കണ്ണ് നിറഞ്ഞ കഥ... രണ്ട് പേരെയും മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ... സന്തോഷമായി സ്നേഹത്തോടെ രണ്ടാളും ജീവിക്കാൻ ഈശ്വരൻ കൂടെ ഉണ്ടാകും...❤️❤️❤️
@rajeshnair37874 жыл бұрын
You did correctly. She is a loving personality and you remember always. God is always with you. Don't worry, she will be a panchayat member on future.
@leenasasidharan89694 жыл бұрын
@@rajeshnair3787 aaaaa ജി..
@naanuncal57613 жыл бұрын
Yes very good decision to marry a life saved girl. It is nice to see the full support of family as well. God shower his blessings on both of you and to live a long life happily. Best. Wishes.
@ashmilvolg37053 жыл бұрын
udf viji
@babykf29063 жыл бұрын
P
@aneeshpaulose37104 жыл бұрын
ഞാനും ഒരു ജവാൻ ആണു... താങ്കളെ ഓർത്തു ഞാനും വളരെ അധികം അഭിമാനിക്കുന്നു
@mathewvarghese16863 жыл бұрын
God bless together.
@ajithkumarcp84612 жыл бұрын
Sir naganum
@ayettchacko61592 жыл бұрын
വികാസ് .... ഈ മാലാഖ നിങ്ങളുടെ ഭാഗ്യമാണ്. ചേർത്തു നിർത്താൻ തോന്നിയ ധീരതയ്ക്ക് ബിഗ് സല്യൂട്ട്.
@kryamuna99182 жыл бұрын
⁰⁰00
@raheemrahi1472 жыл бұрын
@Annamma John vvvvvvxnxnHCv
@Rohith.-2 жыл бұрын
God bless u al🙏🇮🇳😘👍😊
@sundarisivakumar14782 жыл бұрын
@Annamma John 1111
@BinoyPk-lj8ov Жыл бұрын
22:16 22:
@Mathaiification2 жыл бұрын
മോളേ നീ തോറ്റിട്ടില്ല മനുഷ്യത്വത്തിൽ നീ എല്ലാവരെയും തോൽപ്പിച്ചിരിക്കുന്നു. നിങ്ങൾ രണ്ടാളും വളരെ അനുഗ്രഹിക്കപ്പെട്ടവർ തന്നെ നിങ്ങളുടെ സ്നേഹത്തെ നമിക്കുന്നു 🙏
@Radhakrishnan-bq7ow4 жыл бұрын
സ്നേഹരാജ്യം കീഴടക്കിയ ധീരനായ ജവാൻ !
@bijuvp56774 жыл бұрын
ഒരു പട്ടാളക്കാരന്റെ ധീരമായ മനസ്സാണ് നിങ്ങളുടേത് നിങ്ങൾ കാണിച്ച നല്ല മനസിന് ദൈവം നല്ലത് വരുത്തട്ടെ
@Youtbe.vlogerTJJ4 жыл бұрын
💝💝
@seenavn69572 жыл бұрын
വികാസ് നിങ്ങൾ ഒരു വലിയ മനുഷ്യൻ ആണ് നിങ്ങൾക്ക് യോജിച്ച ഭാര്യ നിങ്ങളെ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം 🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹
@gopalankottarath10664 жыл бұрын
ഇത്രയും നന്മ നിറഞ്ഞ ഹൃദയത്തിനുടമയായ ആ കുട്ടിയെ സ്വന്തം ജീവിതസഖിയായി സ്വീകരിച്ചത് ദൈവാനുഗ്രഹം
@Youtbe.vlogerTJJ4 жыл бұрын
💝💝
@rajianandan18062 жыл бұрын
👍
@nandanankrnandanankr42252 жыл бұрын
പരസ്പരം സ്നേഹത്തോടെ തന്നെ മുന്നോട്ട് പോകുക ഒരു നാണയത്തിന്റെ ഇരുവശം പോലെ നിങ്ങൾ ക്കു നില്കാൻ ജീവിതത്തിൽ സാധിക്യട്ടെ ഗോഡ് ബ്ളാസ് യൂ 👍❤❤🌹🌹
@INDUSEKH3 жыл бұрын
ആ പൊന്നുപോലെത്തെ കുട്ടിയെ ജീവിതാന്ത്യം വരെ ഒരു തുള്ളി കണ്ണുനീർ വരാതെ സംരക്ഷിക്കണേ എന്റെ എത്രയും പ്രിയപ്പെട്ട സഹോദരാ താങ്കളുടെ വലിയ മനസിന് ഒരുകോടി പ്രണാമം ഈശ്വരൻ എപ്പോഴും നിങ്ങളോട് ഒപ്പം ഉണ്ടാകും എന്ന് പ്രാർഥിക്കുന്നു ഇങ്ങനേയും സ്വന്തം ജീവിതം പോലും ത്യജിച്ചു മറ്റൊരു ജീവൻ രക്ഷിക്കാൻ തയാർ ആയ ആ കുഞ്ഞു അനുജത്തിക്കു എന്റെ ആയിരം ആയിരം പ്രണാമം നിങ്ങൾ രണ്ടുപേരും ദീർഘായുസ്വടുകൂടിയും ആരോഗ്യത്തോടുകൂടിയും സർവ സൗഭാഗ്യത്തോടുകൂടിയും നീണാൾ കഴിയട്ടെ എന്ന് ഭഗവാനോട് പ്രാർഥിക്കുന്നു 🙏🙏🙏
@zachariacheruvathoor6336 Жыл бұрын
Great sacrifice by a soldier., forget politics. May God bless you both abundantly.
@heavensworld14162 жыл бұрын
ഫ്ലവർസിൽ ഒരുകോടി കണ്ടിട്ട് തപ്പി വന്നതാണ്. വികാസ് ബ്രോ സംഭവം കേട്ടിട്ട് താങ്കളെ കാണാതിരിക്കാൻ പറ്റിയില്ല. സാറിന്റെ മുന്നിൽ ഞാൻ നമിക്കുന്നു 🙏🙏. Jyothikk മുന്നിലും 🙏. God bless you and your family ❤️❤️❤️❤️
@sureshkrishnanambadithazha77482 жыл бұрын
ഞാനും..
@sajnakc65212 жыл бұрын
Njaanum ❤
@keralablastersfanclub36042 жыл бұрын
Same
@sabeenaravi99452 жыл бұрын
ഞാനും
@sabeenaravi99452 жыл бұрын
ഞാനും,കരഞുപോയിടോ
@sreenatholayambadi96054 жыл бұрын
നാടിന്റെ ജീവൻ കാക്കുന്ന ജവാനും, ജവാന്റെ ജീവൻ കാക്കുന്ന സ്ത്രീയും.. Wow.. അപാര കോമ്പിനേഷൻ 💖💖
@dkdlshn12554 жыл бұрын
😍😍😍🙏
@surendrababu90634 жыл бұрын
A very good javan god bless you and family always.
