വിട്ടു പോയ പോയിൻ്റ്: 1: Inbuilt DSP ( digital signal processor) with memory ഉള്ള earbuds ഉണ്ട്. അതിൽ Equalizer format automatically അപ്പ് വഴി store ആകും. Internal DSP, audio ഇഷ്ടപ്പെട്ട Equalizer മോഡിലേക്ക് input audio process cheyyum. Ee option ഇല്ലെങ്കിൽ ഓരോ ഫോണുമായി കണക്ട് ചെയ്യുമ്പോൾ അതിലെ Equalizer modil aayirikkum music കേൾക്കുന്നത്. ഓരോ തവണയും Equalizer മാറ്റേണ്ടി വരും. 2: പ്രോഡക്ട് സർവീസ്: ചില ബ്രാൻഡുകൾ ഈ കാര്യത്തിൽ വളരെ പിന്നോട്ടാണ്. ഞാൻ സൗണ്ട് കോർ liberty 2 ആണ് use ചെയ്യുന്നത്. 16 months replacable warranty തരുന്നുണ്ട്. നല്ല സർവീസ് ആണ്. Doorstep സർവീസ് provide ചെയ്യുന്നുണ്ട്.
@RareDesknsd2 жыл бұрын
soundcore Liberty. 2 pro nallano..
@saadchavara2 жыл бұрын
Bro tws il boat ano realme anoo noise anoo nallath
@abhaypunnath23892 жыл бұрын
Bro oru 1k range il best orennam suggest cheyyavo ippo vangan
@saadchavara2 жыл бұрын
@@Alan-nf3nq njan DEFY GRAVITY Z വാങ്ങി ബ്രോ...... ഒരു വകക്കും കൊള്ളില്ല..... Noise cancellation പോയിട്ട് സംസാരിക്കുന്നത് പോലും കൊള്ളില്ല....
@Alan-nf3nq2 жыл бұрын
@@saadchavara ooo
@sreenathgmarar30592 жыл бұрын
Enth enthinu edukkanam enn engane clear ayi paranju tharunnathil ningal poli anu prathap etta... 🤩🤩👌👌👌 Videos and ningalude sound....😍❤️👏👏👌👌👌
@മല്ലുപയ്യൻ2 жыл бұрын
ഇപ്പൊൾ മിക്കവരും ഒരു ആവശ്യവും ഇല്ലാതെ മറ്റുള്ളവരെ കാണിക്കുവാൻ വേണ്ടി മാത്രം പല പ്രോഡക്ടുകളും വാങ്ങി വക്കും. ഒരു മാസത്തിന് ശേഷം അതിനെ തിരിഞ്ഞു പോലും nokkarilla.എൻ്റെ സുഹൃത്ത് സ്മാർട്ട് വാച്ച് വാങ്ങി 1 മാസത്തിന് ശേഷം പുള്ളി അത് തിരിഞ്ഞു പോലും നോക്കാറില്ല. അത് കൊണ്ട് ഇവയൊക്കെ വാങ്ങാൻ vicharikkunnavarodu പറയുകയാണ് നിങ്ങൾക്ക് ഇത് അത്യാവശ്യം ആണെങ്കിൽ മാത്രം വാങ്ങുക.
