Ac ഉണ്ടെങ്കിലും ഇല്ലെങ്കിലും air hole ഉള്ളതാണ് നല്ലത്. False ceiling ഉണ്ടെങ്കിൽ air hole അല്പം താഴ്ത്തി വെക്കാം, false ceiling ഇല്ലെങ്കിൽ വാർക്കയോട് ചേർന്ന് തന്നെ air hole വെക്കണം. എങ്കിലേ കെട്ടിടത്തിലെ ചൂട് നന്നായി കുറയുകയുള്ളു. അതോടൊപ്പം ഒരു side ഇൽ ഒരു air hole ന് പകരം ചെറിയ രണ്ട് എയർ ഹോൾ (minimum 1 അടി ) ആണ് air circulation ന് നല്ലത്. എയർ ഹോൾ ഉണ്ടെങ്കിൽ ഫാൻ ഇടാത്തപ്പോഴും air circulation നടക്കുന്നതിനാൽ കെട്ടിടത്തിലെ ചൂട് വളരെ കുറയും. ഇപ്പോൾ ആവശ്യത്തിന് close ചെയ്യാ വുന്ന air hole closers ഉം കിട്ടും.This is my opinion.
@babu73293 жыл бұрын
relevant topic 👍 എ.സി. വെയ്ക്കുമ്പോൾ എയർ ഹോൾ ആവശ്യമില്ല എന്നതിൽ അഭിപ്രായ വ്യത്യാസമുണ്ട്.ഭൂരിഭാഗം ആളുകളും കനത്ത ഉഷ്ണത്തിൽ മാത്രമേ എ.സി. ഉപയോഗിക്കാറുള്ളു. എന്നാൽ ബെഡ് റൂം എന്നും ഉപയോഗിക്കുന്നതാണ്. അതിനാൽ അടച്ചു തുറക്കാൻ കഴിയുന്ന എയർ ഫോളുകൾ / ജനലുകൾ ഡിസൈൻ ചെയ്യുന്നതല്ലേ ഉചിതമാവുക?
@AamiAadhiKerala3 жыл бұрын
Thankyou... ഈ topic select ചെയ്തു സംസാരിച്ചതിന് 👌🏻
@D4_com Жыл бұрын
ഞാൻ എന്റെ വീട്ടിൽ എവിടെയും എയർഹോൾ വെച്ചിട്ടില്ല. എന്റെ തൊട്ട് അടുത്ത വീട്ടിനെ അപേക്ഷിച്ച് എന്റെ വീട്ടിൽ ചൂട് വളരെ കുറവാണ്. സത്യത്തിൽ എയർഹോൾ കേരളത്തിൽ മാത്രം ഒരു ആചാരം പോലെ ആളുകൾ പിന്തുടരുന്നതാണ്. അല്ലാതെ അതിൽ ഒരു കാര്യമില്ല 😂 കേരളത്തിലേക്കാൾ ചൂടുള്ള വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റ് സ്റ്റേറ്റുകളിലും ആരും ഇതൊന്നും വെക്കാറില്ല. അതുകൊണ്ട് പ്രാണി പല്ലി പോലുള്ളവയുടെ ശല്യവും മാറാല കൊണ്ടുണ്ടാവുന്ന ബുദ്ദിമുട്ടും ഇല്ല.. ഹാപ്പി
@RobinThomas-zs3klАй бұрын
@@D4_com ജീവിതം പോയി ബ്രോ ബ്രോയുടെ 😂😂
@ArunkumarGR2 жыл бұрын
Basic concept. Hot air is less dense and rise above cold air. Open windows/door in the room. Cool air enters from below. Hot air is pushed out via airholes.
@fennydev13 жыл бұрын
Pipe airhole close ചെയ്യാൻ plastic ന്റെ ക്യാപ് പല size ലും കിട്ടും...എല്ലാ hardware കടകളിലും ഇണ്ട്.
@muhammedshamseedkallan73163 жыл бұрын
Cap edanum pipil chumaril ninum kurach size pipe vennam. Allathe kuthikkayatti vekkan patilalo. Cheap and best. Pazhaya white Dress kuthikayattivekam.
@rejimoncyriac3 жыл бұрын
ഇദ്ദേഹത്തിന് പൈപ്പ് ഹോളിനെ കുറിച്ച് വലിയ ധാരണ ഇല്ലെന്നു .
