വളരെ സ്മൂത്തായാണ് കേരളം വിട്ടത് സഹായിച്ചത് അദ്ദേഹം... | Interview with Swapna Suresh - Part !

  Рет қаралды 150,648

DNA NEWS MALAYALAM

DNA NEWS MALAYALAM

Күн бұрын

ആരാണ് No:1?
എവിടെയാണ് ശിവശങ്കറിന്റെ ഹബ്ബ്?
സ്വപ്ന വെളിപ്പെടുത്തുന്നു...ആദ്യമായി
Interview with Swapna Suresh - Part !
#swapnasuresh #mrajithkumar #pinarayivijayan #goldsmuggling #cliffhouse
#dnanewsmalayalam #dnanews

Пікірлер: 372
@sumakumar6626
@sumakumar6626 8 күн бұрын
അന്നും ഇന്നും എപ്പോഴും ഒരു പോലെ ആണ് സ്വപ്ന പറയുന്നത് ജനങ്ങൾക്ക് അറിയാം സ്വപ്നയുടെ നീരപരിധിത്വം
@mmathew4519
@mmathew4519 8 күн бұрын
വളരെ നല്ല ഇന്റര്‍വ്യൂ. തുടക്കം മുതല്‍ തന്നെ സത്യവും വ്യക്തവുമായ statements ആണ് സ്വപ്നയുടെത്. മുഴുവനും കണ്ടു, ശ്രദ്ധിച്ചു കേട്ടു. എന്നാല്‍ ഇതെല്ലാം കേട്ടിരിക്കാന്‍ മാത്രമേ നമുക്ക് കഴിയൂ.
@lathikapurushotham9087
@lathikapurushotham9087 8 күн бұрын
😅😅😅😅😅😅😅😅😅😅
@BanuMathi-cw9cc
@BanuMathi-cw9cc 8 күн бұрын
Yes ❤❤🎉
@shemichemmi9587
@shemichemmi9587 8 күн бұрын
Swapna aadyam muthal thanne Sathyam paranjirunnu.. avarude oro interview kanumbozhum enik feel cheydirunnu..
@rainvlogs8808
@rainvlogs8808 8 күн бұрын
അദ്ദേഹം ആയിരിക്കാം എന്നല്ലേ.. ഉറപ്പിച്ചു പറയുന്നില്ലലോ..😮😮
@sherly112
@sherly112 7 күн бұрын
അവര് പറഞ്ഞത് സത്യം കർമ അത് 100 💯. ഇവർ ചെയ്തതിനു ഇവർക്ക് കിട്ടി
@karthikeyanpn6454
@karthikeyanpn6454 8 күн бұрын
❤❤❤❤❤ നമസ്തേ ഡിഎൻഎ ന്യൂസ് ടീം അംഗങ്ങൾ. നന്ദി നമസ്കാരം സർ. ശ്രീമതി സ്വപ്നാ സുരേഷുമായി വളരെ വ്യക്തമായ ചർച്ച നടത്തി കേരളാ ജനത യുടെ തെറ്റി ധാരണ മാറ്റാൻ ആയതിൽ. വളരെ ശെരിയായ വ്യക്തിത്വത്തിന് ഉടമയാണ് ശ്രീമതി സ്വപ്‌നാ. സത്യസന്തയും ധൈര്യവും ഉള്ള നല്ല വ്യക്തി ശ്രീമതി സ്വപന. ഒരായിരം നന്ദി നമസ്കാരം സർ.❤❤❤
@jomathew8032
@jomathew8032 8 күн бұрын
സത്യസന്ധത
@sathyanarayanansathyan641
@sathyanarayanansathyan641 8 күн бұрын
ഈ സ്ത്രീ പറയുന്നത് 100% സത്യം
@valsakumarkm4465
@valsakumarkm4465 8 күн бұрын
കേൾവിയും കാഴ്ച്ചയും ബുദ്ധിയും നഷ്ടപ്പെട്ട കേരള ജനതയോടു എന്ത്‌ സത്യം പറഞ്ഞിട്ടും എന്ത് കാര്യം
@karthikeyanpn6454
@karthikeyanpn6454 8 күн бұрын
❤❤❤❤❤ നമസ്തേ ശ്രീമതി സ്വപനാ സുരേഷ്. അങ്ങയെ ഈ ഡ്രാമയുടെ ആദ്യ ഘട്ടത്തിൽ ഞാൻ വളരെ വെറുത്തിരുന്നു. കാരണം ഒരു രാജ്യ ദ്രോഹി യായ് ആണ് അന്ന് ഞാൻ അങ്ങയെ കണ്ടത്. ക്ഷമിക്കുക മാഡം. അങ്ങ് വളരെ സത്യസന്തയും ബുദ്ധിയും ധൈര്യവും ഉള്ള നല്ല വ്യക്തി. ഒരായിരം നന്ദി നമസ്കാരം മാഡം. അങ്ങയുടെ കൂടെ ഈ കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും ഉണ്ട്. ഞാൻ തീർച്ചയായും കൂടെ ഉണ്ടാകും. ധൈര്യമായി മുന്നോട്ട് പോകൂ മാഡം. എല്ലാ കള്ളൻമാരെയും പുറത്ത് കൊണ്ടു വരൂ. നന്ദി നമസ്കാരം മാഡം ❤❤❤.
