ലോകം അവസാനിക്കും വരെ മരണമില്ലാത്ത അതി മനോഹര അവിസ്മരണീയ ശബ്ദം പകരം വയ്ക്കാനില്ലാത്തത്
@aniltvm44493 жыл бұрын
യേശുദാസിന്റെ ചിലപാട്ടുകൾ വഴിയോരത്ത് സ്പീക്കറിന് സമീപം ബൈക്ക് നിർത്തി കേട്ടിട്ടുണ്ട്.. എന്തൊരു ആകർഷണം...ലോകത്ത് ഇങ്ങനെ ഒരുഗായകൻ.. ഹോ.. ഒരു രക്ഷയുമില്ല 🤔
ദാസേട്ടനെപ്പറ്റി എത്ര കേട്ടാലും മതി വരില്ല. അര നൂറ്റാണ്ടായി കേൾക്കുന്നു. ഇപ്പോഴും കേട്ടുകൊണ്ടിരിക്കു ന്നു. ഒരു മടുപ്പും തോന്നിട്ടില്ല.
@SatheeshKumar-kx6rf Жыл бұрын
അദ്ദേഹം ഒരു അവതാരം തന്നെയാണ്. മലയാളിയെ ജീവിപ്പിച്ച മഹാവതാരം!കുറ്റംപറയുന്നവരുടെവായ മൂടിക്കെട്ടാൻ നമുക്കാവില്ലലോ!
@wms-1- Жыл бұрын
തമ്പി സർ പറഞ്ഞത്👌യേശുദാസ് എന്നാൽ സമുദ്രമാണ്. ഇതിനപ്പുറം ഒരു നിർവചനമില്ല🙏
@anjanagnair61513 жыл бұрын
ഈ ഡോക്യൂമെന്ററി കാണാന്‍ സാധിച്ചതില്‍ ഏറ്റവും സന്തോഷം
@oziosmans3 жыл бұрын
All time great legendary gaanaghandharvan Dr K. J. Yesudas ji🎵🌹🙏🌹❤
@noushadshajinoushashaji18293 жыл бұрын
നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏👌👌👌🌹🌹🌹🌹
@Minsa3163 жыл бұрын
വളരെ നന്ദിയുണ്ട് ഭായ്..... ഇത്തരം സംഭവങ്ങൾ ഈ ഒരു ചാനൽ വഴിയാണ് കാണാൻ സാധിക്കുന്നത്.....💐💐❤️
@OrbitVideovision3 жыл бұрын
Thank u.. Please subscribe my channel Support #Orbit_videovision വ്യത്യസ്തമാർന്ന വീഡിയോകൾ നിങ്ങൾക്ക് ഇനിയും പ്രതീക്ഷിക്കാം 👍
@raveendranperooli1324 Жыл бұрын
all time great singer Yesudas.
@jayasankarpallipuram4836 Жыл бұрын
ഗാനഗന്ധർവൻ ഒന്നു മാത്രം യുഗാവസാനം വരെ
@rajeshkj11833 жыл бұрын
മനോഹരം🙏🙏🌹🌹👌👌
@p.k.rajagopalnair21253 жыл бұрын
Yester year singer Smt. Shantha P. Nair proudly presents before listeners that it was she who got the opportunity to sing a duet song along with the Yesudas, as she proudly recollects those golden moments by giving due respect to the singer of all times. The illustrious career of Yesudas which began in 1961 still continues uninterrupted and even the young generation of today would love to listen to him , as they are all keeping his songs close to their hearts. It is not only the past but the present and future all belongs to this great singer.
@johnnyc16373 жыл бұрын
നമ്മുടെ ഭാഗ്യം...
@mjmediaminijayan12633 жыл бұрын
വളരെ നന്ദി സർ.....
@Snair269 Жыл бұрын
Yesudas & Prem Nazir is the ultimate combination. Yeudas's voice was in its best form during late 60s till late 70s.
@premaraoa523110 ай бұрын
Yes you are right.
@ramachandrannair33733 жыл бұрын
Ohhhh thanks a lot for uploading this. Dasettanu oru kodi namaskaram 🙏🙏🙏
@babeeshkaladi3 жыл бұрын
നാദബ്രഹ്മം
@manojlal42293 жыл бұрын
No one is equal to Yesudas,the immortal Gandharva gayakan.