@jackson-zr6ml2 жыл бұрын
Sir very informative video , iniyum inganathe small topic videos undakkane , arum sredhikkatha topic , thanks for the video sir
@Hometechmalayalam2 жыл бұрын
thanks for the replay
@jobikgjobikg90582 жыл бұрын
Very informative videos.thank you sir.
@Hometechmalayalam2 жыл бұрын
Most welcome
@muhammadabdulrahman51743 жыл бұрын
Pipe air hole അടക്കുവാൻ ഉള്ള എളുപ്പവും രസകരവുമായ ഒരു ഐഡിയ ഞാൻ എന്റെ cousin ന്റെ വീട്ടിൽ കണ്ടിരുന്നു. അവർ ചെയ്തിരിക്കുന്നത് interior wallന്റെ same colour ൽ ഉള്ള sponge balls (marketൽ സുലഭം) വാങ്ങി തിരുകി വെച്ചിരിക്കുന്നതാണ്. Ball ന്റെ diameter ഏകദേശം 2 ഇഞ്ചിൽ അല്പം വലുത് ആയിരിക്കണം എങ്കിൽ അത് correct fit and air tight ആയി ഇരുന്നുകൊള്ളും. ✌️
@muhammedabdurahman72733 жыл бұрын
എന്നാ പിന്നെ എയർ ഹോൾ വെക്കാതിരുന്നുകൂടായിരുന്നോ
@SanuGeorgeVarghese Жыл бұрын
Round hole adakan ulla sanam kadayil und
@abualias3 жыл бұрын
For effective air movement in a room, air should travel through diagonal path between the opposite corners of a room. Then why the air hole need to be placed at the centre? Thanks in advance for the reply...
@celestial23393 жыл бұрын
രണ്ട് ഇഞ്ചിന്റെ എയർ ഹോൾ ക്യാപ്പ് ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാണ്
@agnkidsworld9803 жыл бұрын
Yes 👍
@somandivakarannair30032 жыл бұрын
ഇപ്പോൾ 3 ഇഞ്ചും ലഭ്യമാണ്
@rajeshmadiyapara950310 ай бұрын
Pipe അടയ്ക്കാൻ ഇഷ്ടം പോലെ വഴികളുണ്ട്. Permanant ആയി അടയ്ക്കാനും. ആവശ്യാനുസരണം തുറക്കാനും, അടയ്ക്കാനുംEasy ആണ് pipe വെക്കുന്നത്.
@Hometechmalayalam9 ай бұрын
Thankyou for your feedback
@robinm42533 жыл бұрын
Wonderful message
@Hometechmalayalam2 жыл бұрын
Thanks
@shamilasalim86672 жыл бұрын
Chetta veetinte vastu anusarichh main doorinte nere oru opening venamennalle.. main doorinu nere ulla bhithik appuram bedroom aahnenkilum avide oru hole enkilum kodukande.. illenkil vastu paramayi bhudhimutt undaakille
@monseycatholicministry88913 жыл бұрын
Pipe air hole is must. Never avoid it. It is highly essential. Ac eppozhum on cheyyan pattanamennilla.
@jackson-zr6ml2 жыл бұрын
Rectangular air hole is very much better than pipe air hole
@johnthebaptist44263 жыл бұрын
നല്ല അറിവ്. ☺👌👍
@arunz92412 жыл бұрын
Best explanation by Francis Sir. Please create more such videos. Thanks❣❣❣
@Hometechmalayalam2 жыл бұрын
Thank you, I will
@johnpanikulam80663 жыл бұрын
Can you please upload a video about elevated house? Do we really design our houses for tropical climate?
@bobygeorge79903 жыл бұрын
Sir ഇത്തരത്തിലുള്ള air whole നു പകരം ഒരു medium size horizontal type ജനൽ നൽകി യാൽ അത് വേണമെങ്കിൽ തുരന്നിദുകയും ac ഉപയോഗിക്കുമ്പോൾ അദചിദുകയും ചെയ്യാമല്ലോ വീടിനുള്ളിൽ നല്ല വെളിച്ചവും ലെഭിക്കില്ലെ
@roymathew3153 жыл бұрын
Exactly 👍
@englishlove82453 жыл бұрын
Ventilation
@IzzawathiqsCreations3 жыл бұрын
Useful message 👍
@Hometechmalayalam2 жыл бұрын
Thanks
@riyaspalghat34102 жыл бұрын
Super. 👍നല്ല കാഴ്ച.
