ഈ ഡോക്ടറെ സംരക്ഷിക്കേണ്ടത് സമൂഹത്തിന് ആവശ്യം ആണ്... അതുകൊണ്ട് എല്ലാവരും മുന്നോട്ടുവരിക സപ്പോർട്ട് ചെയ്യുക
@Aysha_s_Home Жыл бұрын
ഫുൾ സപ്പോട്ട്🎉🎉
@nancymary32086 ай бұрын
Ellavarum support kodukkuka ellaavarum Dr Johnson sir inte koode undu
@sheejasuresh29753 ай бұрын
🙏🏻👌🏻👍🏻@@nancymary3208
@dilu9572 Жыл бұрын
നമ്മുടെ മനോജ് ജോൺസൺസ് dr.ക്ക് like.ഉണ്ടോ ❤❤❤👍🏼
@kunjidukunjidu1247 Жыл бұрын
❤
@aaliyahusna7047 Жыл бұрын
മനുഷ്യരെ അറിയുന്ന ഞങ്ങളുടെ സ്വന്തം ഡോക്ടർ ❤❤
@antonypt5789 Жыл бұрын
Hi
@maryritafrancis8071 Жыл бұрын
Thanks for your good medical informations🎉
@babuchandroth2938 Жыл бұрын
ഡോക്ടറിന്റെ. നമ്പർ കിട്ടുമോ
@sumolalexander5940 Жыл бұрын
നമ്മൾ കാണുന്ന 100 ൽ 99% ഡോക്ടർ മാരും അഴിമതി തന്നെയാണ് ഇങ്ങനെയും നല്ല ഡോക്ടർ മാർ നമ്മുടെ നാടിന് ആവശ്യം
@Aju-kt2is Жыл бұрын
Please dont spread hatred comment about doctor community here. Azhimadi ella fieldilum undd Ulladil ettavum kurav ulla field anu doctor communityy. This type of hatred attitude towards doctors are making good doctors leave the country which will result in deficiency of good doctors here and our health system will turn upside down . At last the general public have to suffer because most of us are not knowing the worth of availability of qualified doctors in our state.
@issacgeorgy828910 ай бұрын
@@Aju-kt2issoo true
@issacgeorgy828910 ай бұрын
And the real fact is that thia Manoj is making crores with his John Marian kolla kendram
@preetharamkumar182310 ай бұрын
35:24 @@Aju-kt2is
@muhammedrazick98918 ай бұрын
Covid timil doctors 1000 cr rs dolo ehzuthan vendi കൈ കൂലി വാങ്കി a@@Aju-kt2is
@padmakumarmr5361 Жыл бұрын
ചില ഡോക്ടർസും മരു ന്നുമാഫിയക്കാരും ഇത് കണ്ട് നാണംകെടട്ടെ 👌👌👌👌
@lisip.a424310 ай бұрын
❤❤
@sreekalanair-gh7zq Жыл бұрын
ഇങ്ങനെ നല്ല മനസുള്ള ഈ ഡോക്ടറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@RahidZayan-qi1rj Жыл бұрын
തുറന്നു പറയാൻ മനസ്സ് കാണിച്ച ഡോക്ടർക് അഭിനന്ദനങ്ങൾ
@ashaunni26062 жыл бұрын
താങ്കളെ പോലെയുള്ള ഡോക്ടറുമാരാണ് ഈ സമൂഹത്തിന് വേണ്ടത്.സാറിനോപ്പം ഒരുപാട് പേരുടെ പ്രാർത്ഥനയുണ്ട് 🙏
@brahmmasrivivekanandan52762 жыл бұрын
ആളെ കൊല്ലി മോഡേൺ മെഡിസിൻ ഇൻഡ്യയിൽ നിന്നും പടി കടുത്തി പിണ്ഡം വയ്ക്കണം???
@sisterkripa5262 жыл бұрын
Dr. Pl. Give an appointment with you as Iam coming for home leave I was thinking long back but I didn't know you r so busy and engaged. Pl. Dr. Have mercy on me and give a chance Iam a Sr in U. P. Meerut.
@mohanachandran99502 жыл бұрын
@@brahmmasrivivekanandan5276 þtþ
@radhakrishnannair87332 жыл бұрын
Dr., എത്ര തന്നെ ആക്രമണം ഉണ്ടായാ ലും പിന് തിരി യാതി രിക്കan shradhikkane. Eeswaran anigrahikkum Bharatham കാത്തിരിക്കുന്ന dharmikatha thankale പ്പോലുള്ള anugruheetha doctor മാരിൽ ആണു. എല്ലാ വിധ asamsakalum നേരുന്നു 🙏🙏🙏
🙏🙏ഡോക്ടർ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏 ഇനിയും മുന്നോട്ട് 👍👍
@sumayyasameer6845 Жыл бұрын
പച്ചയായ മനഷ്യനായി എന്നും നിലനിൽക്കട്ടെ hats of you dear Dr.Manoj
@jasminputhett57002 жыл бұрын
സാറിനും കുടുംബത്തിനും പാവപ്പെട്ട രോഗികളുടെ പ്രാർത്ഥന എന്നും കൂടെയുണ്ടാകും 🌹👍🙏🙏🙏
@nirmalalnaidu37132 жыл бұрын
O
@babuv6992 жыл бұрын
Supper doctor❤️❤️❤️
@sunithaanilambadi25692 жыл бұрын
👍
@chandrasekharannair21032 жыл бұрын
Super
@UTUBEVISIONPLUS2 жыл бұрын
പാവപ്പെട്ട രോഗികളുടെയോ?
@lathikakumari1872 Жыл бұрын
ദൈവം സാറിന്റെ കൂടെയുണ്ട്,പാവങ്ങളായ ഞങ്ങളെ രോഗങ്ങളിൽ നിന്നും രക്ഷിക്കുന്ന സാറിനെ ഈശ്വരൻ അനുഗ്രഹിക്കും.🙏
@jeromvava Жыл бұрын
ദൈവത്തിന്റെ സ്വന്തം ജനതയോട്
@nancymary32086 ай бұрын
Dushta Janagal Dr maar enthokje cheunnu. Parayasnum koodi nanakedaanu.Dr maar eligible aanallo. Pinne ee thenditharam cheythu nalla Dr maare upadravikkuka. Kallanmaar valaratte. Sharikkum Dr pothujanagakku aavishyamaanu. Pathrakasrkku oru artical ezhuthi dushtatharam cheuka.
