Dr.എംഎം ബഷീർ സാഹിബ്.. കേരളം വേണ്ട പോലെ പരിഗണിക്കാതെ പോയ ഗുരു.. മുസ്ലിം സഹോദരനായ ഞാനും അദ്ദേഹത്തിന്റെ സനാതന ധർമത്തിലെ ജ്ഞാനം അറിയാതെ പോയി.. ലോക രക്ഷിതാവായ നാഥൻ അദേഹത്തിന്റെ സേവനം കേരളം കരക്ക് ദീർഘ നാൾ തരുമാറാകട്ടെ.. ആമീൻ...🙏
@@Dr.M.M.BasheerSaarangavaani ഗുരുവേ എന്നെ അനുഗ്രഹിക്കണം സനാതന ധർമ്മം പഠിക്കണം എന്നുണ്ട് എന്താണ് വഴി
@hafshaddervishpm49084 жыл бұрын
സനാതന ധർമത്തെ പറ്റി ഇത്ര ആതീകാരീകമായ ഒരു പ്രഭാഷണം വളരേ ഹൃദ്യമായിരുന്നു ഇത് പോലെയുള്ള അറിവിന്റെ നിറകുടങ്ങൾ വരും തലമുറക്ക് അന്യമാവുമോ എന്നുള്ള ഒരു മനോവേദന യാണ് ഈ മഹത്തായ പ്രഭാഷണം കേട്ടതിന് ശേഷം എന്റെ മനസ്സിനെ നോവിച്ചത് പ്രണാമം സാർ 🌹🙏
@sasits711 Жыл бұрын
😂
@RajeshRajesh-mc6qt3 жыл бұрын
കെട്ടിരുന്നുപോയി തുടക്കത്തിൽ ഇത്രയും ഗംഭീരമാകുമെന്ന് വിചാരിച്ചില്ല പക്ഷേ പിടിച്ചിരുത്തിക്കളഞ്ഞു നന്ദി എന്ന ഒരു വാക്കിൽ ഒതുക്കാൻ പറ്റില്ല അത്രക്കും ഇഷ്ടമായി
@jayarajank27624 жыл бұрын
അങ്ങേയ്ക്ക് ആയുരാരോഗ്യത്തോടെ യുള്ള ജീവിതം ഒരു 100വർഷം കൂടി ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു.
@jayaprakashnarayanan29933 жыл бұрын
ആദരണീയ ബഷീർസാറി ന് നമസ്കാരം...സനാതനധർമവും,സംസ്കൃതഭാഷയും,പുന്താനവും,സ്വാമി ചിന്മയാന്ദയേയും,ശ്രീനാരായണഗുരുദേവനേയും, മഹാകവികുമാരനാശാനേയും മന്നത്ത്പത്മനാഭനാചാര്യനേയും നമ്മളെ എത്ര ആഴത്തിൽ സ്വാധീനിക്കണമെന്ന് സ്വന്തം ജീവിതത്തിലൃടെ ജീവിച്ച് നമ്മെ വിസ്മയപ്പിക്കുന്ന സാറിന്റെ കാൽപ്പാദങ്ങളിൽ നമസ്കരിക്കുന്നു....അഭിനന്ദനങ്ങൾ........!!!
@swalih1052 жыл бұрын
മുസ്‌ലിം ആണ് ഞൻ അങ്ങ് class edukkunnundo KZbin വീഡിയോകൾക്കിടയിൽ കണ്ടപ്പോ വെറുതെ ഒന്ന് കേട്ട് നോക്കിയതാണ്. അറിയാതെ മുഴുവൻ കേട്ടിരുന്നു പോയി ഗുരുവേ അങ്ങ് എന്നെ അനുഗ്രിക്കണം 🙏 ഇപ്പൊൾ സനാതന ധർമ്മം പഠിക്കണം എന്നുണ്ട്
@pramodkumar-yy1sv5 жыл бұрын
പ്രിയ ഗുരു അങ്ങയുടെ മഹാജ്ഞാനമാകുന്ന പാര വാരത്തിലെ ഒരു തുള്ളി വെള്ളം പോലും അമൂല്യമാണ് പ്രിയപ്പെട്ടതാണ് അമൃത സമാനമാണ് അത്യുജ്വല വിജ്ഞാന വിസ്ഫോടന പ്രഭാഷണത്തിന് ഒരായിരം നന്ദി
@balant91484 жыл бұрын
Vijnana Sagaram
@Dr.M.M.BasheerSaarangavaani2 жыл бұрын
#സാരംഗവാണി
@valasadevid17782 жыл бұрын
@@Dr.M.M.BasheerSaarangavaani 🙏🏾🙏🏾 നന്ദി സാർ അവിടുത്തെ വാക്കുകൾ അമൃതിനുതുല്യമായി.
