Dr.Migdad Ashiyana Rabbit farm # 6 National Award Winner in Rabbit Farming

  Рет қаралды 186,438

Ashiyana Rabbit Farm & Farm School

Ashiyana Rabbit Farm & Farm School

9 жыл бұрын

ഇന്ത്യയിൽ 15 സംസ്ഥാനങ്ങളിലായി 68000 കുടുംബങ്ങളെ, ബ്രോയിലർ മുയൽ കൃഷി ചെയ്യുന്നതിന് വേണ്ട പരിശീലനം നല്‍കുകയും വിപണി ഒരുക്കുകയും ഫാം ഇൻസ്പെക്ഷൻ ( പ്രതിഫലം വാങ്ങിക്കാതെ) നടത്തുന്ന പാവപ്പെട്ട കർഷകരുടെ അലോഗ് സാഗറാണ് മിഗ്ദാദ് സാർ( PhD in Rabbit Farming) Ashiyana യിലെ പരീക്ഷ പാസ്സായി വിത്ത് മുയൽ ലഭിച്ചാൽ Rabbit Farm School ൽ ചേർക്കുകയും അവിടെ നിന്ന് ഉപരിപഠനം തീർച്ചയായും ഫ്രീയായി ലഭിച്ചിരിക്കും. നിങ്ങൾ കേരളത്തിലെവിടെയാണെങ്കിലും Rabbit Farm School ന്റെ സ്മാർട്ട് ഫാം ഇൻസ്പെക്ഷൻ ടീം നിങ്ങളെ സഹായിക്കാനായി അവിടെ എത്തിയിരിക്കും. നാടൻ മുയലുകളെ മാത്രം വളർത്തിയിരുന്ന കേരളത്തിൽ ( ബ്രോയിലർ) മുയലിനെ മാംസ്യത്തിനും സ്വയം തൊഴിൽ നേടുന്നതിനും ആദ്യമായി പരിചയപ്പെടുത്തിയത് നമ്മുടെ Ashiyana തന്നെ." മുയൽ വാഴുമിടം പണം വാരുമിടം " മുയലിനെ വാഴാൻ അനുവദിക്കുന്നവർക്ക് മാത്രമേ പണം നേടാൻ കഴിയൂ. മുയൽ വളർത്തലിൽ തുടക്കകാർക്ക് നേരിടേണ്ടി വരുന്ന സങ്കീർണ്ണമായ സാഹചര്യത്തെ നേരിടുന്നതിനും രോഗത്തിലേക് നയിക്കുന്ന അടിസ്ഥാന സാഹചര്യത്തെ പഴുതടച്ച ശാസ്ത്രീയമായ കൃഷി രീതിയിലൂടെ നേരിടുന്നതിന് വേണ്ട പരിശീലനം ഇത്രയും കാര്യക്ഷമതയോടെ മറ്റെവിടെയും ലഭിക്കില്ല. ഇവിടത്തെ രീതി പൂർണ്ണമായി പിൻതുടരുന്നവർക്ക് ലാഭകരമായ രൂപത്തിൽ മുയൽ കൃഷി ചെയ്യാമെന്നതിന് 100 % ഉറപ്പ് തരാം. ഇന്ത്യയിൽ ആദ്യമായി മുയൽ കൃഷിയിൽ EM Solution ( environment ) വിജയകരമായി ഉപയോഗിച്ച് കാണിച്ചു കൊടുത്തതും നമ്മുടെ Dr.മിഗ്ദാദ് സാർ തന്നെ. EM Solution ഉപയോഗിക്കുന്നതോടെ അയൽ വാസികൾക്കോ മറ്റോ ദുർഗന്ധം നേരിടുന്ന സാഹചര്യം ഒഴിവാക്കാം.
ആരോഗ്യത്തിനായി വളരെ പ്രയോജനപ്പെടുന്ന Omega - 6 & Linoleic acid അടങ്ങിയ വൈറ്റ് മീറ്റായതിനായതിനാൽ മുയലിറച്ചിക്ക് Ashiyana യിൽ ആവശ്യക്കാർ ഏറെയാണ്.. സ്വന്തമായി വിപണിയുള്ളവർക്ക് അവിടെ മുയലിനെ വിൽക്കുവാനും വിപണി കണ്ടെത്താൻ പ്രയാസം നേരിടുന്നവർക്ക് എത്ര മുയലുണ്ടെങ്കിലും റെഡികാഷിന് അവ വാങ്ങിക്കാൻ നമ്മുടെ മിഗ്ദാദ് സാർ തയ്യാറാണ്. 2014 ൽ വന്ന നിരോധനത്തിന്റെ പരിധിയിൽ നിന്ന് ബ്രോയിലർ മുയലിനെ മാറ്റുന്നതിന് വേണ്ടി കേന്ദ്ര സർക്കാരിന്റെ ബന്ധപ്പട്ട വകുപ്പുകളിൽ ഇടപെട്ടു രാജ്യത്തെ എല്ലാ മുയൽ കർഷകരേയും സഹായിച്ചത് മിഗ്ദാദ് സാർ തന്നെ. കൂടുതൽ അറിയുന്നതിന് " Ashiyana Rabbit Farm മുയൽ കൃഷിയിൽ നിരോധനം നീക്കിയതാരായിരുന്നു "
• Dr.Migdad Ashiyana Rab...