@johnpanikulam80663 жыл бұрын
Is it true that high thermal mass is unsuitable for our climate?
@Anilcochin3 жыл бұрын
Pipe airhole vekkumbol 1 - 1.5 inch outside neetiyittal AC vekkumo easy aayi pipe cap vangi close cheyyam.
@prasanthankm4 ай бұрын
How to put Airholes near Pargola?
@Hometechmalayalam3 ай бұрын
use Core cutting machine....!
@willeek37603 жыл бұрын
well said 👌
@Hometechmalayalam2 жыл бұрын
Thank you
@aneeshnv71362 жыл бұрын
Shutter ulla oru exhaust fan vechal pore, Ac use cheyyathappo Fan use cheyyallo?
ithil parayunna kure karyangal sari anu.kure karyangal sari alla.air hole is must
@presannakumari.t97643 жыл бұрын
We are constructing a new house. We want to use both ac and fans in the same rooms .please advise
@jackson-zr6ml2 жыл бұрын
If u turn on ac all time when u enter then avoid air hole , if u use fan then put the rectangular air and then cover it with thermocol or something when u use ac so the cold air does not goes out
@jacobmathew39852 жыл бұрын
Good 👍
@Hometechmalayalam2 жыл бұрын
Thanks for the visit
@gangadharan12072 жыл бұрын
What about ventilated exhaust fans in bed foom
@monseycatholicministry88913 жыл бұрын
Pipe airhole adakkan pattum. No problem.
@rajapg31562 жыл бұрын
Fan position and air hole position match Cheyyano?
@nasarp3 жыл бұрын
Good
@Hometechmalayalam2 жыл бұрын
Thanks
@islamicworl52649 ай бұрын
Ente veetil air hole cheruthanu bhayangara choodanu ini a ok r hole undakkan patto chilar parayunnu iniyum undakkam ennu chilar parayunnu pattoola nnu ini sir hole undakkiyal veedinu problem varoo
@Hometechmalayalam9 ай бұрын
No issues ,It depends upon the location.
@nizamalipv39023 жыл бұрын
Tiling or marble which to prefer
@MrVishnuvenugopal Жыл бұрын
Double slope roof yil air hole vaichal use undo
@Hometechmalayalam Жыл бұрын
While it is not absolutely necessary to have air holes in a double slope roof, they can be beneficial in certain situations.
@hardtrailrider3 жыл бұрын
if I am planning exhaust fan, should I have airholes?
@mathewthomas21183 жыл бұрын
correct
@Hometechmalayalam2 жыл бұрын
Thanks
@minnal98643 жыл бұрын
വീട് പണിയുമ്പോൾ Exhaust ഫാനിന്റെ ഹോൾ ഏതു രീതിയിൽ ആണ് നല്ലത്
@JABIR_ALI_PNI3 жыл бұрын
Informative, thanks
@Hometechmalayalam2 жыл бұрын
Glad it was helpful!
@jackson-zr6ml2 жыл бұрын
Air hole , nanacha thuni oru vadiyil chutyi thudachal , air hole ile complete podiyum pokum (njan cheyyarund)
@manuchennamathe49573 жыл бұрын
Sir veedinte motham lengthnte centrel air hole venamo iru sidelum . Ente veedinte madhyabhagathu wall anu ... Sun ulla east bhagath window und .. Adh madhi akumo
@shadesassociates3 жыл бұрын
Never try to avoid air holes. It will be foolishness if you avoid air holes. Even though the room is A/C , air holes helps to admit fresh air without much temperature loss. Air hole covering with mosquito net is available in market for rectangular openings or circular pipe openings. Air holes are must for Kerala climate
@ismailrahman64193 жыл бұрын
Correct
@vivekputhukode Жыл бұрын
Bathroom venda lle???
