പാവം ഇയാൾ എല്ലാം അറിഞ്ഞിട്ടു ഒന്നും അറിയാത്ത പോലെ വിഷമം തീർക്കുകയാ.... തന്റെ മന:ക്കട്ടി സമ്മതിക്കണം.. താൻ എന്ത് ജന്മം ആണെടോ പുര കത്തുമ്പോൾ വാഴ വെട്ടുന്നോ.
@mohamedalinaduvakkattilКүн бұрын
ട്രംപിന്റെ ആഗ്രഹങ്ങള്‍ വലുതാണ് എങ്കിലും പ്രായോഗിക രംഗത്ത് വലിയ പ്രതിസന്ധികള്‍ ഉണ്ട്. അദ്ദേഹത്തിന്റെ ആദ്യ ഊഴത്തിൽ സഊദിയെ പോലെയുള്ള രാജ്യങ്ങളെ വരച്ച വരയില്‍ നിർത്തി പണം വാങ്ങാന്‍ വരെ കഴിഞ്ഞിരുന്നു. ഇന്ന് പല രാജ്യങ്ങളും അമേരിക്കയെ പഴയ പോലെ വകവെക്കില്ല. എത്രത്തോളം എന്നാല്‍ അമേരിക്ക തന്നെ ആഭ്യന്തരമായി അദ്ദേഹത്തിന്റെ നയങ്ങളില്‍ പ്രയാസങ്ങള്‍ നേരിടും എന്നാണ് വിദഗ്ധര്‍ പറയുന്നത്. യൂറോപ്പില്‍ ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് ദഹിക്കാത്ത ധാരാളം കാര്യങ്ങള്‍ ഉണ്ട്. ഇറാൻ തുർക്കി ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ സൈനിക സാങ്കേതിക രംഗത്ത് നടത്തുന്ന മുന്നേറ്റം അമേരിക്കന്‍ സ്വാധീനം കുറക്കും ചൈനയുടെ സാങ്കേതിക മികവ് അമേരിക്കയെ പിന്നിലാക്കും എന്ന് വിദഗ്ധര്‍ പറയുന്നു. ടെക്‌നോളജിയുടെ വൈവിധ്യം അണ്ണാറക്കണ്ണനും തന്നാലായത് എന്നാണ് ഇസ്രായേലിന്റെ അതിസങ്കീര്‍ണ്ണമായ ആയുധങ്ങളെ ഹമാസിന്റെ ചെറിയ ആയുധങ്ങള്‍ തകർക്കുന്ന കാഴ്ചകള്‍ നിരന്തരം കാണുമ്പോള്‍ മനസ്സിലാവുക. നീണ്ട കാലം യുദ്ധം നടത്തി അഫ്ഗാനിസ്താനില്‍ നിന്ന് തടിരക്ഷപ്പെടുത്തി ഓടിപ്പോരേണ്ടി വന്നതിന് തുടക്കം കുറിച്ചത് ട്രംപിന്റെ ഭരണത്തിലെ അവസാന നാളുകളിലാണ്. അന്ന് ഇറാന്റെ മുന്നിലും നാണം കെട്ട വാര്‍ത്ത വന്നിരുന്നു. ചുരുക്കത്തില്‍ ആർക്കും സ്വന്തം എല്ലാം ആവാത്ത ലോക സാഹചര്യം ഉണ്ട് അല്ലെങ്കില്‍ ഒരു തുണ്ട് ഭൂമിയില്‍ ഹമാസ് ഇസ്രായേല്‍ എന്ന അമേരിക്കന്‍ യൂറോപ്യന്‍ കൂട്ട്കെട്ടിനോട് ഇത്രയും ദിവസങ്ങൾ പൊരുതുമോ അതും ഏറ്റവും ക്രൂരതകൾ നടത്തി നോക്കിയിട്ടും. മാത്രമല്ല കഴിഞ്ഞ കാലത്തെ ട്രംപിന്റെ വരവാണ് അമേരിക്കന്‍ ഹുങ്കിനെ തകര്‍ത്തത് എന്ന സംസാരവും ഉണ്ട്.
