എനിക്ക് അറിയാവുന്ന 99%പെൺകുട്ടികളും നിറം നോക്കി സ്നേഹിക്കുന്നവർ ആണ്
@aparnasudheer66512 жыл бұрын
Boys too 🥺
@abhijithvp17172 жыл бұрын
💯🔥
@ieadarshs12182 жыл бұрын
@@aparnasudheer6651 70 %
@bababoyyye2 жыл бұрын
Bleaching and buck breaking
@aadhil36082 жыл бұрын
Ey bro orikalum ala... Nmk angne parayn patila... Sherikum snehikune alkarum ind in both gender. But to be honest girls il anu koodithl love in importance kudkune over look (Im saying this in comparison with boys)
@mallutuber0052 жыл бұрын
ആരും കളർ നോക്കാറില്ല പക്ഷെ ഫെയർ ആൻഡ് ലൗലി എന്നും ലാഭത്തിൽ ആണ് 😁🔥
@sureshs71932 жыл бұрын
അതും കേരളത്തിൽ
@techynaut50282 жыл бұрын
Nta mone 🤣‼️
@ARTWEBTECH2 жыл бұрын
😹😹
@kriss86062 жыл бұрын
Athan 🤣
@chandhupraveen64662 жыл бұрын
😂😂💯👌
@amal-wd3iv2 жыл бұрын
സത്യം മറച്ചുവെച്ച് നുണ പറയുന്നത് എന്തിനാണ് നീയും ഞാനും ഉൾപ്പെടെ എല്ലാ മനുഷ്യരും സൗന്ദര്യത്തിന്റെ ആരാധകരാണ്🥺
@amal-wd3iv2 жыл бұрын
@@ashinmohemmed9260 സൗന്ദര്യത്തിന് നിറം ബാധകമല്ല പ്രശ്നം നുണ പറച്ചിലാണ് നുണ പറയുന്നവരെ എനിക്ക് ഇഷ്ടമല്ല
@navaneeths16042 жыл бұрын
@@amal-wd3iv ayinu Ara parajna beauty kk CLR oru preshanam Ane ennu ? Bro kk preshanam arikum ellavarum anagan alla.....and ente konde bro white CLR better Ane ennu parayanu ? It's just your opinion
@8.o9222 жыл бұрын
Nee ninte kaaryam para
@8.o9222 жыл бұрын
@@amal-wd3iv avar nuna parayunennn nee jolsyam vechu kand pidicho myre
@user-fl9ex2ms9d2 жыл бұрын
@@ashinmohemmed9260 athu thanne
@കീരിക്കാടൻജോസ്-ച1ല2 жыл бұрын
വർണ്ണ വിവേജനം ഇന്നും 90% മനുഷ്യമനസിലും ഉണ്ടാകും. ആരും അത് പുറത്ത് പ്രകടിപ്പിക്കില്ല ഈ വിഡിയോയിൽ ആരും നെഗറ്റീവ് ആയി പറയാത്തത് തന്നെ അതിന് ഉള്ള ഉദാഹരണം മാണ്
@abhijithvp17172 жыл бұрын
💯💯💯
@ajjumon1140 Жыл бұрын
വികലങ്ങേരെ ഇഷ്ട്ടാണോ 😂
@banshadbanshad-ph1zq11 ай бұрын
Yes it is true when it comes to marriage
@abijithk.p22726 ай бұрын
💯
@apexpredator9047 Жыл бұрын
ഞാൻ കറുപ്പ് ആണ്. ഞാൻ എന്റെ നിറത്തെ ശപിക്കപ്പെട്ട നിറം ആയാണ് കാണുന്നത്. ഈ കറുത്ത നിറം കാരണം എനിക്ക് ഒരു ഗുണവും ഉണ്ടായിട്ടില്ല. But കുറച്ചുപേർ എന്നോട് സഹതാപം കാണിക്കുന്നുണ്ട്. അത് കാണുമ്പോൾ എനിക്ക് മനസ്സിലാകുന്നും ഉണ്ട്. ഭൂമിയിൽ ജനിച്ചുപോയി ഇനി ആർക്കും ശല്യം ഉണ്ടാക്കാതെ എങ്ങനേലും ജീവിച്ചുതീർക്കണം...ഏറ്റവും വലിയ ഭാഗ്യം എന്തെന്നാൽ ദൈവം ഇത്രയും ഭംഗി ഉള്ള ഭൂമി കാണാൻ ഉള്ള ഭാഗ്യം തന്നു. ഇത്രയും സൗന്ദര്യം ഉള്ള പ്രകൃതിയെ യാത്രകളിലൂടെ അടുത്തറിഞ്ഞ് ആർക്കും ശല്യം ഉണ്ടാക്കാതെ അച്ഛനെയും, അമ്മയെയും നോക്കി നന്നായി ജീവിക്കണം.
@bababoyyye Жыл бұрын
എടാ നിനക്ക് പൊക്കം ഉണ്ടോ 6ft plus enna ee ശവം രാജ്യം വിട്ടു വേറെ വെല്ലോടത്തും പോക്, hit the gym. Get a good body. Get out of this country.
