നല്ല വിവരണം ഒരുപാട് കാര്യങ്ങള് മനസിലാക്കാന് പറ്റി .. നന്ദി സാ൪
@preethanipun3562Ай бұрын
ഹൃദയസംബന്ധമായ പമ്പിങ്ങിനെ കുറിച്ച് ഡോക്ടർ നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു.. താങ്ക്സ് ഡോക്ടർ. ആൻജിയോപ്ലാസ്റ്റി ചെയ്ത രോഗി ലൈഫ് ടൈം ഗുളിക കഴിക്കണോ..?
@Moosakv-qy7zsАй бұрын
വളരെ ഉപകാര പ്രദമായി താങ്കൾക്ക് നന്ദി
@kallianiraj47784 күн бұрын
Pumping ചെയ്യാനുള്ള exercise പറഞ്ഞു തരാമോ ?
@kiranmurali1792Ай бұрын
Kettittu thanne pedi aakunnu😮😮
@usharanitg6706Ай бұрын
Nalla oru doctor❤
@Vagabond617Ай бұрын
ടിഎംടി ഉൾപ്പെടെയുള്ള എല്ലാ ടെസ്റ്റുകളും വിജയകരമായി പൂർത്തിയാക്കിയ ശേഷം, 100% ഉറപ്പ് നൽകാൻ, എനിക്ക് ആൻജിയോഗ്രാം ടെസ്റ്റ് നടത്തണമെന്ന് കാർഡിയോളജിസ്റ്റ് പറഞ്ഞു!! പിന്നെ എന്ത് പ്രയോജനം?
@aneeshkarimbanath4321Ай бұрын
ആൻജിയോഗ്രാം ചെയ്താൽ പറയും ഉടൻ തന്നെ ആൻജിയോപ്ലാസ്റ്റ് ചെയ്യണം. ഇപ്പോ ചെയ്താൽ 25000 രൂപ കുറയും😂
@krishnakumarkrishnan9027Ай бұрын
Heart disease is a broad term that encompasses various conditions affecting the heart. It's also known as cardiovascular disease, which refers to heart and blood vessel disease ¹. *Types of Heart Disease:* - _Coronary Artery Disease (CAD)_: The most common type, caused by a buildup of plaque in the arteries, leading to angina, heart attacks, or heart failure ². - _Heart Valve Diseases_: Issues with the heart valves, such as narrowing or leakage. - _Cardiomyopathy_: Abnormal heart muscle function. - _Arrhythmia_: Problems with heart rhythm. - _Congenital Heart Disease_: Heart defects present at birth. *Causes and Risk Factors:* Heart disease can be caused by lifestyle factors, genetics, infections, medications, and other diseases ¹. Risk factors include: - _Age_: Risk increases with age. - _Family History_: A family history of early heart disease raises your risk. - _Lifestyle Habits_: Unhealthy diet, lack of physical activity, smoking, and excessive alcohol consumption. - _Medical Conditions_: High blood pressure, high cholesterol, diabetes, obesity, and certain autoimmune diseases. *Symptoms and Diagnosis:* Symptoms vary depending on the type of heart disease. You may experience chest pain, shortness of breath, or fatigue. Diagnosis involves a physical exam, medical history, and heart tests, such as electrocardiograms or blood tests ². *Treatment and Prevention:* Treatment plans depend on the type and severity of heart disease. Options include lifestyle changes, medications, procedures, or surgeries ². Preventing heart disease involves maintaining a healthy lifestyle, managing medical conditions, and getting regular check-ups.
@Vagabond617Ай бұрын
@ I don’t have any heart problem. Yet I went for a check with a cardiologist as a precaution. After TMT, ECG and scan, the doctor tells me to undergo angiogram if I have to be sure of no block. Obviously I said no to angiogram and came back. If angiogram is the only foolproof method, why TMT and other tests?
@Jose-o2d1nАй бұрын
Verygood. Dr🙏🙏
@rahmathsiraj9737Ай бұрын
Very informative video. You are a good dovtor.