Saleem AP - Founder & Principal of Rabbit Farm School

Пікірлер: 83
@hadiyalateef8673
@hadiyalateef8673 9 жыл бұрын
8 varshangalku mumbanu mahila rathnanathil Ashiyana muyal famine kurichu arinjathu. avidunnu 5 unit muyalukala vangi valarthi .innu entte kudumbam jeevikunnathu muyal krishi chaithittanu .thudakathil kurachu prayasam undayankkilum pinneedu manasilayi ithraum eluppamulla joli vere illennu.entte makantte makal 4 classil padikunna kutti vare muyalukalkku theettayum vellavum kodukkum.innu entte kudumbathintte upajeevanamargam anu muyal krishi.inghane nalla oru jeevathim thannathinu Dr.migdad sarium jancy madithinum nanthi..Thanks..Allahu ninghleyum kudumbathineyum anugrahikukkumarakatte.......Ameen
@sumikumar5367
@sumikumar5367 9 жыл бұрын
i am a housewife who got to visit dr.migdad's farm after watching this Kissan kerala on youtube..it was only after meeting him i got a complete idea of how to rear a completely healthy broiler rabbits.just before meeting and coming to this farm i had my own few rabbits at home but i lost all of them due to the lack of knowledge about their exact habitat and the amount of care and hygenic that was required .for that i got the perfect idea from the book and the cd i got before even giving me the rabbits.they ensured that they gave their rabbits to the wright hands just after a exam to ensure that i was aware all of the information's provided to me beforehand.now iam happy with the 14 units (140) of rabbits i brought from there and i get to sell back back the bunnys back to ashiyana rabbit farm .thanks to migdad and jancy for sharing all their knowledge to their farmers.
@zainudheentp3009
@zainudheentp3009 9 жыл бұрын
ആദ്യമെ തന്നെ മിഗ്ദാദ് ഇക്കാക്കും ജാന്‍സിതാത്താക്കും ഒരായിരം നന്ദി. ഞാന്‍ സൈനുദ്ധീന്‍ എറണാകുളം സ്വദേശി 9 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗള്‍ഫില്‍ വെച്ച് മാധ്യമം പത്രത്തില്‍ നിന്നാണ് മലപ്പുറത്ത് തിരൂരുള്ള ആഷിയാന മുയല്‍ ഫാമിനെകുറിച്ച് അറിയാനിയായത്. നാട്ടില്‍ പോയി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചിരിക്കുന്പോഴാണ് ആ ഫീച്ചര്‍ എന്‍ററെ ശ്രദ്ധയില്‍പെട്ടത്. എന്‍റെ റൂമിലെ ഫ്രന്‍റ്സിനോട് ഇതിനെകുറിച്ച് പറഞ്ഞപ്പോള്‍ അവരില്‍ ചിലര്‍ പറഞ്ഞു. മുയല്‍ മൂത്രം ഭയങ്കര ചീത്ത മണമാണെന്നും, വിപണിയില്ലെന്നും, വീട്ടിലൊന്നും മുയല്‍ കൃഷി ചെയ്യാന്‍ പറ്റില്ല എന്നൊക്കെ പറഞ്ഞു