Do they have a desire for you?✡️നിങ്ങളെ വേണമെന്നുള്ള ആഗ്രഹം അവരുടെ മനസ്സിൽ ഉണ്ടോ❤️

  Рет қаралды 20,810

universe of tarot1111🥰

universe of tarot1111🥰

Ай бұрын

Do they have a desire for you?✡️നിങ്ങളെ വേണമെന്നുള്ള ആഗ്രഹം അവരുടെ മനസ്സിൽ ഉണ്ടോ❤️
for pesonal reading plz contact 👉7907219509❤️
subscribe for more videos love you all 🥰Well done to everyone who has given support and love so far ❤️Stay safe everyone
#alternative #witchlife #paganism #divination #horror#handmade #moon #greenwitch #witchywoman #healing #tarotreading #artist #cosplay #aesthetic #witchery #vampire #drawing #tarotreader #goddess #ritual #witch #halloween #wicca #witchythings #occult #crystals #spirituality #tarotcards #astrology #makeup #witchaesthetic #psychictarot #mediation #tarotcards #magia #illustration #alternativegirl #witchcraft #pagan #magick #halloween #wicca #witchyvibes #tarot #witchy #goth #witches #art #magic #gothic #love witchlife #paganism #divination #horror#handmade

Пікірлер: 161
@preethiharidas2617
@preethiharidas2617 Ай бұрын
മാം പറഞ്ഞത് എല്ലാം കറക്റ്റ് ആണ്.. ഇതിലെ പോസിറ്റീവ് എനർജി ഞാൻ attract ചെയ്യുന്നു.. Tnk u universe 🙏എന്റെ പേഴ്സൺ എന്റെ ജീവിതത്തിൽ തിരിച്ചു വരാൻ പ്രാർത്ഥിക്കണേ.. ഞാൻ . ദൈവത്തോട് പ്രാർത്ഥിക്കുന്നു..
@iamfreebird369
@iamfreebird369 Ай бұрын
ഉത്തരം തരേണ്ട ഞൻ ബ്ലോക്ക്‌ ആക്കി അവൾ വരുമ്പോ വരട്ടെ എനിക്ക് എന്റേതായ കാര്യങ്ങൾ ഉണ്ട് IAM IN SELF LOVE❤️
@anjusarath-ds2ny
@anjusarath-ds2ny Ай бұрын
മാം പറഞ്ഞത് എല്ലാം ശരി ആണ്. അവൻ എന്റെ അടുത്തെക്കു തിരിച്ചു വരുമോ 🙏. അവനു വേണ്ടി ഞാൻ കാത്തിരിക്കുവാണും 🙏. താങ്ക്സ് മാം ❤️. താങ്ക്സ് യൂണിവേഴ്‌സ് 🙏❤️. അവൻ പെട്ടന്ന് തിരിച്ചു വരട്ടെ 🙏🙏🥰
@jyothilekshmichinnu2414
@jyothilekshmichinnu2414 Ай бұрын
💯💯💯 പറഞ്ഞതെല്ലാം സത്യം ആണ്. ഒത്തിരി സ്നേഹിച്ചു.സന്തോഷിപ്പിച്ചു.. എന്നിട്ട് പെട്ടന്ന് പോവുക .. മിണ്ടാതിരിക്കുക...ഒഴിവാക്കുക....അങ്ങനെ ഒക്കെ ആയിരുന്നു. ഇടയ്ക്ക് വരും. പിന്നേം പോകും.. ഇപ്പൊ വളരെ അപ്രതീക്ഷിതമായി കടന്നു വന്നു.പഴയ പോലെ വീണ്ടും സ്നേഹിക്കുന്നു.. എനിക്ക് തന്നെ അത്ഭുതം തോന്നുന്നു. ചിലപ്പോ എൻ്റെ വിഷമം കണ്ട് ദൈവം അനുഗ്രഹിച്ചതാവും... ഈ സ്നേഹം എന്നും നിലനിർത്തണമേ എന്ന പ്രാർത്ഥന മാത്രേ ഉള്ളൂ... Thanks mam..❤❤❤❤❤ Thanks universe..❤❤❤❤❤❤
