എക്കോ ടെസ്റ്റ് നിർബന്ധമാണോ ? √v^√♥THE Meaning of Echo Test, Uses & How to do Echo test? 🩺Malayalam

  Рет қаралды 240,155

Doctor Prasoon

Doctor Prasoon

Күн бұрын

Пікірлер: 390
@balanpk.4639
@balanpk.4639 3 жыл бұрын
വളരെ ലളിതമായി രോഗത്തെപ്പറ്റിയും എക്കോ ടെസ്റ്റിനെപ്പറ്റിയും നല്ല അറിവുകൾ നല്കിയ ഡോക്റ്റർക്ക് ഒരായിരം നന്ദി അറിയിക്കട്ടെ.
@gopalakrishnankp9986
@gopalakrishnankp9986 Жыл бұрын
@Nusaif-h1m
@Nusaif-h1m Жыл бұрын
​9
@sureshkumar-gw7ih
@sureshkumar-gw7ih Жыл бұрын
😅
@delsymm8103
@delsymm8103 Жыл бұрын
എൻറെ ഒരു സുഹൃത്ത് ഇത് ചെയ്തുഎനിക്ക് നിന്നെ വിവരങ്ങൾ അറിയാൻ വേണ്ടിയിട്ട് സാറിൻറെ ക്ലാസ്സ് കേട്ടത് വളരെ നന്നായിട്ടുണ്ട് സാർതാങ്ക്സ്സാർ
@balakrishnansarasi63
@balakrishnansarasi63 Ай бұрын
നല്ല അറിവുകൾ നൽകിയ ഡോക്ടർക്ക് ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദിരേഖപ്പെടുത്തുന്നു
@doctorprasoon
@doctorprasoon Ай бұрын
Thank you
@navassavan
@navassavan 3 жыл бұрын
അറിവുകൾക്ക് നന്ദി. സൗദിയിൽ വച്ച് കഴിഞ്ഞദിവസം പ്രഷർ കൂടിയതുകൊണ്ട് എനിക്കും ഈ ടെസ്റ്റ് ചെയ്യേണ്ടി വന്നു. അറബിയിൽ പറഞ്ഞതുകൊണ്ട് ഒന്നും മനസ്സിലായില്ല അതാണ് ഈ വീഡിയോ കാണാൻ ഇടയായത് .വളരെ ഉപകാരപ്രദമായി ❤️❣️❣️
@ramsiramsi6466
@ramsiramsi6466 Жыл бұрын
Ethra riyal ayi
@muhammadsajeer2218
@muhammadsajeer2218 Жыл бұрын
200 ayo
@ayyoobmubashira-rp8us
@ayyoobmubashira-rp8us Жыл бұрын
എന്നിട്ട് റടി ആയിലെ പടച്ചവൻ പൂർണമായും സുഖമാക്കി തരട്ടെ ആമീൻ
@ShamsudheenShm
@ShamsudheenShm 2 ай бұрын
ഞാൻ സ്നേഹിക്കുന്ന ഡോക്ടർ ദൈവം അനുഗ്രഹിക്കട്ടെ
@bahulayannarayanan6172
@bahulayannarayanan6172 Жыл бұрын
ഇത്രയും നല്ല അറിവ് തന്നതിന് Dr ന് ഒരായിരം നന്ദി......
@mishakv152
@mishakv152 2 жыл бұрын
ഒരു പാട് നന്ദി ഉണ്ട് ഡോക്ടർ 🙏🏻
@moossakuttync4520
@moossakuttync4520 9 күн бұрын
മനസ്സിലാകുന്ന രൂപത്തിൽ പറഞ്ഞി തന്ന D.R ക്ക് ആയിരം നന്ദി: അറിയിക്കുന്നു
@doctorprasoon
@doctorprasoon 9 күн бұрын
Thank you
@mohammaedunnic1019
@mohammaedunnic1019 Жыл бұрын
നന്ദി സാർ എനിക്കും ഒരു പ്രാവശ്യം ചെയ്യേണ്ടി
@bindhugopalan559
@bindhugopalan559 Жыл бұрын
10 വർഷം കഴിഞ്ഞ് അച്ഛൻ്റെ സർജറി കഴിഞ്ഞിട്ട്.ഇപ്പൊൾ ചെറിയ വേദനെ ഉണ്ട് dr kandu ..echo test ചെയ്യണം ..
