1:35 Mahindra TUV 300 AMT 2:37 Tata ARIA 3:19 Datsun Redi GO 4:00 Chevrolet CAPTIVA, CRUZE 5:10 Volkswagen JETTA 6:41 Ford FIGO Petrol / Diesel
@TheBrahmadath9 ай бұрын
thanks! 👍👍
@Aartist99 ай бұрын
thaks.. levante oru kona
@prajeeshthushara50929 ай бұрын
Gd dear
@ajeeshs18839 ай бұрын
@@Aartist9 അതും 100 കിലോമീറ്റർ സ്പീഡിൽ ഉള്ള കൊണ 🤣🤣🤣
@cybersolution6529 ай бұрын
Honda cr v what about
@satheeshms85149 ай бұрын
ഇതുപോലെതന്നെ സാധാരണക്കാർക്ക് വല്ല്യ പണികൾ വരാത്തതും വന്നാലും കയ്യിൽ ഒതുങ്ങുന്നതും ആയ വണ്ടികളുടെ ഒരു വിഡിയോ കൂടി ഇടുമോ
@riyaskt80039 ай бұрын
തീർച്ചയായും വേണം
@riyaskt80039 ай бұрын
Without any doubts the japanese brands will be in the top levels
@shyleshsankaran29939 ай бұрын
വാങ്ങാൻ പറ്റുന്ന വണ്ടികൾ ഏതൊക്കെയാണ്
@Bro-td6yt9 ай бұрын
ടൊയോട്ട വെഹിക്കിൾസ്, മാരുതി വെഹിക്കിൾസ്
@sreeninarayanan40079 ай бұрын
👍👍
@safeedps9 ай бұрын
Jetta 2010 മോഡൽ 2.0 tdi cr 5 കൊല്ലമായി ഉപയോഗിക്കുന്നു ഇതുവരെ കാര്യമായിട്ടുള്ള പ്രശ്നങ്ങളൊന്നും വന്നിട്ടില്ല. ഇപ്പൊ 170000kms ആയി. ഹൈവേ 20+ സിറ്റി ഡ്രൈവിങ്ങിൽ 15kms മൈലേജ് കിട്ടുന്നുണ്ട്
@sonuyesyes57727 ай бұрын
2.0 TDI CR good engine, very relaible ❤
@Tutelage8106 ай бұрын
അതൊന്നും കൊടുത്തു കളയരുത് ജർമൻ ടർബോ ഡീസൽ മ്യാരക പെർഫോമൻസ്‍ സേഫ്റ്റി
@tonydevassykutty8399 ай бұрын
German, Italian, french, American carsinu good stability, feel good riding comfort ,power and safety എന്നിവക്ക് നല്ലതാണ് but within 60k to 100k കഴിഞ്ഞാൽ costly പണികൾ വന്നു കൊണ്ടേയിരിക്കും Japanese and Korean carsinu low maintenance ആയിരിക്കും lifum കൂടുതൽ ആയിരിക്കും but safety and riding comfortum കുറവായിരിക്കും
@bineeshcheerangattbineeshc53319 ай бұрын
Ee french vandi renault alle😂... renault ithinte koode cherkandarunnu...
@tonydevassykutty8399 ай бұрын
110ps paniyaanu
@harisankar51949 ай бұрын
@@bineeshcheerangattbineeshc5331 Citroen also
@AlwinRegnork9 ай бұрын
China is best. if you have any doubt check there beast version's.non of American company car's can't beat Them by there innovative ideas / stability / sincerity / Dedication etc etc etc....as a example Hongqi L5🗿❤️🔥
@ArAjithajith9 ай бұрын
Figo is a nice car. Good control. Good music. Nice AC. Low mileage is true and low ground clearance ia a headache. Otherwise its a superb car in budget range. Build quality is superb.
@jayanthane.m.86669 ай бұрын
I own an old diesel Figo. Around 75000 km had to change 2 fuel injectors.