@Dr.M.M.BasheerSaarangavaani2 жыл бұрын
ഒരുപാട് നന്ദി
@thukaramashetty11554 жыл бұрын
ഗുരു തുല്യനായ താങ്കൾ പറഞ്ഞത് പോലെ ശിവ ഭഗവാൻ്റെ വസനം ആനത്തോല് എന്നതു ശരി തന്നെ... ഗജാചർമാ മ്പറ ധര എന്നാണ് ശിവനെ പറ്റി പറയുന്നത്. ഞാൻ ഒരുപാട് ധാർമിക പ്രഭാഷണങ്ങൾ കെട്ട ഒരാളാണ്. പക്ഷേ ഇന്ന് വരെ കേട്ടതിൽ ഏറ്റവും മികച്ച ഒരു പ്രഭാഷണ മാണ് ഇത്. ഈ പ്രഭാഷണത്തിൽ ചൈതന്യ മുണ്ട്. അങ്ങേക്ക് എൻ്റെ സാഷ്ടാംഗ പ്രണാമം. 🙏
@manojgopalakrishnapanicker52314 жыл бұрын
അങ്ങയെ ഒന്ന് തൊഴുവാൻ പോലുമുള്ള യോഗ്യത എനിക്കില്ലല്ലോ എന്ന സത്യം വളരെ ലജ്ജയോടും അതിലേറെ വിഷമത്തോടും കൂടി ഞാൻ തിരിച്ചറിയുന്നു ..😌 അറിഞ്ഞോ അറിയാതെയോ എന്റെ അമ്മയെ ഞാൻ വേദനിപ്പിച്ചുണ്ടെങ്കിൽ മാപ്പ് ... മാപ്പ് ...ബഷീർ സാറിന് ഈശ്വരന്മാർ ആയുരാരോഗ്യ സൗഖ്യത്തെ നൽകുമാറാകട്ടെ .🙏🙏🙏🙏
@canair19544 жыл бұрын
ഓരോ വാക്കുകളും ഹൃദയസ്പര്ശിയാണ്. നമിക്കുന്നു ഗുരോ.
@manojcv82814 жыл бұрын
ജൻമംകെണ്ടല്ലാ കർമ്മം കെണ്ടാണ് -ബ്രഹ്മണർ ഇയാൾ ബ്രഹ്മജ്ഞാനി ശുദ്ധ ബ്രഹ്മണൻ ഈയാ
@unnikrishnantp94744 жыл бұрын
ഇത്രയും വികാരനിർഭയമായി ആവേശമായി ഹൃദ്യമായി 'വേറൊരു വിഞ്ജാന ഭാഷണം ജീവിതത്തിൽ കേട്ടിട്ടില്ല; ഭാരതീയ സംസ്കാരത്തിൻ്റെ ഉത്കൃഷ്ടത ഉച്ചൈസ്ഥരം വീറോടെ പ്രചരിപ്പിക്കുവാൻ അങ്ങ് ചിലവിടുന്ന സമയവും ഊർജ്ജവും വെറുതെയിവില്ല !
@GreenStudioChannel5 жыл бұрын
ഹൃദയ സ്പർശിയായി വാക്കുകൾ... അങ്ങേക്കെ ആയൂർ ആരോഗ്യവും നേരുന്നു ...
