Omshànthi sister very valuable message very good message thank you sister om santhi 🌷
@shankarankutty29563 жыл бұрын
എനിക്ക് മറവി വളരെയുണ്ട് സിസ്റ്ററുടെ ഈ നല്ലൊരു പ്രഭാഷണം വളരെ ഇഷ്ടപ്പെട്ടു. ഇതുപോലുള്ള സന്ദേശങ്ങൾ നിരന്തരം ഉപദേശിച്ച് തരുന്നതിന് ഒരായിരം നന്ദിയും നമസ്കാരവും
@thasleenak56845 жыл бұрын
വിലയേറിയ ഉപദേശങ്ങൾക്ക് ഒരുപാട് നന്ദി സിസ്റ്റർ.
@BKSheeba5 жыл бұрын
Thank you
@r.kallachichanal42243 жыл бұрын
ഓം ശാന്തി നല്ല അറിവ് ഒരായിരം നന്ദി സിസ്റ്റർ നല്ല ഭക്ഷണം എന്തൊക്കയാണ്
@radhamony6518 Жыл бұрын
Om shanti baba mamma sisters and brothers good morning thanks babaaa
@sambhas9995 жыл бұрын
Thank you Sister.... What a tremendous service are you serving us.... You have an amazing Capacity to express the contents very sensibly.....
@BKSheeba5 жыл бұрын
Thank you
@harinandasworld53292 жыл бұрын
Thank you sister What an amazing explanation 👍🏻✨️ എന്റെ അമ്മക്ക് ഇത് വളരെ ഉപകാരപ്രദമായി🙏🏻🙏🏻 Om shanty🕉️
@rajuraghavan17795 жыл бұрын
Thanks.....എനിക്ക് ഈ ഓർമ്മക്കുറവ് ഇടക്ക് ഇടക്ക് വരാറുണ്ട്.
@BKSheeba5 жыл бұрын
Thank you
@yesodhajayanchittoor94654 жыл бұрын
Certainly l have l accept your valuable advice Sister ji,tk you so much, congratulations,Om santhi 👃
@BKSheeba4 жыл бұрын
Thank you
@angelprincess94315 жыл бұрын
Om santhi.good morning amma.good message.thank you amma.💖💖💖.overloading ozhivakkanam.shariyaya vyayam,shariyaya urakkam, shariyaaya bhakshanam,proper meditation.thank you very much amma 🙏🙏🙏.
@BKSheeba5 жыл бұрын
Thank you
@raniharikumar78305 жыл бұрын
Sistere othiri othiri nanni. Paranjariyikan pattatha athra nanni. Ethra nanni paranjalum mathi varilla. Athra upayogaprathamaya msg aanu. Ellavarkum maravi undu. Pakse ente friend avalk alpam kuduthalanu. Njangal orumich work cheyumbol enik avale vazhak parayanum, parayathirikanum ake vishamikvayirunnu. Njangalude feeld medical ayathu kondu kshemikan pattathe vishamikvayirunnu. Apozha sisterinte e video othiri nanni. Njan avalk share chethitundu. Thanks sister. Om shanthi. Gdmng.
@BKSheeba5 жыл бұрын
Thank you
@subrahmanianpr40085 жыл бұрын
I was praying God for a solution to the above problem, which I have identified some times back. Now, the solution is just here. Thanks to the eternal force which threw this solution to me. Thank you mam, Om Shanthi
@BKSheeba5 жыл бұрын
Thank you
@chidambarannr54195 жыл бұрын
Om shanty Sr
@sunithasony20515 жыл бұрын
എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. എനിക്ക് മറവിയുടെ problem ഉണ്ട്. എനിക്ക് ഓരോ ഉപദേശങ്ങൾ നൽകുന്ന പോലെ തോന്നി. Thank you so much 😊😊😊
@BKSheeba5 жыл бұрын
Thank you
@rajukovilakamkovilakam51785 жыл бұрын
നമസ്തേ ജി, വളരെയധികം ഉപകാരമായ സന്ദേശം' വളരെ സ്മാർട്ടായി തന്നെ.ജി പറഞ്ഞു. നന്ദി.
@BKSheeba5 жыл бұрын
Thank you
@beenav36515 жыл бұрын
ഒരുപാട് ഓർമ്മക്കുറവ് ഉണ്ട് സിസ്റ്റർ പുതിയ അറിവിന് നന്ദി.