@ArAjithajith9 ай бұрын
@@jayanthane.m.8666 diesel figo 2010-2012 have Continental injectors, it has some problems. Later from..2013-2015 a different injectors are used, its good. Figo petrol has no injector issue at all.
@bijo5059 ай бұрын
@@jayanthane.m.8666 My cousin is having a old 2011 Figo TDCi. First owner and crossed 69K so far.. Did all the service at kairali ford kollam.. He was having the same issue. He had to change the 4 fuel injector [It got damaged one by one in the same year (After 40K)] and almost costed 85K for the replacement. (21K each).. And in the same time my another brother is having the same old fiesta and he never got any issue with that vehicle.. The only difference we observed that, one person usage was more (he clocked 1.2L KM in 2 years and sold that and bought Ecosports after that) and other person usage was very minimal (69K in 13 years)..
@eldho87347 ай бұрын
Bro njan oru used Figo medikkan olla planil ahn vandi engane ind 2014 model ahn medikkan udeshikkane ,injector,turbo ,issues okke nannit indavuo
@ArAjithajith7 ай бұрын
@@eldho8734 2014 model nu injector issue illa, turbo issue kettittilla.
@SRGjr169 ай бұрын
Honda cars are the world's most reliable car brand according to Carwow uk
@adarsh92609 ай бұрын
Yes Honda's and Toyota's are the most reliable car Brand 💎
@anretheesh9 ай бұрын
Really informative 👏 👌
@vivekmadathil96229 ай бұрын
Super bro ingane ulla videos indavumpola ee channel nu oru importance indavane....sadaranakkaranodu chernu ninna video
@anandrammb7 ай бұрын
Ford Figoനെ കുറിച്ച് പറഞ്ഞത് യാഥാർഥ്യവുമായി പൊരുത്തപ്പെടാത്തതാണ്. ഇപ്പോഴും ഒരു genuine buy ആണ് ഈ വണ്ടി.
@AbdulRasheed-qx9qn9 ай бұрын
മാരുതിയുടെ Tru value വിൽനിന്ന് ഞാൻ സെക്ന്റെഹാൻഡ് ആൾട്ടോ വാങ്ങിപെട്ടു പോയി.. അവർ പരസ്യത്തിൽ പറയുന്നത് പോലെ അല്ല.. വളരെ സൂക്ഷിച് നോക്കി വേണം വാങ്ങാൻ. എനിക്ക് കിട്ടിയത് അപകടത്തിൽ പെട്ട വാഹനമാണ്. അതെനിക് മനസിലായത് ഞാൻ കുറച്ചു വർഷങ്ങൾ കഴിഞ്ഞുവിൽക്കാൻശ്രമിച്ചപ്പോൾ ആണ്
@nidhinchandran74829 ай бұрын
എന്നിട്ട് വണ്ടി സെയിൽ ആയോ.
@sayyidfahadjeelani61619 ай бұрын
ഞാനും Ritz truevalue വിൽനിന്ന് വാങ്ങി പെട്ടു. ഒരുപാട് പണി എടുപ്പിച്ചു. Morethan 60k ചിലവാക്കി. Mileage ഇല്ല, വേറെ പല പണിയും ഉണ്ട്താനും 😢
@muhannadibrahim91189 ай бұрын
True value കിലോമീറ്റർ തിരിച്ചത് കയ്യോടെ പിടിച്ചിട്ടുണ്ട്.
@AbdulRasheed-qx9qn9 ай бұрын
@@nidhinchandran7482 ഇല്ല
@fredinpious3699 ай бұрын
Car 24
@ഒരുആൾ9 ай бұрын
ഏറ്റവും നല്ല വണ്ടി Honda ആണെന്നാ എൻ്റെ അഭിപ്രായം വർക്ക്ഷോപ്പിൽ കിടക്കുന്നത് കണ്ടിട്ടില്ല. വഴിൽ complaint ആയി കിടക്കുന്നത് കണ്ടിട്ടില്ല
@Tutelage8109 ай бұрын
Toyota is the best then Honda in terms of reliability. If you enjoy driving, stability and safety, buy German - Polo to BMW are the best for enthusiasts. If you want safety and reliability, Honda and Toyota. Affordability at the cost of your safety , Maruti.
