ജയവും 3 point ഉം ഒന്നും അല്ല.. അവസാനം luna യുടെ മനസ്സറിഞ്ഞ് ഒരു ചിരിയുണ്ട്.. That really makes me happy 💛
@almightypush72 күн бұрын
സത്യം 🥹
@pokkygamingy12 күн бұрын
💯
@Ambrohjhj2 күн бұрын
🥹🫶🏽
@sahelffff21772 күн бұрын
💔😊
@ammuammus59122 күн бұрын
💯
@farseenkf38952 күн бұрын
ലൂണയുടെ ആ ഷോട്ട് 🚀📈🥵
@Gokulgokul932622 күн бұрын
Ahh save 🤝❤
@Yaxeenabcd2 күн бұрын
💯🔥@@Gokulgokul93262
@SinanSanu-ok3tg2 күн бұрын
Ha Romancham❤❤🎉
@RIDHAN-x4cКүн бұрын
Ufff🔥
@sinanpsjs2 күн бұрын
ആരൊക്കെ വെയ്റ്റിംഗ് ആയിരുന്നു ❤😊
@SARATHS-c4h2 күн бұрын
njan😁
@പാട്ടതലയൻ2 күн бұрын
Njn😊😅
@YadhavYadhav-rp5gp2 күн бұрын
Njan
@ShaabuGamerFootball2 күн бұрын
Meee
@nive20522 күн бұрын
😁
@music_shorts69892 күн бұрын
Pepra ക്ക് പകരം noah നെ കേറ്റിയപ്പോൾ ഞാൻ ആദ്യം ദേഷ്യപ്പെട്ടു... പിന്നെ ആണ് മനസിലായത്... Noah നെ ക്കാൾ കൂടുതൽ defence cheyth ball intercept cheyyaan കഴിയുന്ന കാരണം ആണ് pepra ന് squadil നിർത്തിയത് എന്ന്.... Motta coach uyir😌❤️🔥
@albinshaji37182 күн бұрын
Athe 🔥🔥🔥
@SandraSouravКүн бұрын
💥💥💛💛
@ofwuncukr14 сағат бұрын
annu mbsg kku ethire leading vannappol, peprah ne irakiyirunnel, coach could have save his ass then😢
@mbtechbymubashir98092 күн бұрын
ജയിച്ചപ്പോൾ കപ്പ് എടുത്ത പോലെ 🙌 എന്തായാലും ജയിച്ചു
@Abhi007322 күн бұрын
thotilalo ath mathi 😹
@fadusvlog2 күн бұрын
ആ ജയത്തിനും ഉണ്ട് മോനെ ഒരു മധുരം real kerala fan 🫂
@nivekniv2 күн бұрын
@@fadusvlog 💯🙌
@maxsel1332 күн бұрын
Njan orakkam ayirin first half 😂valiya kalikalich alle jayicha adicha goal anne penalty um 😂
@Abhi00732Күн бұрын
@@maxsel133 athin veliya kali kalich enn araa paranje?