@abdulsalampa23483 жыл бұрын
മനോഹരമായിരിക്കുന്നു
@p.k.rajagopalnair2125 Жыл бұрын
This old documentary on Ganagandarvan Yesudas takes a look on the entry of Yesudas as a play back singer and his highly successful musical journey right from 1961 , and all through those years gone- by we saw an Yesudas rising and rising to reach to the top , leaving every one speech less. A God's gift to the music world as he has been sent for the purpose of entertaining the whole lot of music lovers , a hard task, which has been accomplished astonishingly by Yesudas , a once-in- a-thousand year creation.
@ratheeshkumar61583 жыл бұрын
സൂപ്പർ ലാസ്റ്റ് പ്രഭചേച്ചി ദാസേട്ടൻെറഅടുത്ത് ഗാനമേളക്ക്പാടാൻപറഞ്ഞപാട്ട് പാടിയില്ലാ അത് നിനക്ക്പാടിതരാം എന്നിട്ട് രണ്ട്പേരുടെയ്യും ചിരി എന്താരസം
@gauthaman.o.t3 жыл бұрын
Thank you very much🙏🙏👌👌👌👌🌹👍
@rajthattarmusicdirector3 жыл бұрын
കിടിലം😍😍
@franciskd7428 Жыл бұрын
❤💖🙏🙏🙏🙏🙏...Anaswararaya prathibhakal....
@prasadvlk443 жыл бұрын
താങ്ക്സ്... രാഹുൽ 👍👍👍
@OrbitVideovision3 жыл бұрын
😄
@Kunjakarumbi143 Жыл бұрын
The One and Only Yesudas.
@abduazeezvp76223 жыл бұрын
ഇത് എപ്പോഴാ എടുത്തതാണ് അല്ല പരിപാടി താങ്ക്യൂ👍❤👌
@karthiayanim29702 жыл бұрын
യേശുദാസ് ,ഉരുവിടാതെ പറ്റില്ലല്ലോ
@ഞാൻ-പ4ശ3 жыл бұрын
ബാക്ക് ഗ്രൗണ്ട്. സൗണ്ട്. സൂപ്പർ
@thampiig9373 Жыл бұрын
❤❤So very very beautiful Songs ❤ND ❤Very very beautiful Daseattan ❤K J yesudas. So very beautiful couples ❤ND beautiful family. God bless your family's. Jesus is the light of the world ❤Jesus is the light of life. Prise the lords, Jesus ❤❤❤❤❤❤
@rajanyraghunadhan63953 жыл бұрын
ദാസേട്ടാ !!......
@saranyapradeep963 жыл бұрын
Which year?? ഇ വീഡിയോ ഒക്കെ കാണാൻ പറ്റിയത് ഇ ചാനൽ കാരണമാണ്.. 💖💖💖
@OrbitVideovision3 жыл бұрын
😄1999
@niva67683 жыл бұрын
ഓർമകളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന മിക്കപ്പോഴും മറവിയിലേക്ക് പോയ കഴിഞ്ഞ കാലത്തെ പുണർജീവിപിച്ച് കൊണ്ട് വരുന്ന താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ. പഴയ കാല VHS tapes dvd format ലേക്ക് മാറ്റുവാൻ ആഗ്രഹമുണ്ട്. താങ്കളെ ബന്ധപെടാൻ ഉള്ള details അറിയിക്കുക.
