ഇത് എല്ലാ മാ യി രു ന്നു നമ്മുടെ സ്കൂളുകളിൽ പഠിപ്പിച്ചിരുന്നതെങ്കിൽ എന്നു് ആശിച്ചു പോവുകയാണ്. ഇത്ര ലളിതമായി ഇതുവരെ കേട്ടിട്ടില്ല. നന്ദി'
@salabhasancharam3 жыл бұрын
ഷൗക്കത്ത് ജി- ഒരു പാട് സന്തോഷം. നന്ദി. ഒരു പാട് നാളായി താങ്കളുടെ പ്രഭാഷണങ്ങൾ എന്റെ പ്രഭാതങ്ങളെയും ധന്യമാക്കുന്നു. നന്ദി നന്ദി. പ്രാർത്ഥനകൾ കൂടെയുണ്ട്.
@suvarnanvvvaliyaveettil4034 Жыл бұрын
😂🎉⁰
@subashchandrankommadath77334 жыл бұрын
ഷൗകത്ജി, വളരെ ഉന്നതമായ ചിന്തകളെ ഇത്രയും ലളിതമായും ,പ്രായോഗിക തലത്തിൽ അതിന്റെ വൈരുദ്ധ്യം തുറന്നു കാണിച്ചു കൊണ്ടും ഉള്ള താങ്ങളുടെ ഈ പ്രഭാഷണം മനസ്സിനെ ഉന്നത തലത്തിലേക്ക് എത്തിക്കുന്നു. വളരേ അധികം നന്ദി. നമോവാകം.
@leenabiju73095 жыл бұрын
ഷൗക്കത്ത് ജി താങ്കൾ ഒരു മഹാനായ വ്യക്തി ആണ് പ്റാണാമം
@shelvinponnuparambilponnup14304 жыл бұрын
ഓരോ മനുഷ്യനും അവനവന്റെ ഈ ചെറിയ ജീവിതലോകത്തിൽ അറിഞ്ഞിരിക്കേണ്ടതും മനസ്സിലാക്കേണ്ടതും ആയിട്ടുള്ള ജീവിത സത്യങ്ങൾ പ്രിയ സഹോദരനിലൂടെ അറിയുവാൻ കാരണമായതിൽ ശ്രീനാരായണ ഗുരുവിനും പ്രിയ സഹോദരനും പ്രണാമം....
@damodarantp89235 жыл бұрын
ഷൗക്കത്തജീ.അവതരിപ്പിച്ചരീതിയും അതിനകത്തുളള കാമ്പും ഞങ്ങൾക്ക് ഒരു പ്രത്യേക രീതിയിൽ കാണിച്ചു തന്നതിനു നന്ദി.
@babykumari48615 жыл бұрын
ഷൗക്കത് ഗുരോ ഇതാണ് യഥാർത്ഥ ഞ്ജാനം ഇതു കേൾക്കുമ്പോൾ മുന്ജന്മ ഗുണം പ്രണാമം സമയം പോയത് അറിഞ്ഞില്ല കേട്ടിരുന്നു പോയി
@sureshachary81065 жыл бұрын
ഷൗക്കത്ത് സാറിന്റെ പ്രസംഗം കേൾക്കാൻ സാധിച്ചതിൽ അതിയായ സന്തോഷം തോന്നുന്നു
@soumyanarayanan30824 жыл бұрын
വളരെ ഏറെ സന്തോഷത്തോടെയും, അഭിമാനത്തോട് കൂടി ആണ് ഈ നിമിഷം കാണുന്നത് 🙏കാരണം അച്ഛൻ കൂട്ടുക്കാരൻ, ഒരുമിച്ച് ഒരു ക്ലാസ്സിൽ പഠിച്ചു ഇദ്ദേഹത്തിന്റെ കൂടെ അങ്ങനെ ഒരാളെ ഗുരുവായിൽ കിട്ടിയതിൽ ഒരുപാട് സന്തോഷം😊 🙏
@anithavijayan76963 жыл бұрын
ഒരുപാട് നന്ദി.... ഗുരുവിന്റെ അറിവിലേക്ക് പിച്ചവെക്കുന്ന എനിക്കു ഊർജ്യം പകർന്നു നൽകുവാൻ സാറിന്റെ വാക്കുകൾക്ക് കഴിഞ്ഞു... 🙏🏻🙏🏻
@sudevkunnath7885 жыл бұрын
കേൾവിപ്പെട്ടിരുന്നു കണ്ടതിലും അങ്ങയുടെ പ്രഭാഷണം കേൾക്കാൻ സാധിച്ചതിലും ശ്രീനാരായണ ഗുരുവിനോട് നന്ദി പറയട്ടെ.