@littleideaentertainments2190
@littleideaentertainments2190 Күн бұрын
നമസ്കാരം ഡോക്ടർ എനിയ്ക്ക് ചെറിയ നെഞ്ച് വേദന വരാറുണ്ട് നെഞ്ചെരിച്ചിൽ പോലെ ഭാരം പോലെ ഒക്കെ തോന്നുന്നു.. എക്കോ ടെസ്റ്റ് ചെയ്താൽ അറിയുമോ എന്താണെന്ന് 🙏നല്ല അറിവുകൾക്ക് ഒരു പാട് നന്ദി 🙏
@doctorprasoon
@doctorprasoon 11 сағат бұрын
For any help and support, contact Dofody customer support number +918100771199 or visit www.dofody.com/
@mohandaspk4178
@mohandaspk4178 3 жыл бұрын
Dr, your is very much helpful by using simple language.Thank you
@doctorprasoon
@doctorprasoon 3 жыл бұрын
Thank you
@sanausanu2457
@sanausanu2457 Жыл бұрын
Sir പറഞ്ഞ അറിവ് വളരെ ഉപകാര o
@kizhakkethankachan6843
@kizhakkethankachan6843 Жыл бұрын
Thank you Doctor for this valuable information.
@UMERSAALI
@UMERSAALI 3 жыл бұрын
എൻ്റെ മകന് 3 വയസ് . ജനനം മുതൽ അവന് heart'beat കൂടുതല് ആയത് കാരണം പലരുടെയും അഭപ്രായം തേടി cardiology നേ കാണിച്ച്. എക്കോ ടെസ്റ്റ്, ecg എടുത്തു. Thank god .. കുഴപ്പം ഒന്നും ഇല്ല
@faisalbabucfaisal5758
@faisalbabucfaisal5758 2 жыл бұрын
യെക്കോ ടെസ്റ്റ്‌ ചെയ്യാൻ പൈസ്സ എത്ര പൈസ ആയി
@fadhimohiyottil331
@fadhimohiyottil331 2 жыл бұрын
@@faisalbabucfaisal5758 എന്റെ ഉമ്മാക്ക് 1200 ayi
@ratheeshbaburaj2640
@ratheeshbaburaj2640 Жыл бұрын
​@@faisalbabucfaisal5758tvm മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ചെയ്തു 500രൂപ ആയി
@rahmathullaakd336
@rahmathullaakd336 3 жыл бұрын
Nalla avadaranem. Good👌👌
@pmmohanan9864
@pmmohanan9864 Жыл бұрын
Why not,we like it very much . Thank you very much, doctor.
@dr.v.sivaprasadkozhikode1082
@dr.v.sivaprasadkozhikode1082 10 ай бұрын
Well explained ❤
@umarmahmoodhi4985
@umarmahmoodhi4985 5 ай бұрын
നല്ല ഫലപ്രദമായഒരറിവ് കിട്ടി❤
@GreeshmaPradeep-cy2mc
@GreeshmaPradeep-cy2mc Жыл бұрын
Very informative thank you doctor 😊
@niyafatimac9121
@niyafatimac9121 2 жыл бұрын
നല്ല അറിവ് എക്കോ ടെസ്റ്റ് പറഞ്ഞതിൽ നന്ദി Dr എന്റെ മോന് 1 വയസ് Dr, അവന് ഒരു പ്രശ്നമില്ല, ഒന്നോണ്ടും 1 വയസ് 2 മാസം കഴിഞ്ഞ് കഫകെട്ട്കരണം Drകാണിക്കാൻ പോയ eപ്പാ പറഞ്ഞത് Eക്കോ ചെയ്യാൻ പേടിക്കണ്ട ഒന്നുമില്ല ശംഷയം തീർക്കാനാ പറഞ്ഞു പക്ഷേ എന്റെ മോന് ഭക്ഷണം കഴിക്കുന്നുണ്ട് ആ പ്രായമനുസരിച്ചിട്ട് നോക്കുമ്പോDrശരീര തിൽ കാണുന്നില്ല
@shahanasherin2976
@shahanasherin2976 Ай бұрын
Kaanichirunno? Same situation to me
@vijayakumarrp9398
@vijayakumarrp9398 3 жыл бұрын
Thanks for video, My echo report done a week back mentions- Concentric LVH, dilated Aortic root 45mm, enlarged right atrium. Blood pressure was consistently high. Given Concor 5mg
@surendrangoodstransport7787
@surendrangoodstransport7787 3 жыл бұрын