@lathuzaree2506Күн бұрын
Sir അങ്ങ് എവിടെയാണ്, കാര്യങ്ങളുടെ updates ഒന്നും അങ്ങയ്ക്കു കിട്ടുന്നില്ലേ.. കഷ്ട്ടം
@RahimC-d7lКүн бұрын
😂😂😂😂
@alikp4738Күн бұрын
ലോക നേതാക്കൾ തീയിൽ ചാടാൻ ചെല്ലാൻ ജീവനുപേടിയുള്ളവർ പോകില്ല തീപടർന്നു പിടിക്കുകയാണ്
@shibukuruvilla1022Күн бұрын
Execellent evaluation sir.
@shibukuruvilla102218 сағат бұрын
വളരെ ലളിതവും മായാവിവരണം കാര്യ കാരണ സഹിതം 🙏🙏
@ibrahimp.m6168Күн бұрын
അത് നടക്കുകയില്ല എന്ന് വെച്ചാൽ താൻ പറഞ്ഞത് പോലെ ഗംഭീരമാകുകയില്ലഉറപ്പു
@tvmm9689Күн бұрын
അവിടെ തീ അനക്കാനുള്ള വല്ലതും ചെയിതിട്ടു പോരേ.. അതു ട്രമ്പിനെ കൊണ്ടു പറ്റുമോ..
@RahimC-d7lКүн бұрын
100 % Correct
@madhukumare3932Күн бұрын
കിം നെയും പൂട്ടിനേയും ക്ഷണിച്ചെന്ന് പറയാത്തത് നല്ലതായി. ഇദ്ദേഹം ന്യൂസ് കാണാറില്ല എന്ന് തോന്നുന്നു
@RahimC-d7lКүн бұрын
😂😂😂😂
@AthavuPuramannur-ox6dvКүн бұрын
മോദിയെ ക്ഷണിച്ചിട്ടില്ല സത്യം പറയുക സാർ അറിവില്ലാത്തത് കുറ്റമല്ല
No invitation for MODI. only invite an India representative.
@asharafn8457Күн бұрын
നിങ്ങൾ സത്യം മാ ണോ പറയുന്നത്😮😮😮🙄0
@miniammakc8291Күн бұрын
One million means 10 lakhs ,and not 1 lakh.as you said on one occasion.
@IbrahimKA-c1hКүн бұрын
Kittiythonum pora Adutha Gattaum. Adikadinium 🌟🌟🌟🌟🌟🌟💥💥💥💥💥💥💥💥🔥🔥🔥🔥🔥
@bijuzachariahzachariah5492Күн бұрын
All the comments are from particular parties, all are from very peaceful communities,
@ashrafdon3519Күн бұрын
ഇതൊരു തുടക്കം ബാക്കി വഴിയെ കാണാം
@ctmanu1247Күн бұрын
ഈ. വ്ലോ ഗക്. മാത്രം ഒന്നും മനസ്സിൽ ആവുന്നില്ല
@AGENTGAMING-dy8tsКүн бұрын
ഇയാൾ ഒന്നും അറിഞ്ഞില്ലേ
@RahimC-d7lКүн бұрын
😅😅😅😅
@jimmeyjester7758Күн бұрын
The fire in California brought from Arabia or Africa by peaceful people
@EctorJeevaКүн бұрын
குறைக்கும்பட்டிகடிக்காது சார்... டிரம்ப் is not ஆபிரகாம் lincoln 🤔👹
@anashi537Күн бұрын
അവിടെ ലോസഞ്ചൽസിന് വേണ്ടി ഒരു പിരിവ് നടക്കുമായിരിക്കും , ഇനിയും ആരൊക്കെയാണ് ഈ പൈശാചിക ഭരണകൂടത്തിന് പിന്തുണ കൊടുക്കുന്നത് എന്ന് അറിയാമല്ലോ james wood😅
