ഞാനും ടീച്ചറുടെ ക്ലാസ് കേട്ട് പഠിച്ചത് കൊണ്ട് ആണ് എനിക്ക് ഓഫീസിൽ ഇംഗ്ലീഷ് നോട്ട് എഴുതുവാൻ ധൈര്യം കിട്ടിയത്.. മലയാളം മീഡിയയിൽ പഠിച്ച ഞാൻ ഒരു വിധത്തിൽ പിജി നേടി.. ഞാൻ തന്നെ എന്നെ കുറിച്ച് എന്റെ പിജി യെ ദുരിദാനന്തര ബിരുദം എന്ന് വിശേഷണം നൽകി.. ഇംഗ്ലീഷ് എനിക്ക് ഒരു കീറാമുട്ടി ആയിരുന്നു.. ഇപ്പോൾ കോൺഫിഡൻസ് ആയി.. നന്ദി ടീച്ചർ ❤❤❤
@EverydayEnglishwithSonia11 ай бұрын
Hi Sheeja, thank you for this comment... you just made my day! Keep learning, keep improving your English! 🙌🏼 😇
@aaidah-ps5zl Жыл бұрын
ഇതേ പോലോത്ത നല്ല teacher നെ പാടിക്കുന്നകാലത്ത് കിട്ടിയുരുന്നുവെങ്കിൽ നമ്മൾ എപ്പലെ ഇംഗ്ലീഷ് പാടിച്ചേനെ.. miss you ടീച്ചർ.. ❤
@EverydayEnglishwithSonia Жыл бұрын
🙏🏼 🙏🏼
@niminbibin405 Жыл бұрын
Thank you for teach me English everyday
@faisalak2657 Жыл бұрын
Sathiyam
@jidhuj328 Жыл бұрын
Nammude silabus int kuzhappa ane bro
@SajithaK-m8v11 ай бұрын
Ss👌👌
@rascomelattur64389 ай бұрын
ഇത് ആദ്യം പഠിപ്പിക്കേണ്ടത് സ്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകരെ യാണ്.അവർ നൂറു കൊല്ലം പഠിപ്പിച്ചാലും ആരും ഇംഗ്ലീഷ് സംസാരിക്കാൻ പോകുന്നില്ല.
@leo___3336 ай бұрын
ശെരിയാണ്
@reginavx21322 ай бұрын
വെരി ഗുഡ് ടീച്ചിംഗ് .താങ്ക് യൂ ടീച്ചർ.
@ShajahanMk-dq9wn Жыл бұрын
വളരെ നല്ല class teacher 🥹❤️
@EverydayEnglishwithSonia Жыл бұрын
Thanks a lot!!
@aminafaizal8322 Жыл бұрын
@@EverydayEnglishwithSonia❤
@lalithambikanair4973 Жыл бұрын
Good class
@govindanpradeep82589 ай бұрын
Fantastic class. Now at the age of 58, I am a student of you madam and shamed of my past english speaking ability which I thought done well.
@g.sreekumarang.sreekumaran9693 Жыл бұрын
വളരെ നല്ലക്ലാസ്. Madam, ഉപ വാക്യ ക്രിയ യെ കുറിച്ചൊരുക്ലാസ്
@jameskv471 Жыл бұрын
വളരെ നല്ല ക്ലാസ്സ് ❤ നല്ല ശബ്ദവും ഭാവവും അംഗവിക്ഷേപവും. ഈശ്വരൻ നൽകിയ കൃപയും വരദാനവും.ആയിരങ്ങൾക്ക് അനുഗ്രഹമായി. ഒത്തിരി നന്ദി.
ഒരുപാടു ഇഷ്ടം. Clear & excellent class. Thank you mam.
@krishnadasgopalapillai5842 Жыл бұрын
ആത്മാർഥത ചെയ്യുന്ന ജോലിയിൽ കാണിക്കുന്ന ടീച്ചർ 🙏🤝
@EverydayEnglishwithSonia Жыл бұрын
Thank you for your kind words!! 🙏🏼
@swanmedia4152 Жыл бұрын
ടീച്ചറെ നിങ്ങളുടെ ക്ലാസ്സ് അടിപൊളിയാണ് സ്കൂളിൽ പഠിക്കുന്ന സമയത്ത് ഏറ്റവും കൂടുതൽ വിഷമവും ഇഷ്ടക്കുറവും ഉണ്ടായിരുന്ന വിഷയം ഇംഗ്ലീഷ് ആയിരുന്നു അത് ഇത്രയും സിമ്പിൾ ആയി മനസ്സിലാക്കാൻ പറ്റുന്നത് ടീച്ചറുടെ ഈ ക്ലാസ്സ് ആണ്... Thanks ടീച്ചർ 🎉🎉🎉
@EverydayEnglishwithSonia Жыл бұрын
Ee comment vayichappol orupaadu santhosham thonni... Thank you so much!! 😇 🙏🏼
@rameshmathew19619 ай бұрын
Interesting, impressive and truly informative classes..I am advising students undergoing spoken English and communication classes to follow this teacher for fast learning.
@manishalele40749 ай бұрын
Very very nice class. Thank you for your valuable contribution.
@EverydayEnglishwithSonia9 ай бұрын
Thank you as well!
@ShylaAshraf9 ай бұрын
Excellant ക്ലാസ്സ്. ❤
@vinnierex7461 Жыл бұрын
Excellent class . What a clear class. very useful also for all . 💐💐💐💐👌👌
@EverydayEnglishwithSonia Жыл бұрын
Thank you so much!! 😇 🙏🏻
@ravindranmenon2548 Жыл бұрын
1Along with your writing Display in Printed form super.. Pl.🎖️. 2 Or Enlargement of your Writing will be Excellent to read better.🏆3If U can write Boldly in Capital letters.. Fantastic.. 🎖️
@Ayisha-q2g Жыл бұрын
Hai mam class ഒത്തിരി useful ആട്ടോ. Thankyou so much ❤
@EverydayEnglishwithSonia Жыл бұрын
You're welcome!
@bindugeorge83299 ай бұрын
Thank you so much Sonia ❤
@gopikasr1375 Жыл бұрын
Valare useful aayittulla class aanu❤
@NIKHILDASP-vy2gq11 ай бұрын
Enthoru nalla clear class aa soundum super. Kelkkumbol thanne ethra thirakkayaalum kelkkathirikkan kazhiyilla. Book il ninnu padichal english samsaarikkan pattilla. Athu kettum samsaarichum padikkanam.