@mohananp50972 жыл бұрын
Sree MM. Basheer അവർകളെ താങ്കളുടെ പാദങ്ങളിൽ നമസ്കരിക്കുന്നു ഒരു ഹിന്ദു നാമധാരിയായ ഞാൻ. 🙏🙏🙏
@d.v58114 жыл бұрын
മഹാഗുരോ, നമസ്കാരം ! ഈ ജന്മം ഇത് കേൾക്കാൻ സാധിച്ചത് മഹാഭാഗ്യം . ഇത് കേട്ടിട്ടെങ്കിലും ബന്ധപ്പെട്ടവർക്ക് സംസ്കൃത പഠനത്തിന്റെ ആവശ്യകത മനസ്സിലാക്കാൻ സാധിക്കും എന്ന് കരുതുന്നു. അതിനായി പ്രാർത്ഥിക്കുന്നു.
@anilmadhavan50063 жыл бұрын
ഗുരുകടാക്ഷവും . മാതാവിന്റെ അനുഗ്രഹവും സംസ്കൃതത്തിൽ സംസ്കരിച്ച മനസുമുള്ള യോഗി അങ്ങേക്ക് ആയുരാരോഗ്യസുഖ്യം നേരുന്നു.
@sabareesanambatt5 жыл бұрын
കർമയോഗി തന്നെയാണ്. അദ്ദേഹം നമ്മുടെ ഇടയിൽ ജീവിക്കുന്ന ഋഷി തന്നെയാണ്. സംശയം വേണ്ട. ആരോഗ്യവും ആയുസ്സും ദൈവം നൽകട്ടെ!
@pratheeshkr36504 жыл бұрын
വളരെ ശെരിയാണ് 💯
@Sandhya74414 жыл бұрын
വളരെ സത്യം
@Realindian17714 жыл бұрын
sabareesan ambatt ആമീൻ
@prasadraghavan52863 жыл бұрын
ഹൊ ,ഇദ്ദേഹം ഒരു മനുഷ്യൻ തന്നെയാണോ? അറിവാണ് ഈശ്വരൻ. അറിയാത കണ്ണുകൾ നിറഞ്ഞുപോയ സത് വചനങ്ങൾ.
@Bhaskaranmanammal19735 жыл бұрын
ഹേ നവയുഗ ധർമാചാര്യ അങ്ങയുടെ തൃപ്പാതങ്ങളിൽ നമിക്കുന്നു👏 സ്രേഷ്ടമായ വാക്കുകൾ സരസമായ പദപ്രയോഗങ്ങൾ ഇവയെല്ലാം ഏതൊരുവനെയും സ്വാതന്ത്ര്യത്തിന്റെ പൂര്ണതയിലേക്കുള്ള വഴിയിലെത്തിക്കും.സനാഥനമെന്നൊന്നിനെ സ്വാംശീകരിയ്ക്കും.സ്വാദിഷ്ടമായ ഒരു പ്രഭാഷണം ഒരുക്കിതന്ന സംഘാടകരോട് വളരെയധികം നന്ദിയുണ്ട്
@amramakrishnan53794 жыл бұрын
മഹാ ഋഷെ നമസ്കാരം. ഞാൻ ജന്മം കൊണ്ട് ഹിന്ദു ആണെങ്കിലും താങ്കളുടെ അത്ര ഹിന്ദുത്വം എനിക്കില്ല. താങ്കളുടെ ഒക്കെ സാന്നിധ്യം കൊണ്ട് ഒക്കെ കേരളത്തിന് നല്ല സംസ്കാരം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@jyothiskumar9494 жыл бұрын
ധന്യമായ ജീവിതം എന്നല്ലാതെ ഒന്നും പറയാനില്ല. നമിക്കുന്നു സാർ 🙏
@rejithkumar81936 жыл бұрын
കേട്ടുതുടങ്ങിയാൽ ആരും കേൾക്കാൻ മടിക്കില്ല👌👌👌🙏🙏🙏
@malinisubramanian38294 жыл бұрын
ഒരു അവതാരം തന്നെ 👌👌👌👌🙏🙏🙏🙏
@ramsunreman2793 жыл бұрын
അതി മനോഹരം അവർണനീയം. കൂടുതൽ എന്തെഴുതണം എന്നറിയില്ല. നമസ്ക്കരിക്കുന്നു.