@reality17565 жыл бұрын
ഇതാണ് ഹിന്ദുവിന്റെ ശരിയായ ആശ്രമം. ഇപ്പോഴും പല വീടുകളിലും നമ്മുടെ നാട്ടിൽ , വീട്ടിൽ വരുന്നഎല്ലാവര്കും ചായ കൊടുക്കും. Showkathu, എത്ര നന്നായിട്ടാണ് ഗുരുവിനെ മനസിലാക്കിയിരിക്കുന്നതു, അദ്ബുദമാകുന്നു.
@narayanankk31275 жыл бұрын
ഗുരുവിനെ സ്പഷ്ടമാക്കി തന്നത്തിന് നന്ദി നമസ്കാരം
@sajithakumaryak17234 жыл бұрын
താങ്കളെ കേൾക്കാൻ സാധിച്ചതിൽ വളരെ വളരെ സന്തോഷം. ..
@kalabhairavam33095 жыл бұрын
ശ്രീ ഷൗക്കത് , ഗുരു നിത്യചൈതന്യയതിയുടെ പ്രിയ ശിഷ്യൻ ... ഹിന്ദു ധർമത്തെ ആധുനിക കാലവുമായി കൂട്ടിച്ചേർത്തു വ്യാഖ്യാനിച്ച മഹാ ഗുരുവാണ് ശ്രീ നിത്യ ചൈതന്യയതി ..എല്ലാ സനാതന ധർമ്മ സ്നേഹികളും ഗുരുവിനെ അറിയണം .🙏🙏🙏🌺🌺🌺
@PrasadPrasad-nu6kv5 жыл бұрын
അല്ല അത് ശ്രീബുദ്ധനാണ് യുക്തിയുക്തമായി ആത്മീയ വിപ്ലവകാരി
@kalabhairavam33095 жыл бұрын
@@PrasadPrasad-nu6kv താങ്കൾ, ഞാൻ പറഞ്ഞത് തെറ്റായി കണ്ടു . ഞാൻ ഉദ്ദേശിച്ചത് ഈ ആധുനിക കാലഘട്ടം എന്നാണ് . അല്പം കൂടി : വേദകാലത്തെ ഋഷികളുടെ വ്യക്തിഗതമായ ആത്മീയാനുഭൂതി ഒരു സാമൂഹിക മാറ്റത്തിനായി തിരുത്തികുറിച്ചതു ശ്രീ കൃഷ്ണനായിരുന്നു . ആ അർത്ഥത്തിൽ ആദ്യ സാമൂഹിക വിപ്ലവകാരി അദ്ദേഹമാണ് . ജീവിതത്തിന്റെ സമസ്ത ഭാവങ്ങളെയും ശ്രീകൃഷ്ണൻ ഉൾക്കൊണ്ടു . എന്നാൽ കാലാന്തരത്തിൽ ചില വിഡ്ഢികൾ ഈ ധർമത്തെ തന്നെ ഇല്ലാതാക്കുന്ന രീതിയിലേക്ക് അധഃപതിച്ചപ്പോൾ ശ്രീബുദ്ധൻ അതിനെ അതിന്റെ സത്താ മാത്രയിലേക്കു കൊണ്ട് വന്നു .ബുദ്ധഭഗവാൻ എന്നാൽ ജീവിതത്തിന്റെ ഒരു വശം മാത്രമാണ് കണ്ടത് . എന്നാൽ അദ്ദേഹം ജീവിച്ചിരുന്ന കാലവും , സാമൂഹിക ചുറ്റുപാടുകളും അത്രയേ ആവശ്യ പെട്ടിരുന്നുള്ളു . ഒരു ജീവിയേയും കൊല്ലരുത് എന്ന് പറഞ്ഞ വേദത്തെ വികൃതമാക്കി , ജന്തുബലിയും , അർത്ഥമില്ലാത്ത യാഗാദികളും കൊണ്ട് കലുഷിത മായ സമൂഹത്തിനു കരുണ ആവശ്യമുണ്ടായിരുന്നു .