തിരുമേനി... നമ്മുടെ നാട്ടിൽ കണ്ണൻമാരും കണ്ണികളും ധാരാളം ഉണ്ട്.... അവർ കണ്ണു വെച്ചാൽ കഴിഞ്ഞു...ഒരു മന്ത്രവും ഏൽക്കില്ല...പിന്നെ നമ്മൾ കണ്ടിട്ടുളളത് ...കണ്ണ് കിട്ടാതിരിയ്കാൻ കളളിപാലയുടെ ഇല കെട്ടിതൂക്കും അല്ലെങ്കിൽ ഒരു ചട്ടിയീൽ കോലം വരച്ചു വെയ്കും..അതുമല്ലെങ്കിൽ പാഞ്ചിയുടെ ഇല തൊട്ടുരിയാടാതെ കെട്ടി തൂക്കും...ഇതൊക്കയാണ് നാം സാധാരണ ചെയ്യാറുളള മറു പ്രയോഗം...
@smithas9248Ай бұрын
@@nairpandalam6173 സത്യമാണ്. പലതും ചെയ്തുനോക്കി ഇതുപോലുള്ളവരുടെ കരിംകണ്ണിനു മറുമരുന്നില്ല.
@vasanthakumariv3558 Жыл бұрын
നമസ്കാരം തിരുമേനി . വളരെ നന്ദി🙏❤
@girijagirija5864 Жыл бұрын
Orupadu samayam adukkalle thirumeni
@ramaniprakash38469 ай бұрын
അതെ എന്റെ ഹസ്സിന്റെ പെങ്ങൾ ഒരു ദിവസം പറഞ്ഞു എനിക്ക് വെച്ചടി കേറ്റം ആണെന്ന് അതിൽ പിന്നെ ഒരു തരത്തിലും ഉയർച്ച ഉണ്ടായില്ല ഹസ്സ് മരിക്കുകയും ചെയ്ത് ആ കുരുത്തം കെട്ടവളുട കണ്ണ് ആണ് എനിക്ക് ഉറപ്പ് ആണ് ഹസ്സ് മച്ചിരിച്ചു കിടക്കുമ്പോൾ എന്റെ അടുത്ത് ഇരുന്നു അവൾ പറയാന് എല്ലാം തികഞ്ഞു ദൈവം തരില്ല എന്ന് ആയോ അവളുട കണ്ണ് പൊട്ടിപോകണം 🙏🙏
@ShajikpShajikp-j9e3 ай бұрын
😅
@smithas9248Ай бұрын
Currect ആണ്. എന്റെhus ന്റെ ബ്രദർ ഒരു ഫ്രണ്ട് ന്റെ വീട്ടിൽ പോയി house warming നു പോയി എന്നിട്ട് വീട്ടിൽ വന്നു പറഞു അവൻ രക്ഷപെട്ടു വെന്ന് 2dys കഴിഞു ഫ്രണ്ട് അറ്റാക്ക് വന്നു മരിച്ചു. ബ്രദർ നു കരിക്കണ്ണുന്റ് നമുക്ക് പല അനുഭവങ്ങളും ഉണ്ട്. അതുകൊണ്ട് ബ്രദർ ന്റെ ദൃഷ്ടിദോഷം ആണന്നു അറിയാം.