@BKSheeba5 жыл бұрын
Thank you
@ajeeshkpv20785 жыл бұрын
anekku nalla maraveyaa .... .. . thanks amma
@bhagavathymohan31882 жыл бұрын
Very very useful and valuable video. Thank you sister
@krishnakumarik.p44094 жыл бұрын
I always experience this memory loss sr it's a very good msg for me,thank u very much,on shanthi.
@BKSheeba4 жыл бұрын
Thank you
@salyvee25665 жыл бұрын
വളരെ ശരിയാണൂ.sister sheeba l never saw u ever but u said evry thing about me.മറവി reasons okke 100% correct aanu.sleep , food , rest, stress free aakkam its good for us.super aanu.
@BKSheeba5 жыл бұрын
Thank you so much
@SureshKumar-yq4ef3 жыл бұрын
അമ്മയുടെ സുഭാഷണങ്ങൾ എല്ലാ കർണ്ണങ്ങളിലും കുളിർമഴയായി പെയ്യ്തിറങ്ങട്ടെ. ഓം ശാന്തി 🙏
@ganeshsivaraman50255 жыл бұрын
Om namah shivaya* Greatest thanks to sister for your divine words.
@BKSheeba5 жыл бұрын
Thank you
@sivadasmadhavan29842 жыл бұрын
Thanks you very much.
@sujithaarun21395 жыл бұрын
Thank you very much Amma entae valiyoru problem ane thanks for your advice 🌸 ❤❤❤
@BKSheeba5 жыл бұрын
Thank you
@simisreedharan60445 жыл бұрын
ഞങ്ങൾ ഉള്ള സിസ്റ്ററിന്റെ ഓണ സമ്മാനമാണ് ഈ vedio, thank you സിസ്റ്റർ, ഓം ശാന്തി 💐💐🌹🌹🌹💖💖
@BKSheeba5 жыл бұрын
Thank you
@janardhananp28344 жыл бұрын
Om Shanti good morning sheeba sister thankyou baba
@sulochanap.k.valareyhredhy87553 жыл бұрын
വളരെ ഇഷ്ടപ്പെട്ടു താങ്ക്സ്
@balannair96874 жыл бұрын
Thanks....Sister.....it's helpful for me like old aged men
@kradhakrishnapillai42315 жыл бұрын
thank you sister🙏
@venugopalanthayyilkuttappa73235 жыл бұрын
ആഹാ ചെറുമറവികൾ കൊണ്ട് വിഷമിക്കുന്നവർക്ക് അത്യാവശ്യമായ നിർദ്ദേശംതന്ന സിസ്റ്റർക്ക് ഒരായിരം നന്ദി
@BKSheeba5 жыл бұрын
Thank you
@josephkv72094 жыл бұрын
@@BKSheeba fantastic
@ashoknair15144 жыл бұрын
Nandi....sister!!!!
@ashoknair15144 жыл бұрын
Thanksgiving...asok Nair..aluva
@harikumarkunnapallysukumar35645 жыл бұрын
Very valuable information sister thank you.
@BKSheeba5 жыл бұрын
Thank you
@manohar7614 жыл бұрын
Good information, thanks for sharing it
@abrahammathew31442 жыл бұрын
Powerful message. Thanks. 😁
@rajeeshsays1205 жыл бұрын
My Pranams to your great work Sister
@BKSheeba5 жыл бұрын
Thank you
@sumabaiju1015 жыл бұрын
Om Shanti..... thank you sister 💐💐💐💐💐💐💐💐
@BKSheeba5 жыл бұрын
Thank you
@jacobvarghese665 жыл бұрын
Good morning sister, very good message in the morning. thank you sister..
@BKSheeba5 жыл бұрын
Thank you
@Indel_22 жыл бұрын
Very good messages
@muraleedharanthayyil70455 жыл бұрын
Best one.. athyavasysmaaya sangathi..
@BKSheeba5 жыл бұрын
Thank you
@ashokanashokvarma55395 жыл бұрын
Yes the meditation is beyond the sleep it will effective for the daily life
@BKSheeba5 жыл бұрын
Thank you
@antonykolembrath17925 жыл бұрын
Thank you sister for valuable messages. God bless you sister.
Once I want to visit brahmakumaris now light ly I started to do meditation mam I sent video s to my sister also
@BKSheeba4 жыл бұрын
Thank you
@BKSheeba4 жыл бұрын
Thank you
@shimibinu43254 жыл бұрын
Happy to see your reply
@sollyvarghese13045 жыл бұрын
Thanks mam good information 👍
@BEENAANIL-wc6wnАй бұрын
🙏🏽facing truth omsantigi🙏🏽🌹🦋
@sheenakakkarayil78034 жыл бұрын
Thank you so much sister
@BKSheeba4 жыл бұрын
Thank you
@kannannair12524 жыл бұрын
അടിപൊളി....