@muzi89 Жыл бұрын
@@vivekputhukode bathroom il exhaust fans anu vekkar thonunu
@thomasmathew26143 жыл бұрын
Nalla video 🌷👍🌷👍🌷
@Hometechmalayalam2 жыл бұрын
Thanks
@MSAJIN-uz2wj3 жыл бұрын
Sir.......റൂമിൽ ഫാൻ ആണോ AC ആണോ നല്ലത് ഏതാ ആരോഗ്യത്തിനു നല്ലത് അതോ മറ്റെന്തെങ്കിലും ventiletion ആണോ please.... Reply......
@freez3003 жыл бұрын
Ac is good for Health..i
@rkmedia57153 жыл бұрын
Natural air ആണ് എപ്പോളും നല്ലത് AC യിൽ സ്ഥിരം കിടന്നുറങ്ങിയാൽ പല ബുദ്ധിമുട്ടുകളും ഉണ്ടാകും പ്രത്യേകിച്ച് ഫ്രഷ് എയർ ഇല്ലാത്ത AC room
@mcgudzgaming8847 Жыл бұрын
ചൂടുള്ള ക്ലൈമറ്റിൽ എയർ holes ചൂടിനെ പ്രതിരോധിക്കാൻ പറ്റുമോ without AC.
@Hometechmalayalam Жыл бұрын
The ability of air holes to withstand heat in hot climates without AC depends on several factors: 1. Size and placement of the air holes: Larger and strategically placed holes will allow for greater air circulation and cooling. Placing them high and low, and on opposite sides of the structure, creates a cross-breeze that maximizes air flow. 2. Material of the structure: Walls made of heat-absorbent materials like brick or concrete will retain heat, making air holes less effective. Lighter materials like wood or bamboo allow for better heat dissipation. 3. Humidity and wind: Dry, windy conditions allow for more effective air circulation and cooling through air holes. Humid air tends to trap heat, making air holes less effective. 4. Overall design and insulation: If a structure is well-designed for natural ventilation, with features like high ceilings, shaded windows, and open floor plans, air holes can significantly improve comfort. Proper insulation can also help prevent heat from entering the structure in the first place. 5. Intensity of the heat: In extremely hot climates, air holes alone may not be sufficient to maintain comfortable temperatures. In such cases, additional cooling measures like evaporative cooling or passive cooling towers may be necessary. So, can air holes withstand heat in hot climates without AC? It depends on the specific context and implementation. While they can be a valuable tool for natural ventilation and cooling, they may not be sufficient in all situations. Combining air holes with other passive cooling strategies and adapting the design to the local climate can often make living in hot areas more comfortable without relying on AC. Here are some additional points to consider: Air holes can also have disadvantages, such as allowing in dust, insects, and noise. Proper mesh screens or louvers can help mitigate these issues. The effectiveness of air holes can be optimized by closing them during the hottest part of the day and opening them at night when the temperature is cooler.
@pratheeshtom47583 жыл бұрын
Bro height of toilet and kitchen window
@dineshch89093 жыл бұрын
എന്റെ വീട്ടിൽ air hole ഇല്ലാത്തതിന്റെ വിഷമം എനിക്ക് മാത്രമേ അറിയൂ..
@islamicworl52649 ай бұрын
Ente veetilum air hole illa bhayangara choodanu ini undakkan pattoo veedinu problem varoo
@noufala85022 ай бұрын
Entha bro problem
@Fouziyakd2 жыл бұрын
Hloo..nagahalaa vtl net adach ittekuvaa..shasam mutuvo
@007vishnunarayan3 жыл бұрын
Pipe airhole adakan etryo items innu market il labhyam anu... Plz study and do videos.
@donpaulpm3 жыл бұрын
Air hole sherikkum close cheyan padillalo for split ac.. fresh air supply cut cheyuvalle air hole adakumbol sambavikkika because night door okke close cheythu ac onn akki itta alukkal co2 consumption avum cheyuva.. kuttikalude okke brain development badhikkum.. normal split ac existing air conditioning(cooling) annallo cheyunne but normally car and proper centralised (vsr or vrv) ACs okke erv (energy recovery ventilators) vazhi external air eduthu heat exchanger vazhi insidottu pumb cheyunnathalle proper system..? Air hole open akki itta korachu cashu povunne olllu.. budhi bodhom povilla..!!