@jessyvarghese519
@jessyvarghese519 5 күн бұрын
ശരിയാണ്.. ഞാനും ഓർത്തു അന്ന് മറ്റ് ഒരു സരിത ഇറങ്ങി എന്ന്... പക്ഷേ സ്വപ്ന അന്നും ഇന്നും ധൈര്യം ആയി നിൽക്കുന്നു,.. 👍🏻👍🏻👍🏻❤️❤️❤️
@ushaclnur1103
@ushaclnur1103 8 күн бұрын
സ്വപ്ന അന്നും ഇന്നും ഒരുപോലെ
@roypynadath5820
@roypynadath5820 8 күн бұрын
എന്തു വെളിപ്പെടുത്തിയാലും ഒന്നും സംഭവിക്കില്ല . നടപടി എടുക്കേണ്ട കേന്ദ്ര ഏജൻസികൾ സഹായത്തിനുണ്ട് . അന്തർധാര സജീവമാണ് .
@hari4406
@hari4406 7 күн бұрын
കോൺഗ്രസ് ഭാരതത്തെ മുടിപ്പിക്കും. ഇത് കേരളത്തെ മാത്രം മുടിപ്പിക്കും. എന്തായാലും നമുക്ക് പറ്റാനുള്ളത് പറ്റി. ഇന്ത്യ കുളമാകും ഇവിടെ കോൺഗ്രസ് ഭരിച്ചാലും കമ്മ്യൂണിസ്റ്റു ഭരിച്ചാലും. സ്വർണ്ണക്കടത്ത് എല്ലാം തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അറിഞ്ഞിട്ടും എന്തിനാണ് വോട്ടു ചെയ്തു ജയിപ്പിച്ചു? അനുഭവിക്ക് 5 വർഷം. മോദി തൊട്ടാൽ മോദിക്ക് വെറുതെ തെറിയും കുറ്റവും കേൾക്കും. അയാൾക്ക് ഇതിന്റെ പുറകെ നടക്കേണ്ട ഒരു ആവശ്യവും ഇല്ല.
@rahmathullathodukuzhi8890
@rahmathullathodukuzhi8890 8 күн бұрын
ഇതൊക്കെ ഇപ്പോൾ Media One, Asianet,24 News, Manormma, Repert ചാനൽ എന്നിവയിൽ ഉടനെ വിട്ടുകൊടുക്കണം കേരളത്തിലെ മുഴുവൻ ജനങ്ങളും അറിയട്ടെ! .........
@paanchajanyam7903
@paanchajanyam7903 8 күн бұрын
സൂപ്പർ. സുമേഷ്. ഈ ഇന്റർവ്യൂ അവസരോചിദം.
@VS-0040
@VS-0040 8 күн бұрын
ഇത്രയും തുറന്നു പറയുമ്പോൾ എന്തുകൊണ്ട് നമ്മുടെ ജഡ്ജി or കോടതി സ്വമേധയാ കേസെടുക്കുന്നില്ല😢😢😢😢
@roythomas9699
@roythomas9699 8 күн бұрын
രണ്ടു കുപ്പി കള്ളിനും രണ്ടു കോഴിക്കലിനും വേണ്ടി കേസ് ആട്ടിമറിച്ച ലോകയുക്തയെ മറന്നു പോയോ.?
@lakshmankumar4420
@lakshmankumar4420 7 күн бұрын
😂😂😂
@saraswathigopakumar7231
@saraswathigopakumar7231 8 күн бұрын
സ്വപ്ന സുരേഷ് ഒരു ട്രാപ്പിൽ വീണു എന്നതല്ലാതെ അവരുടെ പല വീഡിയോകളും കാണുമ്പോൾ അവരുടെ സംസാരത്തിലെ തെളിവ്.. എന്തൊരു smart ആണാവർ. നുണ പറയുന്നില്ല. കഷ്ടം... അവരുടെ ജീവിതം മുഴുവൻ നശിച്ചു... പോയ വർഷങ്ങൾ തിരിച്ചു കിട്ടില്ലേ. ഇനിയെങ്കിലും ഈശ്വരൻ അവരെയും കുടുംബത്തെയും രക്ഷിക്കട്ടെ
@goureeshankaram
@goureeshankaram 8 күн бұрын
🧡👍
@SreerajRaj-tq9cj
@SreerajRaj-tq9cj 8 күн бұрын
👌
@reshinmavilachal3096
@reshinmavilachal3096 8 күн бұрын
swapna strong women
@liakathalikhan9283
@liakathalikhan9283 8 күн бұрын
Very Courageous Lady. The WORD KARMA. Those who betrayed her will be reacted by """KARMA""""
@manim6943
@manim6943 8 күн бұрын
🤣🤣🤣🤣sheriya paavam victim, pakshe valarey smart aanu 🤣🤣
@ansaransar724
@ansaransar724 8 күн бұрын
Swapna is a truthful lady. Her statements are fully genuine from the beginning of the issues ❤ She is far better than all the politicians from Kerala. We, most of the people of Kerala, are ready to help her financially to shield the threat from various sources. Hence tell her to publish her phone pay number with the help of DNA online news channel. Let us know the support people in Kerala for protecting the courageous lady, "Swapna Suresh".
