🔴🔴 Now You can fly your drone upto 🟢500m. No hack, use this trick while updating firmware. kzbin.info/www/bejne/f5uYYpakmJV6r5o Don't forget to share and subscribe
@IdukkiChilliesvlogs5 ай бұрын
താങ്ക്യൂ ബ്രോ കുറച്ചു ദിവസങ്ങൾ ആയിട്ട്.. ഒരു പഠനവും ആയിട്ട് പല വീഡിയോസിന്‍റെ പുറകെയായിരുന്നു.. ബ്രോയുടെ ചാനലിൽ അത് അടിപൊളിയായിട്ട് അറിയുവാൻ സാധിച്ചു.. Thankyou ❤️
@TravelStoriesByNP2 жыл бұрын
അടിപൊളി സാനം 👏 വിശദീകരണം പൊളിച്ചു മ്യൂസിക് അതിലപ്പുറം 🥰
@NizToMeetYou2 жыл бұрын
Lovd it😍😍😍
@kirandas986 Жыл бұрын
മച്ചാനെ.. Poli
@MrNMrsShanu2 жыл бұрын
Awesome device.. Good quality visuals 👌🏻👌🏻🥰 keep doing ur best bro👍🏻👍🏻
@NizToMeetYou2 жыл бұрын
Tnxz Dr.. Pro mode ൽ നല്ല cinematic videos എടുക്കാൻ പറ്റും...
@bolt-art4322 жыл бұрын
Nice broo well explained and good quality 🔥
@NizToMeetYou2 жыл бұрын
Thank You BOLT
@BalaJ05322 жыл бұрын
Congrats your efforts ❣️from தமிழ்
@NizToMeetYou2 жыл бұрын
Thank You for the love from TamilNadu. I'm a great fan of Tamil films. Enakk tamil pesavum padikkavum ezhuthavum theriyum. 💚💚
@myvillagetravels9337 Жыл бұрын
ഡ്രോൺ ഒരു കളി പാട്ടമായി മാത്രം കണുന്ന നമ്മള്ളിൽ പലർക്കും അറിയാത്ത കര്യങ്ങൾ ഇവയാണ് ഇന്ത്യയിൽ 250 gm വരെ യുളള ഡ്രോൺ പറത്താൻ ഡ്രോൺ ലൈസൻസ് വേണ്ട പക്ഷെ ഡ്രോൺ ലൈസൻസ് ഇല്ലാത്ത ഒരു വെക്തിക്ക് 250 gm മുഗളിൽ ഭാരം വരുന്ന ഡ്രോൺ പറത്തുവാൻ ഇന്ത്യയിൽ നിയമം അനുവതിക്കുന്നില്ല. 250 gm താഴെ ഉള്ള ഡ്രോൺ ആണെങ്കിലും ഡ്രോൺ ലൈസൻസ് ഇല്ലാത വെക്തി 15 മീറ്റന്റെ ഏകദേശം 50 അടിയുടെ മുഗളിൽ പറത്തുവാൻ പാടില്ല. അതു പോലും സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥലം ആയിരക്കണം. അല്ലങ്കിൽ മറ്റൊരാളുടെ പുരയിടത്താണ് ഡ്രോൺ പറത്തുന്നതെങ്കിൽ അവരുടെ അനുമതി വങ്ങേണ്ടുന്നതാണ് അനുമതി ഇല്ലാതെ പറത്തി എന്ന് അവെക്തി പരാതി നൽകിയാൽ ഡ്രോൺ പറത്തിയ ആൾകുറ്റകാരനാണ്. ഈ പരുതി 15 മീറ്റർ വരെ ഉള്ളു അതിന് മുകളിൽ വരുന്ന സ്ഥലം Directorate General of Civil Aviation ന്റെ അധികാരപരിധിയിലുള്ളതാണ് അത് കൊണ്ടാണ് 15 മീറ്ററിനു മുകളിൽ പറത്താൻ DGCA യുടെ ഡ്രോൺ പൈലറ്റ് ലൈസൻസ് വേണ്ടി വരുന്നത് അതി നും പരുതി ഉണ്ട്. 120 മീറ്റർ അഥവാ 400 അടി വരെയാണ് ഡ്രോൺ ലൈസൻസ് ഉള്ളവർ പറത്താവുന്ന ഉയരം. ഇതിന് കാരണം അത്യാവശ്യഘട്ടങ്ങളിൽ വിമാനങ്ങൾതാഴ്ന്നു പറക്കാനുള്ള സാധ്യതയുള്ള ഉയരമാണ് 120 മീറ്റർ .അങ്ങനെ ഒരു സാഹചര്യത്തിൽ ഒരു ഡ്രോൺ മതി ഒരു വിമാനത്തിനെ അപകടപ്പെടുത്താൻ .ഇതു മുൻകൂട്ടി കണ്ടുകൊണ്ടാണ് 120 മീറ്റർ ഉയരത്തിൽ വരെ സ്രോണുകൾ പറത്താവു എന്ന് പറയുന്നത് 120 മീറ്ററിന് മുകളിൽ പറത്താൻ DGCA യുടെപ്രത്യേക അനുമതി വാങ്ങേണ്ടതാണ്.ഇത്തരത്തിലുള്ള നിയമലംഘനങ്ങൾക്ക് വൻ പിഴയാണ് ഈടാക്കുന്നത്.