E kalikalathu valare prAyojanamavtte Angayude Prabhashanam
@kunhilekshmikrishna7874 жыл бұрын
വളരെ ഉത്തേജനം തരുന്ന ഈ അറിവുകളൊന്നും നമ്മുടെ കുട്ടികളെ രക്ഷാകര്‍ത്താക്കളും വിദ്യഭ്യാസരാഷ്ട്രീയവും നേടാന്‍ അനുവദിക്കില്ല.
@thilakampiravam3107 Жыл бұрын
Pranamam guruji🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@shynapradeep48752 жыл бұрын
ബഷീർ സാർ എന്ത് പറയണം എന്ന് അറിയില്ല. ദീർഘായുസ്സായിരിക്കട്ടെ. ഇത്തരം പ്രഭാഷണങ്ങൾ കേൾക്കാൻ ഗുരുദേവൻ ഇടവരുത്തട്ടെ. അങ്ങയുടെ മുന്നിൽ ശിരസ്സ് നമിക്കുന്നു,,🙏🙏🙏🙏🙏🙏🙏
@indian34752 жыл бұрын
എന്തൊരു മഹാനുഭാവൻ . ഈ ജന്മം സഫലമാക്കി അറിവു കൊണ്ട് ജനങ്ങളെ ധന്യമാക്കിയ പുണ്യാന്മാവ് ! മുൻ ജന്മ സുകൃതം തന്നെ!
@noshadkb14773 жыл бұрын
സാറിൻറെ പ്രഭാഷണം വർഷങ്ങൾക്കു മുമ്പ് ഞാൻ കേട്ടിട്ടുണ്ട്. ഒന്നിന് ഒന്ന് വിഷയഭേദമന്യേ ഗംഭീരം 🙏🙏
@gcsnair4 жыл бұрын
ആരാധ്യനായ Dr. Basheer, അങ്ങയുടെ പാണ്ഡിത്യത്തെ ഞാൻ നമിക്കുന്നു. Chandrasekharan nair G
@drumadathansk4 жыл бұрын
സംസ്‌കൃതം പഠിക്കണം. സനാതന ധർമം എന്തെന്ന് അറിയണം എങ്കിൽ സംസ്‌കൃതം അത്യാവശ്യം. എന്റെ അച്ഛൻ ഒരു സംസ്‌കൃത അധ്യാപകൻ ആയിരുന്നു. Dr.ഉമാദത്തൻ (ഫോറെൻസിക് ) അദ്ദേഹത്തിന്റെ പിതാവിന്റെ ഒരു അടുത്ത സുഹൃത്തും ആയിരുന്നു. അച്ഛൻ പറയാറുണ്ട് സംസ്‌കൃതം പഠിക്കണമെന്ന്. തീരില്ല പഠിച്ചാലും പഠിച്ചാലും തീരാത്ത ഭാഷ. സാറിന് നന്ദി.
@ramadasd70836 жыл бұрын
ഈ വിലപ്പെട്ട വാക്കുകൾ എല്ലാവർക്കും ഒരു പ്രചോദനം ആകട്ടെ എന്ന് പ്രാർത്ഥിക്കാം
@vijayalakshmig77725 жыл бұрын
I forwarded this to all my contacts who know Malayalam.
@gafoorthaikkattu58004 жыл бұрын
സംസ്‌കൃതം ഇന്ത്യൻ ഭാഷ ആയാലും തെറ്റില്ല മനുഷ്യന്റെ നന്മ യാണ് ജീവിക്കേണ്ടത് ഹിന്ദുവും മുസ്ലിം ക്രിസ്ത്യനും എല്ലാ മനസിലാക്കണം എല്ലാം വെറുപ്പും വിദ്വഷവും നാടു നീങ്ങണം
@aromalajith16454 жыл бұрын
✌
@gopiharigovindhsharma93612 жыл бұрын
മുനി ശ്രേഷ്ടാ ദീർഘായുഷ്യം ആരോഗ്യവും നേരുന്നു ശിവ ശിവ..