@p.jantony6596
@p.jantony6596 8 күн бұрын
What Swapna says is absolutely right. May God help her to relieve all her from the hardships.
@shalumathew4266
@shalumathew4266 8 күн бұрын
സംസാരത്തിലറിയാം സത്യസന്തത അവളുടെ മക്കൾക്ക് നല്ല future ഉണ്ടാകും
@omanar9367
@omanar9367 8 күн бұрын
She is thousand time better than our cheap politicians She is always consistent. in her words.
@mariyarajan9418
@mariyarajan9418 5 күн бұрын
Absolutely right
@joseenthanakuzhy2561
@joseenthanakuzhy2561 8 күн бұрын
Hai, Swapna mam you are very brave continue your fight against unlawful matters .
@jayanvarughese9151
@jayanvarughese9151 8 күн бұрын
സ്വപ്ന പറഞ്ഞതെല്ലാം സത്യം...
@abdullatheef9051
@abdullatheef9051 8 күн бұрын
ശിവശങ്കർ ഇപ്പോഴും അദൃശ്യ ലോകത്തിരുന്ന് പി.എം ന് വേണ്ടി പ്രവർത്തിക്കുന്നെന്ന്.
@jessyjose7240
@jessyjose7240 7 күн бұрын
😮
@palavilagirish
@palavilagirish 7 күн бұрын
PM, Not CM?. She said only CM.
@ananya143god
@ananya143god 6 күн бұрын
CM
@ashas8109
@ashas8109 8 күн бұрын
ഇവർ അനുഭവിച്ച ദുരിതം കേൾക്കുമ്പോൾ കഷ്ടം തോന്നുന്നു. ഇവർ തെറ്റിന് കൂട്ട് നിന്നു . തെറ്റ് ചെയ്തവർ നാട് ഭരിക്കുന്നു
@mskalim8409
@mskalim8409 7 күн бұрын
Viswasichu chathiyil pettu vanchakar kaivittu
@hari4406
@hari4406 7 күн бұрын
​@@mskalim8409എന്തിനാണ് ഇതിനൊക്കെ കൂട്ട് നിൽക്കാൻ പോയത്? ഇവർ ചെയ്തത് തെറ്റ് തന്നെയാണ്. മറ്റേയാൾ ചെയ്തതും തെറ്റ്.
@girijapm8993
@girijapm8993 8 күн бұрын
Swapna,,,,, നല്ലത് കണ്ടാൽ അറിയാം അതാണ്....
@sudhesanparamoo3552
@sudhesanparamoo3552 7 күн бұрын
തികച്ചും ഭീകരമായ അനുഭവങ്ങളിൽ നിന്ന് നന്മയുള്ള ഒരു സ്ത്രീയെ ദൈവത്തിൻ്റെ കരങ്ങൾ കാത്തു സൂക്ഷിച്ചു.
@nalinid-v8q
@nalinid-v8q 8 күн бұрын
Swapna is correct
@susammaabraham2525
@susammaabraham2525 8 күн бұрын
ഇന്ന് കേരളജനത ഏറ്റവും കൂടുതൽ വിശ്വസിക്കുന്ന ആളാണ് സ്വപ്ന സുരേഷ-അവർ പറയുന്നതെല്ലാം cristal Cleare ....
@Abhilash-ry7yt
@Abhilash-ry7yt 8 күн бұрын
ഇന്ത്യൻ കോടതിയും കള്ളൻ മാർക്ക് കുടു നിൽക്കുന്നു very very bad
@VijayaLakshmi-wh3vi
@VijayaLakshmi-wh3vi 7 күн бұрын
ഈ സത്യം വിളിച്ചു പറഞ്ഞാൽ കോടതിയലക്ഷ്യമാവും .....കഷ്ടം☹️☹️
@hari4406
@hari4406 7 күн бұрын
​@@VijayaLakshmi-wh3viഒന്നുമില്ല. എല്ലാത്തിനും അങ്ങനെ കോടതി അലക്ഷ്യമായി പറയാൻ പറ്റില്ല കോടതിക്ക്. ഇവിടെ സുപ്രീംകോടതി ലാവ്‌ലിൻ കേസ് എത്രയോ വർഷങ്ങളായി നീട്ടി നീട്ടി വെച്ചു പിണറായിയെ സഹായിക്കുന്നു.