അത് കൊണ്ടാണ് കാരുണ്യത്തിനു ഭഗവാൻ പ്രാധാന്യം നൽകിയത് .. ശ്രീ ബുദ്ധന്റെ ശ്വസനരീതികളും കരുണയും സംഘടനാ പാടവവും വലിയ ജനസമൂഹത്തെ സ്വാധീനിച്ചു ആ അർത്ഥത്തിൽ ഒരു രണ്ടാം വിപ്ലവകാരി എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം . ഞാൻ പറഞ്ഞത് നമ്മുടെ കാലഘട്ടത്തിലെ മഹാഗുരുക്കന്മാരിൽ ഒരാളാണ് നിത്യചൈതന്യയതി എന്നാണ് .
@PrasadPrasad-nu6kv5 жыл бұрын
@@kalabhairavam3309 അല്ല ആശ്രയത്വ ബോധത്തിൽനിന്നും, ഭയത്തിൽനിന്നും, പരിശ്രമിക്കാനുള്ള അല്ലെങ്കിൽ അന്വേഷിക്കാനുള്ള മടികൊണ്ടും പാരമ്പര്യമായിട്ടു കൈമാറ്റംചെയ്യുന്ന മൂഡ്ഡതയിൽ നിന്നും മനുഷ്യ മസ്തിഷ്കത്തിന് സമ്പവിച്ച വൈകല്യമാണ് ദൈവം ഈശ്വരൻ. ഇതിനെ നിരാകരിച്ചബുദ്ധന്റെ അടുത്ത് ഇപ്പോഴും ആരും എത്തിയിട്ടില്ല. പ്രായോഗികമായി adhwaidhathe നിർവചിച്ചത് ബുദ്ധനാണ്
@Sandhya74415 жыл бұрын
@@PrasadPrasad-nu6kv രണ്ടു പേരും പറയുന്നത് ശരിയാണ്..!!😍😍
@kalabhairavam33095 жыл бұрын
@@PrasadPrasad-nu6kv താങ്കൾ പിന്നെയും തെറ്റിച്ചു . ബുദ്ധഭഗവാൻ എന്തു കൊണ്ട് ദൈവം എന്ന വാക്ക് പ്രത്യക്ഷത്തിൽ ഉപയോഗിച്ചില്ല എന്നത് അന്നത്തെ സാമൂഹിക കാരണങ്ങളാലാണ് . അഥവാ അന്നത്തെ സമൂഹത്തിന് "ദൈവം " എന്ന ആ വാക്ക് അത്രയ്ക്ക് അവശ്യ മായിരുന്നതല്ല . എന്തു കൊണ്ടെന്നാൽ ഹിന്ദു ധർമത്തിന്റെ സത്തയെ തന്നെ ഇല്ലാതാക്കി പൗരോഹിത്യം , ദൈവത്തിന്റെ പേരുപയോഗിച്ചു ക്രൂരതയും കാപട്യവും കാട്ടികൂട്ടി സാമൂഹിക ജീവിതം നശിപ്പിച്ചപ്പോൾ , ബുദ്ധൻ ആ വാക്ക് - ദൈവം - അതിനെ കുറിച്ച് മിണ്ടിയില്ല . പകരം , അന്നത്തെ സാധാരണക്കാരുടെ പാലി ഭാഷയിൽ ""നിബാന "/ നിർവാണ / എന്ന് പറയുകയാണ് ചെയ്തത് . ഒരേ സമയം വേദ സത്തയിൽ നിന്ന് മാറി കാപട്യം കാണിച്ച പൗരോഹിത്യത്തെ അടിക്കാനും വ്യക്തിയുടെയും , മഹാവബോധത്തിന്റെയും ഇടയിൽ ഒരു മീഡിയേറ്ററുടെ ആവശ്യമില്ലെന്നും കാണിച്ചു കൊടുക്കാൻ മോക്ഷം എന്ന വാക്കിലൂടെ ബുദ്ധന് സാധിച്ചു .