Left vent ricle - 3 5 percent working only. - എന്തു മെഡിസിൻ ഉപയോഗിക്കണം:
@rr-ob5tl
@rr-ob5tl Жыл бұрын
@@surendrangoodstransport7787 hlo sir ipo engane und
@shabeerpa4685
@shabeerpa4685 2 жыл бұрын
സാർ ഞാൻ തൃശ്ശൂരിൽ നിന്നാണ് സാർ എനിക്ക് ഒരു മാസം മുൻപ് നെഞ്ചിന്റെ നടു ഭാഗത്തായി ഒരു സെക്കന്റ്‌ ഒരു തുടിപ്പ് ചിലപ്പോൾ അതു കയ്യിന്റെ മസിലുകൾക്കും നെഞ്ചിന്റെ വലതു ഭാഗവും ഇടക്ക് അങ്ങനെ ഒരു സെക്കന്റ്‌ നേരം തുടിക്കാറുണ്ട് തുടക്കത്തിൽ നെഞ്ചിന്റെ നടു ഭാഗത്താണ് ആ മിടിപ്പ് അനുഭവ പെട്ടത് അതു ഇപ്പോഴും ഇടക്ക് ഇടക്ക് ഉണ്ട് ഞാൻ ഒരു കാർഡി യോളജിസ്റിനെ കാണിച്ചു ഇസിജി എടുക്കാൻ പറഞ്ഞു അതിൽ കുഴപ്പം ഒന്നുമില്ല എക്കോ ടെസ്റ്റ്‌ എടുത്തു അതിലും കുഴപ്പമില്ല ബ്ലഡ്‌ ടെസ്റ്റ്‌ ചെയാൻ പറഞ്ഞു അതിൽ ബ്ലഡ്‌ ഷുഗർ. പൊട്ടാസ്യം. കൊളെസ്ട്രോൾ. ട്രിഗ്ലൈസെറിബ്സ്. H. D. L കൊളെസ്ട്രോൾ. L. D. L കൊളെസ്ട്രോൾ. VLDL കൊളെസ്ട്രോൾ. അതിലും കുഴപ്പമില്ല dr പറഞ്ഞു കുഴപ്പമില്ല എന്ന് പക്ഷെ എനിക്ക് ഇടക്ക് ഇപ്പോഴും ചില നേരത്തു നെഞ്ചിന്റെ ഭാഗത്തു ഒരു സെക്കന്റ്‌ ഒരു തുടിപ്പ് പോലെ വരുന്നുണ്ട് ഞാൻ ദിവസവും മൂന്നു നാല് km തുടർച്ച ആയി നടക്കുന്ന ആളാണ് കിതപ്പോ ഒന്നുമില്ല ഇതാണ് കാരണം മറുപടി തരും എന്ന് പ്രതീഷിക്കുന്നു...........
@Hari-kk7my
@Hari-kk7my 11 ай бұрын
palpitations normal an
@tcshaji197
@tcshaji197 Ай бұрын
Very good information Sir🌹
@doctorprasoon
@doctorprasoon Ай бұрын
Thanks and welcome
@farhanafarhana3461
@farhanafarhana3461 6 күн бұрын
Very helpful words
@doctorprasoon
@doctorprasoon 5 күн бұрын
Glad to hear that
@binujoseph0
@binujoseph0 5 ай бұрын
Yes, I had an Echo test years back for MVP. The doctor prescribed Metalor 50 mg which has been updated with Metalor XR 50 mg. This happened years ago and I still taking the pills.
@AkhilaJyothi-tc9nr
@AkhilaJyothi-tc9nr Жыл бұрын
താങ്ക്സ് dr 🙏🙏🙏🙏❤️❤️❤️
@terleenm1
@terleenm1 3 жыл бұрын
ബീറ്റ് കൂടുതൽ തോന്നിയതു കൊണ്ട് എക്കോ ചെയ്തു. നോർമൽ അണ്.നല്ല രീതിയിൽ വിശദീകരിച്ചു തന്നു. നന്ദി
@ismailkeksrtcrtd4325
@ismailkeksrtcrtd4325 3 жыл бұрын
നല്ല അറിവ് തന്നു, എനിക്ക് 2016ഇൽ 3ബ്ലോക്ക്‌, ആഞ്ജിയോപ്ലാസ്റ് ചെയ്തു, പിന്നെ 3ആം വർഷവും 4ആം വർഷവും എക്കോ എടുത്തു, കുഴപ്പം ഒന്നുമില്ല
@majeedk8970
@majeedk8970 3 жыл бұрын
Kalath beet 51 uchak 60to68 kadalil munghunna joli valla prashnavum undo bp marunnund lostat 25
@girijakumari.k1606
@girijakumari.k1606 Жыл бұрын
എക്കോtestൽheart blockഅറിയാൻ പറ്റുമോ
@SabuKK-r4n
@SabuKK-r4n 16 күн бұрын
എനിക്കു Bypass കഴിഞ്ഞിട്ട് 4 1/2 വർഷം ആയി ഇപ്പോൾ ആ ജിയോപ്ലാസ്റ്റ് കഴിഞ്ഞു വീണ്ടും Eco എടുത്തപ്പോൾ 60% ശതമാനം ഉണ്ട് എന്നുപറഞ്ഞു ഒന്ന് വിശദികരിക്കുക
@doctorprasoon
@doctorprasoon 13 күн бұрын
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
@thombabu3914
@thombabu3914 Жыл бұрын
Well explained. Thanks.