@Profile_rating Жыл бұрын
@@bababoyyyetrue bro indians girls are obsessed with korean boys
@Meeraaa84 ай бұрын
സത്യമാണ് ചേട്ടാ.. ഇവര് പറയുന്നപോലെ അല്ല കാര്യം.. കറുപ്പ് അവഗണിക്കപ്പെട്ട നിറമാണ് ലോകം എങ്ങും.. പക്ഷേ ജീവിതം ഉണ്ടായി, ജീവിക്കാൻ കഴിയുന്നു എന്നത് വലിയ കാര്യമാണ്.. നിറം ഉണ്ടായിട്ട് കാഴ്ച ഇല്ലാത്ത ആളുകൾ, ആരോഗ്യപരമായ പ്രശ്നങ്ങൾ ഉള്ളവർ, മനസ്സമാധാനം ഇല്ലാത്ത ആളുകൾ ഇതൊക്കെ വെച്ച് നോക്കുമ്പോ ഇച്ചിരി കറുത്ത് എങ്കിലും സന്തോഷം.. ആഘോഷിച്ച് ജീവിക്കണം.. ആസ്വദിച്ച് ജീവിക്കണം.. ഈ ലോകം മനോഹരം തന്നെ ❤❤
@apexpredator90474 ай бұрын
@@Meeraaa8 സത്യം bro 🥰 correct ❤️👍
@fromspace.58562 ай бұрын
njanum nalla karinju irunnu ente family ollavaru thanne oombitharam parayum pashe njan ath oru level nu mele serious aayitt edukkarilla, pashe ente coour chan ge ayi oru dark brown il irunna njan ippo oru 22 vayasil ekadesh iru nirathinu mele colour ayi, ath engane ennu ariyilla njan prathyekich onnum cheythittum illa, pashe njan body nalla shape il keep cheyyunund ath kond kure complements kittunnund, pashe nammal karuthavarkk eppozhum oru thazhayal und
@kanmashi19182 жыл бұрын
എനിക്ക് കുറച്ച് colour ഉള്ള ആൺകുട്ടികളെയാണ് ഇഷ്ടം.അതെന്റെ choice ആണ്.ഒരിക്കൽ ഒരു ചേച്ചി എന്നോട് പറഞ്ഞു, color കൊണ്ട് ജീവിക്കാൻ പറ്റില്ലെന്ന്. അന്ന് ഞാൻ ഒന്നും പറഞ്ഞില്ല. പക്ഷെ ഈ പറയുന്നവർ ഒന്ന് കറുത്തുപോയാൽ വെളുക്കാൻ നടക്കും എന്നത് ഒരു പരസ്യമായ രഹസ്യമാണ്🙌
@svg2722 жыл бұрын
Sathyam
@bearedalways2 жыл бұрын
നുണ പറയാത്തതിന് നന്ദി
@mhdanfz1598 Жыл бұрын
Your a humble girl❤️
@akhilmanoj-9 Жыл бұрын
Nalla fair avanam ennundo oru wheatish type skin tone oke girls inu deal breaker ano..?
@quidditch7649 Жыл бұрын
@@bearedalways onu podey ithu ee sthreeyude preference mathrm anu nineke polathe anthakaram pidicha jeevikal mathramala ee lokhath jeevikunath..karupine ntho moshayt kanunonda thanik alukal sincere ayt paranjitm believe cheyn ithra suffering..grow up grow up
@cln-gn5lm2 жыл бұрын
Best നുണക്കുള്ള award കൊടുക്കുവാണേൽ ഇവരിൽ ആരെ select ചെയ്യും???
@ajayprajendran2 жыл бұрын
💯 agree
@cutzsabin9802 жыл бұрын
Aa chodyam chodicha chechiyeee 😊
@muhammedmidlajt9862 жыл бұрын
🤣
@finisher68372 жыл бұрын
@@cutzsabin980 എന്ത് കൊണ്ട് വ്യക്തമാക്കു
@cutzsabin9802 жыл бұрын
@@finisher6837 🤧
@arjunsm53112 жыл бұрын
Color ഏതായാലും face shape കിടു ആണെകിൽ എല്ലാരും നോക്കും.. ❤❤❤❤..
@nelsonpoulose62152 жыл бұрын
Theere karuthathanengil sadhyadha kurava
@shineshine72112 жыл бұрын
Urappano 😀
@EvilspecXT__5.562 жыл бұрын
Face shape jawline hair eyes shapes ithekka aaanu attractive akkunne🤝😌
@mansoorkalodi2 жыл бұрын
ആദ്യം മുഖം പിന്നെ ഷേപ്പ്, വെളുപ്പാണെങ്കിൽ ഭംഗി കൂടും
@8.o9222 жыл бұрын
@@mansoorkalodi undamproi poda cherla
@FLY-lp1ig2 жыл бұрын
വായിനോക്കുന്ന സമയത്ത് എത്രപേര് ഉണ്ടങ്കിലും ആരാണ് better അവരെ തന്നെ നോക്കും അതിൽ കളർ ഒരു പ്രശ്നം മേ അല്ല... 🙇♂️
@ALEXANDER-m1x7e2 жыл бұрын
Sathyam💯
@aleeshajohn83672 жыл бұрын
Kurach veluthittu thaadi vacha payyanmare kanumbol oru special attractive thonnarund.
@shan28652 жыл бұрын
@@aleeshajohn8367 കല്യാണം കഴിഞ്ചാൽ കൃത്യമായി അറിയാം ഒന്നു ഞാൻ പറയാം ഉള്ളിൽ കടും ചുകപ്പാണ് ഒന്നിൻന്റ്ത് മഞ്ഞയും ഒരു shark കട്ടുചൈത മണം
@shan28652 жыл бұрын
@@aleeshajohn8367 ആരായാലും ഇങ്ങിനെ ആണ്
@shan28652 жыл бұрын
@@aleeshajohn8367 ചാറ്റിൽ വരുമോ good night
@Babycomenggo2 жыл бұрын
*ഇത് ആൾകാർ കാണുന്നുണ്ട് അതുകൊണ്ട് girls എല്ലാവരെയും നോക്കും എന്നൊക്കെ പറയും...* *യാഥാർദ്യം എന്തെന്നാൽ ലുക്ക് ഉള്ളവരെയും ക്യാഷ് ഉള്ളവരെയും മാത്രേ അവർ പരിഗണിക്കു എന്നതാണ്* 😊👍
@JaKsh2 жыл бұрын
ലുക്ക് വേണ്ട കാശ് മതി😂
@ShadowMGS2 жыл бұрын
💯
@Marthajac2 жыл бұрын
Dey dey ella girlsum same alla, pinne oru karayam koodi girl mathram alla boysum ith nokalund so stop
@JaKsh2 жыл бұрын
@@Marthajac ബോയ്സ് നോക്കില്ല നീ പിച്ചക്കാരി ആണേലും സുന്ദരിയാണേൽ എനിക്കത് ധാരാളം😂
@okbro58442 жыл бұрын
@@JaKsh eda kochukalla
@sreesabari3182 жыл бұрын
ആരും കളർ നോക്കാറില്ല.. പക്ഷേ എല്ലാർക്കും എങ്ങനേലും ഒന്ന് വെളുത്താൽ മതി😂🥲
@alvinn41022 жыл бұрын
Exactly
@princetechyvlogger38742 жыл бұрын
💯💯💯
@Uvaisak-pg3bv2 жыл бұрын
👍
@ach52322 жыл бұрын
💯💯💯💯💯
@hehe3986 Жыл бұрын
when you realize light skin is brought to kerela is actually by prostitution so nothing superior about that some may found it as superior bcz their ancestors were Cucks 😂😂😂 your mommas riding foreign 🐔🐔😂😂
@princetechyvlogger38742 жыл бұрын
ഞാൻ ഒരു കാര്യം പറയാം... ഞാൻ കറുത്തത് ആണ്... But എനിക്ക് വെളുക്കാൻ ആണ് ഇഷ്ട്ടം... എല്ലാരും പറയും കറുപ്പ ഏറ്റവും നല്ലത് എന്ന് but എനിക്ക് വെളുക്കാൻ ആണ് ഇഷ്ട്ടം...