@srstastyworld50482 жыл бұрын
നമ്മുടെ ജോൺസൺ ഡോക്ടറെ മറുനാടനിൽ കൊണ്ടുവന്നതിനു അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
@lathajose22342 жыл бұрын
Dr super Annu tto 🙏🙏🙏🙏
@sreedasaroj20222 жыл бұрын
@@lathajose2234 QQ
@vijayakumarannairkp5116 Жыл бұрын
Dr please give me ur contact number
@sumaashokan3282 Жыл бұрын
ഡോക്ടർക്കും കുടുംബത്തിനും ദൈവത്തിന്റെ സഹായം എപ്പോഴും എപ്പോഴും ഉണ്ടാകും അത് തീർച്ച 🙏🙏🙏🙏
@sunderkr9387 Жыл бұрын
🙏🙏🙏🙏🙏
@shamlach66962 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പാവങ്ങളുടെ ഡോക്ടർ dr മനോജ്. ജോൺസൺ. നല്ല ഡോക്ടർ സത്യസന്ധനായ പാവം മനുഷ്യൻ. അള്ളാഹു ആരോഗ്യവും ദീർഘായുസും നൽകട്ടെ ameen
@ritto1541 Жыл бұрын
ഡോക്ടർ ആണ് ശരിക്കുമുള്ള ഡോക്ടർ കുറേ അറിവുകൾ സാറിൽ നിന്ന് ജനങ്ങൾക്ക് രോഗങ്ങളുടെ വിവരങ്ങൾ മനസിലാകുന്നു. എല്ലാ ഡോക്ട്ടർമാർക്കും ഇത് ഒരു പാ ഡമാകട്ടേ👍🎉
@josephvsjoseph3552 жыл бұрын
, ദൈവമേ ഈ ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ ദീർഘായുസ്സ് കൊടുക്കട്ടെ എത്ര ആൾക്കാരുടെ ശാപമാണ് ഡോക്ടർമാർ വാങ്ങിയ കൂട്ടുന്നത് എന്തായാലും ഒരു ദിവസം മരിക്കും അന്ന് കണക്ക് ദൈവം അവിടെ വച്ച് കൊടുത്തോളൂ
സത്യസന്ധമായ് ജീവിക്കുന്നവർക്ക് ഈ ലോകത്ത് ജീവിക്കാൻ ഭയങ്കര പാടാണ് ഡോക്ടറേ.... എനിക്ക് കോവിഡ് വന്നപ്പോൾ എനിക്ക് ഏറ്റവും ഉപകാരപ്രദമായത് ഡോക്ടറുടേ വീഡിയോ ആണ് D.R. കും കുടുംബത്തിനും അള്ളാഹുവിന്റെ കാവലും രക്ഷയും സമാധാനവും ഉണ്ടാവട്ടെ! എന്ന് പ്രാർത്ഥിക്കുന്നു🤲
@uservyds Жыл бұрын
Jesus bless u🙌🙌
@sreedevipolat596610 ай бұрын
1
@RabiyaRabi-jf1bx10 ай бұрын
❤
@uservyds Жыл бұрын
മനോജ് ഡോക്ടറെ സ്നേഹിക്കുന്ന ലക്ഷകണക്കിന് ആൾകാർ ഈ കേരളത്തിൽ ഉണ്ട് സാർ 🙏🙏❤️❤️ god bless u.. Tc
@beenakp3232 Жыл бұрын
😊
@uservyds Жыл бұрын
@@beenakp3232 😍😍🥰
@jaseenaps7909 Жыл бұрын
👍👍👍👍👍👍
@welcomereallife24682 жыл бұрын
താങ്കളെപ്പോലെ എല്ലാ ഡോക്ടർമാരും ചിന്തിച്ചിരുന്നെങ്കിൽ പറയുന്നില്ല കുറച്ചുപേരെങ്കിലും ഉണ്ടായാൽ നമ്മുടെ ജനങ്ങൾ രക്ഷപ്പെട്ടേനെ
@888------2 жыл бұрын
ഉക്രൈനിൽ നിന്ന് വരുന്നവരെ ഈ തട്ടിപ്പ് ചികിത്സ പഠിപ്പിക്കുക 👍😲
@venugopalvp78962 жыл бұрын
@@888------ ദാ ...... പിന്നെയും ചങ്കരൻ തെങ്ങിൽത്തന്നെ
@stephenkj52772 жыл бұрын
ഇവന്മാർ രോഗികളെ പിഴിയുന്നവന്മാരുടെ ഏജന്റുകളാണോ നിനക്കൊക്കെ എത്രയാമാസപ്പാടി ചുമ്മാതിരുന്ന് തിന്നാന്മാത്രം കിട്ടുമോ ഡോക്ടർ താങ്കൾ ഇവന്മാരെയൊന്നും ശ്രദ്ധിക്കണ്ട ധൈര്യമായി മുൻപോട്ടുപോകുക
@sivansstudio26572 жыл бұрын
@@888------ 6ത്ട്ടിയ്യ്, ഖ
@sindhuunni26202 жыл бұрын
P
@kcthomas532 жыл бұрын
അസൂയയ്ക്കും കഷണ്ടിയ്ക്കും മരുന്നില്ല ഡോക്ടറെ... Go ahead. God bless you....⚘
@valsamma14152 жыл бұрын
Evide asuyayanu kasttam Thanne nammude medical vakuppite poku. Pappettavrude doctor manoge doctor
@gowthamikv87732 жыл бұрын
You r explanation s are very good and informative thanks for your valuable information
@prasitharamesh97932 жыл бұрын
God bless you
@prasitharamesh97932 жыл бұрын
God bless you
@unnikrishnanthayyil9 ай бұрын
പണത്തിനോടുള്ള അമിതാസക്തി കുറഞ്ഞ താങ്കൾക്ക് നമസ്ക്കാരം ഒരു നല്ല സംസ്കാരം പ്രചരിപ്പിക്കുന്നതിന് നന്ദി
@backer60282 жыл бұрын
ഈ കാലഘട്ടത്തിൽ ഇത്തരം ഡോക്ടർമാർ അപൂർവ്വം big salute.
@ashrafkv98032 жыл бұрын
Sit പറയാൻ വാ്കുകളില്ല സുപ്പർ.