@santhanair81542 жыл бұрын
Sir നിങ്ങളുടെ ഇങ്ങനെ ഉള്ള ഉപദേശം ങ്ങൾക് many may താങ്ക്സ്
@cpsadiyodi Жыл бұрын
Thank you thirumeni🙏🙏🙏
@deepamoldeepamol47832 жыл бұрын
തിരുമേനി 🙏. എനിക്ക് ഒരു ജോലി കിട്ടി. പക്ഷെ കുറച്ചു നാൾ വലിയ കുഴപ്പമില്ലയിരുന്നു. അതിനു ശേഷം ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥ, മടുപ്പ് തോന്നുക, എത്ര നേരത്തെ ജോലി സ്ഥലത്ത് എത്താൻ നോക്കിയാലും പിന്നോട്ട് വലിക്കുന്ന അവസ്ഥ, നേരത്തെ പോകാൻ സാധിക്കുന്നില്ല, ക്ഷീണം, ചിലവ് കൂടുതൽ ഇങ്ങനെ ഒരുപാട് പ്രശ്നങ്ങൾ അലട്ടുന്നു. ഇതു ദൃഷ്ടി ദോഷം ആണോ. അമ്പലത്തിൽ പോകാൻ തീരുമാനിച്ചാൽ പോകാൻ കഴിയാതെ വരുന്നു. ദൃഷ്ടി ദോഷം മാറാൻ അങ്ങ് പറഞ്ഞ കാര്യം സ്വയം ചെയ്യാൻ സാധിക്കുമോ. ഞാൻ മഹാദേവനെയും ശ്രീ ഭദ്രകാളി ദേവിയെയും ആരാധിക്കുന്ന ആൾ ആണ്. പരിഹാരം പറഞ്ഞു തരുമോ 🙏
വളരെ സന്തോഷം സർ. കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ 🙏🏼🙏🏼🙏🏼
@indug64982 жыл бұрын
നന്ദി തിരുമേനി 🌹🙏🏻
@jayasureshbabu18962 жыл бұрын
ഹരേ കൃഷ്ണാ🙏
@sudheenagirish2562 жыл бұрын
Namuku vendi cheyan arumillenkil swayam cheyendi varumalo,athegane ennukoodi parayamo, please
@yodhavu0072 жыл бұрын
നമുക്ക് ഇത് സ്വയം ചെയ്യാമോ
@geethakumaric7223 Жыл бұрын
Namskaram thirumeni. Yente makan valare dukkathilanu. Marriage kazhinju. Pakshe yippol rand perum pirinju jeevikkayanu. 30.5.1988.anu D. O. B. Anizham anu star. Yithinu yenthanu cheyyendathu. Oru marupadi tharane Tirumeni.
🙏പക്ഷേ നമുക്ക് അവരുടെ ദൃഷ്ടിയും സംസാരവും മാറ്റാൻ പറ്റില്ലല്ലോ 🙏ഭഗവാൻ എല്ലാവരെയും രക്ഷിക്കട്ടെ 🙏🌹
@jomyadd91232 жыл бұрын
അതാണ് ഭഗവാൻ കൂടെയുണ്ടെങ്കിൽ യാതൊരുവിധ ദോഷവും നമ്മളിലേക്ക് ചേരില്ല അനുഭവം കൊണ്ട് പറയുകയാണ്... ഏത് ദൈവത്തിന് വിളിച്ചാലും കുഴപ്പമില്ല ഒരു ദൈവം നമുക്ക് എന്നും തുണയായി ഉണ്ടാവണം അത് കൃഷ്ണൻ ആയാലും ശിവൻ ആയാലും അള്ളാഹു ആയാലും യേശുദേവൻ ആയാലും ദേവി ആയാലും മാതാവ് ആയാലും...
Namaskaram thirumeni kutikalude vidyaku vendi prarthikane divya, vishnu,
@dr.deepthim.p.44432 жыл бұрын
Can I do it myself....plz tell me
@subissubisnair15822 жыл бұрын
🙏🏻🙏🏻🙏🏻ഗുരുവേ നന്ദി
@ramaniprakash38469 ай бұрын
തിരുമേനി പറഞ്ഞാൽ ഞാൻ എന്തു ചെയ്യും മരിക്കാൻ പറഞ്ഞാൽ അതും ചെയ്യും അത്രക്കും വിശ്വാസം ആണ് എനിക്ക് അങ്ങയെ 🙏🙏