@VijayaLakshmi-wh3vi
@VijayaLakshmi-wh3vi 7 күн бұрын
@@hari4406 അത് ശരിയാണോ? ഒരു സാധാരണക്കാരനാണ് ആ കേസിൽ ഉൾപ്പെട്ടതെങ്കിൽ അയാൾ എത്ര വർഷം ഇരുമ്പഴിയിൽ കഴിയേണ്ടിവരും!..... രാഷ്ട്രീയ മേലാളന്മാർ രാജ്യദ്രോഹകുറ്റം ചെയ്താലും ശിക്ഷയില്ല
@lalisuresh5673
@lalisuresh5673 8 күн бұрын
Swapna you r honest.. We believe you.. God will be with you
@sajanmathew3050
@sajanmathew3050 8 күн бұрын
ഈ രാജ്യത്ജിന്റെ സിസ്റ്റം മാറണം എന്ന് തോന്നുവർ ഉണ്ടോ? 😮
@renukasumeshsumesh8463
@renukasumeshsumesh8463 8 күн бұрын
തീർച്ചയായും
@sudhesanparamoo3552
@sudhesanparamoo3552 7 күн бұрын
സത്യത്തിനോട് അലർജി ഇല്ലാത്തവർ പൊതു പ്രവർത്തകരായാൽ, ജീവിക്കാൻ അവർക്ക് ജോലിയും കൂലിയുള്ളവരായിരിക്കുകയും ചെയ്താൽ നാടു നന്നാവും.
@eveningstar173
@eveningstar173 7 күн бұрын
യെസ്
@SurendraKumar-sj6vd
@SurendraKumar-sj6vd 7 күн бұрын
കണ്ണിൽ ചോരയില്ലാത്ത പ്രവർത്തിയാണ് സ്വപ്നയോടു ചെയ്തത്. ചെയ്തതരണേലും അവർ ശരിക്കും അനുഭവിക്കും
@mariyarajan9418
@mariyarajan9418 5 күн бұрын
അനുഭവിക്കണം. അനുഭവിച്ചേ തീരൂ😢😢
@sreedharanchadikkuzhippura4507
@sreedharanchadikkuzhippura4507 8 күн бұрын
എൻ്റെ ഒരഭിപ്രായം ഞാനത് മുമ്പേ പറഞ്ഞിരുന്നു. ചാണ്ടി ഉമ്മൻ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച സമയത്ത് പോലും ഞാൻ പറഞ്ഞതാണ് അവിടെ സുപ്നാ സുരേഷിനെ മത്സരിപ്പിക്കാൻ രാഷ്ട്രിയ പാർട്ടകളല്ലാത്ത ഏതെങ്കിലും പ്രവർത്തന സംഘടനകൾ തയാറാകുന്നത് അറികാമ്യമായിരിക്കുമെന്ന്? ഇപ്പോഴും എൻ്റെ ഒരു കാഴ്ചപാട് കേരളനിയമസഭയിൽ അംഗമാകാൻ ഈ സ്വപ്നാ സുരേഷ് യോഗ്യയാണ്? ഒന്നാലോചിച്ചു നോക്കു പ്രതികളുടെ തൊണ്ടിമുതലായ അടിവസ്ത്രം ജഡ്ഡി പോലും മോഷ്ടിച്ച് കഞ്ചാവ് കച്ചവടക്കാരനായ രാജ്യദ്രോഹിയെ രക്ഷിച്ചെടുത്ത പരമനാറിയായവന് MLA ആകാനും മന്ത്രിയാകാനും കേരളത്തിൽ സാധിച്ചെങ്കിൽ കൊള്ളക്കാരായ ഭരണവർഗ്ഗത്തിൻ്റ കയ്യിലെ കളിപ്പാവയാകേണ്ട ഗതികേട് കൊണ്ട് മാത്രം കുറ്റക്കാരിയെന്ന് മുദ്രകുത്തപ്പെട്ട ഈ പെണ്ണിൻ്റെ യഥാർത്ഥമോചനത്തിനും അവരുടെ കഴിവുകൾ ഇതോപകാരമായി ഉപയോഗപ്പെടുത്താനും അവർ ഒരു MLA ആക്കുന്നത് അനുഗ്രഹമായിരിക്കുമെന്ന് ഞാൻ കരുതുന്നു.
@jessyjose7240
@jessyjose7240 7 күн бұрын
അയ്യോ ചാണ്ടി യെ കണ്ടുള്ളോ
@vijipillai3335
@vijipillai3335 8 күн бұрын
Othiri istama Swapnaye nalla oru lady ♥️
@annammaphilip3059
@annammaphilip3059 8 күн бұрын
Swapna is speaking the truth, her words reveals it. Confidently speaking. All the truth will come out today or tomorrow Swapna.
