ഹായ് വിനു നാട്ടിൽ ഓണാഘോഷം ഒരു ദിവസം കൊണ്ട് രണ്ടു ദിവസം കൊണ്ട് തീരും പക്ഷേ ഗൾഫ് രാജ്യങ്ങളിൽ ഒരു മാസത്തോളം ഒക്കെ ഓണം ആഘോഷിക്കും എന്താ പറയാ സൂപ്പർ ആയിരുന്നു സദ്യ അടിപൊളി ഏദൻ തോട്ടത്തിലൂടെ നമുക്ക് പരിചയപ്പെടാൻ തന്നെ പറ്റിയത് വലിയൊരു ഭാഗ്യം സന്തോഷമായിരിക്കുക ഇതുപോലെയുള്ള പരിപാടി ഞങ്ങൾക്ക് വീഡിയോ കാണിച്ചു തരുന്നതിൽ വളരെ അതിക സന്തോഷം ഞാനൊരു പ്രവാസിയുടെ ഭാര്യയാണ് പുള്ളി സൗദിയിലാണ് വർക്ക് ചെയ്യുന്നത്🥰🥰🥰🥰👍👍👍
@vinuscooking14443 ай бұрын
@@dreamsofvinu5837 athe december vare indakum ivide Thank you❤️ പരിചയപ്പെടാൻ പറ്റിയതിൽ താങ്ക് യു ഏദൻ thottam