@josephantony4584
@josephantony4584 Ай бұрын
ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നെ വിട്ടുപോയെങ്കിലും ഉടൻ തിരിച്ചു വരുവാൻ യൂണിവേഴ്സ് സഹായിക്കട്ടെ
@user-ck1ed7yj6j
@user-ck1ed7yj6j Ай бұрын
Thanks man ഒരുപാട് അനുഭവിച്ചു എന്നിട്ടു അയ്ളോട് ഉള്ളിൽ ഇഷ്ടം മാത്രം ഉള്ളു 😔😔😔thanks universael thanks universael thanks universael 🙏🙏😔😔🥰🥰
@SareenacmCm
@SareenacmCm Ай бұрын
ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണ്🙏🏻🙏🏻🙏🏻🙏🏻🙏🏻 Thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤
@yadhavkrishna2753
@yadhavkrishna2753 Ай бұрын
നന്ദി universe🙏🙏 എനിക്കും എന്റെ പഴ്സണും നല്ലൊരു ജീവിതം തരണേ universe🙏🙏🙏🙏
@sreelathasasi9735
@sreelathasasi9735 Ай бұрын
Phone ബ്ലോക്ക്‌ ചെയ്തു. എന്തിനാണ് ബ്ലോക്ക്‌ ചെയ്തതെന്ന് പോലും എനിക്കറിയില്ല. ദേഷ്യപ്പെട്ടൊരു സംസാരം പോലും ഉണ്ടായിട്ടില്ല. ഒരാഴ്ചയായി യാതൊരു കോൺടാക്റ്റും ഇല്ല.എന്തെങ്കിലും ദേഷ്യം ഉണ്ടെങ്കിൽ അതെല്ലാം മാറി എന്നെ വിളിക്കാനും മെസ്സേജ് അയക്കാനും പ്രാർത്ഥിക്കുന്നു. മാമിന്റെ റീഡിങ് കേട്ടപ്പോൾ ഒരു പ്രതീക്ഷ എത്രയും വേഗം എന്നെ വിളിക്കും മെസ്സേജ് അയക്കും എന്ന്. മാമിന്റെ പ്രാർത്ഥന ഉണ്ടാവണം. Thank you mam 🙏🙏🙏
@user-qi9ry5cb5t
@user-qi9ry5cb5t Ай бұрын
മാഡം ഈ റീഡിങ്ങിൽ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും വളരെ വളരെ ശരിയാണ് ഞാൻ പലരീതിയിലും അവരെ ഒരുപാട് ഹെൽപ്പ് ചെയ്തിട്ടുണ്ട് പക്ഷേ അതിനൊന്നും ഒരു വിലയും കൽപ്പിക്കാതെയാണ് അവരെ എന്നിൽ നിന്നും ഇറങ്ങിപ്പോയത് ഇതിനുമുമ്പും പലതവണ ഇങ്ങനെ ഉണ്ടായിട്ടുണ്ട് അപ്പോൾ ഞാനാണ് അങ്ങോട്ട് ചെന്ന് അവരുടെ അടുത്ത് സംസാരിക്കുന്നത് ഇനി അങ്ങനെ വേണ്ട എന്ന് തീരുമാനിച്ചതാണ് ഞാനിപ്പോൾ ഇരിക്കുന്നത് ഞാൻ യൂണിവേഴ്സൽ വിശ്വസിക്കുന്ന ഒരാളാണ് എല്ലാം യൂണിവേഴ്സ് നോക്കിക്കൊള്ളും താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മാഡം
@user-bj6et9sg9c
@user-bj6et9sg9c Ай бұрын
പ്രപഞ്ച ശക്തി ഞാൻ സ്നേഹിക്കുന്ന ആളെ എന്നും എന്നോടൊപ്പം ഉണ്ടാവും 🙏
@sherlysaji8904
@sherlysaji8904 Ай бұрын
Thanks univers
@PrsheelaActor-jr8ff
@PrsheelaActor-jr8ff Ай бұрын
മാം, പറഞ്ഞ കാര്യങ്ങൾ എല്ലാം തന്നെ സത്യമാണ്:. ഒരു മാറ്റവുമില്ല.എല്ലാം സത്യം. മാമിന്റെ കാലിൽ തൊട്ട് നമസ്ക്കരിച്ചിരിക്കുന്നു.