@Abhilash-ry7yt
@Abhilash-ry7yt 8 күн бұрын
great women കേദ്രം ഇപ്പോഴും പിണറായി വിജയന്റെ മുട് താങ്ങുകയാണ് ഈ ഇന്ത്യയിൽ ഏത് പാർട്ടിയെ വിശ്വസി ::::::::: ക്കും
@renukasumeshsumesh8463
@renukasumeshsumesh8463 8 күн бұрын
Correct 👍
@tomasjimi4420
@tomasjimi4420 8 күн бұрын
Yes ...കമ്മി തീട്ടങ്ങളെക്കാൾ , വിശ്വസിക്കാൻ കൊള്ളാത്തവർ ആണ് ""വിശേപ്പി "" എന്ന് ഇതിൽ നിന്ന് വ്യക്തമാകുന്നു ...??? വെറും പാർട്ടി വളർച്ച ...❓❓
@BanuMathi-cw9cc
@BanuMathi-cw9cc 8 күн бұрын
സത്യം
@bindhus4164
@bindhus4164 7 күн бұрын
True
@hari4406
@hari4406 7 күн бұрын
Now she may be good now, but she was definitely not a good woman until she was going to be killed.
@lisnamancottil814
@lisnamancottil814 8 күн бұрын
Swopna you are right
@mafathlal9002
@mafathlal9002 8 күн бұрын
സ്വപ്ന സുരേഷിനെ യഥാർത്ഥത്തിൽ ഒരു പ്രതിയാക്കി കൊണ്ട് പ്രധാന പ്രതികളെല്ലാം കാണാമറയത്ത് നിൽക്കുകയാണ് ശിവശങ്കരൻ ആണ് യഥാർത്ഥ വില്ലൻ. എല്ലാത്തിനും ഉത്തരം ശിവശങ്കരൻ ഉണ്ട്
@sunithamenon5789
@sunithamenon5789 8 күн бұрын
Truth will come out eventually... Happy to see you Swapna❤
@JoyArakkal-s8p
@JoyArakkal-s8p 8 күн бұрын
Dear sumesh Thanks for the bold step I dream of a day without karanabhoothan in power.longing to see him behind the bars
@idapjohn3620
@idapjohn3620 7 күн бұрын
കേരള ജനത ആദ്യം മുതലേ swapna പറയുന്നത് വിശ്വസിച്ചിട്ടേഉള്ളു. എപ്പോഴും സത്യസന്ധത പുലർത്തിയിരുന്നു 👌🏻👍🏻
@arondev1
@arondev1 8 күн бұрын
From her talk she is speaking the truth. Why call a thief, honorable.. A thief will remain a thief
@lejijancy
@lejijancy 8 күн бұрын
Greetings from Australia. You are really Great, Swapna Ma'am. Hats off to you.
@govindram6557-gw1ry
@govindram6557-gw1ry 8 күн бұрын
DNA ക്ക് അഭിനന്ദനങ്ങൾ🎉🎉🎉
@sreekumarbhaskaran5268
@sreekumarbhaskaran5268 8 күн бұрын
She seems to be speaking the truth. Let it come out.
@CVenu-sg6yr
@CVenu-sg6yr 8 күн бұрын
Swapna you are very great
@saraswathigopakumar7231
@saraswathigopakumar7231 8 күн бұрын
നമസ്തേ Swapna
@surendrankp4990
@surendrankp4990 7 күн бұрын
വെച്ച കെട്ടില്ലാതെ കൃത്യതയോടെ 100% വാക്കുകൾ❤❤
@acharyajayan3846
@acharyajayan3846 8 күн бұрын
Mam you never come to kerala, save your life how ever you can, all the best, god bless you
@anskumar3731
@anskumar3731 8 күн бұрын
നിലപാടിൽ നിന്നും വ്യതിചലിക്കാത്ത തന്റെടി ആയ സ്ത്രീ 👍
@mallupharmacare4989
@mallupharmacare4989 8 күн бұрын
Crystal clear talks❤swpna
@johnson.george168
@johnson.george168 8 күн бұрын
സ്വപ്ന പറയുന്നത് സത്യമാണെന്ന് അൽപ്പം ചിന്തിക്കുന്നവർക്ക് മനസ്സിലാകും...എന്നാൾ, പണ്ട് വീക്കിലിയിൽ വരുന്ന കോട്ടയം പുഷ്പനാഥ്,തോമസ് ടി.അൻപാട് തുടങിയവരുടെ ഡിറ്റക്ടീവ് നോവലിലെ അജ്ഞാതനായ കൊള്ള സംഘനേതാവിനെ പോലെ പിണറായി ഇപ്പോഴും എല്ലാം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു.. ഏറ്റവും സങ്കടകരമായ വസ്തുത പിണറായി വീണ്ടും വരും എന്ന് പോലും ജനങ്ങൾ പറയുന്നു....😢😢
@rakeshxpress7182
@rakeshxpress7182 8 күн бұрын
കർമം ഉണ്ടെന്ന് പറഞ്ഞ ആൾ കണ്ണാടിയിൽ നോക്കിയിട്ട് പറയണം. കാര്യം മനസ്സിലയതിനു ശേഷം Swapna tried her level best to be a law abiding citizen.great
@muraleedharanr4022
@muraleedharanr4022 7 күн бұрын
ആരും ഇല്ലാത്തവര്‍ക്ക് ദൈവം ഉണ്ടാകും ധൈര്യമായി മുന്‍പോട്ടു പോകുക, ചതിയന്മാര്‍ക്ക് ദൈവം മറുപടി നല്‍കും അത് പ്രകൃതി നിയമം.