@smokedrillgaming45976 ай бұрын
Correct bro🤩
@jtsays10032 жыл бұрын
*ഒരിക്കൽ എന്റെ ear bud ഒരു ഹോട്ടലിൽ വാ കഴുകുമ്പോൾ ആ വാഷ് ബസിനിൽ പോയി എല്ലാരും തുപ്പുന്ന സ്ഥലത്ത് നിന്ന് എടുക്കേണ്ടി വന്നു,വേറെ നിവർത്തി ഇല്ലല്ലോ,അന്നേ ഞാൻ ear bud വെറുത്തു,എയർ bud ഒരു ലുക്ക് ഒക്കെ ഉണ്ട് പക്ഷെ എല്ലാംകൊണ്ടും കൂടുതൽ സൗകര്യം neck band ആണ്*
@im___nidheesh2 жыл бұрын
എന്താന്ന് അറിയില്ല, കോൾ വരുമ്പോൾ ഫോൺ എടുത്ത് ചെവിയിൽ പിടിച്ച് സംസാരിക്കുന്ന ഒരു ഫീൽ ഒന്ന് വേറെയാണ് 😁😀
@aneeshbhadran-s4g2 жыл бұрын
Crt
@syril000 Жыл бұрын
Athe oru feeel thannayaa🥲
@fasilfazi19 Жыл бұрын
1 month airpod use akkiyaal nere oposit avum
@amalantony495 Жыл бұрын
😅
@mrfluendboy Жыл бұрын
Tws illathonda
@surajrajendran36612 жыл бұрын
One Plus Buds Z ൻ്റെ രണ്ട് Bud ഉം മിസ്സായി 3g ആയിരിക്കുന്ന ഞാൻ ..... ഇപ്പൊ case മാത്രം ഉണ്ട്.😏
@heyyyythere5612 жыл бұрын
Well done,keep it up
@rajilttr2 жыл бұрын
@@heyyyythere561 😂😂
@sig_b2 жыл бұрын
'Case' കൊടുക്കണം പിള്ളേച്ചോ...😉
@dilrajnj36476 ай бұрын
ചത്ത കിളിക്ക് എന്തിനാണ് കൂട് 😂
@sumism20922 ай бұрын
😂😂😂
@ASH03ASH2 жыл бұрын
Game കളിക്കാറില്ല, ആകെ വരുന്നത് costomer care call മാത്രം എനിക്ക് earbud ok ആണ് 😂
@Steve-og7pb2 жыл бұрын
🥲
@ditto19_x2 жыл бұрын
Yep 😁
@arunbabu78562 жыл бұрын
😂👍
@mrfluendboy Жыл бұрын
Anik ath pollum illa😊
@Ssh4H Жыл бұрын
@@mrfluendboyetha SIM card
@sonyvarickani2 жыл бұрын
100% true. എനിക്ക് അബദ്ധം പറ്റി. Neckband വാങ്ങാൻ പോകുന്നു. 😊😊
@jishnumania57222 жыл бұрын
Bro paranjatg kettaan realme q2s purchase cheythath. Worthy product aaan bro. Impressed. 6 hrs continues use cheythu{full song kelkkuvallarnnu, riding aayirunnu, google map and songs, calls} 50% charge bakki indayirunnu after 6 hrs. Nalla quality ulla loud sound aan. 👌👌👌👌👌 kidu..
@hafeesharis34892 жыл бұрын
Poli ano
@jishnumania5722 Жыл бұрын
@@hafeesharis3489 no bro. Nallath aayirunnu. But ipo 1 side working aavunnilla. Reset cheythu kazhinjaal randum use cheyyaam. 2 days kazhinjal veendum oru side kelkaathe aakum. Vndm reset cheythal working aavum.
@anasalhasha2 жыл бұрын
ANC is for audio and ENC for mic
@sajpat8326 Жыл бұрын
എല്ലാ കാര്യങ്ങളും വളരെ വെക്തമായി പറഞ്ഞു 👍വളരെ നല്ല അവതരണം 🥰❤👍
@adarshk20732 жыл бұрын
1400 Truke . Good sound 72. Hr box charge , 8 hr buds charge . Enikk use cheyyumbho battery life nde oru prsm thonnittilla
@hsksrkkrishnan61 Жыл бұрын
Call noise cancellation ondo?
@adarshk2073 Жыл бұрын
@@hsksrkkrishnan61 illa
@_Zoro_efx Жыл бұрын
I prefer realme q2 Neo under 2k best of the best good sound and build quality 10 bass mm driver with enc
@Iamsaddler2 жыл бұрын
ഈ പറഞ്ഞ എല്ലാ ഫീച്ചേഴ്സും ഉള്ള realme q2 user aya njan😍 1.10mm driver 2.active noise cancelation 3.ipx5 water resistant 4.28 hours total playback time 5.low latency for gaming (88ms) വെറും 2500 രൂപക്ക്
@binupv82582 жыл бұрын
Realme kollamo
@dwinsane6346 Жыл бұрын
88ms for gamingo🤣
@Jazz_692 ай бұрын
😂@@dwinsane6346
@simple_media_pkd2 жыл бұрын
ഞാൻ വീണ്ടും neck band വാങ്ങാൻ തന്നെ തീരുമാനിച്ചു..താങ്ക്സ്
@shinoskhanshiras92072 жыл бұрын
Call വിളിക്കുമ്പോൾ ഒരു side മാത്രമേ use ചെയ്യാത്തൊള്ളൂ 2 year ആയിട്ട് anker soundcore liberty 2 use ചെയ്യുന്നു
@prithviraj15442 жыл бұрын
ഞാൻ Boat Airdrops 131 ആണ് യൂസ് ചെയ്യുന്നത്. 13 mm drivers, 15 hr ടോട്ടൽ പ്ലേ ബാക്ക്, v 5.0 ബ്ലൂ ടൂത്ത. 1 ഇയർ വാറന്റി ഉണ്ട്. 1500 രൂപക്ക് വാങ്ങി.
