'ശിവൻകുട്ടി പ്രായമായ മനുഷ്യനല്ലേ? അദ്ദേഹവും വിലക്കിയില്ല...' | dnanewsmalayalam

  Рет қаралды 209,385

DNA NEWS MALAYALAM

DNA NEWS MALAYALAM

Күн бұрын

#keralauniversity #doctortvijayalakshmi #aarahim #sfi #vsivankutty #dnanews #dnanewsmalayalam #malayalamnews #malayalamnewslive #newsmalayalam #latestnews #keralanews #breakingnews #todaybreakingnews #todaynews #todaymalayalam #malayalamnewslive #malayalamnewschannellive #malayalamnewstoday #pinarayivijayan #ldf #cpm #udf #bjp #kerala news

Пікірлер: 578
@jacobgeorge8194
@jacobgeorge8194 3 ай бұрын
ഇതാണ് പാർട്ടി സംസ്കാരം, ഇതാണ് കേരളം, ദൈവത്തിൻ്റെ സ്വന്തം നാട്.
@balachandranta7553
@balachandranta7553 3 ай бұрын
S F I കഷ്ടം 😔 കേഴുക കേരളമേ,
@gopinadhankalappurakkal5206
@gopinadhankalappurakkal5206 3 ай бұрын
ടീച്ചറേ ഇവരെയൊക്കെയാണ് നമ്മുടെ കാരണഭൂതൻ വളർത്തിയുക്കുന്ന ഭാവി വാഗ്ദാനങ്ങൾ😂😂😂
@PhilipMathew-k3j
@PhilipMathew-k3j Ай бұрын
Rahim is now the Member of Rajya Sabha.
@mhdali7025
@mhdali7025 3 ай бұрын
ടീച്ചറേ, കേരളത്തിലെ മനുഷ്യ വർഗ്ഗത്തിൽ പിറന്ന എല്ലാ യുവജനങ്ങളും മനസ്സ് കൊണ്ട് ക്ഷമ ചോദിക്കുന്നു 💐💐💐💐👏👏👏🙏🙏🙏🙏
@നവനീതം-ഛ5ബ
@നവനീതം-ഛ5ബ 3 ай бұрын
നല്ല തന്തക്കു..ജനിക്കണം 👍എങ്കിലേ...(മാതാ...പിതാ..ഗുരു...ദൈവം)...എന്ന..വലിയ...ചൊല്ല് അനുസരിക്കാൻ...പറ്റു 👍കാലം...കണക്ക്..ചോദിച്ചേ....കടന്ന്..പോകൂ..👍🙏
@thefighter37
@thefighter37 3 ай бұрын
ഇപ്പോൾ ഉള്ള 95% അങ്ങനെ ഉള്ളവരല്ല
@tnkutty6337
@tnkutty6337 3 ай бұрын
അപ്പോൾ ഈ പറഞ്ഞ മനുഷ്യൻ വല്ല നാട്ടു പന്നിയിലോ കാട്ടുപന്നിയിലോ ജന്മം കൊണ്ടവനായിരിക്കും അങ്ങനെയുണ്ടായ ഒരുത്തനായിരുന്നല്ലോ ഗണപതി മിത്താണെന്ന് പറഞ്ഞത് അവർക്കറിയാം അത് അവരുടെ ജാതിയിൽ മനുഷ്യപിതാവ് എന്നത് മിത്താണെന്നത്
@SkmvnTkms
@SkmvnTkms 3 ай бұрын
എവിടെ? ദുഷ്ടനെ പനി പോലെ വളർത്തും. ഇവൻ അനുഭവിക്കണമെങ്കിൽ ഇവന്റെ ഭാര്യയും മക്കളും അനുഭവിക്കണം.പരനാറി
@sathyantk8996
@sathyantk8996 3 ай бұрын
പക്ഷെ ഈ പര നാറികളാണ് ഭരിക്കുന്നത് അപ്പോൾ കേരള സമൂഹത്തിൻ്റെ മനശ്ശാസ്ത്രം എന്താണ്
@anilenkrishnan-yk8fs
@anilenkrishnan-yk8fs 3 ай бұрын
എ० പി യുടെ സൽസ്വഭാവ०, മാതൃകയാക്കാൻ പറ്റിയ വിത്ത്.