@shibukuriakose8957
@shibukuriakose8957 8 күн бұрын
ജയിൽ DIG യുടെ തലമുറ അനുഭവിക്കും........ വിതച്ചത് കൊയ്യാതെ പറ്റില്ല ......
@imagicworkshop5929
@imagicworkshop5929 8 күн бұрын
തലമുറ അനുഭവിക്കുന്നത് എന്തിന്? അവർ എന്ത് ചെയ്തു?
@jobinapjoseph1081
@jobinapjoseph1081 6 күн бұрын
Agane anu. Nammal Sheri allenkil makkal anubhavikum
@gracyjohn3801
@gracyjohn3801 7 күн бұрын
ഇവരാണ് ശരിക്കും കേരളത്തിന്റെ പുത്രി
@sudhasundaram2543
@sudhasundaram2543 7 күн бұрын
സ്വപ്ന ശരിക്കും കെണിയിൽ അകപ്പെടുകയായിരുന്നു അവർ എപ്പോഴും പറഞ്ഞ കാര്യങ്ങളിൽ തന്നെ ഉറച്ചു നിൽക്കുന്നതായിട്ടാണു കണ്ടിട്ടുള്ളത് ഒരു പാടു ദുരിതങ്ങളും ഇതിൻ്റെ പേരിൽ അവർ അനുഭവിച്ചതായി പറയുന്നു കഷ്ടം🫢🫢🫢🫢🫢
@dancingtween7
@dancingtween7 8 күн бұрын
Brave lady.
@sureshbabusekharan7093
@sureshbabusekharan7093 8 күн бұрын
I'am like male Swapna. After being raised in Mumbai for three decades, I decided to relocate in hometown Trivandrum. Being motherless and once I lost my fathe I didn't know how to live in here. Relatives and so-called friends took full advantage of the situation as I trusted everyone Now Property gone and i'am sick, homeless and penniless. A great tragic relocation theory.
@shamalknarayanan4815
@shamalknarayanan4815 8 күн бұрын
സത്യം ഒരിക്കലും മൂടി വെക്കാൻ ആവില്ല ഇവര് പണത്തിന്റെ ബലത്തിൽ രക്ഷപെട്ടാൽ മാരക രോഗം ഉപദ്രവിച്ച എല്ലാരേയും കൊണ്ട് പോകും
@philojohn2696
@philojohn2696 8 күн бұрын
You are right.we belive u more than C M,& any of other political leaders
@sajvideospresents3215
@sajvideospresents3215 8 күн бұрын
ചാനലുകാരുടെ സ്വഭാവം കാണിക്കാത്ത മാന്യമായ ചർച്ച...reporter ചാനല്‍ കണ്ട് പഠിക്കുക
@jomathew8032
@jomathew8032 8 күн бұрын
Swapna has given clarity of clouded facts... People have an awareness now👍
@shikarshikars2757
@shikarshikars2757 8 күн бұрын
സ്വപ്ന ജി ബിഗ് സല്യൂട് 👍👍👍
@BabuPadrgadi
@BabuPadrgadi 7 күн бұрын
👍.. രണ്ടു... മൂന്നു ദിവസം... വീഡിയോ കാണാൻ കഴിഞ്ഞഇല്ല., കർണ്ണാടക് പോയി അല്ലെ സുമേഷ് യങ്ങനാ ആയാലും കൊള്ളാം അടിപൊളി സുമേഷ്... 👍👍👍👍👍സൂപ്പർ
@ratheesh4865
@ratheesh4865 8 күн бұрын
Whatever she says is absolutely right
@lalithanpspullarkat4848
@lalithanpspullarkat4848 8 күн бұрын
Swapna my dear sister,we keralites love you ❤❤❤
@rahmathullathodukuzhi8890
@rahmathullathodukuzhi8890 8 күн бұрын
എത്രയും പെട്ടന്ന് Main chanel കൾക്കു വിട്ടുകൊടുക്കൂ കേരള ജനത മുഴുവനും അറിയട്ടെ !.... ഉപ്പു തിന്നവർ ഏതു കൊമ്പനായാലും വെള്ളം കുടിക്കണം. സ്വപ്ന പറയുന്നതു നുണയാണെങ്കിൽ സ്വപ്നയും അനുഭവിക്കണം.
