പ്രശ്നങ്ങളെ അവോയ്ഡ് ചെയ്യാനുള്ള ഏറ്റവും മികച്ച മാർഗം പ്രശ്നങ്ങളെ ഫേസ് ചെയ്യുക എന്നതാണ് 🔥
@nkuolp997711 ай бұрын
ഞാനിപ്പോൾ LD ക്ലാർക്ക് ആയിട്ട് മലപ്പുറം ജില്ലയിൽ വർക്ക് ചെയ്യുന്നു വീടിന്റെ അടുത്തുതന്നെയാണ് ജോലികിട്ടിയത്.. ആദ്യ ശ്രമത്തിൽ പരാജയപ്പെട്ട എനിക്ക് വീണ്ടും അതിനു വേണ്ടി പരിശ്രമിക്കാൻ മനസിനെ പകപ്പെടുത്താൻ അങ്ങയുടെ വീഡിയോകൾ സഹായിച്ചിട്ടുണ്ട്.. താങ്ക്സ് പറയുന്നതിനേക്കാലുപരി കടപ്പാട് അറിയിക്കുന്നു 🙏ഇനിയും ആയിരങ്ങൾക്ക് താങ്കളുടെ വീഡിയോകൾ പ്രചോദനമാകട്ടെ🙏 അങ്ങയുടെ ജീവിതത്തിൽ നല്ലത് മാത്രം സംഭവിക്കട്ടെ 🙏
@MKJayadev11 ай бұрын
♥️
@nkuolp997711 ай бұрын
@@MKJayadev thanks for liking♥️
@sreemonkannan311911 ай бұрын
ഇതിൽ പറഞ്ഞ ഒരു കാര്യം ശെരിയാണ് നമ്മുടെ വാല്യൂ മറന്നു മറ്റുള്ളവരെ സന്തോഷിപ്പിക്കേണ്ട ആവശ്യംമില്ല അത് നമ്മളോട് തന്നെ ചെയ്യുന്ന വലിയൊരു തെറ്റാണ് 🙂
@Hyiama11 ай бұрын
Bro I want to stop over thinking, social media, masturabation, social anxiety, late night sleep, late wake up, lack of exercise
@shadowspeaks.665211 ай бұрын
Stop ചെയ്യാൻ ഒരുപാട് ഉണ്ട് പല addictios..പിന്നെ negative ആണ് മൊത്തം...fear,anxiety അങ്ങനെ... രക്ഷപ്പെടാനുള്ള വഴിക്കൾ നോക്കുന്നു...എങ്കിലും തകരുകയാണ് എല്ലാം
@rameeshashimi502611 ай бұрын
ഒറച്ച വിശ്വസം ഉണ്ടായാൽ എന്തായാലും രക്ഷ പെടാം... ഇതിൽ നിന്നും വിജയിക്കും എന്നാ വിശ്വാസം
@Yasramaryam878Ай бұрын
Othiri othiri tks❤❤❤❤
@adhilattaz974611 ай бұрын
1 -Overusage of Social Media 2- Late to sleep 3- No Regular Exrsice 4- overtaking 5- Money problem
@MKJayadev11 ай бұрын
Ya True 👌
@vishaloc809211 ай бұрын
No 3
@aqz590511 ай бұрын
Doing all of them 😢 + Overthinking + Lazy
@UNITEDINDIAN0078 ай бұрын
എന്റെ അമ്മ ആയിരുന്നു എന്റെ ഏറ്റവും വലിയ De motivater അവസാനം ഞാൻ അവരെ വിട്ടു 😊
@എൻ്റെയാത്ര26 күн бұрын
അമ്മയെകൈവിടല്ലെ
@leenakartha665011 ай бұрын
ഇതാണ് motivation... എനിക്ക് ഒരുപാട് ഇഷ്ടമാണ്. ജയാദേവ് ഇനിയും കൂടുതൽ നല്ല വാക്കുകൾ കൊണ്ട് ഞങ്ങളെ പോസിറ്റീവ് ആക്കട്ടെ
@MKJayadev11 ай бұрын
♥️
@sfulgensius11 ай бұрын
Lack of Gratitude Not living in present Not giving enough care and love to the dear ones Not realising the value of time
@MKJayadev11 ай бұрын
♥️
@sandhyakiran690711 ай бұрын
I am going to stop all points that you have explained in this video and you are "Eye Opner" for me. Thank you so much. 💓 👌👌👍👍👍
@Alhamdu_lillah_Ай бұрын
Mashallah ❤️
@AnseMary3 ай бұрын
👌👌
@ashikalik43768 ай бұрын
Sir, thank you from bottom of my heart for giving us this video
@MKJayadev8 ай бұрын
♥️♥️♥️
@mohamedameen226511 ай бұрын
Overthinking Procrastination Late sleep
@muhammedmuhsin274310 ай бұрын
Good🎉
@jishnuk.s58811 ай бұрын
Always inspiring. Bro can you do a video for motivating someone who lost years in preparing for govt exams and need to switch to another field for other employment
@RagiMani-x2o11 ай бұрын
എന്തൊക്കെയോ മനസ്സിൽ പതിഞ്ഞു. അടിപൊളി.