@Meenumeenu7927 ай бұрын
🙂
@muhammedrafeeq46732 ай бұрын
സത്യം karutavarum വെളുക്കാൻ വേണ്ടി paldum ചെയ്യുന്നു
@niyasshabu22112 жыл бұрын
ഇവർ ഇപ്പൊ ഇങ്ങനെ ഒക്കെ പറയും കളർ ന്നൊക്കില്ല എന്നൊക്കെ. ഭൂരിഭാഗം ആളുകളും തന്റെ കല്യാണം life partner റെ ന്നോക്കുമ്പോൾ ഈ പറയുന്നവർ ഒക്കെ നേരെ തിരിച് ആണ്.. Girls ആയാലും boys ആയാലും ഒരുപോലെ ആണ്..
@fizzfizz61942 жыл бұрын
True
@Vpr22552 жыл бұрын
boys character നോക്കും
@yathrikan42702 жыл бұрын
എല്ലാ എണ്ണവും പറയും മനസ്സ് നോക്കിയ മതി എന്നു...കാര്യത്തോട് അടുക്കുമ്പോൾ എല്ലാം ശരിയാണ് ആണ് ആയാലും പെണ്ണ് ആയാലും....നിറം തന്നെ നോക്കും
@r2kgaming106 Жыл бұрын
sathyam
@mithuns27402 жыл бұрын
ഈ ചോദ്യം തന്നെ wrong ആണ്. പിന്നെ അതിനുള്ള ഉത്തരം അതിനേക്കാൾ wrong.
@luno1301 Жыл бұрын
how is question wrong
@midhunmancheeri21922 жыл бұрын
നമ്മളുടെ എല്ലാവരുടെ മനസ്സിലും വർണവിവേചനം ഉണ്ടാവും but ഭൂരിപക്ഷം ആളുകൾക്കും അത് അംഗീകരിക്കാൻ മടിയവും Black colour നെകൾ white colour ആയിരിക്കും കൂടുതൽ പേർക്കും ആകർഷണം അതുകൊണ്ടാണല്ലോ നമ്മൾ face wash, powder എന്നിവയെല്ലാം ഉപയോഗിക്കുന്നത് ഏതെങ്കിലും ഒരു company black ചർമ്മം ഉണ്ടവന്നുള creams പുറത്തിറക്കിയിട്ടുണ്ടോ ഉണ്ടായാൽ തന്നെ എത്രപേർ അത് ഉപയോഗിക്കും . നമ്മുടെ എല്ലാവരുടെയും ഉള്ളിൽ ഒരു വർണ്ണ വിവേചനം ചെറുതയിട്ടെങ്കിലും ഉണ്ടാവും അത് നമ്മുടെ സമൂഹം ശീലിച്ചുപൊന്ന ചില പ്രശ്നങ്ങളാണ്
@Anu-uw4ji2 жыл бұрын
True
@kriss86062 жыл бұрын
Cosmetic tan okke ond bro, but Europeans, Americans ahn kooduthalum cheyyarullath
@maimoonaff74902 жыл бұрын
Makeupl ond dark tan veran njan use cheyrond desi look verm
@aju59552 жыл бұрын
അതന്നെ എന്നിട്ടും
@EPHZAM2 жыл бұрын
അംഗ്നല്ല. Enik niram ഇല്ലാത്ത ഗേൾസ് ആണ് താൽപര്യം. So you are wrong. എല്ലാവരും angne alla.
@HD-cl3wd2 жыл бұрын
ഈ ഇരുണ്ട ആണിനും പെണ്ണിനും പൊതുവെ ചിരിക്കാൻ വലിയ പ്രയാസമാണ്... എന്തുകൊണ്ടാണെന്ന് അറിയില്ല... ചിരിക്കാതെ ഇരിക്കുന്നതാണ് അവരെ കൂടുതൽ വിരൂപമാക്കുന്നത്... അല്ലാതെ ഇരുണ്ട നിറമല്ല.... ഇരുണ്ട എന്ന് തോന്നുന്ന എല്ലാവരും ഇതു ശ്രദ്ധിക്കണം... ചിരിക്കുന്നത് നിങ്ങളുടെ face value കൂട്ടും... മറ്റുള്ളവർക്ക് നിങ്ങളെ വളരെ ഇഷ്ടമാകും
@truth60742 жыл бұрын
White girlsinodu aan attraction thonnarullath. Blackum thonnarind but nalla curvy features indenkile thonnarello.