@പോരാളി-ര2ങ9 ай бұрын
എന്തിനു പറയുന്നു റോഡിൽ തന്നെ കാണാറില്ല 😂
@thilakalungal8 ай бұрын
@@Tutelage810you forgot ford ecosport, the genuine star who disappeared from indian market
@nitheeshs82248 ай бұрын
മോശം വണ്ടി ആണ്... Millage ഇല്ല.. 14 lakh എടുത്ത വണ്ടി ഒരുത്തൻ ഇങ്ങോട് വന്നു ഇടിച്ചിട് നാശം ആക്കി.. ഇപ്പോൾ കൊടുക്കാൻ നോക്കിട് 2.5 lakh.. ഒരു സർവീസ് 18000 രൂപ ആകും. ഒതുക്കി ഇട്ടിട്ടുണ്ട്.. അതാ റോഡിൽ അധികം കാണാത്തത് 😄
@drjustinninan72156 ай бұрын
Service charge is high
@surejsr123459 ай бұрын
Tuv 300 mannual superb vehicle,last 8 years i am using ❤❤❤
@Dsignzsignindustries9 ай бұрын
Toyota & honda... The best... Also tata.. But u should maintain regularly....
@vysakhkannan29569 ай бұрын
proud to be 2017 model redi go owner...low maintainence with good mileage athyavashyam nalla space um ulla vandiyaanu🥳😍Iam very much satisfied with my redigo❤️
@shibujoseph89709 ай бұрын
Me too, 2016 redigo❤❤
@jithu58799 ай бұрын
@@shibujoseph8970parts kittatha issue undo?
@shibujoseph89709 ай бұрын
No
@managonut9 ай бұрын
@@jithu5879no oru issue... എല്ലാം nissan ആണ് നോക്കുന്നെ datusn nissan same ആണ് എന്ന് പലർക്കും അറിയില്ല...
@avanishrocks9 ай бұрын
Kaanumbo thanne pediyavum
@aswinsabu15699 ай бұрын
2.0 tdi jetta is a superb car with unmatched performance and comfort And its reliable if you maintain it properly and parts are readily available
@samkumar56887 ай бұрын
മനുഷ്യന്റെ കാര്യം പൊലയാണ് കാറും...എപ്പോൾ എന്തു സംഭവിക്കും എന്നറിയില്ലാത്ത ലോകത്തു 😂ജീവിക്കുന്ന നമ്മൾ ഇതിനെ ഇത്രെയും നിഗൂഢമായി ചിന്തിക്കേണ്ട കാര്യാമില്ലാ... ഇഷ്ടപെട്ടാൽ എടുക്കുക ഇല്ലേൽ വേണ്ട.. ദാറ്റ് സൊ alllllllll
@managonut9 ай бұрын
Ente ponnu bro.... Last 7 years ആയി datsun readi go use ചെയ്യുന്നു.. ഞാൻ work ചെയ്യുന്നത് ചെന്നൈ ആണ്... 85000 ഓടി... ചെന്നൈ സ്ഥിരം പോയി വരുന്നതും ആ വണ്ടി തന്നെ ആണ്... Highway 25 kmpl എപ്പോഴും with ac കിട്ടും... Service cost തീർത്തും കുറവാണു.. Kwid parts തന്നെ ആണ് engine.. But refined ആണ്...... ( kerala mechanic channel readi go review അയാൾ ഒരു അടിപൊളി mechanic അല്ലെ അയാൾ വണ്ടി കുറിച്ച് പറയുന്നത് നോക്കു ആരേലും എന്തേലും വഴി വയ്ച്ചു കണ്ടവനോട് ചോദിക്കാതെ ) ചുമ്മാ ജീവിതത്തിൽ ഇന്ന് വരെ use ചെയ്യാത്ത വണ്ടികളെ വരിക കുറ്റം പറയുക... ഈ 7 വർഷത്തിന് ഇടയിൽ... Normal service അല്ലാതെ വല്ല്യ പണിയും വന്നിട്ടില്ല.... അത്രക്കും reliable comfortable ആണ് long distance affordable ആണ്... Nissan magnite എടുക്കാൻ plan ഇട്ടതാണ്... അപ്പോഴും ഇനിയെ ഒരു 2 years എന്തായാലും ഓടിച്ചിട്ടേ കൊടുക്കു എന്നത് വണ്ടി അത്ര നല്ലതാണ്.. കോട്ടയം നിസ്സാൻ showroom എല്ലാം parts available ആണ് ഇന്ന് വരെ parts problem vannittu😐ഇല്ല. പിന്നെ maintain service ചെയ്യാതെ കാണാ കൊണ ഓടിച്ചാൽ അറിയില്ല...