@geethamohan33402 жыл бұрын
Namaskaram🙏🙏🙏🙏🙏
@sharadharaveendran40572 жыл бұрын
ഫ്ലാറ്റിൽ താമസിക്കുന്ന അതുകൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല ഫ്ലാറ്റിൽ വെച്ച് ചെയ്യാൻ പറ്റിയ എന്തെങ്കിലും ഉണ്ടോ തിരുമേനി പറഞ്ഞു തന്നാൽ ഉപകാരം
@gourikrishnan75002 жыл бұрын
സ്വയം അവനവനു വേണ്ടി ചെയ്യാമോ
@divyakannan49712 жыл бұрын
Ind eniki nallonam ind dhrishtti
@vasanthavenugopal77272 жыл бұрын
നമസ്കാരം തിരുമേനി ഞങ്ങൾ ക് ഒരു രണ്ട് നില വീട്ടുണ്ടായിരുന്നു അത് ദൃഷ്ടിദോഷം കൊണ്ട് നഷ്ടമായി മൂന്ന് വർഷമേ ആ കെ താമസിച്ചൊള്ളു പിന്നീട് രണ്ട് വാടക വീടുകളിലായി 8 വർഷത്തേളം തമസിച്ചു അവിടുന്ന് പിന്നെ ഒരു ചെറിയ ഇരുനില വീട് വാങ്ങി താമസം തുടങ്ങി അതിൽ 5 വർഷം താമസിച്ചു പിന്നെ പിന്നെ അയൽക്കാർ പുകച്ചും വെള്ളത്തിൽ പല തരം അഴുക്കകൾ കലക്കിയും ഓരോ 1 അവശിഷ്ടങ്ങൾ മുറ്റത്ത് മറ്റുക്കെന്നു വന്നിട്ടും ആ കെ ബുദ്ധിമുടട്ടിച്ചും കഷ്ടപ്പെടുത്തി ഞങ്ങൾ അത് ഉപേക്ഷിച്ച് ഇപ്പോൾ വIടകക്കാണ് താമസിക്കുന്നത് _ ഇത് വിറ്റുകിട്ടാൻ എന്നെങ്കിലും മാർഗ്ഗമണ്ടോ തിരമ നി ഞങ്ങളെ അഗ്രഹിക്കു' വേണുഗോപാലൻ ചിത്തിര 7 1 1964
@ranchup.r19762 жыл бұрын
ദൃഷ്ടി dosham
@rajalakshmivenugopalannamp29007 ай бұрын
സത്യം ആണ്
@Eyeofknowledge-y5c2 жыл бұрын
ഈ മന്ത്രം ഉപയോഗിച്ചിട്ടു ഫലം ഉള്ളവർ ലൈക് അടി
@sindhur2471 Жыл бұрын
Aadiyamaayi കേൾക്കുന്നത്
@kumarika21992 жыл бұрын
നമസ്ക്കാരം തിരുമേനി
@AnugmailComAnu2 жыл бұрын
നമസ്കാരം സർ, ഒരാൾക്ക് സ്വയം ചെയ്യാൻ പറ്റില്ല യോ സാർ ഒന്ന് പറഞ്ഞു തരുമോ? 🙏🙏🙏👌👌👌
@remaniamma66012 жыл бұрын
നമസ്കാര०തിരുമേനി നന്ദി
@subinlive2052 жыл бұрын
Car, birds, vastu etinoka ee dosham vannal antu cheyyum....
നമസ്കാരം തിരുമേനി. 🙏 സ്വയം ചെയ്യാൻപറ്റുമോ തിരുമേനി പ്ലീസ് റിപ്ലൈ
@indirakeecheril90682 жыл бұрын
Namaskaram thirumeni 🙏🙏🙏 Very good presentation and valuable information about drushtidosham👍👍👍🔥🕉🙏
@Shrees9992 жыл бұрын
Those who stay in flats how to do this..we cannot burn it ..thank you 🙏
@saralasudhakaransaralasudh55592 жыл бұрын
നമസ്കാരം തിരുമേനി
@babykumari48612 жыл бұрын
🙏നമസ്കാരം തിരുമേനി 🙏
@saipriyaps82862 жыл бұрын
Swa samai cheyamo
@PadmaPMenon6 ай бұрын
Self aaayi cheyyamo.
@athiran9082 жыл бұрын
Terumeni ee mantram oru pravasyam japicha matyo...