@HD-cl3wd2 жыл бұрын
സത്യം bro
@kriss86062 жыл бұрын
True bro,same facial featuresum light and dark skin anengil,njan kooduthal attracted avunnath fair side arikkum (at first sight).Character, kindness, blah blah blah...athokke pinne
@@devi9218 Hair type, hair colour, height, body shape.... Ithilokke preference paranjal arkkum oru kozhappavum illa, skin te karym varumbo chelarkk ath racism, angane pala definitions. I don't think I need to change my attitude as long as I didn't say I don't even like dark skinned women! Ippo same cars thanne chela colors attractive ayi thonnarille, athpole thanne😹
@jaseelmuhammed48842 жыл бұрын
പെണ്ണുങ്ങൾ അധികവും വരന്റെ സാമ്പത്തിക ശേഷിയും, വരുമാനവുമാണ് നോക്കുന്നത്, ആണുങ്ങൾ അധികവും പെണ്ണിന്റെ സൗന്ദര്യവും 😊
@bababoyyye2 жыл бұрын
Cope
@Amznfinder Жыл бұрын
ഒരു വൈറ്റ് സ്കിൻ ഉള്ള ഗേളും , ഒരു ബ്ലാക്ക് സ്കിൻ ഉള്ള ബോയ് um... അല്ലെങ്കിൽ ഒരു ബ്ലാക്ക് സ്കിൻ ഉള്ള ഗേളും , ഒരു വൈറ്റ് സ്കിൻ ഉള്ള ബോയ് um... suppose ജോഡി ആയിട്ട് ഒരു ടൗണിൽ കൂടെ പോകാണ് എന്ന് വിചാരിക്ക ..... എന്തിനാ 90% ആളുകളും ഈ ജോടികളെ കാണുമ്പോ ഒരു കൗതുകത്തോടെ അവരെ നോക്കുന്നത് 🤔... നിറത്തിന്റെ വിവേചനം അവരുടെ ആരുടേയും മനസ്സിൽ ഇല്ലാത്തത് കൊണ്ടാണോ 😁🥴.... ജീവിതത്തിൽ ഒരുപാട് തവണ നേരിട്ട് കണ്ടിട്ടുണ്ട് 😊അന്നൊക്കെ ആരോടെങ്കിലും ചോദിക്കണം എന്ന് മനസ്സിൽ തോന്നിയ കാര്യം ആണ് ഇത്
@jijeeshjiji85692 жыл бұрын
സത്യം പറയാല്ലോ വായ നോക്കുമ്പോ കറുപ്പോ വെളുപ്പോ എന്ന് നോക്കാറില്ല എല്ലാവരേയും നോക്കും😊 ചിലപ്പോ കണ്ണോ മുടിയോ ഒക്കെ നോക്കിയെന്നിരിക്കും കളർ ഒരിക്കലും നോക്കാറില്ല 😊
@Ammoooss2 жыл бұрын
കോപ്പാണ്... ഒരു കല്യാണ ആലോചന വരുമ്പോൾ അറിയാം... വെളുത്ത പെണ്ണിനെ മതി എന്ന് പറയുന്നത് 😒.. ഇങ്ങനെ ഒക്കെ കേൾക്കുമ്പോൾ ഉണ്ടാക്കുന്ന വേദന പറഞ്ഞറിയിക്കാൻ പറ്റാത്തത് ആണ്... മനസ് കാണാതെ ശരീര നിറം നോക്കി ഒരു പെണ്ണിനെ അളക്കുന്നവർ... Internal beauty എന്നൊക്കെ പറയും, പക്ഷെ വെറുതെയാണ് external beauty is also matter!!! 98% ശതമാനവും ഇങ്ങനെ നോക്കി partner റേ choose ചെയ്യുന്നവർ ആണ്... പിന്നെ കുറച്ചു പേർ അങ്ങനെ അല്ല എന്ന് മാത്രം... അവർക്ക് മനസിനെ സ്നേഹിച്ചവർ ആവും!!!
@reneeshraveendra71822 жыл бұрын
കാമറയുടെ മുന്നിൽ നല്ല അടിപൊളി അഭിനയം.. റിയൽ ലൈഫ് വരുമ്പോൾ ഒരു കല്യാണം ആലോചിക്കുമ്പോൾ കാണാം..നീഗ്രോ പോലത്തെ ഒരാലെ ഇവരെല്ലാം കെട്ടുമോ ആവോ
@Srgamingyt3762 жыл бұрын
സൗന്ദര്യവും നിറവും തമ്മിൽ വ്യത്യാസമുണ്ട്. നിറം ഉണ്ടെന്നു കരുതി സൗന്ദര്യം ഉണ്ടാവണം എന്ന് ഇല്ലല്ലോ 😂
@Meenumeenu7927 ай бұрын
Nice joke next one plz 😂
@Srgamingyt3767 ай бұрын
@@Meenumeenu792 😑
@simpleandawesome1 Жыл бұрын
Look undenkil dark boys aakum kooduthal preference Look Illenkil veluthitt oru karyam illa
@abdulab35862 жыл бұрын
Coler ആരും നോക്കിലെത്ര.. പെണ്ണ് കാണാൻ ചെല്ലുമ്പോൾ അറിയാം എഥാർത്ഥ സ്വാഭാവം
@Pathu9272 жыл бұрын
അങ്ങനെ ഒന്നൂല്ല എല്ലാവരെയും നോക്കും. പക്ഷെ നോക്കുന്നത് ആരും അറിയില്ല എന്ന് മാത്രം 😌😌😌
@nopblpm48362 жыл бұрын
ആണ് ആയാലും പെന്ന് ആയാലും ഇഷ്ടപ്പെടുന്നത് colour നോക്കിയല്ല...attraction തോന്നുന്നത് sex appeal അടിസ്ഥാനത്തിൽ ആണ്....ഇഷ്ടം തോന്നുന്നത് വ്യക്തിപരം ആണ്..colour ന് പ്രസക്തിയില്ല
@hardikpandya74212 жыл бұрын
കളർ ഇന് പ്രസക്തി ഉണ്ട്. അത് നിങ്ങളുടെ സെക്സ് അപ്പീൽ കൂട്ടും 🥴...... നല്ല പേഴ്സണാലിറ്റി ഉള്ള ശരീരം ഉള്ള ഒരുത്തൻ വെളുത്തു കൂടി ഇരുന്നാൽ അവനു സെക്സ് അപ്പീൽ കൂടുതൽ ആയിരിക്കും എന്നുള്ളത് ഒരു അപ്രിയ സത്യം ആണ്. എന്ന് കരുതി കളർ ഇല്ലേലും കുഴപ്പം ഇല്ല.
@bababoyyye2 жыл бұрын
@@hardikpandya7421 ചില കരുത്തവർക്ക് ഒരു പ്രത്യേക തിളക്കം ഉണ്ട്, chocolate poley, chilavar കരിഞ്ഞിരിക്കും, തിളക്കം ഉള്ളവരെ കാണാൻ നല്ല ഭംഗി ആണ്, pakshey ഈ കരിഞ്ഞിരികുന്നവരെയാണ് കാണാൻ ഭംഗി ഇല്ലാത്തത്.
@theyoungman65222 жыл бұрын
പെൺപിള്ളേർ ഒരിക്കലും ഓപ്പൺ ആയിട്ട് പറയത്തില്ല യഥാർത്ഥത്തിൽ അവർക്ക് വെളുപ്പിനോട് തന്നെയാണ് ഇഷ്ടം കൂടുതൽ.
@fubymathew40272 жыл бұрын
Angane alla white ayitt irunnal maathram allalo beauty
@nikhil63972 жыл бұрын
Truth!