@jyothishkp11609 ай бұрын
ശരിയാണ് ബ്രോ...റെഡി ഗോ നല്ല വണ്ടിയാണ് എനിക്ക് തോന്നുന്നത് അതിന്റെ ലുക്ക് കണ്ടിട്ട് ആണ് ആളുകൾക്ക് ഇങ്ങനെ ഒരു അഭിപ്രായം വന്നത് എന്നാണ്
@santhoshkuttan85799 ай бұрын
Datsun Nissan brand alle..?
@managonut9 ай бұрын
@@santhoshkuttan8579 yes.. Ippozhum Nissan thanne aano service correct time അവർ വീട്ടിൽ വന്നു വണ്ടി എടുത്തു കൊണ്ട് പോകും service കഴിഞ്ഞു തിരിച്ചു ഇടും.. Normal service 2 year pack 5000 ഉള്ളു അതായതു per year 2500.. Parts എന്തേലും change ഉണ്ടേൽ വേറെ വരും... ഇങ്ങേരു എവിടെ നോക്കി ആണ് parts ഇല്ല എന്ന് പറയുന്നത് അറില്ല കാണാ കൊണ അത്ര തന്നെ
@torquephysics_by_jithin5 ай бұрын
Iam also using Datsun redigo for last 5 years... it's a good vehicle better reliability
@karthikvinod38109 ай бұрын
Bro ritz inte oru review history ellam koode oru video diesel vandi review eduthal kooduthal sandosham
@vishnuvikz9 ай бұрын
Kannnum pooti edutho bro
@karthikvinod38109 ай бұрын
2012 il eduthu bro new ayittu ennalum namude vandi de review kanumbol oru sandosham alle bro
@figolouis95469 ай бұрын
Tata aria is one of the cheapest strongest 7 seater car . I have varocore 2014 model. As you said about parts unavailability..its only because aria is not much available in roads as its costs too much at the launch time than innova. So aria spares not kept in spare parts shop. Im from palakkad , i will either get parts from boodmo..or i will order that in tata service centre..if i need urgently i will get it from aditya store coimbatore.. aria is far better than innova as i had innova before interms of drivability and safe cruise at 120 plus at banglore highways. I strongly say aria is a good car if we kept it in good condition and safety and comfort is all way good. Pls dont bluff wrong things if you dont know much about tata aria or any other cars that you haven't used it for atleast a month
@premnathk87589 ай бұрын
Well explained bro, highly informative. ❤
@HariGeethaSadasivan8 ай бұрын
Cruze nte problem ee parayunnathonnum alla. Clutch and steering column aanu 10 varsham aanu main problem. Chumma enthelum vaayi thonnunnathu parayathe
@RenjithPr-ol6xi15 күн бұрын
Clutch repair expense 60k+
@vishnuk86299 ай бұрын
Thank you bro for the video useful indeed ❤
@kunjimonkp89169 ай бұрын
Video starts at 1:30
@noblemottythomas76649 ай бұрын
Suzuki odichu sheelicha ath mathram use cheyunne ann better vere driving control kooduthal ulla vandi use cheythitt even Hyundai Chevrolet polum thirich Suzuki cars use cheyumbo Suzuki cars kayyill nikathe pole feel cheythitt und ...... But Tata cars are comparatively better
@suhasonden5837 ай бұрын
Figo petrol old model 5 years aayi use cheyyunnu. Milega average 12kmpl. But steering control, stability amazing,, comparing to others in same range. Especially maruthi & Hyundai
@ratheeshmr80895 ай бұрын
Aniku medikkan plan und bro pani akkumo ??
