സാർ ഞങ്ങൾ ഒരു വാടക വീട്ടിൽ ആണ് താമസിക്കുന്നത് ഇവിടെ ഒരു വാതിൽ മാത്രമേ ഉള്ളു അത് വടക്കാണ്. തുറക്കുമ്പോൾ ഒരു വീടിന്റെ ഭിത്തിയാണ് ആണ് അത് കുഴപ്പം ഉണ്ട്. ന്തിനെകിലും തടസം ഉണ്ടോ?
@ShivaniSuresh-xr4uw8 ай бұрын
Sir main door nu nere sofaset varnunnathu kondu doshamundo
@midhuncm20073 ай бұрын
Main door il കൂടി നോക്കുമ്പോള്‍ പൂജാമുറി de door ആണ് കാണുന്നത് sir.eth ഒക്കെ ആണൊ?
@ashnashyju4508 Жыл бұрын
Sir ente house kizhak dharshanamulla veedanu ente veedinte vathilinu nere oru mathil kett theerunna nottmanu dhoshamano please riplay
@jayarajankuruvath28 күн бұрын
@@ashnashyju4508 ഒരു ദോഷവുമില്ല.. ധൈര്യമായിരിക്കൂ...
@devassykuttypt1534Ай бұрын
Vasthu, vidhagdhande, veed, onnu, kannannam,
@vinodjanardhanan9 ай бұрын
മെയിൻ വാതലിന്റെ നേർക്ക് കിണർ വരുന്നത് കൊണ്ട് കുഴപ്പമുണ്ടോ
@unnikrishnanvunnikuttan73693 ай бұрын
ചേട്ടാ എൻ്റെ വീട്ടിൻ്റെ മെയിൻ ടോറിൽ നിന്ന് നോക്കിയാൽ കിണറാണ് ഇതിന് ഉത്തരം കിട്ടിയോ
@AnupamaPs-h6w11 ай бұрын
Paddinjaru darshanamulla veed . thek bhagham sitout. Sitoutil ninnum vadakoot front door .kuzhapamondooo........
@SmithaMukund4 ай бұрын
Main vathililinu nere roadil oru post und entha patiharam
@sreekanthv4423 ай бұрын
കെഎസ്ഇബിക്ക് ഒരു അപേക്ഷകൊടുത്താൽ മതി😅
@Yad_hu500 Жыл бұрын
Wash basin und athebe oru pare
@archanarajeesh60185 ай бұрын
🙏🙏🙏
@AnilKumar-t1i9d Жыл бұрын
പ്രധാന വാദിലിൽ കൂടി നോക്കണ്ട പുറകിലെ വാദിലിൽ കൂടി നോക്കിയാൽ മതി 😅😅
@ExcitedAzaleaFlower-ee8hv7 ай бұрын
വിവരദോഷ0 ഒരു കുറ്റം അല്ല. കഷ്ട0
@ayush-zi3zvАй бұрын
പ്രധാന വാതിൽ വയ്ക്കാതിരുന്നാൽ പോരെ😂😂😂 പിന്നെ ഒന്നും കാണേണ്ട ല്ലോ😂😂😂
@S8a8i Жыл бұрын
പുറത്തുള്ള കിണർ ആണ് കാണുന്നതെങ്കിലോ, അകത്തോട്ട് ബെഡ്‌റൂം ചുവരും
@tharapanicker4759 Жыл бұрын
Sir main doorinu nere kinar varamo
@tharapanicker4759 Жыл бұрын
Kinar varamo
@visakhkalladathazham6167 Жыл бұрын
ഇലക്ട്രിക് പോസ്റ്റ് കണ്ടെത്തും മുമ്പേ ജ്യോതിഷം ഉണ്ട് അപ്പോൾ എങ്ങനെ വന്നു അവ പാടില്ല എന്ന നിയമം
@jijeshjiju61189 ай бұрын
എട പൊട്ടാ മുന്നിൽ തൂണ് എന്നാണ് ജ്യോത്സ്യൻ ഉദ്ദേശിച്ചത് .അത് ഏത് തൂണും ആകാം
@devassykuttypt1534Ай бұрын
Vattanne,
@bindhub5734 Жыл бұрын
1170square feet plinth area uthamam ano
@venuanjanam3003 Жыл бұрын
സർ അഗ്നി കോൺ നെ കുറിച്ച് ഒന്ന് പറയുമോ. അഗ്നി കോണിൽ സേഫ്റ്റി ടാങ്ക് വന്നാൽ അതിന് പ്രതിവിധി ഉണ്ടോ.
@KareemArackal6 ай бұрын
പ്ലാവ് നല്ലതാണോ നേരെ മുന്നിൽ അല്ല അല്പം ഇടത്തായി.