@Hiii-j4z2 күн бұрын
ആ 9 പേര് ആ സമയം കാണിച്ച പോരാട്ട വീര്യം മതി നമുക്ക് ഒരു കപ്പ് എടുക്കാൻ ⚡❤️🔥💯
@ashwin_errorКүн бұрын
😂vaanam
@MuhammedRishalmКүн бұрын
Pakshe 11 per undavumbol kali loose aakum .adha preshnam
@johnsontomy47932 күн бұрын
97 minutes vare shwasam pidich kandaa match 😢😊🥳
@HEDZ5852 күн бұрын
Peprah in defence 💀📈💥 Luna bullet shot ⚠️🔥( but goal ayilla 🤷 )
@ShijuuuK2 күн бұрын
Pepra,hormi,Freddy💀🔥💛
@abhinav_sree2 күн бұрын
@@ShijuuuKLast 30 min our team ellavarum fire aayirun💥
@RazeenRazi-pg3yq2 күн бұрын
Appreciate that save bruhhhh💫
@aadhuz76302 күн бұрын
എത്ര നേരം ആയിട്ട് നോക്കി ഇരിക്കുവായിരുന്നു, ഇപ്പഴും എടുത്ത് refresh cheyth നോക്കി ഇപ്പൊ ദ്ദേ വരുന്നു നോട്ടിഫിക്കേഷൻ ❤
@fahadfaisal86602 күн бұрын
Mm 👍🏻💯💯
@shdil16382 күн бұрын
ഈ വർഷം വിജയിച്ചു കയിഞ്ഞ സ്ഥിതിക്ക് ഇനി അങ്ങോട്ടും വിജയ്ക്കാൻ കഴിയട്ടെ 💛#unitedforbetterblasters❤️🔥
@music_shorts69892 күн бұрын
Before match: ഈ കളി നമ്മൾ എന്തായാലും തോൽക്കും 🙂 After first goal: ഈ കളി നമ്മൾ എന്തായാലും തോൽക്കും🙂 After 1rst red:ഈ കളി എന്തായാലും തോൽക്കും 🙂 After 2nd red:ഈ കളി തോറ്റു 🙂 After sub noah:ഈ കളി തോറ്റു 🙂 But ithraykk mind set indaayittum last 10 min എന്റെ മോനെ jio സിനിമയിൽ ഇരുന്ന് കാണുന്ന എന്റെ pressure 🥵🔥എന്തോ കുറെ നാൾക്ക് ശേഷം പണ്ട് blastersinje കളി കാണുമ്പോൾ ulla feel തിരിച്ചു വന്ന feel 🥶😌❤️🔥
@MahinMithul2 күн бұрын
Last 30 min Kerala blaster thee 🔥🔥🔥 aayirunnu🔥
@happyyyyyy12 күн бұрын
ഡൽഹിയിലെ തണുപ്പിനെയും റഫറിയെയും അതിജീവിച് ബ്ലാസ്റ്റേഴ്‌സ് പഞ്ചാബിനെതിരെ വിജയം നേടി 😌💛
@amalmr81232 күн бұрын
Thank you rahul.. 🧡
@AbelBiju-d6n2 күн бұрын
രോമാഞ്ചം 🔥
@Xaaaak2.02 күн бұрын
Rahul spcl video venam bro Nammale chekkanalle❤ But management good decision
@devilrolex107772 күн бұрын
Luna യുടെ aa short goal അന്നേൽ ente ammo seen ayyeneee ❤️🔥❤️🔥
@gopikavj36812 күн бұрын
വലിയ കളി ഒന്നും അല്ല കളിച്ചത് 😑...... പക്ഷെ എല്ലാരേയും കൊണ്ട് പറയിപ്പിച്ച defence തന്നെ ഒരു പിഴവും കൂടാതെ 2red card കിട്ടിയിട്ടും പൊരുതി...... അതിനു കൈ കൊടുത്തേ പറ്റു 🤝🙏🏻...... 9 defenders vs 11 attackers ❤️🔥....... Teamworkഓടുകൂടി പൊരുതി 💪🏻....... At the end of the day aa 3 point തന്നെയാ വലുത് എന്ത് ചെയ്താലും ❤️
@vishnugopi80762 күн бұрын
കുറെ നാളുകൾക്കു ശേഷം വീണ്ടും രോമാഞ്ചിഫിക്കേഷൻ
@NaseeeraNaseera2 күн бұрын
0:33 എന്റെ പൊന്നു രോമാഞ്ചം 😍💯🔥.
