പിരീഡ്സ് വൈകാനുള്ള കാരണങ്ങൾ | 7 Reasons of Delayed Periods | Malayalam | Doctor Prasoon

  Рет қаралды 828,588

Doctor Prasoon

Doctor Prasoon

Күн бұрын

Пікірлер: 1 400
@rahamalik
@rahamalik 3 жыл бұрын
എനിക്ക് 2 മാസം കൂടുമ്പോ ആണ് period ആവുന്നത്. അതിനാൽ തന്നെ എനിക്ക് വല്ലാത്ത മാനസിക പ്രശ്നവും ഉണ്ട്. ഇത് എന്നിൽ ഒരു negative character ഉണ്ടാക്കിയെടുക്കുന്നു.. For example വീട്ടുകാരോട് ദേഷ്യപ്പെട്ടു സംസാരിക്കുക, അവരോട് മിണ്ടാതിരിക്കുക, പെട്ടന്ന് കരയുക,വെറുതെയിരിക്കുമ്പോളെല്ലാം കരച്ചിൽ വരുക എല്ലാവരോടും ദേഷ്യത്തോടെമാത്രം പെരുമാറുക, തുടങ്ങി.... 😓
@shahanaameer3136
@shahanaameer3136 2 жыл бұрын
എനിക്കും ഇതേ അനുഭവം 😥😥
@snehakunjuz....556
@snehakunjuz....556 2 жыл бұрын
Enikum
@minnuchadichadi3457
@minnuchadichadi3457 Жыл бұрын
Enikkum
@shanashanu4909
@shanashanu4909 Жыл бұрын
Same
@neethujayanakshay4079
@neethujayanakshay4079 Жыл бұрын
Same avastha
@kkrafeek5643
@kkrafeek5643 3 жыл бұрын
ഒരുപാട് ഗുണമുള്ള വീഡിയോ താങ്ക്സ്
@Marcfabio
@Marcfabio 2 жыл бұрын
എന്റെ കാമുകി ടെ പേടി മാറ്റാൻ കാണാൻ വന്ന ഞാൻ 😂
@Chappu_kl14
@Chappu_kl14 Жыл бұрын
Nnanum 😂
@Chappu_kl14
@Chappu_kl14 Жыл бұрын
Yetre day aayi
@aryababum4040
@aryababum4040 4 жыл бұрын
Helpful video.... thank you sir
@Kee-Rolexx
@Kee-Rolexx 3 жыл бұрын
Hi
@jesijunction6053
@jesijunction6053 3 жыл бұрын
nte veettil 5 corona+ ve cases now njn aanu ellavarem take care cheythath aa tension kondaavuoo enikk ee month period aavathath Please pray for my family
@abhijthvr5607
@abhijthvr5607 3 жыл бұрын
Ys mam🔥🙏
@abdulasib618
@abdulasib618 3 жыл бұрын
nalla docter anu jan 2 thavana kanichu ellam valre clear ayir ayit parju tharum
@vipinavijayakumar1753
@vipinavijayakumar1753 4 жыл бұрын
Thank you sir
@amalsuresh4318
@amalsuresh4318 3 жыл бұрын
Thanks
@yoonasana575
@yoonasana575 Жыл бұрын
എനിക്ക് collegetrip നു മുമ്പ് periods തീരേണ്ടതായിരുന്നു. എന്നാൽ അത് നേർത്തെ ആവില്ലെ എന്ന ടെൻഷൻ കാരണമാണെന്ന് തോന്നുന്നു ഇതുവരെ ആയിട്ടില്ല. ഇനി 3 ദിവസം കൂടിയെ ഉള്ളു .😭
@MYSELFSINAN
@MYSELFSINAN Жыл бұрын
Menstruation problems ullavarkk ath maraan nalla natural aaya oru product und utericare pcod okke maari periods correct aayi pregnant aaya orupad perund nalla result aanu kittunnath so aarkelum vanagan thalparayam undenkil comment below
@sinunasar8019
@sinunasar8019 2 жыл бұрын
Thanks doctor
@snehaknr7337
@snehaknr7337 4 жыл бұрын
എനിക് 25 വയസ്സ് ഉണ്ട് പ്രസവത്തിന് ശേഷം എനിക് ഡേറ്റ് കറക്റ്റ് ആയി മാസമുറ വരുന്നില്ല ഡേറ്റ് കഴിഞ്ഞു രണ്ട് ആഴ്ച കഴിയും എന്ത് ചെയ്യണം