@sindhunandakumar37522 жыл бұрын
🙏🏻🙏🏻🙏🏻ഡോക്ടർക്കു ഒരു ബിഗ് സല്യൂട്ട് 🥰
@siddharmadommedia81672 жыл бұрын
തീർച്ചയായും താങ്കളെ പാവപ്പെട്ട രോഗികളുടെ പ്രാർത്ഥനയും അനുഗ്രഹവും എന്നും സഹായിക്കും 🙏
Dr. ഒരു മനുഷ്യൻ എങ്ങനെ ആവണം എന്നതിന്റെ ഉത്തമ ഉദാഹരണം. God Bless Him❤.
@shimnabrijesh6618 Жыл бұрын
❤
@thomask.c69492 жыл бұрын
ഡോക്ടർ മാർ ഒരുപാട് ഉണ്ട്, മനോജ് ഡോക്ടർറേ പോലെയുള്ളവർ കുറച്ചേ ഉള്ളു. ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍
@latharaghoo33782 жыл бұрын
Q
@UTUBEVISIONPLUS2 жыл бұрын
ഇയാളുടെ ബിരുദം എന്താണ് ?
@asha50022 жыл бұрын
@@UTUBEVISIONPLUS Naturopathy
@UTUBEVISIONPLUS2 жыл бұрын
@@asha5002 "തീരാത്ത ജാതിക്ക് ഇല്ലാത്ത മരുന്ന്" അതാണ് ഇതിന്റെ അടിസ്ഥാനം.
@sjk....2 жыл бұрын
@@UTUBEVISIONPLUS എന്നുവച്ചാൽ എന്താണ്🤔
@jaisyvarghese66342 жыл бұрын
സത്യം പറയുന്നത് അസത്യം പിന്തുടരുന്ന വെക്തിത്വങ്ങൾ അനുവദിക്കില്ല. ഡോക്ടറെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏
@beenarani29882 жыл бұрын
🙏🙏🙏
@bigbro85382 жыл бұрын
നമ്മുടെ നാട്ടിൽ വരു ഡോക്ടർ കുറെ മനുഷ്യർ രക്ഷപെടും T. V. M. ആണ് വീട്
@manjushyam14072 жыл бұрын
God bless u sir
@ponnuponnu76882 жыл бұрын
സത്യങ്ങൾ തെളിയിക്കുന്ന വസ്തുതകൾ പുറത്ത് കൊണ്ടുവന്നത് കൊണ്ടും ഓരോ സ്ഥലത്തും നടക്കുന്ന കാര്യങ്ങൾ പുറം ലോകത്ത് എത്തിച്ചതുകൊണ്ടുമാണ് നമ്മുടെ മോഹനൻ മൈദ്യർ കൊല്ലപെട്ടത്
@alphonsapaulose98652 жыл бұрын
രോഗികൾ ആയ ഞങ്ങൾ എന്നും നല്ല ഡോക്ടറുടെ കൂടെ ഉണ്ടാകും ഡോക്ടറേയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ഡോക്ടറെ തൊടാൻ ദൈവം ഒരുവനെയും അനുവദിക്കില്ല 🙏
@dakshayanikunhikannan5532 жыл бұрын
സമൂഹത്തിന് ഗുണം ചെയ്യുന്ന ഏറ്റവും നല്ല ഡോക്ടറാണ് 'അഭിനന്ദനങ്ങൾ..
@my..perspective2 жыл бұрын
മറുനാടൻ ഷാജൻ സ്കറിയയും മനോജ് ജോൺസൺ സാറും ഇപ്പോഴും ജീവിച്ചിരിക്കുന്നതിൽ ആണ് അത്ഭുതം... 🙏🏻🙏🏻🙏🏻🙏🏻
@@sheejasheeja628 ഇന്ന് കേരളത്തിൽ ഉള്ള മാധ്യമങ്ങളെ വച്ചു നോക്കിയാൽ രാഷ്ട്രിയക്കാരൻ്റെയും വ്യവസായി പ്രമുഖൻമാരുടെയും എച്ചിൽ തിന്നാതെ സത്യസന്ധമായി നിക്ഷ്പക്ഷമായി മാധ്യമ പ്രവർത്തനം നടത്തുന്ന ഒരാളാണ് സാജൻ. പിന്നെ അമ്മയെ തല്ലിയ രണ്ട് പക്ഷക്കാരുടെ നാടാണ് കേരളം അത് കൊണ്ടും വിമർശനങ്ങൾക്ക് വില കൽപ്പിക്കാതയും ചങ്കുറപ്പുള്ളതു കൊണ്ടും സാജൻ എന്ന വൻമരം കേരളത്തിൽ തുടരുക തന്നെ ചെയ്യും മരണം വരെ
വളരെ നല്ലൊരു interview ആയിരുന്നു. ഒട്ടും ബോറടിക്കാതെ മുഴുവനും കണ്ടു.ഡോക്ടർ ചെയ്യുന്നത് വളരെ നല്ലൊരു കാര്യമാണ്.ഡോക്ടറെയും ഫാമിലിയെയും ദൈവം കാത്തുരക്ഷിക്കട്ടെ.🌹🌹🙏🏻🙏🏻
@madhusoodananvidwanmanasan69192 жыл бұрын
Even if you are proceding like this definitely doctor you are an asset amoung all, because you have the divine or electric power to treate laymen!!!!
@vhareendran91502 жыл бұрын
Welness arivillatha doctors rogiye kollum
@aryaprasanth73012 жыл бұрын
സത്യം
@omanageorge27042 жыл бұрын
God bless u doctor....