@vijunath3521
@vijunath3521 Ай бұрын
I strongly claim Reunion with my person🙏🏻🙏🏻🙏🏻. Thank you universe🙏🏻🙏🏻🙏🏻
@user-zp6mt4pz5x
@user-zp6mt4pz5x Ай бұрын
ആ വ്യക്തിയെ univers എന്നിലേക്ക് കൊണ്ടുവരട്ടെ ❤🎉 Thank you univers ❤🙏
@emmagreen1929
@emmagreen1929 Ай бұрын
പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ ജീവിതത്തിലേക്ക് അട്രാക്ട് ചെയുന്നു.... എല്ലാം മനസിലാക്കി തിരിച്ചു വരും.... Thank u universe 🙏🙏❤️❤️❤️
@user-bs2sq2vr6d
@user-bs2sq2vr6d Ай бұрын
ഈ റീഡിങിൽ പറയുന്ന എല്ലാ പോസിറ്റീവ് എനർജിയും ഞാൻ എൻറെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🙏🙏❤️ Thank you universe ❤️ 🙏 Thank you angles ❤️🙏 Thank you God ❤️🙏 Thank you divine ❤️🙏 Thank you Mam ❤️🙏
@Arumughan939
@Arumughan939 Ай бұрын
താങ്ക്യൂമാം 🌹🙏താങ്ക്യൂ യൂണിവേഴ്സ് 🙏ഈ റീഡിങ്ങിൽ പറഞ്ഞകാര്യങ്ങൾ എല്ലാം ശരി യാണ്, യൂണിവേഴ്സിനു നന്ദി, 🙏ഓം നമഃ ശിവായ 🙏🙏🙏🙏
@vishnudas.kkvdas8685
@vishnudas.kkvdas8685 Ай бұрын
നല്ല റീഡിംഗ് . യൂണിവേഴ്സ് അനുഗ്രഹിക്കട്ട! നന്ദി!
@SandhyaM-hm5ei
@SandhyaM-hm5ei Ай бұрын
Thank you universe 🙏i strongly claim positive energy 🙏 thank chechi
@aswathyniya6004
@aswathyniya6004 Ай бұрын
💯 true chechi
@anamikaanu7923
@anamikaanu7923 Ай бұрын
Thank you universe 🙏🙏🙏🙏 Thank you god🙏🙏🙏🙏
@bilnabalakrishnan2993
@bilnabalakrishnan2993 Ай бұрын
Thank you universe thank you angles thank you mam 😊🙏enik universe thannittulla ella anugrhathinum nani 💖🙏💯% correct reading anu mam 💖💞
@sarandas.
