കുഞ്ഞില് ആകെ ഉണ്ടായിരുന്ന ഓലപുര വലിയച്ചൻ സ്വത്ത് തട്ടിയെടുക്കാൻ തീയിട്ടു. തെരുവിലേക്ക് ഇറങ്ങേണ്ടി വന്നു.. അച്ഛനും അമ്മയും പിരിഞ്ഞു.. സിംഗിൾ പാരൻറ് ചൈൽഡ് ആയി വളരേണ്ടി വന്നു... ചേച്ചിമാർ രണ്ടു പേർ ആത്മഹത്യ ചെയ്‌തു.. ക്യാൻസർ ബാധിച്ചു അതും സർവൈവ് ചെയ്തു ഒടുവിൽ ആക്സിഡന്റ് പറ്റി കിടന്നു കുറച്ച്..😅 പക്ഷെ ജീവിതത്തിൽ ഇനിയും മുന്നേറാൻ ഉണ്ടെന്നുള്ള എന്തോ ഒരു വിശ്വാസം ഉള്ളിൽ ഉണ്ട്. വെറുതെ അങ്ങനെ അങ്ങു മരിച്ചു പോകേണ്ട ഒരാൾ അല്ലെന്നുള്ള ഒരു വിശ്വാസം ഉള്ളിൽ ഉറച്ചു നിൽക്കുന്നു.
@sudheeshappu1291 Жыл бұрын
🙏🙏🙏
@soniasonu-qp4ck11 ай бұрын
🔥🔥❤
@askaralipalliyalil437211 ай бұрын
എല്ലാം ശരിയാകട്ടെ
@AbhijithMr-n8z10 ай бұрын
🙏🙏🙏
@ramilravi61309 ай бұрын
എല്ലാവരും ഒരു ദിവസം മരിക്കും.. അതുകൊണ്ട് മരണത്തെ പറ്റി ചിന്തിക്കാതെ... നിങ്ങൾക്ക് എന്താണോ സന്തോഷം ഏറ്റവും കൂടുതൽ തരുന്നത് അത് ചെയ്യുക...
@human123.universe-earth9 ай бұрын
ഒരു കാലഘട്ടത്തിന് ശേഷം കോൺഫിഡൻസ് ഇല്ലാതെ പോയി. ഏറ്റവും സ്നേഹിക്കുന്ന ആൾ പറഞ്ഞു ഈ എക്സാം qualify ചെയ്തില്ലെങ്കിൽ നിന്നെ ഒന്നിനും കൊള്ളില്ല എന്ന്. ആ എക്സാം fail ആയി. അതിനു ശേഷം ഇന്ന് വരെ കോൺഫിഡൻസ്, self esteem ഫീൽ ചെയ്തിട്ടില്ല. വേറെ എക്സാം qulified ആയി. Professionally qualified ആയി എന്നിട്ടും വേണ്ടത് കിട്ടുന്നില്ല. ഈ ലോകത്തോട് മൊത്തം എനിക്ക് പറയാനുള്ളത് നിങ്ങളെ സ്നേഹിക്കുന്ന ആരോടും അത് മക്കൾ, സഹോദരൻ സഹോദരി സുഹൃത്ത്, lover ആരോ ആവട്ടെ ഒരിക്കലും അവരോട് നിങ്ങളെ ഒന്നിനും കൊള്ളില്ല എന്ന് പറയരുത്. നമുക്ക് അത് വെറും വാക്കുകൾ ആയിരിക്കും പക്ഷെ കേൾക്കുന്ന ആളുടെ ജീവിതം പോലും അത് തകർത്തു കളയും. 🙏🏽
ചെറുപ്പത്തിൽ മുതൽ ഇപ്പോളും തോന്നുന്ന കാര്യങ്ങൾ .... വളരെ ശെരിയായി ചേട്ടൻ പറഞ്ഞു
@ramyamanoj147117 күн бұрын