@valsalaip32412 жыл бұрын
ഭാരതത്തിന്റെ മഹത്വം, സനാതനധർമത്തിന്റെ മഹത്വം,, സംസ്‌കൃതത്തിന്റെ വ്യാപ്തി അങ്ങയുടെ പ്രഭാഷണം കേൾക്കാൻ ഇങ്ങനെയെങ്കിലും കേൾക്കാൻ സാധിച്ചു. സന്തോഷം. ആവേശം!!!!ഒരുകോടി പ്രണാമങ്ങൾ അങ്ങേക്കായി 🌹🌹🌹🌹🌹
@santhammasanthamma8253 Жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼
@RajeshRaj-kv6bn4 жыл бұрын
ഇ വീഡിയോ കാണാൻ സാധിച്ചതിൽ സന്തോഷം
@unnikrishnannairk.s.29384 жыл бұрын
ബഹുമാന്യ എം.എം. ബഷീർ സർ അങ്ങയെ നമിക്കുന്നു.
@mohananpoduval4775 Жыл бұрын
Golden. Namasthe.
@praveenphari81334 жыл бұрын
കരഞ്ഞുലോണ്ടല്ലാതെ ഇത് കേൾകുവാൻ കഴിയില്ല..i love you my amma😭😭😭
@vineeshvk13394 жыл бұрын
അങ്ങ് മഹാനാണ് വാക്കുകൾ ഇല്ല പറയാൻ....... 🙏🙏🙏🙏🙏🙏🙏
@indianindian20024 жыл бұрын
സാറിന്റെ ഈപ്രഭാഷണം കേട്ട് ജന് സാഫല്യം ഉണ്ടായി.നന്ദി🙏🙏🙏🙏🙏👍
@abdussalamcmt46244 жыл бұрын
നവ ഭാരത മഹർഷിക്ക് നമസ്കാരം, സനാധനധർമ്മം ഭാരതത്തിനു ഇനിയും രക്ഷയാവട്ടെ !
@prakashbhat86144 жыл бұрын
സനാതന ധർമ്മം, അക്ഷര തെറ്റുണ്ട്. ധനം എന്നാൽ അർത്ഥം വേറേയ.
@tamiltricks82594 жыл бұрын
@@prakashbhat8614 അദ്ദേഹം ബഷീർ സാറിനെ കളിയാക്കിയതാവാം
@ucapindia56894 жыл бұрын
No comments 🙏🕉️🇮🇳
@gopalakrishnan46144 жыл бұрын
Covidw
@Dr.M.M.BasheerSaarangavaani3 жыл бұрын
വിശാലഹൃദയത്തിന് നന്ദി
@nijilak84272 жыл бұрын
സാറിന്റെ കൂടുതൽ പ്രഭാഷണം കാത്തിരിക്കുന്നു. 🥰🥰🥰
@ruparani78105 жыл бұрын
ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു.നന്ദി.
@vijayalakshmig77725 жыл бұрын
What a great blessing for me to have chanced upon this wonderful speech on Sanatana Dharma by Dr.M.M.Basheer! He must have been a Rishi in his previous birth! No wonder he has given up his medical practice to spread the greatness of Sanatana Dharma to those who care to listen! We're indeed fortunate to hear so much from a blessed soul like him!
@shafeeqhameed38175 жыл бұрын
Thank you
@sureshnarayanan89754 жыл бұрын
What a beautiful speech! Very inspiring!
@mohananr4 жыл бұрын
പ്രണാമം ഗുരുജി.... അങ്ങയുടെ പാദ പദ്മങ്ങളിൽ കോടി കോടി പ്രണാമം...🙏🙏🙏
@mathswithvalsala158 ай бұрын
നമസ്ക്കാരം ഗുരുജി
@koodalazhagarperumal72134 жыл бұрын
It is really very heartening to hear about Sanathana Dharma and it's greatness, the greatness of Sanskrit, the greatness of Swamy Chinmayananda etc.from Sri.Dr.M.M.Basheer. May Lord Guruvayurappa bless him long and peaceful life!