@smithan4870
@smithan4870 4 жыл бұрын
Etra nalayi delevary kazhinjittu
@thasneemazeez422
@thasneemazeez422 3 жыл бұрын
എനിക്ക് 4മാസമായി മെൻസസായിട് 3വയസുള്ളകുട്ടിയുണ്ട് ഓപറേഷൻ ആയിരുന്നു അടുത്ത കുട്ടിക്ക് ആഗ്രഹംമുണ്ട്ഇങ്ങനെ ഡോക്ടർ കാണിച്ചു ഒരുമാറ്റവുമില്ല
@doctorprasoon
@doctorprasoon 3 жыл бұрын
consult Dr Devi : www.dofody.com/profile/devr87
@asnajasmin9175
@asnajasmin9175 3 жыл бұрын
എനിക്ക് ഇത്തരം കാരണങ്ങൾ ഒന്നും ഇല്ല. Period എന്നും disorder ആണ്. എന്ത് ചെയ്യണം. ഇതിന് ചികിത്സ തേടേണ്ടതുണ്ടോ. ഇങ്ങനെ പോയാൽ വല്ല പ്രശ്നവും ഉണ്ടോ
@shafnanoufal79
@shafnanoufal79 3 жыл бұрын
എന്റെ പ്രസവം കായിഞ്ഞിട്ട് 5മാസം ആവുകയാണ്. പ്രസവം കഴഞ്ഞതിനു ശേഷം എനിക്ക് ലാസ്റ്റ് മെൻസസ് ആയത് ഡിസംബർ ഫസ്റ്റ് ആണ്. ജനുവരിയിൽ ആയിട്ടില്ല
@shafnanoufal79
@shafnanoufal79 3 жыл бұрын
കാരണം പറയാവോ
@doctorprasoon
@doctorprasoon 3 жыл бұрын
it's normal.. dont worry ..
@aksharamanoj3160
@aksharamanoj3160 4 жыл бұрын
Enik 2 month aayi periods aavunnilla. Kallyanam kazhinjittilla Age 19
@doctorprasoon
@doctorprasoon 4 жыл бұрын
Thyroid and Hb test cheyu..
@rintuvarghese2836
@rintuvarghese2836 3 жыл бұрын
Same😑
@luciyageorge8847
@luciyageorge8847 2 жыл бұрын
Eniku kure nalayi ennum irregular anu thyirod noki scan cheyth ho nokki onnum kuzhapila pinne entharikum 🙁
@ayshab3229
@ayshab3229 3 жыл бұрын
Tanks doctor
@indigenouscuisines1446
@indigenouscuisines1446 2 жыл бұрын
കോവിഡ് വന്ന ശേഷം പീരീഡ്സ് ഇറെഗുലർ ആണ്. അതിന് കാരണം എന്തായിരിക്കും.
@doctorprasoon
@doctorprasoon 2 жыл бұрын
covid karanam angane undavam
@murshidasamad2791
@murshidasamad2791 2 жыл бұрын
Excersize cheyyunnilla or thyroid problem & hormone deficiency
@anjanashaji8822
@anjanashaji8822 4 жыл бұрын
Anik 5month vare oka periods avila
@tastyvlog4108
@tastyvlog4108 3 жыл бұрын
Doctore kandille
@parutty2003
@parutty2003 3 жыл бұрын
Enikkum😣enikku ippol 4 months kazhinju ithuvare periods aayilla😢
@allinone8967
@allinone8967 3 жыл бұрын
@@parutty2003 same problem
@parutty2003
@parutty2003 3 жыл бұрын
@@allinone8967Doctorine kaanicho?
@allinone8967
@allinone8967 3 жыл бұрын
@@parutty2003 pcod und😥
@AparnAmbika
@AparnAmbika Жыл бұрын
എനിക്ക് എന്തെങ്കിലും മരുന്ന് കഴിച്ചാൽ മാത്രമേ ഇപ്പൊ അകത്തൊള്ളൂ.
@aryaarya3930
@aryaarya3930 4 жыл бұрын
എനിക്ക് 7 മാസം ആയി വരുന്നില്ല. വിവാഹം കഴിച്ചിട്ടില്ല. Age21
@doctorprasoon
@doctorprasoon 4 жыл бұрын
hormonal imbalance ayirkum, gynecologistne kanichittu medicines kayichal sheri aakum..
