ഒന്നാണ് ഇതു.... ഏതായാലും മലയാളികൾക്ക് ഇതു ഒരു പുതിയ അനുഭവം ആണ്. കൊള്ളാം.👍
@hinahaneefa70395 жыл бұрын
Masha allah.adipoly.superayitund 👍
@TrendZUP4 жыл бұрын
I think Akhil got inspired by this to make his new patent under water surveillance device shown in your video titled 'Drone man'.... 👍👍
@muhammedsahal77275 жыл бұрын
Shaakir bhai ഇനിയും കുറേ gifts വരട്ടേ എന്ന് പ്രാർത്ഥിക്കുന്നു ....😍😍😘
@Connecting_europe5 жыл бұрын
പ്രോഡക്റ്റ് റിവ്യൂ ചെയ്യാൻ പോയിട്ട് കുളം ആണ് കൂടുതൽ കൂടുതൽ ആകർഷിച്ചത് വളരെ അടിപൊളി
11:23 ഡിസ്‌കവറി ചാനെൽ ആണെന്ന് തോന്നി അത്രക്ക് ക്ലിയർ ആയിരുന്നു enthayalum kidu item ആണ്....Nammade നാട്ടിലെ fire ഫോഴ്‌സ് ന് ഇത് ഒരെണ്ണം അത്യാവശ്യമാണ്...
@sasindranathan4 жыл бұрын
ഇമ്മാതിരി ഒരു സാധനം ആദ്യമായി കാണുന്നത് . വെള്ളത്തിൻറ്റെ അടിയിൽ എടുത്ത് വീഡിയോ നല്ല ക്ലാരിറ്റി ഉണ്ട് . വിവരണം നന്നായിരുന്നു .
@anandubiju70305 жыл бұрын
ഇതു പോലൊരു സാധനം ജെയിംസ് കാമറൂണ് ടൈറ്റാനിക്കിൽ ഉപയോഗിച്ചിട്ടുണ്ട്....😂
നേരെ തലശ്ശേരി കടൽ പാലത്തിലേക് വിട്ടോ കടൽ കാഴ്ചകൾ കാണട്ടെ
@noushadmanathanath9714 жыл бұрын
Ys
@falahkizhisseri81305 жыл бұрын
നല്ല അവതരണം ........ ഇംഗ്ലീഷ് ൽ Sub title കൊടുത്തൂടെ .... അല്ലെങ്കിൽ eng മറ്റൊരു ചാനൽ നിർമ്മിച്ചാൽ Super ആവും വ്യത്യസ്തമായ ചനൽ കൂടുതൽ ആളുകളിൽ എത്തിക്കാം ബ്രോ.....
@vishnukingston52185 жыл бұрын
Bro pani mariyathealle ollu puzhayil onnum irangalle charithram shritikandathanu
@ladybirdkaraokes5 жыл бұрын
ഒരു രക്ഷയും ഇല്ല..കിടു വീഡിയോ ഔട്ട്പുട്ട്..പൊളിച്ചു..
@leolawrance76815 жыл бұрын
ഈ സാധനം Ashraf Excel നോ, OMKV ഉണ്ണിക്കോ കൊടിത്തിരുന്നു എങ്കിൽ നല്ല ഒരു RESULT കിട്ടിയേനെ കുറച്ചു നല്ല വിഡിയോസും കിട്ടിയേനെ
*ഈ under-water Drone തന്ന ചൈനക്കാരൻ ഇരിക്കട്ടെ ഒരു കുതിരപ്പവൻ....ആമിനയുടെ re-entry കട്ട വെയ്റ്റിംഗ് ആണ് ബ്രോ ഇൻസ്റ്റയിൽ story കണ്ടിരുന്നു അടിപൊളി.*
@_retro5 жыл бұрын
9:22 place evida ?
@yoonus.karakulangara4 жыл бұрын
Bros, Nice video, btw, Cable connected device aanenkil athiloode power koduthaal pore? Just a doubt!
@rayeesrys985 жыл бұрын
മാസ് ആണ് 👍🏻💓💗
@nisamilppmtu70934 жыл бұрын
Muthe polichu kulam pinne dronum👍🔥
@thansire83295 жыл бұрын
Kure per fishinte mukalil go pro vech underwater videos cheythirunnu ith nannayi athinteyonnum avishamillallo camera nashtapedo enna pediyum venda sett
@prejuhariharan23575 жыл бұрын
കൊള്ളാം സാധനം ക്യാമറ ക്ലാരിറ്റി കിടിലം ക്ലാരിറ്റി.
@jijukrishnadas5 жыл бұрын
Wow.. ithuvechu police'neyum fire force'neyumokke sahaayikkaam
@saleenabeegiLakshadweep4 жыл бұрын
എന്തായാലും കൊള്ളാം കിടു സാധനം പോളി ഒരണ്ണം എന്തയാലും വാങ്ങിക്കണം
@gamer_zappy5 жыл бұрын
how much this gladius mini?
@Manaliyil4 жыл бұрын
മമ്മി തല പോലെ ഉണ്ടല്ലോ ശാക്കിർ ബ്രോ ഇങ്ങൾ പൊളിക്ക്..