ഒരുപാട് വൈകിയ വേളയിലാണ് ഞാൻ ഈ വീഡിയോ കാണുന്നത് എങ്കിലും ശെരിക്കും ഉപകാരമെന്ന് ഉറപ്പുണ്ട് 🙏എന്റെ ലൈഫിൽ ഒരുപാട് അവസ്ഥകളിലും ഇതുപോലെ confidance നഷ്ടപ്പെട്ടുപോകാറുണ്ട് എന്റെ ലൈഫ് കൈവിട്ട് പോകുമെന്ന് വന്നപ്പോൾ, എന്റെ ഫാമിലി എനിക്ക് വേണ്ടത്ര value തരാതിരുന്നപ്പോൾ, സമൂഹത്തിൽ കുറ്റപ്പെടുത്തലുകളും ഒറ്റപ്പെടൽ അനുഭവിച്ചപ്പോഴും ഞാൻ ഓർത്തില്ല എങ്ങനെ ഇതിനെ മറികടക്കുമെന്ന്. തുടർന്ന് ഓരോ അവസരങ്ങളും മുന്നിലെത്തിയപ്പോൾ ഞാൻ ഇതൊക്കെ തരണം ചെയ്തു ഇന്ന് ഞാൻ ഹാപ്പിയാണ് എന്റെ ഫാമിലി, സമൂഹം എല്ലാം ഒരുപാട് റെസ്‌പെക്ട് തരുന്നൊരു വ്യക്തി ആണെന്ന് ഞാൻ എന്നെ തന്നെ മനസിലാക്കുന്നു.. Thank for god🙏...
@shijucbabuctb5559 Жыл бұрын
Confidence 🔥🔥 24 vasil cancer enthe koode kudi pne 2022il cheemo radiation okke aayi hospital thanne aaayirunu .. fud polum kazhikkathe 6 masam kidapp thanne ... 2022 lastil scanning eallam kaZhinju result okke Dr kannichu koduthitt .. eallam normal aayi paranja aa tym orukilum marakkan pattuillaaa .. cancer enne confidence ayi munneran padipichu
@shahansvlogs8027 Жыл бұрын
👏🏽👏🏽👏🏽😍👍🏼
@divineinspiration6426 Жыл бұрын
❤
@subashn.s.6 Жыл бұрын
Warrior💯
@sameerchemmi4065 Жыл бұрын
😍❤
@aseebashaji9033 Жыл бұрын
Super
@mysteryofcontent8449 Жыл бұрын
Thankyou so much sirrrr❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@നജ്മൽ Жыл бұрын
ആകെ തളർന്ന സമയത്തു ആണ് ഇത് കേട്ടത്, ഇപ്പോൾ ഒരു ആത്മ വിശ്വസം കിട്ടി, പക്ഷെ കുറച്ചു കഴുയുമ്പോ വീണ്ടും പയേ അവസ്ഥ ആകും, ഒന്നും അങ്ങോട്ട് മുന്നോട്ട് ശരിയാവുന്നില്ല, ഒരു ജോലിയും ഇല്ല, കയ്യിൽ 5ന്റെ പൈസ ഇല്ല, നാട് മുഴുവൻ കടവും കടത്തിന്റ മേൽ കടവും, ഇനി ജീവിക്കണോ അതോ മരിക്കണോ എന്നറിയാത്ത വല്ലാത്ത അവസ്ഥ ആണു സഹോദരാ 🤍
@George-if9fh Жыл бұрын
നിങ്ങള്ക്ക് നെറ്റ് ചാർജ് ചെയ്യാൻ, ഈ വീഡിയോ കാണാൻ പൈസ ഉണ്ടല്ലോ. പിന്നെ എന്താണ്??