@TravelTrendByJunu2 жыл бұрын
Kathirunna video 👌🏻👌🏻
@NizToMeetYou2 жыл бұрын
Worth watch aanenkil parayanam.. 😍
@relaxingdrivesandfoods61222 жыл бұрын
Bro..ethu charger aan use cheyne for charging?@@NizToMeetYou
@NizToMeetYou2 жыл бұрын
@@relaxingdrivesandfoods6122 Samsung speed charger ആണ് ഉപയോഗിക്കുന്നത്..
@KoyasWorld48502 жыл бұрын
settings ൽ controller connection disconnect ആയാൽ മൂന്ന് option ഉണ്ട്. 1) hover 2) landing 3) return to home അതിൽ return to home ആക്കി വെക്കണം. അതാണ് safety 😋 all the best bro ❤❤
@NizToMeetYou2 жыл бұрын
Yes. ഞാൻ ശ്രദ്ധിച്ചിരുന്നു. Return to Home ആണ് set ചെയ്തിട്ടുള്ളത്. Anyway Thank You for the info..
@KoyasWorld48502 жыл бұрын
@@NizToMeetYou 🤝
@myvillagetravels9337 Жыл бұрын
Nano unmanned aircraft system: weighing less than or equal to 250 grams (no permits required); You are required to ensure that you do not fly any nano drone beyond 50 ft (15m) Above Ground Level (AGL).
@SunilsWanderlustVlogs2 жыл бұрын
best wishes bro..
@NizToMeetYou2 жыл бұрын
Thank You Suniyetto
@TonesDroneVisuals2 жыл бұрын
Congratulations on your first flight. BIG LIKE from a fellow Mini 3 Pro owner👍
@NizToMeetYou2 жыл бұрын
Thank You dear. Your good name please? I think You are in Australia..
@TonesDroneVisuals2 жыл бұрын
@@NizToMeetYou Yeah mate Tony from Australia
@NizToMeetYou2 жыл бұрын
@@TonesDroneVisuals Niz to meet You Tony 🤝
@shahishafeeq74572 жыл бұрын
👍😍
@NizToMeetYou2 жыл бұрын
@@shahishafeeq7457 😌
@PrinceDasilboy Жыл бұрын
Bro nice video but title il paranja pole 500 m height il parannillallo
@NizToMeetYou Жыл бұрын
ടൈറ്റിലിൽ പറഞ്ഞത് അതിന്റെ latest വീഡിയോ കാണാനാണ് 😎 Fly upto 500 Meter.. 👇 kzbin.info/www/bejne/f5uYYpakmJV6r5o
@susanthms6152 жыл бұрын
Wow adipoli quality 👌
@newgmailaccount66592 жыл бұрын
Please do a range test bro
@NizToMeetYou2 жыл бұрын
എന്നും എപ്പോളും മഴയാണ്.😎 നമുക്ക് ചെയ്യാം..