@sujathamathew1511Ай бұрын
Well explained
@rajeeshchiguruprinters2724Ай бұрын
താങ്ക്യൂ ഡോക്ടര്‍... വളരെ ഉപാകരപ്രദമായ വീഡിയോ, ഞാന്‍ കോവിഡുമൂലം ഹാര്‍ട്ട് അറ്റാക്കുണ്ടായി ഹൃദയത്തിന്റെ പമ്പിംഗ് കുറഞ്ഞ വ്യക്തിയാണ്. ഒരുവര്‍ഷംമുമ്പെ കാര്‍ഡിയാക് അറസ്റ്റുണ്ടാകുകയും ഡോക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരം ഐസിഡി പേസ്‌മേക്കര്‍ വെക്കുകയും ചെയ്തിട്ടുണ്ട്. മരുന്നുകള്‍ മുടങ്ങാതെ കഴിക്കുന്നുണ്ട്. ഇപ്പോള്‍ പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല. പമ്പിംഗ് കുറഞ്ഞ രോഗികള്‍ക്കുള്ള വ്യായാമത്തെക്കുറിച്ച് വിഡിയോയില്‍ പരമാര്‍ശിക്കുന്നുണ്ടെങ്കിലും അവ ഏതൊക്കെയാണെന്ന് വിവരിച്ചാല്‍ എന്നെപ്പോലുള്ള വര്‍ക്ക് വളരെ ഉപകാരപ്രദമായിരിക്കും.
@rahulchalakudy5276Ай бұрын
Evde aahnu treatment cheythathu
@chiramalkuriakkuxavier9705Ай бұрын
Very good explanation
@stanleythottakath2325Ай бұрын
ഇതൊക്കെ മുതലാളിമാർക്ക് മാത്രം പറ്റിയ ചികിത്സ യാണ്. പാവങ്ങൾക്ക് വന്നാൽ അവരുടെ കാര്യം പോക്കാണ്.അല്ലായെങ്കിൽ വീടും സ്ഥലവും പോകും. ഇതൊന്നും ആർക്കും വരാതിരിക്കട്ടെ. ഏതായാലും ഡോക്ടർ വളരെ നന്നായി വിവരിച്ചു തന്നു. പിന്നെ ഇപ്പോൾ എവിടെയാണ് ഡോക്ടറെ ആത്മാർത്ഥത യുള്ള ചികിത്സ കിട്ടുന്നത് എല്ലാം ബിസിനസ് ആണല്ലോ മിഷ്ണറിസിന്റെ കടന്നുകയറ്റം എല്ലാം കച്ചവട മയമാക്കിയില്ലേ. വിരലിൽ എണ്ണാവുന്ന ഡോക്ടർമാർ മാത്രമേ ഇപ്പോൾ ആത്മാർത്ഥ മായി ജോലി ചെയ്യുന്നുള്ളൂ. ദൈവം അനുഗ്രഹിക്കട്ടെ.
@hazalvlog5621Ай бұрын
Correct
@amraskitchen7204Ай бұрын
Super information respected sir
@jameelamuhammad7037Ай бұрын
Good dr
@pradeepmolly5691Ай бұрын
my doctor❤
@anilrajvasantha9329Ай бұрын
ഏത് ഹോസ്പിറ്റൽ ആണ് doc ജോലി ചെയ്യുന്നത് ?
@hareefmp8846Ай бұрын
Tnks, excellent advice
@balagopalanpn572128 күн бұрын
Dr mimsil ullappol nhan avide parishodanakk vannirunnu.Ecg eco tmt ennee test kal cheyyan paranhu.TMT yil cheriya prasnam undennu paranhu.angiogram cheyyan date thannu.ennal oru second medical opinion venemennu enikkuthonni.nhan myntra hospital il poyi Ali faizal doctore kandu.doctor visadamayi enne examine cheyyukayum ente heartinu oru prasnavumillennum oru medicine um thalkkalam kazhikkenda avasyamillennum paranhu.ipol 2 varsham kazhinhu.ithuvare oru budhimuttum undayittilla.mathramalla cholesterol nu kazhichirunna statin tablet nirthanum paranhu.ee sambhavam ente manassil ennum oru albudhamayi thudarunnu
@ahamedkksh1546Ай бұрын
Pamping kuranjavark excercise chayyamo.
@fahadiyariyaz7476Ай бұрын
Can you explain about Cctga please 🙏
@RossammaBabu-ns2zrАй бұрын
Thankyou so much sir
@KallummoottilАй бұрын
In formative
@saleemalathurpadi9450Ай бұрын
എന്റെ ഡോക്ടർ 👍
@user-vi2if4tm4jАй бұрын
👏🏻 👍🏻
@varghesejohn2412Ай бұрын
Great👍
@tharayilvenugopalan2544Ай бұрын
Can aortic stenosis cured thru medication? Apart from open heart surgery to replace the damaged valve what other options are available and how much will that cost?
Prolomet bp tablet heart rate kurakile apo athu pumping kuravu varumo
@unnipoonthottathil1694Ай бұрын
🙏🙏🙏
@indian6346Ай бұрын
നല്ല അറിവ്
@LisiSadanandanАй бұрын
JAI SHIVSHAKTHI
@thasnimfaisalvty9105Ай бұрын
ഹാർട്ട് ദ്വാരം അടയ്ക്കുന്ന ഓപ്പറേഷൻ 3വയസ്സിൽ കഴിഞ്ഞതാണ് 34വയസ്സുള്ള എനിക് ഭാരമേരിയ ജോലികൾ ചെയ്ത് കഴിഞ്ഞാൽ കൈകളിൽ നീരും vedanayum ഉണ്ടാകുന്നു. കിതപ്പ് ഓവറായി വരുന്നു. ഹാർട്ട് ഡോക്ടറെ കണ്ട് പരിശോധിച്ചപ്പോൾ കുഴപ്പമില്ല എന്ന് പറയുന്നു പക്ഷേ ഇപ്പോഴും ഓപ്പറേഷൻ കഴിഞ്ഞ സ്ഥലത്ത് വേദനയും ഉണ്ടാകുന്നു ഇത് സർവ്വസാധരണയാണോ
@Indian5015Ай бұрын
ചെറിയ പ്രായത്തിൽ ദ്വാരമുള്ളതു അടഞ്ഞാൽ സാധാരണയായി ഒരു പ്രശ്നവും ഉണ്ടാകില്ല. സാധാരണ ജീവിതം നയിക്കാം ഞാൻ ഉദാഹരണം ഇപ്പോൾ 48 വയസ്സ് എക്കോ, ഇസിജി തുടങ്ങിയ ടെസ്റ്റുകളിൽ കുഴപ്പമില്ലെങ്കിൽ വേറെ prasnamayirikkum നല്ലൊരു ഡോക്ടറുടെ ഉപദേശം തേടുക
@vvofficials3600Ай бұрын
Palakkad rajiv gandhi hospitalil poykolu....very experienced doctor there
@kvsurdasАй бұрын
ബിജിബാൽ ഡോക്ടറും ആണോ ?
@davisvj2349Ай бұрын
ഡോക്ടർ ഞാൻ ബൈക്ക് കൂടുതൽ നേരം ഓടിക്കുകയാണെങ്കിൽ ആക്സിലേറ്റർ പിടിക്കുന്ന വലതു കൈ മരവിപ്പ് അനുഭവപെടുന്നു ഇത് ഹൃദയവുമായി ബന്ധപ്പെട്ടതാണോ? ദയവായി മറുപടി പ്രതീക്ഷിക്കുന്നു.
@bennypp5238Ай бұрын
👍
@dhaneshkk5471Ай бұрын
❤
@anilcherian144Ай бұрын
How can I get an appointment with you, doctor?
@reenajyothi6453Ай бұрын
Call meithra hospital and take appointment.
@soniyapramod6506Ай бұрын
Dr. എന്റെ ഇടത് കൈ ഷോൾഡർ മുതൽ കൈമുട്ട് വരെ ഇടവിട്ട് വേദന ഉണ്ടാവുകയും അത് കൂടി കൂടി ശക്തിയായ വേദന ആകുകയും ചെയ്തു. രാവിലെ ഏകദേശം പത്തു മണികഴിഞ്ഞപ്പോൾ തുടങ്ങിയതാണ്. രാത്രി ആയിട്ടും വേദന മാറിയില്ല. എന്നാൽ അല്പം കുറവുണ്ടായിരുന്നു. ഇതു ഹൃദയസംബന്ധമായ എന്തെങ്കിലും പ്രശ്നം ആണോ. പേടിയായതുകൊണ്ട് ഞാൻ വീട്ടിൽ പറഞ്ഞില്ല. എനിക്ക് 40 വയസ്സ് ഉണ്ട്.
@saleemperode3590Ай бұрын
ഇപ്പോൾ എങ്ങിനെ ഉണ്ട്
@VaLmAkRyGaming18 күн бұрын
എനിക്ക് same problam ഉണ്ട് എല്ലിന്റെ docterine കാണിക്കു കഴുത്ത്ന് എന്തങ്കിലും problam ഉണ്ട്
@rajeshmadhavan7946Ай бұрын
70+ആയവർക്ക് TAVI..ചെയ്യാമോ. എന്താണ്
@directajithАй бұрын
Diastolic pressure ithinte indicator aano
@kiranmurali1792Ай бұрын
No
@sindhushaju8735Ай бұрын
By pass surjerykke sesham 64 persent undayirunnapumbing 90 days ayappolpumbing kuranju poyal treatment yeduthal heart pumbing koodumo