@shabeerrahman46052 жыл бұрын
Ath anungalkkum angne alle enthina girsilne mathram parayunne
@munawerali96642 жыл бұрын
No. Njan over white aayavare theere nokarilla🌚
@aaradhika82852 жыл бұрын
Nooooo njan ethvare nokkiyittulla chekkanmarokke black an 😍🤭😌
@CIDMOOSA7552 жыл бұрын
എന്തൊക്കെ തൊലിഞ്ഞ ടോപ്പിക്ക് ആണ് ഈ ടോപ്പിക്ക് ഒന്ന് വീഡിയോ ചെയോ.. 😴 മുത്രം മഞ്ഞ നിറത്തിൽ ഒഴിക്കുന്ന വേറെ ആണോ വെള്ള നിറത്തിൽ ഒഴിക്കുന്നവരെ ആണോ ഇഷ്ടം എന്ന് 🥲🥲 ദാരിദ്ര്യം തന്നെ
@@gamerdude8092 nokkum bro average look mathi but confidence mukyam pinne korch chali adikka
@gamerdude8092 Жыл бұрын
@@mhdanfz1598 haaa
@aswinsethu5348 Жыл бұрын
ആണുങ്ങൾ നല്ല വെളുത്ത നിറമുള്ള പെൺകുട്ടികളെ ഇഷപ്പെടുന്നവരാണെന്നും. പെൺകുട്ടികൾ മനസ്സ് നോക്കി സ്നേഹിക്കുന്നവർആണ് എന്നാണ് പൊതുധാരണ പക്ഷെ സൗന്ദര്യം നോക്കി സ്നേഹിക്കുന്നതിൽ മുൻപന്തിയിൽ ഉള്ളത് സ്ത്രീകൾ തന്നെ ആണ്. മനസ്സ് നോക്കി സ്നേഹിക്കുന്ന മഹാദികൾ വളരെ വിരളം ആണ്.
@bababoyyye Жыл бұрын
Pennungal pokkam ullavare aanu ishtam poi cavv racist
@mahesh.mmahesh2931 Жыл бұрын
പൊതുസമൂഹത്തിൽ കറുപ്പ് നിറത്തിലുള്ള പെൺകുട്ടിക്കായാലും ആൺകുട്ടിക്കായാലും വലിയ പ്രാധാന്യമില്ല. വെളുത്ത പെൺകുട്ടികൾ പൊതുവെ കറുത്ത ആൺകുട്ടികളെ ഇഷ്ടപ്പെടാതില്ല. വെളുത്ത ആൺകുട്ടികൾ പൊതുവെ കറുത്ത പെൺകുട്ടികളെ ഇഷ്ടപ്പെടാതില്ല
@albinshine54312 жыл бұрын
Introverts or extrovets aare aanu kooduthal istam?? Chodikamo
@mensfootball96712 жыл бұрын
Nee oru introvert ayirikkum alle😅
@munnauk2 жыл бұрын
Minority ആളുകൾ... ഒഴിച്ച് ... കളറിന് important കൊടുക്കുന്നവരാണ് പലരും. ...എൻടെ life lu experience aanu ..even 😌ആവറേജ് look ഉണ്ടെന്ന് വിശ്വസിക്കുന്ന ഞാൻ അവള് impresse ആവും എന്നു് കരുതി പുതിയ ഒരു bullet എടുത്ത് കറങ്ങി നടക്കുമ്പോഴും വിജാരിച്ചു ഇത് കണ്ടെങ്കിലും സെറ്റ് ആവും എന്ന് but chila കാര്യത്തിൻ്റെ അളവ് കോൽ വേറെ ആണ് എന്ന് മനസ്സിലാക്കി...അതിന് ശേഷം പലരും avoid ചെയ്തു... Then life lu oru change kond varaan തീരുമാനിച്ച്..ആരെയും കൂസാതെ നമ്മുടെ ability vech മുന്നോട്ട് പോവുക... വേണ്ടവർ നമ്മെ തേടി വരും😌😌😌...ഇപ്പോ ആവശ്യത്തിന് ഫാൻസ് ഒക്കെ ആയി ... ഒരാളിൽ മാത്രം ഒതുങ്ങാതെ നടക്കുന്നു..🙈
@വീഡിയോനോക്ക2 жыл бұрын
🌺🌺 അങ്ങനെ ഒന്നും നോക്കില്ല കറുത്തവരെ നോക്കും എന്ന് പറയുന്നവർ എന്ത് കൊണ്ട് വെളുക്കാൻ ഉള്ള ഫിൽറ്റർ ഇടുന്നു 😌😌എന്ത് കൊണ്ട് കറുത്ത ഫിൽറ്റർ ഇല്ലാ 😌🔥
@AfiAfiAreekulangara11 ай бұрын
കറുത്ത വർക്കും സൗന്ദര്യം ഉണ്ട് ഓരോരുത്തർക്കും ഓരോ ഇഷ്ടം ആണ്. ചിലപ്പോ അവർ പറഞ്ഞത് സത്യമാവും
@shyamappu78272 жыл бұрын
വണ്ടി പണിക്കാരെ ഇഷ്ടമാണെന്ന് ചോദിക്ക് കല്യാണം കഴിക്കാൻ ഇഷ്ടം ആണോ എന്ന് ചോദിക്ക് ✨️
@osho35132 жыл бұрын
ഇരുനിറം ഉള്ളവരെ പറ്റി എന്തുകൊണ്ട് ചോദിക്കുന്നില്ല?
@sandeepsanthosh74612 жыл бұрын
ഇവിടെ ഇരുനിറം ആയിട്ട്പോലും രക്ഷയില്ല ,അപ്പൊ കറുത്തവരുടെ കാര്യം ഓര്‍ക്കുമ്പൊഴാ🙄
@sandeepsanthosh74612 жыл бұрын
@@simpleandawesome1 ath pattilla sir😁
@gamerdude8092 Жыл бұрын
Bro anno dpil ullath bro athyavisham Nala look und ennal ndha athyavisham Nala look undel girls nokkumo
@rakesh124rj2 жыл бұрын
ഇവിടെ കറുപ്പിനെ ഇപ്പോൾ പൊക്കി പറയുന്നവളുമാരുടെ.. നാളത്തെ മാട്രിമോണി പ്രൊഫൈലിൽ preferance കോളത്തിൽ പ്രേത്യേകം കൊടുക്കും വെളുത്തവർ സമീപിച്ചാൽ മതിയെന്ന്... 🙏🏼 നമ്മൾ ഈ പ്രഹസനം ഒക്കെ എത്ര കണ്ടിരിക്കുന്നു നാരികളെ 😄😄😄
@Shotcutt2 жыл бұрын
😂😂
@kavya-lm3fs2 жыл бұрын
എനിക്ക് അറിയാവുന്ന ഭൂരിഭാഗം ആൺകുട്ടികളും വെളുത്ത പെണ്ണിനെ ആണ് നോക്കുന്നത്. കറുത്ത ആൺകുട്ടികൾ വരെ വെളുത്ത പെൺകുട്ടിയെ ആണ് നോക്കുന്നത്. പക്ഷേ കറുത്ത ആണുങ്ങളെ സ്നേഹിക്കുന്ന ഒരുപാട് പെൺകുട്ടികളെ കണ്ടിട്ടുണ്ട്. ഞാൻ വെളുപ്പാണ്.എൻ്റെ lover കറുത്ത പയ്യൻ ആണ്. കറുത്ത ആണിനെ കല്യാണം കഴിക്കുന്ന വെളുത്ത പെണ്ണിനെ ഒരുപാട് കണ്ടിട്ടുണ്ട്. എന്നാല് കറുത്ത പെണ്ണിനെ വെളുത്ത ആണ് കല്യാണം കഴിക്കുന്നത് അതികം കണ്ടിട്ടില്ല.