@zainmonzain9541 Жыл бұрын
നിങ്ങളുടെ ശരീരത്തിൽ ജീവനുണ്ടോ ശരീരത്തിന് ആരോഗ്യമുണ്ടോ എങ്കിൽ എല്ലാം ഉണ്ടാകും. നിങ്ങൾ ഒരു വലിയ മടിയനായിരിക്കാനാണ് സാധ്യത
Sir, you are such amazing guy This vedio helped me a lot
@farhanma32748 ай бұрын
Voice with his confidence 👍🏻
@hexxor2695 Жыл бұрын
*Bro എനിക്ക് വേണ്ടി മാത്രം ഈ video ചെയ്തപോലെ ❣️Complete relatable ആണ് ❣️* *ഇത്പോലെ confidence for introverts videos ചെയ്യണം ❣️*
@shamnavp942 Жыл бұрын
A
@prajithp.p2355 Жыл бұрын
Aa sathym
@rashidburhan4514 Жыл бұрын
Confidence ന്റെ കോട്ടയാണ് introvers. അതില്ലേൽ introvert അല്ലെന്ന് മനസിലാക്കുക
@AnwerSadath-e7o5 ай бұрын
Njan stegil kayari kore alkarude munnil samsarichappol enik inda confidence ....... ellarum Anne appreciat cheyuna aaa oru moments . I am very proud of it
Sir, ഒരു ജോലിയിൽA to Z എല്ലാം അറിയാം മുതലാളിമാരോട് ആത്മാർതഥ,വിശ്വസ്തഥ 100% മിടുക്കൻ മിടുമിടുക്കൻ,ബിസ്സിനസ്സിൽ എല്ലാsidഉം ശരിക്കും ഒന്നാമൻ,വളരെ നല്ല മനുഷ്യൻകൂടെ പണം ഇല്ലായ്മ ഒറ്റക്കാരണം കൊണ്ട് ഒന്ന് start ചെയ്യാൻ പറ്റുന്നില്ല മുതലാളി മാരുടെ ചവിട്ടിത്തേക്കല്,ഒതുക്കൽ കാരണം ഇഷ്ടമുള്ള ജോലി ചെയ്യാൻ പോലും,. ആരേം പറ്റിച്ചിട്ടില്ല,കള്ളത്തരമില്ല എന്നിട്ടും സഹിച്ച് സഹിച്ച് പറ്റാതായി ഇപ്പൊ ജോലിക്ക് പോവാറില്ല എന്റെ ഇഷ്ടപ്പെട്ട ജോലി ചെയ്യാൻ പറ്റാതായി സ്വന്തമായി ചെയ്യാൻ പണമില്ല വേറൊരാൾടെ കീഴിൽ ഒരിക്കലും ഇനി പറ്റില്ല, ആത്മഹത്യ ചെയ്യാൻ തോന്നിയിരുന്നു പലവട്ടം പക്ഷേ കുറച്ചൂടെ നോക്കീട്ട് ചെയ്യാമെന്ന് ഓർത്തു, ആ ജോലി വിട്ട് 4 വർഷത്തിനടുത്തായി മാനസ്സികമായി അതീവ ദുഖത്തിലാണ് ഇപ്പൊപോലും കണ്ണ് കലങ്ങിയാണുള്ളത് എപ്പഴും ഇത് തഞ്ഞെ അവസ്ഥ,low of attraction ഒക്കെ ഉള്ളത് തഞ്ഞാണോ?ഒരുപാട് ചെയ്ത് നോക്കീ വർക്ക് ആവുന്നില്ല..വിഷമം സഹിച്ച് സഹിച്ച് മടുത്ത് ഇതിനൊരു അവസാനം വേണം എന്തേലും പറഞ്ഞു തരാമോ?
@Kochumonts Жыл бұрын
ട്രൈ എഗൈൻ..............