@nalinimanohari2345
@nalinimanohari2345 3 ай бұрын
അവൻ കാള
@brijithaimmanuel3099
@brijithaimmanuel3099 3 ай бұрын
Nalla teacher
@gopalakrishnanta1278
@gopalakrishnanta1278 3 ай бұрын
SFI, നിരോധിക്കേണ്ട സംഘടന യാണെന്നു പറയേണ്ടി വരുന്നത് ഇതൊക്കെ കൊണ്ടാണ്.
@kanchavcheguera
@kanchavcheguera 3 ай бұрын
റഹീം എന്ന തൊട്ടി ആധുനിക സമൂഹത്തിന് തന്നെ നാണക്കേട് ആയ ഒരുത്തൻ ആണ്..
@sasidharanpillai2382
@sasidharanpillai2382 2 ай бұрын
Avan Oru Jihadhi
@സുരേന്ദ്രൻആര്യനാട്
@സുരേന്ദ്രൻആര്യനാട് 2 ай бұрын
ഇവന്റെ മുഖം കണ്ടാൽ പോക്കാ തനി മേത്തൻ
@lisalal8275
@lisalal8275 3 ай бұрын
വെറുപ്പ്, അറപ്പ് = ചഖാവ്
@SkmvnTkms
@SkmvnTkms 3 ай бұрын
ഇവനെയൊക്കെയാണ് നാം നമ്മളെ ഭരിക്കാൻ എൽപ്പിക്കുന്നത് എന്ന കാര്യം ജനം ഓർക്കുക. ആളെ മനസ്സിലാക്കി വോട്ട് ചെയ്യുക.ഇനിയെങ്കിലും അറിഞ്ഞോ അറിയാതെ ഇവനയൊന്നും ഭരണത്തിന്റെ ഒരു മേഖലയിലും എത്തിക്കരുത്
@josephmuringayilantony3639
@josephmuringayilantony3639 3 ай бұрын
ടീച്ചറെ ഇവന്മാരെ വെറുതെ വിടരുത്. കേസ് മുന്നോട്ട് കൊണ്ട്പോകണം ഇവർ ശിക്ഷിക്കപ്പെടണം
@VideoCounterOnline
@VideoCounterOnline 3 ай бұрын
ടീച്ചറിന്റെ വാക്കുകൾ കേൾക്കുമ്പോൾ വളരെ നിരാശ തോന്നുന്നു റഹീമിനെ എത്രയും പെട്ടന്ന് രാജ്‌ജ്യസഭയിൽ നിന്നും പുറത്താക്കുക ....
@sureshps.2157
@sureshps.2157 Ай бұрын
അയാളെ ഇന്ത്യ വിട്ട് പാക്കിസ്ഥാനിൽ പോകാൻ ആവശ്യപ്പെടുക
@RajuMathew-p2j
@RajuMathew-p2j 3 ай бұрын
കക്കും മുക്കും നക്കും എന്നിട്ട് പാവങ്ങളെ തല്ലി കൊല്ലും
@tonyalbertkj
@tonyalbertkj 3 ай бұрын
Big Salute Teacher 🙏 Proud of your valuable & Open voice, Congratulations and Best Wishes 👌👍💐👏👏👏
@sivarajan3399
@sivarajan3399 3 ай бұрын
ഇവൻറ കൈയ്യിട്ട് കറക്കൽ കേസില്ലാതെ തീർന്നു, പേർഷ്യയിൽ ആയി രുന്നു എൻകിൽ ഇവൻറ കൈ വെട്ടി എറിഞ്ഞേനം.
@chandrababus2259
@chandrababus2259 3 ай бұрын
ഇത്രയും വൃത്തികെട്ട ഒരു പാർട്ടിയും കുറെ അലവലാതികളും പോപ്പുലർ ഫ്രണ്ടിനെ പോലെ ഈ പാർട്ടിയെ നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു
@vinuthomas9252
@vinuthomas9252 3 ай бұрын
ഇവനെ പോലെ ഒക്കെ ഉള്ളവനെ കുട്ടികൾ തിരിച്ചറിയട്ടെ.