@sivandooth4 жыл бұрын
ഒരുപാട് അറിവുകൾ പകർന്നു തന്ന ഒരു പ്രഭാഷണം. കോടി പ്രണാമം
@Light-sc5dy4 жыл бұрын
സംസ്കൃതത്തെ ക്ഷേത്ര മുറ്റത്ത് നിന്ന് പഠിപ്പിക്കാനുതകുന്ന രീതിയിൽ നിയനിർമാണം നടത്താൻ കേന്ദ്രത്തിലെ ഭരണാധികാരികൾ ശ്രമിക്കണം
@Sandhya74414 жыл бұрын
@Kalidasan / എല്ലാം വേണമല്ലോ പുതുയുഗത്തിൽ ഓരോ കാറ്റഗറിക്കും ഓരോ ആവശ്യങ്ങളാന്നല്ലോ! എല്ലാം ഒന്നിപ്പിച്ചു കൊണ്ടു പോകാൻ സ്വല്പം പ്രയാസമാണ്. നമുക്ക് ഇവിടിരുന്നു പലതരം കമൻ്റുകളിട്ട് രസിച്ചാൽ പോരേ!!
@tknprasad4 жыл бұрын
@Kalidasan ശക്തമായ ആവശ്യം ഇന്ത്യയുടെ പല ഭാഗങ്ങളിലും നിന്ന് ഉണ്ടായാൽ മാത്രമേ അദ്ദേഹത്തിന് അതിനെ പറ്റി ചിന്തിക്കാൻ പോലും സാധിക്കൂ. അത് പോലെ ആണ് പണ്ട് ഭരിച്ചവർ ഭരണ ഘടനയിൽ ഉണ്ടാക്കി വെച്ചിരിക്കുന്നത്.
@aromalajith16454 жыл бұрын
Hindu viswasichu vote chiythavar sabarimala vishayattill edutta nilapadu nirasa janagamayirunnu. pinne engine ksheethrattill samskrithamo hindu samskara vishayangalo padippikkan valla uthsaham kaanikkumo???namall nmmude kuttikale sangadipichu azhchayill oru geetha class nadattiyaal mathi bhakki ellam pirake vanoolum .
@sujathajnaneshwar97934 жыл бұрын
കേട്ടാലും കേട്ടാലും മതി വരുന്നില്ല അങ്ങയെ സാഷ്ടാംഗം നമസ്കരിക്കുന്നു
@venugopalan53114 жыл бұрын
എന്തു നല്ല പ്രഭാഷണം 🙏🙏🙏
@aboobackerp13024 жыл бұрын
ഇദേഹം അന്നും ഇന്നും മുസ്ലിം മും ബ്രാഹ്മണനും ആൺ. ഇത് അബലത്തിൽ പഠിപ്പിക്കണം
@AyanAyan-dp3wy4 жыл бұрын
aboobacker p അറിവുള്ളക്കാണ് ബ്രാഹ്മണൻ. ജാതി മതങ്ങൾക്ക് അതീതനാണ് ബ്രാഹ്മണൻ.
@jagadeeshjagadeesh67424 жыл бұрын
ബ്രഹ്മത്തെ അറിയുന്നവൻ ബ്രാഹ്മണൻ
@sambhas9994 жыл бұрын
Sir, Let me Salute you.... You live amongst us.... A renaissance GURU foreseen... We feel the sensitivity of Arshabharatham.....
@radharanjankrishnadas21444 жыл бұрын
സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ !
@haneefa144 жыл бұрын
മനസ്സിനെ ഏതോ ഒരു ലോകത്തിലെത്തിച്ചു. ഇത്തരം സന്ദേശങ്ങൾ സമൂഹത്തിൽ നമ വരുത്തുവാൻ പ്രയേ ജനം ചെയ്യും.