@NizToMeetYou2 жыл бұрын
ഇതിന്റെ 47 min range battery order ചെയ്തിട്ടുണ്ട്. അത് കിട്ടിയാൽ നമുക്ക് ധൈര്യമായി test ചെയ്യാം..
@bharathsudharsan5452 жыл бұрын
Nice visuals.... super...
@NizToMeetYou2 жыл бұрын
Thank You Bharath. Actually ഈ വിഡിയോയിൽ നമ്മൾ pro videos എടുത്തിട്ടില്ല..first flying ആയത്കൊണ്ട്. ഇതിലും നല്ല visuals എടുക്കണം
@bharathsudharsan5452 жыл бұрын
@@NizToMeetYou waiting broo...full support..
@SunilK.o Жыл бұрын
Wow super.... ❤️
@Robin_Shemmy Жыл бұрын
Bro. Vloge cheyyunna camera atha
@NizToMeetYou Жыл бұрын
Sony A7C
@georgethegypsy9547 Жыл бұрын
Nice but first flight excitement okke undakumpo terracente topil fly cheyathirikuka open field is the best option ..
@elixirstoriesphotography9949 Жыл бұрын
bro gulfil ninnum njan oru dron vagan erikkuvanu flymore combo ..kond vannal any prblm
@NizToMeetYou Жыл бұрын
Legally allowed അല്ല. Nano drone, വളരെ ചെറിയ box ആയത്കൊണ്ട് ഇതുവരെ ആർക്കും പ്രശ്നം ഉണ്ടായതായി അറിഞ്ഞിട്ടില്ല. എന്നെ കുറച്ച് പേർ same doubt ചോദിച്ചു contact ചെയ്തിരുന്നു. അവർ വിദേശത്തു നിന്നും വാങ്ങിക്കുകയും ചെയ്തു. ഒരു 50 50 ചാൻസിൽ കൊണ്ടുവരാം. കൂടുതൽ വിവരങ്ങൾ വേണേൽ എന്നെ Instayil contact ചെയ്താൽ മതി
@sujithkumarnvy1852 жыл бұрын
Keep going 😎
@rushdac97292 жыл бұрын
Hlo man njan chettupara ann bro veed evide
@NizToMeetYou2 жыл бұрын
Between Koppam and Valanchery. Nedungottoor is the place
@shameemali90462 жыл бұрын
👍👍good
@NizToMeetYou2 жыл бұрын
😍
@shameemali90462 жыл бұрын
@@NizToMeetYou 🤔
@NizToMeetYou2 жыл бұрын
@@shameemali9046 Oru smiley മാറിയ അപാരത.. Sorry
@kiranm07 Жыл бұрын
Nedugottur aano veedu
@NizToMeetYou Жыл бұрын
Yes. വീട് വിഡിയോയിൽ കാണിക്കുന്നുണ്ട്
@TravelByNoufalKaratt2 жыл бұрын
സൂപ്പർ.🥰😍🫂👌✌️ ഞാൻ പുറമണ്ണൂർ.🥰✌️
@mrbees80412 жыл бұрын
Nammude nattil pattila dharalam paruth und..
@NizToMeetYou2 жыл бұрын
Ee shorts videoyil nokk. Parunthil ninnum kazhichilaayi ennu parayaam. kzbin.infoPfR-Zi9PD3A?feature=share
Drone packing പൊട്ടിക്കാതെ ആണ് കൂടുന്നത്. Luggage ൽ. Customs problem ഒന്നും ഉണ്ടായീല്ല..
@swalihep9652 жыл бұрын
Replay?