@jp3818
@jp3818 3 ай бұрын
സംയോചിതമായി ഈ വീഡിയോ ഇട്ടതിന്..DNA ക്ക് അഭിനന്ദനങ്ങൾ 👍
@aarbymundakai408
@aarbymundakai408 3 ай бұрын
ഇവർ ചെയ്തുകൂട്ടിയതിനൊക്കെ , അനുഭവിക്കാതെ പോകില്ല! ക്രൂരത ചെയ്യുന്നവർക്കേ SFI യിൽ സ്ഥാനക്കയറ്റം ഉള്ളൂ!
@chandrasekharankn4262
@chandrasekharankn4262 3 ай бұрын
ഒരിക്കലും മാപ്പ് കൊടുക്കരുതേ ടീച്ചen
@mohanroykp9640
@mohanroykp9640 3 ай бұрын
A. A, Rahim, എന്ന ഇരുകാലിയെ അയാൾ ഇപ്പോൾ വഹിക്കുന്ന സ്ഥാനത്തിരിക്കുന്ന ഇരുകാലിയെ , C. P. M, ഉം S. F. I, ഇപ്പോഴും ചുമക്കുന്നുണ്ടോ,,,,,,,
@mariyarajan9418
@mariyarajan9418 3 ай бұрын
CPM ഇത് പോലെ ഉള്ള വൃത്തി കെട്ട വർഗ്ഗങ്ങളെ അല്ലേ സംരക്ഷിക്കൂ ക്രൂരരെ വളർത്തുന്ന no. Party.
@balachandranta7553
@balachandranta7553 3 ай бұрын
ഇങ്ങനെയല്ലേ രാഷ്ട്രീയ കച്ച്ചവടം രാവിലെ oru ഡയറിയും കുറച്ചു വാചകവും കൊണ്ട് നാട്ടിന് ശാപമായ ജൻമം ഇവനെയെല്ലാം പാർലമെന്റിൽ പറഞ്ഞയച്ചു കേരളത്തെ നാണം കെടുത്തുന്ന പാർട്ടി ഇംഗ്ലീഷ്, ഹിന്ദി വശമില്ല എന്നാൽ മലയാളത്തിൽ പ്രസംഗിച്ചുകൂടെ
@rajanchennedath6947
@rajanchennedath6947 3 ай бұрын
ടീച്ചർ ഇറങ്ങണം... ജനപ്രതിനിധിയായി...
@ramachandramararma9092
@ramachandramararma9092 3 ай бұрын
ഈ വൃത്തികെട്ട പ്രവർത്തി ചെയ്ത വിദ്യാർഥികൾ ഒരിക്കലും ജീവിതത്തിൽ വിജയിക്കില്ല.
@muralikummar.s.k2636
@muralikummar.s.k2636 3 ай бұрын
We will support teacher till end
@prk6149
@prk6149 3 ай бұрын
ഗുരു നാഥൻമ്മാരെ/അദ്ധ്യാപികമാരെ ബഹുമാനമില്ലാത്ത വർഗ്ഗം അതാണ് എസ്സ് എഫ് എൈ സംസ്ക്കാരം.