പൗരോഹിത്യം ദൈവത്തിന്റെ പേരിൽ പലതും കാട്ടിക്കൂട്ടുകയും , ബുദ്ധൻ അത് തന്നെ (ദൈവം എന്ന വാക്ക് ) ആവർത്തിക്കുകയും ചെയ്തിരുന്നെങ്കിൽ ഒരു വലിയ സന്ദേഹം അന്നത്തെ സമൂഹത്തിൽ ഉടലെടുക്കുമായിരുന്നു . അതാണ് ബുദ്ധൻ ആ കാര്യത്തിൽ മൗനം ദീക്ഷിച്ചത് . സത്യത്തിൽ മോക്ഷം എന്താണ് ?? തലക്കു വെളിവില്ലാത്ത ചില ചരിത്രകാരന്മാർ ബുദ്ധന്റെ നിശബ്ദത , അദ്ദേഹം ദൈവത്തെ അംഗീകരിച്ചില്ല എന്നാണ് എന്ന തെറ്റായ വാദം ഉയർത്താറുണ്ട് . അങ്ങനെയെങ്കിൽ സനാതന ധർമത്തിന്റെ പ്രധാന കാഴ്ചപാടായ മനുഷ്യന്റെ മോക്ഷം ബുദ്ധഭഗവാനും ഉയർത്തിപ്പിടിച്ചു . എന്തുകൊണ്ട് ? കൃഷ്ണൻ മനുഷ്യ ശരീരത്തിലെ പ്രാണന്റെ ഗതിവിഗതികളെ കുറിച്ചും ആത്മാവിനെ കുറിച്ചും പറയുമ്പോൾ , യോഗശാസ്ത്രം ശ്വാസനാവബോധത്തെ "സോ /ഹം എന്ന് അനുഭവിക്കുമ്പോൾ ബുദ്ധൻ അത് അനാപാനാസതി എന്ന് പറയുന്നു . താങ്കൾ തന്നെ പറയുന്നു . അദ്വൈതത്തിന്റെ പ്രായോഗിക വക്താവാണ് ബുദ്ധനെന്നു . സത്യത്തിൽ അദ്വൈതം എന്താണ് ? കൃഷ്ണൻ സ്വർഗത്തിലിരിക്കുന്ന ദൈവത്തെ ആരാധിക്കാനോ , വെറുതെയിരുന്നാൽ ദൈവം എല്ലാം കൊണ്ടുവരും എന്നോ പറയുന്നില്ല .അദ്ദേഹം മനുഷ്യന്റെ അന്തഃസത്തയിൽ നിന്നുകൊണ്ടാണ് സംസാരിക്കുന്നത് . "ഉദ്ധരേതാത്മനാത്മനാം " എന്നാണ് പറയുന്നത് .(അവനവനെ ഉദ്ധരിക്കേണ്ടത് അവനവൻ തന്നെ .) ഒരു നിമിഷം പോലും അലസനായിരിക്കരുതെന്നും . പറയുന്നു . അദ്വൈതത്തെ വ്യഷ്ടി രൂപത്തിലും സമഷ്ടി രൂപത്തിലും വ്യാഖ്യാനിക്കേണ്ടതുണ്ട് . ഈ പ്രപഞ്ചം ബ്രഹ്മത്തിന്റെ ഒരു ""വിവർത്തമാണ് "" ( not 2.ഏകമേവ / ഏകം സത് / അ ണൊരണീയൻ മഹാതോ മഹിയാൻ )അത് സമഷ്ടി രൂപത്തിൽ .അത് നമുക്ക് ആധുനിക ശാസ്ത്ര ത്തിന്റെ പിന്ബലത്താലും വ്യാഖ്യാനിക്കാവുന്നതേയുള്ളു . .വ്യഷ്ടി രൂപത്തിലാണെങ്കിൽ .ആത്മാവിനെ പരമാത്മാവുമായി ബന്ധിപ്പിക്കുന്ന തലത്തിൽ എത്തുമ്പോൾ .. അതിലും പല വഴികളുണ്ട് . ധ്യാന പദ്ധതിയിൽ നിർവികല്പ സമാധിയിൽ എത്തുമ്പോഴാണ് അത് സാധ്യമാവുക . എന്നാൽ ഹഠയോഗത്തിൽ / കുണ്ഡലിനി യോഗത്തിൽ സുഷുമ്നയിലൂടെ കുണ്ഡലിനി സഹസ്രാരത്തിൽ എത്തുമ്പോഴും ..