@mythicfury868 ай бұрын
899/-
@smuraleekrishna2 жыл бұрын
I am a person who is using Oppo Enco Buds. It is indeed the best you can get at this price point. ✨️♥️ I also use Oppo Enco M32 Neckband. That's also a perfect bang for the buck.
@hsksrkkrishnan61 Жыл бұрын
Call quality noise cancellation enganund?
@anandumavadi007 Жыл бұрын
@@hsksrkkrishnan61 very bad
@angel0fangelsangel5047 ай бұрын
Dolby atmos voice undo?
@muhammeduvais25442 жыл бұрын
Njn soundcore r100 buy cheythu. 1 month aayi. Poli aanu. 10mm diver Triple tap bass/normal mode Dolby atmos Ulla mobilil movies kaanumbol poliyayirikum best experience. Anc support Gaming average Video music ott platform call🔥
@@shahidsxd mm njn youtube Kure review noki eduthathanu
@shahidsxd2 жыл бұрын
@@muhammeduvais2544 ente father aan upayogikkunnath..😂
@thamjeedmv82212 жыл бұрын
Ente left bud miss aaay... r100 poli aaan..
@aswin55312 жыл бұрын
Good quality presentation bro 👌👍👍 ഞാൻ ഒരു tws വാങ്ങാൻ ഇരിക്കുക ആണ് for normal use
@gladiotor78732 жыл бұрын
Njnum
@gladiotor78732 жыл бұрын
Bro eeta vangunne
@spurs50462 жыл бұрын
Defy gravity z 2 day munne vangi below 1500 nokkuvanel one of the best
@hcsdhbvggfgcffcjj2 жыл бұрын
ഈ tws എന്ന് പറഞ്ഞാൽ എന്താ??
@spurs50462 жыл бұрын
@@hcsdhbvggfgcffcjj true wireless
@aswins80692 жыл бұрын
Ippo Big billion thudagha alle oru 900 thazhe vanghan pattiya onn suggest cheyamo ... Eedh brand edukune aan nalladh?
@basimp14442 жыл бұрын
Defy gravity zen കിടിലൻ ആണ് Rs 1000 നല്ല fetures ആണ്
@fazalulabid.p52792 жыл бұрын
ഞാൻ സൗദിയിൽ നിന്നും ഒരു ഇയർ ബേർഡ്സ് എടുത്തു. VIP FAN എന്നാണ് കമ്പനിയുടെ പേര്. ONE ഇയർ റീപ്ലേസ്മെന്റ് ഗ്യാരണ്ടി ഉണ്ട്. ആഴ്ചയിൽ ഒരു ദിവസം മാത്രമേ ബോക്സ് ചാർജ് ചെയ്യാറുള്ളൂ. ചിലപ്പോൾ അത് പത്ത് ദിവസം വരെ കിട്ടും. നാട്ടിലെ 1800 രൂപയാണ് വില. ധാരാളം യൂസ് ചെയ്യാറുണ്ട്. തുടർച്ചയായി നാലു മണിക്കൂർ വരെ യൂസ് ചെയ്ത ശേഷമാണ് ചാർജ് കയ്യാറുള്ളത്. അതിനുശേഷം ബോക്സിൽ വയ്ക്കും. മറ്റേത് എടുത്ത് ഉപയോഗിക്കും. ബോക്സിലെ ചാർജ് തീർന്നു റെഡ് സിഗ്നൽ വന്നാലും. ഒരു ദിവസം മുഴുവൻ യൂസ് ചെയ്യാൻ കഴിയും. 👌👌👌 ആപ്പിളിന്റെ ഐപോര്‍ടി SAME കോപ്പി. നാട്ടിൽ കിട്ടുമെങ്കിൽ വാങ്ങിയാൽ കുഴപ്പമില്ല.