@thefighter37
@thefighter37 3 ай бұрын
വളർന്നു വരുന്ന ചെകുത്താൻ പിള്ളേർ ആണ്‌ ഇപ്പോൾ കേരളത്തിൽ
@radhakrishnankrishnan4665
@radhakrishnankrishnan4665 3 ай бұрын
യഥാ രാജാ തഥാ പ്രജ
@KuruvilaAbraham-l8d
@KuruvilaAbraham-l8d 3 ай бұрын
ബംഗാളിലേക്കും ത്രിപുരയിലേക്കും ഉള്ള കമ്മ്യൂണിസ്റ് കിരാത യാത്ര പൂർവാധികം കരുത്തോടെ തുടരട്ടെ 😊
@bineshdavid8842
@bineshdavid8842 3 ай бұрын
താലിബാൻ അങ്ങനെയാണ് അഫ്ഗാനിൽ ചെയ്യതത്
@justinsudha5571
@justinsudha5571 3 ай бұрын
കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന് പറഞ്ഞാൽ തന്നെ നശീകരണം പിടിച്ച പാർട്ടി പിന്നെ ഡിവൈഎഫ്ഐയെ കുറിച്ച് പറയണമോ
@aravindann2581
@aravindann2581 3 ай бұрын
ബഹു:ടീച്ചറെ USA. യിൽ സന്തോഷമായി ജീവിക്കു.ഇ കട്ട ഇൻ മാർ കേരളത്തിൽ ഉള്ളടത്തോളംകാലം നമ്മുടെ നട് നന്നാകുകയില്ല. Thank you
@Harikrishnan-de7wk
@Harikrishnan-de7wk 3 ай бұрын
ബംഗാൾ ആവർത്തിക്കാൻ വലിയ താമസം ഇല്ല. ഇത്രയും ശാപം കിട്ടിയ പാർട്ടിയാ ഇത്
@rajeevgangadharakurup815
@rajeevgangadharakurup815 3 ай бұрын
ബംഗാൾ പറയുമ്പോൾ ഇന്ത്യയിൽ എന്തു സംഭവിച്ചു എന്ന് ഓർമ്മയുണ്ടോ ഹരികൃഷ്ണൻ സാറെ
@t.hussain6278
@t.hussain6278 3 ай бұрын
ഇന്ത്യൻ താലിബാൻ
@Sugunan-i2o
@Sugunan-i2o 3 ай бұрын
ഉടനെ തന്നെ ഉത്തരവാദിത്തപ്പെട്ടവരെ അറിയിക്കണം , അതിന് പറ്റിയ ആരും ഇവിടെ ഇല്ലെങ്കിൽ ഉടനെ കേന്ദ്രത്തെ അറിയിക്കണമായിരുന്നു.....😮അങ്ങിനെ മാതൃക കാണിച്ച് കൊടുക്കണമായിരുന്നു.....😂എന്താണ് ടീച്ചറേ... 😂
@rajeevgangadharakurup815
@rajeevgangadharakurup815 3 ай бұрын
സർ, മഹാത്മാ ഗാന്ധിജിയെവെടിവച്ചു കൊന്നവരും വർഗീയതയുടെ പേരിൽ കൂട്ടക്കല നടത്തുന്നവരും, ഭേഷ്! ഇന്ത്യ മഹാരാജ്യം പുറങ്കാലുകൊണ്ട് തൊഴിച്ചു. സാങ്കേതികമായി മാത്രം അധികാരത്തിൽ. 10വർഷം ഭരിച്ചു മുടിച്ചു. ഇനി എന്തൊക്കെ ചെയ്യുമെന്ന് കാത്തിരുന്നു കാണാം.
@ramachandranr3798
@ramachandranr3798 3 ай бұрын
AAലുട്ടാപ്പി ക്കെതിരെ വേണ്ട രീതിയിൽ കേസ്സ് കൊടുത്തിരുന്നെങ്കിൽ ഇവൻ രാജ്യസഭയിലിരിക്കാതെ ജയിലിലിരിക്കുമായിരുന്നു. സ്ത്രീകളോട് മോശമായി പെരുമാറുന്നവരെ MP യോ M LA ഓ ആകാൻ ആജീവനാന്തം സാധിക്കാത്ത വിധം നിയമം കൊണ്ടുവരണം.
@chandrababus2259
@chandrababus2259 3 ай бұрын
സിദ്ധാർത്ഥന് സംഭവിച്ചതും ഇതുതന്നെ കഷ്ടം
@shailajap6407
@shailajap6407 3 ай бұрын
A. A Raheem Enna chetta.. ASSEMBLY il Oru Lady ye Cheydadu Ellaarum Kandada. Avanil ninnu Enthu Pradeekshikkaam????
@antonyleon1872
@antonyleon1872 3 ай бұрын
Avatharanam 💯 true Sumesh 🙏❤️ thanks
@stanleythottakath2325
@stanleythottakath2325 3 ай бұрын
ഇതു കേരള സമൂഹം മനസ്സിൽ വയ്ക്കണം എന്നിട്ട് ഇവൻ എവിടെ യെങ്കിലും തിരഞ്ഞെടുപ്പിന് നിൽക്കാൻ വരും അപ്പോഴാണ് ഇതിനു മറുപടി കൊടുക്കേണ്ടത്. ഇവനൊക്കെ ജയിച്ചാൽ ഈ നാടിനു തന്നെ നാണക്കേടാണ്.