@OrbitVideovision3 жыл бұрын
30 years Old Video Cassette(VHS) Restoration & Data recovery എന്ന ഒരുപാട് വീഡിയോ ഈ ചാനലിൽ ഇട്ടിട്ടുണ്ട്.. അതിന്റെ ഡിസ്ക്രിപ്ഷനിൽ വിശദാoശങ്ങൾ കൊടുത്തിട്ടുണ്ട്.. അതിലെ നമ്പറിൽ ബന്ധപ്പെടുക
@anandsr23773 жыл бұрын
Firsteee
@SurajKumar-oc8hp2 жыл бұрын
🌹👍
@jeffinjoseph40673 жыл бұрын
Dasettan💚
@shalu.raj.3 жыл бұрын
ഇത് ഗായകൻ എം എസ് നസീം സംവിധാനം ചെയ്ത ഡോക്യൂമെന്ററിയാണ്. പക്ഷേ ക്രെഡിറ്റ് വെച്ചിട്ടില്ലല്ലോ
@SreeLatha-x7f Жыл бұрын
❤❤❤
@prakashveetil344819 күн бұрын
❤❤❤❤Dasetaaaaaa❤❤❤❤❤❤
@kamalprem5113 жыл бұрын
Legend
@anirudhanp.k3976 Жыл бұрын
🙏🙏👍
@abeevty10 ай бұрын
❤❤❤❤😊
@royvarghese73243 жыл бұрын
ഇനി ഒരു യേശുദാസ് ഈ ഭൂമിയിൽ ജനിക്കില്ല. യേശു + ദാസ് = യേശുദാസ്
ഇതേ യേശുദാസ്തന്നെ ആണ് സതീഷ് സത്യൻ എന്ന സത്യൻ മാഷിന്റെ മകനെ കണ്ണുകാണാതെ ആയപ്പോൾ തരംഗിണിയിൽ ജോലി നൽകി അമേരിക്കയിൽ കൊണ്ട് പോയി ചികില്സിച്ചത് .....ഇതെിനെ കുറിച്ച സതീഷ് സത്യൻ തന്നെ പരയുന്ന വീഡിയോ ഉണ്ട് യൂട്യൂബിൽ .....ഒരു 17 min വീഡിയോ...അതിൽ 13 min മുതൽ അദ്ദേഹം പറയുന്നുണ്ട് .. നമ്മൾ അരിയാത വശങ്ങളും ഉണ്ട് .....പിന്നെ നല്ലതിനേക്കാൾ പൊട്ടാ ആണെലോ popular ആവുക
@sethunairkaariveettil21093 жыл бұрын
🌹🌹🌹🌹
@shodjishbp35702 жыл бұрын
❤️🙏🙏🙏
@ananda_padmanabhan48292 жыл бұрын
13:30 ❤️
@sreejithr67743 жыл бұрын
6 പതിറ്റാണ്ട്.
@jusklm093 жыл бұрын
വീണ്ടും raja
@sibinactingworld85783 жыл бұрын
Soman chetanteyum sukumaran chetanteyum interview video undenkil upload cheyamo
@kgsivaprasad23563 жыл бұрын
ഡോക്യുമെന്ററി അപൂർണ്ണമാണെന്ന് തോന്നുന്നു... പഴയ വീഡിയോ കസ്സെറ്റ് ഇരുന്ന് പഴകുമ്പോൾ അതിനെ ഡിവിഡി യിലേക്ക് പകർത്തുമ്പോൾ എല്ലാം ശരിയായി കിട്ടുകയില്ല... കുറെയൊക്കെ ഭാഗങ്ങൾ നഷ്ടപ്പെട്ടു പോകാറുണ്ട്...!!!
@aravindharavindh88373 жыл бұрын
Pennea ne epozhum paranja. Njan paadatha oru paatundallo.🌹..😆sarwa arogayam sandhoshavum..eswarangrahangalum.nnalkenameaa. Amen
നസ്രാണിയല്ലാത്തവർ പ്രീയായിട്ടുപാടും.അവരുടെസ്യഭാവംശ്രീരാമചന്ദ്രന്റെയാണു.ആരും അവരുടെ ജീവിതത്തിൽ ചികഞ്ഞുനോക്കാൻ പോകാറില്ല.യേശുദാസ് തുമ്മിയാൽ കുറ്റം.നോക്കിയാൽ കുറ്റം.എന്തെങ്കിലും മിണ്ടിയാൽകൂറ്റം.ആകെകുറ്റമയം.
@raviwarrier5658 Жыл бұрын
അത്രയെങ്കിലും അദ്ദേഹം refined ആയല്ലോ, ഇതേ നസ്രാണിയുടെ ഉപദേശം കേട്ടു നിൽക്കുന്ന അഡിക ബ്രാഹ്മണ പൂജാരിമാരെ കണ്ടിട്ടില്ലേ കൊല്ലൂര് മൂകാമ്പി അമ്പലത്തിൽ ...അതാണതിന്റെ ആകെത്തുക...that sums up everything