@pmmohanan9864
@pmmohanan9864 Жыл бұрын
Thanks doctor for the valuable informations.
@SuharaAbdulJaleel
@SuharaAbdulJaleel 3 ай бұрын
Thank you. Nalla ariv kitti
@Babu.955
@Babu.955 Жыл бұрын
എപ്പോഴും കാർഡിയോളജി ഡോക്ടറാണ് ECO test ചെയ്യാറ് എന്നാൽ 2 ദിവസം മുമ്പ് ഡോക്ടറുടെ അടുത്തുളള നഴ്സ് ചെയ്തപ്പോൾ എന്തോ മനസ്സിന് ഒരു തൃപ്തിയില്ലായ്മ എന്ത് ചെയ്യും
@glennrgiri
@glennrgiri 11 ай бұрын
Yes same happens with me
@noufalekr4236
@noufalekr4236 Жыл бұрын
Innale ente echoyum,TMT testum cheythu.daiva sahayam kond ellam normal aanu.
@sunnyn3487
@sunnyn3487 3 жыл бұрын
Excellent information. Can you do a video on Stress Test too.
@shaboosshabu5171
@shaboosshabu5171 Жыл бұрын
Dr enikk nenchin shwasam kittatha polem nenchin vedhanayum cheriya kithappum undayt ecco cheythuu. Athil Mild TR enn und. Ith norml aanoo.. Nml over ayt tension eduth ecco edukkumpo ingne kanikko..
@banuriya9779
@banuriya9779 Жыл бұрын
Sir ഇന്ക് കോവിഡിന് ശേഷം hart beet over eco testil Mild PAH.. CTPA പറഞ്ഞിട്ടുണ്ട് ഇത് പേടിക്കണോ.... Pls rplyyy.
@surumimehju4455
@surumimehju4455 Жыл бұрын
Sir Samsarikkumbol allenkil nammal nannayi chirikkumbol ..... Chest nu oru virayal thonunnu yenthayirikkum athu pls reply🙏
@vipinjohn5946
@vipinjohn5946 11 ай бұрын
ഡോക്ടർ എനിക്ക് നെഞ്ചിൽ സൂചി കുത്തുന്ന പോലെ വേദന ഉണ്ടായി കാർഡിയോളജി ഡോക്ടറെ കാണിച്ചു e c g എടുത്തപ്പോൾ പ്രശ്നം ഇല്ല പിന്നെ ecco ടെസ്റ്റ്‌ ചെയ്തു റിസൾട്ടിൽ ബാക്കി എല്ലാം normal ആണ് ഇതിൽ left ardium 34 mm 19 . 40 mm ഇങ്ങനെയാണ് 3 അഴച്ചതെ മരുന്ന് ഡോക്ടർ നിർദേശിച്ചു ഇതുകൊണ്ട് പണിയെടുക്കുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ
@freezvlogs3275
@freezvlogs3275 2 жыл бұрын
Thankyu sir എനിക്ക് അടുത്ത മാസം 4n ചെയ്യാൻ പറഞ്ഞു എനിക്ക് ടെൻഷൻ ഉണ്ടായിരുന്നു ഈ വീഡിയോ കേട്ടപ്പോൾ ധൈര്യം വന്നു ഞാൻ 7mnth ഗർഭിണിയാണ്
@Nebhan123
@Nebhan123 2 жыл бұрын
Njanu 7 mnths pregnt aan... Enk ennodum ee test edkkan paranjuttund... Enk 4 mnths aayi chuma thudangeet maarunnilla... Alargy aanennu parayunnad.. ningalk enthanu prblm
@rajeenarasvin9306
@rajeenarasvin9306 Жыл бұрын
Enthaayi eco normal ano.ecgil variation indayo
@sasikumarg4665
@sasikumarg4665 Ай бұрын
എനി ചെയ്തിട്ടു ൻണ്ട്,👍😘😘😀
@raviks192
@raviks192 Жыл бұрын
എന്റെ വാൽവ് മാറ്റിവച്ചതാണ് 6മിസത്തിൽ എക്കോചെയ്യുംമെറ്റൽവാൽവാണ് വച്ചത് എത്രനാൾ പ്രവർത്തനം ഉണ്ടാകും വിവരിക്കാമോ 60വയസ്സായി
@mrkashi...x4144
@mrkashi...x4144 2 ай бұрын
Super information
@doctorprasoon
@doctorprasoon 2 ай бұрын
Thank you
@muhammedkvk2425
@muhammedkvk2425 Жыл бұрын
എനിക്ക് നാളെ 29.9..23ടൈറ്റ് തന്നിട്ടുണ്ട് വളരെ ഉപകാരം
@sukumarybhargavi4033
@sukumarybhargavi4033 Жыл бұрын
Congratulations.