@rajupissac1864
@rajupissac1864 8 күн бұрын
പിണറായി വിജയൻറെ ഇരകൾ കഥ പറയുമ്പോൾ
@baijupb2828
@baijupb2828 7 күн бұрын
She is above all politics and politicians and a real approver in gold smuggling case, were so many political idols are involved
@SreerajRaj-tq9cj
@SreerajRaj-tq9cj 8 күн бұрын
Swapna 👌
@rokku7253
@rokku7253 7 күн бұрын
പിനുങ്ങാണ്ടിയും മോളും ആണ് ഈ ഫ്രോഡ് പ്രവർത്തനങ്ങളുടെയും തലവർ
@jojythomas6872
@jojythomas6872 8 күн бұрын
ഹോണറബിൾ ക്രിമിനൽ of കേരള 😄
@vkim6482
@vkim6482 8 күн бұрын
😆😆😆
@govindram6557-gw1ry
@govindram6557-gw1ry 8 күн бұрын
😂😂😂
@rajuc36
@rajuc36 8 күн бұрын
..... No: 1.............................................,.....
@GOLDENSUNRISE-369
@GOLDENSUNRISE-369 8 күн бұрын
നമ്മൾ വിചാരിച്ച ആളല്ല സർ ശിവ ശങ്കർ..... അയാൾക് ഒരു ഗോഡ് ഫാദർ ഉണ്ട്. നരകത്തിൽ നിന്ന് പോലും അയാളെ രക്ഷിക്കാൻ ശേഷിയുള്ള കേരളത്തിലെ ഒന്നാം നമ്പർ കാരൻ
@danasanthosh3794
@danasanthosh3794 7 күн бұрын
❤❤❤❤ excellent interview.. Thank you swapna and team members 💞💞
@rajanviswanathan369
@rajanviswanathan369 8 күн бұрын
ഇവരുടെ സത്യങ്ങളെ ആരാണ് പേടിക്കുന്നത്
@imagicworkshop5929
@imagicworkshop5929 8 күн бұрын
ബിജെപി യും കമ്മ്യൂണിസ്റ്റുകളും
@sudhesanparamoo3552
@sudhesanparamoo3552 7 күн бұрын
ഭരണകക്ഷിയും പ്രതിപക്ഷവും ഒരു പോലെ ഭയപ്പെടുന്നു.കാരണം കാപട്യവും മോഷണവും നാട്ടാരുടെ മുമ്പിൽ അനാവരണം ചെയ്യപ്പെട്ടു പോകും
@chandrikamadhavikutty9948
@chandrikamadhavikutty9948 7 күн бұрын
സത്യം പറഞ്ഞു.
@manukuttan6826
@manukuttan6826 8 күн бұрын
സുമേഷ് ഏട്ടാ 🔥🔥😍
@Rajendran-kl4my
@Rajendran-kl4my 7 күн бұрын
Sawpna suresh is very correct
@rajuvasudevan4564
@rajuvasudevan4564 8 күн бұрын
Clear 🎉
@sajithsadasivannairsajith7408
@sajithsadasivannairsajith7408 8 күн бұрын
Good 👍
@philojohn2696
@philojohn2696 8 күн бұрын
Very strong ledy
@anudeepravindran1766
@anudeepravindran1766 8 күн бұрын
I don't know what she's telling true or not... But being a human being this kind of trauma, stress, pressure, fear, how she might have undergone???? Someone might have thought of ending of their life.. Hats off to you lady for your courage ❤
@sheelakv7546
@sheelakv7546 6 күн бұрын
ഏറ്റവും വിവരവും സത്യസന്ധതയും ആർജ്ജവവും ഉള്ള ലേഡി
@mohankumar7119
@mohankumar7119 8 күн бұрын
Is he still honourable.Or is it Shakespearian. May God bless you for your are honest.
@anithas7613
@anithas7613 8 күн бұрын
Nice interview 👌
@VS-0040
@VS-0040 8 күн бұрын
ഇത്രയും തുറന്നു പറയുമ്പോൾ എന്തുകൊണ്ട് നമ്മുടെ ജഡ്ജി കോടതി സ്വമേധയാ police സംവിധാനത്തിനെതിരെ കേസെടുക്കുന്നില്ല പാവപ്പെട്ടവൻ വിശനിട്ട് ഒരു ബ്രെഡ് മോഷ്ടിച്ചാൽ കേസെടുക്കുമല്ലോ അപ്പോൾ ടാക്സ് ശമ്പളമായി വാങ്ങുന്ന ജഡ്ജിയും ഇതിനുത്തരവാദികളാണ്
@vijivarghese02
@vijivarghese02 6 күн бұрын
Swapna, you can do some online classes . You have good knowledge. It will help you with the daily expenses. God will help you not be depressed .you are strong.past is past prayers. Go forward ❤
@radhakrishank9587
@radhakrishank9587 3 күн бұрын
സ്വപ്ന താങ്കൾ പറഞ്ഞത് മുഴുവൻ സത്യമാണെന്നറിയാം❤❤❤❤❤❤❤
@nikhinmgopi8646
@nikhinmgopi8646 8 күн бұрын
CPM അടിമകൾ ഒഴികെ മറ്റെല്ലാവര്ക്കും ഇവരുടെ വാക്കുകൾ വിശ്വസനീയം ആണു.