@zahinzayan88203 ай бұрын
ഞാൻ കൊണ്ട് വന്നിട്ടുണ്ട് issue ഒന്നും ഉണ്ടായില്ല
@anasanu7264 Жыл бұрын
ബ്രോ ഡ്രോൺ സർവീസ് ചെയ്യുന്ന കേരളത്തിൽ എവിടെ ഉണ്ട്??????
@NizToMeetYou Жыл бұрын
Thrissur Und. Janu's camera service 9846097787
@ShahidVi-d1m5 ай бұрын
Bro drone price ethraya?
@KoyasWorld48502 жыл бұрын
ഈ height ചെറുത് 😊 height mavic mini 500 മീറ്ററും, destence 4 km വരെ ഞാൻ പറത്തിയിട്ടുണ്ട് ബ്രോ...
@NizToMeetYou2 жыл бұрын
പലരും എന്നോട് പറഞ്ഞിരുന്നു അവരുടെ nano drone 15m altitude മാത്രേ കിട്ടുന്നുള്ളൂ , so mini3 pro maximum altitude ഒന്ന് check ചെയ്ത് ചെയ്ത് inform ചെയ്യണം എന്ന്. 120m ആണ് ഇതിൽ set ആകുന്നത്.. അതിൽ കൂടുതൽ fly ചെയ്യാൻ പറ്റുമോ?
@hajarapoovi47472 жыл бұрын
@@NizToMeetYou yes unlock cheyyanam mini2 ee oru prashnam undayirunu athin oru therd parti aap vech unlock chaithathayirunnu
@praveenkv87112 жыл бұрын
@@hajarapoovi4747 use cheytha third party app parayamo?? Njan mini 2 use cheyth 15 meter above ponilla
@praveenkv87112 жыл бұрын
App nte name parayamo??
@minhastselamkulam2 жыл бұрын
Drone hack software. ഞാൻ 3500 രൂപക്ക് വാങ്ങി..ഇപ്പൊ 500 mter പൊക്കാം
@shuhaibshuhaib212 жыл бұрын
✨✈️🤘
@NizToMeetYou2 жыл бұрын
😎
@harihemanth48902 жыл бұрын
Super
@ThekkansChronicle2 жыл бұрын
how did u purchase it ?
@NizToMeetYou2 жыл бұрын
I purchased it from Jumbo Dubai.. Details ഈ unboxing വിഡിയോയിൽ പറയുന്നുണ്ട്..
@manumohanank2 жыл бұрын
@@NizToMeetYou how did u bring the drone to India ? (Custom clearance) ?
@nadhisha49022 жыл бұрын
Bro njn puramannur ulladhan😂❤️❤️
@NizToMeetYou2 жыл бұрын
So we are neighbours.. 😍
@raneesmattummal7464 Жыл бұрын
Hi brother ഞാനും വാങ്ങി ഒരെണ്ണം(mini3 pro) broയുടെ നമ്പർ കിട്ടുമോ?
