ഡോക്ടർ ഇത്രയും അറിവുകൾ പങ്കുവച്ചതിന് വളരെ നന്ദി . ഭയത്തോടുകൂടി മാത്രം കാണുന്ന ഒരു അസുഖമാണിത്. അതുകൊണ്ട് തന്നെ സാധാ രണക്കാരായ ജനങ്ങൾ ചികിത്സ ചെയ്യാൻ കാലതാമസം വരുത്തുന്നു. അവയവ നീക്കം ചെയ്യാതെ തന്നെ ചികിത്സ ചെയ്യാനായി ശാസ്ത്രം പുരോഗമിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു. നന്ദി നമസ്കാരം 🙏🏻
@Blaind100k2 ай бұрын
Immuno therappy expense thangan pattilla .kashullavarkku kollam enthanu dr abhiprayam?
@sakkeenabinsu67262 жыл бұрын
TNBC T2N1 nu immunotherapy pattumo sir
@gargimp79073 жыл бұрын
good information sir
@rkpravi9386 Жыл бұрын
Dr. എനിക്ക് 68 വയസ്സ്.സ്റ്റേജ് 4 Mentastatic carcinoma GE Junction with ascites/peritoneal/?liver mets --mucinous adenocarcinoma.5th cycle palliative chemo with m-folfox -6 regimen on 7/9/2023 .scan ചെയ്തപ്പോൾ, Over all minimal disease progression എന്നനുള്ളത്. വലിയ മാറ്റമില്ല എന്നാണ് Dr.പറഞ്ഞത്.ഇപ്പോഴുള്ള chemo continue ചെയ്യാം എന്ന് പറഞ്ഞു. പിന്നെ വേറെ ഒരു ഓപ്ഷൻ കൂടി പറഞ്ഞു.molecular test and immuno therappy.അതിൽ എന്ത് തീരുമാനം വേണമെന്ന് എടുക്കാൻ കഴിയുന്നില്ല.കോസ്റ്റ് കൂടുതലാണോ.എത്ര രൂപ വരും.എത്ര വർഷം എടുക്കണം.പൂർണമായി മാറുമോ.sir, താങ്കളുടെ വിലപ്പെട്ട നിർദേശം പ്രതീക്ഷിക്കുന്നു.please.
@ziladesigns____7 ай бұрын
ഇപ്പൊ എങ്ങനെ ഉണ്ട്
@user-xe7qk6ct1n7 ай бұрын
Ippo enganeyund...evide anu treatment?
@user-xe7qk6ct1n7 ай бұрын
Ente father nu liver scirosis with HCC.bone metastasis und. AFP 164 Treatment start cheythittilla Ake vishamathilanu.father nu 78 age
@ziladesigns____7 ай бұрын
@@user-xe7qk6ct1n എനിക്ക് carcinoma stomech aanu.2 year aayi ippo veendum vannu liveril spred cheythind. Keemo targeted therapy edukkunnund. Mvr aanu treatment dr വാര്യർ sirnte patient ആയിരുന്നു.