അവരെതന്നെ നിരുത്സാഹപ്പെടുത്തി അങ്ങനെ ആ ആഗ്രഹം ഞാന്‍ പാടെ ഉപേക്ഷിച്ചു. പിന്നീട് 2 മാസം കഴിഞ്ഞ് നാട്ടിലെത്തിയപ്പോള്‍ കര്‍ഷകശ്രീയില്‍ ആഷിയാന റാബിറ്റ് ഫാമിന്‍റെ പരസ്യം അതില്‍ കണ്ട നന്പറിലേക്ക് വിളിച്ചു. ഞാന്‍ അവരോട് പറഞ്ഞു. എനിക്ക് മുയല്‍ കൃഷി ചെയ്യാന്‍ താത്പര്യമുണ്ട്. പക്ഷെ എന്‍റെ വീട്ടിനടുത്ത് നിറയെ വീടുകളാണ് മുയലിലെ വളര്‍ത്തിയാല്‍ അയല്‍വാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുമോ എന്ന് ചോദിച്ചപ്പോള്‍ അവര്‍ ഫാം നേരിട്ട് വന്ന് കാണാ‍ന്‍ പറഞ്ഞു. എന്‍റഖെ മുത്ത പെങ്ങളെ കല്യാണം കഴിച്ചിരിക്കുന്നത് കണ്ണൂരിലേക്കാണ് അവരുടെ മകളുടെ കല്യാണത്തിന് കണ്ണൂരില്‍ പോയി മടങ്ങി വരുന്പോള്‍ ഞാനും എന്‍റെ ഭാര്യയും മകനും ഇളയ പെങ്ങളും ഭര്‍ത്താവും കൂടി ആഷിയാന ഫാമില്‍ പോയി. അവിടെ ചെന്നപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി. മലയാളികള്‍ കൂടാതെ അന്യ സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ കൂടാതെ ഒരു അറബിയും ഉണ്ടായിരുന്ന അയാള്‍ കുറെ ഗിഫ്റ്റുമായിട്ടാണ് മിഗ്ദാദ് ഇക്കയെ കാണാന്‍ വന്നിരിക്കുന്നത്. ഞാന്‍ മനസ്സില്‍ കരുതിയപോലെ ഒന്നുമായിരുന്നില്ല. കിളികൂടുപോലെ ഒരു വീട്. വീട്നോട് ചേര്‍ന്ന് ഫാം ഒരു ലേശം പോലും മണമില്ല. അടുത്തടുത്ത് വീടുകളില്‍ എന്‍റെ ഒരു വിധം സംശയങ്ങളെല്ലാം അവിടെ ചെന്നപ്പോള്‍ തന്നെ തീര്‍ന്നു. ഒരു മൂന്ന് മണികൂറെങ്കിലും ഞങ്ങവിടെ നിന്നുട്ടാവും ഇറച്ചിക്ക് ആളുകള്‍ വരുന്നു. മുയല്‍ കഷ്ത്തിന് ആളുകള്‍ വരുന്നു. അങ്ങിനെ തിരക്കോട് തിരക്ക് എങ്കിലും മിഗ്ദാദ് ഇക്കയും ജന്‍സിത്തയും എന്‍റെ സംശയങ്ങള്‍ക്കുള്ള മറുപടിയും തന്നു വിപണിയാണെങ്കില്‍ അവര്‍ തിരിച്ചെടുക്കുമെന്ന എഗ്രമെന്‍റും വീട്ടില്‍ എല്ലാവര്‍ക്കും താത്പര്യവും അധ്വാനിക്കാന്‍ ഒരു മനസ്സുമുണ്ടെങ്കില്‍ ആര്‍ക്കും (കുട്ടികള്‍ക്ക് വരെ) മുയല്‍ കൃഷി ചെയ്യാം എന്നു പറഞ്ഞു. കാസര്‍കോട് നിന്ന് ഫാമില്‍ യൂണിറ്റ് ബുക്ക് ചെയ്യാന്‍ വന്ന ഒരു ഫാമിലിയോട് ഞാന്‍ ചോദിച്ചു. ഇത്രയും ദൂരെ നിന്ന് ഇവിടെ വന്ന് മുയലിനെ ബുക്ക് ചെയ്യാന്‍ എന്താണ് കാരണം എന്ന് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു കാസര്‍കോട് പള്ളിയിലെ ട്രസ്റ്റിന്‍റെ കീഴില്‍ കുറെ കുടുംബശ്രീകള്‍ക്ക് മുയലിനെ വളര്‍ത്താന്‍ കൊടുത്തിട്ടുണ്ട്. അവരെല്ലാം കുഴപ്പമില്ലാത്തരീതിയില്‍ ചെയ്യുന്നത് കണ്ടിട്ടാണ് ഞങ്ങള്‍ ഇവിടെ വന്നതെന്ന് അവര്‍ പറഞ്ഞു. പിന്നീട് ഞാന്‍ മുയല്‍ കൃഷി ചെയ്യണമെന്നുറപ്പി്ച്. എന്‍റെ കൂടെ വന്ന അളിയനും പെങ്ങള്‍ക്കും മുയല്‍ കൃഷി ചെയ്യാന്‍ താത്പര്യമുണ്ടായി. അങ്ങനെ അവിടുന്ന് സി.ഡിയും പുസ്തകവും വാങ്ങി പഠിച്ച് രണ്ടാഴ്ച കഴിഞ്ഞ് ഞങ്ങള്‍ 6 യൂണിറ്റ് ബുക്ക് ചെയ്തു. നാല് യൂണിറ്റ് ഞാനും രണ്ട് യൂണിറ്റ് എന്‍റെ പെങ്ങളും. സി.ഡി.