@NizToMeetYou Жыл бұрын
Please contact me through Instagram
@krishnaprasadk211322 күн бұрын
Bro phonil edit akan patumo
@raneesmattummal746422 күн бұрын
@@krishnaprasadk2113 m
@zaheerzaheer50682 жыл бұрын
Bajaaj financial aiti e drone available indaa
@NizToMeetYou2 жыл бұрын
ഇതുവരെ available അല്ല
@myvillagetravels9337 Жыл бұрын
എവിടുന്നാണ് ലൈസൻസ് എടുത്ത്
@NizToMeetYou Жыл бұрын
ഞാൻ ലൈസൻസ് എടുത്തിട്ടില്ല. ഇത് 250 ഗ്രാമിൽ താഴെ അല്ലേ ഉള്ളൂ. So ഇതിന് ലൈസൻസ് ആവശ്യമില്ല. But DIGITALSKY എന്ന സൈറ്റിൽ കയറി രജിസ്റ്റർ ചെയ്യണം. അങ്ങനെ നമ്മടെ ഡ്രോണിന് ഒരു unique id കിട്ടും. ഞാൻ അത് ചെയ്തിട്ടുണ്ട്
@myvillagetravels9337 Жыл бұрын
നിങ്ങൾ പറഞ്ഞ അതേ ഡിജിറ്റൽ സ്കൈയി റൂൾസ് കൂടിയുണ്ട് 250 gm 15 മീറ്റർ മാത്രമേ പറത്താവൂ
@myvillagetravels9337 Жыл бұрын
നാനോ ഡ്രോണുകളെ (250 ഗ്രാമിൽ താഴെ) യൂണിക് ഐഡന്റിഫിക്കേഷൻ നമ്പർ (യുഐഎൻ), യുഎഒപി എന്നീ വ്യവസ്ഥകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ, മൈക്രോ ഡ്രോണുകൾക്ക് റിമോട്ട് പൈലറ്റ് ലൈസൻസ് ആവശ്യമില്ല (വാണിജ്യേതര ഉപയോഗത്തിന്). പുതിയ നിയമങ്ങൾ അനുസരിച്ച്, ഏതെങ്കിലും രജിസ്ട്രേഷനോ ലൈസൻസോ നൽകുന്നതിനുമുമ്പ് സുരക്ഷാ ക്ലിയറൻസ് ആവശ്യമില്ല. അതെ സമയം ഇത്തരം ഡ്രോണുകൾ പരത്തുമ്പോൾ 50 അടിയ്ക്ക് (15 മീറ്റർ) മുകളിൽ പറത്തുനില്ല എന്നുറപ്പ് വരുത്തണം. ഇന്ത്യയിലെ മറ്റെല്ലാ ഡ്രോണുകളും പറത്താൻ യുഐഎൻ, യുഎഒപി എന്നിവ ആവശ്യമാണ്.
@NizToMeetYou Жыл бұрын
@@myvillagetravels9337 Thank You dear for the information. 2023 March ൽ drone laws ൽ വന്ന updation ഞാൻ ഇപ്പോൾ ആണ് വായിച്ചത്. കൺട്രോളറിൽ ഇവിടെ maximum limit കാണിക്കുന്നത് 120m ആണ്. 500m വരെ altitude ൽ fly ചെയ്യാറുണ്ട്..അതുകൊണ്ട് തന്നെ ഒരു safe side ന് വേണ്ടി ഞാൻ digitalsky ൽ register ചെയ്തിട്ടുണ്ട്. അതിൽ ലിസ്റ്റ് ചെയ്തതിൽ mini 3 pro യും ഉണ്ട്.
@myvillagetravels9337 Жыл бұрын
@@NizToMeetYou റൂൾ നിവൽ 2021 മുതൽ ഉണ്ട്
@ratheeshvr54092 жыл бұрын
Whats your feedback after 1 month of use. I am in a dilemma mini 3 or air 2s
@jipperfilmsandproduction9055 Жыл бұрын
Same😒 want to buy air2s but they are not giving Smart controller with the drone🥲
@hussainthuppakkal16952 жыл бұрын
നിങ്ങൾ ഇപ്പോൾ ഷൂട്ട് ചെയ്യുന്ന ക്യാമറ ഏതാണ്
@NizToMeetYou2 жыл бұрын
Sony A7C
@hussainthuppakkal16952 жыл бұрын
@@NizToMeetYou ഇ ഡ്രോണ് ദബായിൽ നിന്ന് കൊണ്ട് വരാൻ പറ്റുമോ?കസ്റ്റംസ് പിടിക്കുമോ?