ഐൻസ്റ്റൈനും ഓപ്പൺ ഹൈമറും ഗീതയിലെ അദ്വൈത ദർശനത്തെ കണ്ടു കണ്ണ് തള്ളിയതാണ് . ഇർവിൻ ഷ്രോഡിങ്കറും , ഹൈസൻബെർഗും , ഷോപ്പൻ ഹൊവരും ഡേവിഡ് ബോം ..അങ്ങനെ ഒരുപാട് മനീഷികൾ .
@ajayakumarp8500Ай бұрын
Sir, ഈ വാക്കുകൾ കേൾക്കുമ്പോൾ മനസും ശരീരവും ഭാരര ഹിതമാവുന്നതുപോലെ.... 🙏
@pradeepramanand66722 жыл бұрын
വളരെ അറിവ് പകർന്നു തന്ന പ്രഭാഷണം! God bless you Shoukathji!!
@sachin40245 жыл бұрын
ഇതു കേട്ടപ്പോൾ എനിക്ക് കിട്ടിയ അറിവ് സമാധാനം വളരെ വലുതാണ്
@SSK369-S6U5 жыл бұрын
ഗുരു സ്മരണയിൽ പ്രിയ ഷൗക്കത്ത് ... എനക്ക് ഇങ്ങളെ പെരുത്ത ഇഷ്ടഠമാണ് .ഷുക്കു .. സഹോദരൻറെ സ്നേഹം .. പ്രിയ സോദരനോടും ..
@sreelathagopan18254 жыл бұрын
No ഒന്ന് കിട്ടുമോ.
@joshicharan49685 жыл бұрын
കാണാനുംകേൾക്കാനുംകഴിഞ്ഞതിൽസന്തോഷം
@KrishnakumarknKrishnakumarkn5 жыл бұрын
മഹാനായ മനുഷ്യൻ
@dineshbabu48785 жыл бұрын
ഗുരുവിന്‍റെ വിനയം ഷൗക്കത്തിനും
@bijusukumaran47324 жыл бұрын
this speech can purify all the minds. thank you
@himaclothfashions38415 жыл бұрын
എൻട്രൻസിൽകൂടി ജനിച്ചവനല്ല താനെന്നു സ്വയം ചിന്തിച്ചറിഞ്ഞ ജ്ഞാനി...ഷൗക്കത്ത്
@salip13755 жыл бұрын
നമസ്കാരം ഷൗക്കത്ത് ജി വളരെമനോഹരം
@aravindanc89895 жыл бұрын
Yr sound and speech made me so comfortable ... beyond words ... love to hear always ..thk u
@chandrasekharanthalakalave7705 жыл бұрын
Thank you very much sir, very good information sir, really wonderful speech.
@mksarojinikailas255 Жыл бұрын
കുട്ടി മിടുക്കൻ തന്നെ പഠിപ്പിച്ചാൽ നല്ല മിടുക്കനായ ഗായകനാകം - ദൈവം അനുഗ്രഹിക്കട്ടെ.❤❤🎉
If everyone thinks like you. It will be amazing. I love you. May God bless you ever.