@sanoopmail9 ай бұрын
whereis this place ? it looks high pollution there
Njan ee video kandathu thanne honda city ye kurich ingeru enthanu parayan ponath ennu kelkkananu Karanam njan 15 years ayi same car upayogikkunnu 🎉
@vishnueaz37497 ай бұрын
Ente 2011 model honda city anu.. Uses.. Vandi🔥❤️
@drdhr9 ай бұрын
Honda mobilio engene???
@suryadhaneesh64119 ай бұрын
Videoyil kaanunna same vandi aane ente automatic nice car ane👌🏻
@shajithomas74067 ай бұрын
Same mine, ivtec vx
@mshamam9 ай бұрын
Bro which is the best used car in automatic under 3 lakhs
@kannannairkk45129 ай бұрын
Nano twist (AMT)
@makenomistake339 ай бұрын
Ritz ഡീസൽ ഏറ്റവും best. വില എന്നും കിട്ടും. എല്ലാ maruti വണ്ടിയും എത്ര നാൾ കഴിഞ്ഞും വിക്കാൻ പോയാൽ വില കിട്ടും. എന്റെ പെങ്ങളുടെ ഭർത്താവ് 2009 മോഡൽ indica 2016 ഇൽ 1 ലക്ഷം രൂപക്ക് വാങ്ങി. ഏതോ ഏജന്റ് അകമേ അവിഞ്ഞ പുറമെ മോഡി ആക്കിയ വണ്ടി ആയിരുന്നു അത്. വാങ്ങിയ കാലം മുതൽ വണ്ടി എന്നും പണി അവസാനം. 1 കൊല്ലം മേലെ ഉപയോഗിച്ച് 30000 രൂപക്ക് olx ഇൽ തട്ടി.
@juvinaravind3029 ай бұрын
Definitely Celerio
@TheEnforcersVlog9 ай бұрын
If you are not concerned with fuel economy, Honda City, Corolla.
@anandrammb7 ай бұрын
ടാറ്റാ വണ്ടികളിൽ അൽപ്പം വിശ്വസിക്കാവുന്നത് Nexon മാത്രം. ഇന്ത്യൻ റോഡുകളിൽ ഓടി തെളിഞ്ഞ വണ്ടി. ബാക്കിയെല്ലാം അ അവരുടെ പരീക്ഷണ വണ്ടികൾ മാത്രം.
@majeedmaji93334 ай бұрын
Good information 👍🏻
@saifis1908 ай бұрын
വളരെ നല്ല ഉപകാരപ്പെട്ട വീഡിയോ
@Defusedben7 ай бұрын
Njan 12 lakhs mudakki Audi medichittu kuttuvaala idutu pooya aala...😢 Honda city is my peaceful car now.
@nishadtk9649Ай бұрын
Punto diesel and Ameo diesel worth buying ?
@TheEnforcersVlog9 ай бұрын
Bought 2005 Honda City CVT. Happy with it
@sujithram81678 ай бұрын
Enthee vannilla ennu nookkuvaayirunnu
@TheEnforcersVlog7 ай бұрын
@@sujithram8167enneyo?