@sarandas. Ай бұрын
Thank you universe ❤❤❤
@syrandhryk.v7155
@syrandhryk.v7155 Ай бұрын
വളരെ ശരിയാണ് ,അദ്ദേഹം തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു❤
@shineyshiney5616
@shineyshiney5616 Ай бұрын
Sathyam ma'am parajathu ellam thankyou univers thankyou divine ❤❤❤❤❤
@remadevi7014
@remadevi7014 Ай бұрын
മാം പറഞ്ഞത് എല്ലാം സത്യമാണ്. ഞാൻ യുണിവേഴ്സൽ ലിനോട് നന്ദി പറയുന്നു
@user-sd6vw9pl4j
@user-sd6vw9pl4j Ай бұрын
ഞാൻ തിന്ന വേദനകൾ മറക്കാൻ പറ്റുന്നില്ല എന്നിലേക്ക് അടുപ്പിക്കുക യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ്
@user-oc9tk6ls6h
@user-oc9tk6ls6h Ай бұрын
Ok mam
@sujiraju3527
@sujiraju3527 Ай бұрын
mam പറഞ്ഞതുപോലെ എല്ലാം ഞാൻ ചെയ്തു, ഇനിയും ചെയ്തുകൊണ്ടിരിക്കുന്നു. I believing tarrot card reading.Its really help me a lot and healed my wounded heart. Thankyou for your dedication to do this work and God bless your work with flourishing🎉🎉🎉🎉❤❤❤❤എന്റെ time ആകുന്നതു വരെ ഞാൻ ക്ഷമയോടെ കാത്തിരിക്കും. ..അത് എത്ര നാളായാലും 🙏😄
@akhilathulasithulasi1418
@akhilathulasithulasi1418 Ай бұрын
Ithuvareyum thirich vannittilla🥲
@user-lm6sh8mj4j
@user-lm6sh8mj4j Ай бұрын
100%സത്യം. Universe
@suchitrakm3136
@suchitrakm3136 Ай бұрын
I strongly claim the +ve energy of this reading ..Thank you universe 🙏 Thank you divine ❤❤❤
@Nikki14355
@Nikki14355 Ай бұрын
Thanks my universe ❤️ Thanks mama ❤ I strongly claim all positive energy and strong permement reunion ❤🙏🙌🌞
@RajendranPM-pg4kv
@RajendranPM-pg4kv Ай бұрын
Thanku univers
@shajishaji6244
@shajishaji6244 Ай бұрын
തിരിച്ച് വരട്ടെ എന്ന പ്രതീക്ഷയിൽ നിൽക്കുന്നു🙏🙏🙏
@SureshKumar-lb7db
@SureshKumar-lb7db Ай бұрын
100 % ശരിയായ കാര്യങ്ങളാണ് ഇതിൽ പറഞ്ഞത്.
@dhanyapramod3004
@dhanyapramod3004 Ай бұрын
Thank u universe Thank u divine Thank u angel I strongly claim
@bindhuvdas6795
@bindhuvdas6795 Ай бұрын
എല്ലാം സത്യംആണ് thank you universe
@asharabacker8554
@asharabacker8554 Ай бұрын
Correct ❤ reading thank you God ❤❤❤ 🙏 Thank you universe ❤❤❤❤ thank you mam❤❤❤
@krishnakannan8537
@krishnakannan8537 Ай бұрын
Thank you Universe ❤ I strongly claim all positive energies in this reading and reunion with my person ❤ Thank you Universe ❤
@usharanir2042
@usharanir2042 Ай бұрын
Ellam valare sathyamanu anu maam paranjathellam.. Thankyou maam Thankyou univers 🙏🙏🙏🙏🙏🙏🙏🙏
@thennalthennal6599
@thennalthennal6599 Ай бұрын
Thankyou universe ❤
@user-db4nr8xz2y
@user-db4nr8xz2y Ай бұрын
All positive things are attracted in my life from this reading Mam ❤. Thank you very much Mam
@hemalathakt5693
@hemalathakt5693 Ай бұрын
Thank u universe I claim positive energy
@HopefulTrolleyCar-ot6ue
@HopefulTrolleyCar-ot6ue Ай бұрын
Thank you
@anithakumari5446
@anithakumari5446 Ай бұрын
Yes i believe universe Thank you thank you thank you universe ❤️
@sarojinick8582
@sarojinick8582 Ай бұрын
എല്ലാംകറക്റ്റ് ആണ്.... നന്ദി ഒരുപാട് ഒരുപാട് 🙏🙏🙏🙏
@user-db4nr8xz2y
@user-db4nr8xz2y Ай бұрын
Thank you universe God Angels and Mam ❤❤❤❤
@Ann29534
@Ann29534 Ай бұрын
I'm attracting all the positive things into my life ❤❤ Thank you universe for the blessings ❤❤ Thank you divine angels ❤❤
@nishakrishnan8601
@nishakrishnan8601 Ай бұрын
എല്ലാം സത്യമാണ്. ഞാൻ വേദനിച്ചു ഒരുപാട്. ഇനി ഞാൻ തീരുമാനിക്കും. എന്ത് വേണമെന്ന്.