@rizwanrichu32562 жыл бұрын
ennappole കരുതവരെ ആർ നോക്കാനാണ്😭
@ajuktech2 жыл бұрын
😢
@aju24332 жыл бұрын
കല്യാണം നോക്കുന്ന സമയത്ത് ഇരുനിറം ആണെന്ന് പറഞ്ഞ് ഫോട്ടോ അയച്ചു കൊടുത്താൽ പിന്നെ ഒരു റിപ്ലൈയും കാണില്ല.എന്നിട്ടാണ് പറയുന്നത് കളർ നോക്കില്ല എന്നൊക്കെ.
ഇത്ര നിലവാരമില്ലാത്ത ചോദ്യവുമായി നടക്കുന്ന നിലവാരമില്ലാത്ത യുവജനങ്ങളെ ഓർത്തു ദുഃഖിക്കുന്നു.ആദ്യം വീട്ടിൽ പോയി അമ്മമാരോട് ചോദിക്കുന്നതാണ് നല്ലത്.
@bababoyyye Жыл бұрын
ഈ ചോദ്യത്തിന് എന്താടാ നിലവാരം ഇല്ലാതെ വാണ തോലിയാ.
@nithindas87672 жыл бұрын
ക്യാമറയും, മൈക്കും മാറ്റിയാ ശേഷം ചോദിക് ചേച്ചി അപ്പോൾ സത്യം പറയും.. 🤭🤭 🤭
@user-ir5bb5bn4n2 жыл бұрын
🤣🤣💯
@SatheeshSatheesh-c9h11 ай бұрын
ദൈവം ഈ കറുപ്പും വെളുപ്പും പോലെ തന്നെ മറ്റു കുറച്ചു വെറൈറ്റി കളറുകളും പച്ചമഞ്ഞ നീല ഓറഞ്ച് ചുമപ്പ് അങ്ങനെ കുറച്ചു വെറൈറ്റി കളറുകളും കൂടി മനുഷ്യന് കൊടുത്തിരുന്നാൽ ഈ കറുപ്പ് കളർ ഇത്ര മോശമായി ആരും പറയില്ലായിരുന്നു ഇത് മത്സരിക്കാൻ ഈ രണ്ടു കളർ മാത്രല്ലേ ഉള്ളൂ അതുകൊണ്ടാ കറുപ്പിന് ഇത്ര പോരായ്മ 😀
@rakkuyt32292 жыл бұрын
Eth Chumathe anu 💯 ennum karuthavar kanumbol entho pole annu 🥺
@tinuthomas12842 жыл бұрын
🥲
@Nesta2OP2 жыл бұрын
Styam annu bruh ellarkum aghane anne camera kannumbo ellarum marrum 🥲
@athuls603 Жыл бұрын
കാഴ്ച്ചയിൽ അത്ര ഭംഗി ഇല്ലാത്ത ആണിനെയും പെണിനെയും നോക്കില്ല അല്ലാതെ കറുപ്പ് വെള്ളുപ്പ് എന്നില്ല.അനുഭവം ഗുരു 😔
Go gym, build muscles grow hair, take care of body and you will become attractive
@francispb16932 жыл бұрын
Colour no problem All❤️
@sreekumarkolothodi15092 жыл бұрын
Anchor baaaadly want to hear that "njan veluthavareyaaaa nokkaaaru" and she is insisting people to say that answer, poyi chathooode ijjaathi daash question kondu varaaand
@aimbot88392 жыл бұрын
Njn black anu lookum illa enn prnj enn oru girl reject cheytata 😔
@subin5832 жыл бұрын
👍👍👍
@user-ir5bb5bn4n2 жыл бұрын
Povaan para bro😏
@mhdanfz1598 Жыл бұрын
Go study build your skin and health💥
@gamerdude8092 Жыл бұрын
Povam para kuthichiyod
@aariiiii___v10 ай бұрын
@@mhdanfz1598 the true answer find in the comment
@klffarena5572 Жыл бұрын
For everybody in this chat, I know you all have one crush which you cannot forgot, and still waiting for them, but Truelove is hard to find in this world 😢
@ajith.Paingode2 жыл бұрын
5:25 Good Ans👍🏻
@skullkraken_resurrected98572 жыл бұрын
I don't think color matters it's the handsome face that matters even if they are black, white or brown if they are handsome or beautiful that's what matters and the facial structure is what matters, if i have to choose between two people where one is white but fat and ugly and the other is dark and a s*xy and beautifull i will obviously choose the dark one because color is irrelevent if they are ugly. I may be a bit harsh but it's a fact.
4:26 timing il backiloode oru benz W123 pokunnnu .... Ee place evdeyanu
@parvathyeeeeeii87932 жыл бұрын
Aare venlum nokum.. Mindana buddimutt🙊.. Introvert things 😁..
@finisher68372 жыл бұрын
Nokka pedunne aalkko njammakko?