@Batmanstruggles7 ай бұрын
പോസ്റ്റ് മാറ്റി വെക്കാൻ kseb സമ്മതിക്കില്ല
@padmankk44995 ай бұрын
സ്റ്റേർ കേസ് കാണാതെ കർട്ടൻ ഇട്ടാൽ മതി എന്ന് പറഞ്ഞല്ലോ അങ്ങനെ എങ്കിൽ പുറത്തേക്ക് നോക്കുമ്പോൾ മരം കാണാതെ മറച്ചാലും മതിയല്ലേ | ?😂 മുറിവൈദ്യം ആളെ കൊല്ലും എന്ന് കേട്ടിട്ടുണ്ട്😮 ഈ ഫ്ലാറ്റുകൾക്ക് നിങ്ങൾ എവിടെ നിന്ന് ഏത് ശാസ്ത്രത്തിൽ നിന്ന് കണക്കുകൾ കിട്ടി😅
@souparnika4427 Жыл бұрын
പ്രധാനവാതിലിൽ നിന്ന് അകത്തേക്ക് നോക്കുമ്പോൾ.... സ്റ്റൈയർ കയറി പോകുന്ന ഭാഗം കാണാൻപറ്റില്ല പകരം ലാൻഡിംഗിൽ നിന്നും മുകളിലോട്ടു പോകുന്ന ഭാഗം കാണാൻ പറ്റും..... ഇത് ദോഷകരമാണോ..... മറുപടി പ്രതീക്ഷിക്കുന്നു..... 🙏
@@shibumannarthomas2381 ഇത് ആരാണ് ദോഷമാണ് എന്നു പറഞ്ഞത്.ഗോവണി വീടിൻ്റെ മദ്ധ്യസൂത്രം ബ്ലോക്ക് ചെയ്യരുത് എന്നു മാത്രം'. നിങ്ങളുടെ വീട് കിഴക്ക് ദർശനമാണെങ്കിൽ, തെക്കുവടക്കു ദിശയുടെ ആകെ നീളം എടുത്തു അതിൻ്റെ മധ്യത്തിലൂടെ ഒരു നേർ രേഖ വരച്ചാൽ അത് പ്രതിബന്ധങ്ങളില്ലാതെ കടന്നു പോണം. അത്രയേ ഉള്ളൂ. ഗോവണി കാണാൻ പാടില്ല എന്നൊന്നും ഇല്ല . വീടിൻ്റെ മദ്ധ്യഭാഗത്തു സ്റ്റെയർ വരരുത് എന്നു പറയുന്നതിൻ്റെ കാരണം അതാണ്.സ്റ്റെയർ ഹെവി സ്ട്രക്ച്ചർ ആയതു കൊണ്ട് മദ്ധ്യസൂത്രം തടസ്സപ്പെട്ടേക്കാം എന്നതുകൊണ്ട് .
@souparnika442710 ай бұрын
@@shibumannarthomas2381 ഇല്ല
@jayarajankuruvath28 күн бұрын
ഒരു ദോഷവുമില്ല..
@anamikaa.s49666 ай бұрын
വീടിന്റെ മുമ്പിൽ കിണർ വന്നാൽ ദോഷം ഉണ്ടോ
@farhazworld44164 ай бұрын
Valathu bhagath aano kinar?
@sajithsj8612Ай бұрын
@@farhazworld4416 athe
@aashvp12004 ай бұрын
അടുത്ത പറമ്പിലെ മരം മുറിച്ചു മാറ്റാൻ പറ്റോ
@rateeshkr47243 ай бұрын
അതിർത്തി ഇടുക
@Jasnilpk5 ай бұрын
😅😅😅😂😂 vazharpinte asukam
@youtubeuser094 ай бұрын
നിങ്ങൾ ഓരോരുത്തർക്കും ഓരോ വാസതു ശാസ്ത്രമാണോ? പലരുടേയും കേൾക്കുമ്പോ ൾ ഏതൊരാൾക്കും സ്വാഭാവികമായി തോന് നാവുന്ന സംശയമാണിത്.
@visakhkalladathazham6167 Жыл бұрын
😂😂😂😂😂😂
@rajanrajanrajanrajan3348 ай бұрын
ജനങ്ങൾക്ക് നല്ലത് പറഞ്ഞു കൊടുക്ക് വാസ്തുവിന്റെ കാലം കഴിഞ്ഞു
@Hari_241 Жыл бұрын
😂😂😂😂😂
@shanavashindi25904 ай бұрын
മരങ്ങൾ നെഗറ്റിവ് ആണോ...😂...
@ShivaniSuresh-xr4uw8 ай бұрын
Sir main door nu nere sofaset varnunnathu kondu doshamundo