@binoychandran7804
@binoychandran7804 3 ай бұрын
കോടതിക്ക് വിലയില്ലാത്ത കാലം
@sumeshmarcopolo339
@sumeshmarcopolo339 3 ай бұрын
കോടതികൾക്ക്...?
@binoychandran7804
@binoychandran7804 3 ай бұрын
@@sumeshmarcopolo339 Yes..
@anilakshay6895
@anilakshay6895 3 ай бұрын
അവൻ കേരളത്തിലെ ഏറ്റവും വലിയ ഒന്നാം നമ്പർ ബക്കറ്റ് ജംമ്പർ
@rajeevgangadharakurup815
@rajeevgangadharakurup815 3 ай бұрын
സർട്ടിഫിക്കറ്റ് കൈയിൽ ഒരുപാടുണ്ടോ?
@bennyjoseph6724
@bennyjoseph6724 3 ай бұрын
Ithinte konam electionil manassilayi. Big sorry to teacher.
@ammuschukkudu2994
@ammuschukkudu2994 3 ай бұрын
We can understand your feelings.. So cruel and so bad...
@radhamanikt5395
@radhamanikt5395 3 ай бұрын
സഖാക്കളുടെ ചിരി ശ്രദ്ധിച്ചിട്ടുണ്ടോ .കൊലച്ചിരി യാണത് .
@ACHUTHANKP-r5s
@ACHUTHANKP-r5s 3 ай бұрын
🇮🇳🙏Pattiyude Vaal valanjhe irikkoo. Pinne nakkiye kudiku🙏🇮🇳
@binoychandran7804
@binoychandran7804 3 ай бұрын
ഈ ഒറ്റ കാരണം മതി ,ജനകീയ കോടതി സി പി എമ്മിനെ ഭീകര പ്രസ്സ്ഥാനം എന്ന് വിലയിരുത്താൻ
@jameelatc7712
@jameelatc7712 3 ай бұрын
ഇത്തരം പശ്ചാത്തലം പല കാലങ്ങളിൽ സംഭവിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് നേതാക്കളുടെ ഈ ഔദ്ധത്യമാണ് പാർലമെൻ്റ് തെരഞ്ഞെടുപ്പിലെ ദയനീയ തോൽവി.
@jinan39
@jinan39 3 ай бұрын
ടീച്ചർ 🙏🙏🙏🙏🙏🙏🙏🙏
@SelvarajChittur-vk7wu
@SelvarajChittur-vk7wu 3 ай бұрын
Good luck mam 👑
@sulaikhabeevi6226
@sulaikhabeevi6226 3 ай бұрын
Salute you teacher
@ririregive6165
@ririregive6165 3 ай бұрын
🙏
@radhamanikt5395
@radhamanikt5395 3 ай бұрын
എത്ര ടീച്ചർമാർ പ്രിൻസിപ്പൽ മാർ sfi ക്കാരുടെ പീഡനം അനുഭവിച്ചു, അനുഭവിച്ചുകൊണ്ടിരിക്കുന്നു !!!
@SreekumaranNair-ls9mb
@SreekumaranNair-ls9mb 3 ай бұрын
അതിന് നിങ്ങളുടെ യൂണിയൻ എന്താ പ്രതികരിക്കാതെ ഇരിക്കുന്നെ എന്തിനാ അധ്യാപക സംഘടന ഇതിൽ പ്രവർത്തിക്കുന്നു പിന്നെ റഹീംൻ്റെ ധാർഷ്ട്യം നമുക്ക് അറിയാം.