@വാർത്തയ്ക്കപ്പുറം
@വാർത്തയ്ക്കപ്പുറം 8 күн бұрын
Keep doing ❤
@DeviChindha
@DeviChindha 7 күн бұрын
അവരെ വച്ച് ശരിക്കും വബൻ മിനുകൾ മുതലെടുത്തു ഒരു പേണ്ണിന്റെ ഒരു അവസ്ഥ ലോകമേ എല്ലാം പെണ്ണിനും പണത്തിനും വേണ്ടി
@venugopalankakkat4272
@venugopalankakkat4272 8 күн бұрын
അവതാരകൻ കലക്കി, മൊട്ട evide4
@radhamanivs7433
@radhamanivs7433 8 күн бұрын
അയ്യോ ഈ മുഖ്യ മന്ത്രി യെ മുഖ്യ മന്ത്രി എന്ന് പറയുന്ന വർ ബഹുമാനപെട്ട മുഖ്യ മന്ത്രി എന്ന് പറയാൻ നാണം തോന്നുന്നു സ്വപ്‍ന യുടെ ഓരോ വാക്കുകൾ ഇത്ര യും കഴിവ് ഉമ്മൻ‌ചാണ്ടി സാറിന് ഉണ്ടായിരുന്നു എങ്കിൽ സത്യസന്ധത യോടെ ജീവിച്ചു വന്ന സാറിന് വേദന യിൽ മരിക്കേണ്ടി വരില്ലായിരുന്നു 👍ഈ പിണറായി സ്വപ്‍ന കേസ് അട്ടിമറി ക്കാൻ നീതി യും നിയമവും ഇല്ലാതെ എല്ലാ വിഭാഗം ആൾ ക്കാരെ കൈ വെള്ളയിൽ ഒതുക്കി സ്വപ്‍ന കേസിൽ നിന്ന് പിണറായി കുടുംബം ഇപ്പോഴും കേരളത്തിൽ പേടിപ്പിച്ചു ഭരിക്കുന്നത് കേന്ദ്രവും പിണറായി ക്ക് സഹായം സ്വപ്‍ന മാത്രം തെറ്റ് കാരി
@haridaspv8278
@haridaspv8278 7 күн бұрын
Terrific Pavam Lady God is there result undakum
@user-ql8xk3cy5z
@user-ql8xk3cy5z 8 күн бұрын
Why is cheif minister being called RESPECTED..
@ramanigopal8471
@ramanigopal8471 8 күн бұрын
That is her credibility
@palavilagirish
@palavilagirish 7 күн бұрын
May be due to the fear of further torture in future as she is not an IAS.
@bindhus4164
@bindhus4164 7 күн бұрын
You are a courageous lady. I love you. You are right. I believe you. That people will ruin our state 😢
@shanavasmothy7663
@shanavasmothy7663 8 күн бұрын
Swapanaisright
@CherianCherian-vg5xy
@CherianCherian-vg5xy 8 күн бұрын
👍
@madhava7618
@madhava7618 5 күн бұрын
ഉറക്കപ്പിച്ചയിൽ സമയവും സ്ഥലവും വരെ മറന്നുപോകുന്ന ഈ ഹേമ കാലത്ത് ആദ്യത്തെ ഇൻ്റർവ്യൂ മുതൽ ഇന്ന് വരെ പറഞ്ഞ കാര്യങ്ങളിൽ ഒരു അക്ഷരം പോലും മാറാതെ നടന്ന കര്യങ്ങൾ അത്പോലെ പറയുന്നെങ്കിൽ ഇതാണ് സത്യം.....
@VijayaLakshmi-wh3vi
@VijayaLakshmi-wh3vi 7 күн бұрын
ഈ സ്ത്രീ ധൈര്യസമേതം സത്യം വിളിച്ചു പറഞ്ഞെങ്കിലും ആരും അത് Mind ചെയ്യുന്നില്ലെന്നത് ഖേദകരം😔😔
@madhunamboothiri9385
@madhunamboothiri9385 7 күн бұрын
A bold and innocent lady
@shayjuantony1524
@shayjuantony1524 8 күн бұрын
ബിജെപി സർക്കാർ അവരുടെ ലാഭത്തിനുവേണ്ടി ഒരു സംസ്ഥാനത്തെ കുരുതി കൊടുക്കുന്നു എന്ന് വേണം കരുതാൻ😡😡😡😡😡
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 105 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 54 МЛН
Grey Hair Reversing Within Three Weeks Debunked | Lucy |
12:07
LUCY Malayalam
Рет қаралды 30 М.