@upschool-trending7418 Жыл бұрын
Hello bro I can help you , njn um same situationl ayirunnu , bro de number E comment n reply ayak
@IndianStormRider Жыл бұрын
മനസ്സിൽ ഉള്ള പ്ലാൻ ചെറിയ രീതിയിൽ തുടങ്ങൂ... Action (hardwork and smart work) വേണം വിജയം ഉറപ്പാണ് ....ചിന്തിക്കൂ ....ഉത്തരം ലഭിക്കും ....ask, believe , action, receive അതാണ് low ഓഫ് attraction
@നജ്മൽ Жыл бұрын
എന്റെയും അവസ്ഥ ഇത് തന്നെ മച്ചാനെ, ഇപ്പോ ആർക്ക് വേണ്ടിയോ എന്തിന് വേണ്ടിയോ ഇങ്ങനെ ജീവിക്കുന്നു, ഏകദേശം ജീവിതം മടുത്തു
@IndianStormRider Жыл бұрын
മനസ്സിൽ ഉള്ള പ്ലാൻ ചെറിയ രീതിയിൽ തുടങ്ങൂ... Action (hardwork and smart work) വേണം വിജയം ഉറപ്പാണ് ....ചിന്തിക്കൂ ....ഉത്തരം ലഭിക്കും ....ask, believe , action, receive അതാണ് low ഓഫ് attraction
@faizkallayi424 Жыл бұрын
This video I saw very late,jayadev bro thanks
@safvannalakath333 Жыл бұрын
Thank you❤
@anithagamrutha-wg4fv Жыл бұрын
You are great bro 🔥♥️
@reemamolzz5133 Жыл бұрын
Thankyou for the motivation ❤❤❤❤
@AJ-gb6ru Жыл бұрын
Thanks❤
@ShafikahanKhan-pu5jg8 ай бұрын
Thank you sir❤
@vijeshpunnivijesh9625 Жыл бұрын
Great inspired video
@sidharth3640 Жыл бұрын
Bro well done ❤️🔥 must watch
@LalKrishna-cm8ne3 ай бұрын
I'm smarter, I'm stronger, I'm better
@yasminyazx266 Жыл бұрын
Great video.I love how you explained everything .keep up the good work sir ❤
@nissarputhalath Жыл бұрын
എന്തും നേരിടും 👍🏻
@merrinoommen8574 Жыл бұрын
Thank you for the valuable message ❤we are waiting for more motivational messages...
@yesudasvarghese2151 Жыл бұрын
Which meditation program you attended ..? Please share the details if possible
@kalamsamsabi6933 Жыл бұрын
വളരെ നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി ❤
@niyas67686 Жыл бұрын
Motivation vidosile ella contentsum ee videoil included ayitund.anyway excellent talking❤
Football team le njan main aayirinnu Top respect in others people
@RANJUSHANM Жыл бұрын
Thankuu
@alexjohn2589 Жыл бұрын
Great motivation 🎉
@joshuasabu8484 Жыл бұрын
Do more videos
@imageoautomation Жыл бұрын
Welcome my mentor ❤, im long waiting your motivation video
@MKJayadev Жыл бұрын
❤️❤️❤️
@anitham-se9gu Жыл бұрын
Thank u chetta thank u universe thank u angels❤❤
@StudyTime-vi3hu Жыл бұрын
Motivated at peak level
@sinojkk5331 Жыл бұрын
Great video..😊
@itsmedreamy5259 Жыл бұрын
Toxic ആയ ആളുകളെ ഒഴിവാക്കണം ..but അത് സ്വന്തം parents ആണെങ്കിൽ 😢.
@moonchild975 Жыл бұрын
Avar parayunnath mind ilekk edukaathe irikkuka
@hexxor2695 Жыл бұрын
*അവരെ polite ആയി മനസ്സിലാക്കി കൊടുക്കുക 💯അവര് പറയുന്നതിലും ശെരികളുണ്ടോ എന്ന് സ്വയം analyse ചെയ്യുക 💯*
@lifeactor2413 ай бұрын
@@hexxor2695അവർക്ക് എത്ര പറഞ്ഞിട്ടും മനസ്സിലാവുന്നില്ലെങ്കിലോ
@unnipadath11 ай бұрын
Superb...