@ajithasree6337
@ajithasree6337 Ай бұрын
Thankyou universe 🙏
@JoseG-jc1sy
@JoseG-jc1sy 27 күн бұрын
ഈശ്വരനെ അനുഗ്രഹിക്കട്ടെ ♥️
@rizwan93960
@rizwan93960 Ай бұрын
Thankiyuu univeysssss❤❤❤❤❤❤
@user-bw1nk5fj5z
@user-bw1nk5fj5z Ай бұрын
Thanks mam 🙏🙏🙏
@vishnupriyamanoj2988
@vishnupriyamanoj2988 Ай бұрын
❤❤ Thankyou universe
@user-bp5tr4ct1j
@user-bp5tr4ct1j Ай бұрын
Thankyou universe✨Thankyou god✨Thankyou mem💯njn munott jeevikunnath thane universinte shakthiyum, mem parayunna karyangalum athinodula vishasathilumaan 💖
@lizymol654
@lizymol654 Ай бұрын
Thankyou universe
@jayasreesree8715
@jayasreesree8715 Ай бұрын
Thanks to god🙏 Thanks to universe🙏 God is truth🙏 That happend the best🙏🙏
@paruzz143
@paruzz143 Ай бұрын
Yenne vittu poyittilla. Mam paranjathu bakkiyellam sheriyanu.oru padi prasnagalundu.aalku .yellam nereyavumennu karuthunnu.thank you univers ❤
@soumyap4457
@soumyap4457 Ай бұрын
Thanku universe❤thanku divine❤thanku angeles❤thanku god
@gireeshkalathilvalappil8274
@gireeshkalathilvalappil8274 Ай бұрын
നന്ദി യൂണിവേഴ്സ് ❤❤❤
@anuanubiju8127
@anuanubiju8127 Ай бұрын
Thanks Universe 🙏
@Devusvichu
@Devusvichu Ай бұрын
Thank you universe.. aval thirike varattee
@achussss9803
@achussss9803 Ай бұрын
Enna unblock cheithu vilikan vendi prathikanam please mam 😢
@deepasreedeepam3817
@deepasreedeepam3817 Ай бұрын
Ee reedingile positive energy njan attract cheyyunnnu TNX universe 🙏 TNX mam ❤❤
@sreekumarannair3707
@sreekumarannair3707 Ай бұрын
നന്ദി മാഡം നന്ദി യൂണിവേഴ്സ് നന്ദി മഹാ ദേവ
@AmalaChandiran
@AmalaChandiran Ай бұрын
Thank you universe ❤❤❤❤
@karishmachinnu
@karishmachinnu Ай бұрын
Thank you universe 🙏❤️❤️❤️❤️
@nandhunandhuu8829
@nandhunandhuu8829 Ай бұрын
I strongly claim reunion with my person ❤ Thankyou universe ❤ Thankyou God ❤
@lakshmignair1929
@lakshmignair1929 Ай бұрын
Thankyou Tankyou Thankyou universe🙏🙏🙏
@shajithekkadayil2741
@shajithekkadayil2741 Ай бұрын
താങ്ക്സ് യൂണിവേഴ്സ് 🙏🏻🙏🏻ഇതിൽ പറയുന്ന എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏🏻🙏🏻
@aerieyaah6848
@aerieyaah6848 Ай бұрын
Sherikum sathyam aanu paranjathellam
@rajimol2450
@rajimol2450 Ай бұрын
Thanks
@sajeeshmaraloor8605
@sajeeshmaraloor8605 Ай бұрын
thanks universe
@MidhunaSuneesh-lk1ik
@MidhunaSuneesh-lk1ik Ай бұрын
എല്ലാം സത്യം ആണ് ❤️❤️
@divyamnair4070
@divyamnair4070 Ай бұрын
Thanku god Thanku univers
@Sunukbaby
@Sunukbaby Ай бұрын
Thanku univers avel vegam madengi varette
@remaanil9806
@remaanil9806 Ай бұрын
Thanks universe❤🙏🙏🙏 thanks mam❤❤❤
@user-ty9yr6bq1g