@IrshadKp-c1sАй бұрын
Bro ente planingil ullathu......ford fiesta Chevrolet sail pinne Ritz Ethanu better
@ajithkumarvt239 ай бұрын
Nissan sunny എങ്ങനുണ്ട്
@Vandipranthan9 ай бұрын
Scene illa
@nirmalanilkumar64489 ай бұрын
Well said Bro 😍😍😍👍🏻
@AnilKumar-sk9lq7 ай бұрын
Honda chathikkill city 6 kollamai use ചെയുന്നു
@navabnoushad917 ай бұрын
ഈ വീഡിയോ. വളരെ. ഉപകാരമായിരുന്നു ഇനി എപ്പോഴും. നമുക്ക്. വാങ്ങാൻ. പറ്റുന്ന. ലോ ബഡ്ജറ്റ് വണ്ടികളുടെ കാര്യം പറയാമോ
@sreeragsr7229 ай бұрын
Chetta Good old car series continue Cheyyane
@Imdavidferguson9 ай бұрын
What about Honda Jazz 2011 - 2013 model 1.2 petrol. Will you recommend buying it ?
@Vandipranthan9 ай бұрын
Yes
@basics79309 ай бұрын
Good car...using.....no complaints
@nithin1123589 ай бұрын
Good comfortable car
@Tutelage8106 ай бұрын
@@nithin112358 ground clearance is pathetic
@abhiautotech9 ай бұрын
Redi go kuzhappam onnum ella bro najn use cheyyunne 7 years low maintenance aanu nalla milage undu part issue onnum undayittila ethu vare
@managonut9 ай бұрын
Same എനിക്ക് ഒരു parts issue വന്നിട്ട് ഇല്ല nissan showroom aftermarket എല്ലാം parts കിട്ടും...
@Artholic46609 ай бұрын
Nalla vandi ahanu bro Japan engine ahanu... But bodey partys cheriya kittan korache lagg unde
@B_lux8 ай бұрын
He's talking about 2nd hand used car
@17-muhammedrafipt239 ай бұрын
Fiat lenea,punto super carukalanu.clt il nalla service um ❤❤.
@worldwide63999 ай бұрын
Proudly fiat linea petrol owner ❤
@Sooryavamshai6877 ай бұрын
Very informative thanks👌
@Nidhin5029 ай бұрын
ford ecosport ntha abhiprayam ???
@unnikrishnanraju47119 ай бұрын
ഞാൻ cheverlet enjoy petrol car എടുത്തു sunday maathrame car use cheyyunnathe എന്റെ കാര്യം എല്ലാം നടക്കുന്നു maintenance ഒന്നാം വന്നിട്ടില്ല 50k ആവുന്നു
@SirajudheenSirajudheen-ru9wuАй бұрын
Chaverlit aveo?
@dominicregi43063 ай бұрын
1 lakh budget family cars video chiyavo
@abhirajs1129 ай бұрын
Chevrolet Beat um ithe avastha thanne. Petrol variant mileage 8-10/12 okke kittullu. Parts um valare paad aanu kittan.
@kannannairkk45129 ай бұрын
Parts കിട്ടാൻ പൊളിക്കുന്നിടത്തു പോണം ഹേ.... ന്റെ spark ന്റെ മൊത്തം spare പൊളിക്കുന്നിടത്തുനിന്നാണ് ഞാൻ എടുക്കുന്നത്
@rsquareaaron10949 ай бұрын
Oru paadum illa.. ne eatho kaatilaan thaamasam..athaan
@amalom2759 ай бұрын
ബീറ്റ് പെട്രോൾ കിടു വണ്ടി ആണ്.. മെയിൻ്റൻസ് വളരെ കുറവാണ് .... ഡീസൽ ഒഴിവാക്കുക
@Aroundcalicut9 ай бұрын
Beat petrol kidu ane, parts oke ishtam pole available ane
@anithav65339 ай бұрын
😅😅@@kannannairkk4512
@sandeepchandran79696 ай бұрын
2016 il vagan sadhichila. Ipol sadhikum but Vandi ila 😢 . Cruze ❤
@worldwide63999 ай бұрын
Fiat linea petrol is a enthusiastic car very powerful and very good car Milage is the problem 13to12 only
@IIFAEHGECB47119 ай бұрын
എനിക്ക് ഒരു ലിനീയ ഉണ്ട് പെട്രോൾ മോഡൽ... എനിക്ക് ചെറിയ ഓട്ടത്തിൽ 11,12ഉം ലോങ്ങ് ഡ്രൈവിൽ 15,16,16.5, വരെയും കിട്ടുന്നുണ്ട്.2010മോഡൽ..