@adesht4719 Жыл бұрын
thank you sir
@Bluewale.c Жыл бұрын
Very helpful
@aminanavas9300 Жыл бұрын
Jeevithamai orupaad connect cheyyan pattunna vaakkukal....... 💖ur words are really motivating❤️....
@arunp9018 Жыл бұрын
Thanx bro ❤..... Supr
@subishnasubi789 Жыл бұрын
Thank u 👍
@MuhammadTp-yx8cb Жыл бұрын
Wow assume speech❤
@Sooryan33 Жыл бұрын
Great mkj ji 🙏
@MKJayadev Жыл бұрын
❤️
@abdusalam736411 ай бұрын
Long time ago I was a student of AMMHS Pulikkal.On that I had got a chance to participate elocution contest.That time my mind unconsciously moved even Parlament.
@suseelanair5795 Жыл бұрын
Good vedio.
@bibinupahar Жыл бұрын
Great Message ❤️👍 Very informative 👏👏👏👏👏👍
@ramilravi61309 ай бұрын
Don't think too much.. Just do it..
@shahilbb Жыл бұрын
Last week Qatar to Oman salalah by road drive cheyth vannu. 😁 😁 😁 With friends. Next time with family povan ulla confidence 💪💪💪💪 ayi..
@muhammedrafipoolamanna8570 Жыл бұрын
Great words
@vishnuv1109 Жыл бұрын
Very useful video❤
@muhsinarashid7554 Жыл бұрын
Super message
@rajuthekkoni5327 Жыл бұрын
എന്റെ പൊന്നു ചേട്ടാ 🙏🏻❤
@vivekam101 Жыл бұрын
Last 40 seconds പൊളിച്ചു. അതാണ് ഈ videode summary.
@MKJayadev Жыл бұрын
❤️
@Gandarvan007 Жыл бұрын
നല്ല വീഡിയോ , സന്തോഷ് ജോർജ് കുളങ്ങര പറയുന്നത് പോലെ ഉണ്ടല്ലോ ശബ്ദം
@sreejithsmedia8024 Жыл бұрын
Jayadevettan❤❤❤
@josesilvest7707 Жыл бұрын
ഞാൻ ബിസിനസ്‌കാരൻ ആണ് എനിക്ക് കോൺഫിഡൻസ് ആയതു ഡോർ to ഡോർ മാർക്കറ്റിങ് വഴിയാണ് ഇപ്പോൾ ഫുൾ കോൺഫിഡൻസ് ആണ് എന്തും അതിജീവിക്കും
@Ourlilworldd Жыл бұрын
Thankyu sir
@GeorgeT.G. Жыл бұрын
good motivation
@shuaibveliyancode7186 Жыл бұрын
പണ്ട് ക്രിക്കറ്റ് കളിക്കുമ്പോൾ ആരും ഗൗനിക്കാത്ത ഞാൻ അവസാനം ഇറങ്ങി മൂന്ന് സിക്സ് അടിച്ചു ടീമിനെ വിജയിപ്പിച്ചപ്പോൾ 🎉
@Salee433 Жыл бұрын
Valare upakarapradamaya video Thank you❣️
@dinudinesh3828 Жыл бұрын
Thanks
@kidsgamesvideohani775 Жыл бұрын
Adi poli✨️💫 Oru rakshayumilla..🔥🔥
@123Hafeel Жыл бұрын
ഞാൻ ആദ്യമായ് 200 km ഒറ്റക്ക് bike ride ചെയ്ത പ്പോൾ❤❤❤splendor
@saifhaneef-gk5oh10 ай бұрын
Sathyam parayallo allahner enikk eeeh oru vedio theeechayayum ubagara pettu🙂👍🏼
@ubaidc46173 ай бұрын
Sathyamaanu pala manushyarkum pala saahajaryam.