@ARJUN-yadavmp2kh2 жыл бұрын
ഒക്കെ ഉണ്ടായിട്ട് എന്താ service ഇല്ലെങ്കിൽ. കഴിവതും branded സാധനം തന്നെ വാങ്ങിക്കുക. Chinese toys ഒക്കെ work ചെയ്‌താൽ ആയി.
@arjunm77362 жыл бұрын
Using Sennheiser momentum 2 TWS for 6 months. Oru issue um ith vare illa. Now planning to upgrade to recently launched Momentum 3!
Eniku songs kelkanan aanu earbuds use cheyunne nde phn poco X2 aanu my blootuth version 5.0 appo eniku trike F1 earbud nalla sound kiti songs enjoy cheyyan patuo
@apsara7222 жыл бұрын
1200 രൂപയ്ക്ക് 3 മാസം മുൻപ് TWS എടുത്തു.. ഇപ്പോൾ കൂട്ടുകാരന് 600 രൂപയ്ക്ക് വിറ്റു 🙂✨
@amalbinu18742 жыл бұрын
😂
@ncb4412 жыл бұрын
Nalla kootukaran😁
@apsara7222 жыл бұрын
@@ncb441 😅😂
@sreejithp.s44452 жыл бұрын
🙄🙄🙄oh ഇതുപോലെ ഒരു കൂട്ടുകാരിയെ കിട്ടിയ കൂട്ടുകാരൻ പുണ്യം ചെയ്യണം 😆😆😆
@apsara7222 жыл бұрын
@@sreejithp.s4445 😂
@roseletcherian596511 ай бұрын
I want to hear some online classes without interrupting anyone.can u suggest one
@arundevarajan12 жыл бұрын
ഒരു നാല് മാസം മുന്നെ ഈ വീഡിയോ ചെയ്തിരുന്നേൽ എന്റെ 1200 രൂപ കയ്യിൽ ഇരുന്നേനെ. വെറുതെ ഒരു TWS വാങ്ങുവേം ചെയ്തു അതാണേൽ എടുത്ത് 4 മാസം ആയപ്പോ complaint ഉം ആയി. this is soo cruel Prathap broo.. 😔
@_SyamSankar2 жыл бұрын
Chetta best neckbands based on features oru video cheyyamo
@bijijose85492 жыл бұрын
Tws inte etavum velya preshnam annu touch control call on akanum off akanum video pause and continue one tap anagil bhayagara bhudimutanu kythatum double tap anagil pinneyum kozhapam illa
@ShotsbySuk2 жыл бұрын
One plus bulletz neckband magnetic plate thurumb eduthu veenu poyi ipo band on aavanilla , service centre il poyapol physical damage ayath kond replacement kitiyilla 🙂
@ShotsbySuk2 жыл бұрын
1.8k something rupees gudhaa havaa 🫠
@mohammedalthaf4237 Жыл бұрын
Please reply: Under 2k varunna athyavsyam nalla performance varunna oru tws earbud suggest cheyyamo
@aviyal64472 жыл бұрын
Neckband selection and comparison video ചെയ്യൂ
@jemyantony6850 Жыл бұрын
Hi everyone, ente ear canal cheruthanu njn ethu use aakiyalum fit aayitu irikunnilla ..can anyone suggest one for me😢
@WrAith642 жыл бұрын
Boats 413 onnu review cheyyamo ? iPhone 13 pro series il compatible ( calling purposes ) nu nalladhano ?
@abhirami7351 Жыл бұрын
Cheta..boat 161 or 181 ...ithil yethaa edukaan prefer cheyuka
@midhunes66242 жыл бұрын
Nice ayyite last Q2s promotion 😜
@santhoshvasudev19812 жыл бұрын
Cobra neck band ne kurich entha abhiprayam. Brand name WIWU. Model. Cobra 2. Nallathano. Onnu vangan thalparyam und
@annmotivationhub5635 Жыл бұрын
Ente kyil boat rockers und pine twsum und but neck band is better 😃
@Sajangalio2 жыл бұрын
Samsung Galaxy M51 ന് പറ്റിയ നല്ലൊരു headset പറയൂ...