@vishnuvichu755411 ай бұрын
E video njn kanatha poyirunnagil ath ore valiya nashtam thanne ayane bro thanks sir 🫂💓
@krnair29938 ай бұрын
Very good.
@GeorgeT.G.10 ай бұрын
good words
@artscreation127111 ай бұрын
💯 % true
@anzil__thaha53767 ай бұрын
tnks
@SubairMulleria-h8w8 ай бұрын
Love yoouhbroo ❤️🫶🏻
@ambilipallathu861611 ай бұрын
❤❤❤❤❤ thankyou bro
@Mariya-m1d8 ай бұрын
Yes bro
@rajithasandeeprajitha762411 ай бұрын
ഒരുപാട് സ്നേഹം bro❤
@sanjus741911 ай бұрын
Valuable words thank you sir❤
@SujithSujith-y7f9 ай бұрын
നന്ദി 🙏🏻
@ashligopi152011 ай бұрын
I stop everything .and wait for a nice dawn .
@josexavier-n3w11 ай бұрын
Hi chetta handwriting sheriyakan pattumo
@jibincs983611 ай бұрын
Great message. Thank you... Sir
@UshaRajeev-u4q11 ай бұрын
Sir ente problem overthinking
@firstclapmedia862511 ай бұрын
1. Money problem 2. Ishtamulla joli cheyyan 3. Over thinking 4. No exercise
@MKJayadev11 ай бұрын
♥️👌
@vishnuvichu755411 ай бұрын
Bro onnu meet cheyyan pattumo
@MrHaseebtube11 ай бұрын
Bronte videos kandal onn meet cheyaan thonum...
@shihasm-m2o11 ай бұрын
Good advice
@manjulasajeev22511 ай бұрын
Apt words Bro
@orbitmotivationwellness549511 ай бұрын
അടിപൊളി 👍🏻
@arjunlisacorner168211 ай бұрын
Thank you bro❤
@ajithattukal748710 ай бұрын
Sir, സ്റ്റാറ്റസ് ഇടുന്ന ശീലം, അതിൽ അഡിക്റ്റഡ് ആകുന്ന പോലെ തോന്നി, നിർത്താം എന്ന് വിചാരിക്കുന്നു.
@imageoautomation11 ай бұрын
Welcome my mentor ❤
@MKJayadev11 ай бұрын
♥️
@santhoshck998011 ай бұрын
Tq... അഭിനന്ദനങ്ങൾ ❤❤❤
@AlbertAntony-s5j11 ай бұрын
Good
@MKJayadev11 ай бұрын
♥️♥️
@mubeenashameer399111 ай бұрын
Thank you so much!!!!!🥺
@Bite34711 ай бұрын
Your correct time bro💯💯
@MKJayadev11 ай бұрын
♥️
@jijojoseph271411 ай бұрын
That's a good one.Thank u very much ❤
@stephinjames696411 ай бұрын
Thank you ❤️❤️
@Sheejasaji-yu1sm11 ай бұрын
👍👍
@subithbalan291011 ай бұрын
Power... 😍😜
@nahasnasar83498 ай бұрын
ഉറക്കം, ബിസിനസ്
@anilacherian489911 ай бұрын
Ode thampuran
@Vgwjauja5278gs11 ай бұрын
അതുപോലെ പെട്ടന്ന് തന്നെ സ്റ്റോപ്പ് ചെയ്യേണ്ട ഒരു കാര്യം ആണ്.. Wasting money പൈസ ഒരിക്കലും അനാവശ്യം ആയി ചിലവാക്കരുത്. പൈസക്ക് നമ്മൾ value കൊടുത്താലേ പണം നമ്മുടെ കയ്യിൽ വരൂ. ജീവിതത്തിലെ അനുഭവത്തിൽ നിന്നും പഠിച്ചതാണ്. ധാനം ചെയ്യുമ്പോഴും പാത്രം അറിഞ്ഞുവേണം ധാനം ചെയ്യാൻ. അർഹതപ്പെട്ടവർക്ക് അർഹതപ്പെട്ടത് കൊടുക്കുക.. പിന്നെ കൂടുതൽ ആയി കണ്ടു വരുന്ന ഒന്നാണ് ആഗ്രഹങ്ങൾക്കായി അമിതമായി പണം ചിലവാക്കുന്നത്. അത് ചിലർക്ക് ഓക്കേ ആകും but ചിലർക്ക് അത് ഓക്കേ ആകില്ല.