@music_shorts69892 күн бұрын
കുറെ നാൾക്ക് ശേഷം blasters nje match കഴിഞ്ഞു ഞാൻ 👉🙂 ഈ വികാരം മാറ്റി ഒന്ന് അർത്തു സന്തോഷിക്കുന്നത് 😌🥹❤️ എന്തോ finalil കളിക്കുന്ന tension ആയിരുന്നു last ആയപ്പോൾ 🥶❤️
@Appus07-l1f2 күн бұрын
Rahul ഉം Team വിട്ടു...😢:....... ഇനി അയാളെ പുച്ചിച്ചവർക്കും കളിയാക്കിയവർക്കും...... KP Rahul എന്താണ് എന്നും... എന്തായിരുന്നു എന്നും ഇനി അയാൾ കാണിച്ച തരും... 😮💨❤️🩹
@naseeranaseeraraheem38442 күн бұрын
❤
@Rifaaaa-m352 күн бұрын
Rahul sherikkum poyo 👀
@AdarshkuthedathCreations2 күн бұрын
@@Rifaaaa-m35Yes 1 hr munne thank-you post itteerunnu kbgc
@bibinbaby18572 күн бұрын
Yes@@Rifaaaa-m35
@Appus07-l1f2 күн бұрын
@@Rifaaaa-m35 Aaa... Odisha yil join chythu🥴🥲
@RG_DERIC2 күн бұрын
last 30 min❤🔥oru thrilling cinema kanda feel ayirunnu💀❤🔥
@Acm_handle2 күн бұрын
എന്റെ ബ്ലാസ്റ്റേഴ്‌സേ എന്നും ഇങ്ങനെ ജയിക്കാൻ നോക്കുക വേറെ ഒന്നും കൊണ്ടല്ല, ഇത് പോലത്തെ രോമാഞ്ചഫിക്കേഷൻ ഇൻട്രോസ് കാണാലോ 🙌❤️🔥🤌
@kannappifreak10482 күн бұрын
ആരോ മുമ്പേ ചെയ്ത പുണ്യം അതുകൊണ്ട് മാത്രം ജയിച്ചു 😢❤
@adornnnnnn102 күн бұрын
Korach naal ayi nalla oru intro kanditt 😮💨❤🔥
@devuuu1432 күн бұрын
Ufff broo sclil ninn vanna next mint brode video vanno enna nookiyth pne ipo notification kandapo ahn onn samathanm ayathhhh..... Athrk ishta brode video 🔥😌🤍
@crystal_john-bfc2 күн бұрын
3:46 How can we replace him🥶
@beastyt31562 күн бұрын
😅
@Amal-tn6nf2 күн бұрын
😂
@viveksajeev35852 күн бұрын
ഫാഗ്യം തായോളി ഇല്ലാത്തതെ😂
@aboobakkarsubair45772 күн бұрын
ആ ആദ്യത്തെ talk 🥵❤️🩹🫶
@afnanpk47552 күн бұрын
ഒരുപാട് കാലത്തിനു ശേഷം ആ രോമാഞ്ചം തിരിച്ചു കിട്ടി മോനെ.... ✨
@music_shorts69892 күн бұрын
Foot N Ball, donix must need in fans representing wing🙂
@kunjavatone34642 күн бұрын
Yes
@ArathyKD-jk8bv2 күн бұрын
Waiting Ayirunnu Bro Video vendi
@YaduKrishnan-uv5tnКүн бұрын
0:24 pure goosebumps 🥵☠️
@SandraSouravКүн бұрын
Oru movie kanda pole🔥💛 KBFC💥💛💥💛💥💛
@MadhavSureshcs-lb7hb2 күн бұрын
peprah defence yesterday was better than milos defence yesterday ❤🔥❤🔥❤🔥
@shemeerta58722 күн бұрын
Pure Goosebumps 🔥🔥🔥
@Mikasaa_7772 күн бұрын
0:33 Luna shoot 💀❤️🔥
@user-ez4vy8hl8h2 күн бұрын
നിൻറെ വീഡിയോസ് എല്ലാം അടിപൊളിയാണ് പക്ഷേ ഒരു പ്ലെയറിനെയും മാനസികമായി തളർത്താൻ പാടില്ല 💯don’t repeat respect all players 🙏🏻🙏🏻
@Sreejithkrishna19932 күн бұрын
Hormi goal line save🥰
@HEYASHIQEYY2 күн бұрын
Kathirikkukayayirunnu bro.. For your video.. 💗
@Citrikhere00112 күн бұрын
Rahul thank you video venem ♥️