Jetta is an exception, it's a Jem of a vehicle. If anyone can get a less used one it can be bought with eyes shut. One short drive will remove all the apprehensions about the purchase
@harshanharsh93382 ай бұрын
Swift ddis is good to buy?
@Zaif..5 ай бұрын
Chevrolet aveo njan use chyyunnu. Petrol vandi.. complaints und but cheap rate ne vangiyatha athkond no problem
@tonydevassykutty8399 ай бұрын
Cruzinu 2 engine undu 2013 nu ശേഷമുള്ള new engine kurachu better aanu
@SUTHI_KANNURАй бұрын
Beat petrol engine und????????
@vishaalalhind17689 ай бұрын
❤ good presentation
@binoyjoseph35169 ай бұрын
Toyotta yaris petrol enganundu bro.... Spair parts vila kooduthalaano? Petrol vandi ആയതിനാൽ maintanence cost കുറയാനല്ലേ സാധ്യത... ഒരു റിപ്ലൈ തരണേ... Pls
@renjithravi81819 ай бұрын
Reply കിട്ടിയല്ലോ
@midhungopan92709 ай бұрын
Yaris is an extremely reliable car👍.... especially startingil irangiya 2018-19 model caril base varientil vare 6 or 7 airbag vare und
@binoyjoseph35169 ай бұрын
@@midhungopan9270 thanks... 👍
@subinb72095 ай бұрын
Good car
@LekshmiP.S-sz7tg2 ай бұрын
Chevrolet spark nalla car aano
@mithun88279 ай бұрын
Ecosport Diesel egana
@vishnuvikz9 ай бұрын
2015 to above kannum poooti edutho bro 5000 thil engine oil chenge cheyy 10000 thi peridic service cheyyu ningalk vandi kond oru prblom indvilla it's good vehicle. Am using now
@ARU-N9 ай бұрын
Second hand വാങ്ങി use ചെയ്യാന്‍ പറ്റിയ നല്ല automatic hatchback cars ഏതെല്ലാം ആണെന്നു ഒരു വീഡിയോ ചെയ്യാമോ...
@Vandipranthan9 ай бұрын
Cheyam
@amalgeorge5417Ай бұрын
ഒരു മൂന്നു മൂന്നര ലക്ഷം രൂപയ്ക്ക് എടുക്കാൻ പറ്റിയ ഹോണ്ട സിറ്റി മോഡൽ ഏതാണെന്ന് ആരെങ്കിലും ഒന്നു പറഞ്ഞുതരാമോ?
@bgust41789 ай бұрын
ഫോർഡ് ഫിഗോ ഇഞ്ചക്ടർ വില പുതിയതിനു 12000 . ടൊയോട്ട എറ്റിയോസ് ഇഞ്ചക്ടർ വില 40000 . മറ്റു വാങ്ങാൻ പറ്റുന്ന വണ്ടികളുടെ ഇഞ്ചക്ടർ വില ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും.
@racingedgemumbai75579 ай бұрын
Renault flunence injectors 25000. Duster terrano price 11000 Polo injector 15000
@abhijithkrishna72507 ай бұрын
ഏതൊക്കെ വണ്ടികൾ വാങ്ങാം എന്ന് കൂടെ ഉള്ള ഒരു വീഡിയോ ചെയ്യൂ
@kmvarughese75805 ай бұрын
Can u give difference of 3cylinder and 4 cylinder cars.
@raveendranathaneacharath32889 ай бұрын
Good information...