@VilphyCJКүн бұрын
Wat about Adani, Ambani
@rilshadkp3900Күн бұрын
Free Palastien
@ashrafdon3519Күн бұрын
എന്ത് സുന്ദരമായ നടക്കാത്ത കാര്യം തീ ന്യൂയോർക്ക് വിഴുങ്ങി white house ലേക്ക്
@vimalkumar3175Күн бұрын
ഇവിടെ മോദി അദാനി.. അംബാനി എന്നിവരെ വിളിക്കും അതിന് കുഴപ്പം ഇല്ലേ,,, 🤣
@simaak47Күн бұрын
ലേ തീ :ഞാൻ ഇതിലും നൂറുമടങ്ങായി ഇനിയും വരും
@tomv4736Күн бұрын
Same content as the other video by you today. Don’t destroy your credibility
@abdulrafeeq6929Күн бұрын
ട്രമ്പ് കാലെടുത്തു വെക്കാൻ നോക്കുമ്പോയേ അമേരിക്കയുടെ തകർച്ച കണ്ട് തുടങ്ങി ഇനി വന്നാൽ കാണാം ആരോ പ്രവചിച്ച ഒരു കാര്യം ഓർമ്മ വരുന്നു അവസാന പ്രസിഡന്റ് ആയിരിക്കും ഇയാൾ എന്ന് സത്യമായിരിക്കുമോ 😊😊😊😊😊
@rahponn2338Күн бұрын
fire stopp aakkatte paavappetta janangal dhurithathil aanu
@nazeernazeerr884614 сағат бұрын
ഇതിൽ നമുക്ക് എന്ത് കാര്യം ആ 5 കൊല്ലവും അങ്ങ് പോവും
@HaneefHaneef-ds4jpКүн бұрын
ഇതൊക്കെ നടപ്പിലാക്കാൻ ആദ്യം അമേരിക്ക അവിടെ നിലനിൽക്കണം... അതിനുള്ള കഠിന പരിശ്രമത്തിനിടക്ക് ഇങ്ങിനെ കിടന്നു തള്ളല്ലേ.. 😂
ചൈന ഉള്ളതുകൊണ്ട് ഏഷ്യാൽ കയറി കളിക്കില്ല trump അവന്മാർ ഒളുപ്പിച്ചു വെച്ചേക്കുന്ന ആയുധങ്ങൾ പരീക്ഷിക്കുന്നത് അമേരിക്കൻ മിലിട്ടറിയുടെ നെഞ്ചത്ത് ആയിരിക്കും 😂😂
@abooyaseenabooyaseen723Күн бұрын
Thee keduthan vellam kittonn nokk trempe😂😂
@hameed.p.bhameed.p.b4238Күн бұрын
Listum ayi Varimbolekkum, america kathi theerum
@ashrafashraf6774Күн бұрын
ഒരു കാട്ടിപോത്തിനെ വാഴ്ത്തപ്പെടുന്നു എന്ന് മാത്രം പറഞ്ഞാൽ പോരേ അച്ചായോ..?
@lizamma6088Күн бұрын
Very true
@chackothottakara741Күн бұрын
8
@edakkodansaleemКүн бұрын
😂😂😂 ഈ തീ എന്താവും,
@hashimkp9995Күн бұрын
ആത്യം അയ്യാളോട് ആ തീ അണക്കാൻ ഒന്ന് പറ
@abbaskollancheryvlogs445Күн бұрын
Ivan samuwelinte news kettu vilairuthunna alano😂
@MohammedkuttyMohammed-d8fКүн бұрын
Thee anachittu pore
@althaf4978Күн бұрын
ENDU MY KUNAPANAYALUM . TALIBANODE MUNNIL MUTUMADAKI RATHRIYIL OLICHODIYAVAR ALLE ? . AWANDE AMMEDE NAYARUDE SETUP .