@NizToMeetYou2 жыл бұрын
@@hussainthuppakkal1695 Allowd അല്ല. പക്ഷേ 250gm ൽ കുറവായത്കൊണ്ട് pblm ഉണ്ടാവാറില്ല. ഞാൻ Dubai ന്ന് വരുത്തിയതാണ്. Luggagil ആയിരുന്നു. എന്തായാലും വാങ്ങിക്കുന്ന ഷോപ്പിൽ ചോദിക്കുക, ഫ്ലൈറ്റിൽ കൊണ്ടോവാൻ പറ്റില്ലേ എന്ന്. ഇൻവോയ്‌സ് കയ്യിൽ വെക്കുക. പൊട്ടിച്ച ബോക്സ് ആണേൽ drone ന്റെ battery ഹാൻഡ്‌ബാഗിൽ വെക്കുക.
@creatorwith2 жыл бұрын
Price parayamo
@NizToMeetYou2 жыл бұрын
പലയിടത്തും പല price ആണ്. kzbin.info/www/bejne/jp-peaikqrCAfsU Details ഈ വിഡിയോയിൽ ഉണ്ട്
@hussainthuppakkal16952 жыл бұрын
വീഡിയോ അടിപൊളി....ഇതിൽ ഷൂട്ട് ചെയുന്ന വീഡിയോ നേരിട്ട് ഫോണിൽ കാണാൻ പറ്റുമോ?
@NizToMeetYou2 жыл бұрын
പറ്റും.. ഇതിന്റെ smart remote controller ൽ വലിയ display ഉണ്ട്. So phon connect ചെയ്യേണ്ട ആവശ്യം ഇല്ല..അതിൽ തന്നെ നല്ല ക്ലിയർ ആയി കാണാം..
@hussainthuppakkal16952 жыл бұрын
@@NizToMeetYou sd കാർഡ് ൽ ആണല്ലോ റെക്കോർഡ് ആവുന്നത് വീഡിയോ ആ sd കാർഡ് ഫോണിൽ ഇട്ടാൽ കാണാൻ പറ്റുമോ?എനിക് ഒരു ഡ്രോണ് വാങ്ങണം
@NizToMeetYou2 жыл бұрын
കാണാൻ പറ്റും. പക്ഷേ memCard ഫോണിലോട്ട് മാറ്റേണ്ട ആവശ്യമില്ല. ഡ്രോണിന്ന് usb കേബിൾ വഴി മൊബൈലിൽ അല്ലെങ്കിൽ computer ൽ കാണാം, copy ചെയ്യാം..
@imjenil35522 жыл бұрын
Go pro give away kodukkamo
@IOSBABY2 жыл бұрын
Make more photoshoot videos
@NizToMeetYou2 жыл бұрын
Sure..
@youtubelover73062 жыл бұрын
Fly ചെയ്യുമ്പോൾ കാറ്റ് വിഷയം ആണോ ? ഇടുക്കിൽ ഉള്ള സ്ഥലങ്ങളിൽ use ചെയ്യാൻ പറ്റുമോന്നറിയനാണ്. അവിടെ കാറ്റു കുറച്ചു കൂടുതലാണ് .
@NizToMeetYou2 жыл бұрын
Heavy wind ആണേൽ use ചെയ്യുന്നത് ബുദ്ധിയല്ല.. പ്രത്യേകിച്ച് ദൂരത്തേക്ക്.. Battery charge പെട്ടെന്ന് drain ആവും. ചെറിയ കാറ്റൊക്കെ ഉണ്ടെങ്കിലും warning വരും എന്നല്ലാതെ പ്രശ്നം ഒന്നും തോന്നിയിട്ടില്ല.
@padmakumark238 Жыл бұрын
Speed how much
@anuanand839 Жыл бұрын
Night vision undo
@nammudayatra3576 Жыл бұрын
പാവപ്പെട്ടവർക്ക് പറ്റിയ ഡ്രോൺ വല്ലോം ഉണ്ടോ വിലകുറഞ്ഞത്
@thasleemsharafudheen2 жыл бұрын
Nalla mood ayit vannatha.. price google cheythapo mood poy😴
Hii രാജീവ്. ഇത് Dubai ൽ നിന്നും ആണ് വരുത്തിയത്. AED 3599 (Rs 77000). India ൽ price നല്ല കൂടുതൽ ഉണ്ട്. Details ഈ വിഡിയോയിൽ ഞാൻ പറഞ്ഞിട്ടുണ്ട് kzbin.info/www/bejne/jp-peaikqrCAfsU
@tkhr7422 жыл бұрын
കേരളത്തിൽ ഇത് ഇങ്ങനെ വാങ്ങിക്കും വില എത്രയാണ്
@insafmtp56162 жыл бұрын
❤❤❤
@ananthu404 Жыл бұрын
E mini dronsn registration veno?