@user-ty9yr6bq1g Ай бұрын
Thanku universe😍😍
@JisZacharia
@JisZacharia Ай бұрын
Thank you univers ❤❤❤, thank you divine ❤❤❤
@S_sankar85
@S_sankar85 Ай бұрын
Thank you God Om Namashivaya Thank you Universe
@user-ty8wu8rk1i
@user-ty8wu8rk1i Ай бұрын
Thankyou universe ❤❤❤❤❤
@sanalkumarsivadeva9672
@sanalkumarsivadeva9672 Ай бұрын
എല്ലാം കറക്റ്റ് ആണ് ഞാൻ ക്ലെയിം ചെയ്യുന്നു യൂണിവേഴ്സ് എന്റെ പ്രാർത്ഥന കേട്ടു Thank u universe.... 🙏🙏🙏
@shahzinshazu2385
@shahzinshazu2385 Ай бұрын
താങ്ക് you💕universe
@seathasreegokul6823
@seathasreegokul6823 Ай бұрын
Thank you univers
@user-qd6ch7kj1n
@user-qd6ch7kj1n Ай бұрын
Thanku universe 🙏🙏🙏🙏🙏❤️❤️❤️
@AkhilKumar-pd3vu
@AkhilKumar-pd3vu Ай бұрын
Thank you universe
@sowmyasowmya6969
@sowmyasowmya6969 Ай бұрын
Thank u universe🙏🙏🙏❤️❤️❤️
@souminipazhayapurayil7318
@souminipazhayapurayil7318 Ай бұрын
Msg oke vayikkum but replay tharilla marannitto alla tharam manasillajittonnu ariunnilla.
@user-wb2ve9tm3q
@user-wb2ve9tm3q Ай бұрын
Thank you univerce
@nafeenaazz4145
@nafeenaazz4145 Ай бұрын
Tankyu❤❤❤❤❤
@sajinimathew4030
@sajinimathew4030 Ай бұрын
Ellam contact aanu madam I strongly claim All blessings with our life 🙏❤ I strongly claim permanent reunion and happy together ness and happy family and happy life with our life long ❤
@user-is8di9fm3r
@user-is8di9fm3r Ай бұрын
Thank you univers❤❤❤❤❤❤❤❤❤❤❤❤❤❤
@user-gz9ye4sm5e
@user-gz9ye4sm5e Ай бұрын
സത്യം 🙏🏻... എല്ലാം
@TOPFINEACADEMY
@TOPFINEACADEMY Ай бұрын
I strongly claim permanent reunion and marriage with my person and please remove third party influence from our relationship and please bring my person back to my life
@user-sv3cl4ow9v
@user-sv3cl4ow9v Ай бұрын
Athe mam mam paranjath karakte anu ennode mindunnude pazayapole allannu mathram oru frendine pole Enikke aa pazaya sneham thirichu kittan universeinode prathikkunnu
@user-zj2oc7dh4u
@user-zj2oc7dh4u Ай бұрын
Ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave
@shamlashiyas1330
@shamlashiyas1330 Ай бұрын
Thanku🙏universe entikka thirichu varane 🙏🙏🙏
@user-rl9mg5th3i
@user-rl9mg5th3i Ай бұрын
Thankyougod🙏🙏🙏♥️♥️
@user-cd8ju2zn3n
@user-cd8ju2zn3n Ай бұрын
Thankyou universe❤❤❤ Thankyou universe❤️ Thankyou universe❤❤❤
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 8 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 542 М.
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,8 МЛН
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 17 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 8 МЛН