യും പുസ്തവും പഠിച്ച് എക്സാം നടത്തിയിട്ടാണ് മയല്‍കൃഷി തുടങ്ങിയതെങ്കിലും തുടക്കത്തില്‍ സംശയങ്ങള്‍ തന്നെ ആയിരുന്നു. ഒരു ദിവസം മൂന്ന് പ്രാവശ്യമെങ്കിലും മിഗ്ദാദ് ഇക്കയെ വിളിക്കുമായിരുന്നു. ഏതൊരു സംരംഭമായാലും ട്രാക്കില്‍ കേറുന്നതുവരെ കുറച്ചാക്കെ ബുദ്ധിമുട്ടനുഭവപ്പെടുമെന്ന് ഇക്ക പറഞ്ഞു മൂന്ന് മാസമായപ്പോഴെക്കും മുയലുകളെല്ലാം പ്രസവിച്ച് കുഞ്ഞുങ്ങളായി. അപ്പോഴെക്കും അടുത്ത വീട്ടിലെ കുട്ടികളെല്ലാം കുഞ്ഞുങ്ങളെ ചോദിച്ച് വരാന്‍ തുടങ്ങി. ഇറച്ചി ചോദിച്ച് കോഴികടക്കാരന്‍ വരാന്‍ തുടങ്ങി. പക്ഷെ എന്‍റെ പെങ്ങളുടെ കാരയം നേരെ തിരിച്ചാണ്. തുടക്കത്തില്‍ വളരെ കരുതലുകളോട് കൂടി ചെയ്തെങ്കില്‍ മുയല്‍പെറ്റ് കുട്ടികള്‍ അധികമായപ്പോള്‍ അവള്‍ക്ക് മുലയുകളെ നോക്കാന്‍ മടികയറി. അവളുടെ മയലുകളെല്ലാം ഞാന്‍ വാങ്ങി. പാവം അളിയന്‍ ഗള്‍ഫിലേക്ക് തന്നെ മടങ്ങി പോവുകയും ചെയ്തു. ഇത് ഞാന്‍ ഗള്‍ഫ് ജീവിതം മതിയാക്കി മുയല്‍കൃഷി ചെയ്തതാണ്. ജീവിക്കുന്നത് ഗള്‍ഫില്‍ കിട്ടുന്ന അത്രത തന്നെ പണം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും മോശമല്ലാത്ത രീതിയില്‍ എന്‍റെ ഭാര്യയോടും കുഞ്ഞങ്ങളോടുംമൊപ്പും ജീവിക്കാന്‍ കഴിയുന്നതില്‍ വളരെ സന്തോഷം. എന്‍റെ ഭാര്യ എന്തിനും ഏതിനും എന്‍റെ കൂടെ ഉള്ളത് കൊണ്ടാണ് എനിക്ക് മുയല്‍കൃഷിയില്‍ വിജയിക്കാന്‍ കഴിഞ്ഞത്. മിഗ്ദാദ് ഇക്കയും ജാന്‍സിത്തയും പറഞ്ഞത് എത്രത ശരിയാണെന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലായത്.
@abdullakk8712
@abdullakk8712 6 жыл бұрын
I am abdulla lakshadweep I want mobile number my number 9447904336
@shobinbhai1409
@shobinbhai1409 6 жыл бұрын
Aa CD Onnu tharumo padikkananu. Enikku nalla thalparyamundu... ente bharya enikku full supportanu
@shamlabanu5523
@shamlabanu5523 9 жыл бұрын
Respected sir,My son told me about your farm.Along with family I came to your farm.I am highly impressed by the farm atmosphere and even more by the attitude and knowledge of you and your wife team work,whose presentation of the life of the rabbits,difficulties and the pleasure of rabbit rearing...now am ready to rear 200 rabbits...May the good Lord bless you with long life and help you to help your 40 thousand farmers all over India...
@vipinmanoj4015
@vipinmanoj4015 9 жыл бұрын
Dr.Migdad sir,I am vipin from Mavelikara..visited your farm last week (22/08/2015) after watching your you-tube, cd and book to pay advance for 5 units of rabbits..We have no words to say about this farm because this is a miracle of GOD that much we admire you.Wonderful , amazing and excellent...Keep it up....