@shks79562 жыл бұрын
Abroadile constructionl air hole undo .avde full time ac all .especlly middle east countries
@livingston173 жыл бұрын
ഇയാൾ പറയുന്നതിനോട് വിയോജിക്കുന്നു.. എയർ hole നിർബന്ധമായും വെക്കണം, എന്നാണ് എന്റെ അഭിപ്രായം കാരണം ഫ്രഷ് air കിട്ടാൻ ഇതു നിർബന്ധമാണ്, പിന്നെ ac വളരെ കുറച്ചു സമയമേ ഉപയോഗിക്കു. Airhole വെക്കാത്ത റൂം ചൂട് കൂടുതലായിരിക്കും. കൊതുഗിംനും മറ്റുമായി നെറ്റ് ഉപയോഗിക്കാം.
@sanojps7303 жыл бұрын
ഓരോ അറിവും വലുത് ആണ്. Air hole is must. അത് അദേഹം പറഞ് വിയോജിപ്പ് ഉണ്ട്. But roof distance and mesh is good info
@mahamoodtk65243 жыл бұрын
@@sanojps730 correct
@abdulasisspp3 жыл бұрын
Ac വെക്കുകയാണെലും വെക്കണോ
@akhilrajk90322 жыл бұрын
Net upayogichal dustine thadayan kazhiyumo ???????
@hemanthsurendran22282 жыл бұрын
Air hole vekkunnathu air akatheku varaanalla. Air purathu povaanaanu.
@aravindkarunakaran2956 Жыл бұрын
Reason is not correct. Hot air will always go up due to the lower density. Thats why the ventilation is given at the top of the room. Thank you....
@gopalakrishnanvs9863 Жыл бұрын
സർ സിലിംഗ് ചെയുമ്പോൾ സിലിംഗിന്റെ മുകളിലും താഴയും എയർ ഹോൾ കൊടുക്കേണ്ടി വരുമോ. ഇത് നല്ലതാണോ
@Hometechmalayalam Жыл бұрын
No need
@ashikkb25853 жыл бұрын
Bro, already ulla veedinte renovation anu, false ceiling cheyana plan but air holes valare mukalil aa,ath moodi povum,AC talkaalam illa,enta cheyande
@jackson-zr6ml2 жыл бұрын
False ceiling varunna aa level il thazhthi oru air hole koduthal mathi bro
@freez3003 жыл бұрын
ഈ ഡിസൈനർ പറഞ്ഞത് ചെവി തുറന്നു കേൾക്കാതെ കുറേ മണ്ടന്മാർ എയർ ഹോൾ സിന്താബാദ് എന്നും വിളിച്ച് കൂവി ഇറങ്ങിയിട്ടുണ്ട്... യെവന്റെ ഒക്കെ അഭിപ്രായം കേട്ടാൽ അറിയാം ഇവനൊന്നും ഏസി കണ്ടിട്ടില്ല , അത് ഫിറ്റ് ചെയ്തിട്ടുമില്ലാ.. എ സി ഉള്ള ബെഡ് റൂം മുറിയിൽ മാത്രമാണു എയർ ഹോൾ വേണ്ടാ എന്നു ക്രുത്യമായി പറഞ്ഞത്. ഏസി ഫിറ്റ് ചെയ്യുംബ്ബോ ഏറ്റവും കഷ്ട്ടപ്പാട് ഈ ഹോൾ അടയ്ക്കാനാ.. ഇനി അഥവാ എ സി ഓഫ് ആക്കി ശുദ്ദവായു ശ്വസിച്ച് മരിക്കാൻ അത്രയ്ക്ക് ആഗ്രഹമാണെങ്കിൽ എന്റെ പൊന്നു സേട്ടാ ആ ജനൽ ഒന്നു തുറന്നു വച്ച് ഫാൻ ഓണാക്കിയാൽ പോരേ ? എജ്ജാതി പാഴുകൾ .. ഗൾഫിൽ വന്നു കിടന്നവർക്ക് അറിയാം വായു കേറാൻ എത്ര ഓട്ടകൾ മുറിയിലെ ഭിത്തികൾക്ക് ഉണ്ടെന്ന്..