@seethalakshmi82475 жыл бұрын
Great feeling ! മനസ്സ് നിറഞ്ഞു 🙏
@sureshbabus96274 жыл бұрын
വളരെ വിജ്ഞാനപ്രദം
@ManiKandan-kd2ql3 жыл бұрын
കൾചറൽ കണ്ടീഷനിംഗ് എന്ന പ്രയോഗം കണ്ടീഷനീങ്ങ് മാറ്റിയെടുക്കണം എന്ന തിരിച്ചറിവ് .... രണ്ടു വിപരീത വർഗ്ഗക്കാർക്കും ആവശ്യമാണ് ...... സത്യം വല്ലാത്ത ചിന്ത.....👍👍👍👍❤️ നമസ്കരിക്കുന്നു🙏🙏🙏🙏
@ashokm5980 Жыл бұрын
അതമീയ ആചര്യൻ മാർ പോലും സഹജീവി മിണ്ടാപ്രാണികളുടെ യോ വേദന വിശപ്പ് വിരഹം ഒന്നു പറയറില്ല. വെറുമനഷ്യന്റെ ഉന്നതി മോക്ഷം ഇതാണ് കേൾകാറ്റ് ച്ചറ്റും മുള്ള പട്ടാണി കോലങ്ങളേ പോലും ശ്രദ്ധി കാത്ത മനുഷ്യൻ ദൈവത്തേ സ്വർതതയക്ക് വേണ്ടി പ്രീതി പെടുത്താൻ ശ്രമിക്കുന്നും 'ഗുരുവിന്റെ തത്വം ഉയർന്ന മനസ് നേടൻ സഹായികും വിനയത്തോടെ പറഞ മനസ്സിലാക്കിയ നിങ്ങൾക്ക് നന്ദി
@Rammathodi5 жыл бұрын
നാരായണ ഗുരു ദേവൻ നമ്മുടെ മൂന്നാം കണ്ണാണ് തുറന്നു തരാൻ ശ്രമിക്കുന്നത്. ആ കണ്ണ് നമ്മുടെ ഉള്ളിലുള്ള കാഴചയാണ് കാട്ടിത്തരുന്നത്. താനാരാണെന്നും എന്താണെന്നും സ്വയമറിയുന്നവൻ പിന്നെ ലോകത്തെ കാണുന്നത് സമ ചിത്തതയോടുകൂടി ആയിരിക്കും. അദ്ദേഹത്തെ താത്വികമായി ഇല്ലാതാക്കാനോ ജയിക്കാനോ ആർക്കും കഴിയില്ല എന്നതിനു തെളിവാണ് അദ്ദേഹത്തിന്റെ കാലം.
യഥാർത്ഥ ഗുരുക്കൻമാരുടുത്ത് ചെറുപ്പത്തിലെ എത്തപ്പെട്ട പുണ്യം ചെയ്ത ജന്മം വളരെ ബഹുമാനം ഇഷ്ടം മനസിലേക്ക തനിയെ വരുന്ന
@saralaviswam843 Жыл бұрын
ഓം ഗും ഗുരവേ നമഃ 🙏🏿
@krishnarpanam264 жыл бұрын
നമസ്കാരം സർ വളരെ നന്ദി
@radhalakshmi3121 Жыл бұрын
Great Prabhashanam. Thank you Sir.❤🎉
@monishanb9425 жыл бұрын
We'll done
@ramachandrannair83635 жыл бұрын
നല്ല എളിമ
@sudheerkm33234 жыл бұрын
Great shaukath ji
@shantanayar14295 жыл бұрын
I really wish all of us imbibe Mr Shoukka ali's thought process and live as better humanbeings.If mankind believes and follows his thought provoking ideas and idealism d world would have been heaven
@shobinjoseph95134 жыл бұрын
Excellent talk sir.super....👍❤👍
@butterflies70234 жыл бұрын
Happy to see and hear you
@lakshmir13334 жыл бұрын
Greatest understanding
@sunilak3265 жыл бұрын
Sir ,great speech
@viswanathanak59959 ай бұрын
Thank you sir Viswam k azhaketh
@mayashanu6834 жыл бұрын
Pranamam
@monishanb9425 жыл бұрын
Eswara chayithanam very good
@mohammadkrishnanmohammad71055 жыл бұрын
മോനിഷ തീവ്ര ഈശ്വര തത്വം പിന്തുടരുന്ന ആളാണ് എന്ന് കരുതുന്നു ..... നന്നായിരിക്കട്ടെ
Valare nalla class ayirunnu sir very interesting anubhavavumanu real fact anu thurannu samsarichath
@ushakumar35364 ай бұрын
👌👌👌🙏🏻🙏🏻🙏🏻
@mithrashajulal76074 жыл бұрын
Pranamam.shaukathjee
@ramedia91424 жыл бұрын
നന്ദി
@jayathoughts17885 жыл бұрын
Shaukath has shared his experience with guru.what he got from guru , what he experienced, what he has taken inside..... may these words enlighten those who love peace of mind.