@soudathpandarakandi29642 жыл бұрын
Thank you dr
@AJUTGS879 Жыл бұрын
Dr.ക്ക് ആയുസും ആരോഗ്യവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🤲ഇതുപോലെ ഉള്ള Dr. ആണ് സമൂഹത്തിന് ആവശ്യം 👍
സമൂഹത്തിനു ഗുണം ചെയ്‌യുന്ന നല്ല അറിവ് നൽകി വരുന്ന ഡോക്ടർക്കു അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻🙏🏻
@leelammakutti17142 жыл бұрын
God bless you🌹
@shehumol2962 жыл бұрын
മാരൻ ഡോക്ടർ
@SulaiSulaikha-w4i Жыл бұрын
വിമർശനങ്ങൾ ഡോക്ടറെ വീണ്ടും വീണ്ടും ഉയർത്തുക യാണെന്ന് സ്വയം തിരിച്ചറിഞ്ഞു കാണും. ആരോഗ്യ മുള്ള തലമുറയെ ന്ന സ്വപ്നം പൂവണിയട്ടെ.ഒരുരോഗിയെയും വേട്ടയാടാൻ കഴിയാത്ത വിധം ഈ ചികിത്സാ സമ്പ്രദായം വളരട്ടെ. അഭിനന്ദനങ്ങൾ നേരുന്നു
@sindhushine65792 жыл бұрын
എനിക്കിഷ്ടമാണ് വിശ്വാസമാണ് ഡോക്ടറേയും രാജേഷ് ഡോക്ടറേയും❣️
@bennyjoseph28772 жыл бұрын
ഡോക്ടർമാർക്കിടയിലെ കേരളത്തിൻ്റെ ആധുനിക "മിശിഹാ" Congrats doctor..
@888------2 жыл бұрын
അപോൾ എല്ലാ ഹോസ്പിറ്റൽ കളും പൂട്ടുക 👍 ഇയാള് മാത്രം മതി😀😀 ഇയാൾക്ക് കൊറോണ മരുന്ന് കണ്ട് പിടിക്കാതത് എന്തേ??😀😀
@@annievarghese6 അതേ ഇയാള് തിരി മുറിഞ്ഞ കള്ളൻ ആണ് മിഷൻ ഹോസ്പിറ്റൽ എന്ന് തോന്നിക്കാൻ സ്വയം മാർ ഗ്രിഗോറിയോസ് എന്ന് പേരിൽ ആണ് പാലായിൽ ഹോസ്പിറ്റൽ നടത്തുന്നത്.. ഇയാളുടെ വീഡിയോകളിൽ താൻ naturopathic practitioner ആണ് എന്ന് പറയാതെ MBBS MD physician എന്ന ഇമേജ് സൃഷ്ടിച്ചു കൊണ്ട് ആണ് തട്ടിപ്പ്..എൻ്റെ ബന്ധു പോയി..ആദ്യം ലേഡി ഡോക്ടർ പരിശോധിക്കും..ഇയാള് അന്താരാഷ്ട്ര ഡോക്ടർ ànu കണ്ട് കിട്ടില്ല എന്നൊക്കെ പറഞ്ഞ്.വന്ന രോഗി പാര അല്ല,എന്ന് മനസ്സിൽ ആക്കിയ ശേഷമേ ഇവൻ പ്രത്യക്ഷ ആകൂ😀😀എന്നിട്ട് ഗോതമ്പ് തിന്നരുത്, പിണ്ണാക്ക് തിന്നരുത് എന്നൊക്കെ പറഞ്ഞിട്ട് കുറെ കഷായം കൊടുക്കും ഒടുക്കത്തെ വില ആണ്.. അത് കുടിച്ചു allargy ആയി😀😀😭😭 rewiews,പരസ്യം ആണ് paid പ്രൊമോഷൻ അൽഭുത രോഗ ശാന്തി ശുറൂഷ പോലെ..കാശ് കൊടുത്ത് നാടകം..മുടന്തർ കേൾക്കുന്നു,കുരുടർ നടക്കുന്നു,ചെകിടർ കാണുന്നു എന്ന പോലെ😀😀😀👍പറ്റിച്ച പണം തിന്ന് പന്തളം മോഹനൻ വൈദ്യനെ പോലെ ദാരുണ അന്ത്യം ഉണ്ടാകും😀😀💚
@Seek75572 жыл бұрын
@@888------ എല്ലാം മനസ്സിലായി കേട്ടോ
@prasadks4112 жыл бұрын
ഡോക്ടറുടെ മിക്ക വീഡിയോയും സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി ഉള്ളതാണ്. അഭിനന്ദനങ്ങൾ ഡോക്ടർ👍🙏
@amrutheshps58842 жыл бұрын
മനസ്സിൽ നന്മ ഉള്ള യഥാർത്ഥ സാമൂഹ്യ സേവനം ചെയ്യുന്ന ഡോക്ടർ .. ഒരിക്കലും കൈവിടരുത് നിങ്ങളുടെ സത്യവും നീതിയും ലക്ഷ്യവും ... കർമ്മം ചെയ്ത് മുന്നേറുവാൻ ദൈവം അനുഗ്രഹിക്കട്ടെ
@alqamar5132 жыл бұрын
ഡോക്ടർ, നിങ്ങളെ പോലുള്ള ഡോക്ടേഴ്സിനെയാണ് സമൂഹത്തിന് ഇന്നാവശ്യം 🙏🙏
@thomaskuttyp.t28572 жыл бұрын
സാറെ ഒരുത്തനെയും പേടി ക്കണ്ടാ ജനങ്ങളും, ദൈവവും താങ്കളുടെ കൂടാണ്👍👍👍👍
നല്ലതിനെ ഇല്ലാതാക്കാനാണ് ഇന്ന് പലരും ശ്രമിക്കുന്നത്. പക്ഷേ ദൈവം എല്ലാറ്റിനും വലിയവനാണ് ആ ദൈവം നന്മയുള്ള ഈ ഡോക്ടറെ സംരക്ഷിക്കും
@annammakc1430 Жыл бұрын
താങ്ക് ഡോക്ടർ ഗോഡ് belssing
@suhuhunn55902 жыл бұрын
നല്ല ഡോക്ടർ എന്നും നമ്മുടെ പ്രാർത്ഥന ഡോക്ടർ ന് ഉണ്ടാകും 🤲🤲
@apushpalilly27762 жыл бұрын
ഞാൻ തിരുവനന്തപുരത്ത് നിന്നാണ് ഡോക്ടറേ. ഡോക്ടറുടെ വീഡിയോ കണ്ട് ഒരുവിധം ആരോഗ്യപ്രശ്നങ്ങൾ ഒതുങ്ങിയ ആളാണ്. ഡോക്ടറെ കാണാൻ ആഗ്രഹമുണ്ട്. ഫോൺനമ്പർ ഇട്ടെ ഡോക്ടറേ...