@prasadpr92684 жыл бұрын
Thanks my brother and my sister
@hamzahamzaputhukkudi88094 жыл бұрын
@@dkdlshn1255 v 0
@hamzahamzaputhukkudi88094 жыл бұрын
66yt6
@Jimbru5774 жыл бұрын
ജീവിതസഖിയാക്കിയല്ലോ ആ മനസ്സിന് മുന്നിൽ നമിക്കുന്നു എത്ര ബുദ്ധിമുട്ടിയാലും സ്വന്തം ആക്കിയല്ലോ 😍😍😍❤❤❤
@achukolikkal95164 жыл бұрын
qqqq
@Youtbe.vlogerTJJ4 жыл бұрын
💝💝
@ummarmv20953 жыл бұрын
@@Youtbe.vlogerTJJ ' m ....
@ummarmv20953 жыл бұрын
@@Youtbe.vlogerTJJ ' m ....
@Youtbe.vlogerTJJ3 жыл бұрын
@@ummarmv2095 please support
@nandininair15884 жыл бұрын
"ജീവൻ രക്ഷിച്ചവളുടെ ജീവനായ ജവാൻ". നല്ല ഹെഡിങ്...
@ananya-rb1un4 жыл бұрын
Curect 🌹💅👩💖🧔💪
@avittam4 жыл бұрын
👌👌
@Youtbe.vlogerTJJ4 жыл бұрын
👍👍
@criticise-l3q4 жыл бұрын
എനിക്കും ഒരു ചാൻസ് തരുമോ 😂
@yama.6663 жыл бұрын
Ya
@sumasasidharan63572 жыл бұрын
വികാസ് നിങ്ങൾക്ക് കിട്ടാവുന്നതിൽ ഏറ്റവും വലിയ സൗഭാഗ്യ മാണ് ഈ കുട്ടീ. എല്ലാ അശ്വര്യവും ദൈവം തരും. 🙏🙏🙏🙏🙏👍👍👍👍👍👍
@p.c.thankappan69732 жыл бұрын
ഇത് ദൈവമാണ്. ഞാനും CISF ൽ ആണ്. വേദനിക്കുന്ന ഒരു വാക്കും ഭാര്യയോട് പറയരുത്. കാരണം താങ്കളുടെ ജീവൻ രക്ഷിച്ചതാണ്. കൈവെള്ളയിൽ കൊണ്ട് നടക്കുക.. GOD BLESS YOU. . I am proud of you. എനിക്ക് ഈ സഹോദരിയെ ഒന്ന് കാണണം.നല്ല സൂപ്പർ മലയാളം
@akbarsanu55484 жыл бұрын
വ്യക്തിപരമായി രണ്ടുപേരും നല്ല സന്തോഷത്തിൽ ആവട്ടെ ഹസ്ബൻഡ് ആൻഡ് വൈഫ് നല്ല മനസ്സിന്റെ ഉടമകൾക്ക് ഒരുപാട് അഭിനന്ദനങ്ങൾ
@abhilash49154 жыл бұрын
ഇതിൽ കൂടുതൽ എന്തു വ്യക്തിപരം 😃 ആ കുട്ടി അയാൾക്ക് ജീവൻ കൊടുത്തു അയാൾ ആ കുട്ടിക്ക് ജീവിതം കൊടുത്തു ജീവിതത്തിൽ കേട്ടിട്ടുണ്ടോ ഇങ്ങനെ 😃 അവരെ ക്കാൾ സന്തോഷകരമായ ഫാമിലി ഇന്ന് ഉണ്ടോ 🤔
@prasanthpp36804 жыл бұрын
Good 👍
@nijaraju39653 жыл бұрын
@@prasanthpp3680 l2-201 an/l
@lethasasi3 жыл бұрын
മലയാളികളെക്കാൾ നന്നായി മലയാളം സംസാരിക്കുന്നു.. രണ്ടുപേർക്കും ഇനിയുള്ള കാലം നന്മ ഉണ്ടാവട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏
@sajnashaju20612 жыл бұрын
Ah chettaa malay aliyanu palakkatgukaran
@sureshir60414 жыл бұрын
നന്മയുള്ള രണ്ട് പേർ, പൊന്ന് സഹോദരിക്കും സഹോദരനും ഒരായിരം സല്യൂട്ട്, എന്നും ഈശ്വരനുഗ്രഹം ഉണ്ടാകും...
@abd16443 жыл бұрын
കഥ കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി നിങ്ങൾ രണ്ടുപേരും രണ്ടുപേരും ഒത്തിരി ഇഷ്ടമായി നിങ്ങൾ രണ്ടുപേർക്കും മനുഷ്യത്വമുള്ളവർ ആണ് നിങ്ങളെ ദൈവം രക്ഷിക്കട്ടെ ജീവിതത്തിൽ നിങ്ങൾക്ക് ഒരു പ്രയാസങ്ങളും ഇല്ലാതിരിക്കട്ടെ രണ്ടുപേർക്കും ഒരായിരം സല്യൂട്ട്
@ajithkksreehari8881 Жыл бұрын
ജയ് ജവാൻ, ഞാനും ഒരു ജവാനാണ്, നിങ്ങൾ രണ്ടുപേരും വലിയ മനുഷ്യരാണ് 👍
@SreekumarC-pb8rw Жыл бұрын
ജയ് ജവാൻ നിങ്ങൾക് ഒരു ദിവസം വരും ജെയി ബി ജെ പി നമസ്തേ ജയ്
@manikrishanan51274 жыл бұрын
കേട്ടപ്പോൾ കണ്ണു നിറഞ്ഞു വികാസ് നിങ്ങളെപോലുള്ളവർ ഈനാടിൻ്റെ രക്ഷകനാണ് ആ കുട്ടി നിങ്ങളുടെ ഭാര്യ നിങ്ങളുടെ ബാഗ്യമാണ് ആ ഭാഗ്യം എന്നും നിങ്ങളോടൊപ്പം ഉണ്ടാവട്ടെ
@Youtbe.vlogerTJJ4 жыл бұрын
❤❤
@sadanandanpk3772 жыл бұрын
ഞാൻ ഒരു പട്ടാളക്കാരിന്റ് ഭാര്യാണ് ജ്യോതി യുടെ കഥ കേട്ടപ്പോൾ അപ്പോൾ ഞാൻ കരച്ച പോയി ഫ്ലവർസ് ഒരു കോടിയിൽ ഞാൻ ആദ്യം ആയി കണ്ടത് എല്ലാം അനുഗ്രഹകള് ഉണ്ടാകട്ടെ എന്ന പ്രാർത്ഥിക്കുന്നു 🙏🙏🙏
@sherlyjoseph70642 жыл бұрын
Yes I love and respect her so much after seeing flowers oru kody
@valsalak15102 жыл бұрын
@Ramesh Kumar വീണ്
@kuttykrishnankm63302 жыл бұрын
ഇത് കേട്ട് കര ഞ്ഞു പോയ്
@shibili-gk1pn2 жыл бұрын
ഞാനും അത് കണ്ട് വരിക യാണ്
@rajisatheesanraji9759 Жыл бұрын
നിങ്ങൾ പോളിയാണ് ഒന്നും പറയാനില്ല ജീവിതത്തിൽ ആദ്യമായി വാക്കുകൾ തേടി ഞാൻ നിങ്ങളുടെ എല്ലാം ഈശ്വര അനുഗ്രഹം മാത്രം മുൻകൂട്ടി teerumanikkatha ജീവിതം ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@benmathew19814 жыл бұрын
ഒരു വാർഡ് മെമ്പർ അല്ല നിങ്ങളിൽദൈവം കണ്ടിരിക്കുന്നത് അതിലും മുകളിൽ ഒരു സ്ഥാനം ആയിരിക്കും. സല്യൂട്ട് രണ്ടു പേർക്കും
@velaudhanthampi31044 жыл бұрын
Absolutely
@dinesankr52534 жыл бұрын
Salute sir🙏🙏🙏🙏🙏
@oneplus32544 жыл бұрын
💯🙏
@prasadz10284 жыл бұрын
Absolutely right
@parvathysyamlal52184 жыл бұрын
സത്യം 👍👍