@SajithaTPSaji-mi7uw
@SajithaTPSaji-mi7uw 5 жыл бұрын
Kasargod districtil branch undo
@nafeezaiqbal5040
@nafeezaiqbal5040 9 жыл бұрын
Heard about this farm 10 years ago (2005) in the weekly and we contacted Ashiyana rabbit farm and we were advice to study about rabbit and meet them..but after visiting the farm i was so happy to see the way how rabbits are given care..by seeing this i made my mind to start up with 500 rabbits....now for the past 9 years i am having more than 2000 rabbits...Thank you Dr.Migdad and Jancy for support ..May God bless you both
@moosajarathingal5767
@moosajarathingal5767 7 жыл бұрын
ഞാൻ എന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി എന്തെങ്കിലും ഒരു വരുമാനമാർഗം കണ്ടെത്തുന്നതിനായി, പല മേഘലകളും നോക്കി, അങ്ങിനെ മുയൽ ഫാമിങ്ങിനെ കുറിച്ച് അറിയാൻ പല ഫാമുകളും സന്ദർശിച്ചു, കൂട്ടത്തിൽ തിരൂർ ആഷിയാന റാബിറ്റ് ഫാമും സന്ദർശിച്ചു, അവിടെ വെച്ചാണ് ഞാൻ ആ തീരുമാനമെടുത്തത് എനിക്കും ഒരു മുയൽ ഫാം തുടങ്ങണമെന്ന് കാരണം അത്രക്ക് നല്ല രീതിയിലാണ് അവർ എന്നോട് വളർത്തേണ്ട രീതിയും ലാഭം ഉണ്ടാക്കേണ്ട രീതിയും പറഞ്ഞു തന്നത്, ഉണ്ടാവുന്ന കുഞ്ഞുങ്ങളെ രണ്ടു മൂന്ന് മാസം പ്രായമാവുമ്പോൾ ഇവര് തന്നെ തിരിച്ചെടുക്കാം എന്നും അറിഞ്ഞപ്പോൾ എനിക്ക് സന്തോഷമായി കാരണം നമ്മുടെ നാട്ടിൽ അന്ന് മാർക്കറ്റ് കണ്ടെത്തുക എന്നത് ബുദ്ധിമുട്ടായിരുന്നു. ഇന്നിപ്പോൾ ഞാൻ ഒരു നല്ല മുയൽ കർഷകനാണ്, പത്തുവർഷമായി ഞാൻ തുടങ്ങിട്ട് ഇന്ന് നൂറിലധികം മുയലുകൾ എനിക്കുണ്ട്, കുഞ്ഞുങ്ങൾ സമയമാവുമ്പോൾ അവര് തന്നെ തിരിച്ചെടുക്കാറാണ് പതിവ്, നല്ല വിലയും തരും,. ആഷിയാന റാബിറ്റ് തുടങ്ങിയിട്ട് 15 വർഷത്തോളമായി ഇന്നും അത് വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്നു, വളരെയധികം അവാർഡുകൾ ഗവൺമെന്റു തലത്തിലും മറ്റും ഈ ഫാം കരസ്ഥമാക്കിയിട്ടുണ്ട്. വളർത്താൻ താൽപര്യമുള്ളവർ വന്നാൽ അവരെ നല്ല രീതിയിൽ വളർത്തുന്ന രീതി പഠിപ്പിച്ചു കൊടുത്ത ശേഷമേ അവർ വളർത്താൻ മുയലുകളെ കൊടുക്കൂ, അല്ലാത്തവർക്ക് അവർ മുയലിനെ കൊടുക്കില്ല എന്നത് ഈ ഫാമിന്റെ ഒരു പ്രത്യേകത കൂടിയാണെന്ന് ഞാൻ മനസ്സിലാക്കുന്നു
@shamsudheenvt2132
@shamsudheenvt2132 5 жыл бұрын
ningalude veed evideyaan
@vinujayarajan1689
@vinujayarajan1689 2 жыл бұрын
kg എന്ത് RT തരുന്നുണ്ട്🙏
@lijishchettiarvlogs6000
@lijishchettiarvlogs6000 7 жыл бұрын
Ashiyana rabbit farm is very nice in India.. With lot of national and state awards.. I wish them all the succes ..