@vijayakumarm51704 жыл бұрын
Excellent "
@sasidharankoduvazhanoor44653 жыл бұрын
Very vety great feeling sir
@himalayasbreadncakesvlogs5650 Жыл бұрын
Great speech
@padmanabhanpadmanabhan14055 жыл бұрын
നമസ്ക്കാരം
@sasidharansasidharan.v87933 жыл бұрын
Speech is so great
@pathankuttyp21312 жыл бұрын
Very good sathyam shivam Sundaram swagatham
@sunilmudilikkulami30455 жыл бұрын
നമസ്കാരം അങ്ങയുടെ സംഭാഷണത്തിലെ ലാളിത്യവും , വിനയവും , ശാന്തതയും, വിഷയത്തെ കുറിച്ച് ആഴത്തിലുള്ള അറിവും അതിയായി എന്നെ താങ്കളിലേക്ക് ആകർഷിച്ചു . അതിനാൽ തന്നെ നിരവധി തവണ അങ്ങയുടെ ഈ പ്രദാഷണം കേട്ടു . ഒന്നു നേരിൽ കാണാൻ ആഗ്രഹമുണ്ട് . ആയതിനാൽ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ നൽകാമോ .
@sadhanandhanaalliyambal74025 жыл бұрын
അങ്ങേക്ക് പ്രണാമം
@rravisankar33553 жыл бұрын
മത വെറിയർ പരബ്രഹ്മത്തെ അറിയുന്ന ഈ തേജസിനെ വേട്ടയാടുതേ എന്നു പ്രാർത്ഥിക്കുന്നു.
@prakashvasu15322 жыл бұрын
Guru ohm 🙏🙏🙏❤️♥️♥️
@radhakrishnankuttanpillai30293 жыл бұрын
Superb
@vinaykumar-qk8yh5 жыл бұрын
pranamam priya guruvinu
@rijeeshrijeesh78324 жыл бұрын
ഞാൻ എൻ്റെ ജീവിതത്തിൽ ഇത്രയും ശ്രദ്ധയോടെ കേട്ട വാക്കുകൾ ആ താഴന്ന ശമ്പദം ആഴത്തിൽ കേറുന്നു സർ ജീവിതത്തിൽ കണ്ട മുട്ടാൻ ഇടവരട്ടെ എനിക്ക്
@HaridasanHari-nq4yz6 ай бұрын
IP
@HaridasanHari-nq4yz6 ай бұрын
In hi
@shyamalasasidharan905 Жыл бұрын
പ്രണാമം സർ❤
@raveendranp84595 жыл бұрын
ചെയ്യാനുള്ള എല്ലാ പണികളും നിന്നു. കേട്ടിരുന്നു പോയി .പ ച്ചതെല്ലാം വെറുതെയായല്ലോ ഭഗവാനെ. ഇത് കേൾക്കാൻ കഴിഞ്ഞതിന് ആരോടാണ് നന്ദി പറയേണ്ടത്.?
@ajitaajay1288 Жыл бұрын
🙏🙏🙏🌹
@preethajanardhanan76435 жыл бұрын
🙏🙏🙏
@govindanv9822 Жыл бұрын
ഷൗക്കത്തിന്റെ ഹിമാലയ യാത്ര വായിച്ചിട്ടുണ്ട്.
@mohanchandran16993 жыл бұрын
Cool
@kalima80812 жыл бұрын
ഹരി.ഓം.