@avcriations9 ай бұрын
no
@mdswalih58052 жыл бұрын
Price ethra bro
@NizToMeetYou2 жыл бұрын
kzbin.info/www/bejne/jp-peaikqrCAfsU Price details ഇതിൽ പറയുന്നുണ്ട്..
@FavouredBYyTheMostHigh2 жыл бұрын
we have all DJI models available, DM me on Telegram @DroneIN
@vishnuprasadmulayath64832 жыл бұрын
Bro ith register cheyyano?
@Muhammeddd_muhdd2 жыл бұрын
No ithin 249g aan ullath, register 250g and above dronukal kaan
@jacvlogs2 жыл бұрын
❤️🥰👏
@abcutz6182 жыл бұрын
Purchase link?????
@NizToMeetYou2 жыл бұрын
kzbin.info/www/bejne/jp-peaikqrCAfsU I bought this directly from JUMBO ELECTRONICS UAE..
@abcutz6182 жыл бұрын
@@NizToMeetYou amozon avaliable???
@NizToMeetYou2 жыл бұрын
It shows unavailable now in amazon and flipkart. Its better to buy from abroad. In India price is very high.
@shahishafeeq74572 жыл бұрын
😎👍
@NizToMeetYou2 жыл бұрын
😍
@KoyasWorld48502 жыл бұрын
ഡ്രോൺ പറത്തി മടുത്ത ഞാൻ 😊😅
@NizToMeetYou2 жыл бұрын
ഞമ്മ തുടങ്ങിയേ ഉളളൂ ☺️
@vishnusudhakaran38212 жыл бұрын
Maduthenkil enik thannek.
@KoyasWorld48502 жыл бұрын
കൊടുത്തു ബ്രോ, 45000 ത്തിന്നു വാങ്ങി, 42000 ത്തിനു കൊടുത്തു. എക്സ്പീരിയൻസ് അപാരം.
@travelinglifeline45092 жыл бұрын
Poli
@ashfaquezskv45582 жыл бұрын
Pls don't fly near birds😇
@NizToMeetYou2 жыл бұрын
Ok Dear.. ശ്രദ്ധിക്കാം..
@var3cob2 жыл бұрын
Did the drone come with the RC Pro controller? What was the price?
@PrashantDronevlogs2 жыл бұрын
Check Mini 3pro Max Height and Range test kzbin.info/www/bejne/qZu3gauHaLB1m8k
@vlogplusuk20 Жыл бұрын
പരുന്ത് റാഞ്ചി കൊണ്ടു പോകുമോ
@sunilsunny62582 жыл бұрын
കാശില്ലbro ...
@NizToMeetYou2 жыл бұрын
കുറേ നാളത്തെ ആഗ്രഹമായിരുന്നു.. ഒരു adjustment ൽ അങ്ങ് വാങ്ങിച്ചു.. 🙂
@keralastyle2472 жыл бұрын
ബ്രോ ഇതിന് നാട്ടിൽ ലൈസൻസിൻ്റെ ആവശ്യമുണ്ടോ ?
@NizToMeetYou2 жыл бұрын
Nano drone ആയത്കൊണ്ട് ഇത് fly ചെയ്യാൻ license ആവശ്യമില്ല. But ഏത് drone ആണെങ്കിലും digitalsky എന്ന സൈറ്റിൽ register ചെയ്യുന്നത് better ആണ്. Legal issues ഒഴിവാക്കാൻ