ദാസേട്ടന്റെ ശബ്ദരഹസ്യം | K J Yesudas Birthday Special | Dr Jayakumar R Menon | Dr Rajasree P Menon

  Рет қаралды 73,623

The Fourth

The Fourth

Күн бұрын

Пікірлер: 287
@pitchpipe7420
@pitchpipe7420 8 ай бұрын
ഞാൻ കേട്ടിട്ട് ജീവിതത്തിൽ അത്ഭുതത്തോടെ കേട്ടിരുന്ന ഒരേ ഒരു ശബ്ദം യേശുദാസ് എന്ന ഗായകന്റെ മാത്രം ആണ്
@JijoKayamkulam
@JijoKayamkulam 8 ай бұрын
Padmatheerthame Unaru Yesudas @84 പത്മ തീർത്ഥമേ ഉണരൂ .. 2nd National Award Song Gayathri kzbin.info/www/bejne/foe4mHpufKakfbc .............TRIBUTE TO DASSETTAN............
@AnniSunny-mg6bb
@AnniSunny-mg6bb 8 ай бұрын
11q​@@JijoKayamkulam
@mathewkrobin
@mathewkrobin 8 ай бұрын
ഏതാണ്ട് പത്തുവർഷം മുമ്പ് അമേരിക്കയിൽ വെച്ച് യേശുദാസിന്റെ ഗാനമേള കേൾക്കുവാൻ ഒരവസം ലഭിച്ചു. ഓപ്പൺ എയറിൽ അദ്ദേഹത്തിൻറെ പെർഫോമൻസ് അത്ര പോര എന്നു പറഞ്ഞു കേട്ടിരുന്നു.. അതുകൊണ്ടുതന്നെ കുറച്ച് മുൻവിധിയോടെയാണ് പോയത്.. എന്നാലും അദ്ദേഹത്തെ ആദ്യമായി കാണുവാനുള്ള അവസരം സന്തോഷത്തോടെയാണ് ഞാൻ കണ്ടത് ... യേശുദാസ് സംസാരിച്ചുതുടങ്ങിയപ്പോൾ എന്റെ ശരീരത്തിൽ എന്തോ വൈദ്യുതി പായുന്നത് പോലെ തോന്നി.. ദൈവമുണ്ടെങ്കിൽ ആ ദൈവം ഒരുപക്ഷേ സംസാരിക്കാൻ തിരഞ്ഞെടുക്കുന്ന ശബ്ദം ഇതായിരിക്കും എന്നെനിക്ക് തോന്നി ... ഒരു കോടിയിൽ മാത്രം ജന്മമെടുക്കുന്ന ഒരു അപാര പ്രതിഭ..
@JijoKayamkulam
@JijoKayamkulam 8 ай бұрын
Padmatheerthame Unaru Yesudas @84 പത്മ തീർത്ഥമേ ഉണരൂ .. 2nd National Award Song Gayathri kzbin.info/www/bejne/foe4mHpufKakfbc .............TRIBUTE TO DASSETTAN............
@rajeevp.j7311
@rajeevp.j7311 7 ай бұрын
Yes.....❤❤❤❤❤🎉🎉🎉
@iloveindia1076
@iloveindia1076 7 ай бұрын
ദൈവം തന്റെ ശബ്ദം കൊടുത്ത് ഭൂമിയിലേക്ക് അയച്ച ഗന്ധർവ ഗായകൻ
@tmb9442
@tmb9442 2 ай бұрын
Yes, bro..., Our dear Dasettan...❤
@SanthoshKumar-np3yg
@SanthoshKumar-np3yg 2 ай бұрын
ദാസേട്ടന്റെ ശബ്ദരഹസ്യം അന്വേഷിച്ചുപോയാൽ ചെന്നെത്തിനിൽക്കുക, ശബ്ദത്തിന് ദോഷകരമായി ഭവിച്ചേക്കാവുന്ന ഭക്ഷണ പദാർത്ഥങ്ങളെ നിഷ്ക്കരുണം ത്യചിച്ചും, താനെന്നും ഒരു സംഗീതവിദ്യാർഥി മാത്രമാണെന്ന ഉറച്ചവിശ്വാസത്തിൽ നിന്നുകൊണ്ടുള്ള വിട്ടുവീഴ്ചയില്ലാത്ത നിരന്തരമായ പ്രാക്ടീസിന്റെയും, കഠിനാധ്വനത്തിന്റെയുമൊക്കെ ഫലമായി ഈ എൺപത്തിനാലാം വയസ്സിലും ഉടവുതട്ടാത്ത, യവ്വനവും മാധുര്യവും ഒട്ടും നഷ്ട്ടപ്പെടാത്ത ആ മാസ്മരിക ശബ്ദത്തിന്റെ ദാസനായി, ഉടമയായി, സൂക്ഷിപ്പുകാരനായി, ശുഭ്രവസ്ത്രധാരിയായി, സദാ പ്രസന്നവദനനായി, പൂർണ്ണചന്ദ്രനെപ്പോലെ പ്രഭചൊരിഞ്ഞുകൊണ്ട് ഒരു അവധൂതനേപ്പോലെ, വസിക്കുന്ന ദാസേട്ടന്റെ മുൻപിൽ ആയിരിക്കും.....!!കാരണം, ദസേട്ടനുമാത്രമേ ആ രഹസ്യം വെളിപ്പെടുത്താൻ കഴിയുകയുള്ളൂ.....!!🙏🙏🙏❤❤❤❤❤
@vaishnavatheertham4171
@vaishnavatheertham4171 8 ай бұрын
ഈ ശബ്ദം എത്രത്തോളം ഇഷ്ടപെടുന്നു എന്നതിന് അളവുകോൽഇല്ല ❤❤❤❤❤❤
@JijoKayamkulam
@JijoKayamkulam 8 ай бұрын
Padmatheerthame Unaru Yesudas @84 പത്മ തീർത്ഥമേ ഉണരൂ .. 2nd National Award Song Gayathri kzbin.info/www/bejne/foe4mHpufKakfbc .............TRIBUTE TO DASSETTAN............
@ABIROOPAV.P
@ABIROOPAV.P 8 ай бұрын
ദാസേട്ടന്റെ സ്വരമാധുരിയും ആലാപനശൈലിയും ലോകത്താർക്കും ഇല്ല
@porkattil
@porkattil 8 ай бұрын
എഴുപതുകളും എൺപതുകളിലും തൊണ്ണൂറുകളിലും യേശുദാസിന്റെ ശബ്ദം അതിമനോഹരമായിരുന്നു. ആലാപനത്തിന്റെ തികവും ശബ്ദമാധുര്യവും കൊണ്ട് ശ്രോതാവിനെ ആസ്വാദനത്തിന്റെ പാരമ്യതയിൽ ഏത്തിക്കുന്ന അദ്ദെഹതിന്റെ പല ഗാനങ്ങളും കേൾക്കുമ്പോൾ കണ്ണുനീർ വരുന്നതിൽ അദ്‌ഭുതപ്പെടാൻ ഇല്ല.
@ahmedfazil3365
@ahmedfazil3365 7 ай бұрын
എഴുപതുകളിലെ ദാസേട്ടന്റെ ശബ്ദം golden voice എന്നറിയപ്പെടുന്നു
@shibupc1270
@shibupc1270 8 ай бұрын
ദാസേട്ടന്റെ പാട്ടുകൾ ഒരു ദിവസമെങ്കില്ലും കേൾക്കാത്ത മലയാളികളുണ്ടോ ബസിൽ നിന്ന് പള്ളിയിൽ നിന്ന് അമ്പലങ്ങളിൽ നിന്ന് ഹോട്ടലിൽ നിന്ന് എത്ര സ്ഥലത്ത് നിന്ന് എണ്ണിയാൽ തീരാത്ത പല പാട്ടുകളും പാടി നമ്മുടെ വിഷമങ്ങളും ദുഖങ്ങളും ദാസേട്ടന്റെ പാട്ടുകൾ കേട്ടാൽ നമുക്ക് ഒരു പോസിറ്റീവ് എനർജിയാണ് തീർച്ചയായും ഭാരതരത്നം അവാർഡിന് അദേഹം യോഗ്യനാണ്
@mathewjose6987
@mathewjose6987 7 ай бұрын
Janam enne koduthu kazhinju.iniyullathu oudyogikamaya oru chadangu maathram.
@iloveindia1076
@iloveindia1076 7 ай бұрын
ഇനി ഒരാൾ ദാസേട്ടനെ പോലെ ഈ ഭൂമുഖത്തു ജനിക്കുമോ എന്ന് സംശയമാണ്,64 വർഷം ആ ശബ്ദത്തെ വെല്ലാൻ മറ്റൊരു ശബ്ദം എന്നുവരെ ഉണ്ടായിട്ടില്ല
@satheeshpai6295
@satheeshpai6295 3 ай бұрын
ENNUM.ELLA....😋☺️🤭
@vineeshvdev8522
@vineeshvdev8522 8 ай бұрын
ദാസേട്ടൻ ഏറ്റവും ഉന്നതിയിൽ നിൽക്കുന്ന 70 to 90..... ആണ്
@KrishnaKumar-sp9lt
@KrishnaKumar-sp9lt 8 ай бұрын
100% correct
@akhiljose3884
@akhiljose3884 7 ай бұрын
❤️
@ajeerajeer6604
@ajeerajeer6604 8 ай бұрын
അതുകൊണ്ടാണ് ദസേട്ടനെ ഗാനഗന്ധർവ്വൻ എന്ന് വിളിക്കുന്നത് ❤️
@pranilkv810
@pranilkv810 8 ай бұрын
എനിക്ക് ഓട്ടോഗ്രാഫ് തന്നിട്ടുണ്ട് ദാസേട്ടൻ....ഫോട്ടോയും എടുത്തു...
@ashaunni8833
@ashaunni8833 8 ай бұрын
യേശുദാസിന്റെ പാട്ടിന്റെ പ്രത്യേകത അറിയണമെങ്കിൽ അതേ പാട്ടുകളുടെ ഹിന്ദി വേർഷൻ കേട്ട് നോക്കിയാൽ മതി.. അനുരാഗ ലോല ഗാ ത്രി ഇതൊക്കെ കേൾക്കണം... അദ്ദേഹത്തിന് ഒപ്പംഎത്താൻ ഇന്ത്യൻ സംഗീതത്തിലെ ആർക്കും കഴിയില്ല
@msnoble5732
@msnoble5732 8 ай бұрын
Cent percent correct
@annievarghese6
@annievarghese6 8 ай бұрын
ആയിരംവട്ടം സത്യം ആണു
@johnsimon8430
@johnsimon8430 8 ай бұрын
നൂറു ശതമാനം സത്യം...ദാസ് സാറിനോളം ശബ്ദസൗന്ദര്യം ഇന്ത്യ യിൽ ആർക്കും ഇല്ല...ഒരേ പാട്ടിന്റെ ദാസ് വെർഷനും ഹിന്ദി വെർഷനും ഒന്ന് താരതമ്യം ചെയ്താൽ മതി...
@safwanshafeek
@safwanshafeek 8 ай бұрын
നിങ്ങൾ ഈ പറഞ്ഞ അനുരാഗ ലോല ഗാത്രി എന്ന song ന്റെ ഹിന്ദി version 'Jis Raath ke khwab' എന്ന song പാടിയിരിക്കുന്നത് റാഫി സാബ് ആണ്.First ഹിന്ദി version ആണ് ഇറക്കിയത് അതിന് ശേഷം നൗഷാദ് അലി സാബ് 'ധ്വനി' എന്ന സിനിമയിൽ ആ tune ഉപയോഗിച്ചത്,അനുരാഗ ലോല ഗാത്രി എന്ന പാട്ടിനേക്കാൾ അതിമനോഹരമായിട്ട് റാഫി സാബ് ആ ഗാനം ആലപിച്ചിരിക്കുന്നത്, റാഫി സാബ് ഇന്ത്യ കണ്ട ഏറ്റവും വലിയ പാട്ടുകാരൻ ആണ്..... മുഹമ്മദ്‌ റാഫി എന്ന 'അതുല്യ' ഗായകൻ കഴിഞ്ഞേ യേശുദാസ് എന്ന ഗായകന് സ്ഥാനമുള്ളു.......
@raghavankuttykv1343
@raghavankuttykv1343 8 ай бұрын
​@safwanshafeek7yesudasum Rafiyum thulyaranu thankalku marichu thonnunnathil adbhuthamilla.sabdagunathil yesudas thanneyanu munnil836
@rajeevp.j7311
@rajeevp.j7311 7 ай бұрын
അപ്പോൽ... യേശുദാസ്=യേശുദാസ് ❤❤❤❤❤
@Snair269
@Snair269 8 ай бұрын
70 കളിലെ യേശുദാസ് - കാട്ടിലെ പാഴ്മുളം തണ്ടിൽ നിന്നും, എൻ്റെ സ്വപ്നത്തിൻ താമര പൊയ്കയിൽ, എൻ മന്ദഹാസം, ആയിരം വില്ലൊടിഞ്ഞു, മാരിവില്ല് പന്തലിട്ട.... ഈ കാലഘട്ടം ആണ് യേശുദാസിൻ്റെ മാസ്മരിക ശബ്ദ കാലഘട്ടം.
@mathewjose6987
@mathewjose6987 7 ай бұрын
Thangal paranjathu sheriyanu.paramarshichirikkunna paattukal ellam maranam vare nammal orthirikkum.
@rejismusic2461
@rejismusic2461 8 ай бұрын
എത്ര കേട്ടാലും മുഷിപ്പില്ലാത്ത സ്വരം.
@mmdasmaruthingalidam7558
@mmdasmaruthingalidam7558 8 ай бұрын
ഗന്ധർവ നാദം= അത് യേശുദാസ് മാത്രം
@NISHADC-ei2sp
@NISHADC-ei2sp 8 ай бұрын
ഇവിടെ കുറെ സംഗീതസംവിധായകരെയും യേശുദാസിന്റെ കുറെ ഗാനങ്ങളെയും കുറിച്ച് പറഞ്ഞു. എന്നാൽ എനിക്ക് ഹിന്ദിയിലെ നൗഷാദ് സാബ് സംവിധാനം ചെയ്ത യേശുദാസിന്റെ "മാനസ നിളയിൽ പോന്നോളങ്ങൾ" എന്ന ഗാനം ആദ്യമായി കേട്ടപ്പോൾ ഉണ്ടായ ആ ഒരു രോമാഞ്ചം ഇന്നും മനസ്സിൽ അതേപോലെ ഉണ്ട്..
@sajusajup284
@sajusajup284 8 ай бұрын
അതിൽ തന്നെയുള്ള അനുരാഗ ലോല ഗാത്രി റാഫി സാബുമായി നേർക്കുനേർ മുട്ടിച്ച് നോക്കാൻ അവസരം ഉള്ളതാണ്
@namasivayanpillainarayanap7710
@namasivayanpillainarayanap7710 8 ай бұрын
93 ൽ ഓമനസ്വപ്‌നങ്ങൾ എന്ന CD യിലെ ആദ്യഗാനം ചന്ദനലേപ സുഗന്ധം, മൂന്നാമത്തേത് മാനസനിളയിൽ' ( യുസഫലി കേച്ചേരി) repeat മോഡിൽ play ചെയ്തു കേൾക്കും പോലെ മറ്റൊരുഗാനവും കേട്ടിട്ടുണ്ടാകില്ല.thanX GuyZz 🤣
@rajeevp.j7311
@rajeevp.j7311 7 ай бұрын
120%💖💖💖🎉🎉🎉🎉❤❤❤🙏
@sajusajup284
@sajusajup284 8 ай бұрын
ആ ശബ്ദം അഭൗമ സുന്ദരമാണ്
@jollyachu5839
@jollyachu5839 8 ай бұрын
ദൈവം കൊടുത്ത ശബ്ദം ആണ്..ധാരാളമായി anugrahikkatte ദൈവം..🙏🙏
@broadband4016
@broadband4016 8 ай бұрын
അർജുൻമാഷ്,എ.ടി.ഉമ്മർ, ദേവരാജൻ,ദഷിണാമൂർത്തീ ഇവരുടെ 70_80 കാലങ്ങളിൽ പാടിയ ഗാനങ്ങൾ.സൂപ്പർ ആയി.പിന്നെ രവീന്ദ്രൻ,ജോൺസൺ ഇവരുടെ കാലം ആറാട്ട് ആയിരുന്നു.
@krishnadasambat-ps9yl
@krishnadasambat-ps9yl 7 ай бұрын
യേശുദാസ് ❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏
@LovelyGlasses-mu1op
@LovelyGlasses-mu1op 8 ай бұрын
വേൾഡ് നമ്പർ 1 ആണ്
@AnupTomsAlex
@AnupTomsAlex 8 ай бұрын
സത്യം പറയാമല്ലോ..80കളിൽ തരംഗിണി ക്ക് വേണ്ടി ചെയ്ത സ്വതന്ത്ര ആൽബങ്ങളിലും ( രവീന്ദ്രൻ, ജെറി അമൽദേവ് ഒക്കെ വരും) എണ്ണമറ്റ ക്രിസ്റ്റ്യൻ, ഹിന്ദു ഡിവോഷണൽ പാട്ടുകൾ ഇത്തരം പ്രോഗ്രാമുകളിൽ ആരും പറയാറില്ല.. യേശുദാസിന്റെ ഈ ഒരു ഗ്രൂപ്പ് ഓഫ് സോംഗ്സ് തികച്ചും വേറെ ഒരു ക്ലാസ് വരും.. സിനിമ ഗാനങ്ങളെക്കാൾ വളരെ വളരെ ഉയരെ ആണവ..👏💛
@bijubiju7422
@bijubiju7422 3 ай бұрын
അൽഭുത ഗായകൻ ദാസേട്ടൻ❤
@jacobcheriyan
@jacobcheriyan 5 ай бұрын
KJY's voice is a University - what a profound statement!
@bijusppaulpaul4394
@bijusppaulpaul4394 8 ай бұрын
ശബ്ദ രഹസ്യം ഹെഡിംഗ് കൊടുത്തിട്ട് ഒന്നും പറഞ്ഞില്ല...വെറുതെ എന്തൊക്കയോ പറയുന്നു...അദ്ദേഹത്തിൻ്റെ നിരന്തരമായ vocal practice നേ കുറിച്ച് ഒരക്ഷരം രണ്ടു പേരും മിണ്ടിയില്ല...Gifted വോയിസ്നോപ്പം നിരന്തരമായ കഠിനാധ്വാനം ആണ് യേശുദാസിൻ്റെ ശബ്ദ രഹസ്യം...ചെയ്തിരുന്ന vocal എക്സർസൈസ് എന്തൊക്കെ ആയിരിക്കും എന്നറിയാൻ ആണ് ഇവിടെ കയറിയത്...അപ്പൊൾ കുറച്ച് വെറും വാചകമടി കേട്ടു...സന്തോഷം.🎉
@ismailpsps430
@ismailpsps430 8 ай бұрын
ഞാനും അത് പ്രതീക്ഷിച്ചാണ് വീഡിയോ കണ്ടത്
@clementmj7377
@clementmj7377 8 ай бұрын
പറയാൻ വച്ചത്.. ഓരോരോ ഉടായിപ്പുകളെ.... കൂടെ രണ്ടു പോത്ത് അമറൽ സോങ്‌സ്...😅 വോയിസ്‌ നെ പറ്റി അറിയണമെങ്കിൽ.. ചോദിക്കാൻ ഒരാളെ ഉളളൂ.. സാക്ഷാൽ ദാസേട്ടൻ
@ismailpsps430
@ismailpsps430 8 ай бұрын
@@clementmj7377 👍💐
@babuthomaskk6067
@babuthomaskk6067 8 ай бұрын
യേശുദാസ് ദൈവം അയച്ച ഗായകനാണ് കാരണങ്ങൾ പലതാണ് മറ്റ് മക്കൾക്ക് എല്ലാം സാധാരണ പേര് നൽകിയ പിതാവ് ഈ മകന് യേശുദാസ് അഥവാ ദൈവദാസൻ എന്ന് പേര് നൽകി എല്ലാ മക്കളും ഒരുപോലെ പാടും എന്നിട്ടും യേശുദാസിനെ മാത്രം സംഗീതം പഠിപ്പിച്ചു അടുത്തത് ക്രിസ്ത്യാനിപ്പയ്യൻ എന്ന അവജ്ഞ സഹിച്ച് അർപ്പണബോധത്തോടെ പഠനം പൂർത്തിയാക്കി എന്നതാണ് ഇനി ശ്രദ്ധിക്കേണ്ടത് ദേവരാജൻ ദക്ഷിണാമൂർത്തി തുടങ്ങിയ സംഗീതജ്ഞർ നാല്പത്തഞ്ച് വയസ്സിന്റെ പക്വതയിൽ മലയാള സംഗീതത്തിന് സ്വതന്ത്ര രൂപം നൽകിയ കൃത്യസമയത്ത് ഇരുപത് വയസ്സിന്റെ യൗവ്വനത്തിൽ യേശുദാസിനെ ഭൂമിയിലേക്കയച്ച ദൈവത്തിന്റെ കൈയ്യൊപ്പാണ് ഇനിയങ്ങോട്ട് ദാരിദ്ര്യത്തിന്റെ കൗമാരം കടന്നുവന്നവൻ കൈനിറയെ പണം വന്നിട്ടും ഭക്ഷണ പാനീയങ്ങളുടെ മായാ വലയത്തിൽ വീണില്ല ധനവാന്മാരുടെ സെലിബ്രിറ്റികളുടെ സൗഹൃദങ്ങളുടെ നടുവിലെത്തിയിട്ടും മദ്യം സിരകളെ തളർത്താൻ യേശുദാസ് അനുവദിച്ചില്ല ശ്വസനം താളത്തിന്റെ ദൈർഘ്യം നിലനിർത്താൻ അദ്ദേഹം മിതഭക്ഷണവും മിത ഭോഗവും ശീലമാക്കി കച്ചേരി ക്ക് ദിവസങ്ങൾ മുന്നേ ഭാര്യയോടുള്ള സ്നേഹം മനസ്സുകൊണ്ട് മാത്രമാക്കി ശബ്ദം പതറാതിരിക്കാൻ തൈരും പരിപ്പും തണുത്തവയും പൂർണ്ണമായി വർജ്ജിച്ചു തൊണ്ടയിൽ കഫം വലിച്ചിലുണ്ടാക്കാതിരിക്കാൻ ഒരു കഷ്ണം ചിക്കൻ കഴിച്ചു തേനും കുരുമുളകും ഗുരുക്കന്മാർ നൽകിയ അറിവും സ്വീകരിച്ചു മൗനം ശീലമാക്കി കാലാവസ്ഥ തണുപ്പും പൊടിയും ഒഴിവാക്കി മിത സാധകം എൺപത് വർഷം തുടർന്നു ഹൈപിച്ച് റേഞ്ച് കുറഞ്ഞപ്പോൾ അത് തിരിച്ചുപിടിക്കാൻ ഭക്ഷണം വ്യായാമം ക്രമീകരിച്ചു അങ്ങനെ വന്ന പാട്ടാണ് ഹരിമുരളീരവം
@mathewjose6987
@mathewjose6987 7 ай бұрын
Correct. Harimuraliravam ulpede ella paattum adeham adwanichu thanne paadiyathanu. Avayellam nannayathum athukondanu.
@prasanthkumarpc1
@prasanthkumarpc1 8 ай бұрын
Pattil യേശുദാസിന്റെ ശബ്ദവും നടന്മാരിൽ അനശ്വരനായ ജയന്റെ ശബ്ദവും 😇😇
@KIDANGOORAN
@KIDANGOORAN 8 ай бұрын
ഈ പറഞ്ഞ ഒന്നും അല്ല സാധന അതാണ് നിരന്തരമായ സാദനആണ് ദാസ്ന്റെ ശബ്ദം അത്ഭുതമായത്
@aboobackerbandiyod4964
@aboobackerbandiyod4964 8 ай бұрын
എനിക്ക് ഇഷ്ടം ദാസേട്ടൻ്റെ പഴയ കാല ശബ്ദം പൂവല്ല പൂന്തളിരല്ല ... അന്നു നിൻ്റെ നുണക്കുഴി പാവാട പ്രായത്തിൽ. ശരറാന്തൽ ദേവീ നിൻ ചിരിയിൽ ഇങ്ങനെയുള്ള പഴയ കാല പാട്ട്
@samuelisaac2468
@samuelisaac2468 10 күн бұрын
എനിക്കും എന്നും ഒരു അത്‍ഭുതമാണ് ദാസേട്ടൻ
@thomasmorgan2669
@thomasmorgan2669 8 ай бұрын
ദൈവത്തിന്റെ ശബ്ദം. കയ്യൊപ്പിട്ട പാട്ടുകൾ.
@manojram4164
@manojram4164 8 ай бұрын
The Great Doctor ജയകുമാർ...🎵♥️♥️♥️🎵
@entethalassery7482
@entethalassery7482 8 ай бұрын
സാറിന്റെ ശബ്ദവും നല്ല മാധുര്യം ഉള്ളതാണ് 🙏
@johnjayapal9390
@johnjayapal9390 8 ай бұрын
Correct.
@dineshkumarsnair7964
@dineshkumarsnair7964 8 ай бұрын
Yesudas was not born with a silver spoon in his mouth. While his illustrious Late father did encourage him to pursue classical music, the means of accomplishing it was hard. The lessons of " Perform or Perish" was ingrained into the DNA of this singer quite early. Coupled with a relentless pursuit of perfection and to some good support from his composers who ' believed ' in his ' scalable vocals ' irrespective of any ' pitches', Yesudas did achiev super human performance peaks which NO other mortals in contemporary professional singing can ever hope to achieve. Rafi Saheb is a different peak altogether.. No need to compare..
@ismailpsps430
@ismailpsps430 8 ай бұрын
അടിപൊളി പാട്ടുകാരൻ! മോശം വ്യക്തിയാണെന്ന് കുശുമ്പ് പറയുന്നവരുണ്ട്
@parameshwaranviswanathan9799
@parameshwaranviswanathan9799 12 күн бұрын
Chembai Vaidhyanatha ഭാഗവതരെ പറ്റി ഒന്നും പറഞില്ലല്ലോ. അദ്ദേഹമല്ലേ ദാസേട്ടന്റെ ഗുരു?
@sureshckannur7760
@sureshckannur7760 8 ай бұрын
വയലാറിന്റെയും ശ്രീകുമാരൻ തമ്പിയുടെയും യേശുദാസ് പാടിയ പാട്ടുകൾ 70 to 80 മുത്തുകൾ ആണ്....! ആ ശബ്ദം 28 വയസുകാരന്റെ ആണെങ്കിൽ 90 കളിലെ ശബ്ദം 40 കാരന്റെ ശബ്ദമായി
@JayK.2002_
@JayK.2002_ 6 ай бұрын
Kanni poonkavilil thottu enna pattu Dasettaan padirikkunnathu sradhikkuka asadyam, closed voice
@IbySabu
@IbySabu 8 ай бұрын
I like.. 1970.s.voice.of.yesudas..❤
@S84k-g
@S84k-g 8 ай бұрын
1: അരുമസഖി നിൻ അഴക് കണ്ടെൻ ആശ തീർന്നില്ല. 2: പറയൂ നിൻ ഗാനത്തിൽ നുകരാത്ത തേനിന്റെ മധുരിമയെങ്ങനെ വന്നൂ. 3 : ബ്രഹ്മകമലം ശ്രീലകമാക്കിയ നാദബ്രഹ്മ സുധാമയീ.. യേശുദാസിൻ്റെ 3 ടൈപ്പ് വോയ്സ്ഈ 3 പാട്ടുകളിൽ ശ്രദ്ധിച്ചാൽ മനസിലാവും. 4:ഗോപികേ ഹൃദയമൊരു വെണ്‍ശംഖു പോലെ തീരാ വ്യഥകളില്‍ വിങ്ങുന്നുവോ..(ഇത് ന്യൂ ജെൻ യേശുദാസ്❤)
@vijayan4959
@vijayan4959 7 ай бұрын
സർ മനോഹരം
@straightnilambur2007
@straightnilambur2007 8 ай бұрын
Dedication ....... That's it...... Dasettan.......❤❤❤❤❤......
@josemj9415
@josemj9415 8 ай бұрын
ഇതുപോലെ പഠിച്ചു പറയുന്നവർ ചുരുക്കം❤
@pappandeeptham3772
@pappandeeptham3772 8 ай бұрын
യേശുദാസിൻ്റെ സംഗീത വളർച്ച പരിപോഷിപ്പിക്കുന്നതിൽ സമകാലികരായ എഴുത്തുകാരും സംഗീത സംവിധായകരുമുണ്ടെന്ന് പറയുന്നതോടൊപ്പം പ്രേം നസീർ എന്ന ആ മഹാനടൻ്റെ സാന്നിദ്ധ്യവും കൂടെ അനുസ്മരിക്കാമായിരുന്നു ...
@mathewjose6987
@mathewjose6987 7 ай бұрын
Ee parayunnavarellam adehathinte albhudakaramaya valarchayil panku vahichuttundu.ellattinum mukalilayi dasettante swaravum kadinaadwanavum.
@ZammieSam
@ZammieSam 8 ай бұрын
Yesudas has a unique voice . 1 His main strength is a perfectly maintained vocal chords .His vocal chords can produce mid base to low treble frequencies with much ease . 2 His large built and chest capacity helps him to hold more oxygen and his meticulous training helps him to use apt amount of oxygen to produce sounds. 3 His long neck , large face and facial sinuses helps to resonate sound even more than one ordinary person could do. 4 His classical training along with inherited genes from his father helps him to attain perfect pitch , tempo, Rhytm each time he sings. 5 Years of singing light music and film songs perfected his vocal dynamics ,Feel and nuances. This peculiar combination helps him to attain the perfect voice.
@LoveBharath
@LoveBharath 7 ай бұрын
Good points..❤
@jacobcheriyan
@jacobcheriyan 5 ай бұрын
Very interesting points
@nikhilspeaking
@nikhilspeaking 8 ай бұрын
Yesudas has scaled many peaks, the one he scaled with Salil Da is always worth recalling
@gopakumark1576
@gopakumark1576 8 ай бұрын
So True! Shravanam vannu. Manakkale thathe, sagarame shanthamakoo..absolutely astounding singing including those Hindi songs like nisagamapani etc.
@shinojsebastiansebastian7461
@shinojsebastiansebastian7461 8 ай бұрын
ദാസേട്ടൻ ❤❤❤
@mayamathew5919
@mayamathew5919 8 ай бұрын
In my opinion Yesudas' sound in its peak during 70s.
@prakash_clt
@prakash_clt 8 ай бұрын
No doubt.
@johnsimon8430
@johnsimon8430 8 ай бұрын
Yes...I remember songs like...kelinalinam vidarumo, orumukham maatram kannil, aathirappoovaniyaan, shravanam vannu....all in the seventies....👌👏🙏🙏
@JayK.2002_
@JayK.2002_ 6 ай бұрын
@@johnsimon8430all 77 to 80
@ramachandrannair3373
@ramachandrannair3373 8 ай бұрын
Dasettan the great 🙏🙏🙏❤️❤️❤️
@LoveBharath
@LoveBharath 7 ай бұрын
Sagarangale.. vikaara naukayumaayi.. pinneyum pinneyum...akale akale neelaakasham
@rajeshkannur9620
@rajeshkannur9620 5 ай бұрын
കൊണ കൊണ... ടെക്നിക്കൽ കാര്യം പറയുന്നു. വീഡിയോയിൽ പറഞ്ഞതൊക്കെ എല്ലാ ഗായകർക്കും എല്ലാമനുഷ്യർക്കും ഉള്ള കാര്യമാണ്. ഗുരുത്വം. ദൈവാനുഗ്രഹം. ഈശ്വരൻ കൊടുത്ത അമൃത് പോലുള്ള ശബ്ദം. ഡെഡിക്കേഷൻ. അതാണ് ദാസേട്ടൻ ❤️❤️❤️
@michjosh2298
@michjosh2298 8 ай бұрын
Thump nail കണ്ട് കാണാൻ വരുന്നവർ 8.06 മുതൽ കണ്ടാൽ മതി. അതിന് മുൻപുള്ളത് എല്ലാം യേശുദാസിനെ കുറിച്ചുള്ള അഭിപ്രായങ്ങളും facts ഉം ആണ്.
@ananthumangalan8350
@ananthumangalan8350 8 ай бұрын
Yesudas voice was at his peak in 1970s .....😮....
@mathewjose6987
@mathewjose6987 8 ай бұрын
Dasettante swaram munthiri wine poleyanu . kaalam chellunthorum madhuryam koodivarunnu . udaharanam "pulimurukan"ile paattu. enthu rasamanu swaravum aalapanavum.
@annievarghese6
@annievarghese6 7 ай бұрын
വില്ലൻ സിനിമയിലെ പാട്ടൂ സൂപ്പർ
@anilkj347
@anilkj347 7 ай бұрын
ഹെഡിംങ്ങ് ഒന്ന് പറഞ്ഞത് മറ്റൊന്ന്...😂
@joyubinajulio7006
@joyubinajulio7006 8 ай бұрын
Yeshudas ji is the Number One Singer in India. Second one Muhammed Raffi Saab and the third one S.P.Balasubramanyam Sir.
@raghavankuttykv1343
@raghavankuttykv1343 8 ай бұрын
Yesudas Rafiyum thulyaranu.SP ivarude aduthonnum ethilla
@johnsimon8430
@johnsimon8430 8 ай бұрын
​@@raghavankuttykv1343 Absolutely true...🙏🙏
@anandpraveen5672
@anandpraveen5672 8 ай бұрын
Ys.. Correct
@ashwin_anand10
@ashwin_anand10 7 ай бұрын
KYJ worship Rafi Saab .
@ashwin_anand10
@ashwin_anand10 7 ай бұрын
Brother pl listen yey duniya key Rakhwale, Madhuban may Radhika ,Man tarpat Hari Darshan ko ..Koi Sagar Dil ko bahlata nahi..Suhani Rat dal chuki...Rafi songs..
@gudakesan
@gudakesan 8 ай бұрын
Very informative. Thanks for doing this.
@gopinathanrajasekharannair2367
@gopinathanrajasekharannair2367 7 ай бұрын
Divine voice
@LoveBharath
@LoveBharath 7 ай бұрын
Dasettan's discipline towards his singing passion.. was the main reason for him to keep his best vocals even when he started to age...❤❤❤
@Perumanian
@Perumanian 8 ай бұрын
ഈ വീഡിയോയിൽ പ്രത്യേകിച്ച് ഒന്നും ഇല്ല -don’t waste your time.
@sreesmb1226
@sreesmb1226 7 ай бұрын
MANUSHYARE POTTANAKKI, ATHRAMATHRAM
@JijoKayamkulam
@JijoKayamkulam 8 ай бұрын
Padmatheerthame Unaru Yesudas @84 പത്മ തീർത്ഥമേ ഉണരൂ .. 2nd National Award Song Gayathri kzbin.info/www/bejne/foe4mHpufKakfbc .............TRIBUTE TO DASSETTAN............
@SunnyGeorge-m6r
@SunnyGeorge-m6r 7 ай бұрын
GANAGANDHARVAN YESUDAS LONG LIVE. GOD BLESS YOU AND YOUR FAMILY
@SakuKrish
@SakuKrish 8 ай бұрын
നന്ദി.... പുതിയ അറിവുകൾ 🙏🏾🙏🏾🙏🏾
@bhavadasc.m7345
@bhavadasc.m7345 7 ай бұрын
ദാസ് സർ ❤❤🙏🙏
@aravindanbabu
@aravindanbabu 8 ай бұрын
മലയാളത്തിൻ്റെ നിത്യഹരിത നായകനു വേണ്ടി പാടി പാടിയാണു യേശുദാസിൻ്റെ ശബ്ദം ഇത്ര മധുരതരമായത് ആ സ്വരത്തിൻ്റെ മാധൂര്യത്തോട് ചേരനുള്ള പ്രയത്ന്ന o അതാണ് ആ സ്വരത്തിൻ്റെ സൗഭാഗ്യം മലയാളിയുടെ പുണ്യങ്ങാളാണ് ഇരുവരും പിന്നെ എത് രീതിയും അദ്ദേഹം പാടും എന്നു പറയുന്ന തിനോടു ഒരു ചെറിയതിരുത്താവാം അത് സാക്ഷാൽ Sp ബാലാസുബ്രഹ്മണ്യം തന്നെയാണ് ഏത് കച്ചേരിയായലും റാപ്പായലും കൺടിയായാലും ജാസ് റോക്ക് അറബിക് ഹൈപ്പിച്ച് ലോപിച്ച് എന്തായാലും ലാലേട്ടനെ പോലെ ഭദ്രം എല്ലാം നമ്മുക്കു കിട്ടിയവരദാനം
@aneeshkv6420
@aneeshkv6420 12 күн бұрын
Spb ഏതു കച്ചേരി നടത്തി പറ.. ആകെ പാടി ശങ്കര.. എന്ന ഗാനം ദാസേട്ടന്റെ സംഗീത പ്രതിഭയ്ക്കു മുൻപിൽ ഇനി ഒരു 7 ജന്മം എടുത്താലും spb വരില്ല.. Spb പോലും സംഗീത ഋഷി എന്നാണ് ദാസേട്ടനെ വിളിച്ചത് മാത്രമല്ല ആരാധനയോടെ ദാസേട്ടന്റെയും, പ്രഭ ചേച്ചിയുടെയും കാൽ കഴുകുകയും ചെയ്തു.. Spb യെ ഒരുപാട് ഇഷ്ട്ടമാണ് ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാതെ അപരമായി പാടുന്ന ഗായകൻ.
@joseyohannan7795
@joseyohannan7795 8 ай бұрын
3 കാലഘട്ടങ്ങളിലായി ശബ്ദ വ്യതിയാനം ഉണ്ടായി എങ്കിലും ആ വ്യതിയാനമനുസരിച്ച് സംഗീതസംവിധായകർ പാട്ടുകൾ ചിട്ടപ്പെടുത്തി, അത് ആസ്വാദകർക്കൊരു മുതൽ കൂട്ടായി , എന്നാൽ കാലത്തിന്റെ മാറ്റത്തിൽവലിയ വ്യത്യാസം വരാത്ത ഒരു ശബ്ദമായിരുന്നു S.P.B യുടേത്,
@rajeshg6673
@rajeshg6673 8 ай бұрын
I thought the same
@JayK.2002_
@JayK.2002_ 6 ай бұрын
Athu stiram krlkarhathu kondaani, SPB yude voicum Kure maariyittundu, Pakshe Yesudas voicine pole athra sweet allathethu kondu thitichariyilla, high pitch arochaakam aanu ennum
@aneeshkv6420
@aneeshkv6420 12 күн бұрын
എസ് പി ബി യെ ഇഷ്ട്ടമാണ് എന്നാൽ ഒരു കാര്യം ശ്രദ്ധിക്കു ഏതു ഭാഷ പാടിയാലും എസ് പി ബി ക്ക് തമിഴ് ചുവയുണ്ടാകും ദാസേട്ടൻ ഇന്ത്യയിലെ എന്നല്ല ലോകത്തെ ഏതു ഭാഷ പാടിയാലും ആ നാട്ടിൽ ജനിച്ച വ്യക്തി എന്നെ തോന്നു ഒന്ന് ശ്രദ്ധിക്കു spb സംഗീതം പഠിക്കാതെ അപരമായി പാടുന്ന ഗായകനാണ്, ദാസേട്ടൻ സംഗീതം പഠിച്ചു നമുക്ക് സ്വപ്നം കാണാൻ പോലും കഴിയാതെ പാടുന്ന ഗായകനാണ്.. Spb പോലും ദാസേട്ടനെ സംഗീത ഋഷി എന്നാണ് വിളിച്ചിരുന്നത്.
@Pattumchiriyum
@Pattumchiriyum 7 ай бұрын
ഇതിൽ ആ രഹസ്യം മാത്രം കണ്ടില്ല.. 😐🙄🤔🤔
@IbySabu
@IbySabu 8 ай бұрын
❤❤dasettan.
@rajeshpankan1467
@rajeshpankan1467 7 ай бұрын
Highly informative
@SURESHKUMAR-hg4wm
@SURESHKUMAR-hg4wm 8 ай бұрын
ജയേട്ടന്റ ശബ്ദം ഇഷ്ടം 👍🏼👍🏼
@minimolaalinaalin2509
@minimolaalinaalin2509 8 ай бұрын
ഇഷ്ട ഗായകൻ ജയചന്ദ്രൻ സർ❤
@ambazhathilmanikandan6081
@ambazhathilmanikandan6081 4 ай бұрын
Moonnamkida gayakaril munnil nammude jayettan thanne
@ravinathan739
@ravinathan739 Ай бұрын
Voice of God yesudas sir
@vineeshvdev8522
@vineeshvdev8522 8 ай бұрын
നിങ്ങൾക്ക് കുറേ കൂടി വിവരം വേണം
@user-bm8cd1fv8f
@user-bm8cd1fv8f 8 ай бұрын
Real G.O.A.T in Indian musical❤
@gravikumar6001
@gravikumar6001 8 ай бұрын
❤🎉very nice remarks Dr Ravi
@kalaalex1
@kalaalex1 8 ай бұрын
Sir, wirh due respects, can I ask you one question ❓ Have you ever been to treat an Army Company Commander who commanded his unit, or a company commander of a unit who commanded his fellow men? Kindly spare a bit of your time to respond .
@Nksahadevan-xl5om
@Nksahadevan-xl5om 8 ай бұрын
This is only review .no observation. Any body can say. This fact.
@kpopstangirl2217
@kpopstangirl2217 8 ай бұрын
സാറിന്റെ ശബ്ദം കൊള്ളാമല്ലോ!
@susannajohn5227
@susannajohn5227 8 ай бұрын
Deyvam valiyavan
@govindanputhumana3096
@govindanputhumana3096 8 ай бұрын
യുഗയുഗാന്തരങ്ങളിൽ ഒരേ ഒരു നാദം - ആ നാദദേവൻ ശ്രീ. പി. ജയചന്ദ്രനാണ്, ഒരേ ഒരു ദേവഗായകൻ. കേട്ടാലും കേട്ടാലും മതിവരാത്ത കൊതിതീരാത്ത ദേവനാദം. ഈ പ്രപഞ്ചത്തിൽ ഒന്നേയൊന്ന്..ഏതു പാട്ടും എങ്ങനെയും പാടാൻ സാധിക്കുന്ന നാദേശ്വരൻ, ഏതു സ്ഥായിയിലും ഒരേ മാധുര്യത്തോടെ ഇത്രയും കാലം പാടിയ ഒരേയൊരാൾ. ആ ശബ്ദത്തിൽ മതിമറന്നുപോയതാവാം കാലം പോലും അതിന്റെ യുവത്വം തിരിച്ചെടുക്കാൻ മറന്നുപോയി.
@manavmc6832
@manavmc6832 8 ай бұрын
💯💯
@SURESHKUMAR-hg4wm
@SURESHKUMAR-hg4wm 6 ай бұрын
Yes🌹
@sameerkarattel1485
@sameerkarattel1485 5 ай бұрын
നല്ല ഗായകനാണ് പിജയചന്ദ്രൻ യേശുദാസ് നോളം വരില്ല
@ambazhathilmanikandan6081
@ambazhathilmanikandan6081 4 ай бұрын
Jayettanekkal mikacha gayakaranu vidhuvum afsalum vineethum harishankarum. Oru moonnamkida gayakane ithrayum pokkano
@skyojirorengoku
@skyojirorengoku 3 ай бұрын
ചിരിപ്പിക്കല്ലേ
@johnanthraper7854
@johnanthraper7854 7 ай бұрын
Oru rahasyavum Illa...deivam koduthu ..addeham sookshichu..Kathu...baakki ellaam vannu chernna nanmakal .. Allathe oru theoryum illa....oru theoryum illa ennu addeham thanne Swati tirunal accademyi soorya arts and music cultural organisation nadathiya oru *demonstration classil* openly Paranjath orkkunnu .keep your vocal chords always to fire at any point of time ..ulla shabdam sookshikkuka athra maathre cheyyendu ..addeham paranju...Asianet had recorded that programme in 95.
@JayK.2002_
@JayK.2002_ 6 ай бұрын
Yesudas nte golden voice 70 to 75 aanu, etavum Mikacha gaanangal ee periodil aanu, oru albudha element as voicil undu ennu thonnippikkum, 75 muthal 80 vare oru madhuryam koodiya voice alpaam base kuranha voice , oru veena kambi valichu vitta poleyulla sharp voice , 80 to85 athi maduram, Raveendrsnte etavum mikacha pattukal ee samayarhu aaanu, 85 muthal oru gambeeryam kooduthal varan thudangi, base voice Kure kooduthal prayigikkuna voice …
@muraleedharanpillai7547
@muraleedharanpillai7547 7 ай бұрын
Ahamkaram koodiyathode iyale veruthu poyi. Keralathil nalla pattukar niravadhi undu.
@hamzak2569
@hamzak2569 8 ай бұрын
Jealousinteyum University aan thaadi veluthadh pole manass veluthirunnengile yenn aagrahich pogunnu
@manavmc6832
@manavmc6832 8 ай бұрын
Jayachandranum sirinu Paurusham niranja Sweet Voice aanu❤️❤️❤️
@perumalasokan9960
@perumalasokan9960 7 ай бұрын
ഹിമാലയത്തെ പറ്റി പറയുമ്പോൾ മൊട്ടക്കുന്നിനെയും പൊക്കിപ്പിടിച്ചു കൊണ്ട് വരല്ലേ
@manavmc6832
@manavmc6832 7 ай бұрын
Sathyam parayumbo ithpole chali adichith kaaryamilledey. Jayachandran sirnu annum innum Sweet and powerful voiceaanu. Yesudasinu praayam koodunthorum shabdathinu praayam bhaadhich ennal Jayettantath kooduthal maadhuryamullathaayi maarukayaanu cheythath. Adheham 60 vayssil paadiya pala paattukalum gaayakan aaraanenn ariyathe kelkkunna oraalkk oru Yuvaavu paadunnathaaytte thonnu athaanu adhehathinte okke kazhivu. Onninum kollaathe mattullavarepatti Kuttam parayunna thante jeevitham mottakkunnupole aavathe aadhyam nokk😂😂🤭
@tresasojan8979
@tresasojan8979 11 күн бұрын
Yesudas inte kazhivim jayachandrantek kazhivum compare cheyaruth. Vivaramullavar parayunnath kelkku. Avatharakan krithyamai parayunnud.
@rajagopalp8321
@rajagopalp8321 15 күн бұрын
2000 നു ശേഷം ക്രമേണ യേശുദാസിന്റെ ശബ്ദത്തിന്റെ sweetness കുറഞ്ഞു. 1997 ൽ ഹരിമുരളീരവം പാടിയതിനു ശേഷം യേശുദാസിന്റെ ഒരു അപ്രമാദിത്വം സിനിമാ സംഗീത രംഗത്ത് ഇല്ലായിരുന്നു.
@aneeshkv6420
@aneeshkv6420 12 күн бұрын
അപ്പോൾ filmfare അവാർഡ് കിട്ടിയ ഗംഗേ എന്ന പാട്ടോ അതു 2000ത്തിനു ശേഷമുള്ള പാട്ടല്ലേ അതു കേട്ടിട്ടില്ലേ ചുമ്മാ എന്തെങ്കിലും തള്ളല്ലേ 2018ഇൽ ആണ് ദാസേട്ടന് ഏട്ടാമത്തെ നാഷണൽ അവാർഡ് കിട്ടിയത് ഇപ്പോൾ 84ാം വയസിലും മാജിക്‌ വോയിസ്‌ എന്നാണ് കുറച്ചു നാൾ മുൻപ് ഔസെപ്പച്ചനും പറഞ്ഞത് ഇതൊന്നും ശ്രദ്ധിക്കാത്തതോ..
@mathewjose6987
@mathewjose6987 12 күн бұрын
@@rajagopalp8321 അപ്പോൾ പുലിമുരുഗനിലെ "കാടണയും കാൽച്ചിലമ്പേ കാനന മൈനേ" എന്ന പാട്ടോ? എന്ത് രസമാണ് ആ പാട്ട് കേൾക്കാൻ. അദേഹത്തിന്റെ സ്വരം ഇപ്പോഴും മാധുര്യം ഉള്ളതുതന്നെ. ഇപ്പോൾ High പിച്ചിൽ പാടാൻ അദ്ദേഹം വിഷമിക്കുന്നപോലെ തോന്നാറുണ്ട്.
@shyjujoseph5965
@shyjujoseph5965 5 ай бұрын
Dasettan is bon for singing, many malayalees doesn't know his kannada and telungu hits, ex ,premalokatinda banda premaka sandesa, andavu andavu kannada nadu, hadontu na ha davanu ,bangaratanda ,akasadesana, katile kalamma , mudabanti nauvalo , like many and many
@PradeepKumar-ff9og
@PradeepKumar-ff9og 8 ай бұрын
Thanks for your kind information 👍
@samuelisaac2468
@samuelisaac2468 8 ай бұрын
Dasetten 🙏
@sudarshannair5289
@sudarshannair5289 8 ай бұрын
Dr.Jayakumar now u r explaining about sound and comparing.with Daassettans sound many decades his sound of song roaming around throgh world of malayalees Heart and not require your explanation pls.🙏
@c.d.prasad9891
@c.d.prasad9891 8 ай бұрын
With due respect, it is VOICE not SOUND🙏
@rajeevpandalam4131
@rajeevpandalam4131 8 ай бұрын
എംജി ശ്രീകുമാർ ഉം അത്ര മോശം അല്ല അദ്ദേഹത്തിന് എല്ലാ ടൈപ് സോങ് ഉം പാടാൻ കഴിവ് ഉണ്ട് 80 ഇൽ പാടിയ അതെ സോങ് അതെ perfect ആയ് ഇന്നും അദ്ദേഹം പാടും 🌹🌹
@mr.kochappan2418
@mr.kochappan2418 8 ай бұрын
നല്ല പാട്ടുകാരനാണ്. പക്ഷേ സ്വരം യേശുദാസിൻറെ സ്വരത്തോട് അടുത്തെത്തില്ല.
@rajeevpandalam4131
@rajeevpandalam4131 8 ай бұрын
@@mr.kochappan2418 അടിപൊളി സോങ് എംജി ടെ അടുത്ത് എത്തില്ല
@mr.kochappan2418
@mr.kochappan2418 8 ай бұрын
@@rajeevpandalam4131 സമ്മതിച്ചു.
@siyad88
@siyad88 8 ай бұрын
​@@rajeevpandalam4131അടിപൊളി സോങ്ങ് ശ്രീകുമാറിനേക്കാൾ നന്നായി പാടുന്ന ആയിരം പേർ കേരളത്തിൽ ഉണ്ട് 😂
@ull893
@ull893 8 ай бұрын
How can you compare Mg with Dasettan... Comedy 😂😂😂
@padmanabhanraghavan3770
@padmanabhanraghavan3770 8 ай бұрын
പ്രകൃതിയിൽ ആദ്യം ഉണ്ടായത് ""ശബ്ദം"":ആണെന്ന് വിശ്വസിക്കുന്നു. പിന്നീടാണ് ജീവൻ ഉണ്ടായതെന്നും......
@mr.kochappan2418
@mr.kochappan2418 8 ай бұрын
വായുവോ വസ്തുക്കളോ ഇല്ലാതെ ശബ്ദം ഉണ്ടാകില്ല.
@prakashveetil3448
@prakashveetil3448 10 күн бұрын
❤❤❤❤only dasetan❤❤❤❤
@mr.kochappan2418
@mr.kochappan2418 8 ай бұрын
Yesudas’ voice was the best and flowed like honey in the 70s and 80s. The magic of those years is incomparable. Listen to the song ‘ചെമ്പകമോ, ചന്ദനമോ’ (Thottavaadi, LPR Varma) കേട്ടുനോക്കുക.
@ashwin_anand10
@ashwin_anand10 7 ай бұрын
Dassetan is devine like Rafi Sahab..
@sudhakarankk6219
@sudhakarankk6219 8 ай бұрын
I have a feeling when hearing his songs that there is more potential in his voice (throat)for going high pitch or low than that song demands.He is an effortless singer.There was a time when we were waiting for his new tamil hindi songs from radio.
@shajigeorge4988
@shajigeorge4988 8 ай бұрын
i like his 80's voice ......speechless
@jabirmhd1963
@jabirmhd1963 8 ай бұрын
മുഹമ്മദ് റാഫി സാബ്❤❤❤
@prakashveetil3448
@prakashveetil3448 10 күн бұрын
Dasetan no 1
@jayakumarsk4839
@jayakumarsk4839 8 ай бұрын
Sir നെ consult ചെയ്യാൻ എവിടെ വരണം.... 🙏🏻
@PradeepKumar-ff9og
@PradeepKumar-ff9og 8 ай бұрын
Dr at Trivandrum very near by Kumarapuram
@themusiciansabari
@themusiciansabari 8 ай бұрын
Dr. Jayakumar sirnte numbers onu share cheyyamo
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 100 МЛН
ОТОМСТИЛ МАМЕ ЗА ЧИПСЫ🤯#shorts
00:44
INNA SERG
Рет қаралды 4,7 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
FOMAA 2010 : Yesudas- Kairali USA -  Interview Part 2
5:39
Indian Panorama
Рет қаралды 6 М.
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 100 МЛН