@deepashyju49592 жыл бұрын
Dr നിങ്ങൾ നല്ല ഒരു മനുഷ്യനാണ്. ദൈവം നിങ്ങളെ കാത്തുകൊള്ളും. ഒരുപാട് ആൾക്കാര് നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നുണ്ട്. സാധരണക്കാർക്കകു നിങ്ങൾ നൽകുന്ന അറിവ് ഒരുപാട് വലുതാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@firegarden1832 жыл бұрын
തീർച്ചയായും🙏👍🙏
@suseelasuseela63112 жыл бұрын
C.
@suseelasuseela63112 жыл бұрын
@@firegarden183 km
@suseelasuseela63112 жыл бұрын
@@firegarden183be
@suseelasuseela63112 жыл бұрын
Am pp
@funwaymalayalam56002 жыл бұрын
ഡോക്ടേഴ്സിന്റേ അസുഖം എന്താണെന്ന് വളരെ ലളിതമായി പറഞ്ഞു മനസ്സിലാക്കി തന്നു .ഇനി അവർ ക്കുള്ള മരുന്ന് ജനങ്ങൾ കൊടുത്തുകൊള്ളും😄👌
@sureshbabupb37132 жыл бұрын
🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻thanku dr
@georgeaugustine47732 жыл бұрын
😄😄😄
@meerateena33172 жыл бұрын
Yes 😃😃😃
@freebirdindia39112 жыл бұрын
Avasanam chaakan kidakkumbozhum ithu thanne parayanam.. Alla appo pinne ethelum icu vil poyi kidann hospital thalli polichaa mathiyallo alle
@rinoyjoseph27862 жыл бұрын
Go
@robinantony2612 Жыл бұрын
ശരിക്കുമുള്ള ഡോക്ടറെ കണ്ടെത്തി ഈ ഡോക്ടർ എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയ ആളാണ് മറുനാടന് അഭിനന്ദനങ്ങൾ
@satheeshn10372 жыл бұрын
ഡോക്ടറുടെ ഈ മനസ്സും സേവനവും തീർച്ചയായും വാക്കുകൾക്കതീതം. അഭിനന്ദനങ്ങൾ, ആശംസകൾ.
@remadevi73972 жыл бұрын
നല്ലൊരു മനുഷ്യൻ
@sureshkumarc2065 Жыл бұрын
Super sir
@fathimamajeed21402 жыл бұрын
Dr മനോജ് താങ്കൾ സദര്യം മുന്നോട്ട് പോകുക. താങ്കളുടെ പരിപാടി എപ്പോഴും കാണുന്ന ആളാണ് ഞാൻ. Ok.
@trueway9410 Жыл бұрын
കേരളത്തിൻറെ എവിടെ ഏത് സ്ഥലത്തായിരുന്നാലും അല്ലെങ്കിൽ ലോകത്ത് എവിടെ ആയിരുന്നാലും പാവപ്പെട്ട രോഗികൾക്ക് സമീപിക്കാൻ പറ്റുന്ന കണ്ണുമടച്ചു വിശ്വസിക്കാൻ പറ്റുന്ന ഒരേയൊരു ഡോക്ടർ താങ്കളാണ്
@arjunvilla6522 жыл бұрын
വീഡിയോ മുഴുവൻ കണ്ടു ഡോക്ടറ്‍ന് ഒരു ബിഗ് സല്യൂട്ട് ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@valsala1891 Жыл бұрын
Thank u Dr.Manoj.May God bless u.Whateveru told is very correct.90percent doctors are business minded.
@bijumonkrbijumonkr45802 жыл бұрын
സാജൻ സാറിൻ്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി എന്നും പ്രത്ഥിക്കുന്നു.ഞാൻ TV വാർത്തകൾ കാണാറില്ല. നിങ്ങൾ സത്യം അല്പം വൈകി എങ്കിലും ഞങ്ങളെ അറിയിക്കും.ആ പ്രതിക്ഷയാണ് - വിശ്വാസവും നന്മയുണ്ടാവും.
@elcil.14842 жыл бұрын
👍👌🙏
@balanpm9952 жыл бұрын
ദൈവം സാറിന് അനുഗ്രഹിക്കട്ടെ
@valsalamma80682 жыл бұрын
സാജൻ സാറല്ല. Dr. മനോജ് ജോൺസൻ. The grate beloved person.🙏
@elcil.14842 жыл бұрын
@@valsalamma8068 രണ്ടുപേരും അവരുടെ profession ൽ, വളരെയേറെ മികച്ചവർ! 🙏👌
@vijeeshvijeesh.p56722 жыл бұрын
🙏🙏🙏🙏🙏🙏 എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള ഡോക്ടർ നേരിട്ട് കണ്ടിട്ടില്ലെന്ക്കിലും വീഡിയോ കാണാറുണ്ട് ഓരോ അസുഖത്തെ പറ്റിയും മനസ്സിലാക്കി അത് ആളുകൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ പറഞ്ഞു കൊടുക്കുന്നു
@smitha26122 жыл бұрын
Manoj sir പറഞ്ഞത് വളരെ correct ആണ്. അവനവനു എന്തൊക്കെ സിംപ്റ്റൻസ് ഉണ്ട് എന്നത് മനസ്സിലാക്കി ഡോക്ടർ ന്റെ അടുത്ത് പോകുന്നത് തന്നെ അല്ലെ നല്ലത്
@josekandathillive32622 жыл бұрын
Ī9
@freds11342 жыл бұрын
Symptoms vachu athathu department ulla doctarinae kanunatha nallathu
@lillymathew1762 жыл бұрын
B
@prajithakumari99712 жыл бұрын
മനോജ് സർ nagluundu kude God Bless you മറു നടൻ ചേനലിനു നന്ദി 🙏🙏🙏🙏
@philominajoshy57762 жыл бұрын
ഇത്രയും അറിവുകൾ ജനങ്ങളിലേക്ക് എത്തിച്ചു തന്നുകൊണ്ടിരിക്കുന്ന ടോക്ടറിന് ആയിരം ആയിരം നന്ദി
@sunitharajeevsunitha30602 жыл бұрын