@fathimafashionworld1430
@fathimafashionworld1430 3 жыл бұрын
Ippol aayo
@fathimafashionworld1430
@fathimafashionworld1430 3 жыл бұрын
Enikkum
@rubeenak4085
@rubeenak4085 3 жыл бұрын
Enikkum😥
@aryaarya3930
@aryaarya3930 3 жыл бұрын
@@rubeenak4085 ഞാൻ എള്ള് കഴിച്ചു അപ്പോൾ വരാൻ തുടങ്ങി.... എന്നാലും കൃത്യം ഒന്നും ആയില്ല.,,😢
@mylifemyfamliy3836
@mylifemyfamliy3836 3 жыл бұрын
Pregenency ടെസ്റ്റ് വാങ്ങിച്ചു വാങ്ങിച്ചു മടുത്തു സർ 55days ആയിട്ട് ഭാര്യക്ക് മനസ്സ്സ് ആയിട്ടില്ല.. അപ്പൊ Dr തന്നെ കാണണമല്ലേ.. Ok
@doctorprasoon
@doctorprasoon 3 жыл бұрын
yes
@muhsinamuhsina929
@muhsinamuhsina929 3 жыл бұрын
Dr enikk adhyam aayittan periods delay aaaakunnath..... Oru baby und....
@balkeesbalki8840
@balkeesbalki8840 3 жыл бұрын
Ankm
@balkeesbalki8840
@balkeesbalki8840 3 жыл бұрын
Ennet pregnent aayo
@malushameermalushameer8395
@malushameermalushameer8395 3 жыл бұрын
എനിക്കും symptomsonnumilla pragnnt test ചെയ്യണോ
@simplymeeeiii4002
@simplymeeeiii4002 3 жыл бұрын
Thankuuu sirr🙏🙏
@aswathysivaprasad3115
@aswathysivaprasad3115 3 жыл бұрын
Dr. കൊറോണ വന്ന പോയ ശേഷം periods ഉണ്ടാകാതിരിക്കാൻ ചാൻസ് ഉണ്ടോ?
@doctorprasoon
@doctorprasoon 3 жыл бұрын
yes
@ManikandanManikandan-zp1pj
@ManikandanManikandan-zp1pj 3 жыл бұрын
പിന്നെ എപ്പോ undavum
@veenavenu2715
@veenavenu2715 3 жыл бұрын
👍🏻
@Praveenaveena98
@Praveenaveena98 3 жыл бұрын
Doctor nallath pole manassilaakki paranju 🥰 helpful video thank you doctor 🥰
@sanazvlogs1965
@sanazvlogs1965 3 жыл бұрын
Age kurave ane 18 ayyila apo seen undo
@_dreamrider_4352
@_dreamrider_4352 4 жыл бұрын
20 yrs old, എനിക്ക് ഒരു മാസം period ആയില്ല എനിക്ക് ഇടയ്ക് ഈ problem ഉണ്ടാവാറുണ്ട് കാരണം എന്താ
@monishalaila9814
@monishalaila9814 4 жыл бұрын
Enikkum oru masm vannilla karanam entha
@yshnavikukku8467
@yshnavikukku8467 4 жыл бұрын
Same age same problm
@_dreamrider_4352
@_dreamrider_4352 4 жыл бұрын
Plz replay....
@monishalaila9814
@monishalaila9814 4 жыл бұрын
@@_dreamrider_4352 than doctore kando
@_dreamrider_4352
@_dreamrider_4352 4 жыл бұрын
@@monishalaila9814 illaa u
@shalu7221
@shalu7221 4 жыл бұрын
Gud
@lilflower1589
@lilflower1589 3 жыл бұрын
Sir enik ipo 2 months kazhinju bt prds aayilla, idak ingane undakarund pls reply
@krishnenduchikkku8384
@krishnenduchikkku8384 2 жыл бұрын
Enikum engana thanna anu
@limachandran5473
@limachandran5473 2 жыл бұрын
Same
@znki.x
@znki.x 2 жыл бұрын
Same 4 me what u do when u have this? Have u ever consulted a doctor??
@asmaanshad902
@asmaanshad902 2 жыл бұрын
Same pls reply
@minnuneenu9848
@minnuneenu9848 2 жыл бұрын
Anikum😞
@nhtrollhub8242
@nhtrollhub8242 Жыл бұрын
7ദിവസം കഴിഞ്ഞു ആർത്ത വം വരുപോൾ എന്ത് ചെയ്യണം സാർ.. എനിക്ക് 40വയസ്സ് ആയി..