@AshiyanaRabbitFarm
@AshiyanaRabbitFarm 7 жыл бұрын
Thank you
@pradeepnair4881
@pradeepnair4881 8 жыл бұрын
Dear Doctor, It was nice talking to you today and indeed a matter of great pride and honour to have the proximity with a legent like you.You are a true genius who has shown the courage to give the glamourous safe cocoon of society life to prove your mettle in agro industries,an industry everybody dare to touch for its vivacity and vuinerability.I know your rearch and continuous sffort made it possible. I am very much delighted to hear and observe your kind advice to promote rabbit farming in our local area.Rather I am totally surprised to get a distant call from Dr. Migdad of Ashiyana rabbit farm,A name that i have been closely watching since 12 years. Sir,Since last 12 years I have been dreaming about rabbit farm with lots of healthy and varied bunnies moving around by way of making other happy towards prrosperity.I need you support and guidence to make my dream true. Your valued advice are highly appreciated.Also I am planning to meet you in person at the earliest. Best Regards Pradeep k Nair Newyork USA
@praveennair2605
@praveennair2605 6 жыл бұрын
Really nice video. Will surely approach Sir for more info. Thanks a lot
@AshiyanaRabbitFarm
@AshiyanaRabbitFarm 6 жыл бұрын
Praveen Nair Tnq
@reathomas6309
@reathomas6309 8 жыл бұрын
സർ, 12 വർഷങ്ങൾക് മുമ്പാണ് മഹിള രത്നനത്തിൽ അഷിയന മുയൽ ഫാമിനെ കുറിച്ച് അറിഞ്ഞത് . അവിടുന്ന് 5 ഉനിറ്റ് മുയലുകളെ വാങ്ങി വളർത്തി .ഇന്ന് എന്റ്റെ കുടുംബം ജീവികുന്നത് മുയല കൃഷി ചെയ്തിട്ടാണ് .തുടകത്തിൽ കുറച്ചു പ്രയാസം ഉണ്ടായന്ക്കിലും പിന്നീട് മനസിലായി ഇത്രയും എളുപ്പമുള്ള ജോലി വേറെ ഇല്ലെന്നു .എന്റ്റെ മകന്ട്ടെ മകൾ നാലാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി വരെ മുയലുകൾക്ക് തീറ്റയും വെള്ളവും കൊടുക്കും .ഇന്ന് എന്റ്റെ കുടുംബതിന്റ്റെ ഉപജീവനമാർഗം ആണ് മുയൽ കൃഷി .ഇങ്ങനെ ഒരു നല്ല ജീവിതം തന്നതിന് ഡോക്ടർ മിഗ്ദാദ് നും ജാൻസി മാടം ത്തിനും ഒരായിരം നന്ദി .. മുയൽ കർഷകർക്ക് വേണ്ടി കേന്ദ്ര സര്കരുമയി സംമെര്ധം നടത്തി മുയല കൃഷി ഭക്ഷ്യ സുരക്ഷയിൽ ഉള്ള്പെടുതാൻ വേണ്ടി അഷിയന ഗ്രൂപ്പ് എടുത്ത ബുധേമുട്ടുകല്ക്ക് ഫലം കിട്ടി . താങ്ക്സ് ..അള്ളാഹു നിന്ഘലെയും കുടുംബതിനെയും അനുഗ്രഹികുമാരാകട്ടെ .......ആമേൻ
@shahanapavi8853
@shahanapavi8853 9 жыл бұрын
It was not a shock for me when i received the message of your excellence award as you truly deserve the recognition which you should have received long before. you are truly a gem among the white pearls that you preserve in your heaven. each visit to your farm was a fresh experience for me that boosted me to take a trip often to your farm. the support that you receive from your family have often made me admire you
@AshiyanaRabbitFarm
@AshiyanaRabbitFarm 9 жыл бұрын
Shahana Pavi o my God.....
@oldsong9298
@oldsong9298 8 жыл бұрын
very good bu.........
@poulosepappu5746
@poulosepappu5746 5 жыл бұрын
Yes doctor you are correct
@rineesh88
@rineesh88 9 жыл бұрын
Hey,everybody visited this rabbit farm,I came to knw abt this farm from websites and youtube videos,i visisted this place...wen i got vacation,am working in abroad,A docter recomended to my friend to consume rabbit meat which is white meat...which is cholestrol free, Am soo satisfied with the way they treating the farm animals,i mean rabbits, The farm is different from other farms of a similar nature,such a calm and beautiful place in the centre of city tirur.The visitors have to ware a mask to prevent diseases allergic to farm animals and gud..pleasent music for rabbits to make them calm and lovable.. I saw the way they keep the farm neat and tidy,all the cages were cleaned every day..in order to prevent viral and allergic diseases to rabbits,good food is feeded to rabbits,rabbit feed for rabbit tat produced from rabbit farm itself and fresh green grass chooped out early morning from fields.. I firstly recomend everybody to consume rabbit meat for healthier and tastier food ,and we dont want to afraid abt any injected food tats available in markets,any way am soo satified and recomending every body to visit the place I wish Dr.MIGDAD and his family to have more and more success in future ,to support everyone for developing the farm to higher positions
@rinshayesfathima9588
@rinshayesfathima9588 2 жыл бұрын
👌👌👌👌
@mohammednihalnahak8523
@mohammednihalnahak8523 7 жыл бұрын
Heard about this farm from the vanitha weekly and we contacted Ashiyana rabbit farm and we were advised to study about rabbit from there book and cd and meet them.but after visiting the farm i was so happy to see the way how rabbits are given care.Dr.Migdad a man with noble mission and vission .His words were very motivative...i made my mind to start up rabbit farm with 500 rabbits Thank God for making opportunity to know and visit the farm...