@AffectionateDachshund-ns8or5 ай бұрын
ഇതുപോലെ മനസ്സ് ഉള്ള പെൺകുട്ടി ലോകത്തിൽ വേറെ ഉണ്ടാകുമോ ഒരിക്കലും ഉണ്ടാകില്ല സത്യം ഇത് മൊത്തം കണ്ടപ്പോൾ കരഞ്ഞു പോയി പെൺകുട്ടി എന്തൊരു നല്ല മനസ്സ്
@binduvinodp2472 жыл бұрын
അല്ലെങ്കിലും ജവാൻമാർക്ക് എല്ലാവരോടും വലിയ സ്നേഹമാണ്. ഭയങ്കരമായി തന്നെ Caring ആണ് . ജവാൻ എന്ന് കേൾക്കുമ്പോൾ തന്നെ എപ്പോഴും എന്റെ ഉള്ളിൽ ബഹുമാനം നിറയും.. ജയ് ജവാൻ ജയ് ഭാരത് ,🙏🙏🙏💪
@sinythomas37272 жыл бұрын
Please don't estimate javans with this incident. Respect that girl first.she done a great job.all credit goes to her.hats of u dear sister.u r the heero
@reshmiprasad6658 Жыл бұрын
💪
@DithyaRKumar4 жыл бұрын
എന്റെ കൈ പോയാലെന്താ ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലേ എന്നാ ജ്യോതിയുടെ ആ മനസ് ഉണ്ടല്ലോ. Big salute jyothi chechi
@nandhuslal97634 жыл бұрын
നഷ്ട്ട പെട്ടതിനെ ഓർത്ത് വിലപിക്കാതെ, നമ്മളെ സ്നേഹിക്കുന്നവർക്ക് വേണ്ടി ജീവിക്കുക 🙏
@balasubramanianms59534 жыл бұрын
You are a great....
@Youtbe.vlogerTJJ4 жыл бұрын
💗💗
@peterselvaraj70222 жыл бұрын
@@nandhuslal9763 🙏🙏🙏
@sasidharank66914 жыл бұрын
ജയവും പരാജയവും സാധാരണം. ഇത്ര ആത്മർത്ഥ സ്നേഹം ഉള്ള ഒരാളെ കിട്ടിയതാണ് ഏറ്റവും വലിയ വിജയം.
@minisundaran24794 жыл бұрын
വികാസ് ഒരു വിവാഹിതൻ ആവാതിരുന്നത് ദൈവത്തിന്റെ കരുതൽ അല്ലെങ്കി ആ പാവം കുട്ടിയുടെ അവസ്ഥ എന്താകുമ്മായിരുന്നു നിങ്ങൾ സംതൃപ്തി യോടെ എന്നും കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ
@manikrishanan51274 жыл бұрын
ആരും ചിന്തിക്കാത്തകാര്യം ചിന്തിച്ചതിന്ന് നന്നി
@sulthannoob87914 жыл бұрын
Njanum adh vijarichu
@kunjukunjunil14814 жыл бұрын
Fate !
@Roundtotripzz4 жыл бұрын
Njanum chidhichirunnuu...
@elizabethtijo24794 жыл бұрын
അതെ
@arunmathewmp9 ай бұрын
വികാസ് സഹോദരാ, താങ്കൾക്ക് ദൈവം തന്നെ ഒരു നിധി ആണ്. ദൈവം അനുഗ്രഹിക്കട്ടെ.
@AffectionateDachshund-ns8or5 ай бұрын
പെൺകുട്ടിയെ കല്ല്യാണം കഴിക്കാൻ കാണിച്ച മനസ്സിന് 🙏❤️പെൺകുട്ടിയുടെ കാഴ്ചപ്പാട് ചിന്താഗതി വേറെ ആരും ചിന്തിക്കാത്തപോലെ 🙏
@sethumadhavan53614 жыл бұрын
ദീർഘ സുമംഗലീ ഭവ: താങ്കളാണ് യഥാർത്ഥ പട്ടാളക്കാരൻ , ബിഗ് സലൂട്ട്
@Youtbe.vlogerTJJ4 жыл бұрын
💝💝
@jecintputhiyaparambil42952 жыл бұрын
സ്വന്തം ജീവൻ കൊടുത്ത് തന്റെ ആരുമല്ലാത്ത ഒരാളെ രക്ഷിച്ച കുട്ടിയെ..... ആർക്കും വിശ്വസിക്കാം.......she work for us👍👍👍❤️
@krishantampiv5019 Жыл бұрын
🙏🙏🙏
@revathysreekumar7927 Жыл бұрын
❤👍🏻
@ushacg8285 Жыл бұрын
🙏🙏🙏
@KumariDivakaran Жыл бұрын
@@ushacg82858e
@kmphilip22064 жыл бұрын
അവൾ മാലാഖ ആണ് . അവളുടെ കണ്ണുകൾ നീറയരുത്.ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@Youtbe.vlogerTJJ4 жыл бұрын
💝💝
@ashwinnikesh81174 жыл бұрын
❤️
@porthasisjoy59262 жыл бұрын
നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ... "രക്ഷിച്ചവന് തല കൊടുത്തു "എന്ന പഴമൊഴി നിങ്ങൾ യഥാർത്യ മാക്കി,, big salute,,,, god bless you,,,,, all,,,, 🌹🌹🌹❤❤❤
@souminilakshmanan16082 жыл бұрын
🥰🥰🥰🙏🙏🙏🙏🙏🙏😘😘
@ChandraboseVB5 ай бұрын
എന്റേയു० എന്റെ കുടു०ബളുടേയു० എല്ലാവിധ പ്രാർത്ഥനകളു० നിങ്ങൾക്കൊപ്പ० ഉണ്ടാകു०
@shihabk45154 жыл бұрын
മരണംവരേ ഇവരുടെ ജീവിതം സന്തോഷം ആക്കി തീർക്കേണമേ അള്ളാഹുവേ
@archanasudheer82124 жыл бұрын
🔥🔥🔥🔥🔥💯💥👍
@Youtbe.vlogerTJJ4 жыл бұрын
💝💝
@sajithasm72074 жыл бұрын
👍
@Youtbe.vlogerTJJ4 жыл бұрын
@@sajithasm7207 👍💝💝
@sirajsira41074 жыл бұрын
Ameen
@kuttanpillaisivakumar35694 жыл бұрын
ജയവും തോൽവിയും ഇലക്ഷനിൽ സാധരണയാണ് ധൈര്യമായി മുന്നോട്ട് പോകുക ദൈവം രക്ഷിക്കട്ടെ
@kedardev4 жыл бұрын
സന്മനസുള്ള ഒരു മലയാളി വികാസ് ഭായ്... നല്ല മനസുള്ള ഒരു ഭാര്യ. താങ്കളോടൊപ്പം ഉള്ളപ്പോൾ ഒരു കൈയ്യിൽ ഒന്നും ഇല്ല ആ പെൺകുട്ടിയുടെ മനസ് നമിക്കണം ഈ കുട്ടിയെ... ഇനിയും ജീവിതത്തിൽ നിങ്ങൾ ഉയരങ്ങൾ കിഴടക്കും... 🙏🙏🙏🙏
@syamkumar95144 жыл бұрын
ജ്യോതി ചേച്ചിക്ക് ഇനിയും വിജയമുണ്ടകും❤️വികസെട്ടൻ ഹീറോ അണ് ഡ 👍
@vikaspraan42422 жыл бұрын
🙏🏻
@MrShayilkumar2 жыл бұрын
👍🏻❤️
@MrShayilkumar2 жыл бұрын
👍🏻❤️
@sisiliyad58672 жыл бұрын
Very good family vikas.you had a kind heart..God bless you all.