@bibinkennady14242 күн бұрын
Thanku bro... Aa veendum swagathamm thirike kond vannen 💙
@mrgamerboy48952 күн бұрын
അതിർ ടീമിന്റെ ഒറ്റ ഒരുത്തനും എങ്ങോട്ടു കടത്തി വിടരുത് 🔥❤️🔥ആ ഡയലോഗ് 😮💨uff💯
@ashifa1377Күн бұрын
Adutha kalliyil jesus unde athekonde kurachenkkilum pratheekshikkam this patern follow ❤
@TORO_EDTZ2 күн бұрын
Intro 😮💨🗿
@arjun_8055__2 күн бұрын
aa stopwatch scene 🤣🤣🤣🤣🔥🔥
@ashishmg42142 күн бұрын
Peprah ; Hold my defence 💥
@A3ptech12432 күн бұрын
Pepra last 20 minutes brilliant defense game anu kalichathu❤
@karthikraj97382 күн бұрын
what a intro man jst 🔥🔥
@MaximusDecimusMeridius19_2 күн бұрын
0:49 thats pure vashi❤️🔥
@pavanayii58782 күн бұрын
Orkunudooo sirrr 2024 thudakam muthal nammukke munjal uyirunnu 2024 thudakkam peprayekk injury pinne akkotte downfall i think that our curse is over.. 🥵2025 is our year😈
@adwaitha43032 күн бұрын
Machante video veran kathu nikkayirunju❤❤once a blaster always a blaster❤❤❤❤
ചിലർക്ക് ലുന ചിലർക്ക് പേപ്ര ചിലർക്ക് നോഹ ചിലർക്ക് freddy പക്ഷെ ഇന്നലെത്തെ കളിയിൽ എനിക്ക് കൂടുതൽ സന്തോഷം നൽകിയത് ഡാനിഷ് ഫാറൂഖ്ന്റെ പെർഫോമൻസ് ആയിരുന്നു... ഓരോ മത്സരം കഴിയും തോറും ഡാനിഷ് മെച്ചപ്പെടുന്നു ❤️❤🔥
@AdhithyanN.A-g3v2 күн бұрын
Ente anna ningade vdo waiting aarn ......feel the romanjification 👽
@JawadInnaКүн бұрын
ഞാൻ വിചാരിച്ചു രണ്ട് ചുവപ്പ് കാട് കിട്ടിഇനി എന്തായാലും വെള്ളം കുടിക്കുക തന്നെ ചെയ്യും ഞാൻ വിചാരിച്ചു ഞാൻ ടിവി കൂടിയതായിരുന്നുപിന്നെയാണ് ഞാൻ കളി ലാസ്റ്റ് മിനിറ്റ് തുറന്നു നോക്കിയപ്പോൾഎൻറെ കണ്ണുനിറഞ്ഞു വല്ലാത്ത സന്തോഷം വന്നു
@ABZ-PRIMEКүн бұрын
Intro🔥🔥
@ADARSHRNAIR-m3q2 күн бұрын
Luna's smile hits different💛☺
@Sarath_242 күн бұрын
Katta waiting
@happyyyyyy12 күн бұрын
Next Match Against Odisha FC No Aiban No Milos No Vibin No danish Sandeep Singh is Back to Xl 💀
@MuhammedShafi-mt3cv2 күн бұрын
No loss😂
@jeevanps21612 күн бұрын
We play against rahul kp
@harisharis70112 күн бұрын
Hormipam
@heineken_n2 күн бұрын
@@harisharis7011 hormikk entha
@sportsmaster2696Күн бұрын
Jesus und bro marcus paranjallo
@Lakshmi_9028Күн бұрын
Peprah oru nalla defender aane ❤
@vivek44062 күн бұрын
Bro indro romancham 🔥
@MahinMithul2 күн бұрын
Extra time 7 min കൊടുത്തപ്പോൾ ഒന്ന് വിറച്ചു but 🔥🔥
@tereborn83302 күн бұрын
Reminds me 2023 champions league semi final real madrid vs man city
@shamlasali2142 күн бұрын
Pepra attack🤡 pepra defence💀>>>>>>>>
@sarathgopinath12452 күн бұрын