@sunilks61849 ай бұрын
Honda Mobilio edukkan pattiyavandi anno , Petrol or diesel better
@tiluhammil019 ай бұрын
Honda ude etu vandi aanenkilum petrol matrame edukavu
@soorajak36589 ай бұрын
@@tiluhammil01athentha bro
@vishnuvikz9 ай бұрын
Ath athrem ishtanel edutholu allathe edukknda engine is goood milage illa
@imowatsaapimowatsaap96409 ай бұрын
Updated version of mobilio edukku.brv patrol.mobilio eduthalum kuzappam illa.power ulla vandikku milage theercha ayum kuravu thanne akumallo. Pakshe Pani tharulla Honda yude ethoru patrol vandiyum. Engine relaibility undu
@tonydevassykutty8399 ай бұрын
Diesel best vandiyaanu same as amaze
@donythomas79 ай бұрын
Mahindra Quanto/Nuvosport is another car not recommended to buy used.
@vishnubhagavath12759 ай бұрын
Thanks bro❤
@rahulrajan56679 ай бұрын
Bro, എന്താണ് safari 2.2 dicor vtt യെ കുറിച്ചുള്ള അഭിപ്രായം..?
@AesterAutomotive9 ай бұрын
Eni edukenda
@suraj96959 ай бұрын
Maintenance
@asithib69329 ай бұрын
Informative 💯
@david7O79 ай бұрын
Sathym paranja nammuk medichitt sugam ayi kond nadakkan pattuna vaahanm Maruthi thanne aahn. Oru satha middle class familyk etavum nallath maruthi thanne ahn Pani vannalum nammude kayil odungum
@reneeshpeter44757 ай бұрын
Spark good car ❤ Budget friendly also genuine works anenkil no tensions ❤
@KeralaRentControl9 ай бұрын
What about Tata Zest diesel Automatic.
@haroonahamed16739 ай бұрын
Avoid
@palvakkapal6300Ай бұрын
ithu kothamngalam bypass ano shooting location
@alvinsasi79068 ай бұрын
TATA INDICA VISTA quadrajet Kollamo?
@nowfalkn2827 ай бұрын
Yes
@മിന്നൽജോർജ്-റ1ച6 ай бұрын
Indica vista quadrajet nalla vandiya . ഒരു പാട് ഓടി അവിഞ്ഞവണ്ടി എടുക്കാതിരിക്കുക കാരണം കൈപൊള്ളും. Mechanical okkആയ വണ്ടി തപ്പി എടുക്കുക തുരുമ്പ് ഉണ്ടോന്ന് ശ്രദ്ധിക്കുക. കറക്ട് ആയി സർവ്വീസ് ശ്രദ്ധിച്ചാൽ പൂക്കുറ്റി പോലെ ഓടുന്ന വണ്ടിയാ indica vista quadrajet
@riyaskt80039 ай бұрын
TUV 3OO AMT is correct 😢😂
@vishnuvikz9 ай бұрын
Eduth kudungnda
@sreekanths9449 ай бұрын
Yyyyoooo😂😂
@shamilali.17 күн бұрын
Toyota etios liva 2019 model for 6 lakhs, is it better to buy?
@user-rd2md5ee2z9 ай бұрын
Cruz ഒടുക്കത്തെ look ആണ്..അല്പം modify ചെയ്താൽ Audi cars പോലും മാറി നിക്കും ഭങ്ങിയുടെ മുന്നിൽ
@Money-l5n6 ай бұрын
ഭംഗി
@jithinjoy92839 ай бұрын
Valuable information 👌
@Shafeeq.P.K4 күн бұрын
നിസാൻ സണ്ണി .പെട്രോൾ..എങ്ങനെ ഉണ്ടാകും...?.സാർ.
@faisalnazar74709 ай бұрын
Honda city ❤
@Hari-im9ok4 ай бұрын
Bro 2018 model alto lxi price 3 lakhs reasonable ano
@suneeshk41515 ай бұрын
Ford figo diesel super ഒന്നും പറയാനില്ല. 20km milage. നല്ല യാത്രസുഖം നല്ല ac Quality parts Nice look