@josemonf Жыл бұрын
gulfile pole eppozhum keralathil arum ac upayogikarilla.kerala climate is differant gulf is differant
@sebastianchemban62463 жыл бұрын
Pvc pipe nde end cap kittum
@aseefya3 жыл бұрын
റൂം അടച്ചുപൂട്ടി എയർഹോളും ഇല്ല. Oxygen kittumo..?. ശ്വാസംമുട്ടില്ലേ
@thomasjacob2523 жыл бұрын
ഒരു റൂമിന്റെ എത്ര ഭിത്തിയിൽ എയർഹോൾ വേണം?
@ashrafkaliyoor45952 жыл бұрын
Toilet air hole vekkendadundo?
@appusammusvlog86213 жыл бұрын
Air hole net fix cheythal e problem marrum
@anupedappallikkaranedappal39463 жыл бұрын
AC work ചെയ്യുമ്പോൾ തണുത്ത air താഴെ വന്നു ചൂട് air മുകളിലേക്കു പോകുകയല്ലേ? അപ്പോൾ airhole ഉണ്ടെങ്കിൽ അതിലൂടെ ചൂട് കാറ്റ് പുറത്തേക്ക് പോകുകയും മുറി വേഗം തണുക്കുകയും ചെയ്യുകില്ലേ?
@MALABARMIXbyShemeerMalabar3 жыл бұрын
No. അകത്തേക്ക് വരുന്ന എയർ തന്നെയാണ് ac വീണ്ടും വലിച്ചെടുക്കുന്നത്. ചെറിയ ഒരു gape പോലും ac യുടെ lifine ബാധിക്കും.
@sunilkumar7782 жыл бұрын
Gape will cause to reduce life AC life
@noone-tt3oq2 жыл бұрын
Even a sparrow has bigger brain
@somandivakarannair30032 жыл бұрын
Main slab height 270cmനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? ഇപ്പോൾ ഫ്ലാറ്കൾക്ക് 270cm ആണ് main slab height
@Athoo121 Жыл бұрын
അപ്പോൾ ചൂട് കൂടില്ലേ
@nishadup31462 жыл бұрын
ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം മാത്രം AC ഇടുന്ന ഞാൻ air hole വെക്കണോ വേണ്ടയോ..
@zakkumehrin34683 жыл бұрын
A/c kodukkunna roominu aavashyamilla. ?
@kuttayikuttayi30832 жыл бұрын
Air hole കൊണ്ടുള്ള ഉപയോഗം വെറും തണുപ്പിക്കലാണോ . നാം വലിച്ചു വിടുന്ന കാർബൺ ഡൈ ഓക്സൈഡിനെ മറന്നോ. അതു പുറത്തു പോകേണ്ടേ
@MoneyMagicTube3 жыл бұрын
മിതമായ നിരക്കിൽ നല്ല quality materials ഉപയോഗിച്ച് ന്യായമായ ലാഭം മാത്രം എടുത്ത് വീട് പണിത് നൽകുന്ന contractor എറണാകുളത്ത് താങ്കളുടെ പരിചയത്തിൽ ഉണ്ടോ ?
@meljojosephm2 жыл бұрын
Und
@ajithasokmehr3 жыл бұрын
Oru veedinu minimum athra height venam
@vaisakhrk87603 жыл бұрын
10 feet
@ashormanoofficial3 жыл бұрын
❤️🙏😍
@Hometechmalayalam2 жыл бұрын
Thanks
@roymathew3153 жыл бұрын
Sir, chengennur area renovation work chaiyaan can you suggest good contractors or builders who will do in reasonable rates...? Budget 12 lakh Kindly suggest
@subairsubu13113 жыл бұрын
Ac മഴകാലത് ഇടില്ല അപ്പൊ ഫാൻ ഇടുമ്പോൾ തണുപ്പ് കിട്ടുമോ എയർ ഹോൾ അടച്ചാൽ
@Fajriyamuneer7863 жыл бұрын
സാർ ഈ വീഡിയോ ഇടാൻ വൈകിപ്പോയി
@ismailrahman64193 жыл бұрын
Ac വെക്കുന്നവർ air ഹോൾ വെക്കേണ്ട എന്ന് പറയുമ്പോ ഒരു സംശയം ,ഈ ac നമ്മൾ വർഷത്തിൽ ഒരു മൂന്നോ നാലോ മാസമല്ലേ use ചെയ്യൂ ,ബാക്കി സമയമെല്ലാം ഫാൻ ആണല്ലോ ,അപ്പൊ air ഹോൾ വെക്കുന്നതല്ലേ നല്ലത്
@sps16133 жыл бұрын
Ac ആവശ്യമില്ലാത്ത time ഇൽ airhole അടക്കേണ്ടിവരും എന്നേ ഉള്ളു..പലരും അതൊരു ബുദ്ധിമുട്ടായി കാണാറുണ്ട് ..അതുകൊണ്ടാണ് ac വെക്കുന്നുണ്ടെങ്കിൽ airhole ഒഴിവാക്കാൻ അദ്ദേഹം പറഞ്ഞത്..
