കണ്ണുദോഷം എന്നുള്ളത് സത്യം ആണ് എൻറ വീട്ടില്‍ പടവലങ്ങാ ഒത്തിരി തൂങ്ങി തൂങ്ങി കിടക്കുന്നുണ്ടായിരുന്നു ഒരു ദിവസം ഞങ്ങളുടെ വീട്ടില്‍ ഒരു ആൻറി വന്നുകയറിയ ഉടനെ പുള്ളിക്കാരി അതിലോട്ട് നോക്കീട്ട് അവരു പറഞ്ഞു എൻറ സുമതീ ഈ പടവലത്തിൽ എന്തോരം പടവലങ്ങയാ എന്നു പറഞ്ഞൂ ഞങ്ങള്‍ അത് അത്ര കാര്യമായി എടുത്തില്ല ഇവര് ചായകുടിച്ചതിനുശേഷം തിരിച്ചു പോയി കുറച്ചു കഴിഞ്ഞപ്പോള്‍ മുഴുവനും തന്നത്താനെ പൊഴിഞ്ഞു പോയി
@UshaKumari-lt4us3 жыл бұрын
ഇങനത്തൻ കുറെ എണ്ണം ഉണ്ട്...വരുമ്പോൾ സൂക്ഷിക്കണം...
@nairpandalam61732 жыл бұрын
കണ്ണൻമാരും ...കണ്ണികളും ഉണ്ട് സൂക്ഷിക്കുക്...
@joshisatheesh4415 Жыл бұрын
Ee ദുഷിച്ച ജന്തുക്കളെ വീട്ടിൽ kettunath
@amrutharajs47763 жыл бұрын
എനിക്ക് ഇതുപോലെ ഒരു ചേട്ടത്തി ഉണ്ട് അവരുടെ വീടിന്റെ തൊട്ട് മേൽ ആണ് എന്റെ വീട് ഞാൻ നല്ല പോലെ തയ്ക്കും ആർക്കേലും തയ്ച്ചു കൊടുത്തു പൈസ കിട്ടുന്നത് ഇവര് കണ്ടാൽ അപ്പൊ പറയും തയ്ച്ചാൽ കാശ് കിട്ടില്ല എന്ന് അവർക്ക് എന്തേലും തയ്ച്ചു കൊടുത്ത് കാശു വാങ്ങിയാലും എല്ലാം പിന്നെ കുറേ നാൾ തുണി വെട്ടാനോ തയ്ക്കാനോ പറ്റില്ല ഇപ്പോഴും എനിക്ക് അത് ഭയങ്കര കുഴപ്പം ആണ്
@radhakrishnandeekshith96093 жыл бұрын
Same
@sandhya22142 жыл бұрын
Ano
@travelwithelizabeth772 жыл бұрын
@Amrutha Raj s ippo ithu cheythenu shesham matam sambavicho?
@joshisatheesh4415 Жыл бұрын
ath mind cheyyallu avalu aa വർത്തമാനം പറഞ്ഞു തീരും മുൻപ് മനസ്സിൽ കാർക്കിച്ചു thuppanam
Enikk nalla Long hair aanu.....But ath ippo athishakthamaayi kozhiyunnu.......palarum ente mudikaanbo aavashyamillatha abhiprayam parayaaruund......so athukond aano ente mudi ingane nashichupoykkondirikkunnath??? I strongly believe in drishti dhosham and naav dhosham.....so please tell a remedy for this
@renjiniramesh64303 жыл бұрын
തിരുമേനി പറഞ്ഞ ദൃഷി ദോഷത്തിന്റെ കഥ സൂപ്പർ ഞാൻ കേട്ടിട്ടുണ്ട്
@niranjanakasi97283 жыл бұрын
🙏Thirumeniku Kumkuma Kuri Nannayi cherum 👍 Athu Sir Onnu Etal Nannayirkum 🙏Njangalude Swantham Ayyar sir nu ❤️👍
With all due respect Sir, it would have been better if we can come straight to point or time mark the agenda of video in description so that we can skip the intro and get straight into the matter.
Barthavinta amma nmmudaum ammayala,, oru ammaum makkal,, nashikkan onnum chayyiella, makkal,, nannavananu,, prarthikuka, by, Beenasureshkumar, calicut,
@lekshmisivahari97733 жыл бұрын
bharattavinte amma nammude amma ennu parayam orikkalum nammude amma avilla , bharattavinte amma yeyum veedum nammude veedayi kananam ennu parayayum swntham amma ayirinnakil agane arkkum parayendi varilla ....pettaammayum pottamayum tammil oru pole alla nnu kavi paranjille , 1000 pottamma undakilym pettammayukku tuliyamagilla nnu...