@shi2472
@shi2472 4 жыл бұрын
Periods correct ആവാറുണ്ട്, ബട്ട് ഒന്നോ രണ്ടോ ദിവസം മാത്രം ഉള്ളു ഏകദേശം 2 year ആയി തൈറോയ്ഡ് problm ഇല്ല
@sinisini6014
@sinisini6014 4 жыл бұрын
Same prblm thanne enikkum ethinte karanamenthanu
@anunichu6222
@anunichu6222 4 жыл бұрын
എനിക്കും ഇതന്നെ
@irfanaamina08
@irfanaamina08 Жыл бұрын
20 age aanu enik, enikEnik 3month okke kazhijjanu period varunnath, wedding kazhijjilla
@MYSELFSINAN
@MYSELFSINAN Жыл бұрын
Menstruation problems ullavarkk ath maraan nalla natural aaya oru product und utericare pcod okke maari periods correct aayi pregnant aaya orupad perund nalla result aanu kittunnath so aarkelum vanagan thalparayam undenkil comment below
@antonyta3347
@antonyta3347 4 жыл бұрын
എനിക്ക് 2 മാസം ആയിട്ട് മെൻസസ് കിട്ടില്ല പ്രസവം നിരുത്തി
@doctorprasoon
@doctorprasoon 4 жыл бұрын
Please consult a gynecologist using Dofody App - bit.ly/3cJWaV6
@RoseMariyaJoseph333
@RoseMariyaJoseph333 2 жыл бұрын
എനിക്ക് 15 വയസ്സായി ഇതു വരെ പീരിയഡ്‌സ് ആയിട്ടില്ല. എന്ത് കൊണ്ടാണ്
@arunr2350
@arunr2350 2 жыл бұрын
Number please
@Krishna-il1fl
@Krishna-il1fl 4 жыл бұрын
Sir, ഞാൻ nov 12th നു mensus ആയതാണ്. ഇന്ന് jan 31. ഇത്രേം ദിവസമായിട്ട് mensus ആയിട്ടില്ല. ഹോസ്പിറ്റലിൽ പോയി medicine കഴിച്ചു. എന്നിട്ടും ആവുന്നില്ല. Married ആണ്. പ്രേഗ്നെൻസി negative ആണ്. തൈറോയ്ഡ് check ചെയ്തു normal ആണ്. പിന്നെ എന്തുകൊണ്ടാണ് ഇങ്ങനെ എന്നൊന്ന് പറഞ്ഞു തരോ plz
@naseelamumina3937
@naseelamumina3937 3 жыл бұрын
എനിക്ക് ഇത് തന്നെയാണ് പ്രശ്നം ഇതിനൊരു പരിഹാരം പറഞ്ഞു തരുമോ dr
@Krishna-il1fl
@Krishna-il1fl 3 жыл бұрын
@@naseelamumina3937 njan mensus aayi tto... Ente mensus cycle 40 days aanu. 47 days kazhinjappo mensus aayi
@umamaheshwarathiruvathirachava
@umamaheshwarathiruvathirachava Жыл бұрын
But stomuch pain ondd🙂🥺
@bspfishstall2978
@bspfishstall2978 4 жыл бұрын
പ്ലീസ് ഇതിനു മറുപടി തരണം എല്ലാ മാസവും കൃത്യമായി ആവുന്നുണ്ട് ഞാൻ പക്ഷേ തീയതി മാറി കൊണ്ടിരിക്കുന്നു എന്തെങ്കിലും പ്രശ്നമുണ്ടോ പ്ലീസ്
@doctorprasoon
@doctorprasoon 4 жыл бұрын
no issues
@yunasoman6861
@yunasoman6861 Жыл бұрын
സാദാരണ ആവുന്നതിന്റെ 15 days late aayi iniyum aayittilla pregnant test cheythu negative aanu
@mariyammuhsin4937
@mariyammuhsin4937 Жыл бұрын
Periods currect aavaanaum sthreekalude aarogya nilla mechappeduthaanum pattiya nalloru product und said effect onnum thanne illa orupaadu peerkk nalla result kittiyittund details ariyan thaalparayam undengil ഏഴ് അഞ്ച് ഒൻപത് നാല് ഒൻപത് പൂജ്യം പൂജ്യം ആറ് നാല് ഏഴ് enna numberil message ayakkuka
@jishnapt5653
@jishnapt5653 3 жыл бұрын
Sir periods date kazhinju ethra days normally delay avaam plzzz rply sir
@Magichoop2024
@Magichoop2024 2 жыл бұрын
7
@cheekkuappuu3250
@cheekkuappuu3250 2 жыл бұрын
14days
@Ndmishan909
@Ndmishan909 Жыл бұрын
Enikkum nd ee problemsokke
@MYSELFSINAN
@MYSELFSINAN Жыл бұрын
Menstruation problems ullavarkk ath maraan nalla natural aaya oru product und utericare pcod okke maari periods correct aayi pregnant aaya orupad perund nalla result aanu kittunnath so aarkelum vanagan thalparayam undenkil comment below
@muneerakh2607
@muneerakh2607 2 жыл бұрын
Blood കുറവ് ആണെങ്കിൽ പീരിയഡ് വൈകുമോ ഡോക്ടർ pls reply. ഭയങ്കര വയറു വേദന യും ഉണ്ട്
@anilkt5784
@anilkt5784 2 жыл бұрын
Hi
@anilkt5784
@anilkt5784 2 жыл бұрын
Enikkum same cituation aane
@s....n5725
@s....n5725 2 жыл бұрын
എനിക്കും ഇതേ അവസ്ഥയാണ്
@jeni___69
@jeni___69 2 жыл бұрын
Dr, one month periods vanilla problem vellom undo???
