ഉത്തരേന്ത്യയുടെ ഉള്‍ഗ്രാമങ്ങളില്‍ വരെ വേരുകളുള്ളൊരു വലിയ മൂവ്മെന്‍റായി ദാറുല്‍ഹുദാ സംഭവിച്ചത് ഇത്തരം അനുഭവങ്ങള്‍ കടഞ്ഞെടുത്ത മഹാഗുരുവിന്‍റെ ജീവിത സമര്‍പ്പണത്തിലൂടെയാണെന്ന് തിരിച്ചറിയുന്നു. വരുംഭാഗങ്ങള്‍ കാത്തിരിക്കുന്നു.❤
@nishadarfas616116 күн бұрын
പണ്ഡിത കേരളത്തിന്റെ സുകൃതം.... ശൈഖുന ഡോ ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി...
@MuhammadUSMAN-cf5vz15 күн бұрын
❤❤❤طول الله عمرك يا استاذى في طاعته ومرضاته بصحة وعافية
@aburayyankakkattiri43397 күн бұрын
ഉസ്താദ് 😍😍
@Muhamedbankm12 күн бұрын
ഉസ്താദിന് അല്ലാഹു ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ
@shaztalks425614 күн бұрын
അല്ലാഹു ഉസ്താദിന് ആഫിയത് നൽകട്ടെ ആമീൻ
@TRUTHWisdom-jw3bp15 күн бұрын
❤❤❤ഉസ്താദ്
@junaidalahmed11627 күн бұрын
വാക്കുകൾക്ക് അതീതമാണ് എൻറെ ഉസ്താദ്
@ismaeelmampuzha510215 күн бұрын
Waiting for next episodes ❤❤❤
@AshikAshi-y3w15 күн бұрын
Usthad ❤❤❤
@ashik538616 күн бұрын
Eagerly waiting for part 3
@muhamadmuhamad420915 күн бұрын
Super.. തലയെടുപ്പുള്ള ഒരു പണ്ഡിതൻ... 🎉🎉🎉
@muhyiddeenca937715 күн бұрын
ബോംബെ തെരുവിൽ നിന്ന് ലഭിച്ച, ഏതോ അജ്ഞാത സ്ത്രീയുടേതെന്ന് സംശയിക്കപ്പെടുന്ന മുടിയെ നബീ (സ്വ) യുടെ തലയിൽ മുളപ്പിക്കാനും, അതുവഴി കോടികൾ പിടുങ്ങാനും ഇബ്നു സലൂലിൻ്റെ മകൻ രംഗത്ത് വന്നപ്പോൾ അതിനെതിരെ ശക്തമായി പ്രതികരിച്ച വ്യക്തി എന്ന നിലയിൽ ഇദ്ദേഹം വിശ്വാസികളുടെ മനസ്സിൽ സ്ഥാനം പിടിച്ചിട്ടുള്ളതാണ്.
@sainuddeenkalathiparamban490114 күн бұрын
Olakka
@muhamadmuhamad420915 күн бұрын
Side view വിലേറെ face view കാണിക്കണം.. editors അടുത്ത എപ്പിസോഡിൽ ശ്രദ്ധിക്കണം..
@Haahee123415 күн бұрын
ലളിതം മനോഹരം സുന്ദരം
@musthafaparakkal24415 күн бұрын
❤❤❤
@shuaibvp519415 күн бұрын
🎉Masha Allah❤
@nisartherambil9716 күн бұрын
👍🥰
@hameedet555716 күн бұрын
❤
@sulthanbinabbas522314 күн бұрын
🤍✨
@rafimambadan13 күн бұрын
ഇന്‍റര്‍വ്യൂ രൂപത്തില്‍ ചോദ്യ കര്‍ത്താവ് ഇല്ലാത്തതിനാല്‍ ഉസ്താദിന്‍റെ മുഖം നേരെ ക്യാമറയിലേക്ക് ആക്കിക്കൂടെ ഫുള്‍ടൈം
@ismailkunjuj757816 күн бұрын
beacon :അപകടമറിയിക്കുന്ന ദീപം, ദീപസ്തംഭം ?
@muhammedshuaibchemba98316 күн бұрын
ഇയാൾ കേരളത്തിൽ സുഹാബി നദ്വി മഹാരാഷ്ട്രയിൽ ബറേൽവി ബിഹാറിൽ ഫൈസി
@Haahee123415 күн бұрын
Nee eda komu
@Muhamedbankm12 күн бұрын
താൻ സമസ്ത citu വിഭാഗത്തിൽ പെട്ട ആളാണല്ലോ
@abuaqsamumbai246410 күн бұрын
And what about you ?
@zahidmuhammad931516 күн бұрын
ഇയാളെ സൂക്ഷിക്കണം
@FarisTanur-xv3dt15 күн бұрын
Ok Noted പോയി പണി നോക്കൂ ചെങ്ങായി
@mashoodmashood272115 күн бұрын
മാധ്യമ വഹാബിയാണ് ഇദ്ദേഹം
@AnwarYaseer-q5x15 күн бұрын
Swapnam kandadaano❤
@Haahee123415 күн бұрын
Neeyanoo certificate kodukkunna mara kutti
@sidheeqpuzhakkal829016 күн бұрын
ഇയാളെ ദീൻ പറയാൻ ആരും ഏൽപിക്കില്ല , സുന്നത്ത് ജമാഅത്തിനെ വികലമാക്കണ്ട, പഴയ ഉലമാ ഉമറാ അവരുടെ അറിവ്, ജാഗ്രത ഇയാൾക്കെന്താ ഉള്ളത്?
@hasoobitech487115 күн бұрын
എന്ന് ഒരു ഞാഞ്ഞൂൽ പേര് ഒപ്പ്
@swalihpulamanathole15 күн бұрын
കാക്ക മൂത്രൊഴിച്ചു കിടന്നോ 😂😂
@Haahee123415 күн бұрын
Ninakk ille kuree
@nihab79615 күн бұрын
വഹാബിസത്തിലേക്കു റിക്രൂട്ട് ചെയ്യുന്ന മൗല്യർ
@Haahee123415 күн бұрын
Nee eda komu
@hasanathmubarak674013 күн бұрын
റിക്രൂട്ട് ചെയ്യപ്പെട്ട കുറച്ചാളുകളെ കൂടി കമന്റ് ചെയ്യ്