@AnasPoongottil11 ай бұрын
👍
@musthafamusthu628511 ай бұрын
സൂപ്പർ
@MKJayadev11 ай бұрын
♥️♥️
@vip-se4ts11 ай бұрын
ചിന്തിക്കരുത് എന്ന് വിചാരിക്കുന്ന കാര്യം വീണ്ടും വീണ്ടും മനസ്സിൽ വരുന്നു.. എങ്ങനെ ഇത് നിർത്താം പറയാമോ... Sir
@MKJayadev11 ай бұрын
Acceptance is the key
@STAR2025-m5z11 ай бұрын
8:11 ❤
@MKJayadev11 ай бұрын
♥️
@hudaifamarzuq214311 ай бұрын
❤❤❤❤❤
@Sarath-wi7xw11 ай бұрын
ചേട്ടാ ഞാൻ ഇപ്പോൾ kerala police ഇൽ CPO ആയി TRAINING ചെയുന്നു.... ഞാൻ PSC പഠിച്ചു തുടങ്ങി യ കാലം തൊട്ടു ചേട്ടന്റെ VIDEO കാണുന്നു.... . എനിക്ക് ഭയങ്കര കുറ്റ ബോധം തോന്നുന്നു കാരണം ഒത്തിരി നല്ല ജോലി കിട്ടാൻ എനിക്ക് അവസരം ഉണ്ടായിരുന്നു പക്ഷെ എനിക്ക് പറ്റിയില്ല............ BERNARD SHA പറയും പോലെ REGRET IS MORE PAIN FULL THAN FAILURE.... ഇപ്പോൾ 29 വയസ്സ് ആയി ഇനി എങ്ങനെ ഞാൻ ഒരു high level ജോലി എഴുതി എടുക്കും ഇത്ര വർഷം പഠിച്ചിട്ടും police അല്ലേ കിട്ടിയുള്ളൂ അതും ഒത്തിരി കഷ്ടപ്പാട് ഉള്ള ജോലി........സത്യത്തിൽ ജീവിതo മടുത്ത അവസ്ഥ വിവാഹം പോലും വേണ്ട എന്ന് ഞാൻ തീരുമാനിച്ചു...
35 വയസ്സ് ആയിട്ട് ഇവിടെ ജോലിയില്ല, എന്നിട്ടും ഞാൻ ഇപ്പോഴും ഓരോന്നിനും TRY ചെയ്യുന്നു. പ്രായം അല്ല സമയം ആണ് പ്രധാനം
@praveenkrajanlekshminivas310211 ай бұрын
കുട്ടിക്കാലം മുതലെയുള്ള വലിയ മോഹമായിരുന്നു ഒരു പോലീസാകുകയെന്നത് . പക്ഷെ സാധിച്ചില്ല , ഇനി ഒരിക്കലും സാധിക്കുകയുമില്ല. വയസ് 36 ആയി😢
@Sarath-wi7xw11 ай бұрын
@@praveenkrajanlekshminivas3102 പൊന്നു ചേട്ടാ നിങ്ങൾ കരുതും പോലെ അല്ല.... ഭയങ്കര ദുരിതം ആണ്..... Training ഒക്കെ ഭയങ്കര കഷ്ടപ്പാട് ആണ്... രാവിലെ 3:30 എണീക്കണം.. പിന്നെ ഓട്ടം parade രാത്രി 9.30 ആകും ഒന്ന് rest അതും 10 മണിക്ക് കിടക്കണം... ഇടക് വല്ലപ്പോഴും ഫോൺ കിട്ടും