@harithavishnu9548
@harithavishnu9548 2 жыл бұрын
Dr correct akan tablet undo
@doctorprasoon
@doctorprasoon 2 жыл бұрын
tablet illathe chilapol correct aavum,, adhinte kaaranam adhyam kandupikanam
@saranyagireesh2698
@saranyagireesh2698 2 жыл бұрын
Enik periods correct anu. Vere oru problems onum illa. Delivery stop cheythathanu. But enik ee month periods ayilla. 20 days late anu. Enthayirikum karanam?
@anupamaravi1248
@anupamaravi1248 4 жыл бұрын
6 thiyathi ayirunnu nte menses date but ithra divasam kazhinjitum ayitila
@doctorprasoon
@doctorprasoon 4 жыл бұрын
Video ilmparyunna kranangal aano enn nokku.
@ummmuhammed4117
@ummmuhammed4117 4 жыл бұрын
എനിക്ക് 3 month ആയി പീരിഡ്സ് ആവാത്തത് ...എന്നിട്ട് മിനിയാന്ന് ആയി .Bt ബ്ലീഡിങ് ഇല
@doctorprasoon
@doctorprasoon 4 жыл бұрын
Gynecologist ne consult cheyyu - bit.ly/3cJWaV6
@atheethamsuresh1808
@atheethamsuresh1808 2 жыл бұрын
Sir I'm 19 now. My periods was normal on January and on february the bleeding was lower than normal. But during march there was only cramps and initial signs of periods. Now there no any signs of periods. (Due:23 )Sir pls say what is the reason for this. I'm 65kg. Sir pls reply me. What may be yhe reason for this??
@nayanajayalal1646
@nayanajayalal1646 3 жыл бұрын
Abortion kazhinju one month aayi. Ethu vare period aayittilla
@doctorprasoon
@doctorprasoon 3 жыл бұрын
abortion...
@nayanajayalal1646
@nayanajayalal1646 3 жыл бұрын
@@doctorprasoon doctor Abortion kazhinju eppozhanu normally period aavunne
@arunimanambiar3600
@arunimanambiar3600 3 жыл бұрын
Ella masavum periods correct aavan entha cheyyendath plzz onnu parayumo
@Street_vlog-v6w
@Street_vlog-v6w 3 жыл бұрын
പ്രേഗ്നെന്റ് ആയ ലേടിക്ക് പിരീഡ്സ് ഉണ്ടാകില്ലാലോ പിന്നെ
@athirapk9024
@athirapk9024 4 жыл бұрын
Dr njan 22 yrs old anu..ee month period ayitila..first time anu ..dr nea kanikendathundo
@reshmambvr9627
@reshmambvr9627 4 жыл бұрын
Enikum .I'm 20
@najiyanasreen8222
@najiyanasreen8222 4 жыл бұрын
Enikum ee month aayitilla..idh first time aan ingane sambavikunnad..correct date tanne idhuvare undaayirunnad..
@മാളൂട്ടി
@മാളൂട്ടി 4 жыл бұрын
@@najiyanasreen8222 me too.... rdy ayo...
@mizzzz8274
@mizzzz8274 4 жыл бұрын
SAme prob
@najiyanasreen8222
@najiyanasreen8222 4 жыл бұрын
@@മാളൂട്ടി ippo ok aayi..but before periods 2 days spotting undaavunnu..iyalko?
@merinthankam353
@merinthankam353 4 жыл бұрын
Hi doctor one doubt
@doctorprasoon
@doctorprasoon 4 жыл бұрын
yes please..
@prajithcp4183
@prajithcp4183 4 жыл бұрын
ഡോക്ടർ ഞാൻകഴിഞ്ഞ മാസം 9ത് ആണ് ആയതു ഇ മാസം njan ഇന്ന് 11 ayinjan ആയിട്ടില്ല എനിക്ക് ഇതുവരെ എങ്ങനെ ഇണ്ടായിട്ടില്ല മെൻസസ് കരേറെക്ട ഡാറ്റയിൽ തന്നെ വരാറുണ്ട് ഏതു എന്താ ഇങ്ങനെ ഒന്ന് പറഞ്ഞു താരോ plzz
@ammukutty8229
@ammukutty8229 4 жыл бұрын
എനിക്കും ഇങ്ങനെ തന്നെ
@MYSELFSINAN
@MYSELFSINAN Жыл бұрын
Menstruation problems ullavarkk ath maraan nalla natural aaya oru product und utericare pcod okke maari periods correct aayi pregnant aaya orupad perund nalla result aanu kittunnath so aarkelum vanagan thalparayam undenkil comment below
@achus1940
@achus1940 2 жыл бұрын
ഡോക്ടർ എനിക്കു 2 months aayitu periods aayitilla. Kazhija months okkey nalla pani, losse motion okkey undarunnu.. Medicine okkey orupadu kazhichu. Atumathralla nalla depression kariyagal okkey indarunnu. Atukondu okkey aarikumo late aakunnatu.?