@minichandran36333 жыл бұрын
വളരെ നന്ദി 🙏
@veenaaneesh78473 жыл бұрын
Athipol oro sambhavangal kanumbol manassilakunnund pettamna kunjine kollunnathu muthal😡
@chitralekha32973 жыл бұрын
Bathi athra times uzhiyanam annu paranjottilla
@shanthis11063 жыл бұрын
Hare krishna🙏🙏🙏
@babyusha85343 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🌹🌹🌹🙏🙏
@sreejadileep83152 жыл бұрын
Thanks a lot🙏🏻🙏🏻🙏🏻
@shimnamp83212 жыл бұрын
Kalimantram japikan pattumo please reply
@santhimolmol30322 жыл бұрын
തിരുമേനി കൃഷിക്ക് ദൃഷ്ടി ദോഷത്തിനു എന്ത് ചെയ്യും
@nairpandalam61732 жыл бұрын
പാഞ്ചിയുടെ തൂപ്പ് തൊട്ടുരുയാടാതെ കൃഷി സ്ഥലത്ത് കെട്ടി തൂക്കുക..
@rajaniashok33833 жыл бұрын
Namaskaram thirumeni....I keep watching your blog..it's really very informative. Thank you so much...I want to know that can we keep pooja temple ( Mandir) in balcony. We stay in a flat.
@jalajanair39173 жыл бұрын
എന്റെ ദൃഷ്ട്ടി ദോഷം ഞാൻ അനുഭവിച്ചിരുന്നു
@rajagopalannair72369 ай бұрын
ചുടലകാളി മന്ത്രമായിരിക്കും
@sudhasanthosh31732 жыл бұрын
കൊന്നമരം മുറിക്കുന്നതിൽ ദോഷമുണ്ടോ തിരുമേനി
@manjula60703 жыл бұрын
സാർ ഒരു സംശയം പെല ഉള്ള പ്പോൾ ലൈഗിക ബെദം പാടുമോ
@manjutm48516 күн бұрын
പിന്നെ എങ്ങനെ പുല ശരിയാകും..... പുല ഉള്ളവർ തലയിൽ എണ്ണ പോലും വെക്കില്ല പുല ഉള്ളവർ.... അപ്പോൾ sex ചെയ്യാൻ പാടുണ്ടോ
കൊള്ളാം അവളെ സ്വന്തം അമ്മയെങ്കിൽ ഇതുപോലെ ദൃഷ്ഠിദോഷം ennu അവൾ പറയുമോ .. മോൻ കേൾക്കണ്ട , ആ പാവം തള്ളയും.. സ്വന്തം മോനാ അവരുടെ അവര് എന്ത് കണ്ണുവയ്ക്കാനാ..ഏതു ടീച്ചറ ithu
@mohananpalli22723 жыл бұрын
Ammayi ammaya no purame yulla sneham nokkenda ullil visham ayirikkum
@veenavjn89503 жыл бұрын
Same anubhavamanu ente achammayil ninnu, vannupoyal pinne illayha preshnavim indavum
@deepthimdeepthi94232 жыл бұрын
Arka ammayi teacher ???anno??
@sindhukurup99133 жыл бұрын
Thankyou. 🙏🏼
@indunair4733 жыл бұрын
സർ ഈ മന്ത്രം എത്ര തവണ ചൊല്ലണം?
@rainbowcloudyx51262 жыл бұрын
Eth currect aittu enteum prasnamanu
@akileshtp10963 жыл бұрын
രേവധി നാളും വിശാഗം നാളും തമ്മിൽ വിവാഹത്തിന് അനിയോജ്യമാണോ
@vaishnavvlogs91273 жыл бұрын
രേവതി സ്ത്രീ ആണോ പുരുഷൻ ആണോ?
@akileshtp10963 жыл бұрын
@@vaishnavvlogs9127 purushanaanu
@vaishnavvlogs91273 жыл бұрын
@@akileshtp1096 വിവഹം കഴിഞ്ഞതാണോ? കഴിക്കാനാണോ?
@akileshtp10963 жыл бұрын
@@vaishnavvlogs9127 kazinjathala kazikkananu
@vaishnavvlogs91273 жыл бұрын
@@akileshtp1096 രേവതിക്ക് "അത്തം " നക്ഷത്രത്തിലുള്ള പെൺകുട്ടിയെ നോക്ക്.... വിശാഖo ചേരില്ല..... Ok.....
@rainbowcloudyx51262 жыл бұрын
Aswathi trekketta
@chitralekha32973 жыл бұрын
Discrption box kittunnila
@AjithAjith-uc2fc2 жыл бұрын
🙏🙏🙏🙏🙏🙏🙏
@rajiramesh9483 жыл бұрын
🥰🥰
@kunhiramannair35753 жыл бұрын
പഴയ കാലത്തു ഇത്തിരി കെട്ടൂ കഥകളും അനുഭവങ്ങളും ഉണ്ടായിട്ടുണ്ട, ഇന്നു ആ രും പറയുന്നതു കേൾക്കുന്നില്ല.
@Firasweb2 жыл бұрын
ഇന്നും ധാരാളം ഉണ്ട്
@rajisreejith18043 жыл бұрын
Sir ayilya dosham annu undo satayano oru vidio idumo itine kurichu