@prakashankt1586
@prakashankt1586 3 ай бұрын
നാളത്തെ പൊതു പ്രവർത്തകന്മാരാവാനുള്ള അടിസ്ഥാന മികവുകളാണോ ഇത്തരത്തിലുള്ള ചെറ്റത്തരങ്ങൾ. അതിനുള്ള വ്യക്തമായ ഉദാഹരണമാണല്ലോ ഇതിൽ പേരെടുത്തു പറഞ്ഞിട്ടുള്ള ജനനായകന്മാർ
@lovelyvt8221
@lovelyvt8221 3 ай бұрын
Big salute teacher
@sudharmama4978
@sudharmama4978 3 ай бұрын
ഈ പിശാച്കൾ ഭരിക്കുന്ന കാലത്തോളം ഇതൊക്കെ നടക്കും. ജീവൻ വേണമെന്നുള്ളവർ പ്രതികരിക്കാൻ പാടില്ല അതാണ് ഇവരൊക്കെ ചെയുന്നത്. ടീച്ചറിന്റെ പ്രതികരനസത്തിനു 👌👍🙏🙏🙏
@AbhijithCS-lr8me
@AbhijithCS-lr8me 3 ай бұрын
Chetta Rahim
@chandrababus2259
@chandrababus2259 3 ай бұрын
ഇതുപോലുള്ള ഇരുകാലി മൃഗങ്ങളെയാണ് എംപി ആകേണ്ടത്
@rajuts7659
@rajuts7659 3 ай бұрын
🎉🎉🎉🎉🎉❤🎉🎉🎉🎉🎉
@hometv617
@hometv617 3 ай бұрын
ഇതാണ് പുറമെ "മനുഷ്യനാവണം" എന്ന് നീട്ടി വിളിക്കുന്ന കമ്യുണിസ്റ്റ് തനിക്കൊണം...
@myfavouritepoemsrohinipunn9159
@myfavouritepoemsrohinipunn9159 3 ай бұрын
Salutes teacher
@ajithakrishna5359
@ajithakrishna5359 3 ай бұрын
Correct ടീച്ചർ. എനിക്കു കുറെ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ bold ആയുതുകൊണ്ടും Husbandinte തണലുള്ളതുകൊണ്ടും അഭിമാനത്തോടെ നിൽക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നെ മനസ്സിലാ ക്കിയ കുറച്ചു നല്ലവരായ ആളുകളും ഉണ്ടായിരിന്നു 🙏
@jinan39
@jinan39 3 ай бұрын
ഒരു മഹാ പ്രസ്ഥാനത്തിന്റെ അധഃപതനം.... ഇവനെ പോലുള്ളവർ ആ പാർട്ടിയെ നശിപ്പിച്ചു.😊😊😊😊😊
@LaluGeorge-uo3il
@LaluGeorge-uo3il 3 ай бұрын
അനുഭവം വെച്ച് പറയുകയാണ അദ്ധ്യാപരുടെ പ്രക്ക് വാങ്ങിയാൽ തീർന്നു ജീവിതം sure😔😔😔
@ajikumarbaiju1130
@ajikumarbaiju1130 3 ай бұрын
കഴിയുമെങ്കിൽ എല്ലാപേരും ഈ വീഡിയോ ഷെയർ ചെയ്യുക
@josepjohn1142
@josepjohn1142 3 ай бұрын
അവൻ്റെ....വീട്ടിൽ. അമ്മയും. പെങ്ങളും. കാണില്ല. ടീച്ചറേ.....അതു...കൊണ്ടാ...
@m.sreekumarsree7659
@m.sreekumarsree7659 3 ай бұрын
Rahim , most suitable candidate for Rajyasabha 😢; pity on the people of India.
@VijayaKumar-ju8td
@VijayaKumar-ju8td 3 ай бұрын
അന്തസുള്ള കുടുംബത്തിൽ നിന്നും വരുന്ന കുട്ടികൾ ഒരിക്കലും സത്യം S F I ആകില്ല വഴി വിട്ട് ജീവിതം നയിക്കുന്ന മാതാ പിതാക്കളുടെ മക്കളാണ് ഈ SFI ക്കാർ
@joyev4764
@joyev4764 3 ай бұрын
അവൻ്റെ ഒക്കെ അമ്മയോട് ഇവനൊക്കെ ഇതേ രീതിയിൽ ആയിരിക്കും പെരുമാറുന്നത്
@bijugeorge6204
@bijugeorge6204 3 ай бұрын
What bill they can provide for napkin, drugs and alcohol and rubber used for sex with Party women, young girls and professor equal to their mother and sisters.