@avioedits2161
@avioedits2161 Жыл бұрын
I missed my periods for 3 months😢
@magnassaproducts8467
@magnassaproducts8467 Жыл бұрын
Njan oru adipoli tip parayaam... sure aayitt inn chaidal nale pered agum
@milan_manu
@milan_manu Жыл бұрын
​@@magnassaproducts8467entha tip?
@senasini7367
@senasini7367 Жыл бұрын
എന്താണന്ന് പറയൂ pls
@riswanarichuz8515
@riswanarichuz8515 3 жыл бұрын
Sir enike 17 age Ann 3 months ayi period avunilla vdo parayunna symptoms onnum ella 😕
@shoibputhan4278
@shoibputhan4278 3 жыл бұрын
Consult doctor
@rintuvarghese2836
@rintuvarghese2836 3 жыл бұрын
Enikum vere prblms onuilla kazhnja month ayilla.. Ee month mininjann avandatha ithvare ayitilla.. Nthaum karanam😑
@syamasyamu8888
@syamasyamu8888 4 жыл бұрын
Sir
@crafts_time375
@crafts_time375 3 жыл бұрын
Dr enkananu stresss avoid cheyende
@anumolts8523
@anumolts8523 4 жыл бұрын
👌👌👌
@bharathiks5346
@bharathiks5346 3 жыл бұрын
Dr. Njan marchil 2 time ayi. April may month ayitilla endukondayirikum
@hasnathbeevi8779
@hasnathbeevi8779 3 жыл бұрын
Same 😶
@saleenabdulkareem3503
@saleenabdulkareem3503 2 жыл бұрын
Sir enikk periods delay aayitt 11 day aayi. Prgnent test cheythu negative aan
@doctorprasoon
@doctorprasoon 2 жыл бұрын
please consult a gynec dr
@shahnashabeer6134
@shahnashabeer6134 3 жыл бұрын
Breast feeding stoppeythu athkond periods late avumo sir pls reply
@majithamaji9178
@majithamaji9178 3 жыл бұрын
Enik tention und athanno ente period vayikunath
@doctorprasoon
@doctorprasoon 3 жыл бұрын
tensionum oru karanam aavam
@vijeshva6842
@vijeshva6842 4 жыл бұрын
Skininte presnathine homeo medicine kazhikkunnud ath kaaranaman
@shabnamizyanmiziyan1064
@shabnamizyanmiziyan1064 4 жыл бұрын
സാർ ഡെലിവറി കഴിഞ്ഞു one year കഴിഞ്ഞു ഇപ്പോളും മെൻസസ് ആയില്ല
@doctorprasoon
@doctorprasoon 4 жыл бұрын
Consult a gynecologist using Dofody App www.dofody.com/profile/dranilatresa
@aswanikk2513
@aswanikk2513 3 жыл бұрын
Sir,, After COVID menstal cyclinu changes varuo
@thanhaazravlog7036
@thanhaazravlog7036 3 жыл бұрын
Cheydhu negative ann
@priyasvlogs497
@priyasvlogs497 4 жыл бұрын
Breast pain maran entha cheyyande?
@shashau698
@shashau698 3 жыл бұрын
Bra use cheyyunnath ozhivaku madam
@ajishaanan2828
@ajishaanan2828 3 жыл бұрын
Enikkum athuthanne main problem
@gracefully9699
@gracefully9699 3 жыл бұрын
Helpful 🙏
@jencyjs849
@jencyjs849 3 жыл бұрын
Docter enik periods 22 days late aanu....... Pragnency text negative aanu...... Cholesterol 228 und..... ath perids late ആകാൻ കാരണം ആണോ???? ഇത്രയും days late ആകുമോ Pls reply dr
@lintababy1070
@lintababy1070 4 жыл бұрын
Enik 3.months ayyi periods ayitt...... thyroid check cheythu normal aanu.....
@doctorprasoon
@doctorprasoon 4 жыл бұрын
Consult a gynecologist using Dofody App - bit.ly/3cJWaV6
@anjwolf
@anjwolf 4 жыл бұрын
Sir... enik 21 vayasayi.. ithra kalam correct 28 days ayirunu duration between 2 prds.. lockdwn thudangiyath muthal 3 months ayitt 8 days oke late avunnu... reason nthayirikum dctr?
@doctorprasoon
@doctorprasoon 4 жыл бұрын
Stress, anxiety aayirikkum
@anjwolf
@anjwolf 4 жыл бұрын
Life time table change ayathkondayiriko sir? Ith seriyakiyal prds normal avuo?
@doctorprasoon
@doctorprasoon 4 жыл бұрын
@@anjwolf Theerchayayum. Shramichu nokku.
@manjushapr1361
@manjushapr1361 4 жыл бұрын
Same prblm
@bibinraphael8090
@bibinraphael8090 4 жыл бұрын
Enikum
@fathimasajim2018
@fathimasajim2018 2 жыл бұрын
Nk ipo 4 months aakunnu period aayt
@shimashimi507
@shimashimi507 2 жыл бұрын
dr anik 20 vayas und.....last periods aayath march 6 naanu pakshe ithuvarem pireods aayittillla......nalla reethikk backpain und cheriyareethiyil vayaruvedanayum und
@magnessa1952
@magnessa1952 2 жыл бұрын
Utresinte Ella preshnangalum maaran nallaoru adipoli product und Uteri care poornamayum maarum 💯 Vishwakarma organic aan periods time Ulla vedhana periods regular allatha preshnam Vella pok pcod thyroid periods preshnam kond pregnant aavathavar ith ipayogichit pregnant aayttund aarkelum ven
@cheyyuakkaras2422
@cheyyuakkaras2422 4 жыл бұрын
APLA test endhinanu
@doctorprasoon
@doctorprasoon 4 жыл бұрын
raktham koodudalayi kattapidikkunnath karanam pregnancy complications undavam. eg- aavarthichulla abortion
@cheyyuakkaras2422
@cheyyuakkaras2422 4 жыл бұрын
@@doctorprasoon s enik ee test cheyyan dr ezuthithannittund ith mattendhenkilum rogathinte lakshanamano ..ee test cheyyan pediullath kind ith vare cheythittilla ramd abortion kazinjathanu .
@neethugs7230
@neethugs7230 4 жыл бұрын
Sir anik epo lock down shesham 4month ayi periods akunila entha ann ariyila plz replay
@doctorprasoon
@doctorprasoon 4 жыл бұрын
Gynecologist ne kanikku - bit.ly/3cJWaV6
@Lekha-athira
@Lekha-athira 6 ай бұрын
Prasavam matyyavark egane sharthikan vannal
@agilaanoop7256
@agilaanoop7256 4 жыл бұрын
അപ്പം കർക്കിടക മരുന്ന് കുടിക്കുന്നുണ്ട് അതുകൊണ്ടാണോ മന്സ്സെസ് ആവാൻ ലൈറ്റ് ആവുന്നത് 30 7 2020 നു ആവേണ്ടത്
@doctorprasoon
@doctorprasoon 4 жыл бұрын
karkidaka maraunn kudichal periods delay aavumo enn ariyilla..
@മാളൂട്ടി
@മാളൂട്ടി 4 жыл бұрын
Menses rdy ayo? Njanum karkidaka marunnu kudichirunu ipom 2 month menses ila.
@kesiya8138
@kesiya8138 2 жыл бұрын
Sir.... I am 18 years old... Enik periods ayitt 7 months ayi.. What will doo🥺🥺
@doctorprasoon
@doctorprasoon 2 жыл бұрын
Hb,thyroid test cheyyu
@Aiswarya828
@Aiswarya828 4 жыл бұрын
Doctor...Njan endometriosis nu tablet kazhikkunnund...36 days kazhinjitum periods illa...enthu cheyyum
@shahalaadhil1707
@shahalaadhil1707 4 жыл бұрын
sir marriage kayigya normaly periods thettunnadh sobhaaavikamaaanoo pregnent allaaaandu thanne periods thettunnadh
@doctorprasoon
@doctorprasoon 4 жыл бұрын
Gynecologist Dr Anila ye consult cheyyu - play.google.com/store/apps/details?id=com.dofody
@vishnur7546
@vishnur7546 2 жыл бұрын
12th anu date. 11 th nu bandapettu ethu vare date ayittilla
@thasleenathasli4595
@thasleenathasli4595 4 жыл бұрын
Doctor enikk mensas aayitt two month aayi pregnancy test cheydu negative aan enthaan ithin kaaranam pls reply me
@doctorprasoon
@doctorprasoon 4 жыл бұрын
video il paryunna karanangal aano enn nokkanam. Hb and thyroid test cheyyu..