@shan28652 жыл бұрын
എന്തായാൽ എന്താ ബോതംമില്ലാതെ കളിക്കാലോ
@sajmalka57172 жыл бұрын
Ena mindam😂
@dheenadhayalan14452 жыл бұрын
Parvathee..manohariiii .. 💞
@parvathyeeeeeii87932 жыл бұрын
@@dheenadhayalan1445 dheena dhayaloo raama.. 😝
@Aflujaleel5423 күн бұрын
നമ്മുടെ നിറം ജാതി ഇതിൽ എല്ലാം വേർതിരിവ് ഉണ്ട് പക്ഷെ ആരും അത് പുറത്ത് പറയില്ല എല്ലാരുടെയും ഉള്ളിൽ അത് ഉണ്ട്
@kavya-lm3fs2 жыл бұрын
എനിക്ക് അറിയാവുന്ന ഭൂരിഭാഗം ആൺകുട്ടികളും വെളുത്ത പെണ്ണിനെ ആണ് നോക്കുന്നത്. കറുത്ത ആൺകുട്ടികൾ വരെ വെളുത്ത പെൺകുട്ടിയെ ആണ് നോക്കുന്നത്. പക്ഷേ കറുത്ത ആണുങ്ങളെ സ്നേഹിക്കുന്ന ഒരുപാട് പെൺകുട്ടികളെ കണ്ടിട്ടുണ്ട്. ഞാൻ വെളുപ്പാണ്.എൻ്റെ lover കറുത്ത പയ്യൻ ആണ്. കറുത്ത ആണിനെ കല്യാണം കഴിക്കുന്ന വെളുത്ത പെണ്ണിനെ ഒരുപാട് കണ്ടിട്ടുണ്ട്. എന്നാല് കറുത്ത പെണ്ണിനെ വെളുത്ത ആണ് കല്യാണം കഴിക്കുന്നത് അതികം കണ്ടിട്ടില്ല.
@Vpr2255 Жыл бұрын
Dusky skin toneq
@mahesh.mmahesh2931 Жыл бұрын
99.99% പെൺകുട്ടിയും വെളുത്തവരായ നോക്കുന്നത്. ഞാൻ കണ്ടിട്ടില്ല വെളുത്ത പെൺകുട്ടികൾ കറുത്ത ആൺകുട്ടികളെ കല്യണം കഴിക്കുന്നത്
@fromspace.5856 Жыл бұрын
colour um look um paisa yum ellam important anu, enthekilum okke karyathil week aanel matte qualities project cheyth ath ang balnce cheyyanam athre ullu, personality okke secondary aanu looks and attitude thanne anu primary, looks ottum sradhikkathe paisayum illathe nalla manas mathram undennu paranjaal oru pennum oru aanum mind cheyyilla, so swantham qualities improve cheyth update aakanam ellavarum.
@JeromeHermbert11 ай бұрын
Veluthaal look aayoo ?
@fromspace.58562 ай бұрын
@@JeromeHermbert anagane alla rand pere edukku, same height same weight anennu vekku, oruthan nalla veluppum oruthan nalla karuppum anel, veluthavanu looks nte karyathil oru upper hand und pothuve, athu sheriyo thetto ennu alla ath aanu yadharthyam. white colour obsession pothuve indians nu und, oru subconcious level il.
@aswinjr10000aaa2 жыл бұрын
My dream girl is DUA LIPA😍❤️
@prince-74912 жыл бұрын
That's too high a price 🗿
@aswinjr10000aaa2 жыл бұрын
@@prince-7491 😂😍
@thisworldislame44122 жыл бұрын
Mhmm nokiyirunno....by the by aa thurannirikunna vaa onnadakku .. eecha kerum 😹😹
@zakaxgaming94752 жыл бұрын
Don’t lie do your lies take control over me hit the vibe
@DecodeDIAMOND5 ай бұрын
Attract avunath colour nokki alla face shape(eye, hair, nose, mouth) ithokke ann😊
@gopugopal0072 жыл бұрын
And the best " Actress" award goes to...
@ajeshbenny59552 жыл бұрын
ഇതിന്റെ 3rd പാർട്ട് വേണം
@nandhutan2 жыл бұрын
Ithoke veruthe parayunatha, karyathod adukumpo mikka girlsum soundaryam thaneya nokkunne, njn ith parayan karanam i am a black person , kore girls oke frnds aayit indenkilum njn propose cheythavar oke soundaryam illanu indirect aayit paranju no paranjit ond. Maybe ellarum orupole ayrikanam ennu illa ivaril korach per enkilum sathyam paranjit ondavaam😊
@Arya-qy5tz Жыл бұрын
Propose chetha ellavarum fair skin ayirunnille
@yathrikan42702 жыл бұрын
*ആരും നിറം നോക്കില്ല....പക്ഷെ...മേക്കപ്പ് അടിച്ചു കയറ്റി സ്വയം വെളുപ്പിക്കും....അതിന്റെ പൊരുൾ ആണ് എനിക്ക് മനസ്സിലാവാതെ...കൂടെ ഫോട്ടോക്ക് ഫിൽറ്ററും ഇടുന്നത് എന്തിനാണ് എന്നറിയില്ല*
@vaishakminnu14132 жыл бұрын
അയ്യോ... കളർ ഒന്നും നോക്കാറില്ല ചേച്ചി.😂😂😂🤣🤣🤣 സത്യം മാത്രം പറയുന്ന സമൂഹം 😤
@akhilambadathviswanathan2 жыл бұрын
Nanmayulla lokame....song orma varunnu🤣🤣🤣
@abhijithvp17172 жыл бұрын
😄😄💯💯
@beinfomallu...724 Жыл бұрын
But my concern was white women because im black so my wish was a white baby unfortunately we were in love thats my wife we have a boy and he is purly white like his mother and here most of girls are lying they are thinking this is a national issue dont be act in life
@kuttanthampuran2 жыл бұрын
It is ok to say I attracted to white skin tone or black skin colour partner, It will not imply you are a racist. When you start to discriminate people by colour there we can see racism.
@jotdown27412 жыл бұрын
👍👍
@diogenesofsinope2692 Жыл бұрын
Nope u will be called racist
@jithidz65732 жыл бұрын
ഇതൊക്കെ പുറത്ത് പറയുന്ന അഭിപ്രായം മാത്രം അതാണ് മോനെ ലോകം നമ്മൾ മനസ്സിൽ പോലും വിചാരിക്കാത്ത ചില ശവങ്ങൾ ആയിരിക്കും ചിലപ്പോ നമ്മുടെ ശത്രുക്കൾ 😅
@prasadleee20132 жыл бұрын
ഇവർ പറഞ്ഞത് 100/ശതമാനം ശെരിയാ 🤭🤭🤭
@appuappu82438 ай бұрын
കറുത്തവർ gold ചെയിൻ ഇട്ടു വരുന്നത് നല്ലൊരു ഭംഗി ആണ്
@anaswaniscaria30772 жыл бұрын
Vayinokkunnathinu ennathina color nokkunne.... 😌😌
@subairmohammed73922 жыл бұрын
ആഹാ hi
@vaisakhrk876011 ай бұрын
എനിക്ക് വെളുത്ത skin ഉള്ളവരെയാണ് ഇഷ്ട്ടം.. എന്ന് പറയുന്നതിൽ തെറ്റ് എന്താ?