@gafurb51603 жыл бұрын
വികാസിനു വേണ്ടി ജ്യോതി യും ജ്യോതിക്ക് വേണ്ടിയാണ് വികാസും ജനിച്ച ത് , I SALOOT BHOTH OF YOU 🙋♂️😍😍😍🙏 jyothi ഇപ്പോൾ വികാസിന്റെ മാത്രമല്ല കേരളത്തിന്റെ മകളാണ്
@AffectionateDachshund-ns8or5 ай бұрын
നല്ല പെൺകുട്ടി 🙏ഒത്തിരി സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ 🙏❤️❤️❤️❤️പെങ്ങൾ ❤️
@sreenivasane53434 жыл бұрын
ഐശ്വര്യമുള്ള സുന്ദരിയായ ഈ മോളെ വികാസ് ജീവിതം മുഴുവൻ നന്നായി നോക്കക്തം. അവൾ നല്ല നിലയിലെത്തും. ബിജെപി പ്രസിഡൻ്റ് കെ സുരേന്ദ്രർ ഷുവർ ആയ ഒരു അസംബ്ലി സീറ്റ് കൊടുക്കണം. മോദി ജിയും ഈ കുട്ടിയെ ശ്രദ്ധിക്കണം. Best wishes! ആദ്യ മൽസരത്തിൽ തന്നെ ഇത്ര വോട്ട് കിട്ടിയല്ലോ -good
@krishnanthampi30453 жыл бұрын
നമ്മുടെ രാജ്യത്തെയും ജനങ്ങളെയും കാത്ത് രക്ഷിക്കുന്ന താങ്കളെ പോലുള്ളവർക്ക് മാത്രമേ ഇത്രയും നന്മ്മയുണ്ടായ മനസ്സിന്റെ ഉടമയാകാൻ കഴിയുകയുള്ളു അതുപോലെ തന്നെ ആ കുട്ടിയും ദൈവം താങ്കൾക്കായി സൃഷ്ട്ടിച്ചത് തന്നെയാണ് ഒരു കൈയുടെ നഷ്ടം ജീവിതത്തിൽ വലിയ കുറവ് തന്നെയാണ് എങ്കിലും നന്മ്മ നിറഞ്ഞ രണ്ടുപേരുടെയും മനസ്സുള്ള നിങ്ങൾക്ക് ദൈവ ത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും 🙏🙏👏🌹🌹🌹❤
@prakasanmooppichathil82324 жыл бұрын
വികാസ് ഭായ് നിങ്ങൾ നല്ലൊരു മനസ്സിനുടമയാണ്,, ഈസ് നേഹം എന്നും നിലനിൽക്കട്ടെ,,
@kcjacob84294 жыл бұрын
നിങ്ങൾ ഈ ലോകത്തിനുതന്നെ മാതൃക ആണു. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. 🙏
@harikumar94005 ай бұрын
തോൽവി ജയത്തിൻ്റെ തുടക്കമാണ് -Best Wishes 🎉
@MANOHARANVNNAIR-sb1dr9 ай бұрын
CONGRATULATIONS BITYA AND ONCE AGAIN THANKS FOR EVERYTHING.
@evabyju43522 жыл бұрын
ചേചിനെ എന്നും സംരക്ഷിക്കാനുള്ള ആരോഗ്യവും ആയുസ്സും ചേട്ടന് ഉണ്ടാവട്ടെ
@abhilash49154 жыл бұрын
നല്ല മനസ് ഉള്ള രണ്ടു പേരാണ് നിങ്ങൾ മനഃപൊരുത്തം 1000 ൽ ഒന്നൊക്കെ ആണ് സംഭവിക്കുന്നത് ആ ഭാഗ്യം നിങ്ങള്ക്ക് രണ്ടു പേർക്കും ലഭിച്ചു 🙏 നിങ്ങള്ക്ക് തുല്യം നിങ്ങൾ മാത്രം 🙏🙏അഭിനയിക്കാൻ എല്ലാവർക്കും പറ്റും ജീവിച്ചു കാണിക്കാൻ വലിയ പാടാണ് bro... സല്യൂട്ട് 🙋♂️മലയാളം അറിയുന്ന ഞാൻ ആണോ പൊട്ടൻ 😃 എത്ര മനോഹരം ആയി മലയാളം പറയുന്നു😃😃
@jainammajose40772 жыл бұрын
ഇതാണ് സ്നേഹം, കരുതൽ , പരിഗണന, പ്രണയം , പ്രേമം , ആത്മാർത്ഥത എന്നൊക്കെ പറയുന്ന വികാരത്തിനുള്ള സാക്ഷികൾ : ആസിഡ് , കൊലപാതകം ,സൂപ്പ് ,ജ്യൂസ് , കഷായം, എന്നൊക്കെയുള്ള ഉപാധികളിലൂടെ പ്രണയിക്കുന്നവരെ നശിപ്പിക്കുന്ന, ഇല്ലാതാക്കുന്ന , ദുഷ്ട മരങ്ങൾക്ക് ഉദാഹരണമായ നന്മ മരങ്ങളാണിവർ .. ദൈവം നിങ്ങളെ സമൃദ്ധമായനുഗ്രഹിക്കട്ടെ.. 🙏
@altruist442 жыл бұрын
കഴിഞ്ഞ ദിവസം Flowers Oru Kody യിൽ വന്നിട്ടാണ് ഞാൻ 1st time ഈ ചേച്ചിയെ കുറിച്ച് അറിഞ്ഞത്.. 🙏 ചേച്ചിയോടും Vikas ചേട്ടനോടും അനിയനോടും എല്ലാവരോടും ഒരുപാട് respect തോന്നി.. God bless u all❤️
@VinodKumar-wl6ct Жыл бұрын
Mr.Vikas നിങ്ങളുടെ ദൈവമാണ് ' എന്നുവച്ചാൽ ദൈവത്തിന്റെ ദൂതൻ . അതുകൊണ്ട് ജീവൻ കൊടുത്ത് സ്നേഹിക്കണം.🙏
@shanramapuramkayamkulam34954 жыл бұрын
രാഷ്ട്രീയപരമായി എതിർപ്പുണ്ട്.... പക്ഷേ... വ്യക്തിപരമായി...you are Winner.. Big salute to Both of you...