@maryvarghese4798
@maryvarghese4798 3 ай бұрын
എന്റെ ടീച്ചറെ പോത്തു കളോട് വേദം ഓതിയിട്ടു കാര്യമില്ല.
@AbdulKareem-pu8kr
@AbdulKareem-pu8kr 3 ай бұрын
കാണൂന്നവർ പരമാവധി ഷെയര് ചെയ്യുക.ലോകം അറീയട്ടെ ഇവരുടെ മഹത്വം.
@krishnaiyer5032
@krishnaiyer5032 3 ай бұрын
Double aa na yanu mp aakiyathu evana Piruchu vidanam
@sreekumar1384
@sreekumar1384 3 ай бұрын
ഒര് പർദ്ധയിട്ട സ്ത്രിയോട് റഹിമോ അവന്റെ പാർട്ടിയിയോ ഇങ്ങനെ ചെയ്യൂമോ ?
@premaa5446
@premaa5446 3 ай бұрын
അങ്ങനെ ചോദിക്കുക സഹോദര. വൃത്തികെട്ട നാറി ശവം ആയ ചെറ്റ റഹിം എന്ന തെണ്ടി.
@ramachandranvkrsmc7975
@ramachandranvkrsmc7975 2 ай бұрын
Professor is picturising the left politics playing CPM in Kerala excellent teacher good administrator really proud of you
@SanthoshKumar-xk8ee
@SanthoshKumar-xk8ee 3 ай бұрын
Channel 👌
@AbdulKareem-pu8kr
@AbdulKareem-pu8kr 3 ай бұрын
SFI ൽ നിന്നും റഹീമിൽനിന്നും ഇതിൽ കൂടുതലൊന്നും ലഭീക്കില്ല എന്ന് മനസ്സിലാക്കാം.
@rajanl738
@rajanl738 3 ай бұрын
എന്റെ പൊന്നു സുമേഷ് ഇവനെ പോലെ ഉള്ളവന്മാരെ എന്താ ചെയേണ്ടത് എന്ന് പറയാൻ പറ്റുന്നില്ല. പക്ഷേ പാവം അവരുടെ ഒരു നേതാവിനെ 51 വെട്ട് വെട്ടിയത് ഓർക്കുന്നത് നല്ലത് 👍👍👍👍👍🙏🙏👍❤️❤️❤️❤️❤️❤️
@thomaskuttygeorge5129
@thomaskuttygeorge5129 Ай бұрын
Teacher, Never Feel Youare Alone. A Great Number Off Ordinary people Are Behind With You.God Bless You. Thankyou.❤
@bineshkbcholahouse6092
@bineshkbcholahouse6092 3 ай бұрын
പിണറായി എന്ന രാജാവിന്റെ പടയാളികൾ ഇങ്ങനെ കാണിക്കുള്ളു!!!!" അല്പന് അർഥം കിട്ടിയാൽ അർദ്ധരാത്രിയിലും കുടപിടിക്കും👍!!!!!
@pgangadharannambiar8757
@pgangadharannambiar8757 5 күн бұрын
Respected Teacher. I respect your Stern stand Best wishes.....
@suhithakumari979
@suhithakumari979 3 ай бұрын
A big salute mam.... 🙏🙏🙏🙏 God bless you..... 🙏🙏🙏🙏🙏🙏
@thambikunjuphilip9342
@thambikunjuphilip9342 3 ай бұрын
Tr ഹൂസ്റ്റനിൽ എവിടാണ്. ഞാൻ ഇപ്പോൾ ഹൂസ്റ്റൻ ഷുഗർലൻഡിൽ ഉണ്ടു. എന്റെ വീട് പുതുപ്പള്ളി. ഞാൻ ഒരു Tr ആയിരുന്നു. കോട്ടയം സി. എം. എസ്‌. ഹൈ സ്കൂൾ.
@annambabu2280
@annambabu2280 3 ай бұрын
വളർന്നു വരുന്ന ചെകുത്താൻ പിള്ളേർ ഇതിലും വലുത് കാണിക്കുകയും പറയുകയും ചെയ്യും.