@faizanahammed62652 жыл бұрын
Neckband video please ❤️❤️❤️
@nilooferjahan9939 Жыл бұрын
Tnx bro njan inne vaangan povayirunnu athin munne ee vedeo kandath valare usefull
@neelakandan972 жыл бұрын
Apple Earpods vangiyal prashnam theernu👍 Call quality Sound quality Convenience
@ameensha419 Жыл бұрын
Paisa preshnam ille brode pole alla mattullavar🥲
@sanalmichael35242 жыл бұрын
Why i like his man is for his factual and Genuine Suggestions
@Alowi3282 жыл бұрын
🤣🤣🤣🤣🤣🤣
@abhilashnelson39732 жыл бұрын
2വർഷമായി wings powerpod ഉപയോഗിക്കുന്നു 🔥🔥
@Afthabee2 жыл бұрын
I phone game kalikkan vair headphone use chayyyan 3.5 audio jack illallo Appo endhu chayyum?
@anandsukumaran6662 ай бұрын
Bro njan oru earbud game kalikkan vangi ippo enemy vannu konnittu pookumbol footsteps kekkum audio delay anu. Enthelum solution undo?
@jovitvarghese76582 жыл бұрын
Techclues M19 ne kuricch abiprayam. Battery life 12h okke kandu (പകുതി എങ്കിലും കിട്ടോ )
@vxs_nu_ Жыл бұрын
Bro enik oru earbuds suggest cheyavoo Rs 1300
@farizn6180 Жыл бұрын
Google pay scarch ചെയ്തപ്പോ ൾ skull candy 50% + off കിട്ടു... Skull candy ജിബി true 2.. അതിനെ കുറിച്ചു എന്താണ് അഭിപ്രായം..?
@renjiths48472 жыл бұрын
Prathapji 2 phone orumich use cheyan pattuna oranam suggest cheyamo? Njan ios and android um use cheyundu. Ente neckband il 2 um pattunudu
@刀丹匕卄丹れ2 жыл бұрын
Olla karyam parayallo nan mivi m20 buds annu use cheyunnath.... Enik vellya kozhyappam ila🙂
@anvaram50722 жыл бұрын
Enikkk oru tws venam under 2000 Eetha nallath (Soundcore r100, realme q2) ithallathe vere eethengilum undo
@RTG007 Жыл бұрын
Chetta ipo delivery job( two wheeler)calling and map navigation sound ingana ulla type job etha best calling aanu main athum helmet kude use indu apo etha best
@akashvakkavu84 Жыл бұрын
Same avashyam etha eduthath bro
@shaanvh7290 Жыл бұрын
Earbuds vs Neckband - informative 4:34
@sonukunjappan897 Жыл бұрын
Hello.. WhatsApp video call cheyyumbol vilikkunna aalku voice problem undu.. Radio tune cheyyumbol ulla sound.. Enthu problem aanu athu.. Reply please
@roseletcherian596511 ай бұрын
Cenix voice recorder upyogikunnath parayamo
@ansabaashiq775 Жыл бұрын
Ipo eniki Ith edukkan time ayi karanm eniki ipo Oru mon ind online wrking aan full time Phonil aan WhatsAppilip aan kuduthal time ath pole idaki youtubil video kanum night movie kanum monte aduth aan kidakkunath sound kerala avan unnarum .sounds valuthayi vekkan pattila . Nalle pole charj nilkunnathum Clear sounds kittunath ayittula nalla orannam paranju tharumo
@bintothomas422 Жыл бұрын
Sony1000xm3 ആണ് ഞാന്‍ ഉപയോഗിക്കുന്നത്.. Pwoli ആണ്.. Defect എന്താണ് എന്നുചോദിച്ചാല്‍, Travel ചെയ്യുന്ന time ല്‍ call വന്നാല്‍ call, Call ചെയ്യുന്ന ആള്‍ക്ക് ഒന്നും കേള്‍ക്കാനാകില്ല.. Side ല്‍ ആണ് മൈക്ക്.. അതിലേക്ക് കാറ്റടിക്കും.. പിന്നെ പറയണ്ടല്ലോ.. വേറെ നെഗറ്റീവ് ഒന്നുമില്ല.. 1year ആയി ഉപയോഗിക്കുന്നു..
@abdusamad12192 жыл бұрын
എന്റെ കയ്യിൽ അബോവ് 50 ഇൽ അധികം ഈ തരത്തിൽ ഉള്ള ഇയർ ബഡ്‌സ് ഉണ്ട്.. ഇത് വരെ ഒരു പ്രോബളവും ഇല്ല... എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കമ്പനി എന്നു പറഞ്ഞാൽ Ugreen,Soundpeats,Skullcandy,True Free,Sony,.. and അങ്ങിനെ കുറെ ഉണ്ട്...ഇത് വരെ കോളിങ് പ്രോബ്ലം അങ്ങിനെ വന്നിട്ട് ഇല്ല... ഞാൻ TWS ഫാൻ ആണ്.... മ്യൂസിക്ക്,കോൾ,വർക്ക് ഔട്ട് എല്ലാം okey ആണ്... ഗെയിം പിന്നെ ഞാൻ കളിക്കാർ ഇല്ല....