Msc chemistery പഠിച്ചു കഴിഞ്ഞിട്ട് ഇത്രയും Diploma കഴിഞ്ഞ അങ്ങ് പ്രകൃതിക്ക് അനുഗുണമായരീതിയിൽ ശാസ്ത്രീയമായി ഗവേഷണത്തിലൂടെ ലോകത്തിന് നൽകുന്ന നൻമകൾ എങ്ങനെ വിവരിക്കണം എന്നു പോലും അറിയില്ല !🙏🙏🙏🙏🙏
@lissy43632 жыл бұрын
Dr,താങ്കളാണ് യഥാർത്ഥ ലൈഫ് സ്റ്റൈൽ ഫിസി ഷ്യൻ 🌹 You are great dr 👏👏👍👍 Thanks a lot🙏🙏🙏
@annammaphilip22132 жыл бұрын
Eniku phone il oru appointment kittumo
@chandrikuniyil35462 жыл бұрын
L
@lalithk.p57432 жыл бұрын
സാറിനെ വിളിച്ചാൽ കിട്ടുമോ
@leenaaa26892 жыл бұрын
ഇങ്ങനെ ഒരു interview ചെയ്തതിനു മറുനാടന് ഒരുപാട് നന്ദി.. 🙏🏼
@udaykrishna58112 жыл бұрын
👍👍👍👍
@trueway9410 Жыл бұрын
കുറെ അവന്മാര് ഡോക്ടറെന്നും പറഞ്ഞ് നടപ്പുണ്ട് കാശുകൊടുത്ത് സീറ്റ് വാങ്ങി പഠിച്ചിട്ട് അവന്മാർക്കൊക്കെ കാശ് മുതൽ ആക്കണം പാവപ്പെട്ട ജനങ്ങളുടെ മേലി, താങ്കളെപ്പോലുള്ള നല്ല ഡോക്ടർമാർ ഇനിയും മുന്നോട്ടു വരണം
@shihabudheenmunnazhikkatti5962 жыл бұрын
ഉള്ളത് തുറന്ന് പറയാൻ മനസ്സ് കാണിച്ച ഡോക്ടർക്ക് അഭിനന്ദങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ
@vijimp78392 жыл бұрын
എല്ലാ ഡോക്ടർ മാരെയും വിശ്വസിച്ച് സ്വയം രോഗി ആകാതിരിക്കുക.. ഇതു പോലുള്ള നല്ല ഡോക്ടർ മാരെ ഒരുപാട് കാണാൻ കഴിയില്ല.. അദ്ദേഹത്തെ ആർക്കും തകർക്കാൻ കഴിയില്ല....
@sha60452 жыл бұрын
Sathyam 😭enik 24 age ullu urine pass chyubol pukachile undayrunnulu uru urologist poyi kandu uru test polum chyyande ayale prostrate pazuppe enne paranju medicine start chythu ennit epo enik 8 nti pani ketti epoo bladder vedana testes vedana adi bhagthe vedana vari vannu docter pala antibiotics maari maari thannu epoo full problems aayi 😭😭
സത്യസന്ധമായ ജനസേവനം. യഥാർത്ഥ ഡോക്ടർ. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ !
@anithagopalakrishnan2 жыл бұрын
Dr.vidio kanan sadhichath ente bhagyam
@Kamala-p7c Жыл бұрын
Thankudr
@minirojan35892 жыл бұрын
മനോജ് dr എന്നെ സംബന്ധിച്ചിടത്തോളം വളരെ ആശ്വാസവും അറിവുകളും . ജീവിതത്തിൽ തന്ന വ്യക്തി ആണ് dr നെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ. എല്ലാ പ്രാത്ഥനകളും സർ 🙏🙏🙏🥰
@abhilashcv3308 Жыл бұрын
മറു നാടൻ ചാനലിന് അഭിന്ദനങ്ങൾ.. ഇങ്ങനെ ഒരു അഭിമുഖം നടത്തിയതിന്... മനോജ് സാറിന് എല്ലാ വിധ പിന്തുണയും ജനങ്ങൾ നൽകും.. മനോജ് സാറ് ധൈര്യാട് നിക്ക് അവൻ മാർക്ക് ഒരു കോപ്പും ചെയ്യാൻ കഴിയില്ല...
@alkaalkkas2 жыл бұрын
ഡോക്ടർ വീഡിയോ ചെയ്യുന്നത് നിർത്തരുതേ....ഞങ്ങൾക്ക് ഡോക്ടറെ ആവശ്യമാണ്... എന്നെന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏🏻🙏🏻
@shibum20202 жыл бұрын
മറുനാടനും പീയൂഷ് ചേട്ടനും അഭിവാദ്യങ്ങൾ.. ഇദ്ദേഹത്തെ പരിചയപ്പെടുത്തി തന്നതിന്......
@binupillai16162 жыл бұрын
മനോജ് ഡോക്ടറുടെ വീഡിയോസ് തീർച്ചയായും കാണണം. അദ്ദേഹത്തിന്റെ അവതരണ ശൈലി തന്നെ വളരെ മനോഹമാണ് ഉപകാരപ്രദമാണ്. ഞാൻ സ്ഥിരമായി കാണാറുണ്ട്. Manoj sir is really a great man...
Dear Doctor❤ജീവിതത്തിൽ നേരിടേണ്ടി വന്ന ഇത്രയേറെ കടുപ്പമേറിയ സാഹചര്യങ്ങളെ ഒരു പുഞ്ചിരിച്ച മുഖത്തോടെ പറയാൻ എല്ലാവർക്കുമൊന്നും സാധിക്കില്ല,പക്ഷേ തങ്ങൾക്കത്തിനു സാധിക്കുന്നു ഇതിൽ നിന്ന് തന്നെ വ്യക്തമാവുന്നു താങ്കളുടെ ഹൃദയം എത്രത്തോളം വിശാലമാണെന്ന്❤
@okskuttanomana42032 жыл бұрын
എനിക്കും എന്റെ ഭാര്യക്കും മനോജ് ഡോക്ടർ പറഞ്ഞു കേട്ട ലൈഫ് സ്റ്റൈൽ രീതി നോക്കി വളരെ ഫലം ഉണ്ട്. അല്ലാതെ മറ്റു ഡോക്ടർമാർ മരുന്നു തന്ന് കൊന്നേനെ. വളരെ നന്ദി മനോജ് ഡോക്ടർ 🙏🙏
@bincysiby63352 жыл бұрын
അനുഭവം ഗുരു.
@deepaprem93162 жыл бұрын
Any consultation number plz ?
@miniantony40842 жыл бұрын
ഡോക്ടറെ ദൈവം രക്ഷിക്കട്ടെ. 👍🌹😊❤
@marykuttymathai39912 жыл бұрын
God bless
@limgy1167 Жыл бұрын
സാധാരണക്കാരന്റെ സ്വന്തം doctor. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@pankajakshigopalan30512 жыл бұрын
സത്യം എന്നു० നിലനില്ക്കു०.ഡോക്ടർ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. ഒരുപാട് നന്ദി.