@prasanthr8175 жыл бұрын
Thanks sister god bless you
@BKSheeba5 жыл бұрын
Thank you
@sarathsomarajsomaraj75325 жыл бұрын
Thank you....🌻🌻🌻
@sathidevimukkam13342 жыл бұрын
Om Santhi sister the great wonderful and powerful message thank you sister Om Santhi 🌷🌷🌷
@vishnudinesh35624 жыл бұрын
Good Advise sister Please keep uploading 👌👌👌
@BKSheeba4 жыл бұрын
Thank you
@shimibinu43254 жыл бұрын
Very good and useful
@asokakumarv86625 жыл бұрын
Thanks amma and om shanthi and good morning amma thanks amma
@BKSheeba5 жыл бұрын
Thank you
@Straizo.4 жыл бұрын
Om Shanti 🙏🙏🙏
@mariammajacob1305 жыл бұрын
Thanks a lot sister
@abdulrasakpa1095 жыл бұрын
Great information thanks
@lissyantony97985 жыл бұрын
Very informative speech. Thanks
@BKSheeba5 жыл бұрын
Thank you
@rajeerajagopal24755 жыл бұрын
Thank u soo much my dear sister om shanthi
@BKSheeba5 жыл бұрын
Thank you
@bennameenu23004 жыл бұрын
Thank sister
@ranitharaveendran79034 жыл бұрын
Thankuuu Good 😍😍😍
@anandkumar00275 жыл бұрын
Omsanthy sheebaji 🙏🌹
@preethajanardhanan76435 жыл бұрын
Thank you ..thank you....🙏🙏🙏
@BKSheeba5 жыл бұрын
Thank you
@bhagavathymohan38695 жыл бұрын
thank u sister
@maheshvm93665 жыл бұрын
Thanks for you
@anvartlrrur73334 жыл бұрын
സൂപ്പർ
@prameelap47093 жыл бұрын
Very good
@bushrahafsa57425 жыл бұрын
സത്യം☺️ എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്.. അതോർത്തു ചിരിച്ചു പോയി 😂😂നിത്യ ജീവിതത്തിൽ വളരെ ഉപകാരപ്രദം..👌👌 മനസ്സും പ്രവർത്തിയും തമ്മിൽ ബന്ധം ഇല്ലാത്ത അവസ്ഥ ആണെന് എനിക്ക് തോന്നിയിടുണ്ട്...ഇപ്പോൾ ശ്രദ്ധിച്ചു ചെയ്യും.. അത് കൊണ്ട് കുറെ മാറ്റം ഉണ്ടായിട്ടുണ്ട്... Thanks sister💖💖 God bless 🤲🤲
@BKSheeba5 жыл бұрын
Thank you
@anandraj56225 жыл бұрын
Om Santhi Sister Lovely message
@BKSheeba5 жыл бұрын
Thank you
@valsanpalakkal64885 жыл бұрын
Very good speech
@BKSheeba5 жыл бұрын
Thank you
@Jayakumar-er8zp3 жыл бұрын
Good morning omshanthi
@sajithkavungal5 жыл бұрын
Thank you
@SanthoshKumar-ww8ly5 жыл бұрын
Good message 🙏🙏🙏👍 Om Shanthi
@BKSheeba5 жыл бұрын
Thank you
@sreejamanu88325 жыл бұрын
Om ശാന്തി...ശുഭദിനം .....
@BKSheeba5 жыл бұрын
Thank you
@rukmanigopal24584 жыл бұрын
Om shanti
@reetheshkrishnan1005 жыл бұрын
Om shanthi Amma ☺️🙏
@BKSheeba5 жыл бұрын
Om shanthi
@sreejavk60194 жыл бұрын
Yes I hav
@vijayankrishnan17174 жыл бұрын
Maha vakkukal
@TheKhadersha5 жыл бұрын
Highly useful vedeo
@BKSheeba5 жыл бұрын
Thank you
@ashikrahman9375 жыл бұрын
God bless you mam
@BKSheeba5 жыл бұрын
Thank you
@manesh73725 жыл бұрын
Thanks
@prasannakumari36275 жыл бұрын
Valare valare ishtamayi. Thank you so much Sister. Om Shanthi.