@westbengalkrishi5732
@westbengalkrishi5732 6 жыл бұрын
v nice sir
@irshadn9025
@irshadn9025 7 жыл бұрын
Cheruppam muthale agricultural vibaakathodu ithiri ishtam koodthalaan.iyidakkaan ente aduthoru suhurth vazhi ashiyaana muyal frmne kurichariyunnath. Muyal frmne kurichulla aa ariv ennil koodthal jinjaasayundaakki muyalukale kurich koodthalriyanamenna thora ennil vannu thudangi.suhurth paranja prakaram shaniyum njayarum mathrame frmlekk pravshanamollu. Anane valare pratheeshYode thanneyaan njaninnale frmilethiyathi dr mikdath valare sandhoshathode thanne yaan enne swakatham cheythath .adhehathinte saralamaaya samsaram reethi enne muyalukalilekk koodthal adupichu
@bibinponnachan8600
@bibinponnachan8600 6 жыл бұрын
Dear uncle my name us bibin.i am a rabbit lover, but my place is near to kottarakara po elampal kollam . i want to buy a good breed of rabbits. How can i buy from your farm, is any of your brance is near ?
@safiabdul3079
@safiabdul3079 6 жыл бұрын
Perfect video
@arshad..6350
@arshad..6350 3 жыл бұрын
💥💥💥
@gyaneshwarmishra7385
@gyaneshwarmishra7385 7 жыл бұрын
what do you feed your rabbits... I mean which grasses and climbers
@AshiyanaRabbitFarm
@AshiyanaRabbitFarm 9 жыл бұрын
@leninpullukattu5110
@leninpullukattu5110 3 жыл бұрын
EM solution engineya thalikkendath
@GreenAgroMedia
@GreenAgroMedia 5 жыл бұрын
Good info
@AshiyanaRabbitFarm
@AshiyanaRabbitFarm 8 жыл бұрын
@prdeeshp5974
@prdeeshp5974 5 жыл бұрын
Dr.Migdad Ashiyana
@rupakkeyboardist9721
@rupakkeyboardist9721 8 жыл бұрын
i live in calcutta if buy a unit with all equipment what yhe cost
@AshiyanaRabbitFarm
@AshiyanaRabbitFarm 8 жыл бұрын
hi..pls contact our Nort Branch...09812538006
@avinashdubey5623
@avinashdubey5623 6 жыл бұрын
Sir hindi me v video banaya kijiye . hme samaj me nhi aata .
@user-uw1uo6rc6z
@user-uw1uo6rc6z 6 жыл бұрын
*RESPECTED SIR, PLEASE GIVE ME ONE INFORMATION* . *MY MOTHER WANTS TO TAME TWO RABBITS.* *BUT I HAVE A QUESTION.* *DOES RABBIT GET RABIES DISEASE ? & THERE HAS ANY RABIES VACCINES FOR RABBIT*
@sheebashaji1557
@sheebashaji1557 3 жыл бұрын
For me to take the test and buy bunnies from you
@sheebashaji1557
@sheebashaji1557 3 жыл бұрын
Could you please send me the CD and book by post I am from kechery Thrissur district
@ummimi2730
@ummimi2730 4 жыл бұрын
എനിക്. താ ല്‌ പര്യം.ഉണ്ട്
@ghostride2239
@ghostride2239 4 жыл бұрын
എന്താണ് ആദ്യം മുയൽ ചാകാൻ കാരണം
@ansarvnr446
@ansarvnr446 6 жыл бұрын
വലിയ അറിവാണ് ഇത്
@GAURAVPHAGWARA
@GAURAVPHAGWARA 6 жыл бұрын
Where is your farm in punjabbb
@neethuabin2070
@neethuabin2070 5 жыл бұрын
Em solution evde. Kittum
@AshiyanaRabbitFarm
@AshiyanaRabbitFarm 5 жыл бұрын
Ashiyana Rabbit Farm
@sheebashaji1557
@sheebashaji1557 3 жыл бұрын
Sir where is your farm located
@AshiyanaRabbitFarm
@AshiyanaRabbitFarm 3 жыл бұрын
Tirur..Malappuram 9895297205
@nuhunuhu-dv2vx
@nuhunuhu-dv2vx 7 жыл бұрын
Gd sirr
@omanakutttang9165
@omanakutttang9165 4 жыл бұрын
ബുക്കും സീഡി യു കിട്ടാന്‍ എന്ത് ചെയ്യണം
@rafeeqadam2119
@rafeeqadam2119 7 жыл бұрын
is there any branch in mangalore, karnataka
@ashiyanarabbitfarm8308
@ashiyanarabbitfarm8308 7 жыл бұрын
rafeeq adam pls contact Mr.Rizwan Batkal..9035535702
@rafeeqadam2119