@bold1222 Жыл бұрын
Tnq broo ❤
@miniatureworld21743 ай бұрын
നന്നായി പഠിക്കണം എന്നൊക്കെ വിചാരിക്കും ഇത്ര സമയം പഠിക്കണം എന്നൊക്കെ പക്ഷെ പ്രവർത്തിയിൽ ഒന്നും കൊണ്ടുവരാൻ കഴിയുന്നില്ല 😢
@leadenterprise28553 ай бұрын
എനിക്കുള്ളതും -ve ചിന്തയാണ് എൻ്റെ കഴിവില്ലായ് വയെ ഞാൻ തന്നെ പറഞ്ഞു കൊണ്ടിരിക്കും
@Rzxh.r Жыл бұрын
Absolutely your a man
@phygicartonlineworld Жыл бұрын
Good experience for video
@aditisworld52214 ай бұрын
Ente ponnu chetta ....ee vedio eppo 3 days aayi njan kanunnu kekkunnu...thakarnna ente manassum ...ellam return aakki thannu .. Peruthu thanks sir......entha paraya chetta.....thanku so much ❤😂😂❤
@bijubiju7954 Жыл бұрын
From my heart thanks thanks thanks.
@SunoSachu Жыл бұрын
Sir എനിക്ക് നല്ലത് പോലെ confidence ഉണ്ടായിരുന്നു.but ippo oru 2month aayi chila അനാവശ്യ ചിന്തകൾ എന്നെ പുറകോട്ട് വലിക്കുന്നു. അതിനൊരു പരിഹാരം പറയാമോ.?
@athul5729 Жыл бұрын
Feel better
@swayandhk2349 Жыл бұрын
എന്റെ sire kidu video
@RIYAAYANCHERIVLOG Жыл бұрын
നിങ്ങളുടെ സൗണ്ട് ok👍👍
@sandeeplal7942 Жыл бұрын
Loved ❤
@killadees__vlogs_253 Жыл бұрын
Super 😊 super 😊
@leadenterprise28553 ай бұрын
എനിക്ക് മാർക്കറ്റിങ്ങ് നന്നായി ചെയ്യാൻ കഴിയും Business നന്നായി ചെയ്യും എന്ന് കോൺഫിഡൻസ് ഉണ്ടായിരുന്നു
@darkfacts5154 Жыл бұрын
11:23 11:25 ❤
@ancyvarghese1125 Жыл бұрын
Very much relatable
@zakariyapk6 Жыл бұрын
Great
@muhammadAnas-eq9yb Жыл бұрын
Jay bro അടിപൊളി
@ranjiniarun4510Ай бұрын
Life I'll first time bankil poyath
@rameshk5164 Жыл бұрын
പവർഫുൾ 👍👍👍👍
@azlamtnrazlamtnr3375 Жыл бұрын
ഞാൻ കോൺഫിഡൻസ് തേടി നടക്കുകയാ. വെറും മണ്ടത്തരം ആണ് അത് അത് എന്റെ ഉള്ളിൽ തന്നെ ഉണ്ട് എന്ന് എനിക്കറിയാം പക്ഷെ അത് പുറത്ത് വരുന്നില്ല എന്തോ ഒന്ന് ആതിനെ പിടിച്ചു വലിക്കുന്നത് പോലെ ആണ് എനിക്ക് തോന്നുന്നത്. ഇപ്പൊ ഞാൻ ഈ വീഡിയോ കണ്ടു ഇനി കുറച്ചു നേരത്തേക്ക് എനിക്ക് ഒടുക്കത്തെ കോൺഫിഡൻസ് ആവും പിന്നെ അത് ഞാൻ അങ്ങനെ വിടും അതാണ് എന്റെ പ്രശ്നം. എന്നതായാലും ഞാൻ എന്റെ കോൺഫിഡൻസിനെ പുറത്ത് കൊണ്ട് വരും 🙂🪄🪄🪄🪄🪄⚡