Thank u so much for introducing me the great M M Basheer ji. First time I am listening his speech on sanathanadharma.
@basheerqureshy14724 жыл бұрын
എം എം ബഷീർ മൗലവിയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
@chandrageetham4 жыл бұрын
ഒരുപാട് ആശ്വാസം പകരുന്ന നിമിഷമായിരുന്നു ഇങ്ങനെയൊരു യഥാർത്ഥ ഹിന്ദു ഉണ്ടെന്നും നമുക്ക് സനാതന ധർമ്മം നശിക്കില്ലാ എന്നും അറിയിച്ച നിമിഷങ്ങൾ. എന്റെ സഹോദരൻ ആണ് ഈ ലിങ്ക് അയച്ചത്. ഇദ്ദേഹത്തിന്റെ പോലെ ജീവിതം കൊണ്ട് നടക്കാതെ പോയല്ലോ എന്നോർത്ത് വിഷമിക്കുകയാണ് ഞാൻ. എന്നും നല്ലത് വരട്ടെ. ഇനിയും കാണാൻ യോഗമുണ്ടാവട്ടെ!
@vijayakumarP4 жыл бұрын
ഇത്തരം വീഡിയോകൾ കാണ്മാൻ യാത്രികൻ ചാനൽ സബ്സ്ക്രൈബ് ചെയ്ത് നോട്ടിഫിക്കേഷനുകൾക്കായി ബെൽ ബട്ടനും ക്ലിക് ചെയ്യുക. മറ്റുള്ളവർക്ക് ഇതിൻ്റെ ലിങ്ക് ഷെയർ ചെയ്ത് ഈ മഹത്തായ പ്രസംഗം എല്ലാവരിലുമെത്തിക്കുവാൻ സഹായിക്കുക
@chandrageetham4 жыл бұрын
@@vijayakumarP subscribeചെയ്തല്ലോ
@salilkumark.k9170 Жыл бұрын
Supper supper❤🎉
@vileeshvijayan31745 жыл бұрын
ഹൃദയ സ്പർശിയായി വാക്കുകൾ
@sreedevip11012 жыл бұрын
Pranamam Pranamam Mahaprabhu🙏🙏🙏
@AbdulAzeezKazzy4 жыл бұрын
എന്നാലും നല്ല അറിവുകൾ Thanks.
@vinodbaskaran15712 жыл бұрын
ഈ വാക്കുകൾ മറ്റുള്ളവർക്കും ഫലപ്രദം ആകട്ടെ 🙏🏻🙏🏻🙏🏻❤❤❤
@ekkatraman3 жыл бұрын
Great great Dr Basheer Sir I whole heartedly prostrate on your feet as you are equal to a Hrishi !!! I have heard more than 100 times . Learnerd many many things from you. Am from Hyderabad
@lenyjohn91084 жыл бұрын
Really great speach Thank u sir
@ramachandranpillai68164 жыл бұрын
Very sincere speech from a clear hearted person.
@prasannanpillair31534 жыл бұрын
ഹിന്ദുകൾ ആയി ജനിച്ചവർ അങ്ങയെ കണ്ടു' പഠിക്കണം പ്രണാമം
@denk71894 жыл бұрын
കോഴിക്കോടുള്ള സന്ഘികൾ ഇയാളെ വീട്ടിൽ കേറി തെറി വിളിച്ചു എന്നു കേൾക്കുന്നല്ലോ?. എന്താണ് കാര്യമെന്ന് അറിയുമോ ചേട്ടാ??.
@conectwel15 жыл бұрын
You're A Great Example For Others!You are an inspiration.
@satheesanchirayil23005 жыл бұрын
അറിവിന്റെ മഹാസാഗരം നമസ്തേ
@shailajachandran85064 жыл бұрын
Namikkunnu sir 🌹 no words
@pratheeshlp61854 жыл бұрын
Exclllllllllllllllllllllllllllllllllllllllllllllllllnt speech ........wowww .... amaizzzzxing knowledge....great sir ....