@okskuttanomana42032 жыл бұрын
ഞങ്ങളെ പോലെപതിനായിരങ്ങൾ താങ്കളുടെ കൂടെയുണ്ട്. ഡോക്ടർ ധൈര്യമായി മുന്നോട്ടു പോകു 🌹🌹👍👍👍
@sheela_madhu523 Жыл бұрын
സമൂഹത്തിനു ഇത്രയും ഉപകാരമുള്ള ഡോക്ടറിനു ഒന്ന് വരില്ല അഭിനന്ദനങ്ങൾ ഡോക്ടറിനും മലയാളിക്കും
@minihari2426 Жыл бұрын
God bless you doctor
@lakshminarayan18572 жыл бұрын
ഡോക്ടർ ഒരു മികച്ച മാതൃകയായി എന്നും നിലകൊള്ളട്ടെ, സീനിയർ ഡോക്ടർമാർ ഇന്നും എന്നും ആ പഴയ മേതോഡിലെ സഞ്ചരിക്കുള്ളു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, ഇതുപോലെ തന്നെ മാറ്റേണ്ട ഒന്നാണ് ജാതിമത അനാചാരം അന്തവിശ്വാസങ്ങൾ വരും തലമുറയ്ക്ക് അതാണ് ആവശ്യം
@annammajoseph17312 жыл бұрын
true
@sumayyavkm42672 жыл бұрын
Dr മനോജ് ജോൺസൺ Dr രാജേഷ് കുമാർ നിങ്ങൾ ക്ക് ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാവും 🙏🙏🙏🙏മനുഷ്യ സ്നേഹികൾ ആയ മനുഷ്യത്വം ഉള്ള ഡോക്ടർ മാർ 👌👌👌👌
@tomyalakode8971 Жыл бұрын
സർ, അങ്ങേക്ക് എപ്പോഴും ശക്തനായ ദൈവത്തിന്റെ സംരക്ഷണം ഉണ്ടാകും എന്നെപ്പോലെയുള്ള അനേകം മനുഷ്യരുടെ പ്രാർത്ഥന ഉണ്ടാകും നന്മ ആരു ചെയ്താലും ചില ദുഷ്ട മനുഷ്യർക്ക് സഹിക്കില്ല അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് അങ്ങേക്ക് ഉണ്ടായത് ആരെ കൊന്നിട്ടാണെങ്കിലും എനിക്കു പണമുണ്ടാക്കണം എന്ന ചിന്തയോടെ ദുഷ്ടത മാത്രം പ്രവർത്തിക്കുന്ന ഹൃദയമില്ലാത്ത മനസാക്ഷി മരവിച്ച നരാധമൻമാരുടെ ഇടയിൽ ആരേക്കൊണ്ടും നന്മ ചെയ്യാൻ അനുവദിക്കാത്ത ഒരു കാലഘട്ടമാണ് God Loves You
@shilakv30252 жыл бұрын
സത്യത്തിന്റെ മുൻപിൽ ആർക്കും ഇല്ലാത്ത ധൈര്യം ഡോക്ടർക്ക് ഉണ്ട് . പ്രണാമം🙏
@arundas5424 Жыл бұрын
🔥🔥🔥🔥🔥🔥🔥🔥💪
@shaibythomas86892 жыл бұрын
പാലാക്കാരന്റെ ആത്മ ധൈര്യം, smartness,കണ്ട് പഠിക്ക് പരാതിക്കാർ ആയ മറ്റു Doctors 😄
@sherlytomy74812 жыл бұрын
God bless you sir
@sambhomahadheva95792 жыл бұрын
നല്ല മനസ്സുള്ളവരുടെ പ്രാർത്ഥന തീർച്ചയായും ഡോക്ടറുടെയും കുടുംബത്തിന്റെയും ഒപ്പമുണ്ടാകും, ഒരാപത്തും വരുത്തില്ല ഈശ്വരൻ,, 🙏🙏🙏
@geethashivashankardas84012 жыл бұрын
Doctor you are great. Really few doctors Will be like you.
@eypstories87892 жыл бұрын
ഡോക്ടർക്കും കുടുമ്പത്തിനും ധൈവത്തിന്റെ സഹായം ഉണ്ടാകും .ഞങ്ങളുടെയെല്ലാം പ്രാര്ഥനയുണ്ട്
ഇതാണ് യാഥാര്‍ത്ഥ Doctor.... All the best for you and your family...
@jipsyvymel26812 жыл бұрын
ഇതാണു ഡോക്ടർ ഇങ്ങനെ ആവണം ഡോക്ടർ..... 👍👍👍 God bless you sir. 🙏🙏🙏
@josybabu40362 жыл бұрын
Dr sir ഞങ്ങളുടെ പ്രാർത്ഥനയും ഉണ്ട് അങ്ങയുടെ നന്മ ഇനിയും ജനത്തിന് veendathundu
@vijayannairt91382 жыл бұрын
താങ്കൾ ഡോക്ടർ മാത്രമല്ല പാവപ്പെട്ട .രോഗികളുടെ ദൈവമാണ്
@manjushahariharannair61332 жыл бұрын
സർ.... ദൈവം അനുഗ്രഹിക്കട്ടെ.... നല്ല മനുഷ്യരെ ക്രൂശിക്കും...... മുന്നോട്ട് പോകുക.... അറിയാവുന്ന വർ ഏറ്റെടുത്തു കൊള്ളും....