@shafeerkwt97003 жыл бұрын
തീർച്ചയായും
@nimesh7093 жыл бұрын
@@shafeerkwt9700 ഓഹോ
@dmcfury92293 жыл бұрын
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എന്ത് രാഷ്ട്രീയം🙄 നല്ല അല്ലേ നോക്കി jaipikkum
@sathyantk89962 жыл бұрын
വിഭിന്ന വ്യക്തികൾക്ക് വ്യത്യസ്ഥ കാഴ്ചപാടല്ലെ അതിനെ മറ്റൊരാൾ എതിർപ്പ് പ്രകടിപ്പിക്കുന്നത് എന്ത് ജനാധിപത്യ മാണ് ലോകത്തിൽ കേരളത്തിലെ രാഷ്ട്രീയത്തിനാണ് ഈ ചിന്താഗതി അത് കമ്യൂണിസമെന്ന ഏകാധി~ത്യ സ്വഭാവത്തിൽ നിന്നും ഉരുത്തിരിഞ്ഞതും
@shanramapuramkayamkulam34952 жыл бұрын
@@sathyantk8996 നിങ്ങൾ എന്റെ അഭിപ്രായം ശരിക്കും വായിച്ചിരുന്നോ ....? ജനാതിപത്യ വിശ്വാസികൾക്ക് പരസ്പരം അഭിപ്രായ സ്വാതന്ത്ര്യമുണ്ട് .... കമ്യൂണിസ്റ്റ് എന്താണെന്ന് താങ്കൾക്ക് അറിയുമോ....?
@azeezansar55974 жыл бұрын
ജീവൻ രക്ഷിച്ചവളുടെ ജീവനായ ജവാൻ എന്ത്നല്ല ഹെഡിംഗ് ഈ നല്ല മനസ്സുകൾക്ക് ഒരായിരം പൂചണ്ടുകൾ
@nandininair15884 жыл бұрын
Yes ... Super heading ❤️
@Youtbe.vlogerTJJ4 жыл бұрын
💝💝
@sethumadhavanmenon76774 жыл бұрын
🙏🙏🙏 ദൈവ കടാക്ഷം ഇന്ന് അല്ലങ്കിൽ നാളെ തീർച്ചയായും ഉണ്ടാകും.🙏🙏
@abdulkalamkalam14174 жыл бұрын
Abdulkalam
@santhoshkumar-pd1ib11 ай бұрын
നല്ല ദമ്പതികൾ ദൈവം അനുഗ്രഹിക്കട്ടെ.
@AffectionateDachshund-ns8or5 ай бұрын
ദൈവം ചേർത്ത് വച്ചതാണ് നിങ്ങളെ 2 പേരും ഒരേ പോലെ ഇത് തന്നെ ദൈവം ചേട്ടന് വച്ചിരുന്ന കുട്ടി ❤️❤️❤️❤️
@sasidharannadar15174 жыл бұрын
മക്കളേ, നിങ്ങളിലുണ്ടു ഈശ്വര ചൈതന്യം. നിങ്ങളിലുണ്ടു പൈതൃക പുണ്യം. ഈ നന്മയുടെ മുന്നിൽ, ഞാനൊന്നു നമിക്കട്ടെ......
@Youtbe.vlogerTJJ4 жыл бұрын
💝💝
@sivaramank58114 жыл бұрын
Dear madam, don't think about the vote. You have got a generous mind. Keep it up. Your husband is with you. Stay blessed.May God bless you both.
@abdulhakkeem88774 жыл бұрын
വികാസ് താങ്കളുടെ ജീവിതത്തിലെ ജ്യോതി വെളിച്ചം മാത്രമല്ല ജീവൻറെ ജീവൻ എല്ലാവിധ ആശംസകളും അർപ്പിച്ചു കൊണ്ട് ബിഗ് സല്യൂട്ട്...
@kunhambunair70583 жыл бұрын
⁰
@rajeeshptrajeesh10032 жыл бұрын
Namasthea,,♡
@seenusali45743 жыл бұрын
ഞാൻ ഒരു ജവാന്റെ ഭാര്യയാണ്. ഇത് കേട്ടപ്പോൾ നിങ്ങളോട് രണ്ടുപേരോടും വല്ലാത്ത ഒരു ബഹുമാനം തോന്നി
@ajayakumarkc77662 жыл бұрын
ആകുട്ടികാണിച്ചനല്ലമനസ്സിന് അതായത് നിങ്ങളുടെ ജീവൻ രക്ഷിക്കാൻകാണിച്ച സൽപ്രവർത്തിക്ക്നിങ്ങൾകൊടുത്തവിലയാണ് നന്നായത് അല്ലെങ്കിൽആകുട്ടിക്ക് ഈജന്മം ഒരുജീവിതംഇല്ലാതെവന്നേനെ രണ്ടുപേരുംനല്ലസന്തോഷത്തോടുകുടി ദീർഘസുമംഗലിയായി ഇനിയുംനൂറുവർഷംജീവിക്കാൻ പ്രാർത്ഥിക്കുന്നു
@jomyjohn94374 жыл бұрын
വികാസും ജ്യോതിയും, ധീരതയുടേയും നന്മയുടേയും ആൾരൂപങ്ങൾ.ഈ കുടുംബത്തിന് ഈശ്വരൻ എന്നും നന്മകൾ മാത്രം നൽകട്ടെ എന്ന് ആശംസിക്കുന്നു.
@iqbalareekkadan51544 жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ ജ്യോതി വികാസ് ....ഇതിൽ ആരെ കൂടുതൽ അഭിനന്ദിക്കണം...both of you deserve it..❤❤
@jessy55923 жыл бұрын
Ys
@DarkBoyGaming4 жыл бұрын
_കേരളത്തിന്റെ മരുമകൾ.._ ❤️🖤
@kannan62545 ай бұрын
നിങ്ങൾ 2 പേർക്കും നിങ്ങളുടെ കുടുംബത്തിനും എന്നും ഈശ്വരാഅനുഗ്രഹം ഉണ്ടാകും 👍 🙏🙏🙏🙏🙏
@binin-b-942 жыл бұрын
എന്ത് ചേര്‍ച്ച ആണ് രണ്ടു പേരും. നിങ്ങൾ ചേരേണ്ടത് തന്നെ. No need of any regret. She is an angel. He is too a saviour for her
@elizabethtijo24794 жыл бұрын
ശരിക്കും കരഞ്ഞു പോയി.. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...
@nazarhamza3281 Жыл бұрын
എന്റെ പ്രിയ സഹോദരാ നിനക്കെന്റെ എല്ലാവിധ അനുഗ്രഹസംശകൾ❤❤❤
@twinklestar2242 жыл бұрын
വികാസേ...ഒരു ജീവിത മേ ഉള്ളൂ...ആ ജീവിതത്തിൽ നിങ്ങൾ ചെയ്ത ഈ പ്രവർത്തിക്കു മുന്നിൽ ബിഗ് സല്യൂട്ട്💓💓💓💓💓💓💓💓💓💓💓💓💕💕💖💖💖💖
@joshikraman2 жыл бұрын
നിഞൾ ദൈവത്തിന്റെ മക്കൾ ആണ് എന്നും എപ്പോഴും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു
@alexanderprasanna89633 жыл бұрын
രണ്ടുപേരും ലോകത്തിന് മാതൃക.. Proud of you 🥰
@tkbalakrishnannambiar66674 жыл бұрын
വികാസിനും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു. ഐശ്വര്യപൂർണ്ണമായ ഒരു ജീവിതം തന്നെ സർവശക്തൻ കനിഞ്ഞനുഗ്രഹിക്കും.