@JeromeHermbert11 ай бұрын
Indian women only love Korean boys and white men. If you're Indian then it's over.
@nadiyashefeeque85102 жыл бұрын
എനിക്ക് സത്യം പറഞ്ഞാൽ വെളുത്ത ആണുങ്ങളെ ഇഷ്ട്ടമല്ല.നിറം കുറഞ്ഞ ആളാണെങ്കിലും face നല്ല look ആണേൽ അതാണ് പൊളി.... Mrg നോക്കുന്ന ടൈമിൽ ഞാൻ നിറം കുറഞ്ഞ ആളെയാ നോക്കിയത്.... എന്റെ ചെക്കൻ ഇരു നിറമാണേലും ഒടുക്കത്തെ look ആണ്..... 🤩🥰😍😍boys നിറം kuravullavaraan കൂടുതൽ look എന്നാണ് എനിക്ക് തോന്നുന്നത്...
White girls നെ ആണ് ഇഷ്ടം but നിറam.kuranja girls nalla look ayrkkum 🤣 I mean. medium colour....
@ajithkc26212 жыл бұрын
മനസ്സ് നന്നായാൽ മതിയെന്ന്.. ആദ്യത്തെ ഒറ്റ നോട്ടത്തിൽ തന്നെ മനസ്സ് നല്ലതാണോ അല്ലയോ എന്നു തിരിച്ചറിയാൻ പറ്റുന്ന ഇവരുടെ കഴിവ് അപാരം തന്നെ .. പോലീസുകാരെ എല്ലാവരെയും പിരിച്ചു വിട്ടിട്ട് നിങ്ങളെ കേസന്വേഷണം ഏൽപ്പിച്ചാൽ മതിയല്ലോ.. പോലീസ് നായയുടേയും ആവശ്യമില്ല.. നിങ്ങൾക്ക് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിൻ്റെ സൗന്ദര്യം അറിയാനുള്ള കഴിവുണ്ടല്ലോ.. നിരപരാധിയാണോ കുറ്റവാളിയാണോ എന്നൊക്കെ നിങ്ങൾക്ക് ഒറ്റ നോട്ടത്തിൽ തന്നെ മനസ്സിലാക്കാനുള്ള കഴിവുണ്ടല്ലോ..
@Sachin-gn1uq2 жыл бұрын
Shaddi idate porathu povan ano ittitu pokan ano ishtam enna topic choikku
@Misslolu_ff5 ай бұрын
🤣🤣🤣🤣
@vichu8092 жыл бұрын
Vayi nokkumbo ella but kalyanem kazhikubo white anu kooduthal preference alllea
Kayyil paisa indenkil karupp velipp angana onnum illa Paisa aan mukhyam Paisa indel karuthavananenkilum veluthavanenkilum penn kittum
@Devanandahhhh Жыл бұрын
arakkandalum njn nokkum😌 colour is not a matter
@gamerdude8092 Жыл бұрын
Anno njan look an enna nokkumo
@Devanandahhhh Жыл бұрын
@@gamerdude8092 nokkaloo!
@bababoyyye Жыл бұрын
Nee karuthathu alle
@idukkivibeswithriya2158 Жыл бұрын
😂
@Devanandahhhh Жыл бұрын
@@idukkivibeswithriya2158 😌🤝
@Gamerjmhg432 Жыл бұрын
മിക്കവരിക്കും ഇരുനിറം ഉള്ളവരായാണ് ഇഷ്ടം
@ArunRaj-cm3zn2 жыл бұрын
Ee പെൺകുട്ടികൾ veruthe പറയുന്നതാണ് avar കളറും ലുക്കും ഹൈറ്റും അങ്ങനെ എല്ലാം നോക്കും boys അങ്ങനെയല്ല കളർ അല്ല നോക്കുന്നത് അവളുടെ മനസ്സ് ആയിരിക്കും 🥰
@ashithcb28972 жыл бұрын
Mm
@mallutuber0052 жыл бұрын
don't generalize
@mrjoker13032 жыл бұрын
അത് എങ്ങനെ താൻ അവരുടെ വായിൽകുടെ കയറി നോക്കുമോ? മനസ്സ് അറിയാൻ 🙄
@nothumanff59002 жыл бұрын
Enikk velutha pennineya kooduthal ishtam
@aneesh26792 жыл бұрын
@@mallutuber005 This generation girls Ellam nokkum. Anubhavam guru !
@gittogitto99302 жыл бұрын
Gym, slim, fat ഇതിൽ ആരെ ഒക്കെ നോക്കും എന്നുകൂടെ ചോദിക്കണേ
@0515gaming2 жыл бұрын
കറുത്ത ആൺകുട്ടി /പെൺകുട്ടി പ്രേമിക്കുമോ എന്നൊരു ചോദ്യം ചോദിക്ക്.. ഓസ്കാർ ലെവൽ ആക്ടിങ് അവിടെ കാണാൻ പറ്റും 🫣 കളറിൽ എന്ത് ഇരിക്കുന്നു നല്ല മനസ്സല്ലേ വേണ്ടത് എന്നുള്ള മറുപടി കേൾക്കാനുള്ള കൊതികൊണ്ടാ 😁 എല്ലാം കഴിഞ്ഞ് ഇപ്പോ പ്രണയിക്കുന്ന ആൾ കറുത്തതാണോ വെളുത്തതാണോ എന്ന് ചോയ്ക്കാൻ മറക്കല്ലേ 🌚
@mobilphon66772 жыл бұрын
കളറിൽ ഒരു കാര്യവും ഇല്ല എന്ന് പറയുന്ന പെൺകുട്ടികൾ പൊറത്തു ഇറങ്ങുമ്പോൾ കണ്ണാടി 100തവണ നോക്കും അതാണ് പെണ്ണ് എന്നിട്ട് പറയും ഭംഗി വേണ്ടാന്നു 😂
@user-fl9ex2ms9d2 жыл бұрын
Sherikkum njn colour alla kaanan kollavona nokkunne 😌💯
@ansiya47352 жыл бұрын
White coluer ale nokkum 😌😌nj kalam parayilla😝😝
@subairmohammed73922 жыл бұрын
Ohhhhh 😄😄
@abdulab35862 жыл бұрын
ചോദിക്കുna ചേച്ചി... വായ ഒകെ നോക്കുമ്പോൾ. അത് കണ്ടു 😆😆😆😆😆😆