@sasikumar71772 жыл бұрын
താങ്കൾ ധൈര്യമായി മുന്നോട്ടു പോവുക താങ്കളുടെ കൂടെ ദൈവമുണ്ട് 🙏🙏🙏
@njaanum-kurumbikalum Жыл бұрын
Ameen
@lylabalakrishnan15432 жыл бұрын
Oh my God. ഈ മനുഷ്യ സ്നേഹിയായ ഡോക്ടർക്കു തുണയായി എന്നും അദ്ദേഹത്തിന്റെ കൂടെ ഉണ്ടാകണമേ 🙏🙏🙏. നിഷ്ടൂരരായ സ്വർത്ഥ തല്പരർ അദ്ദേഹത്തെ ആക്രമിക്കും
@lekhasreesailam20912 жыл бұрын
ഡോക്ടറുടെ ഒരു patient ആണ് ഞാൻ...ലോകത്തിനു നന്മ ചെയ്യുന്ന ഇതുപോലൊരു ഡോക്ടറിനെ ഇനി എങ്ങും കിട്ടുമോന്ന് അറിയില്ല...ഇനിയും കൂടുതൽ ആളുകളിലേക്ക് ഡോക്ടറുടെ അറിവുകൾ എത്തട്ടെ... God Bless you Doctor... ✨️🙌
@mehanditips19062 жыл бұрын
എവിടെ ആണ് ഡോക്ടറെ സ്ഥലം
@easycraftcorner232 жыл бұрын
@@mehanditips1906 pala
@parvathimanikanthan68582 жыл бұрын
Enthina treatment edukkunnath... thyroiditis aano
@sha60452 жыл бұрын
Doctor consult fees ethraya online consultation undo
@femisinson1214 Жыл бұрын
@@easycraftcorner23 Malappuram, Kozhikode, TVM, Ernakulam okke branches und
@real-man-true-nature2 жыл бұрын
IMA യും Drug Company കളുമായി വലിയ ബന്ധമാണുള്ളത്... കോടികൾ മറിയുന്ന വഴികൾ...
@JayasreeRajendran-jh8qf Жыл бұрын
നല്ല മനുഷ്യർക്ക് ശത്രുക്കൾ കൂടുതൽ ഉണ്ട് sir. സർ ധൈര്യമായി മുന്നേറുക. ദൈവം കൂടെ ഉണ്ട്. 👍
@rathnavallyvaliyaparambil81962 жыл бұрын
സാധാരണ കാർക്ക് വേണ്ടി നിലകൊള്ളുന്ന ഡോക്ടർ സാറിന് ദിര്ഹായുസ്സ് ഉണ്ടാവട്ടെ ഞങ്ങളെ പോലുള്ള പാവപെട്ടവർക്കു താങ്കളുടെ നിർദേശങ്ങൾ ഉപകാരപ്പെടും നിർത്തരുത് ചാനൽ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏👍👍👍🌹🌹🌹
@ckwonderland18442 жыл бұрын
ഇതുപോലെ ഉള്ള ഡോക്ടർ മാർ ഉണ്ടെങ്കിൽ നമ്മുടെ നാട്ടിൽ അസുഖം കുറവായിരിക്കും 🙏🙏🙏ദൈവം ഇദ്ദേഹത്തിന് ദീർഘായുസ് കൊടുക്കട്ടെ 🙏🙏🙏🙏
@fousiyafou30642 жыл бұрын
Dr Onlilyin nabar tharo
@shanavascvchenathhouse5206 Жыл бұрын
സാർ ക്രിസ്തു ഭഗവാൻ പന്ത്രണ്ട് ശിഷ്യന്മാരെ സ്വീകരിച്ചു ആരും പൂർണ്ണതയിൽ എത്തിയില്ല ജനങ്ങൾക്കുവേണ്ടി സാറിനെ പോലെ കഴിവുള്ള കുറച്ച് ശിഷ്യന്മാരെ ജനങ്ങൾക്കുവേണ്ടി സ്വീകരിക്കണം . 🙏🙏🙏
@purushothamank4712 жыл бұрын
എന്നും ഡോക്ടറുടെ കൂടെ, നല്ലതു മാത്രം വരാൻ പ്രാർത്ഥിക്കുന്നു 🙏
@rakhik.t29652 жыл бұрын
Sir Athikam doctors Vedios Kanumbol pedi anu, enthenkilum lakshanam Kanumbol namuku aa Adhyam ayirikumo Athupole head lines, but sir oru vedio Njhan kandappol positive energy, anu mind relaxing anu, so thankful sir
@KP-mv1pq2 жыл бұрын
സത്യസന്ധമായി വാർത്തകൾ സത്യസന്ധമായ സമൂഹത്തിലെ നല്ല ആളുകളെ അവതരിപ്പിക്കുന്നതിന് മറുനാടന്നു ആശംസകൾ 👌👌👍👍🙏🙏
@mollyjohnson6780 Жыл бұрын
You are a somple Doctor : simble ആയി എല്ലാം മനസിലാക്കി തരുന്ന താങ്കൾക്കു ഒത്തിരി നന്ദി 🌹 ദൈവം Dr : നെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@sreekalav2792 жыл бұрын
സമയത്തിനു വില കല്പിക്കുന്ന ഡോക്ടർ തീർച്ചയായും ദൈവികത ഉള്ള ആളാണ്. ആത്യന്തിക വിജയം സത്യത്തിനു മാത്രം. 🙏🙏🙏
@lelaamma4037 Жыл бұрын
Niswartha sevanatbinu bhagavan thankalk Ella ayishwarem anugrahikatte
@soniyasebastian7817 Жыл бұрын
ജനങ്ങളുടെ ഡോക്ടർ, ജനങ്ങൾക്കുവേണ്ടി, ജനങ്ങളുടെ ഭാഷയിൽ സംസാരിക്കുന്ന സത്യസന്തനായ ഡോക്ടർ 👍
@lissydavid7002 жыл бұрын
God Bless you Dr. Johnson, ആയുസും ആരോഗ്യം നൽകട്ടെ
@anithasasikuamar8333 Жыл бұрын
ഡോക്ടർ ജനങ്ങൾക്കൊപ്പം തന്നെ നിൽക്കണേ എന്നും എപ്പോഴും.....
@linujoseph68482 жыл бұрын
മറുനാടൻ നന്ദിയുണ്ട് 🙏♥️ഡോക്ടറെ കൊണ്ടുവന്നതിന്
@omanakallingal13862 жыл бұрын
Dr. Manoj സാർ, ധൈര്യമായി മുന്നോട്ട്.... സാർ പറയുന്ന ടെസ്റ്റും അതിന്റെ കാരണങ്ങളും 100% സത്യം ആണ്. എല്ലാവിധ ആശംസകൾ നേരുന്നു. അഭിനന്ദനങ്ങൾ സാർ. 🙏🙏🙏❤❤❤ ഹോസ്പിറ്റലിൽ ഉള്ള ആൾക്കാരെയും ശ്രദ്ധിക്കണം. ആരെയും വിശ്വസിക്കരുത്.