@AH34844
@AH34844 23 күн бұрын
Ecco test cheythal munp heart attack undayitundo enn ariyan patumo
@doctorprasoon
@doctorprasoon 23 күн бұрын
For any help and support, contact Dofody customer support number +918100771199 or visit www.dofody.com/
@ShalabhaJayan
@ShalabhaJayan Ай бұрын
കഴിഞ്ഞ ആഴ്ച ഞാൻ എക്ക്കോ ചെയ്തു, ivsd 0.9cm, lvidd 6cm ആണ്. വാൽവിൽ moderate leakage ഉണ്ട് എന്ന് ഡോക്ടർ പറഞ്ഞു. ഉടനെ ചികിത്സ തേടേണ്ട സാഹചര്യം ഉണ്ടോ. എനിക്ക് യാതൊരു വിധ ലക്ഷണങ്ങളും ഇല്ല.
@Akkupoochi825
@Akkupoochi825 Жыл бұрын
എനിക്ക് 5 mont pregnant ആയപ്പോൾ ecotest ചെയ്തിരുന്നു.
@padayan6532
@padayan6532 Жыл бұрын
Ath eganne chayunne blood test aaano
@prpkurup2599
@prpkurup2599 3 жыл бұрын
Welldone dr welldone
@georgevarghese2561
@georgevarghese2561 2 жыл бұрын
Dear Dr. Prasoon, is toenail fungus harmful to health? I hope you will answer to my question. Thank you.
@ayoobkhan1266
@ayoobkhan1266 2 жыл бұрын
Thank you doctor
@nasreenanasri5654
@nasreenanasri5654 2 жыл бұрын
ഡോക്ടർ എനിക്ക് ഇസിജി എടുത്തപ്പോൾ variation കണ്ടു. ഡോക്ടർ tredmil test ഇക്കോ എടുത്തു. ഹെർട്ട് കുഴപ്പില്ലാന്ന് പറഞ്ഞു. ശ്യാസംഘോഷത്തിൽ. Thadipp undenn paranju. Problem. ഇല്ലന്ന് ഡോക്ടർ paranju. But ഡോക്ടർ എനിക്ക് daily ശ്യാസം കഴിക്കാൻ oru ബുദ്ദിമുട്ട്. കിതാപ്പ്. Okke ഇണ്ട്. സർ pls reply
@rajeenarasvin9306
@rajeenarasvin9306 Жыл бұрын
Enthaayi ipo
@nasreenanasri5654
@nasreenanasri5654 Жыл бұрын
@@rajeenarasvin9306 not change
@nasreenanasri5654
@nasreenanasri5654 Жыл бұрын
@@rajeenarasvin9306 ningalk undo
@arunvs4049
@arunvs4049 7 ай бұрын
ഗ്യാസ്
@sudhakaranpp148
@sudhakaranpp148 2 жыл бұрын
ഞാനൊരു bye pass കഴിഞ്ഞ ആളാണ്. അതുകൊണ്ട് പല പ്രാവശ്യം echo test ചെയ്തിട്ടുണ്ട്
@binibini3216
@binibini3216 3 жыл бұрын
Dr evideyanu eathu hospittalilanu chigilsikkunnath onnu parayamo sar enikku valvu onnu nokkanam
@suryanarayanan4589
@suryanarayanan4589 3 жыл бұрын
Very nice presentation Doctor, thanks a lot... From an LVH case
@misriyamichu9503
@misriyamichu9503 Ай бұрын
Sir nan 5 daten deliveryai 6n echo test cheidhappo babyude heartil oru hole indnn paranjirunnu ..3 month kqzhinj echo cheyyan paranjitund ..adh adanju povuo 🥺
@misriyamichu9503
@misriyamichu9503 Ай бұрын
Povuallo sir reply pls enikkanengil vallatoru pedi
@dilludia2198
@dilludia2198 Жыл бұрын
ഞൻ 4 months പ്രെഗ്നന്റ് ആണ് , തുടക്കും തൊട്ടേ നല്ല കിതപ്പ് ഇണ്ട്ട്, ഡോക്ടർ ഓടു പറഞ്ഞപ്പോൾ echotest ചെയ്യാൻ പറഞ്ഞു. അത് ആവശ്യമാണോ
@pradoshkollaka2698
@pradoshkollaka2698 Жыл бұрын
എനിക്ക് ഇന്നലേ എക്കോ ചെയ്തു കുഴപ്പം ഇല്ല❤ഇനി ടീ.എം.ടീ ചെയ്യണം അത് തിങ്കളാഴ്ച പക്ഷെ എക്കോ ചെയ്തിട്ടും നെഞ്ചിലെ വേദന മാറുന്നില്ല ഇ.സി.ജി എടുത്തു അതിലും ഒരു കുഴപ്പവും ഇല്ലാ ഒരു പടി പോലും കയറാൻ പറ്റുന്നില്ല കിതപ്പ് കാരണംഇനി ഏത് ഡോക്ടറെ കാണണം എന്ന് അറിയില്ല
@saygood116