@sudhakurup43317 ай бұрын
മോനേ വളരെയധികം സ്വാധീനം ചെലുത്തുന്ന അറിവുകൾ പകർന്നു തന്നതിൽ നന്ദി. ശ്രീ നാരായണ ഗുരുദേവന്റെ അനുഗ്രഹ൦ എപ്പോഴും കൂടെയുണ്ടായിരിക്കട്ടെ 🙏🙏🙏
@santharav63032 жыл бұрын
പ്രണാമം 🌹🌹🌹
@gopakumardamodaran5373 жыл бұрын
വെളിച്ചമേ നയിച്ചാലും 🙏🙏🙏
@sunilpillaikattanam5 жыл бұрын
പ്രണാമം സർ
@RadhaKrishnac.r Жыл бұрын
നമസ്കാരം കഴിയുമെങ്കിൽ ഈ സംസാരിക്കുന്ന ഈ പ്രസംഗിക്കുന്ന ഷൗക്കത്ത് ചേട്ടന്റെ നമ്പർ ഒന്ന് തരാമോ സൗദിയിൽ നിന്നും രാധാകൃഷ്ണൻ.... 🌹🌹
@sinisasikumar4919 Жыл бұрын
ഗുരുവിനോടുള്ള അടുപ്പമാണ് അങ്ങയുടെ അടുത്തെത്തിച്ചത്. എന്താണ് ഗുരുധർമ്മം എന്ത് എന്ന് അറിഞ്ഞത് അങ്ങയുടെ വാക്കുകളിൽ നിന്നാണ്. ഗുരുഭക്തർ എന്ന് പറയുന്നവർക്ക് ആർക്കും ഈ ധർമം അറിയില്ല അങ്ങയുടെ ഇമ്പമാർന്ന വാക്കുകൾ എന്റെ മനസ്സിൽ ഒരു കുളിർമഴ യായി പെയ്തിറങ്ങുന്നു. എന്നെങ്കിലും ഒരിക്കൽ കാണാൻ സാധിച്ചിരുന്നെങ്കിൽ ജീവിതത്തിൽ ഒരു മനുഷ്യനെ കണ്ട സായൂജ്യമുണ്ടായേനെ 🙏🙏🙏🙏
മനുഷ്യന്റെ ജീവിത ദർശനത്തെ, അതിന്റെ ഉദാത്തമായ തലത്തിലേക്ക് വ്യക്തികളെ ഉയർത്തി അവനും സമൂഹത്തിനും എന്താണോ വേണ്ടതെന്നു വ്യക്തമായി വ്യാഖ്യാനിച്ചു തരാൻ അങ്ങേക്ക് കഴിയുന്നുണ്ട്. മനസ്സിൽ തട്ടിനിൽക്കുന്ന സത്യങ്ങൾ എത്രത്തോളം ആവിശ്യസനീയമാണ് ? ( എത്രയോ കാലം നമ്മൾ എത്ര ഉൽകൃഷ്‌ണമായ ആശയധാരകളിൽ അഭിരമിച്ചാലും ചില അവസരങ്ങളിൽ നമ്മളിൽ രൂഢമൂലമായ" തോന്നലുകൾ " നമ്മെ ഭരിക്കും, അപ്പോൾ അതിലിൽ നിന്നും മുക്തനാകാൻ കഴിയുന്നവനാണ് ജ്ഞാനി/ യഥാർത്ഥ വ്യക്തി. മനസിന് വളരെ കുളിർമ്മ നൽകുന്ന വാക്കുകൾ അതുപോലെ എന്നെ ആകർഷിച്ച, എപ്പോഴും മനസ്സിൽ പറയുന്ന കാര്യം അങ്ങ് പറഞ്ഞു, ഉദാത്തമായ വാക്കുകളേക്കാൾ നമ്മെ പിടിച്ചുനിർത്തുന്നത് വാക്കുകളുടെ മാസ്മരികതയും, അന്തരീക്ഷവുമാണ് അങ്ങയെ അറിയാൻ ആഗ്രഹമുണ്ട്, നമോവാകം