@Babaki5 жыл бұрын
Thank you for posting this video
@subramonyr19064 жыл бұрын
I have heard with tears⚘⚘⚘
@krishnankuttykkandarampott25874 жыл бұрын
പ്രണാമം. സാർ. നമസ്കാരം.
@vanajakumaran715 Жыл бұрын
Daivamyeethra positive
@thajudeenahmmed99204 жыл бұрын
മനുഷ്യന് ബുദ്ധിപരമായ അറിവ് എവിടെ നിന്നും കിട്ടുന്നു വോ അത് സ്വീകരിക്കുന്നതിൽ ഒരു തെറ്റും ഇല്ല അത് മതമുള്ളവനായാലും ഇല്ലാത്തവനായാലും
@vijayann12734 жыл бұрын
I bow my head sir to your knowledge
@anoopchirammal84906 жыл бұрын
great sir,
@ugsankar50484 жыл бұрын
I have no words to express my feelings towards you. I salute you, Sir.
@ks.p32195 жыл бұрын
ജന്മം കൊണ്ട് ഹിന്ദുക്കളല്ലാത്ത Dr എംഎം ബഷീർ, ശ്രി അലി അക്ബർ, ശ്രീ സാമുവൽ കുടൽ മുതലായവരുടെ ജ്ഞാന സമൃദ്ധമായ പ്രഭാഷണങ്ങൾ കേൾക്കുമ്പോഴാണ് ഹിന്ദുക്കളായി ജനിച്ച ബഹുഭൂരിപക്ഷം ജനങ്ങൾക്കും സനാതന ധര്മത്തിന്റെയും, ഭഗവദ് ഗീതയുടെയും, വേദനകളുടെയും, പുരാണങ്ങളുടെയും , ഋഷിവര്യന്മാരുടെയും, സംസ്‌കൃത ഭാഷയുടെയും മറ്റും വ്യാപ്തിയും ഔന്നത്യവും അറിയാൻ സാധിക്കുന്നത്. മേൽപ്പറഞ്ഞ മഹദ് വ്യക്തികൾ അവരുടെ മൂല സമൂഹങ്ങളിൽനിന്നു ധാരാളം എതിർപ്പുകൾ നേരിട്ടുകൊണ്ടായിരിക്കണം അവർ മനസ്സിലാക്കിയ സത്യം പൊതുജനങ്ങളോട് പങ്കുവെയ്ക്കുന്നത് . Dr ബഷീർ സാറിന്റെ പെരുവ പ്രസംഗം വളരെ വിജ്ഞാനപ്രദമായിരുന്നു. സംസ്‌കൃത ഭാഷയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം ഉതുന്ഗവും പ്രശംസനീയവുമാണ്. YT യിലൂടെ മറ്റു പ്രഭാഷണങ്ങളും കേൾക്കാൻ ഉത്സാഹം തോന്നുന്ന്തകൊണ്ടു അതിനു ശ്രമിക്കുന്നതാണ്. അഭിവന്ദനങ്ങൾ!
@surendrankv96805 жыл бұрын
വളരെ വിലപ്പെട്ട അഭിപ്രായം
@prasaanthb88004 жыл бұрын
വേദനകൾ അല്ല വേദങ്ങൾ അക്ഷരതെറ്റുണ്ട്, ദയവായി തിരുത്തുക. 🙏
@UB25114 жыл бұрын
ഇദ്ദേഹം ഒരു സംഭവമാണെന്ന് സ്വയം അംഗീകരിക്കുകയാണല്ലൊ?
@girishkumargirishkumar84604 жыл бұрын
Reylly great speech hart taching super me fast time
@nedungayilsreejit49454 жыл бұрын
Yes. Listen to them we become aware of the greatness of Hinduism.
@preethis54524 жыл бұрын
Sree Gurubhyo namaha🙏🙏
@sreejithenanu88374 жыл бұрын
ഗംഭീരം.🙏🙏🙏
@subashchandran95463 жыл бұрын
What an educative and wonderful and powerful speech. 🙏🙏