ആദ്യം കരുതി ഏതോ ഇന്റർനാഷണൽ ഡിസൈനർ ആണ് എന്ന് കരുതി കുറേ വീഡിയോ നോക്കാതെ പോയി. First tym ആണ് വീഡിയോ full ആയി കാണുന്നത്. എത്ര സിമ്പിൾ ആയിട്ടാണ് പറഞ്ഞു തരുന്നത്. സാധാരണ തുടകക്കാർക് പോലും മനസിലാവും വിധം explain ചെയ്യുന്നു. You are really super.
@harshadesigner6 ай бұрын
😀😀 nammal sadarana designer anu international onu alla ☺️anyway thank you so much ❤️
@sajnaraphy9109gdirve4 ай бұрын
😊
@user-mq9no7bx5g3 ай бұрын
അടിപൊളി. ഞാൻ fashion design പഠിക്കുന്ന student ആണ്. ആദ്യമായിട്ട് ആണ് ഞാൻ ചേച്ചിയുടെ video കണ്ടത് super ആയിട്ടുണ്ട് ഒത്തിരി ഇഷ്ട്ടപെട്ടു
@sukanyanksukanyank27669 ай бұрын
Super chechi enikku nallathu pole manasilayi
@subhasri98788 ай бұрын
Wonderful explanation...thank u
@onlyvibes68278 ай бұрын
സ്റ്റിച്ചിംഗ് നന്നായിട്ടുണ്ട്
@Abdulbasith-mq3wo8 ай бұрын
Nannaytt manassilakki thannu thanks 😊👍
@rahimastailoring275410 ай бұрын
ഞാൻ എല്ലാ വീഡിയോയും കാണും എന്റെ പേരക്കുട്ടിക് തൈച്ചു കൊടുക്കാൻ എനിക്ക് മോളെ ഒത്തരി ഇഷ്ടമാണ് ഈ ഗൗൺ സൂപ്പർ 👏🏻👏🏻👏🏻r👏🏻
@harshadesigner10 ай бұрын
Thank you 😊❤️
@razikrachu38247 ай бұрын
Fhjk
@razikrachu38247 ай бұрын
😢😮😅🎉❤
@krishnakumarik.k.99645 ай бұрын
Super ആയിട്ടുണ്ട്. ഇനി ഒരു ക്രോപ് ടോപ് ലേഹെങ്ക cutting and stiching കാണിക്കാമോ
@harshik33878 ай бұрын
Nice dress n colour, frm were u bought the saree
@marifoods371518 күн бұрын
Super sis I am in Tamilnadu i know little bit of Malayalam super explains lovely work keep rocking