@RevDavidKJohn Жыл бұрын
വികാസിന്റെ മനസ്ഥിതിക്കുമുന്നിലും ജ്യോതിയുടെ ചങ്കുറപ്പിനുമുന്നിലും ഒരു ബിഗ് സല്യൂട്ട്
@sunilsneha25912 жыл бұрын
വിവരവും വിദ്യാഭ്യാസവും പക്വതയും സ്നേഹവും ഒപ്പം സൗന്ദര്യവും ഉള്ള നല്ലൊരു മരുമകൾ ( വീടിന്റെയും കേരളത്തിന്റെയും)🥰🥰🥰🙏🏻🙏🏻🙏🏻🙏🏻
@sumadhir32272 жыл бұрын
രണ്ടുപേരും.. എന്നും സന്തോഷത്തോടെ കുടുംബത്തോടൊപ്പം ജീവിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@KunjumolKunjumol-jj5bd5 ай бұрын
എന്റെ മോനും ഒരു Cls Fജ വനാണു മോൻ ചെയ്തത വലിയ ഒരു പുണ്യമാണ്ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ .❤❤❤🌹🌹🌹🌹🌹🌹🌹👍👍👍🙏
@shameerkm82244 жыл бұрын
ഇവർ ജയിക്കേണ്ടതായിരുന്നു... രാഷ്ട്രീയം ഇങ്ങനെ ആണ് സഹോദരി.. നന്മ ഉള്ളവരെ ചിലപ്പോൾ ജനം തിരിച്ചറിഞെന്നു വരില്ല...
@spm25064 жыл бұрын
വികാസ് ഭായ് ഞാൻ ഒരാക്‌സിഡന്റിൽ ഒരു കൈ നഷ്ടപെട്ട ആളാണ് എനിക്കറിയാം അവരുടെ പ്രയാസം എന്നാലും നിങ്ങൾ ഭാഗ്യവാനാണ് ആ കുട്ടി എത്ര നിഷ്കളങ്കയാണ് നിങ്ങൾക്ക് നല്ലതേ വരൂ
@satheeshc92154 жыл бұрын
Mol big salute
@fidhasherin23534 жыл бұрын
Manasu kond nallavaraaya alum Chanaka kuyiyilaayi poyille partiyude niyanthranathilullavar thanneyalle iivarum Ellaa thelivu Kal undaayitum Muslim familikale onnara varshamaayi detention Centre il parpicha Partiyaanu BJP
@Youtbe.vlogerTJJ4 жыл бұрын
💝💝
@binuabraham36212 жыл бұрын
@@spm2506 ലോകത്തിലെ എല്ലായിടത്തും എല്ലാം ദേശങ്ങളിലും നാടുകളിലും രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും സ്ഥലങ്ങളിലും ഉള്ള എല്ലാം മതങ്ങളെയും രാഷ്ട്രീയ കക്ഷിപ്രസ്ഥാനം പ്രത്യയശാസ്ത്രം ഒക്കെ നല്ല ആൾക്കാർ ഉണ്ട്
@filimstory42364 жыл бұрын
നല്ല മനസുള്ള അമ്മയുടെ മുലപ്പാൽ കുടിച്ചുവളർന്ന മക്കൾ (ആണായാലും, പെണ്ണായാലും )ഒരു ആക്സിഡൻഡ്,, മറ്റൊരാളുടെ വേദന,, കണ്ടറിഞ്ഞു പ്രവർത്തിക്കുന്ന നിങ്ങളാണ് കേരളത്തിന്റ (India ) അഭിമാനം. Jai hind.. 💪💪💪💪
@santhoshkumar-tf8iq Жыл бұрын
നിങ്ങൾ രണ്ടു പേരും കേരളീയ സൗൃ ഹൃദങ്ങളുടെ അടയാളമായി മാറി. ഐശ്വര്യ പൂർണ്ണമായ ഭാവി പാതകൾ നന്മകൾ കൊണ്ട് നിറയട്ടെ....❤
@bhn-kg3hj2 жыл бұрын
BIG SALUTE to Mr.Vikas & Mrs.Jyothi....for being SO BRAVE , Humble & genuine Humans !!!
@lakshmiv8662 Жыл бұрын
ഹിന്ദിക്കാരിയുടെ യാതൊരു ലുക്ക്മില്ല, തനി നടൻ മലയാളീ കുട്ടി തന്നെയാണ് ❤️🥰
@krishnankuttymenon6742 Жыл бұрын
God bless to All good both of you. Kannu niranja kadha
@santhasoman8212 Жыл бұрын
😂😂😮 it's very memorable story wish you all success in your future life
@sreekalaraveendran7056 Жыл бұрын
രണ്ടുപേരെയും ഹൃദയത്തോട് ചേർത്ത് സ്നേഹിക്കുന്നു ❤️ഒപ്പം പ്രാർഥനയും 🙏🏼🙏🏼🙏🏼 God bless both of you 🙏🏼🙏🏼🙏🏼
@mohamedalimohamsdali43524 жыл бұрын
നല്ല മന കട്ടിയുള്ള പെൺകുട്ടി സാർ നിങ്ങളുടെ നല്ലവനസ്സിന്ന് നന്ദി
@Youtbe.vlogerTJJ4 жыл бұрын
❤❤
@sreejagopalan93794 жыл бұрын
😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഒന്നും പറയാൻ ഇല്ല, രണ്ടു പേരും ഒരുപാട് സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏
@chandramohan43893 жыл бұрын
മനുഷ്യൻ ഇങ്ങനെയായിരിക്കണം . ഇന്ത്യക്കാരനെന്നതിൽ അഭിമാനിക്കുന്നു. എല്ലാ നന്മകളും ഉണ്ടാവട്ടെ ,ഞങ്ങളും നിങ്ങളെയും കുടുംബത്തിനേയും സ്നേഹിക്കുന്നു. ജയ് ജവാൻ ജയ്ഹിന്ദ് "🌹🌹🌹🌹🌹🌹🌹💕♥🙏🙏🙏
@mollyhari67363 жыл бұрын
ഇവരുടെ കഥ പലതവണ കേട്ടിട്ടുണ്ട്. ബഹുമാനം കൊണ്ട് നെഞ്ചു പൊട്ടി കരഞ്ഞിട്ടുണ്ട്. സ്നേഹം എന്താണ്, ജീവിതം എന്താണ്, എന്നറിയാത്ത ഒരാളുടെ കൂടെ ജീവിക്കുന്ന എനിക്ക് ഇവരുടെ ജീവിതം പ്രാർത്ഥനനുഭൂതിയാണ് 🙏godblessyou
@focus___v_49233 жыл бұрын
നിങ്ങൾ രണ്ടു പേരിലും ദൈവം ജീവിക്കുന്നു.. 1 മനസിനെ കക്കാൻ 2 രാജ്യതേ കക്കാൻ...... Big salute my brother and sister.... God bless you😘😘😘
@roshinijohn89063 жыл бұрын
My sweet brother n sister...🙏🙏🙏🙏
@ansonkt63884 жыл бұрын
ചേട്ടൻ ആണ് ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ 🌹🌹ഒരു അപകടം വന്നപ്പോൾ എല്ലാവരും ഓടി രക്ഷപെട്ടപ്പോൾ സ്വന്തം ജീവൻ പണയം വച്ചു ചേട്ടനെ രക്ഷിച്ചില്ലേ ഇനി ജീവിതത്തിൽ എന്ത് പ്രശ്നം വന്നാലും ചേട്ടനെ ഉപേക്ഷിച്ചു പോകില്ല 💕🙏👍
@anilunnithanadoor77854 жыл бұрын
മനസ്സിൽ നന്മയുള്ള രണ്ട് വ്യക്തികൾ...ദൈവം അനുഗ്രഹിക്കട്ടെ...