@iou33172 жыл бұрын
Shop evda
@jomalsanish2 жыл бұрын
Driver size doesn't equate to sound quality or loudness. Sony's wf-1000xm4 with 6mm driver sounds better and richer than nothing ear (1) with 11.6mm or airpods pro with 11mm.
@shaajipaapan32922 жыл бұрын
Very true. All are marketing gimmick. Corssbeats torq has 18mm drive, sounds good but not as much as 6mm diver of sony mx4 or jbl tune 230nc.
@mioVanz2 жыл бұрын
That's what he said
@jomalsanish2 жыл бұрын
@@mioVanz 😆😆
@mioVanz2 жыл бұрын
@@jomalsanish 🌚
@jbdcruz22382 жыл бұрын
വിവരം ഇല്ലായ്മ ഒരു തെറ്റ് അലല്ലോ. പക്ഷേ തെറ്റായ വിവരം ഇങ്ങനെ മറ്റുള്ളവർക്ക് നൽകുന്നത് വലിയ തെറ്റ് തന്നെ ആണ്.
@aloneboy-rz2gl Жыл бұрын
Bro iphon 13 nu use cheyyan patiya low budget airpod ethaan
@fizan_941 Жыл бұрын
Apple
@arjunambikesan3776 Жыл бұрын
Neck band is always better to use in case of better sound quality .and rough use .
@mallucreamery8044 Жыл бұрын
Try Boult earbuds
@harigovinds41382 жыл бұрын
pakshe budget tws il environmental noise cancellation calls in mathram alle applicable ayitollu.
@tijokoshybaby96012 жыл бұрын
Sony WF- C500 ഈ മോഡൽ എങ്ങനെ ഉണ്ട്
@vineethvvn72 жыл бұрын
സന്തോഷം ഉണ്ടങ്ങുന്നേ 🙏🏼🙏🏼🙏🏼🙏🏼 ഒരു രണ്ട് ദിവസം മുൻപ് ഈ വീഡിയോ ഇട്ടിരുന്നു എങ്കിൽ 19k കളയണ്ടായിരുന്നു 🤧🤧🤧🤧🤧
Whatsapp audio recording clear aayt kelkkan eth buds aan best?
@rforjvlogs2 жыл бұрын
Edifier TWS1 cVc8. 0 noise cancellation, with 12 hr single charging 30 hr case, Bluetooth 5.2 Around Rs 2200 go for it am using this
@thamjeedmv82212 жыл бұрын
Hey...im looking that
@thamjeedmv82212 жыл бұрын
Flipkart.. review negative aanallo bro
@Purple_Bin8 ай бұрын
Call purpose നു 2 k budjet ൽ വരുന്ന നല്ല tws ഏതാ ചേട്ടാ?
@blackdevil58892 жыл бұрын
Bro oru dout unde Boat 131 pro use cheyyumbl 1hr kznj automatically connection cut aaavunnu pinne automatically reconnect aavunnu Pinne 10min kzyumbl koode koode reconnecting aavunnu Apozhum charge 90% und Enth komdaavum ingne ?