@aryakumari95852 жыл бұрын
Thirumani oru samsayam eswaran nammalk meal anugraham undakil e parayana doshagal undakumo pls reply
@bmeerapai47472 жыл бұрын
Namaskaram thirumeni my son Balakrishnan s pai pooram also has dristi dosham no marriage carrier just moving on date of birth 15 .4.1981 time 2.40 pm please pray for my son thank you 🙏
തിരുമേനി എന്റെ ഒന്നര വയസ്സുള്ള മോൻ ആഹാരം കാണുമ്പോൾ തന്നെ ശർദിക്കുക ആണ്. അവനു കൊടുക്കാൻ അല്ല ഞങ്ങൾ കഴിക്കാൻ എടുത്താലും അവനു ശർദിക്കാൻ വരുന്നു. നന്നായി ഫുഡ് കഴിച്ചു കൊണ്ടിരുന്ന കുഞ്ഞാരുന്നു. ഇപ്പോൾ നന്നായി മെലിഞ്ഞു പോയി...എന്തെങ്കിലും പ്രദിവിധി ഉണ്ടോ? 🙏
@shyamalavijayan12612 жыл бұрын
P P P P AA Hi
@sajinipc3223 Жыл бұрын
മോൻ്റെ അവസ്ഥയും ഇത് തന്നെ ആണ്..കൊതിക്ക് ഊതിട്ടും കുറവില്ല
തിരുമേനി ആഘോരമന്ത്രം വീട്ടിൽ വിളക്ക് വയ്ക്കുന്ന സമയം ജപിക്കാമോ
@nandanakp21982 жыл бұрын
Thirumeni ethu nitjyavum cheyyano
@prabhakaranvs45742 жыл бұрын
Can this be done by self?
@universelover61202 жыл бұрын
Sir ende makalk 2year3month ayapol avalk India book of record kittiiii..... Annumuthal enik kujhine onnum parajhu kodukkano onnum pattunnila.... Annumuthal enik arogyam nashtapettu ksheenam....
🙏🙏🙏🙏🙏 ആചാര്യ നമസ്തേ ഒരു വ്യക്തിക്ക് സ്വന്തമായി ചെയ്യാമോ ... വീടിനകത്ത് ആണോ ചെയ്യേണ്ടത് ... രാവിലെയാണോ ചെയ്യേണ്ടത്🙏
@hinduvision2 жыл бұрын
Moring and evening good
@sathiviswanathvishwanath71942 жыл бұрын
Churukkiparayu,sir
@sreejadevi1382 жыл бұрын
സ്വയം ഉഴിഞ്ഞു ഇടാമോ
@ratheeshkumarr29832 жыл бұрын
വാഴ ഇല ചീന്ത് എന്ന് ഉദ്ദേശിക്കുന്നത്???
@ithusmomtips65562 жыл бұрын
Vazha ilayude oru cheriya piece
@sindhur24712 жыл бұрын
🙏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@indiramohan39692 жыл бұрын
🙏
@ratheeshmr65512 жыл бұрын
അവനവന് തന്നെ സംഭവിച്ചാൽ സ്വയം ചെയ്യാമൊ
@hinduvision2 жыл бұрын
കഴിയില്ല
@ShivaPrasad-uu4hl2 жыл бұрын
11:00
@AbhiramThamban4 күн бұрын
🪔🪔🙏🪔🪔🔱🔱
@vishnupriyavr40832 жыл бұрын
ഭാര്യയും ഭർത്താവും ഒരുമിക്കാൻ ഉള്ള മന്ത്രം ഉണ്ടോ
@divivlogs36832 жыл бұрын
Durga manthram ഓം നമോ ഭഗവതേ ഓം ഹ്രീം യോഗിണി യോഗിണി യോഗേശ്വരി യോഗ ഭയകരി അമൃതേ ദുർഖേ മൃതാനി ആംബുജേ ദാക്ഷായണി വരാതായണി സകല സ്ഥാവരെ ജംഗമസ്യ മുഖം ഹൃദയം മമ വശ്യം ആകർഷയാ ആകർഷയാ ആവേശയ ആവേശയ ഹും ഫട് സ്വാഹാ. Uu ട്യൂബിൽ നോക്കിയാൽ മതി
@vishnupriyavr40832 жыл бұрын
@@divivlogs3683 lot of tq
@rejithaskitchenworld53452 жыл бұрын
@@divivlogs3683 ഇത് നാള് പറഞ്ഞു chellano
@lathamoorthy70272 жыл бұрын
ഈ പറഞ്ച ദുർഗ മന്ത്രം 108 പ്രാവശ്യം രാവിലെയോവൈലിട്ടോ വിളക്ക് കതിച്ചിട്ടു പ്രാർത്ഥിക്കുക. ഐക്യമത്യ അർച്ചന ശിവന്റെ അമ്പലത്തിലോ, വിഷ്ണുവിന്റെ അമ്പലത്തിലോ kodukkam
@lathamoorthy70272 жыл бұрын
@@rejithaskitchenworld5345 വേണ്ട. നാൾ പറയേണ്ട avasyamilla