@shihabtk87872 жыл бұрын
പാർട്ടി ഏതായാലും ഞാൻ ഇവരെ കുറച്ച് അറിഞ്ഞത് ഫ്ലാവെസ് ഒരു കോടി എന്ന പരിപാടി യിൽ ആണ് . അഭിനന്ദനങ്ങൾ 🌹🌹 ചേച്ചി
@janakkumar9248 Жыл бұрын
വികസ് നിങ്ങളെ രണ്ട് പെരയും ദൈവം ഒരുമിപ്പിച്ചതാണ്. നിങ്ങളുടെ ഭാഗ്യമണ് നിങ്ങൾക്ക് ഇ ദേവിയെ കിട്ടിയത്. God bless you🙏🙏🙏
@muralykrishna88094 жыл бұрын
വളരെ സന്തോഷം പ്രിയ മറുനാടന്‍ മലയാളി ന്യൂസ്. സര്‍വ്വേശ്വരന്‍ അനുഗഹിക്കട്ടെ എല്ലാവരെയും
@vikaspraan42422 жыл бұрын
എപ്പോൾ തീർന്നു പോകുമെന്ന് ഒരു നിശ്ചയവുമില്ലാത്ത ഓട്ടമാണ് ജീവിതം... ഓർമ്മകളാണ് ബാക്കിവെക്കുന്ന ഒരേയൊരു സമ്മാനം... സന്തോഷത്താൽ കണ്ണു നനയുന്ന ഓർമയായി ഏതെങ്കിലുമൊരു മനുഷ്യന്റെ മനസ്സിലെങ്കിലും നമ്മൾ ബാക്കിയാകട്ടെ...! അസ്തമയത്തിനു മുമ്പുള്ള ഇളംചൂടുള്ളൊരു വൈകുന്നേരമല്ലേ ഈ ആയുസ്സ്... ഒരുപാട് മനുഷ്യർക്ക് സഹായങ്ങളുമായി ഓടിനടക്കുന്നൊരു സുഹൃത്തുണ്ട്. അവൻ പറഞ്ഞൊരു വാക്ക് എപ്പോഴും ഓർമയിലുണ്ട് : "എന്തോ വലിയ കാര്യം ചെയ്യുന്നു എന്ന ചിന്തയില്ലാതെ പ്രവർത്തിക്കാൻ മനസ്സു നൽകണേ എന്നാണ് ഞാനെപ്പോഴും പ്രാർത്ഥിക്കാറുള്ളത് എന്ന്.." ഇങ്ങനെ ചിന്തിക്കുന്നവരുടെ കർമങ്ങൾ മഹത്തായ കർമങ്ങളായി മനുഷ്യർ ഓർത്തിരിക്കും... നല്ലൊരു വാക്ക്, ഒരു പുഞ്ചിരി, അഭിനന്ദനം, ദയാപൂർവമുള്ള കേട്ടിരിക്കൽ, കണ്ടറിഞ്ഞുള്ളൊരു സഹായം. അതൊക്കെ മതിയാകും, മറക്കാത്തൊരു മുഖമായി നമ്മൾ ബാക്കിയാവാൻ. പുഞ്ചിരിക്കാൻ പണം വേണ്ട. കണ്ണുകളിൽ ഒന്ന് കാരുണ്യത്തോടെ നോക്കാൻ പണത്തിന്റെ ഭാരവും വേണ്ട... എല്ലാ യാചകരും കൈ നീട്ടുന്നത് പണത്തിന് വേണ്ടിയാണെന്ന് കരുതരുത്... ഒരിക്കൽ ഒരു യുവാവ് പോകുന്ന വഴി ഒരു യാചകനെ കണ്ടു... അയാൾക്ക് എന്തെങ്കിലും നൽകാം എന്ന് കരുതി പോക്കറ്റിൽ കൈ ഇട്ടപ്പോഴാണ് പേഴ്സ് എടുത്തില്ല എന്ന് കണ്ടത്... ഇത് യാചകനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു... അയാൾ ക്ഷമാപണത്തോടെ യാചകനോട് പഞ്ഞു : സഹോദരാ... ഞാൻ പേഴ്സ് മറന്നു.... യാചകൻ നിറഞ്ഞ ചിരിയോടെ പറഞ്ഞു : നിങ്ങൾ എന്നെ സഹോദരാ എന്ന് വിളിച്ചില്ലെ, ഇന്ന് ഇനി എനിക്ക് ഒന്നും കിട്ടിയില്ലെങ്കിലും സരമില്ല. നിങ്ങളുടെ വലിയ മനസ്സിന് നന്ദി. ചില സമയങ്ങളിൽ പണത്തേക്കാൾ മൂല്യം നന്മ നിറഞ്ഞ ഒരു വാക്കിനൊ പ്രവർത്തിക്കോ കാണും... ഒരാളെ കീഴടക്കാൻ അയാളുടെ മുന്നിൽ സമ്പത്ത് വിതറുകയല്ല, മറിച്ച് അയാളുടെ ഹൃദയത്തെ തൊടണം.. എല്ലാവരും പരിഗണനയും സ്നേഹവും പ്രതീക്ഷിക്കുന്നവർ ആണ്. ഒന്നു നോക്കുക പോലും ചെയ്യാതെ വലിച്ചെറിയുന്ന നോട്ടുകളെക്കാൾ വില അടുത്തിരുന്ന് കുശലം പറയുന്ന പ്രിയപ്പെട്ടവരുടെ വാക്കുകൾക്ക് ഉണ്ടാകും. അവഗണിക്കപ്പെടുന്നു എന്ന തോന്നൽ ആണ് മനസ്സിന് കഠിന വേദന തരുന്നത്. ഒപ്പം ഇരിക്കുന്നവർ സമ്മാനിക്കുന്ന സന്തോഷം ഒരു കോടീശ്വരനും നൽകാനായെന്ന് വരില്ല...! പ്രിയപ്പെട്ട എഴുത്തുകാരിയാണ് "കാരെൻ ആംസ്ട്രോങ്ങ്." അതീവഭംഗിയുള്ളൊരു കൗശലമുണ്ട് അവരുടെ എല്ലാ എഴുത്തിലും.. കുറച്ചുകാലം കന്യാസ്ത്രീ ആയിരുന്നു അവർ. പിന്നീട് മഠം ഉപേക്ഷിച്ചെങ്കിലും സ്നേഹത്തോടെ മാത്രമേ അവരാ കാലത്തെ ഓർക്കാറുള്ളൂ. സ്നേഹത്തോടെയും കരുണയോടെയും വിയോജിക്കണമെങ്കിൽ കുലീനമായൊരു മനസ്സുവേണം. "കരുണാർദ്രമായ ജീവിതത്തിലേക്ക് പന്ത്രണ്ട് ചുവടുകൾ " എന്ന പുസ്തകത്തിൽ കാരെൻ ഒരു സംഭവം പറയുന്നു; വൃദ്ധയായ ഒരു കന്യാസ്ത്രീയെ കാണാൻ പോയതായിരുന്നു കാരെൻ. തീരെ വയ്യ അവർക്ക്. മരണത്തെ കാത്തുകിടക്കുന്ന പൊലെയാണ് ഓരോ വാക്കും. അധികമാരോടും സംസാരിച്ചില്ലെങ്കിലും കാരെന്റെ കൈപ്പിടിച്ച് അവർ ഒരു വാക്ക് പറഞ്ഞു: "എല്ലാരും പറഞ്ഞത് നീയൊരു പ്രശ്നക്കാരിയാണെന്നാ. പക്ഷേ നീയൊരു നല്ല കുട്ടിയാണ്. എനിക്കത് നന്നായറിയാം." കാരെൻ എഴുതുന്നു: "ആ അമ്മയുടെ വാക്കുകൾ കുറച്ചൊന്നുമല്ല എനിക്ക് ധൈര്യം തന്നത്.. പറഞ്ഞയുടനെ അവരതൊക്കെ മറന്നിരിക്കാം. പക്ഷേ, ചെറിയൊരാ വാക്ക് എന്റെ കൂടെപ്പോന്നു. നിങ്ങൾക്കറിയോ, മനസ്സ് വല്ലാതെ തളർന്നു പോകുമ്പോളെല്ലാം ആ ഒറ്റവാക്കിൽ ഞാൻ പിടിച്ചുനിന്നിട്ടുണ്ട്. മരണത്തിന്റെ വക്കിലെത്തിയൊരാൾ എനിക്കു നൽകിയ ധൈര്യമുള്ള ഓർമയാണത്. ഒരു മനുഷ്യനെങ്കിലും അങ്ങനൊരു ഓർമ സമ്മാനിക്കാൻ എനിക്കും നിങ്ങൾക്കും കഴിയില്ലേ..?’ വേർഡ്സ്‌വർതിന്റെ ചെറിയൊരു കവിത കൊണ്ടാണ് കാരെൻ എഴുത്ത് ചുരുക്കുന്നത്: "ഒരു നാളും മാഞ്ഞുപോകാത്ത ഒരു നിമിഷമെങ്കിലും ബാക്കിയാക്കാൻ നമുക്ക് കഴിയട്ടെ. ഒന്നു മനസ്സുവെച്ചാൽ ആർക്കാണതിനു കഴിയാത്തത് !" എപ്പോൾ തീർന്നു പോകുമെന്ന് ഒരു നിശ്ചയവുമില്ലാത്ത ഓട്ടമാണ് ജീവിതം. ഓർമകളാണ് ബാക്കിവെക്കുന്ന ഒരേയൊരു സമ്മാനം. സന്തോഷത്താൽ കണ്ണുനനയുന്ന ഓർമയായി ഏതെങ്കിലുമൊരു മനുഷ്യന്റെ മനസ്സിലെങ്കിലും നമ്മൾ ബാക്കിയാകട്ടെ... അസ്തമയത്തിനു മുമ്പുള്ള ഇളംചൂടുള്ളൊരു വൈകുന്നേരമല്ലേ ഈ ആയുസ്സ്... സ്നേഹപൂർവ്വം... വികാസ് പ്രാൺ 🥰
@anoopkumaranoop34034 жыл бұрын
ഒരു ഗ്രാമപഞ്ചായത്ത് വാർഡിൽ ആയിരുന്നെങ്കിൽ ഉറപ്പായിട്ടും വിജയിച്ചേന്നെ ബ്ലോക്ക് എന്നു പറയുമ്പോൾ ഏകദേശം എട്ട് പത്ത് വാർഡുകൾ എങ്കിലും ചേർന്നതാണ് ഒരു ബ്ലോക്ക് ഡിവിഷൻ
@adkrsh39954 жыл бұрын
Pracharanavum kuravayurikum
@kaladharan78864 жыл бұрын
പഞ്ചായത്തിലെ നിന്നത്
@pramodhchandran.c18294 жыл бұрын
Always God bless you big sulte solider 🙏🙏🙏
@omanas1517 Жыл бұрын
ജീവനു തുല്യം സേനഹിച്ച് ജീവിതാവസാനം വരെ സംരക്ഷിക്ക് മക്കൾ ദൈവം തന്ന വരം സന്തോഷത്തോട ജീവിക്കും കനല്ല മനസ്സിന് നന്ദി !
@celimolgeorge27253 жыл бұрын
രാജ്യത്തിന്റെ ബിഗ് സല്യൂട്ട് സ്വീകരിക്കാൻ ബ്രദർ തികച്ചും അർഹനാണ്.. സത്യം. അതിലുപരി നഷ്ടമായ കരങ്ങൾക്കുപകരമായി ഒരു ദൈവകാരത്തിന്റെ സ്പർശം, തലോടൽ... മരണം വരെ നിങ്ങൾക്ക് അനുഭവം ആകും... ഒപ്പം ഉണ്ടാകും ദൈവം..... 🤝👍🙏
@sunilkumarnp1073 Жыл бұрын
താങ്കൾ ആണ് ഒരു യഥാർത്ത ജവാൻ ബിഗ് സല്യൂട്ട്❤
@sheenamalekudy36054 жыл бұрын
മിടുക്കി കുട്ടി മലയാളവും നന്ദായി പഠിച്ചു അഭിനന്ദനങ്ങൾ
@chellathurais63404 жыл бұрын
She not lose. She gain millions of heat. Politically She shining . GOD Bless her
@sathyraj617211 ай бұрын
ഈ ജീവിതം നിങ്ങൾ ഒരുമിച്ച് ജീവിക്കനാണ് ദൈവം വിധിച്ചിരിക്കുന്നത്. അതിന്ബസിലെ അഒരു insedant കരണമായി നിങ്ങളുടെ മുഴുവൻ കഥയും കോട്ടപ്പോൾ കണ്ണ് നിറഞ്ഞു നിങ്ങൾക്ക് എല്ലാ വിധ സൗഭാഗ്യങ്ങളും ഉണ്ടാകുo. പിന്നെ ഞാൻ ഒരു തച്ചൻ ക്കാട്ടുകാരക്കാണ്
@GeethaDevu-n3w11 ай бұрын
നല്ല ഒരു മനസ്സും daivanugrahavum ഉള്ളതുകൊണ്ടാണ് ഇത്ര വലിയ ദുരന്തതതിന് ശേഷവും സന്തോഷത്തോടെ ഇരിക്കാൻ ആയത്.. ലോകത്തിന് നന്മ ചെയ്യാൻ കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു
@syamalas91164 жыл бұрын
ജ്യോതി യെ എല്ലാവരും ഇഷ്ടപെടുന്നു
@syamalas91164 жыл бұрын
മോളേ നിന്നെ ദൈവം രക്ഷിക്കും
@syamalas91164 жыл бұрын
നീ എത്ര സുന്ദരിയാ, കേരള പെൺകുട്ടി അല്ലെന്നു ആരും പറയില്ല