@BKSheeba5 жыл бұрын
Thank you
@parvana1435 жыл бұрын
Thanks sheeba mam
@BKSheeba5 жыл бұрын
Thank you
@parvana1435 жыл бұрын
at first time I responded to a you tube program.you gave me a reply.i never expect it.☺️👍👍
@SWIMMING_MESSENGER5 жыл бұрын
Very true sister thank you
@BKSheeba5 жыл бұрын
Thank you
@Vinodannarayanankuzhiyil5 жыл бұрын
സത്യം എനിക്ക് അനുഭവമുണ്ട്
@BKSheeba5 жыл бұрын
Thank you
@raajeshmc5 жыл бұрын
Expect more and more messages from from you
@BKSheeba5 жыл бұрын
Thank you
@deepthymanoj38995 жыл бұрын
Thanks Ma
@subramanianpb45405 жыл бұрын
നല്ല ഉപദേശം
@lissykamalakaran25274 жыл бұрын
Omshanti
@ManilasankAdoor5 жыл бұрын
ഓം ശാന്തി ബ്രഹ്മ ജെജ്ഞാനം പ്രഥമം പുരസ്താദ്വി സീമത: സുരോചോ വേന ആവ: സ ബുദ്ന്യാ ഉപമാ അസ്യ വിഷ്ഠാ: സതശ്ച യോനിമസതശ്ച വി. വാ:. ആരാധന നടത്തേണ്ടത് ഈശ്വരനെ മാത്രമാണ്. ഈശ്വരൻ മാത്രമേ അതിന് അർഹനായിട്ടുള്ളൂ. സൂര്യചന്ദ്രന്മാർ പോലും അന്തരീക്ഷത്തിൽ സഞ്ചരിക്കുന്നത് ഈശ്വരന്റെ ജ്ഞാനത്താലാണ്. ( യജുർവേദം 13/3; ഋഷി _ വത്സാര: ) ഹിരണ്യഗർഭ: സമവർത്തതാഗ്രേ ഭൂതസ്യ ജാത: പതിരേക ആസീത് സ ദാധാര പൃഥിവിം ദ്യാമുതേമാം കസ്മൈ ദേവായ ഹവിഷാ വിധേമ. ഹിരണ്യഗർഭരൂപത്തിലുള്ള ഈശ്വരൻ ഒന്നുമാത്രമാണ്. ആദ്യം സ്രഷ്ടാവ് അവൻ മാത്രമായിരുന്നു. പ്രകാശജാലങ്ങളൊക്കെയും സൃഷ്ടിച്ചത് ആ ഈശ്വരനാണ്. സൃഷ്ടിക്കുമുമ്പും അവനായിരുന്നു. ആ ഈശ്വരനാണ് ഭൂമിക്കും സൂര്യനും ലോകത്തിനും ആധാരമായത്. അവൻ ഏകനും ഇതിന്റെ കാരണവുമാണ്. ( യജുർവേദം 13/4; ഋഷി _ ഹിരണ്യഗർഭ ) _________________ ഓം ശാന്തി ആത്മജ്ഞാനം, പരമാത്മപരിചയം, സത്യസത്യമായ ഭഗവദ് ഗീത ജ്ഞാനം, രാജയോഗശിക്ഷണംതുടങ്ങിയ സനാതന ധർമ്മ വിഷയങ്ങൾ സൗജന്യമായി പഠിപ്പിക്കുന്നു, പ്രജാപിതാ ബ്രഹ്മകുമാരിസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ എല്ലാ സെന്ററുകളിലും. ___________________ ഓം ശാന്തി ഹൃദേ ത്വാ മനസേ ത്വാ ദിവോ ത്വാ സൂര്യായ ത്വാ ഊർധ്വമിമമധ്വരം ദിവി ദേവേഷു ഹോത്രാ യച്ഛ. അല്ലയോ ഈശ്വരാ, എന്റെ ഹൃദയം കൊണ്ടും മനസ്സ് കൊണ്ടും നിന്നെ ഞാൻ പ്രാർത്ഥിക്കുന്നു. സൂര്യനുവേണ്ടിയും പ്രകാശലോകത്തിനു വേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു. വിശ്വയജ്ഞത്തിനും ദേവയജ്ഞത്തെ തുടർന്നുള്ള അനുഗ്രഹത്തിനായും ഈ യജ്ഞത്തെ ആകാശത്തിനും മേലെയായി ഞാൻ സമർപ്പിക്കുന്നു. (യജുർവേദം 6/25; ഋഷി_ മേധാതിഥി ) 🔥