@mukund9949
@mukund9949 3 ай бұрын
Shameful political manners we bow our head with shame for such a treatment met by respected Gurunadha
@GeethaGMenon-bs6wj
@GeethaGMenon-bs6wj 3 ай бұрын
Anghane Parayaruthu Ennu Bhodham Undenkilalle Madom .Schoolil Poyavare Theranjeduppil Matsarippikkanam. Allenkil Nethakkanmarude Kuchippudiyum, Ottanthullal Okie Kaanendivarum. Kerala Kandathanallo.
@shivshankar5297
@shivshankar5297 3 ай бұрын
നമ്മുടെ ലുട്ടാപ്പി എത്ര '" മഹാനാണ്... നമ്മളെല്ലാം.... ഈ മാടത്തോട് മാപ്പുപറയണം..
@mithranm.p
@mithranm.p 3 ай бұрын
Their mission is to threaten &persecute those who oppose.Other cowards will never oppose them seeing this cruelties
@baskaranc4223
@baskaranc4223 Ай бұрын
ലോകം അറിയട്ടെ കഥ തുടരട്ടെ അഹങ്കാരത്തിന്റെ. പണത്തിന്റെ പീഡന കഥ കൾ ടീച്ചർ നമസ്കാരം 👍🌹❤️
@sureshkumar9137
@sureshkumar9137 3 ай бұрын
AA Rahim 9nnantharam chetta
@glerysequeira9522
@glerysequeira9522 2 ай бұрын
Big salute Mam ❤
@premkumark4885
@premkumark4885 3 ай бұрын
ഈ ഗുരുത്വം ഇല്ലാത്ത പാർട്ടി സുഡാപ്പി തീർച്ചയായും അനുചിതമായ ഫലം അനുഭവിക്കും; കുറച്ച് വൈകിയാണെങ്ങിലും.
@tnkutty6337
@tnkutty6337 3 ай бұрын
ഇതിൽ നിന്നും ഒരു കാര്യം മനസ്സിലാക്കേണ്ടത് ഇങ്ങനെയുള്ള അവസരങ്ങളിൽ നാം ബോംബ് കൊണ്ട് നടക്കേണ്ടത് അനിവാര്യം നമ്മൾ ഒരാൾ പോയാലും ഇതേ പോലുള്ള ഒറ്റ ചെറ്റകൾ പോലും ബാക്കി വരരുത് അതേ പോലത്തെ മനുഷ്യ ബോംബായി നമ്മൾ മാറേണ്ടിയിരിക്കുന്നു.
@govindanmk8629
@govindanmk8629 3 ай бұрын
ബഹൂമാനപട ടീച്ചർ ക് റഹിംൻറ പേരിൽ മാത്റം സ്ത്രീ സൂരകഷ യുടെ നിയമം അനുസരീചച് കേസ് കൊടുത്കുടെ
@sulochanat.v5645
@sulochanat.v5645 3 ай бұрын
Salute teacher 🙏👍❤❤❤❤
@ConfusedCentaur-sh8gm
@ConfusedCentaur-sh8gm 3 ай бұрын
Ldf varam keto kakan
@ririregive6165
@ririregive6165 3 ай бұрын
@NaushadKk-wm2uh
@NaushadKk-wm2uh 2 ай бұрын
Madam we are with you
@eappenjohn7341
@eappenjohn7341 3 ай бұрын
എ എ റഹീം ്് വ്റിത്തികെട്ടവൻ
@deepard7682
@deepard7682 3 ай бұрын
ഞാൻ കോളേജിൽ പഠിക്കുമ്പോൾ എനിക്ക് ഇഷ്ടം ഇല്ലാത്ത വിദ്യാർത്ഥി സംഘടന SFI ആയിരുന്നു. KSU and ABVP ഭേദം ആയിരുന്നു
@sreedharana.v2693
@sreedharana.v2693 3 ай бұрын
Very good information teacher🎉
when you have plan B 😂
00:11
Andrey Grechka
Рет қаралды 66 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 6 МЛН
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 35 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 66 МЛН