@rafeeqadam2119 7 жыл бұрын
K.thax
@mohammedrafeeq3424
@mohammedrafeeq3424 4 жыл бұрын
വീട്ടിൽ വളർത്തുന്ന മുയലുകൾക് ഓരോ വയസിലും കൊടുക്കാവുന്ന ഭക്ഷണം പറഞ്ഞുതരാമോ കൊടുക്കാൻ പാടിലാത്തവയും
@AshiyanaRabbitFarm
@AshiyanaRabbitFarm 4 жыл бұрын
👉 വ്യാഴാഴ്ച ദിവസങ്ങളിൽ 10 am മുതൽ 12 pm വരെ മുയൽ കൃഷിയുടെ ക്ലസ്സിനായി പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് ശനിയാഴ്ച ദിവസങ്ങളിൽ 10 am മുതൽ 1 pm വരെ ശാസ്ത്രീയമായി മുയൽ കൃഷി ചെയ്യുന്നതിനെ കുറിച്ച് ക്ലാസ് ഉണ്ടായിരിക്കും. 👉 മുയൽ കൃഷിയുടെ ക്ലാസ്സിൽ പങ്കെടുത്ത ശേഷം, ആഷിയാന നടത്തുന്ന പരീക്ഷയിൽ വിജയിക്കുന്നവർക്ക് മാത്രമേ മുയലുകളെ നൽകുകയുള്ളൂ. നിങ്ങളുടെ വിജയമാണ് ഞങ്ങളുടെ വിജയം.🙏 Regards Dr.Migdad.Ph.D (Ashiyana Group)
@gurumurthys7571
@gurumurthys7571 5 жыл бұрын
Jtj should
@latheefc804
@latheefc804 2 жыл бұрын
Hall
@yasinarafatdu
@yasinarafatdu 6 жыл бұрын
I want to buy some pairs of rabbits. How I can get these, plz inform me. I am from Dhaka.
@abhinavbalakrishnan7610
@abhinavbalakrishnan7610 6 жыл бұрын
Palakkad shaga undo undagil praju tharumo
@mathanmaya441
@mathanmaya441 5 жыл бұрын
Muyal thannikaga oru pipe iruku la athoda per konja sollunga
@yoonuse5956
@yoonuse5956 4 жыл бұрын
Em സൊല്യൂഷൻ എവിടെ kittum
@GAURAVPHAGWARA
@GAURAVPHAGWARA 6 жыл бұрын
Make video in hindi so we can understand...
@maneeshm1823
@maneeshm1823 3 жыл бұрын
Number tharu
@AshiyanaRabbitFarm
@AshiyanaRabbitFarm 3 жыл бұрын
9895297205
@venkatparuchuri4342
@venkatparuchuri4342 6 жыл бұрын
Mr. Ashok kumar from sree sapthagiri live stock, kelamangalam, hosur, tamil nadu is a fraud person and cheater....i don't want to loss poor farmers by his tricky and fraud things that's why am posting in all groups and videos and entire social media don't mind others plzzz...i have own experience and proofs with bounced cheque...
@adamseena9628
@adamseena9628 5 жыл бұрын
Is there any branch in Alappuzha dist. .I am from kayamkulam
@AshiyanaRabbitFarm
@AshiyanaRabbitFarm 5 жыл бұрын
No
@adamseena9628
@adamseena9628 5 жыл бұрын
@@AshiyanaRabbitFarm Is any solution for me. ..I like ths fld very much.
@abhijeetchavan6509
@abhijeetchavan6509 2 жыл бұрын
Can't understand anything. Atleast speak in English so that everybody could understand
@AshiyanaRabbitFarm
@AshiyanaRabbitFarm 2 жыл бұрын
kzbin.info/aero/PLzQYGfZcXnE2s5_TbK4a1r-rVXuFHfNw9
@lejinouseph7759
@lejinouseph7759 7 жыл бұрын
number send chey
@Geet24
@Geet24 5 жыл бұрын
9873730012
@shamnadj8011
@shamnadj8011 4 жыл бұрын
Trivandrum any branches????
@rinshayesfathima9588
@rinshayesfathima9588 2 жыл бұрын
👌👌👌👌
Dr. Migdad, Ashiyana Rabbit farm, Malappuram : Nehru Award Winner
24:25
Dr.Migdad Ashiyana rabbit farm # 353  (Rabbit feed mixing ,മുയാൽ തീറ്റ )
22:07
Ashiyana Rabbit Farm & Farm School
Рет қаралды 30 М.
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 6 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Rabbit Farm🐰🐇(INDIAN)
8:32
24x7 MALAYALAM
Рет қаралды 289 М.
RABBIT FARMING AT KATHIRUM PATHIRUM EPISODE 82 PART 1
16:44
ACV PLUS CHANNEL
Рет қаралды 36 М.
How to Build a Rabbit Cage - Step by Step
6:33
Blue Whistler Farm
Рет қаралды 832 М.
Один мужчина прокормил весь город!
0:42
il caldo fa brutti scherzi #dog #fight #punch
0:18
Cronache della Campania
Рет қаралды 29 МЛН