Рет қаралды 66,177
നമുക്ക് daily life-ൽ പറയേണ്ടി വരുന്ന പല കാര്യങ്ങളും AS എന്ന വാക്കുപയോഗിച്ച് ഇംഗ്ലിഷിൽ പറയാനാകും. As long as, as soon as, as much as, as well as, as far as, as much, as to, as of, as yet, as if തുടങ്ങി AS-ന്റെ എല്ലാ ഉപയോഗങ്ങളും ഈ video കണ്ട് എളുപ്പത്തിൽ മനസ്സിലാക്കാം. Confident ആയി ഇംഗ്ലിഷിൽ പറയാൻ ഈ video നിങ്ങളെ സഹായിക്കും.
#spokenenglishmalayalam #as