@AbdulMajeed-pd5fu3 жыл бұрын
എയർ ഹോൾ ഇല്ലാതിരുന്നാൽ വായു പ്രവാഹ० തടസ്ഥമാകു० അടച്ച് വക്കരുത് ആരോഗ്യത്തെ ബാധിക്കുന്ന താണ് കൊടുങ്കാറ്റു० മറ്റു० ഉണ്ടായാൽ റൂ ഫ് പറന്ന് പോകാ०
@ISMAILKR12 жыл бұрын
പാമ്പ് വരെ എയർ holeude വന്നിട്ടുണ്ട്
@AbdulRahman-kn3ub2 жыл бұрын
😚
@viewpoint45433 жыл бұрын
എൻറെ വീട് പണി നടക്കുകയാണ്. എസി വെക്കൽ തല്ക്കാലം പ്രായോഗികമല്ല. എനിക്ക് ജനലടച്ച് ഫാൻ കാറ്റ് ഏൽക്കുന്നത് അലർജിയാണ്. എൻറെ ഭാര്യക്ക് എപ്പോഴും ഫാൻ ആവശ്യവുമാണ്. ഞാൻ വീടിൻറെ എയർഹോളുകൾക്ക് പകരം 2 എക്സ് ഹോസ്റ്റ് ഫാനുകൾ ഫിറ്റ് ചെയ്താൽ കൂടുതൽ ഗുണം ചെയ്യുമോ? ഒരുഭാഗത്ത് ഫാൻ അകത്തേക്ക് കാറ്റ് കിട്ടുന്ന രീതിയിലാണ് വെക്കാൻ ഉദ്ദേശിക്കുന്നത് മറ്റൊന്ന് പുറത്തേക്കും. ഇതുകൊണ്ട് റൂമിൽ ചൂട് കുറയുമോ? ഇതിന് എന്തെങ്കിലും ദോഷം ഉണ്ടോ? താങ്കളുടെ അഭിപ്രായത്തിൽ മറ്റെന്തെങ്കിലും പരിഹാരമുണ്ടോ? മറുപടി പ്രതീക്ഷിക്കുന്നു.
@hassanvaliyora91153 жыл бұрын
Exost fan in out കിട്ടുന്നത് ഇപ്പോൾ മാർക്കറ്റിൽ ഉണ്ടല്ലോ അത് വാങ്ങി വെക്കൂ
@najmudheen42903 жыл бұрын
എക്സ്യോസ്റ്റ് ഫാൻ out വെക്കുന്നത് നല്ലതാണ്, പക്ഷെ ഇന്ന് പറ്റില്ല പുറത്തുള്ള പൊടി മൊത്തം റൂമിനുള്ളിൽ എത്തും
@Pupuchemnad8813 жыл бұрын
റീപ്ലേസ് ദെ വൈഫ് ..😜😆😂
@nilnil10663 жыл бұрын
@@Pupuchemnad881 ,😇
@mathewsc.g14672 жыл бұрын
Choodu vayu mukalilum thanuthathu thazheyumayirukkum so athinanusarichu vanam ithu 2 um vakkan
@mjacobim3 жыл бұрын
Try to avoid stupid videos like these :(
@jackson-zr6ml2 жыл бұрын
Every video has an information, nothing is stupid
@mjacobim2 жыл бұрын
@@jackson-zr6ml there is something called logic and science
@jackson-zr6ml2 жыл бұрын
@@mjacobim what is wrong in science here
@mjacobim2 жыл бұрын
@@jackson-zr6ml Hot air is less dense and rise above cold air. Its basic science. The rest is left for you to research and think 🤣
@mjacobim2 жыл бұрын
@@jackson-zr6ml And the 2nd concept is called Cross ventilation. Research more about that 😁