@vidya93233 ай бұрын
Superb sir . Thank you so much for taking effort to make this informative video content . I wanted to purchase earbuds . Before that I wanted to watch this kind of usefull suggestion 🎉🎉🎉🎉 adich polichu Etta😅 😅😅
@irfanirfu27092 жыл бұрын
Movie, music pattiya ear buds paranj tharo nallath
@bluesettan59222 жыл бұрын
Apps ഇല്ലാതെ status install cheyan pattumo 🤔🤔❤️
@sayanthsajeevan81412 жыл бұрын
Yes file manger youtube search cheyithu noke bro
@爪乃卂尺丨丂卄2 жыл бұрын
Mx player
@bluesettan59222 жыл бұрын
@@sayanthsajeevan8141 ok bro❤️
@user-ww7xl5pc1h2 жыл бұрын
Files il indalo alengil mx player
@bluesettan59222 жыл бұрын
File ലിൽ ella bro😶
@niyaneil2 жыл бұрын
Can you suggest me a neckband with high quality for calls as well as hearing music with heavy bass. Expecting your valuable reply
Njan ദുബായ് വിസിറ്റ്ന് പോയപ്പോൾ അവിടെന്ന് ഇതുപോലെ 30drh JBL copi ഒരണ്ണം വാങ്ങിരുന്നു 1വർഷം യൂസ് ചെയ്തു ഇപ്പോൾ ഒന്ന് മാത്രം വർക്കിംഗ് ഉണ്ട് 👍😍
@Noufal860 Жыл бұрын
5.1 Bluetooth olle phnil 5.2 tws correct ayit support aavuo
@nandhum39832 жыл бұрын
Movies kaananum music kelkkanm Best ethanenn aarelm onn suggest cheyyuvo...2000 ullil varunne??
@nisam72982 жыл бұрын
Njan realme buds q2 aan upayogikkunnath.. almost 6 month+ aayi.. oru kuzhappavum illa super saanam.
@akhilesh.t81042 жыл бұрын
prethap etta, callinginu best aayitt olla neck bands suggest cheyyamo ❣️
@mrunknown602 жыл бұрын
Oneplus neckband und wireless z en okaya per iam useing good for call purpose and gaming
@akhilesh.t81042 жыл бұрын
@@mrunknown60 calling enagne ond enikk calling aanu main ,
@jamessajin2 жыл бұрын
@@akhilesh.t8104 nallathaan njan 2 year around aayi use cheyunathaa
@Abraham-pc1uo2 жыл бұрын
You are telling the truth. So give thanks ❤️
@anuavm2 жыл бұрын
ഇല്ല ബ്രോ ഞാൻ JBL TWS യൂസ് ചെയ്യുന്നുണ്ട് രാവിലെ 8.30 മുതൽ ചെവിയിലാ.... രാത്രി 7.30 വരെ CONTINUOS യൂസ് ചെയ്യുന്നു... നോ BATTERY ചാർജ് പ്രോബ്ലം.... മാരക സാന്നം.
@shahinp15072 жыл бұрын
Atha Sathanam , Name?
@mytneelagandan4 ай бұрын
Vaierd headphones use cheyoumbol charge pettannu kurayounnu but bt headphones anengil charge pettannu kurayounnu lla
@jaseemp58274 ай бұрын
Labtopil use cheyiyan nallath ethaa nallath specially for online interview
@krishnaprasad43252 жыл бұрын
Dear Prathap, Thanks for the detailed advice. Apart from that, Govo buds 901 ആൻഡ് 902 ഒരു നെക്ക് ബാൻഡ് കില്ലർ ആണ്. താങ്കൾ അത് ഒരു വീഡിയോ ചെയ്‌തു നോക്കു. ഒരു കാൾ എടുക്കാൻ ഒരു കൈയ്യും ഒരു സെക്കണ്ടും മതി. ഞാൻ നിലവിൽ സോണി , സാംസങ് TWS, realmE buds 2 ആണ് ഉപയോഗിക്കുന്നത്. Gobuds വാങ്ങാൻ ആഗ്രഹിക്കുന്നു for call purpose !!!
@kingmakerempire26982 жыл бұрын
ഞാൻ നോക്കിയിട്ട് എൻ്റെ bud one day call ചെയ്യാം 😀 why? ഒന്നിൻ്റെ charge തീരുമ്പോ case il വെച്ചിട്ട് മറ്റേത് വെക്കും 😆😆😆🥰
@linoymamachan6595 Жыл бұрын
Realme nallavanam pramote chaiunnundallo. Njan vangiya real me ipol orennam kedai. Orennam 1 hrs btry back ullu
@ncmphotography2 жыл бұрын
Thanks for the explained video ☺️❤️✌️
@rishinkumar89952 жыл бұрын
Tagg kronos lite review cheyyumo???
@vishnurajan7624 Жыл бұрын
Adyam band aayirunu epo Njan Buds type aanu use cheyyune main aayi call nu mathram aanu.. oru cheviyil mathram vakku appol call vannalum ok arenkilum mindan vannalum ok.. charge kazhinja eth box il vachu matteth vakkum
Good video bro super content njan confused arnu tws / neck band Bro best Sound & build quality , battery backup ulla neck band suggest cheyavooo bass okk normal mathii