@archanaachu6450
@archanaachu6450 4 жыл бұрын
Enikum ithenne problem
@saadiyya7382
@saadiyya7382 3 жыл бұрын
@@doctorprasoon doctor periods date correct cheyyanum pettenn pregnant akuvanumulla way paranjutharumo
@NoushiJafar
@NoushiJafar 3 жыл бұрын
തടി കുടിയിരിക്കുന്നു അത് കൊണ്ടാണോ എനിക്ക് മാസക്കുളി ആവാതെ
@amziiiannuu7925
@amziiiannuu7925 4 жыл бұрын
Hlo sir njn married allaa enik 2 month aayii ithuvare period aayittillaa enthelum preshnm indoo
@doctorprasoon
@doctorprasoon 4 жыл бұрын
You should consult a gynecologist and do some tests
@neethu9630
@neethu9630 3 жыл бұрын
Dr ne.. kanduo.. ndha paranje dr.. ipo ok ayoo..Da??
@ISLAMICMEADIA-y1q
@ISLAMICMEADIA-y1q 4 жыл бұрын
Vattachori maranulla video idamo
@doctorprasoon
@doctorprasoon 4 жыл бұрын
👍
@Ameenuu1
@Ameenuu1 4 жыл бұрын
അബോർഷൻ aaayathin ശേഷം.3mnth ആയിട്ടും.periods crct aaavunhilla.pregnantum ആയില്ല.
@doctorprasoon
@doctorprasoon 4 жыл бұрын
gynecologist ne consult cheyyu - bit.ly/3cJWaV6
@asishtm60
@asishtm60 3 жыл бұрын
Body change vannittund
@SkykIM74_
@SkykIM74_ 4 жыл бұрын
sir diet nokkiyal periods avan thamasamano pls replay....
@robindahiya4061
@robindahiya4061 4 жыл бұрын
For treatment can contact me on whatapp 7986517337
@hasnathyahyahasnathyahya2824
@hasnathyahyahasnathyahya2824 4 жыл бұрын
Shariiyan
@riyack6929
@riyack6929 3 жыл бұрын
Enikk ippo 2month ayi ayitt .why
@love_carEmS
@love_carEmS 4 жыл бұрын
Dr Iam living in Qatar.Iam facing irregular menstruation.Iam having tablets.Glucofage metformin and folitab are tablets.Could you please tell me what are these tablets
@doctorprasoon
@doctorprasoon 4 жыл бұрын
Treatment for PCOD or Diabetes
@rajeshmottammal4685
@rajeshmottammal4685 4 жыл бұрын
Dr Njan Navember 29 Last Menses Ayath pine Ayitte illa pragnency Testil Negative scanning cheythu Athilum pragnency illa Enna Doctor Parayunnath
@agtvm231
@agtvm231 2 жыл бұрын
@Nimisha, do you have diabetics issues. R u taking medication for that
@shidumon6481
@shidumon6481 3 жыл бұрын
Ente dalivari kayinjit 6monts ayi ithu vare mences ayila
@doctorprasoon
@doctorprasoon 3 жыл бұрын
breastfeeding cheyumbol idhu pratheekshikaam..
@ChayamEventstravels_2020
@ChayamEventstravels_2020 3 жыл бұрын
Sir 18 alle 19 nu akuna mensus 11 oru thavana ayi pinned 18 ayitum mensus akunila. Naduvu vedhana undu deshyam indu, pinne alergy ula kondu vaccinate chyamo enu ula tension. Akatha kondula tension igne kk vanal pregenant ayi enano
@Sajnakunju
@Sajnakunju 3 жыл бұрын
Helooo Enik 16 vayas ollu Eee month eniku Ayitt illa 😓
@hellrider3613
@hellrider3613 4 жыл бұрын
Enik 40 days kazhiyumbol aanu periods avunnath, 3makkal undu scissor iyan aayirunnu. Prasavam nirthiyathannu athukondano? Vere problems onnum illa doctore kanani?
@aryanpsajeesh5378
@aryanpsajeesh5378 3 жыл бұрын
Please contact my number 7558999362
@machumasnashiyad3987
@machumasnashiyad3987 Жыл бұрын
Pil kazhichik but ee months pirids ayikila
@geethuremadevinair3192
@geethuremadevinair3192 4 жыл бұрын
Involym 480 mg...njn e tablet use cheyunund kazinja 2 months ayit enik periods e month 7 days already late ayi...ithu kndano
@shabnashamsudheen5809
@shabnashamsudheen5809 3 жыл бұрын
എന്റെ പ്രസവം കഴ്ഞ്ഞു 1ഇയർ ആയി 2 മാസം പേരെഡിഡ്സ് ആയി പിന്നീട് ഇല്ല
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН