Dr. KP യോഹന്നാൻ ശേഷം ആര് │ANIL KODITHOTTAM│©IBT MEDIA

  Рет қаралды 45,505

Anil Kodithottam

Anil Kodithottam

Күн бұрын

#Anil #Kodithottam #Anilkodithottam
Share & Subscribe
Anil Kodithottam
Kerala, India
Feel Free To Contact Us:
Call / Whatsapp
Email : anilkodithotam@gmail.com
★ Facebook - Anil Kodithottam : / anil.kodithottam
© ANTI-PIRACY WARNING
This content is Copyrighted to ©IBT MEDIA. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
Share
Subscribe
Like

Пікірлер: 230
@alimoideen972
@alimoideen972 3 ай бұрын
ദൈവത്തിന്റെ സൃഷ്ടികൾക്ക് എല്ലാവർക്കും ശാന്തിയും സമാധാനവും നൽകട്ടെ
@jaisontj3928
@jaisontj3928 3 ай бұрын
പാസ്റ്റർ താങ്കൾ പറഞ്ഞത് വളരെ ശരിയായ കാര്യമാണ് കാരണം ഒരാൾക്ക് ഒരു അപകടം വരുമ്പോൾ ഒരു രോഗം വരുമ്പോഴേ അല്ലെങ്കിൽ ഏതെങ്കിലും വിധത്തിൽ ഒരു ബുദ്ധിമുട്ട് വരുമ്പോൾ നമ്മൾ അവരെ കുറ്റപ്പെടുത്തുന്ന ശരിയല്ല നമ്മളാൽ കഴിയുന്ന കൈത്താങ്ങ് കൊടുക്കുകയാണ് വേണ്ടത് അതാണ് ദൈവ സ്നേഹം
@joshuactr1
@joshuactr1 3 ай бұрын
True😊
@annakuttyskariah6016
@annakuttyskariah6016 3 ай бұрын
പാസ്റ്റർ പറയുന്നത് സത്യം. പാസ്റ്റർ കള്ളം പറയുകയില്ല.
@shijic8175
@shijic8175 3 ай бұрын
ഇത്ര നല്ല ഒരു hospital ഈ നാടിന് അനുഗ്രഹ മാണ്.
@jinoyjacob4386
@jinoyjacob4386 3 ай бұрын
പ്രിയ പാസ്റ്റർ; എന്തുകൊണ്ടാണ് നിങ്ങൾ ഇന്ന് ഇത് ചെയ്യുന്നത്? ഇത് ന്യായമല്ല... ഇത് നിങ്ങളുടെ സ്ഥാനത്തിനും ഉയരത്തിനും താഴെയാണ്. കെ.പി.യുടെ സ്വത്തിനെക്കുറിച്ചാണ് എല്ലാവരും ആകുലപ്പെടുന്നത. ആ പദ്ധതികൾ തുടരട്ടെ അല്ലെങ്കിൽ ആരെങ്കിലും തട്ടിയെടുക്കട്ടെ. ആരാണ് വിഷമിക്കേണ്ടത്?? കെപി ഉറങ്ങട്ടെ. അദ്ദേഹത്തിൻ്റെ കുടുംബം അവനെയോർത്ത് ദുഃഖിക്കട്ടെ. “കേരളത്തിലെ മറ്റൊരു എപ്പിസ്‌കോപ്പൽ സഭയ്ക്ക് റോളില്ല" എന്ന് താങ്കൾ പറഞ്ഞത് ശരിയാണ്. എന്നാൽ ഉത്തരേന്ത്യയിൽ മറ്റൊരു എപ്പിസ്‌കോപ്പൽ സഭയ്ക്ക് പ്രസക്തിയുണ്ടെന്ന് നിങ്ങൾ മനസ്സിലാക്കുന്നില്ലേ? അദ്ദേഹത്തിൻ്റെ കൂടുതൽ പ്രവർത്തനങ്ങളും ആസ്തികളും ഉത്തരേന്ത്യയിലാണ്. പ്രോപ്പർട്ടികൾ തകർന്ന് നൂറു കഷണങ്ങളായി പോകട്ടെ, പക്ഷേ അത് ദക്ഷിണേഷ്യയിൽ ഏതെങ്കിലും വിധത്തിൽ സുവിശേഷം പ്രവർത്തിക്കാൻ സഹായിക്കും. ആയിരക്കണക്കിന് ബിസിഐ അലുമിനികൾ ഇപ്പോഴും ദക്ഷിണേഷ്യയിൽ ദൈവരാജ്യത്തിനായി അദ്ധ്വാനിക്കുന്നു. 1980 - 1990 കളിൽ കെ.പി.യുടെ അളവറ്റ സഹായങ്ങൾ ലഭിക്കാത്ത ആരും തന്നെ അല്ലെങ്കിൽ ഒരു കേരളാ ദൗത്യവും ഉത്തരേന്ത്യയിലില്ല. വിഡ്ഢിയായിരുന്നില്ല കെ.പി. ഈ ദുഷ്‌കരമായ ദിവസങ്ങളിൽ തൻ്റെ സ്വത്തുക്കളും സാമ്രാജ്യവും സംരക്ഷിക്കാൻ അദ്ദേഹം കാര്യങ്ങൾ ചെയ്‌തിരിക്കാം. നിങ്ങൾ അങ്ങനെയല്ലായിരിക്കാം, പക്ഷേ പല മിഷനുകളും അത്തരം സർക്കസ് ചെയ്യുന്നു. Is it not? 🙏😇🙏
@shaileshmathews4086
@shaileshmathews4086 3 ай бұрын
K P യോഹന്നാൻ്റെ സമ്പത്തിനെ കുറിച്ച് ആശങ്കപ്പെടുന്നവർ അറിയുക: അദ്ധേഹത്തിൻ്റെ ജർമൻകാരിയായ ഭാര്യ ജർമ്മനിയിലെ ഏറ്റവും വലിയ അഞ്ചാമത്തെയോ ആറാമത്തെയോ ധനികനായ കപ്പൽ ബിസിനസ്സകാരൻ്റെ ഏകകളാണ്.അസൂയക്ക് മരുന്നില്ല. ഇൻഡ്യയിൽ ഏറ്റവും വേഗത്തിൽ വളരുന്ന ചർച്ച് പെന്തകോസ്ത് പള്ളികളല്ല: K Pയോഹന്നാൻ്റെ ബിലീവേഴ്സ് ചർച്ച് ആണ്.17 രാജ്യങ്ങളിലായി 40 ലക്ഷം വിശ്വാസികളാണ് ബിലീവേഴ്സ് ചർച്ചിനുള്ളത്: അതിൽ തന്നെ 90% വും പുതു ക്രൈസ്തവരാണ്. അല്ലാതെ ഒട്ടുമിക്ക പെൻ്റകോസ്തു സഭകൾ കേരളത്തിലെങ്കിലും ചെയുന്നതു പോലെ തെമ്മനെ പീറ്ററാക്കി സഭ മാറ്റിക്കലല്ല ബിലീവേഴ്സ് ചർച്ച് ചെയ്യുന്നത്.
@SuperAbebaby
@SuperAbebaby 3 ай бұрын
ശമ്പളം എങ്ങനെ കൊടുക്കും എന്നോർത്ത് raidil ബാങ്ക് പണം മരവിപ്പിക്കും എന്നോർത്ത് cash വച്ച് ഒളിപ്പിച്ചു പെട്ടുന്നു കണ്ടെത്തുന്ന വിധത്തിൽ. An unforgettable gift ഓഫ്‌ God
@jamesvplathodathil798
@jamesvplathodathil798 3 ай бұрын
എന്തു തന്നെയായാലും , Believer's Church ഉും, K P Yohannan ഉ° വളരെ ചെറിയ ഒരു കാലയളവിൽ , ജാതി മത ഭേദമന്യേ ഇവിടുത്തെ ഒരുപാട് മനുഷ്യർക്കും സമൂഹത്തിനും ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട് , Pr. Anil Kodithhottam . അത്, ഏതാണ്ട് ഒന്നര നൂറ്റാണ്ടോളമായ് കേരളത്തില് തഴച്ച് വളർന്നു പ്രവർത്തിക്കുന്ന, ഒരു Pentacost സംഘടനകൾക്കും കഴിഞ്ഞിട്ടില്ല . പിന്നെ, താങ്കളുടെ ഈ message വിമർശനമാണോ, അനുശോചനമമാണോ അതോ , മറ്റെന്തിനെങ്കിലും ഉളള ആഹ്വാനമാണോ എന്ന് , ഒരു confusion തോന്നാതിരുന്നില്ല .! 😊
@samuelp5695
@samuelp5695 3 ай бұрын
A great lover of mankind.helper of poor and a apostle
@Sinayasanjana
@Sinayasanjana 3 ай бұрын
എന്റെ ചെറുപ്രായത്തിൽ നെയ്യാറ്റിൻകര അമരവിളയിൽ കെ പി യോഹന്നാൻ കൺവെൻഷനിൽ പ്രസംഗത്തിന് വന്നിരുന്നു അപ്പോൾ അദ്ദേഹം വളരെ ചെറുപ്പമായ സമയമായിരുന്നു 🙏🥰
@samjiphilip4894
@samjiphilip4894 3 ай бұрын
Yes what you said its right.thanks 🙏🙏
@AntonyPG-iy4yp
@AntonyPG-iy4yp 3 ай бұрын
God bless you
@user-wj6gp9eo1s
@user-wj6gp9eo1s 3 ай бұрын
Pastor, I disagree with you about what you have said regarding his books. I have worked with him for 20 ( 1990-2010 ) long years. I was responsible for their publications department. It's true that he did not write his books personally( Paul was not the one who wrote his epistles). But the content of all his books were from his radio programs. We had an editorial board who trascripted his programs and edited it and made them it to books. None of the persons you have mentioned were responsible for his books writing except P S Cherian who did help in editing.
@user-bu7jw8hn2v
@user-bu7jw8hn2v 3 ай бұрын
@sajimatthew9856
@sajimatthew9856 3 ай бұрын
If you don't want to be criticised, do nothing. You cannot please everyone. All churches have weaknesses and blemishes. KP was a trailblazer. He introduced the Gospel in Kerala for the first time in common mans langauge and touched and won more souls for Christ in our generation. He had extraordinary talents. Disagree with Anil sirs view on his books. Agree he recruited talents to summarize his talks and messages into books. He found the power of radio and print media and effectively used it when Pentecostals were against pen and paper or they couldn't look beyond മഹതിയാം ബാ ബിലോൺ... This must by lauded as his administrative, managerial and leadership ability. Anil pastor, I notice, sadly losing track and direction in his recent videos. Pentecostal ഗോളം ഇന്നും 40 -50 വർഷം ആയിട്ട് ആരംഭിച്ചിടത്തു നിൽക്കുമ്പോൾ KP moved on with his vision and direction.... There is greater wealth with many Pentecostals denominations today....all in the hands of some superstar individuals.... Turn the camera on yourselves anil sir
@jayagopi362
@jayagopi362 3 ай бұрын
Praise the Lord pastor 👏🌹🙏
@shajikumar262
@shajikumar262 3 ай бұрын
നല്ല തീരുമാനം അനുശോചനം അർപ്പിക്കുന്നു റേഡിയോ സംപ്രേഷണം തന്നെയാണ് എടുത്തു പറയാനുള്ളത് മറ്റുള്ള കാര്യം ഒന്നിനും അർഹത ഞാൻ കാണുന്നില്ല 🙏
@ratheeshmangalath756
@ratheeshmangalath756 3 ай бұрын
0
@jarishnirappel9223
@jarishnirappel9223 3 ай бұрын
കർത്താവ് അനുഗ്രഹിക്കട്ടെ
@dosais
@dosais 3 ай бұрын
Good analysis
@thomasgeorge1341
@thomasgeorge1341 3 ай бұрын
He was a great apostle of Asia
@user-de8vg5oi6m
@user-de8vg5oi6m 3 ай бұрын
Well said and true evaluation Those who move with God dont put their legs in two boats.
@pkjohn6816
@pkjohn6816 3 ай бұрын
Dr K P Yohannan’s contribution for instilling faith among the people and charity services will be remembered for generations May his soul rest in eternal peace 🎚️🙏
@abhijithms1469
@abhijithms1469 3 ай бұрын
എല്ലാവരും കെപി യോഹന്നാണെ വിമർശിക്കുന്നു എന്നാൽ adheham ചെയ്തതുപോലെ സമൂഹാനന്മ എത്ര penthcost kark ചെയ്യാൻ കഴിയുന്നു.ആ മെഡിക്കൽ കോളേജ് ഒക്കെ എത്ര പേർക് അനുഗ്രഹമാണ് ..വിമശ്‌നങ്ങൾ ഒഴിവാക്കി നന്മ ചെയ്യൂ...ഇന്ന് സാക്ഷ്യം ഇല്ലാത്തത്‌ pentacost കാർക്കാണ്.....
@babuvkm5343
@babuvkm5343 3 ай бұрын
അമൃത മഠം , സായിബാബ , M A Varghese , മധുരയിലെ ഒരു സുവിശേഷകൻ ( കോയമ്പത്തൂർ ) പേര് കിട്ടുന്നില്ല. മുല്ലക്കര ദേവസ്യ , തങ്കു Ktm തുടങ്ങി Yu Saf Ali , കല്യാൺ, ഭീമ , Atlas Rama Chandran , George Muthut , കപ്പൽ ജോയി ഇങ്ങനെ കറൻസി അടിച്ച് Container ണെക്കിന് ( Cochiയിൽ Container നിറയെ കറൻസി പിടിച്ചിരുന്നു ) നൽകുന്ന World Mafia കുറെ കാലം ഇത്തരക്കാരെ ഉപയോഗിക്കും പിന്നീട് KP യെ കുപ്പായം സ്വീകരിപ്പിച്ചതുപോലെ പറയുന്നത് സമ്മതിച്ചില്ലെങ്കിലും , സമ്മതിച്ചാലും (S കത്തികൊണ്ട് കുത്തി കൊന്ന മകൻ്റെ കാര്യം പുറത്തു പറയാതിരുന്നിട്ടും അപ്പൻ Delhi യിൽ വീണ് മരിച്ചതും ) ഇതെല്ലാം Under World Mafia ( അനീതിയുള്ള മാമേമാൻ 1930 ൽ തുടങ്ങിയ കറൻസി = പണം ) തന്നെയാണ് ലോകത്ത് നിയന്ത്രണം നടത്തുന്നത്.😢😢😢😢😢😢
@j9908
@j9908 3 ай бұрын
യേശുക്രിസ്തുവിന്റെ സുവിശേഷം പറഞ്ഞവനെ സ്വർഗ്ഗം മാനിക്കുന്നു❤❤❤❤❤
@josephkailath4887
@josephkailath4887 3 ай бұрын
I respect him
@bobasalwin6312
@bobasalwin6312 3 ай бұрын
Waiting 4 videos 👍🏻👍🏻
@jainibrm1
@jainibrm1 3 ай бұрын
100% crrt
@christurajbaby5008
@christurajbaby5008 3 ай бұрын
മരണം മനയ്കെ മുതലാളിയെ വിശുദ്ധന്‍ ആക്കുന്നില്ല ....👿
@andrewstj6701
@andrewstj6701 3 ай бұрын
K.P Y good man
@Dalmi123
@Dalmi123 3 ай бұрын
അദ്ദേഹം കഷ്ടപ്പെട്ട് പഠിച്ചു ഒരു സഭ വളർത്തി എടുത്ത് അനേകം സ്ഥാപനങ്ങൾ തുടങ്ങി ലക്ഷത്തിൽ അധികം തൊഴിൽ കൊടുത്ത് കോടികൾ കേരളത്തിൽ ചാരിറ്റി ചെയ്തു പതിനായിരം കണക്കിന് വീടുകൾ പണിതു കൊടുത്ത് ലക്ഷം കോടികൾ കേരളത്തിൽ കൊണ്ട് വന്നു വികസനം നടത്തിയ ആൾ എന്തിന് വിമർ ശിക്ക പെടനം.ഒരു രൂപ ചാരിറ്റി ചെയ്തു ഫേസ്ബുക്കിൽ പരസ്യം ചെയ്തു ഗോൾഡ് കടത്തി കള്ള പണം ഉണ്ടാക്കി നല്ല പേര് ചമയുന്ന വ്യവസായി നല്ലത് ആക്കുന്ന ഇ സമൂഹം നശിക്ക പെടാൻ തന്നെ ഉള്ളത് ആണ്
@pramodvayanattu3885
@pramodvayanattu3885 3 ай бұрын
അതുകൊണ്ട് അദ്ദേഹത്തെ ക്രിമിനൽ ആയി പ്രഖ്യാപിച്ചു. ആഹ... നല്ല രാഷ്ട്രീയം / നിയമം !!??
@truthoftruths1804
@truthoftruths1804 3 ай бұрын
താൻ ചത്ത് മീൻ പിടിച്ചു.
@jacobjose480
@jacobjose480 3 ай бұрын
മറ്റൊരുവന്റെ വലിയ തെറ്റുകൾ നമ്മെ വിശുദ്ധരാക്കുന്നില്ല . ചെകുത്താന്‍ ആണ് പരനിന്ദ നടത്തി സ്വന്തം തെറ്റുകൾ തിരുത്തുന്നത് തടയുന്നത്
@sujithjohn2658
@sujithjohn2658 3 ай бұрын
Zà​@@pramodvayanattu3885
@sagycheru2409
@sagycheru2409 3 ай бұрын
മദ്യം, മയക്കു മരുന്ന് കച്ചവടം നടുത്തുന്ന ആളുകളും ജോലി നൽകുന്നു അപ്പോൾ അവർക്കും ഒരു തിരുമേനി കുപ്പായം കൊട്ടുക്കാമോ സഹോദരാ.....
@danielgeorge8851
@danielgeorge8851 3 ай бұрын
Correct observation. Better they can be part of any Episcopal church. But Marthoma Saba doesn't accept them.
@AnitaJacob-zt6sp
@AnitaJacob-zt6sp 3 ай бұрын
Cain Abel പ്രശ്നം വെറും അസൂയ കാരണം ആണ്. ആ വികാരം ഏറ്റവും കൂടുതൽ മലയാളി ക്രിസ്ത്യാനിക്കും. സ്വന്തമായിട്ട് ആർക്കും ഒരു ഉപകാരം ചെയ്തു കൊടുക്കില്ല.എന്നാൽ ആരെങ്കിലും കഷ്ടപ്പെട്ട് മറ്റുള്ളവർക്ക് ഉപകാരം ചെയ്താൽ വെറുതെയിരുന്ന് character assassination നടത്തും. അതിന് മനസി തോന്നുന്ന എന്തും പറയും.
@mathewvarghese2738
@mathewvarghese2738 3 ай бұрын
വ്യക്തമാണ്
@shibuligy
@shibuligy 3 ай бұрын
അദ്ദേഹം ഒരിക്കലും സ്വന്തം എന്റർടൈൻമെന്റ്നു വേണ്ടിയാണ് കാശ് ഉണ്ടാക്കിയത് എന്ന് തോന്നുന്നില്ല. . നോർത്ത് ഈസ്റ്റ്‌ ഏരിയയിൽ അദ്ദേഹം ചെയ്ത വേല ഒരു പെന്തക്കോസ്തു സഭയും ചെയ്തിട്ടില്ല. .പിന്മാറ്റത്തിൽ പോയത് ദൈവം നീതിയോടെ വിധിക്കട്ടെ. . ഇപ്പോൾ കുറ്റം പറയുന്നവർ എങ്ങനെ മരിക്കുമെന്നോ ആരോകെ അവരെ പറ്റി എന്തൊക്കെ പറയുമെന്നോ യാതൊരു നിശ്ചയവുമില്ല. . പിന്നെ ഒരു കാര്യം കാശ് ഇല്ലെങ്കിൽ ഒരു വേലയും ചെയ്യാൻ പറ്റില്ല. . മറ്റുള്ളവരെക്കാൾ കുറച്ചു കൂടുതൽ ഉണ്ടാക്കി എന്നൊരു തെറ്റേ ഉള്ളൂ എന്ന് എനിക്ക് തോന്നുന്നുള്ളു. . വിമർശിക്കുന്നവർ ഒരു ആത്മാവിനെ നേടുന്നെങ്കിൽ കൊള്ളായിരുന്നു. .
@bettyabraham6722
@bettyabraham6722 3 ай бұрын
Correct 💯
@mmthampi7273
@mmthampi7273 3 ай бұрын
അവരുടെ കാര്യം ബിലീവേഴ്‌സ് Church നോക്കിക്കൊള്ളും . തനിക്ക് എന്ത് കാര്യം ?
@johnythomas9519
@johnythomas9519 3 ай бұрын
Q¹a❤
@surendranpr2614
@surendranpr2614 3 ай бұрын
Prayers🙏
@selvarejiselvanose9980
@selvarejiselvanose9980 3 ай бұрын
ഒരു കാലഘട്ടത്തിൽ ദൈവമക്കൾക്ക് താങ്ങായിരുന്ന " മുൻ പാസ്റ്റർ " കെ പി യോഹന്നാൻ ന്റെ സഭ യഥാർത്ഥ ദൈവ സഭയുടെ അവസ്ഥയിലേക്ക് മടങ്ങിവരുവാൻ ദൈവം സഹായിക്കട്ടെ.
@tomytomyjoseph1042
@tomytomyjoseph1042 3 ай бұрын
എല്ലാ സത്യങ്ങളും പറയണ്ടല്ലോ അനിൽ പാസ്റ്റർ.....
@jijumat
@jijumat 3 ай бұрын
ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്ക് അധീനരായിത്തീർന്നിരിക്കുന്നു. നീയോ ദൈവത്തിന്റെ മനുഷ്യനായുള്ളോവേ, അതു വിട്ടോടി നീതി, ഭക്തി, വിശ്വാസം, സ്നേഹം, ക്ഷമ, സൗമ്യത എന്നിവയെ പിന്തുടരുക. വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക; നിത്യജീവനെ പിടിച്ചുകൊൾക; അതിനായി നീ വിളിക്കപ്പെട്ട് അനേകം സാക്ഷികളുടെ മുമ്പാകെ നല്ല സ്വീകാരം കഴിച്ചുവല്ലോ. നീ നിഷ്കളങ്കനും നിരപവാദ്യനുമായി ഈ കല്പന നമ്മുടെ കർത്താവായ യേശുവിന്റെ പ്രത്യക്ഷതവരെ പ്രമാണിച്ചുകൊള്ളേണം എന്നിങ്ങനെ സകലത്തെയും ജീവിപ്പിക്കുന്ന ദൈവത്തെയും പൊന്തിയൊസ് പീലാത്തൊസിന്റെ മുമ്പിൽ നല്ല സ്വീകാരം കഴിച്ച ക്രിസ്തുയേശുവിനെയും സാക്ഷിവച്ചു ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു. ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാൺമാൻ കഴിയാത്തവനുമായവൻ തക്കസമയത്ത് ആ പ്രത്യക്ഷത വരുത്തും. അവനു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ. 1 തിമൊഥെയൊസ് 6:10-16
@user-er2zo7rr9n
@user-er2zo7rr9n 3 ай бұрын
Yes ഒന്നിൽ തെറ്റിയാൽ സകലതിലും തെറ്റി. ദൈവത്തിനു മുമ്പിൽ ന്യായ വിധിക്കായി നിൽക്കുമ്പോൾ ഒരൊറ്റ എണ്ണം കാണില്ല
@jessyjohn948
@jessyjohn948 3 ай бұрын
Daivam Anuthapikkunnilla
@tomytomyjoseph1042
@tomytomyjoseph1042 3 ай бұрын
അനിൽ പാസ്റ്റർക്കു അഭിനന്ദനങ്ങൾ. ചിങ്ങവനം മൂലംകുളത്തുള്ള പെന്റൽ കോസ്റ് സഭയുടെ തലവനും ഭാര്യയും സഭാ ആസ്ഥാനത്തു കല്ലറ കെട്ടി അന്ത്യ വിശ്രമം കൊള്ളുന്നു. ഇന്നവിടം മന്നം സമാധി പോലെ ആക്കി വച്ചിരിക്കുന്നു. മറ്റ് വിശ്വാസികൾക്ക് ദൂരെ എവിടെയോ ഉള്ള ശവ പറമ്പ് ആണ് അവരുടെ അന്ത്യ വിശ്രമത്തിനായി നീക്കി വച്ചിരിക്കുന്നത്......
@joycjt3475
@joycjt3475 3 ай бұрын
ഇതൊന്നും പറയേണ്ട സാഹചര്യം ഇപ്പോഴല്ല ച്ച
@vayalil.mathew
@vayalil.mathew 3 ай бұрын
PV will decide next whom ?
@shaun465
@shaun465 3 ай бұрын
എന്തായാലും KP യുടെ തട്ട് താണ് തന്നെ ഇരിക്കും
@joythomasvallianeth6013
@joythomasvallianeth6013 3 ай бұрын
Pr. Anil Kodithottam , I can understand why the pentecostals are bitter to Bishop K P Yohannan. He has clearly exposed the pentecostal's wrong teachings in many areas and has shown tbat the orthodox way of worship of God is the true worship. He has brought in the teaching of the word of God during liturgical service of the orthodox worship. This was lacking in the orthodox church. It looks Bishop KP's church worship may be very close to the 1st century worship. So Pr. Anil , you should also join this church.
@thomasjoseph9551
@thomasjoseph9551 3 ай бұрын
യശ:ശരീരന്റെ ആത്മാവിന് കർത്താവ് നിത്യശാന്തി നൽകട്ടെ.
@Majeed-qr1qj
@Majeed-qr1qj 3 ай бұрын
Allah is Satan. K.P will be with Allah
@joypm3753
@joypm3753 3 ай бұрын
👌👌👌👌👍👍👍👍🙏🌹
@user-ws9yi6ff8w
@user-ws9yi6ff8w 3 ай бұрын
Dr. K.P. Yohannan നല്ല ചിന്തയോടെ ആരംഭിച്ചു അല്ലെങ്കിൽ ആത്മാവിൽ ആരംഭിച്ചു, ജഡത്തിൽ അവസാനിപ്പിച്ചു "എന്നു പറയാം. എന്നാൽ ഒരു ഗവണ്മെന്റിന് ചെയ്യാൻ കഴിയാത്ത പല വികസന കാര്യങ്ങളും അദ്ദേഹം മാന്യമായി ചെയ്തു. ഉപദേശം ഇല്ലാതെ പോയതാണ് ഗതികേട്. അനേകരെ വിശ്വാസപരമായി ദിശ തെറ്റിച്ചു എന്നൊരു വലിയ ദോഷവും ഉണ്ട്. അദ്ദേഹം എന്റെ ഒരു സുഹൃത്തും സഹ പ്രവർത്തകനും ആയിരുന്ന ഒരു കാലമുണ്ടായിരുന്നു അതു സുവിശേഷ ത്തിന് വേണ്ടി നന്നായി ഓടിയ കാലം ആയിരുന്നു. ഈ സമയത്തു എന്റെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
@brightdaniel4866
@brightdaniel4866 3 ай бұрын
1. ശ്രീ അനിൽ കൊടിത്തോട്ടം താങ്കൾക്ക് എത്ര പേരോട് എത്ര ഭാഷയിൽ സുവിശേഷം ഇന്നുവരെ പറയാൻ സാധിച്ചിട്ടുണ്ട്? ഇന്ത്യയിലെ 111 ഭാഷകളിൽ (ബിഷപ്പായ ശേഷവും) അദ്ദേഹം സെമിനാരിയിൽ പഠിച്ചിറങ്ങിയ സഹോദരങ്ങളെക്കൊണ്ട് സുവിശേഷം അറിയിച്ചിട്ടുള്ളയാളാണ്. 2. അദ്ദേഹത്തിൻ്റെ അനേകം വരുന്ന പ്രസംഗങ്ങളാണ് എഴുത്തുകാരെക്കൊണ്ട് എഴുതിപ്പിച്ചത്. 3. ഗവ. അംഗീകൃത സഭ കേരളത്തിൽ എത്ര പെന്തക്കൊസ്ത്കാർക്കു ഉണ്ട് സർ. ഒരു നിയമം ഇപ്പോഴും ഉണ്ടെന്ന കാര്യം മറക്കണ്ട. അതെങ്ങാനും മോദിജി പ്രാബല്യത്തിൽ കൊണ്ടുവന്നാൽ എത്ര പെന്തക്കൊസ്ത് സഭകളുണ്ടാകും സർ. പല വിധ കള്ളത്തരത്തിലൂടെയല്ലേ പല സഭകളും സഭ എന്ന നാമധേയത്തിൽ അറിയപ്പെടുന്നത്. 4. അടുത്ത 30 വർഷം കഴിയുമ്പോൾ ഇപ്പോൾ പെന്തക്കൊസ്ത്കാർ എന്ന് അഭിമാനിക്കുന്ന എത്ര സഭാനേതാക്കാൾ കുപ്പായവും കുരിശും ഇടും എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. അതെളുപ്പമാണ് താങ്കൾ ഇട്ടിരിക്കുന്ന ജുബ്ബ അല്പം കൂടെ നീട്ടിയാൽ കുപ്പായമാകും സർ. 5. അദ്ദേഹത്തെപ്പോലെ സുവിശേഷം പ്രചരിപ്പിച്ചിട്ടുള്ള ഏതെങ്കിലും വ്യക്തിയെ കാണിച്ചു തരാമോ മി. അനിൽ കൊടിത്തോട്ടം. (അദ്ദേഹവും യേശുവിനെക്കുറിച്ചല്ലേ പ്രസംഗിച്ചത്, പോയില്ലെ, ഇനിയും മറ്റുള്ളവർ പ്രസംഗിക്കട്ടെ) വിധിക്കപ്പെടാതിരിക്കേണ്ടതിന്ന് വിധിക്കരുത് സർ.
@Hallelujah-wd
@Hallelujah-wd 3 ай бұрын
സ്വയം വിധിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ... അവരുടെ church ന്റെ കാര്യം അവർ നോക്കിക്കൊള്ളും.... ഒരു ആവലാതി.... ഇത് പാപം
@sarammasaramma6620
@sarammasaramma6620 3 ай бұрын
Poor God's man cheated by communist cunning dangerous kannur Loby hijaked all property wait and see the 😴🙋‍♀️
@noanxious4jesuscan568
@noanxious4jesuscan568 3 ай бұрын
Let their administrative committee take the decision. Who knows whether the institution will embrace the democracy so that which can be like CSI or Marthoma
@bibinpeter4932
@bibinpeter4932 3 ай бұрын
Waiting
@abhijithms1469
@abhijithms1469 3 ай бұрын
വിമർശനങ്ങൾ ഒഴിവാക്കു പാസ്റ്റർ...മനസാന്തരപ്പെടു....
@vt8941
@vt8941 3 ай бұрын
കെ പി യോഹന്നാൻ എന്തൊക്കെ കുറവുണ്ടെങ്കിലും പന്തക്കുസ്താ വിശ്വാസം അതിന്റെ പൊള്ളത്തരങ്ങൾ ( യാതൊരു അപോസ്റ്റൊലിക അടിസ്ഥാനമില്ല .ഒരു പുസ്തകത്തെ മാത്രം കേന്ദ്രീകരിച്ച് ഒരുപാട് ഗ്രൂപ്പുകൾ പൊതുവായ ഒരു പഠനമോ ജീവിത സാക്ഷ്യമോ ഒന്നുമില്ല. പെന്തക്കുസ്തകർ നല്ലവരാണ് ,അവർ മോശമാണെന്ന് അർത്ഥത്തിലല്ല. അവരുടെ ആശയങ്ങൾ വളരെ ദുർബലമാണ്) മനസ്സിലായപ്പോഴാണ് കെ.പി യോഹന്നാൻ ഓർത്തോഡോക്സ് വിശ്വാസത്തിലേക്ക് മാറിയത്
@Menorah-xq6gd
@Menorah-xq6gd 3 ай бұрын
Praise the Lord paster🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@joyvajoyva9867
@joyvajoyva9867 3 ай бұрын
👍👍👍
@jomonk.v3554
@jomonk.v3554 3 ай бұрын
Good Pastor 👏👏👏
@joyjohn3512
@joyjohn3512 3 ай бұрын
ഇനിയും ഇതുപോലെ പ്രാർഥിക്കാനുള്ള വീഡിയോ ഇടണം അതോടെ കാര്യത്തിന് ഒരു തീരുമാനം ഉണ്ടാവും
@josejohn3006
@josejohn3006 3 ай бұрын
അതൊരു കുത്താണല്ലോ
@francismathew4689
@francismathew4689 3 ай бұрын
A civilised euology for KP.Yohannan.
@shajithankachan3003
@shajithankachan3003 3 ай бұрын
K. P Yohannan നെ കുറിച്ചി കൃത്യമായീ പറഞ്ഞാൽ. ദൈവ വിളി മനസിലാക്കാതെ അല്ലെങ്കിൽ മാന്ഡിലാക്കിയിട്ടും അനുസരിക്കാതെ പോയ ഒരു വ്യക്തിയായാണ്. കാരണം അദ്ദേഹത്തിന്റെ ദൈവ വിളി കേരളത്തിനു വേണ്ടിയാണ്. പ്രേത്യേകിച്ചു അദ്ദേഹത്തിന്റെ റേഡിയോ പ്രഭാഷണം നാനാജാതി മതസ്ഥരെ സ്വദിനിച്ചത് തന്നെ. ഇതിനെതിരായീ സ്വന്തഷ്ടപ്രകാരം നടത്തിയ പ്രവർത്തനങ്ങൾ ദൈവം അംഗീകരിച്ചില്ല എന്നത് വ്യക്തമാണ്..... 💥ശൗലിനെ ഓർമ വരുന്നു.💥
@PonnammaThomas-tf2gk
@PonnammaThomas-tf2gk 3 ай бұрын
R I P🙏🏻🌹
@thomasputtenveedan5459
@thomasputtenveedan5459 3 ай бұрын
ബഹുമാനപ്പെട്ട സുഹൃത്ത് അറിയാൻ നിങ്ങളെ പറ്റി ഇതൊന്നും പറ്റില്ലല്ലോ പിന്നെ താൻ എന്തിന് ആണ് സംസാരിക്കുന്നത്. തൻ്റെ സംസാരം കൊണ്ട് ഒരു സമൂഹം അല്ല ഒരു മനുഷ്യനെ രകക്ഷയുടെ മാർഗത്തിൽ കൊണ്ടുവരുവാൻ പറ്റില്ല. കെപി യോഹന്നാൻ എന്ന മഹാ മനുഷ്യനെ അറിയാൻ താൻ വടക്കേ ഇന്ത്യയിൽ വാടോ ഞാൻ കാണിച്ചു തരാം കേരളം എന്ന ഇട്ടവട്ടത്ത് ഇരുന്നു സംസാരിക്കാതെ പുറത്തിറങ്ങി നോക്ക്. ആർക്കും വേണ്ടാതെ കിടന്ന പാവങ്ങളെ അവരെ ശിഷ്‌റൂശിച്ച് ദൈവം ആര് ഇന്ന് കാണിച്ചു അവരാ ഇന്നലെ അവിടെ കണ്ട മഹാ സാഗരം എന്ന ഈസ്റ് ഇന്ത്യൻ ആൾക്കാർ. എന്താ നിങ്ങൾക്ക് ഇത് പറ്റില്ലേ മറ്റുള്ളവരെ കുത്തി സംസാരിക്കാതെ ഇറങ്ങി പ്രവർത്തിക്ക് ഭാഗ്യം ഉണ്ടേൽ തന്നെയും ഇങ്ങനെ അടക്കാം.
@martvarm
@martvarm 3 ай бұрын
👏👌👍
@abhijithms1469
@abhijithms1469 3 ай бұрын
ജീവനോട് ഇരുന്നപ്പോൾ അദ്ദേഹത്തെ ശാസിച്ചുകൂടാരുന്നോ.....മരിച്ചിട്ടും വെറുതെ വിട്ടൂടെ....
@joypm3753
@joypm3753 3 ай бұрын
🙏🙏👌👌🌹
@jacobvarughese4462
@jacobvarughese4462 3 ай бұрын
Nalla elaboration Anil…no one accepted his Episcopal saba,,in fact he was fooled by all,Sabas…he had never had 35 lakhs followers..noe his future for sure
@jacobvarughese4462
@jacobvarughese4462 3 ай бұрын
His Saba has no future for sure..
@Riderjonjo
@Riderjonjo 2 ай бұрын
ആരും വേണ്ട
@rajangeorge1537
@rajangeorge1537 3 ай бұрын
തിരുവിതാംകുർക്കാർക്കു 25₹ക്കു MD ഡോക്ടർ consultation കൊടുത്തത് ഈ മനുഷ്നാണ്... ശേഷം നടത്തിപ്പുകാർ അത് മാറ്റി..
@user-qp2un1ey7l
@user-qp2un1ey7l 3 ай бұрын
പറഞ്ഞത് സത്യം ഈ സാഹചര്യത്തിൽ. അല്ല ഇതൊക്കെ
@depam3268
@depam3268 3 ай бұрын
Mark. 16. :- 15 you follow your master pls pls.
@user-qw3mf5vh6d
@user-qw3mf5vh6d 3 ай бұрын
ആരെഴുതി എന്നുള്ളതല്ല. ആ പുസ്തകങ്ങൾ ജനങ്ങൾക്ക്‌ പ്രേയോജനമുള്ളതായിരുന്നോ അതാണ്‌ നോക്കേണ്ടത്. എല്ലാ പാസ്റ്ററെന്മാർക്കും ബിഷപ്പ് കുറച്ചു കാലം സുവിശേഷവേലക്കുവേണ്ടി പണം കൊടുത്തുകൊണ്ടിരുന്നു. അന്ന് എല്ലാവർക്കും K. P നല്ലവനായിരുന്നു. ഈ പാസ്റ്ററെന്മാർ എന്ന് അവകാശപെട്ടവരുടെ തനിനിറം മനസ്സിലായപ്പോൾ അതങ്ങോടു നിർത്തി. അന്നു തുടങ്ങിയ കുശുമ്പാണ് ഈ കുറ്റം പറച്ചിൽ. K. P കുറ്റം ചെയ്തെങ്കിൽ ദൈവം ന്യായം വിധിക്കട്ടെ. അല്ലാതെ അദ്ദേഹത്തെ വിമർശിക്കാൻ ദൈവം ആർക്കും അനുവാദം കൊടുത്തിട്ടില്ല. അമ്മയെ തല്ലിയാലും രണ്ടുപക്ഷം. അത്രയേ ഉള്ളു.
@Sinayasanjana
@Sinayasanjana 3 ай бұрын
❤️🥰
@calebdrezel9090
@calebdrezel9090 3 ай бұрын
Pray for him 🤔. He is dead. Then why pray
@joykm4713
@joykm4713 3 ай бұрын
കേരളത്തിന്റെ പെന്തകോസ്ത് സഭകൾ സീ. മ., CSI, മാർ തോമാ മുതലായ എപ്പിസ്കോപ്പൽ സഭകളിൽ നിന്ന് വിശ്വാസികളെ കൊണ്ട് പോകുന്നു എന്ന് അനിൽ ബ്രദർ സമ്മതിക്കുന്നു. ഒരേ ഗ്രന്ഥം, വിശ്വാസം ഉള്ളവർ ഈ തമ്മിൽ തല്ല് നിറുത്തി വചനം പറയാൻ ശ്രമിക്കുന്നത് നല്ലതാണ്
@SuperAbebaby
@SuperAbebaby 3 ай бұрын
വലിയ വ്യത്യാസമുണ്ട് ആരാധനയിൽ
@joykm4713
@joykm4713 3 ай бұрын
@@SuperAbebaby നമുക്ക് ഒരു സദ്വാർത്ത മറ്റുള്ളവരെ അറിയിക്കാനുണ്ട്. സുവിശേഷത്തിന്റെ നിത്യമായ പുതുമ. അതിലല്ലേ നാം വ്യാപൃതരാവേണ്ടത്?
@anilkumarb7437
@anilkumarb7437 3 ай бұрын
John:21:21,22
@mohanankg9722
@mohanankg9722 3 ай бұрын
പകരം താങ്കൾ ആകുക.ശിഷ്യന്മാരെ ആവശ്യം ഉണ്ടെന്നു പരസ്യം.പുതിയ ബൈബിൾ പരിശുദ്ധ k.p.y.
@roythundiyil6170
@roythundiyil6170 3 ай бұрын
കൊടിത്തോട്ടത്തിന് ഇതിനെക്കുറിച്ച് ഒരു പുണ്ണാക്കും അറിയില്ല., താൻ കുളത്തിലെ തവളയാണ്..
@philiposeedikula8787
@philiposeedikula8787 3 ай бұрын
എന്തൊക്കെ പറഞ്ഞാലും നമ്മളെക്കാളെല്ലാം തമ്പുരാന് പ്രീയപ്പെട്ടവനായിരുന്നു Bishop KP എന്നുള്ളതിൽ ഒരു സംശയവും വേണ്ട
@HussainSaeed-pm9wy
@HussainSaeed-pm9wy 3 ай бұрын
അമേരിക്കയിലും കാനഡയിലും ക്വട്ടേഷൻ സംഘങ്ങൾ ഉണ്ടെന്നാണല്ലോ നാം കേട്ടു കൊണ്ടിരിക്കുന്നത്.
@sslover9465
@sslover9465 3 ай бұрын
wt happend sebastin punnakal ?
@rinuthomas6754
@rinuthomas6754 3 ай бұрын
manathode erikunna manushyan viveka heenanayal nashichu pokunna mrugangalku thullyanathre ..kp ku cherunna bibile vachanamanu athu.
@jomoncherian7758
@jomoncherian7758 3 ай бұрын
Eppol alla ethu parayadathu.
@lalthomas3653
@lalthomas3653 3 ай бұрын
Before Protestant. Now copying from Orthodox church.
@sarammasaramma6620
@sarammasaramma6620 3 ай бұрын
Pk john❤❤
@philipkmathews
@philipkmathews 3 ай бұрын
പാസ്റ്റർ, താങ്കൾ ആരോ പറയുന്നത് കേട്ടു വെറുതെ അസത്യം പറയരുത്. താങ്കളോട് ആരോ പറഞ്ഞു KP യോഹന്നാൻ എഴുതിയ പുസ്തകങ്ങൾ അദ്ദേഹം വായിച്ചിട്ടുണ്ടോ എന്നു.. അദ്ദേഹം റാഡിയോയിലും മറ്റുള്ള സ്ഥലങ്ങളിൽ പ്രസംഗിക്കുന്ന എല്ലാം അത് മറ്റുള്ളവരുടെ സഹായത്തിൽ എഴുതി എടുത്തു അത് പുസ്തക രൂപത്തിൽ കൊണ്ട് വന്നു, അദ്ദേഹം അത് വായിച്ചു നോക്കി അത് approval കിട്ടിയാൽ മാത്രമേ അത് പ്രിൻറ് ചെയ്യൂ. ഞാൻ GFA ബുക്ക്സ് ന്റെ ഡയറക്ടർ ആയിരുന്നു. ഞാൻ ആണ് കുറച്ചു വർഷം അത് മുഴുവൻ നിയന്ത്രിച്ചത്. അത്കൊണ്ട് ഞാൻ പറയുന്നത് സത്യം ആണ്. അദ്ദേഹം എഴുതിയ എല്ലാ പുസ്തകവും അദ്ദേഹത്തിന്റെ വാക്കുകൾ ആണ്. അല്ലാതെ ഏതോ തിരുവല്ലയിൽ ഉള്ള ആളുകൾ എഴുതിയത് അല്ല. താങ്കൾ ഒരു പാസ്റ്റർ ആണ്. ആരോ പറയുന്നത് കേട്ടു കള്ളം പറയരുത്. അദ്ദേഹത്തിന്റെ ഡോക്ടറിനൽ വിശ്വാസം എനിക് അംഗീകരിക്കാൻ തയ്യാർ അല്ലാത്തത് കൊണ്ട് മാത്രമാണ് അവിടെ നിന്നും ഞാൻ ഇറങ്ങിയത്. അദ്ദേഹത്തിന്റെ TV ചാനൽ തുടങ്ങിയത് എന്റെ നിയന്ത്രണത്തിലും അതിന്റെ ആദ്യത്തെ CEO ഞാൻ ആയിരുന്നു. അദ്ദേഹത്തിന്റെ വിശ്വാസത്തിൽ എനിക് ചേർന്നു പോകാൻ എനിക് താല്പര്യം ഇല്ലാത്തത് കൊണ്ട് അവിടന്ന് ഇറങ്ങി. പക്ഷെ അദ്ദേഹത്തെ കുറിച്ചു താങ്കളെ പോലെ ഉള്ള ആളുകൾ സത്യം മുഴുവൻ അറിയാതെ വ്യൂസ് റേറ്റിങ് കൂട്ടാൻ വെറുതെ അസത്യം പറയുന്നത് അത്ര ശരിയല്ല.
@NatureBeauty-ln7sy
@NatureBeauty-ln7sy 3 ай бұрын
Ipc മൂലം wme, prds എല്ലാം ഉണ്ടായി. വർഗീയ വിഷം
@yohannant2499
@yohannant2499 3 ай бұрын
തിരുമേനി മറ്റുള്ളവർക്ക് ചെയ്ത നന്മകളിൽ ഒന്ന് താങ്കൾക്ക് ചെയ്യാൻ പറ്റിട്ടുണ്ടോ പാസ്റ്ററെ ഇങ്ങൾക്ക്??? പിന്നെ ഇരുന്ന് വിളമ്പുന്നത് എന്തിനാ ജനം ശ്രെദ്ധിക്കുന്ന ഒരു പാസ്റ്ററ താങ്കൾ വെറുതെ വില കളയാതെ ------
@user-xh9uu9zj1m
@user-xh9uu9zj1m 3 ай бұрын
നന്നായി അവഹേളിച്ചു.. അദ്ദേഹം പെന്തക്കോസ്ത് പ്രസ്ഥാനത്തോടൊപ്പം ചേർന്നിരുന്ന പോൾ പാസ്റ്റർമാർക്ക് എല്ലാം ചാകരയായിരുന്നു.. പിന്നീട് പല പിസ്റ്റേഴ്സിന് സാമ്പത്തികമായി പ്രയോജനം ഇല്ലാതായി.. കമൻറ് നോക്കിയിട്ട് കാര്യമില്ല.. എല്ലാം ആർഎസ്എസുകാരും അവരോടൊപ്പം സാമ്പത്തിക ലാഭം ലഭിച്ചുകൊണ്ടിരുന്നത് നഷ്ടപ്പെട്ട പെന്തക്കോസ് കാരും ആണ്.. അല്ലാതെ ന്യായ തോടും നീതിയോടും ഒരാളും വിമർശിക്കുന്നില്ല.. ഒരു കാര്യം ചെയ്യ് നേപ്പാളിലേക്ക് എല്ലാവരും പോകു.. അവിടെ അദ്ദേഹം നന്നായി പ്രവർത്തിച്ച ഒരു സഭ സ്ഥാപിച്ചു കുറച്ചു വിശ്വാസികളും ഉണ്ട്.. അവരെയെല്ലാം പെന്തക്കോസ്ത് ആക്കാം.. ആരെങ്കിലും വിതച്ച വിത്തും ഉഴുതിട്ട മണ്ണും അല്ലാതെ നമുക്ക് പറ്റു.. അല്ലാതെ സ്വന്തമായി എന്തെങ്കിലും പറ്റുമോ
@sarammasaramma6620
@sarammasaramma6620 3 ай бұрын
Kp johannan was very good but communist, kannur loby hijaked him and his vision and mission, he is no more communist terrist gave him tears and pain God sees all the hearts reward knock ing at the door 👋👋👋
@Sinayasanjana
@Sinayasanjana 3 ай бұрын
ആശ്വാസ ധായകൻ യേശു നയിക്കുന്ന ആത്മീയ യാത്രയിൽ പങ്കുചേരു
@user-hz7wk8lk9l
@user-hz7wk8lk9l 3 ай бұрын
കെ.പി യോഹന്നാൻ സാറിന്റെ ആശുപത്രിയോ . പദവിയോ ഒന്നും അനുഗ്രമല്ല അദ്ദേഹം ആദ്യ കാലങ്ങളിൽ പാവപ്പെട്ട പാസ്റ്റർമാരെ സഹായിച്ചിരുന്നു അത് വലിയ അനുഗ്രഹവും ദാരിദ്ര്യ നിർമാർജനവും ആയിരുന്നു - ഒരു സഹോദരൻ >
@keraleeyan355
@keraleeyan355 3 ай бұрын
സത്യത്തിൽ കെപി മെത്ര പൊലീത ആണോ
@thomasstephen8292
@thomasstephen8292 3 ай бұрын
Oraleum vidhikkaruthu pastor ,athu
@patelsuresh3641
@patelsuresh3641 3 ай бұрын
K P kunjikunnan😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@georgeabraham803
@georgeabraham803 3 ай бұрын
Aarenkilum aavate thankalkentha...
@sajikurian9838
@sajikurian9838 3 ай бұрын
ഇദ്ദേഹം ഏതു ലോകത്താണ് ജീവിക്കുന്നത്. ഏതു സമുദായ സഭകളിലാണ് പുതിയ ആൾക്കാർ ചേരുന്നത്. ഒരാൾ അയാളുടെ ഇഷ്ടത്തിന് ഏതു മതം സ്ഥാപിക്കാനും അതിൽ പ്രവർത്തിക്കാനും ഇവിടെ നിയമം അനുവദിക്കുന്നുണ്ട്. എത്രയോ നല്ല മുസ്ലിം വിശ്വാസികൾ പിന്നീട് തീവ്രവാദികൾ ആയി. അവരെ ഒക്കെ നമ്മൾക്ക് തിരുത്താൻ പറ്റുമോ. ഇയാൾ ഒന്നും ഇല്ലെങ്കിൽ ഒരുപാട് ആൾക്കാർക്ക്. നന്മ ചെയ്തില്ല. ക്ഷമിക്കുക
@abrahamthomas7287
@abrahamthomas7287 3 ай бұрын
35 lakh believers in India 😂
@regielizabethjoseph5065
@regielizabethjoseph5065 3 ай бұрын
Bible kondu kodikal sambathicha....??kashtam
@Hallelujah-wd
@Hallelujah-wd 3 ай бұрын
നിങ്ങളുടെ ശേഷം ആര് എന്ന് ആലോചിച്ചാൽ പോരെ....
@jacobjose480
@jacobjose480 3 ай бұрын
He was a good business man but not a follower of Christ.
@joythomasvallianeth6013
@joythomasvallianeth6013 3 ай бұрын
How do you know that?
@panfi9166
@panfi9166 3 ай бұрын
സത്യത്തിൽ കെ പി എന്ത് നേടി? വെട്ടിപ്പിടിച്ച ലോകവും ദേഹവും ആത്മാവും നഷ്ടപ്പെട്ടു 😮
@dencydency8117
@dencydency8117 3 ай бұрын
ഇയാളാരാ അതൊക്കെ തീരുമാനിക്കാൻ ദൈവത്തിൻറെ അസിസ്റ്റൻറ് ആണോ താങ്കൾ സ്വന്തം ആത്മാവിനെ രക്ഷിക്കാൻ നോക്കെടോ
@rejeesh60
@rejeesh60 3 ай бұрын
Ennu ningalod aru paranju?
@sajimatthew9856
@sajimatthew9856 3 ай бұрын
താങ്കളുടെ നേട്ടം post ചെയ്യൂ
@shaileshmathews4086
@shaileshmathews4086 3 ай бұрын
അസൂയക്ക് മരുന്നില്ല.K P യോഹന്നാൻ്റെ സമ്പത്തിനെ കുറിച്ച് ആശങ്കപ്പെടുന്നവർ അറിയുക: അദ്ധേഹത്തിൻ്റെ ജർമൻകാരിയായ ഭാര്യ ജർമ്മനിയിലെ ഏറ്റവും വലിയ അഞ്ചാമത്തെയോ ആറാമത്തെയോ ധനികനായ കപ്പൽ ബിസിനസ്സകാരൻ്റെ ഏകകളാണ്.അസൂയക്ക് മരുന്നില്ല. ഇൻഡ്യയിൽ ഏറ്റവും വേഗത്തിൽ വളരുന്ന ചർച്ച് പെന്തകോസ്ത് പള്ളികളല്ല: K Pയോഹന്നാൻ്റെ ബിലീവേഴ്സ് ചർച്ച് ആണ്.17 രാജ്യങ്ങളിലായി 40 ലക്ഷം വിശ്വാസികളാണ് ബിലീവേഴ്സ് ചർച്ചിനുള്ളത്: അതിൽ തന്നെ 90% വും പുതു ക്രൈസ്തവരാണ്. അല്ലാതെ ഒട്ടുമിക്ക പെൻ്റകോസ്തു സഭകൾ കേരളത്തിലെങ്കിലും ചെയുന്നതു പോലെ തെമ്മനെ പീറ്ററാക്കി സഭ മാറ്റിക്കലല്ല ബിലീവേഴ്സ് ചർച്ച് ചെയ്യുന്നത്.
@panfi9166
@panfi9166 3 ай бұрын
​@@dencydency8117ഫലത്തിൽ നിന്നും വൃക്ഷത്തെ അറിയാനാവും. മാത്രമല്ല കെ പിയുടെ ജീവിതം വചനപ്രകാരം ആയിരുന്നില്ല. ആ സ്ഥിതിക്ക് അയാൾക്ക് നരകത്തിൽ നല്ലൊരു സ്ഥാനം ഉണ്ടാകും😮
@regielizabethjoseph5065
@regielizabethjoseph5065 3 ай бұрын
Ethu oru swbhavika death anno. ? So janam pratheekarikkunnu ....But adhaehathintae Almeeya yathra Radio programme v.good thannae ayirunnu. .correct
@susammac210
@susammac210 3 ай бұрын
Ithu anushochanam aano ? 😢
@pneuma4294
@pneuma4294 3 ай бұрын
KP യുടെ പുസ്തകങ്ങൾ KP യുടെ പ്രസംഗ കാസറ്റുകളിലുള്ള വ ചിലർ എഴുതി കൊടുത്ത് കുറെ കാര്യങ്ങൾ സെലക്റ്റ് ചെയ്ത് പുസ്തകങ്ങൾ ആക്കുന്നു.
@vt8941
@vt8941 3 ай бұрын
കെ പി യോഹന്നാൻ എന്തൊക്കെ കുറവുണ്ടെങ്കിലും പന്തക്കുസ്താ വിശ്വാസം അതിന്റെ പൊള്ളത്തരങ്ങൾ ( യാതൊരു അപോസ്റ്റൊലിക അടിസ്ഥാനമില്ല .ഒരു പുസ്തകത്തെ മാത്രം കേന്ദ്രീകരിച്ച് ഒരുപാട് ഗ്രൂപ്പുകൾ പൊതുവായ ഒരു പഠനമോ ജീവിത സാക്ഷ്യമോ ഒന്നുമില്ല. പെന്തക്കുസ്തകർ നല്ലവരാണ് ,അവർ മോശമാണെന്ന് അർത്ഥത്തിലല്ല. അവരുടെ ആശയങ്ങൾ വളരെ ദുർബലമാണ്) മനസ്സിലായപ്പോഴാണ് കെ.പി യോഹന്നാൻ ഓർത്തോഡോക്സ് വിശ്വാസത്തിലേക്ക് മാറിയത്
@abrahamvarghese1595
@abrahamvarghese1595 3 ай бұрын
ബലിവേഴ്സ് കൂട്ടം അധികം താമസിക്കാതെ അതു ചിതറും ദൈവത്തെയും വച നത്തെ വഞ്ചിച്ചു എല്ലാം അവസാനിക്കും ദൈവം അത് പറിച്ചു കളയും എങ്കിലും kp മുൻ മിനിസ്ട്രി വെരി ഗുഡ് ആയിരുന്നു
@foxnevertelllies77
@foxnevertelllies77 3 ай бұрын
കൊടിത്തോട്ടം-"K.P.യോഹന്നാന് ശേഷം...ആര്?" അഞ്ജാതർ-"ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി"
@user-xh9uu9zj1m
@user-xh9uu9zj1m 3 ай бұрын
ഒരാൾ മരണപ്പെട്ടു കഴിയുമ്പോൾ ആ അവസരത്തിൽ ഇതുപോലെ ആക്ഷേപിക്കുന്നത് സംസ്കാരമാണോ.. തിരുവല്ലയിൽ അദ്ദേഹത്തിൻറെ ഗോസ്പൽ ഫോർ ഏഷ്യ ഇരിക്കുന്ന സ്ഥലമായ മീൻ തല കരയിൽ ദേശ നിവാസികളുടെ ഗ്രൂപ്പുണ്ട്.. ആ ഗ്രൂപ്പിലും ആക്ഷേപിച്ച് ആണ് പോസ്റ്റ് ഇട്ടിരിക്കുന്നത്.. നിരവധിതവണ മഞ്ചാടിയിൽ അദ്ദേഹത്തിൻറെ ബിൽഡിങ്ങിന് താഴെ ആർഎസ്എസുകാർ അദ്ദേഹത്തിനെതിരെ പോസ്റ്റ് സ്ഥിരമായി ഒട്ടിക്കാൻ ഉണ്ട്.. വിരോധികളായ ആർഎസ്എസുകാരൻ ഒപ്പം അദ്ദേഹത്തിൻറെ സഹായം സ്വീകരിച്ച് പ്രവർത്തനം നടത്തിക്കൊണ്ടിരുന്ന പാസ്റ്റും വിശ്വാസികളും കൂടി അപമാനിക്കാൻ രംഗത്തുണ്ട്. ഇത് ശരിയല്ല
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 19 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 43 МЛН
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
WHY WOMEN SHOULD NOT PREACH? | ANIL KODITHOTTAM
15:40
PRESHITHA MEDIA
Рет қаралды 61 М.
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 19 МЛН