മത്സരം കഴിഞ്ഞ് കോച്ചുമാരുടെ കെട്ടിപ്പിടുത്തം കണ്ണ് നിറയുന്ന കാഴ്ച
@anandu10302 күн бұрын
Watching the intro is absolute romanjanm broo
@fadusvlog2 күн бұрын
1:54 satyam😂😂
@Mr7_editx72 күн бұрын
Ippo manasilayallo danishinte vila 😂❤
@klanonymousgaming40552 күн бұрын
Starting editing🔥🔥🔥🔥🔥🔥
@glg26552 күн бұрын
കളി കഴിഞ്ഞ ഒരു കളിക്കാരുടെ ഒരു ചിരി ഉണ്ടാരുന്നു 🔥😭✨️
@amalsai79762 күн бұрын
Angne kore nalk shesham nalla or intro kitty🎉
@mohammedyaseen15242 күн бұрын
Romanjam at peak💥❤️🔥
@bigbrother18502 күн бұрын
W8ng ayrunn videokk inn oru 15 kooduthal tym nokki vid vannonn ravile vrmnn epect chyth 💛
@vikkuyt19272 күн бұрын
Tolkkumbol kannu nirayunnadh pole tanneyaan jayikkumbol manassu nirayumnadhum🗿📈🤩
@amjasashraf2 күн бұрын
This mach magician effort🥵💛
@abdullahsiddik62492 күн бұрын
Luna yum naochayum,freddyum,hormipamum teamin in vendi chathu💀 playing for the club
@ajinasaju79342 күн бұрын
Machu njan thanne first
@cr7lover1512 күн бұрын
Luna smile at the end of the match 💛🥹
@raseenasalim46932 күн бұрын
Intro💪💫💫💫💥
@Shhbblll2 күн бұрын
കാരണം ആ ഡിഫെൻസിൽ ക്യാപ്ടയൻ ആയിട്ട് വന്നത് പ്രിതം കോട്ടൽ ആണ് 😚🥹🫶
@Krishna-yx8ie2 күн бұрын
Ethra neram Wait cheyith video kk😢
@rahoofmp63872 күн бұрын
Next mach waiting
@KARMA-WORLD757Күн бұрын
ഇപ്പൊ ജയിക്കുന്നതിലും സന്തോഷ lunayude ചിരി ❤
@viveksajeev35852 күн бұрын
കമ്മട്ടിപ്പാടം tune 🥺🤍
@_l_k_m___2 күн бұрын
Danish recent match lokke decent kali ayirunnu man
@nidafathima57152 күн бұрын
Breathtaking but Hardearned💎💛
@mrcraft-w2k2 күн бұрын
Bro you're editing app? ❤❤
@JerinStephen2 күн бұрын
First ❤🔥
@lil_____________9982 күн бұрын
Peprah de clearance kal💯⚡
@SanusanuSanesh2 күн бұрын
Ufff romancham ❤️
@hasna1802 күн бұрын
Two Red Card എന്നിട്ടും ജയിച്ചു Kbfc❤
@jishnuunni83482 күн бұрын
New year gift by kbfc💥
@jiyakkoshy28572 күн бұрын
E videoku nokierikuvaerunnu❤
@THe444cO2 күн бұрын
0:30 goosebumps 🥵
@muhammadbasithvazhikkadav6802 күн бұрын
Kayinja season l 8win 4lose 2drw new year nu nammude athappadhanam thudangi.. Now season 8lose 4win 2draw Pakshe ivide new year nu shesham gathi maarunnu🔥🔥 Maaratte😌♥️
@kumaranpk8502 күн бұрын
First❤
@happyyyyyy12 күн бұрын
11 per undel chilappo nammal thokkumayirunnu😂
@Pesgamer123452 күн бұрын
What a editing ❤❤
@devilgirl90522 күн бұрын
Last match kazhinjapo Lunante manas niranj oru chiri indaarunu ente mone aa oru chiri mathi fansinte manas nirayan💜