@saygood116 9 ай бұрын
TmT dangour aan
@fmsr2773
@fmsr2773 Жыл бұрын
thanks doctor
@muthumonmuthumon8115
@muthumonmuthumon8115 3 ай бұрын
Sir എനിക്ക് 52 വയസ്സായി ഞാൻ ഒന്ന് ചെറുതായി തടി ഇളകി രണ്ട് മിനിറ്റ് ജോലി ചെയ്താൻ ദേഹം വിയർക്കുകയും കിതപ്പും കൂടെയുണ്ടാവുന്നു ഇത് എന്ത് കൊണ്ടാണ് Sir
@doctorprasoon
@doctorprasoon 3 ай бұрын
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
@kjjkkj8844
@kjjkkj8844 Ай бұрын
Concentrate lvh എന്ന് കാണുന്നത് എന്തെങ്കിലും problem ആണോ
@shantyflower5013
@shantyflower5013 2 жыл бұрын
Doctor vallera useful thanks attack vanna patient anne pumping slow athiri.medicin.kazhiqunnu silent attack sreechitrail.ageogram cheythu eipole medicalcolegil treatment veedum attack.vanniriqumo oru blood.chequp cheythu normal.Age 46 2021.attack vannu
@hareendranp5607
@hareendranp5607 Жыл бұрын
Sir enik ecg eduthu athu docter kanichu echo edukkan paranjittund enik asugam onnum illa companiyil work cheyyunnu adhinanu medical.eduthathu vayasu 68aanu innale bp 120.70aayirunnu
@lekshmyraj3405
@lekshmyraj3405 Жыл бұрын
Enik oru laproscopy surgery kazhinjapl heart beat variation undarunnu, heart beat eppozhum kooduthalumanu, ennu paranju appo njangal eco test eduthu athinu 2100 roopa ayi kuzhapamilla ennanu paranjathu
@BabyZacharias-ur6qg
@BabyZacharias-ur6qg Жыл бұрын
Fractional shortening vivarickamo
@VinothKumar-tx2yb
@VinothKumar-tx2yb Жыл бұрын
Jan innu cheyithu,athil mas cubed193,normal lv systolic function lvef 64 percentage,stage 1 distolic dysfunction.ithinekurich onnu manasilaki tharamo
@radhakrishnankrishna9187
@radhakrishnankrishna9187 3 жыл бұрын
njn radhakrishnan,enikku angioplastry cheythathanu,ippol munnu varshsm ayi,kuwaitil anu ellam cheythathu,ippol nattil anu,ivide vannum ecco cheyethu,nalla improvement undu ennu doctor paranju,
@TheBj1978
@TheBj1978 Жыл бұрын
Eniki 34 age aanu... idaki chest pain varum... ullil ninnum vigunna pole pain... tension aavunna time nannayi feel cheyum... ithu pedikanullathano... 1year nu mele aayi
@shaboosshabu5171
@shaboosshabu5171 Жыл бұрын
Eco eduthoo
@cool_05
@cool_05 Жыл бұрын
Enik ecg norml ahn... Echo ll mild pah(30),pinna jemna heart avda ntho kuzhiv pola ind... But nrml ahnen prju.... Is it ok,,??
@Ibrahimpp-t2h
@Ibrahimpp-t2h 4 ай бұрын
Kithappe. Varunthe. Enthe. Kodane. Surjari. Kayanjathane
@muralirmenon7924
@muralirmenon7924 5 ай бұрын
I have been diagnosed CVD with 3 blocks and been advised to go for bypass surgery 32 month's ago. But I have not. And on medication only. Echo test was done twice during the last 8 months span. My doctor said the report shows okay. I want to know whether is it possible to detect the condition of the blocks diognised earlier?
@doctorprasoon
@doctorprasoon 5 ай бұрын
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
@babus1407
@babus1407 Жыл бұрын
എനിക്ക് കിറ്റ് നി സ്റ്റോൻ വന്നപ്പോൾ ട്രീറ്റ് മെന്റ് ഭാഗമായി എക്കോ ടെസ്റ്റ് നടത്തിയപ്പോൾ പറഞ്ഞത് ഹൃദയപേശികൾക്ക് ബലക്കുടുതൽ ആണ് BP ഉണ്ടായിട്ടും നിങ്ങൾ മരുന്ന് കഴിയില്ലാ എന്ന് ഇപ്പോൾ BP ചെക്ക് ചെയ്തപ്പോൾ BP ഉണ്ട് എന്ന് പറഞ്ഞു ഇനി മരുന്ന് ഉപയോഗിച് തുടങ്ങണമോ എന്ത് ചെയ്യണം ?
@AbdulSalam-kp1fv
@AbdulSalam-kp1fv Жыл бұрын
ഞാൻ ഏകോ ടെസ്റ്റ്‌ ചെയ്തിട്ടുണ്ട്
@sidheekmayinveetil3833
@sidheekmayinveetil3833 3 жыл бұрын
ഞാൻ 2 മാസം മുൻപ് ചെയ്തിട്ടുണ്ട് Echo Test
@faisalbabucfaisal5758
@faisalbabucfaisal5758 2 жыл бұрын
യെക്കോ ടെസ്റ്റ്‌ ചെയ്യാൻ പൈസ്സ എത്ര ആയി
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
@@faisalbabucfaisal5758 800 രൂപ
@rajeenarasvin9306
@rajeenarasvin9306 Жыл бұрын
​@@sidheekmayinveetil3833ecg variation indayitt ano
@ashrafmy6961
@ashrafmy6961 Жыл бұрын
ഡോക്ടർക്ക് നന്ദി
@rafeekkh6288
@rafeekkh6288 2 жыл бұрын
എനിക്ക് ഇസിജി എടുത്തപ്പോൾ നെജ്ജിടിപ്പ് കൂടുതൽ ആണ് എന്ന് പറഞ്ഞ് കുഴപ്പം വെല്ലതും ഉണ്ടോ?
@ShajahanShaji-ho3mo
@ShajahanShaji-ho3mo 7 ай бұрын
Eco test cheythu but reportil mild lvh mildly impaired lv relaxation ithil anthenkilum problem undo
@sreeyeshkaramanna7143
@sreeyeshkaramanna7143 10 ай бұрын
Ecco test ചെയ്യുമ്പോൾ liver ന്റെ problems അറിയാൻ പറ്റുമോ
@ArunRaj-kq9ov
@ArunRaj-kq9ov 3 ай бұрын
ella. liver problem ariyan ultrasound chaiyanam.
@sappusiraj2758
@sappusiraj2758 2 жыл бұрын
Bhaviyil block varaan saadyatha undengil ee testil ariyaan saadikumo dctr ? Pls reply
@RajuKp-j7d
@RajuKp-j7d Жыл бұрын
By pass kazhinju ippol two months kazhinju Eco Eduthu kuzhappam illa ippol path masam kazhinju ini Edukkano
@rahmathullachembrathodi6913
@rahmathullachembrathodi6913 8 ай бұрын
❤️❤️❤️
@nanduvlogz3343
@nanduvlogz3343 2 жыл бұрын
Thanks for information dr
@andrewsgeorge9225
@andrewsgeorge9225 9 ай бұрын
Yes, thanks,
@sruthys5768
@sruthys5768 2 жыл бұрын
എന്റെ കുഞ്ഞിന് 4 മാസം ആയി dr. അവൾ വല്ലാതെ കരയുമ്പോൾ ലിപ് ആൻഡ് മൌത്ത് ബ്ലൂ കളർ കാണുന്നു. Pediatrician നെ കാണിച്ചു.. അവർ stethoscope വെച്ച ചെക്ക് ചെയ്‌തു.. ഹാർട്ട്‌ ന് പ്രശ്നം ഇല്ലാണ് പറഞ്ഞു.. ഇക്കോ ചെയ്യണോ. സ്റ്റേതെസ്കോപ് വെച്ചുള്ള പരിശോധന മതിയാകുമോ.. ബ്ലു കളർ ആവുന്നത് പേടിക്കേണ്ടതാനോ
@AshaGopan-ld7qj
@AshaGopan-ld7qj 2 ай бұрын
എക്കോ ടെസ്റ്റ്‌ ചെയ്തു കുഴപ്പം ഒന്നുമില്ല എങ്കിൽ TMT ടെസ്റ്റ്‌ ചെയ്യേണ്ട കാര്യം ഉണ്ടോ
@doctorprasoon
@doctorprasoon 2 ай бұрын
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
@pennoosnishu5616
@pennoosnishu5616 Жыл бұрын
Sir ente monu panivarumbol hard beat koodununde ..endhengilum kuzhapamundo ....
@kalam1861
@kalam1861 3 жыл бұрын
Doctor Heat nalla oru dedicatiom thannathinu nanni Thanks Doctor
@abdullatheefahsani159
@abdullatheefahsani159 Жыл бұрын
എനിക്ക് നാല് ദിവസം മുമ്പ് നെഞ്ച് വേദന ഉണ്ടായി എക്കൊ എടുത്തു അതിൽ കുഴപ്പമില്ല ECG യിലും രക്ത പരിശോധനയിലും കുഴപ്പമുണ്ട്
@abdullatheefahsani159
@abdullatheefahsani159 Жыл бұрын
ഹൃദയാഗാദത്തിന്റെ മരുന്ന് കഴിച്ച് കൊണ്ടിരിക്കുന്നു
@കൂട്ടുകാരൻ-മ6ട
@കൂട്ടുകാരൻ-മ6ട 3 жыл бұрын
1month ആയി eco ചെയ്തിട്ട് എനിക്ക് കോളസ്ട്രോൾ കൂടുതലാണ് ആസ്ത്മ രോഗിയാണ്. ഒബീസിറ്റിയും ഉണ്ട്
@doctorprasoon
@doctorprasoon 3 жыл бұрын
weight kurakan sramiku..
@sureshkk7957
@sureshkk7957 3 жыл бұрын
Sureshan k.k. 02 12 2021. Thanks for video. My 2D Echo report mentions. Mitral valve prolapse. Moderate eccentric MR. Dilated LA. No RWMA.Normal .Normal B1Ventricular function LVEF 60 percentage.NO PE/CLOTS/Vegetations.
@Bindudevarajan
@Bindudevarajan 3 ай бұрын
എനിക്ക് ഇസിജി യിൽ നല്ല variation ഉണ്ട് ബട്ട്‌ എക്കോ tmt test normal attackinu സാധ്യത ഉണ്ടോ
@doctorprasoon
@doctorprasoon 3 ай бұрын
Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/
@premak3619
@premak3619 Жыл бұрын
Dystolic dysfunction explain
@siniik3085
@siniik3085 6 ай бұрын
SLE myositis ullavar cheyuamo
@najeebcpcp5551
@najeebcpcp5551 Жыл бұрын
Echo test Trivial mr prasnamundo
@sujathas4423
@sujathas4423 3 жыл бұрын
Thank u doctor for good information
@ShihabbanuShihabbanu
@ShihabbanuShihabbanu Жыл бұрын
Dr. എന്റെ മകന്ക്ക് 17 ഡേ ആയിട്ടുണ്ട്. ഫീഡ് ചെയ്യുമ്പോൾ. ഇടക്ക് ഒരു വലിവ് ഉണ്ട്. അത് എന്തു കൊണ്ടാണ്. എക്കോ ടെസ്റ്റ്‌ ചെയ്യണോ. Dr. Pls reply
@doctorprasoon
@doctorprasoon 3 ай бұрын
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
@Evlus-World22
@Evlus-World22 2 жыл бұрын
Ecocardio graphy test cheythal result Aah divasam thananne kituo
@RahulRaj-lr9zw
@RahulRaj-lr9zw 2 жыл бұрын
Nik kitteeela.. Avar chytappo kozhapulenn paranj.. Pinne enne tmt chyich athum kozhapullarnn
@level6050
@level6050 Жыл бұрын
ചുമയും ecg തമ്മിൽ ബന്ധം ഉണ്ടോ
@amalca2871
@amalca2871 4 ай бұрын
ട്രാൻസോഫാഗൽ എക്കോകാർഡിയോഗ്രാഫി എന്ന് പറഞ്ഞാൽ എന്താണ്...???
@mishakv152
@mishakv152 2 жыл бұрын
എക്കോ ടെസ്റ്റ്‌ ചെയ്താൽ ബ്ലോക്ക് ഉണ്ടോ എന്ന് അറിയാൻ കഴിയുമോ ഡോക്ടർ പ്ലീസ് റിപ്ലേ
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН